It’s a very good presentation by an excellent professional. This gentleman has in-depth knowledge n hands on experience . Both governments should make use of his services Keep it up , bring in more such presentation about agriculture After all this is our backbone of India 👍
Thank you for watching Live Kerala Agri farm videos Please contact to Homegrown Nursery & Farms kanjirapalli Erumeli North, Kottayam, Kerala 686518 8113966600
ഹോം grown തയ്കൾ ഒക്കെ നല്ല ക്വാളിറ്റി ഉള്ളതാണ് പക്ഷെ ഇനി കോവിഡ് 19 തുടർന്നുള്ള സാമ്പത്തിക തകർച്ചയിൽ വലിയ thothil chilacazhikkan ജനങ്ങളുടെ പക്കൽ paisa illathe വരുന്നു ഇത്തരുണത്തിൽ പരമാവധി വിലകുറച്ചു നടീൽ വസ്തുക്കൾ വിതരണം cheyyuka oru സാമ്പത്തിക packege nadappakkunnathu pole! Keralathile thanne pala നഴ്സറികളും ക്വാളിറ്റി ഇല്ലാത്ത ഉത്പന്നങ്ങളാണ് vipananam നടത്തുന്നത് . Home grown athukond paramadhi vila kurachu thaykal കേരളത്തിൽ മുഴുവനും വിതരണം ചെയ്യുക ഇന്ത്യൻ ഓയിൽ പമ്പുകളിൽ വിതരണം നടത്തുന്നത് പോലെ മറ്റു സ്ഥാപനബികളുമായി ധാരണയിലെത്തി വിതരണം ഊര്‍ജിതമാക്കുക
Njn homrgrown farminte റംബൂട്ടാൻ തൈ വാങ്ങി ഒരു വർഷം മുമ്പ് വാങ്ങി നട്ടു ഇതുവരെ പുതിയ ഇല വന്നതും ഇല്ല്ല ഉള്ള ഇല കോഴിഞ്ഞു പോകുന്നു pls അത് വളരാൻ നല്ല മാർഗം എന്താ pls ഹെല്പ്
Om. Kerala daily cooly for farming works increases and unable to do even emergencies works. Morning labors come at 9 am attending some works up to 11 then they go for tea. After half or one hour they attend the work. Up to 13 hour then go for lunch. After lunch and rest they’ll work up to 4 pm. Over. Full day cooly ₹700 to 1000. Government should fix per hour cooly ₹50 to ₹60. So we can pay for hours cooly. They will get daily work and financial benefit will improve. Alcahole drinking will deduce.
എന്റെ മാവിന്റെ തളിരിലകൾ എല്ലാം കീടം ഞെട്ടിന്റെ അടുത്തുവച്ചു മുറിച്ചുകളയുകയും ഇളം തണ്ടിന്റെ നീര് കുടിച്ച് ഉണങ്ങി പോവുകയും ചെയുന്നു..ഇത് എല്ലായിടത്തും ഉള്ള പ്രശ്നം ആണ്. ആർക്കുംനടപടി അറിയില്ല. എന്നെ സഹായിക്കാമോ
ഞാനും അന്വേഷിക്കുന്നു. ഇക്കോല്ലമാണ് അത് കഴിച്ചത്. ഊട്ടി ഭാഗത്ത് കൃഷി ചെയ്യുന്നുണ്ട്! ഞാൻ നിലമ്പൂർ ചുങ്കത്തറ എന്ന സ്ഥലത്താണ് താമസിക്കുന്നത്! ആ സസ്യത്തിനെക്കുറിച്ച് എന്തെങ്കിലും അറിയുണ്ടെങ്കിൽ പറുമെങ്കിൽ അറിയിക്കുക 9446881236.
