തേൻ മധുരവുമായി പുലാസാന്‍

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @Livekerala
    @Livekerala  5 лет назад +24

    Homegrown Nursery & Farms: Whatsapp / call: 8113966600
    Call: 04828 297001

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 лет назад +26

    വീഡിയോ അടിപൊളി ചേച്ചി
    ആത്യമായാണ് ഇങ്ങനെ ഒരു പഴത്തെ കുറിച്ച് കേൾക്കുന്നത്
    നന്നായിട്ടുണ്ട്

  • @johncarmelite6970
    @johncarmelite6970 4 года назад +3

    I must visit Kerala and grab these all tropical fruit plants hope very soon

  • @jimmymathew8659
    @jimmymathew8659 Год назад

    Teacherude pulasan kaycho? Eniku 6yrs aya 2 homegrown plants undu. Kaychittilla.

  • @josephdominic2537
    @josephdominic2537 5 лет назад +5

    കൊള്ളാല്ലോ ,,പൂലാസന്‍ ,,,,,,,,,,മധുരം ഉണ്ട് എന്നത് മുഖത്ത് നിന്നും മനസ്സില്‍ ആയി ,,,,,,,,,,,,

  • @nrsworld3109
    @nrsworld3109 5 лет назад +2

    ഞാൻ പുലാസാന്റ ഒരു തൈ വാങ്ങിയിടുണ്ട് .കുഴിച്ചിടുന്ന രീതി ഇപ്പോ കിട്ടി ,Tnx ചേച്ചീ

  • @shaijianil189
    @shaijianil189 4 года назад +1

    Nice job l love this video

  • @jijivarghese5660
    @jijivarghese5660 4 года назад +3

    Dhuriyan fruit ne kurichm athinte pollination ne patim oru video chyvo...😊😊

  • @shajahanhamsa6190
    @shajahanhamsa6190 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ വീട്ടിൽ ഉണ്ട്

  • @bt4540
    @bt4540 3 года назад +1

    ماشاءاللہ....👍👌

  • @anandu2705
    @anandu2705 4 года назад

    Thank you👌👍.

  • @suneeshkumar9356
    @suneeshkumar9356 5 лет назад +2

    Sister Very good information adipoli farm.

  • @abdullaomar4365
    @abdullaomar4365 4 года назад

    Very good your plant , all the best

  • @geethanaik4325
    @geethanaik4325 4 года назад +1

    What do u mean by mother plant

  • @edwardtheophilus2746
    @edwardtheophilus2746 4 года назад +4

    Kerala people are very good people in the world.

  • @harsalmansoor4275
    @harsalmansoor4275 3 года назад

    Plant cheyyan ulla kuzhi prepare cheyumbo chakiri choru use cheythude? Nthelum issues ndo?

  • @misiriyamohammed3261
    @misiriyamohammed3261 3 года назад +1

    Bud thaikalk male plant koode veno

  • @jithikarevindran5024
    @jithikarevindran5024 Год назад

    Enthinaanu pulasan veyil ulla sthalathu nadunnathu?

  • @mahboobct9103
    @mahboobct9103 5 лет назад +14

    ഞാൻ ആദ്യം കാണുകയാണ് .

    • @mahboobct9103
      @mahboobct9103 5 лет назад +1

      @@anitthomas8147 .തീർച്ചയായും . കൃഷി എനിക്ക് വളരെ ഇഷ്ടം ആണ് .ഇത് പോലോത്ത കൃഷി അറിവുകൾ തരുന്നതിനു നന്ദി .

    • @SaeedSaeed-wm4vs
      @SaeedSaeed-wm4vs 4 года назад

      ഞാനും

  • @maryjacob8217
    @maryjacob8217 4 года назад

    What is the quantity of Potash to be added in the month of October/ November. Thanks in advance

  • @anittavarghese9868
    @anittavarghese9868 4 года назад +1

    Hai Mam, lichi fruit kai phalam nalgan endh cheyyanam, endhengilum extra valam avishyam undo,,,

    • @rahulnambiar4473
      @rahulnambiar4473 4 года назад

      Lichikku thanuppu venam..munnar wayanad bhaagangalil maathre lichi undaagoo..saadaa sthalangalil lichi pookkilla

  • @jancyalias5474
    @jancyalias5474 Год назад

    Ente homegrown pulasan flowering aayi

  • @binujoseph0
    @binujoseph0 5 лет назад

    Very good information. thx

  • @shajiw2918
    @shajiw2918 4 года назад

    Phulasan വളം ehthanu use ചെയ്യേണ്ടത് . കായ്ക്കാനും പൂക്കാനും ഏതു വളം use cheyyanam. Please send replay soon.

