Inhaler ഒരു അവസാന ആയുധമോ? | Malayalam Health Tips | Doctors in Kerala

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Inhaler ഒരു അവസാന ആയുധമോ? | Malayalam Health Tips | Doctors in Kerala
    This Malayalam health tip video discusses about inhaler use.
    #malayalamhealthtips #doctorsinkerala #healthtips #inhaleruse #inhalerusemalayalam #malayalamhealthytips #malayalamhealthtips2019 #healthtipsinmalayalam #howtouseinhaler
    #howtouseinhaler എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Jacob Baby (Aster Medcity, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    For More Details Contact: Aster Medcity, Kochi
    astermedcity.com/
    For Appointments:+91 484 66-99-999
    -----------------------------------------------------------------------
    Watch us on other Social Platforms
    / doctorsinkeralaonline
    / doctorsinkeralatalks
    / doctorschat
    For Business Enquiries with Doctors in Kerala
    info@digimarkacademy.com

Комментарии • 332

  • @DoctorsinKerala
    @DoctorsinKerala  5 лет назад +19

    നിങ്ങളുടെ സംശയങ്ങൾ ഇവിടെ കമന്റ് ചെയ്യൂ

    • @merinjose7787
      @merinjose7787 5 лет назад +3

      Oru asthma attack varumbo 5-6 puff edukkunnath nallathano??? Angane oru 200mcg asthalin Inhaler 3 days ullil theerunnu. Athayath oru masam ethand 10 inhaler vanganam. Ath serious issue aano.

    • @aadhiaami5534
      @aadhiaami5534 5 лет назад +3

      Doctors in Kerala kuttykalk Nebulisation aano Inhaler aano nallath???

    • @vishnutshaji3575
      @vishnutshaji3575 4 года назад

      DrOctor. Ente name Ramsiya .... enik ippol 19 vayasanu..... enik cheruppam muthal asthma und... cheruppam muthal inhelarum use cheyyunnund... nerathe oru p250nte inhelar annu use cheythirunnath... ippol 1year aayi asthalinte inhelar aanu use cheyyuntg. Eppol ath use cheythittum marunilla... ippol asthma kooduthal aayathukond oru doctorine kandappol seroflo 125 anu eni valikkan parajth. Daily two puff.. seroflo use cheythal attack, stroke ennivayokke undakan chance undennanu ippol ellRum parayunnath.... seroflo use cheythal igane okke problems undo? Njan married aanu.. kuttikal onnum illa... pregnancyeyum ith bathikkum ennu kelkkunnu.. doctor please help me.... ith use cheythal iganokke problem undakumo?

    • @koyakuttyk5840
      @koyakuttyk5840 4 года назад +1

      Drsir Duomate Transheler
      ഉംമറ്റ് Inhalar ഉംതമ്മിൽ വ്യ
      ത്യാസമെന്താണ്
      120mtr200mtr400mtr
      എന്താണിത് HFAഎന്താണ്

    • @kolambilsuhara3408
      @kolambilsuhara3408 4 года назад

      എന്നു

  • @abhimanuevg
    @abhimanuevg 2 года назад +5

    ഇൻഹെയിലറിനെ ക്കുറിച്ചും സ്റ്റെറോയിഡിനെ ക്കുറിച്ചുമുള്ള അബദ്ധധാരണങ്ങൾ മാറിക്കിട്ടി. നന്ദി, ഡോക്ടർ🙏🏿

  • @muneerktm3668
    @muneerktm3668 4 года назад +11

    വളരെ നന്ദി ഉണ്ട് കുറെ വർഷങ്ങൾ ആയിട്ടുള്ള ഒരു സംശയം തീർന്നു

  • @PowerMotoring
    @PowerMotoring 5 лет назад +1

    തീരെ ചെറിയ കുട്ടികൾക്ക് inhaler അടിക്കുമ്പോൾ വായ എങ്ങിനെ ക്ലീൻ ചെയ്യും. എന്തെങ്കിലും വഴിയുണ്ടോ

  • @HashimKadoopadathTalks1
    @HashimKadoopadathTalks1 3 года назад +10

    കുറേ കാലം ഞാൻ സാറിന്റെ ചികിത്സയിലായിരുന്നു.. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം sir🙏🙏🙏😊😊😊😊😊😊