ഒരു സ്പൂണിൽ കോരി തരട്ടെ....? ഒറ്റയടിക്ക് വിഴുങ്ങാമല്ലോ..... ക്ഷമ ഇല്ലാതെ ഒരിക്കലും കൃഷി ചെയ്യാൻ പറ്റില്ല. താങ്കൾ കൃഷി ചെയ്താൽ വിജയിക്കാൻ വല്യ പാടായിരിക്കും.
അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ അറിവും അനുഭവവുമാണ്. അത് വിലമതിക്കുന്നത് തന്നെയാണ്. നല്ല ഒരു കൃഷി സ്നേഹി അദ്ദേഹത്തിന്റെ വിലയേറിയ അനുഭവത്തിന് ചെവികൊടുക്കും. അദ്ദേഹം ഒരു ദിവസംകൊണ്ടോ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴോ 'ഹോം ഗ്രോൺ ' എന്ന വലിയ കാർഷിക - ഫലവൃക്ഷ നഴ്സറിറുടെ ഉടമയായ വ്യക്തി അല്ല....!! വളരെ നാളുകൾകൊണ്ട് ആഴത്തിൽ ഓരോ ഫലവൃക്ഷത്തെക്കുറിച്ചും പഠിച്ചും അറിഞ്ഞും അത്തരം പഠനത്തിനുവേണ്ടി വേണ്ടി വിദേശ രാജ്യങ്ങളുൾപ്പെടെ സന്ദർശിച്ചും വളർന്നുവന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ അസഹനീയമായി തോന്നുന്നുവെങ്കിൽ അവർ നല്ലൊരു കർഷകൻ / കൃഷി സ്നേഹി അല്ലേ... അല്ല...!!
കാഞ്ഞിരപ്പള്ളിയോ ? അതോ കഞ്ചിരപ്പള്ളി യോ?ശെരിക്കും കാഞ്ഞിരപ്പള്ളി ആണ് ട്ടോ എന്റെ ജെന്മ നാട് ആണ് ,,,അടുത്ത പ്രാവശ്യം ലീവിന് പോകുപ്പോള്‍ വേണം ഒന്ന് പോകണം, ശ്ശെ,ഇത് നേരത്തെ അറിഞ്ഞിരുന്നേല് 2 വര്‍ഷം മുന്നേ ഞാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയിട്ടുണ്ടാരുന്നു അപ്പോള്‍ പോയേനെ ,,,,എന്തായാലും ഇത്രയും വിശദമായിത്തന്നെ കാണിച്ചതിനും പറഞ്ഞു തന്നതിനും നന്ദി ,,,
pH no
സാറ് പറഞ്ഞത് ശരിയാണ് വളരെ അധികം പ്രയോജനപ്പെടുന്ന ക്യഷിരീതിയാണ് നന്ദി
ഇവരെ ഒക്കെയാണ് കാർഷിക മന്ത്രി ആക്കേണ്ടത്
It’s a very good presentation by an excellent professional. This gentleman has in-depth knowledge n hands on experience . Both governments should make use of his services
Keep it up , bring in more such presentation about agriculture
After all this is our backbone of India
👍
So nice of you
Ok. Thank you
See you....
Bye... bye 😝😝
എനിക്ക് ഈ വീഡിയൊ വളരെ ഇഷ്ടമായി.ഞാൻ പലർകും ഷെയർ ചെയ്തു. വളരെ ഉപകാരപ്രദമായ അറിവ് ലഭിക്കുന്ന ഇതുപേ ലെയുളള വീഡിയോ പ്രതീക്ഷിക്കുന്നു
thank you for watching livekerala videos
വളരെ ഉപകാരപ്രദമായ വീഡിയോ,കൃഷി രീതിയെ കുറിച്ചള്ള classകൾ ഫാമിൽ നടത്തുന്നുണ്ടോ.Thanks.