    • @dangerousman4895
      @dangerousman4895 3 года назад

      Potashum kurach DAP ittu koduthal nanhayi kaykkum cheyyum poovidum cheyyum

  • @sulaimanags123
    @sulaimanags123 4 года назад

    Wow

  • @krisachar
    @krisachar 8 месяцев назад

    👍

  • @yusufmohammed5829
    @yusufmohammed5829 5 лет назад +1

    Hi, ഞാൻ കാസർഗോഡ് കുമ്പളയിൽ, ഇതിന്റെ തൈ എവിടന്ന് ലഭിക്കും, പ്ലീസ്Reply

    • @agromedia6691
      @agromedia6691 5 лет назад +1

      യൂസഫ് മുഹമ്മദ് പുലാസാൻ തൈകൾ മേച്ചിറകത്ത് നഴ്സറി പൊയിനാച്ചി ഇതിൽ ലഭിക്കും ഉ വില 500 രൂപ പറയുന്നു വിലപേശി വാങ്ങുക call 9539705017

  • @fidafadi3227
    @fidafadi3227 5 лет назад +1

    Adpoli

  • @GlobalGardeningguru
    @GlobalGardeningguru 2 года назад +1

    Subtitle vayicha chirich sakum

  • @DrMAHameed
    @DrMAHameed 4 года назад

    I am in Alleppy Dist
    From where I will get Pulasan plant?

    • @Livekerala
      @Livekerala  4 года назад

      try to contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

    • @Peaceheaven1111
      @Peaceheaven1111 3 года назад

      @@Livekerala online aayi kittumo????

  • @binishpaul5502
    @binishpaul5502 4 года назад

    How much price plants

    • @Livekerala
      @Livekerala  4 года назад

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @johnphilip393
    @johnphilip393 5 лет назад

    Good explain. .... congrats

  • @agilwintoro8167
    @agilwintoro8167 2 года назад

    The best

  • @mohammadbapu8068
    @mohammadbapu8068 5 лет назад +2

    Malapuram kittumo

  • @fasikasikasi1607
    @fasikasikasi1607 Год назад

    പുലസാൻ ഡ്രമിൽ വെക്കാൻ പറ്റുമോ. Please reply😊

  • @NITHIN370
    @NITHIN370 4 года назад +8

    ചെടിയുടെ വില എത്ര. കോഴിക്കോട് ഏതു നഴ്സറിയിൽ കിട്ടും

    • @Livekerala
      @Livekerala  4 года назад +1

      try to contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

    • @laluv4530
      @laluv4530 2 года назад

      Home grown il pulasan fruit nu price ethranu

  • @hishammohammed296
    @hishammohammed296 5 лет назад +8

    ഇത് ഞാൻ എന്റെ വീട്ടിൽ നട്ടുവളർത്തി കായ്ചിട്ടുണ്ട്, കാസറഗോഡ് ബേക്കൽ

    • @yusufmohammed5829
      @yusufmohammed5829 5 лет назад

      ഹായ്, ഞാൻ 'കാസർഗോഡ് കുമ്പള, ഇതിന്റെ തൈ എവിടന്ന് കിട്ടും?

    • @agromedia6691
      @agromedia6691 5 лет назад +1

      @@yusufmohammed5829 mechiragath nursery poinachi ;periya 500 parayunnu bargain cheydhal kurakkum

    • @ambikaudayan5176
      @ambikaudayan5176 4 года назад +1

      Nainmaramoolayile നഴ്സറിയിൽ ഉണ്ട് 350 Homgrowninde thai

  • @mohammedshameem441
    @mohammedshameem441 3 года назад

    നിങ്ങളുടെ പ്ലാന്റ് എന്തായി

  • @sujithfromhpd
    @sujithfromhpd 5 лет назад +2

    ആലപ്പുഴയിൽ എവിടെ കിട്ടും എന്ന് അറിയാമോ?