  • @hidayathmunna759
    @hidayathmunna759 3 месяца назад

    Most valuable information 🎉
    Allergic problem und swasam muttal pole every day illa work Kazhijj roomil vannit shower Kazhijj kidakkan nerath
    Glotrizine or levocitrin daily use cheyyunund Ith daily use cheydal problm undo ventolin inhelar some time use cheyyarund

  • @arunimakuriakose3025
    @arunimakuriakose3025 2 года назад +4

    Thanks Dr njn ennu ഹോസ്പിറ്റലിൽ പോയി എനിക്ക് അസ്മ രോഗത്തിന്റെ തുടകമാണെന്നു പറഞ്ഞു lnhaler തന്നു vittirunnu pakshe vtl vannappo use cheyyunna egane ennu marannu ഇതുപോലെ oru അറിവ് പകർന്നു തന്ന Dr ഒരുപാടു നന്ദി 🙏

  • @abdulkader1522
    @abdulkader1522 3 года назад +2

    താങ്കളുടെ demonstration നന്നായിട്ടുണ്ട് .ഒരു സംശയവും ബാക്കിയില്ല .,thanks.

  • @safas2009
    @safas2009 2 года назад +1

    ഡോക്ടറെ നേരിൽ കണ്ടിട്ടില്ല , ഈ വിവരണം വളരെ നന്നായി ,

  • @daviskd2680
    @daviskd2680 Год назад

    I've been using inhaler for 2yrs. Now I've cleared all my doubts Thanks a lot, Dr..

  • @shahnafayisafayisa7372
    @shahnafayisafayisa7372 2 года назад

    Dr.paranjath correct aan .njn 1 ara varsham homiyo kazhichirunnu.ippo ad nirthi.2month kazhinjappo ath veedum thirichu vannu.ippo nkk sahikkan kazhiyunnilla.english dr.kanichappo nallonam shwasa thadasam nd nn paranj nkk ed upayogikkan thannu.❤️ ippo njan happy aan.💯 njn ippo pregnant aan.😌😘🤗

  • @jincyjoseph5822
    @jincyjoseph5822 4 года назад +19

    സാർ ഹാർട്ട്‌ ബീറ്റ് യിടക്കിഡേ കൂടുന്നതും ഉം ശ്വാസം മുട്ടലും തമ്മിൽ എന്തെകിലും ബന്ധം ondooo. യിടക്കിഡേ എനിക് അങ്ങനെ ഉണ്ടാകുന്നു. ബിപി ഷുഗർ തൈറോയ്ഡ് കൊളസ്‌ട്രോൾ എല്ലാം നോർമൽ anu. ഉറക്കത്തിൽ ഹാർട്ട് ബീറ്റ് കൂടി ഉണരുന്ന ഒരു അവസ്ഥ. ഇൻഹെർ യൂസ് ചെയ്യുന്ന ഒരു വയ്ക്തി ആണ് ഞാൻ. എന്തു കൊണ്ടാണ് എനിക് yiganay ഹാർട്ട്‌ ബീറ്റ് koodunathu. ഞാൻ എന്തു ചെയ്യണം സാർ. പ്ലസ് replay

  • @NaseemaKP-wi9td
    @NaseemaKP-wi9td 6 месяцев назад

    കറക്റ്റ് അടിക്കാൻ പറഞ് തന്ന സർ, ഇത്രനാളും ഞാൻ അടപ്പ് ഉരതെയാണ് ഉപയോഗിക്കാറുള്ളത്. Thank you sir

  • @iqbalpulickal2526
    @iqbalpulickal2526 3 года назад +2

    Dr. വളരെ നല്ല അറിവായിരുന്നു. അതികം ആളുകൾക്കും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല.