Thank you for watching Live Kerala Agri farm videos
Please contact to
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
very informative sir. your advise is certainly a guidance for fruit farmers in kerala
Thank you for watching livekerala agriculture interview videos
ഹോം grown തയ്കൾ ഒക്കെ
നല്ല ക്വാളിറ്റി ഉള്ളതാണ്
പക്ഷെ ഇനി കോവിഡ് 19 തുടർന്നുള്ള സാമ്പത്തിക തകർച്ചയിൽ വലിയ thothil chilacazhikkan ജനങ്ങളുടെ പക്കൽ paisa illathe വരുന്നു
ഇത്തരുണത്തിൽ പരമാവധി
വിലകുറച്ചു നടീൽ വസ്തുക്കൾ വിതരണം cheyyuka
oru സാമ്പത്തിക packege nadappakkunnathu pole!
Keralathile thanne pala നഴ്സറികളും ക്വാളിറ്റി ഇല്ലാത്ത
ഉത്പന്നങ്ങളാണ് vipananam നടത്തുന്നത് . Home grown athukond paramadhi vila kurachu thaykal കേരളത്തിൽ മുഴുവനും വിതരണം ചെയ്യുക
ഇന്ത്യൻ ഓയിൽ പമ്പുകളിൽ
വിതരണം നടത്തുന്നത് പോലെ
മറ്റു സ്ഥാപനബികളുമായി ധാരണയിലെത്തി വിതരണം ഊര്‍ജിതമാക്കുക
Amazing video. It will be very useful if you could suggest some fruit trees that can be planted on shades as well as in terrace.
Thank you for watching videos
@@Livekerala veetil sthala kuravu ullavark nadan patya fruits treeskurich oru video cheyamo..
What is the price of poocha pazhm, seedless Jack,anjili, and sweetest cherry.
I have visited that place. Plants are good
Sir, salute for you.
&good video
Excellent ക്വാളിറ്റി farm
Thank you for watching videos-
Farm Address
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
Njn homrgrown farminte റംബൂട്ടാൻ തൈ വാങ്ങി ഒരു വർഷം മുമ്പ് വാങ്ങി നട്ടു ഇതുവരെ പുതിയ ഇല വന്നതും ഇല്ല്ല ഉള്ള ഇല കോഴിഞ്ഞു പോകുന്നു pls അത് വളരാൻ നല്ല മാർഗം എന്താ pls ഹെല്പ്
Ethra yum valich neettendiyirunnilla.kollam good.
Organic vegetables
ruclips.net/video/ilCxM2JSRzM/видео.html
Plz watch a superb video👇👇👇
Mararikulam Organic Farming
Home grown bidding kannikkumo chechi
Very nice
Om. Kerala daily cooly for farming works increases and unable to do even emergencies works. Morning labors come at 9 am attending some works up to 11 then they go for tea. After half or one hour they attend the work. Up to 13 hour then go for lunch. After lunch and rest they’ll work up to 4 pm. Over. Full day cooly ₹700 to 1000. Government should fix per hour cooly ₹50 to ₹60. So we can pay for hours cooly. They will get daily work and financial benefit will improve. Alcahole drinking will deduce.
Nice presentation.
Many many thanks
Mobile number please
nalla avatharanam.
Tank you for watching live kerala farm videos
What is the price of seedless jack, poocha pazham,anjili, sweetest cherry.are all these sweet
I like this topic so much
@@anitthomas8147 thanks for respond teacher God bless you and family
Organic vegetables
ruclips.net/video/ilCxM2JSRzM/видео.html
Plz watch a superb video👇👇👇
Mararikulam Organic Farming
പ്ലാൻറിനെക്കുറിച്ചു പറയുമ്പോൾ വീഡിയോയിൽ അതു ക്ലോസ് ഷോട്ടിൽ കാണിക്കുക. അവതാരികക്കല്ല ആ സമസം ഇംപോർട്ടൻസ്, വീഡിയോ ഗ്രാഫി ഒന്നുകൂടി ശ്രദ്ധിക്കുക.
Ok.