  • @mujeebfidha3627
    @mujeebfidha3627 5 лет назад +1

    Chechi,oxalis medicinal plant evidnna kittuka

    • @soorajcs4457
      @soorajcs4457 5 лет назад

      Vtinte purat okke nokk ith elladatum kanum

  • @rethikasuresh2983
    @rethikasuresh2983 4 года назад +1

    ഇത് ഞാനും ഒരെണ്ണം വാങ്ങി വച്ചിട്ടുണ്ട്. എന്തായാലും ഈയൊരു വീഡിയോ കൃത്യ സമയത്തു തന്നെ കണ്ടതു കാരണം ഇത് എങ്ങനെയാണ് നടേണ്ടതെന്ന് മനസ്സിലായി. നല്ല വീഡിയോ താങ്ക്സ്.പിന്നെ ഇതിൻ്റെ ഉള്ളിലുള്ള കുരുവും തിന്നാമെന്നാണ് മണ്ണൂത്തി നേഴ്സറിയിൽ നിന്നും വന്നവർ പറഞ്ഞത്.

    • @jdl9393
      @jdl9393 2 года назад

      തൈകൾക്ക് എന്താണ് വില?

    • @abdulgafoor6336
      @abdulgafoor6336 2 года назад

      Yethra rate koduthu

    • @john0094
      @john0094 Год назад

      Enthayi?? Kayichu thudangiyo?

  • @shineysunil537
    @shineysunil537 4 года назад

    Where sister place

    • @Livekerala
      @Livekerala  4 года назад

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @edwardtheophilus2746
    @edwardtheophilus2746 4 года назад +2

    I love Kerala programs and movie.

    • @Livekerala
      @Livekerala  4 года назад

      thank you for watching videos

  • @aminaravoof3938
    @aminaravoof3938 4 года назад

    Aaluvayil evide kittum

  • @mohanambalavally2331
    @mohanambalavally2331 5 лет назад +10

    ഇതിൻറെ തൈ എവിടെ നിന്ന് ലഭിക്കും

  • @johnphilip393
    @johnphilip393 5 лет назад

    Veroru fruit undu ,koranti pazham. Parichaya peduthamo ... Odal nuts poleyirikkum ennanu arinjathu..

  • @LifeStoriesWithJess
    @LifeStoriesWithJess 5 лет назад +1

    We can eat it’s seed also,which tastes similar to badam

  • @paachakaveedu
    @paachakaveedu 5 лет назад +1

    Atra rupaya chechi vila

  • @njstatus3780
    @njstatus3780 4 года назад +3

    പത്തു വർഷമായി പൂക്കുന്നുണ്ട് .. പക്ഷേ കായ് പിടിക്കുന്നില്ല എന്തു ചെയ്യണം

    • @akhibali8405
      @akhibali8405 Год назад

      Hai , edhinde oru branch therumo? Ningadel ullath male plant aanu

  • @shajahaann7869
    @shajahaann7869 4 года назад

    Filosanil airlayering cheyyan pattumo?

    • @shifinks7019
      @shifinks7019 4 года назад

      Pulason kaaykkaan male plant veno?

  • @munimuni2389
    @munimuni2389 5 лет назад

    Helpful vdeo👍👍

  • @muhammadraees7674
    @muhammadraees7674 4 года назад

    ith evidunna kittuka

    • @Livekerala
      @Livekerala  4 года назад

      contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @mohammadbapu8068
    @mohammadbapu8068 5 лет назад

    Nursary evidayanu

  • @jacobeksor6088
    @jacobeksor6088 4 года назад

    I am Montagnard jarai tribe I live rambutan

  • @bipinbipinbipin6404
    @bipinbipinbipin6404 5 лет назад

    Kozhikode eviday kitum???

  • @saneeshct8752
    @saneeshct8752 4 года назад +1

    ഓൺ ലൈൻ വഴി തൈ കിട്ടുമോ

    • @Livekerala
      @Livekerala  4 года назад

      please contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @GoogleAccount-gc1lc
    @GoogleAccount-gc1lc 4 года назад

    Pulasan and ranbutan same ano

  • @janapriya2477
    @janapriya2477 4 года назад +1

    ഹലോ ഫ്രണ്ട്സ് ഞാൻ അനീറ്റ

  • @omanajoseph2457
    @omanajoseph2457 5 лет назад +6

    ധാരാളം കായുണ്ടാകുന്നുണ്ട്.എന്നാൽ കായപൊഴിച്ചിൽ വളരെ കൂടുതലാണ്.സൾഫേറ്റ് ഓഫ് പൊട്ടാഷ് അടിച്ചപ്പോൾ മുഴുവൻ പൊഴീഞ്ഞുപോയി