  • @nissarkooloth1
    @nissarkooloth1 2 года назад +2

    Sir കണ്ണൂര്‍ മിംസിൽ ഏത് ഡോക്ടർ ആണ് ഉള്ളത് ഈ വക അസുഖത്തിന്

  • @swathimahi7705
    @swathimahi7705 2 года назад +1

    Sir, nde magal 6 year, 1 year aayi, midnight il enicchu , nonstop aayi chumachukondirunnu. Vomit cheithu. Ella doctersneyum kanichu, blood test, X ray enniva eduthu, oru kuzhappavum ella enna nu result vannathu. But chuma ninnilla. 5 divasam nabulise cheithal 15 days kuzhapamilla, veendum varum
    At last oru docter aerocot ennu capsule 💊, inhaler vazhi upayogikkanthanu. Epool 3 monthsr aayi upayogikkunnu.
    Relatives, " Ayyo eppozhe ethokke upayogichal nurves chest ellam week aayi, kutty week body aavum, ore prblm aavum, medical college kondu pogu ennu peedipikkunnu
    Enikke oru samathanamum ella docter
    1) medical college pono?
    2) aerocort sir paranjathupole harmful allatha inhaler tablet aano 6 year child ne?
    3) kuttyude nerves damage aavum ennathil sathyam undo?
    Sir nde vilapetta samayam othukki ethinu replay tharunnathinu orayiram thanks🙏🙏🙏🙏

  • @mdm386
    @mdm386 3 года назад +5

    Cough, മുക്കു അടപ്പു ഈ രോഗത്തിനു inheler ഉണ്ടോ, inbulizer ഉപയോഗിച്ച് ചെയ്യാമോ

  • @Ucvi-h3e
    @Ucvi-h3e 6 месяцев назад

    Inhaler use cheyunnath kond ochayadap undakumo Dr?

  • @geethakmml7466
    @geethakmml7466 8 месяцев назад

    Big salute for telling very valuable information.

  • @ShanaShana-c7v
    @ShanaShana-c7v 7 месяцев назад +1

    Athilea guliga ariyathea kazichu athinn kuzappum undo

  • @vinitharajesh843
    @vinitharajesh843 2 года назад +2

    Dr. Inhaler എത്ര തവണ ഉപയോഗിക്കാം

  • @tibinvarghese6391
    @tibinvarghese6391 3 года назад +1

    Spacer kondu use ചെയ്യുന്നത് ഒന്ന് കാണിക്കാമോ

  • @subrusubramaniyan4110
    @subrusubramaniyan4110 2 года назад

    Nalla arivu paranju thannathinu thanks
    Enik ipol inheler upayegikedi vannu sir ath engene anennu e video kandapol manasilayi thanku sir

  • @nspillai19861
    @nspillai19861 3 года назад +3

    Doctor , After three weeks of using Lupihaler getting a pain in chest while inhaling ? only at that time ,why doctor ?

  • @shukkoor7264
    @shukkoor7264 5 лет назад +7

    കഴിഞ്ഞ 12 വർഷത്തോളമായി പ്രവാസ ലോകത്ത് ഞാൻ ആസ്തമ, അലർജി, ചുമ കഫ കെട്ട് തുടങ്ങിയവ അനുഭവിച്ചു കണ്ടിരിക്കുന്നു. വർഷത്തിൽ 2 മൂന്നോ തവണ ഈ അസുഖം വരുന്നു. വന്നാൽ 2 മാസത്തിലധികം നീണ്ടുനില്‍ക്കുന്നു. തുടർച്ചയായ ചുമയും ശ്വാസ തടസവും കഫ ശല്യവും കാരണം ഭക്ഷണം കഴിക്കാനോ ശരിക്ക് ഉറങ്ങാനോ പറ്റാറില്ല. ഇംഗ്ലീഷ് മരുന്നാണ് കഴിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ പാർശവഫലങ്ങൾ കാരണം എപ്പോഴും ക്ഷീണവും, ഉറക്കം തൂങ്ങുന്നതും ശരീര വേദനയും തുടങ്ങിയ വേറെ ബുദ്ധിമുട്ടുകൾ. മരുന്ന് ഇല്ലാത്ത ഏതെങ്കിലും ഫലപ്രദമായ ചികിത്സ ഉണ്ടകിൽ നോക്കാമായിരുന്നു.