,,
Ok
ശരി
He is Visionary.
thank you for watching live kerala farm videos
Intrested in jackfruit variety in mumbai
contact homegrown nursery Call: 04828 297001
Thanks 👍
എന്റെ മാവിന്റെ തളിരിലകൾ എല്ലാം കീടം ഞെട്ടിന്റെ അടുത്തുവച്ചു മുറിച്ചുകളയുകയും ഇളം തണ്ടിന്റെ നീര് കുടിച്ച് ഉണങ്ങി പോവുകയും ചെയുന്നു..ഇത് എല്ലായിടത്തും ഉള്ള പ്രശ്നം ആണ്. ആർക്കുംനടപടി അറിയില്ല. എന്നെ സഹായിക്കാമോ
Fation fruit terressil buckatilo chedi chattiyilo valarumo?? Please reply ..
Good informations....
ഗുരുവായൂർ പരിസരത്ത് "Home Grow N" തൈകൾ ലഭിക്കുന്ന സ്ഥലം പറഞ്ഞാൽ ഏറെ ഉപകാരം -
ആമേൻ....
very good presentation. last December, i bought some Vietnam super early jack trees , do they any other varieties of jack trees...?
try to contact with agri farm. Call: 04828 297001
Tx for good information
Thanks for liking
Nice lady.
Thank you
Very good..
@@anitthomas8147 നന്ദി...
Njangal poyi othiri plants vangi ellam nallathanu
@@anitthomas8147 yes..njn Vangiya Abiu kayichu..also milk fruit.
Seedless Jackfruit plant available?
2 thavana ivide poyenkilum pinneyum pinneyum pokan agrahikkunna oru farm anu...
നല്ല ക്യാമറ വർക്ക്..... special appreciation.....ഇവിടെ ആപ്പിൾ തൈകൾ ഉണ്ടോ?
Apple keralathil kanthallur mathrame valarooo
super video chechi
E fruit Elam tazhna pradeshath valarumo.. alappuzha area oke
contcat. @
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Home grown ill നിന്ന് വിത്തുകൾ corrier വഴി kittumoo
contcat
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
good
Thank you for watching live kerala farm videos
Can you make vedio in English pls .
Excellent
Thank you so much 😀
Online delivery undo??
Chechy rabbutan kazikumbol njangalude vayil vellam olichupoyi
തൈ നട്ടുപിടിപ്പിക്കുക 3 വർഷത്തിനുള്ളിൽ കായ്ക്കും.
Good effort...
Thanks a lot
avatharika athra enthokaya parayunne
adipoli
Thank you so much.
Fation fruit chedi chattiyil valarumo
Thanks
Passion fruit
Please let me know can we get courier service
Try to contact homegrown contact no Call: 04828 297001
I want to buy a plant
Homegrowninte thailal kittan enthan margam?
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Super video
Thanks
thaykal online aayi sale cheyyundo keralathile mattu sthalangali ithu labikumo
Please try to contact
Homegrown plant nursery-
Phone number-
8113966600,
04828297001
@@Livekerala kattarvazha undo
Kollam
Super Cheachi
Thank you so much.
Online selling available ano
Please check description
Longon fruitinte seed mullacha thy kaaykumo
minimum 10 years edukkum kayikkan..graft cheyitha plant vangunnathu annu nallathu.
@@sabeesh1 are u sure
@@arunjose8511 yes..almost all fruits angane annu.. minimum 7 to 10 years edukkum.if it is grown from seed.
HomeGrown 100%,കൊള്ളാം പക്ഷേ homeGrown Tag 100%, നിശ്ചയമായും ശ്രെദ്ദിക്കണം
കാര്യം ഇവർ പുറത്ത് നിന്നുള്ള
ഐറ്റവും അവിടെ വിൽക്കുന്നുണ്ട്,
Supper
Do you have any dealer in thrissur district
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Home grown ന്റെ തൈകൾ തൃശ്ശൂരിൽ ഏത് നഴ്സറിയിൽ ആണ് ലഭിക്കുന്നത്
പാവർട്ടിയിലെ Nurseryയുടെ പേര് പറയാമോ?