  • @Anukuttan-z4l
    @Anukuttan-z4l 4 года назад

    Cedi chattiyil puosan valarthamo

  • @basheerbasheer727
    @basheerbasheer727 5 лет назад

    Thanks 👍

  • @rameesmarakkar6016
    @rameesmarakkar6016 4 года назад +1

    വീട്ടിൽ ഒരു തൈ ഉണ്ട് ഒട്ട് അല്ല 4 വർഷം ആയി. അ തൈ ആൺ ആണോ എന്ന് എങ്ങനെ അറിയും?

    • @dangerousman4895
      @dangerousman4895 4 года назад

      Ath oru 10 kollam ayittum kaya undavunhillel urappikkam ahn avu enhu 😁

  • @gowthamkrishna5546
    @gowthamkrishna5546 5 лет назад +1

    Fruit n.a. kalum Chechi parayumbol aa kazhikan thonnunath

  • @sajeshkumarj3400
    @sajeshkumarj3400 5 лет назад

    Ente veettilum njn plant chythittundu Pulasan, homegrown tag ulla plant anu vangiyath njn

  • @bijujoseph5993
    @bijujoseph5993 5 лет назад +1

    ചേച്ചി ഇങ്ങനെ തിന്നു കൊതിപ്പിക്കല്ലേ

  • @ajithlv
    @ajithlv 2 года назад +1

    ഞാൻ ഇതു കഴിച്ചു. കാശിനു കൊള്ളില്ല.

    • @rinusreesreejith9645
      @rinusreesreejith9645 2 года назад

      Kaip aano. Adyamsyanu oral pulasan kollilla ennu parayunnath kelkkunnath

  • @shudusworld2149
    @shudusworld2149 3 года назад +1

    Pulaasaan kannur jillayil evidenkil kaaya pidichathayiarkenkilum ariyo

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 года назад

    Good

    • @Livekerala
      @Livekerala  4 года назад

      Thank you for watching Krishi Videos

  • @kjamal62
    @kjamal62 4 года назад

    ഇതിന്റെ വിത്ത് എവിടെ കിട്ടും

    • @Livekerala
      @Livekerala  4 года назад

      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @koulathkoulu1703
    @koulathkoulu1703 2 года назад

    വിളിച്ചാല്‍ കിട്ടാത്ത number ആണല്ലോ

  • @thasneemps
    @thasneemps 4 года назад

    Pruning ne patti paranj tharamoo

  • @dinoshaju8470
    @dinoshaju8470 5 лет назад

    Ithu evidya ?

    • @anitthomas8147
      @anitthomas8147 4 года назад +1

      കാഞ്ഞിരപ്പിള്ളി

  • @pachamangaweddings7533
    @pachamangaweddings7533 5 лет назад

    Super

  • @prathanzz8356
    @prathanzz8356 5 лет назад +2

    ഈ പുലാസാൻmarket ൽ കിട്ടുമോ തൈ ഉണ്ടോ

  • @johnfrancis7777
    @johnfrancis7777 4 года назад +1

    വലിയ ചട്ടിയിൽ ഒത്തിരി വെയ്‌ല് അടിക്കുന്ന സ്ഥലത്ത് വെക്കാൻ പറ്റുമോ

  • @Kuttanwarrior
    @Kuttanwarrior 3 года назад

    You are a wonderful presenter dear Ms Nitya!(Anithya is not suitable for you!)

  • @omarsharif2785
    @omarsharif2785 4 года назад

    pulosan seed price

    • @Livekerala
      @Livekerala  4 года назад

      contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @resmir7307
    @resmir7307 4 года назад +2

    Pulasan fruit adipoli anu

  • @സൈക്കോറിഷു-ഞ6ര

    Etto plams undakkan patumo

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 года назад

    ഈ പഴത്തിനുള്ളിൽ കായ് ഉണ്ടോ

  • @raghukumar7053
    @raghukumar7053 4 года назад

    Ith enta vittil 8 maram und enikk koyambathur ninnum kittiyatha

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 года назад

    കുരു മുളപ്പിച്ചാൽ ആണ് പെൺ തൈ ഉണ്ടാകുമോ 🤔

  • @sivanandans3835
    @sivanandans3835 4 года назад

    Potil valarthaan pattumoo?