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
@@alsadavi7757 contact 8547307534
Kodungallur
ആലുവ ഉണ്ടോ
GIREESH Narayanan
Persimmon plant undo
ഞാനും അന്വേഷിക്കുന്നു. ഇക്കോല്ലമാണ് അത് കഴിച്ചത്. ഊട്ടി ഭാഗത്ത് കൃഷി ചെയ്യുന്നുണ്ട്! ഞാൻ നിലമ്പൂർ ചുങ്കത്തറ എന്ന സ്ഥലത്താണ് താമസിക്കുന്നത്! ആ സസ്യത്തിനെക്കുറിച്ച് എന്തെങ്കിലും അറിയുണ്ടെങ്കിൽ പറുമെങ്കിൽ അറിയിക്കുക 9446881236.
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
തൈ ഓൺലൈൻ വഴി അയച്ചു തരുമോ ഈ നഴ്സറിയിൽ
Please try to contact
Homegrown plant nursery-
Phone number-
8113966600,
04828297001
We want
അവതരണവും വിവരിക്കലും കുറച്ചുകൂടി സ്പീഡിൽ ആകണം . ഇത്രയും നേരം ഇരുന്നു കേൾക്കാൻ ആർക്കാണ് ക്ഷമയുള്ളതു
hank you for watching krishi videos
Mam,
Let it be, but he talks only sense n based on in-depth knowledge . Scientists in general ( not all of them ) are releuctant
ഒരു സ്പൂണിൽ കോരി തരട്ടെ....?
ഒറ്റയടിക്ക് വിഴുങ്ങാമല്ലോ.....
ക്ഷമ ഇല്ലാതെ ഒരിക്കലും കൃഷി ചെയ്യാൻ പറ്റില്ല.
താങ്കൾ കൃഷി ചെയ്താൽ വിജയിക്കാൻ വല്യ പാടായിരിക്കും.
Chalakudy ippo ayittundu
വില വിവരം പറയു . please
please contact
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Home grown jamboticaba തൈ കൾ.. high breed vilkunnille
Call: 04828 297001. try to contact homegrown nursery
👍
27 മിനുട്ട് ഇദ്ദേഹത്തെ സഹിക്കുക അത് കഴിഞ്ഞ് കണ്ടാൽ ഡാറ്റ നഷ്ടമാകില്ല
Satyam
വീഡിയോ ഉള്ള Playback speed option. ഓർക്കുക 😊🤓
അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ അറിവും അനുഭവവുമാണ്.
അത് വിലമതിക്കുന്നത് തന്നെയാണ്.
നല്ല ഒരു കൃഷി സ്നേഹി അദ്ദേഹത്തിന്റെ വിലയേറിയ അനുഭവത്തിന് ചെവികൊടുക്കും. അദ്ദേഹം ഒരു ദിവസംകൊണ്ടോ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴോ 'ഹോം ഗ്രോൺ ' എന്ന വലിയ കാർഷിക - ഫലവൃക്ഷ നഴ്സറിറുടെ ഉടമയായ വ്യക്തി അല്ല....!!
വളരെ നാളുകൾകൊണ്ട് ആഴത്തിൽ ഓരോ ഫലവൃക്ഷത്തെക്കുറിച്ചും പഠിച്ചും അറിഞ്ഞും അത്തരം പഠനത്തിനുവേണ്ടി വേണ്ടി വിദേശ രാജ്യങ്ങളുൾപ്പെടെ സന്ദർശിച്ചും വളർന്നുവന്ന വ്യക്തിയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ അസഹനീയമായി തോന്നുന്നുവെങ്കിൽ അവർ നല്ലൊരു കർഷകൻ / കൃഷി സ്നേഹി അല്ലേ... അല്ല...!!
@@vinods320 yess
കാഞ്ഞിരപ്പള്ളിയോ ? അതോ കഞ്ചിരപ്പള്ളി യോ?ശെരിക്കും കാഞ്ഞിരപ്പള്ളി ആണ് ട്ടോ എന്റെ ജെന്മ നാട് ആണ് ,,,അടുത്ത പ്രാവശ്യം ലീവിന് പോകുപ്പോള്‍ വേണം ഒന്ന് പോകണം, ശ്ശെ,ഇത് നേരത്തെ അറിഞ്ഞിരുന്നേല് 2 വര്‍ഷം മുന്നേ ഞാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയിട്ടുണ്ടാരുന്നു അപ്പോള്‍ പോയേനെ ,,,,എന്തായാലും ഇത്രയും വിശദമായിത്തന്നെ കാണിച്ചതിനും പറഞ്ഞു തന്നതിനും നന്ദി ,,,
റം ബൂട്ടാനിൽ തന്നെ പല ഇനങ്ങൾ ഉണ്ടോ ?
ഈ വെറൈയിറ്റിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?
Yes 7തരം in my ഗാർഡൻ
Thottungal ഫാം കുറ്റിപ്പുറം
9846769044
home grown magic fruit നട്ടു 6 മാസം കഴിഞ്ഞു കായ്ച്ചു...
Thank you for watching live kerala farm videos
Etra vilayayi eviduña vangiyad
Ella nurseryilum homegrown thikal tag pin cheythu vilkkunnund
Thaikal online ayee kittumo
Please try to contact
Homegrown plant nursery-
Phone number-
8113966600,
04828297001
ചേച്ചി ഈ നഴ്സറി എവിടെയാണ് തൃശ്ശൂർ അതോ കൊച്ചി
Homegrown- Nursery
Mother Farm: Vizhikkathodu
Kanjirappally, India 686518
081139 66600
@@Livekerala ok
champadak fruit nhan 4 yesrs valarthi pinne athu elakozhinhu onangipoyi
Excellent. Thank you.
സർ എല്ലാർക്കും കൃഷി ചെയ്യാൻ താൽപ്പര്യം ഉള്ളവരാണ് പക്ഷെ വിലയാണ് പ്രശ്നം ലാഭം കുറച്ചു വില്പനകൂട്ടുക
Thank you for LiveKerala Farm Videos
Ayachutharo
Please try to contact
Homegrown plant nursery-
Phone number-
8113966600,
04828297001
Pepper plants available aano
please contact with homegrown farm
Call: 04828 297001
@@Livekerala do u have courier fruit plants to kollam
Sir, can I get a job over here
try to contact farm. Call: 04828 297001
ഏറ്റവും നല്ല കമന്റ് ഇതാണ്.
ഗുഡ്.... !!✍️
Njan Bangalore annu.Terrace garden annu.Thaykal online aaye sale undo
contact Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
ഇതിന്റെ വിലയും പറയാമായിരുന്നു
ഇവിടെ നല്ല നാരങ്ങ തൈകൾ കിട്ടുമോ
Yes. Thanks for watching videos
Kittum150rs
Ippo nursery okk poottiyittundaville
contact for more info
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
rose apple orijinalalla kanichathu
Sailundoo
please contact homegrown
ദുരിയാൻ ഇലയെല്ലാം കൊഴിഞ്ഞു നശിച്ചു പോയി.
എന്താവും കാരണം?
വെള്ളം കെട്ടി നിന്നത്
@@anitthomas8147 ബായ് എൻ്റെ വീട്ടിൽ റബൂട്ടൽ ആയിരകണക്കിന് കായ ആവും മൂക്കുന്നതിന് മുമ്പ് കോഴിഞ്ഞു പോകുന്നു കുറച്ച് മാത്രം കിട്ടുള്ളു
Thaikal online mikk
Homegrown plant nursery-
Phone number-
8113966600,
04828297001
@@Livekerala hi
Cont no please i want full car plant
Abiu seed anu
Kesavardhini chedy undo
Thank you madom
Welcome
Very good