    • @Sneha-vk7nb
      @Sneha-vk7nb 3 года назад

      No, it will grow up as a big plant

  • @blindteamarmy2.079
    @blindteamarmy2.079 3 года назад +1

    1k Aki tharuvo teacher please

  • @salihat5223
    @salihat5223 4 года назад

    Cash ethra pulasaante

    • @Livekerala
      @Livekerala  4 года назад

      please contact
      Homegrown Nursery & Farms
      kanjirapalli
      Erumeli North, Kottayam, Kerala 686518
      8113966600
      info@homegrown.in

  • @abhilasheu7934
    @abhilasheu7934 5 лет назад +1

    Ithinte ullile vithum kazhikaam nnu kettittindu athu nerano

  • @shainyshihabpattepadam5425
    @shainyshihabpattepadam5425 5 лет назад +2

    chalakudy market roadil 1nu 350rs badingnu

  • @zainulabid3156
    @zainulabid3156 4 года назад

    എത്രയാണ് കാശ്

  • @AbdulBasith-rl4mn
    @AbdulBasith-rl4mn 4 года назад +1

    വലിയ മരം ആവുമോ

  • @vishnujyothyjl
    @vishnujyothyjl 5 лет назад +1

    Pulasan nte kuru kazhikkan pattum ennu parayunnathu sari aano

  • @shajiw2918
    @shajiw2918 4 года назад

    പുലാസാണ് 5വർഷമായി നട്ടിട് ചിലപ്പോൾ ഇല കൊഴിയാറുണ്ട് വളങ്ങൾ പറഞ്ഞു തരാമോ bud supply രണ്ടും undu.budinte ela. ചെറുതാണ്

  • @liatia7511
    @liatia7511 5 лет назад +7

    Oru thykku എത്ര രൂപയാണ്

  • @amrutharavindranath815
    @amrutharavindranath815 4 года назад +3

    ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു ചെടി വച്ചിരുന്നു. നിറയെ കായും ഉണ്ടാകുന്നുണ്ട്. പക്ഷെ അതിന്റെ ഉള്ളിൽ ഒന്നും ഉണ്ടാകാറില്ല

  • @KhadeejathulKubra
    @KhadeejathulKubra Год назад

    Pulasan vaangiyitt enthayi? Thai valuthayo

  • @user-ud2yk4te6l
    @user-ud2yk4te6l 5 лет назад +1

    വിത്തുമുള പ്പിച്ച തൈ വാങ്ങി വച്ചിട്ടുണ്ട് ഇത് കായ്ക്കില്ലെലിച്ചിയുടെ ഇല പോലുണ്ട് ഇപ്പോൾ ഒരാൾ പറഞ്ഞു പുലാസാൻ ആണെന്ന് ഇനിയെന്തു ചെയ്യണം

    • @praveenfrancisjames5914
      @praveenfrancisjames5914 4 года назад

      ഒരു ഗ്രഫ്റ്റ് ചെയ്ത തയ്‌ വാങ്ങി വയ്ക്കുക കുറച്ചു വളർന്നു കഴിഞ്ഞ്
      വിതിട്ട തയ്ൽ മുകുളം ഗ്രാഫ്റ് ചെയ്യുക

  • @anvartkanvarpasha8053
    @anvartkanvarpasha8053 5 лет назад +8

    2 വർഷമായതിനു് വില എത്ര?

  • @saraannamma382
    @saraannamma382 5 лет назад +4

    ലിച്ചിപ്പഴം അല്ലെ

  • @johnphilip393
    @johnphilip393 5 лет назад +1

    Enikku 1 Year bud ,2 plant undu .kayichittilla

  • @najeebnajeeb9427
    @najeebnajeeb9427 4 года назад

    തൈ ക് എന്താ വില

    • @lekheshe8640
      @lekheshe8640 4 года назад +2

      400

    • @zuhaibpn
      @zuhaibpn 4 года назад +1

      100.rs kerala agriculture university tcr
      2015

  • @vargesevjosephv
    @vargesevjosephv Год назад

    എന്റെ പുലാസാൻ 9 വയസായി നിറയെ പൂക്കും കായ പിടിക്കും ഉള്ളിൽ ഒന്നും കാണില്ല. ആണും പെണ്ണും വേണം