    • @faiziienterprises6225
      @faiziienterprises6225 5 лет назад

      Acupuncture വളരെ ഫലപ്രദം

    • @saidbava2282
      @saidbava2282 4 года назад

      എനിക്കും ഇതുതന്നെ അവസ്ഥ

    • @saidbava2282
      @saidbava2282 4 года назад

      @@faiziienterprises6225 എവിടെ ഉള്ളത് നല്ലത്

    • @Nihaskottukkal
      @Nihaskottukkal 4 года назад

      Same problem

    • @martinthomas6084
      @martinthomas6084 4 года назад

      Same.. but.. പ്രവാസി അല്ല നാട്ടിൽ മെക്കാനിക് ആണ്

  • @beenavijayan544
    @beenavijayan544 Месяц назад

    കഫം. ശ്വാസംമുട്ട്. ഇതിനുള്ള. Alophathyu. Marunnu. Paranju. Tharumo

  • @devaprasadgmdeva5069
    @devaprasadgmdeva5069 Год назад

    Sir ithe nirthaan enthaa vazhi ullathe,,,

  • @abdunasar7883
    @abdunasar7883 3 года назад +2

    Tnx sar. ഞാൻ അലർജി ഉള്ള ആളാണ്.ഞാൻ ഇന്ഹയ്ലർ യൂസ് ചെയ്യാറുണ്ട്

  • @noordeenanakkaparambil9969
    @noordeenanakkaparambil9969 4 года назад +2

    6കൊല്ലം മുമ്പ് ആണ് ഞാൻ inhelar യൂസ് ചെയ്തത് ഇപ്പൊ മൂന്ന് വർഷം ആയി ഉപയോഗിക്കുന്നില്ല കൂടുതൽ ബുദ്ധിമുട്ട് ഇത് വരെ വന്നിട്ടും ഇല്ല ഇനി ഇത് ഉപയോഗിക്കാതെ കൊണ്ട് പ്രശ്നം ഉണ്ടാകുമോ

  • @unlockfrp9508
    @unlockfrp9508 3 года назад +1

    orupad pratheeksha kittiya vedio.super information dr.thanks

  • @maimuks2743
    @maimuks2743 Год назад

    Doctor kaanan eath hospitalil varanam
    No tharuvo
    Kasaragod hospitalil varunnundo

  • @sreedevik7414
    @sreedevik7414 Год назад

    I have been using cobitaide inhealer for ten years is it good

  • @sydbahassan5288
    @sydbahassan5288 Год назад +1

    Sir എനിക്ക് ചെറുപ്പത്തിൽ daily ശാസം മുട്ട് ഉണ്ടായിരുന്നു ഇപ്പൊ ഒരു ആറുമാസം കൂടുമ്പോൾ ഉണ്ടാകും, ഇൻഹെലർ. ഒക്കെ നിറുത്തി ഇപ്പോൾ ശാസം മുട്ട് വന്നാൽ casuality യിൽ പോയി nebulaize ചെയ്യും, ഉമ്മാക്കും ഉണ്ട് so i think its genitic . ഇതിന്ന് ഒരു ശാഷ്വത പരിഹാരം ഉണ്ടോ any advice

  • @shahalsunu8263
    @shahalsunu8263 3 года назад +5

    സർ എനിക്ക് ചെറുപ്പം മുതൽ തന്നെ ശ്വാസം മുട്ടൽ ഉണ്ട് അത് മാറുന്നില്ല വരും പോകും വീണ്ടും വരും. ഇ അസുഖം പൂർണമായി മാറാൻ എന്താണ് ചെയേണ്ടത്

    • @ahammedali4560
      @ahammedali4560 3 года назад

      1 വയസ്സു മുതൽ 20 വയസ്സ് വരെ എനിക്കുമുണ്ടായിരുന്നു. കുറച്ചു നാൾ ഇൻഹലർ ഉപയോഗിച്ച ശേഷം എനിക്ക് 10 വർഷത്തോളം വന്നിട്ടില്ല. ഇപ്പോ വീണ്ടും അതിൻ്റെ സൂചന കണ്ടപ്പോ ഇൻഹലർ വാങ്ങി അടിച്ചു നല്ല ആശ്വാസം ഉണ്ട്

    • @lathasukumaransukumaran778
      @lathasukumaransukumaran778 3 года назад

      ആയുർവേദ പ്രോഡക്റ്റ് ഉണ്ട്. Ayushuvasu

  • @philominaomana3724
    @philominaomana3724 6 месяцев назад

    വളരെ നല്ല information 🙏🏿🙏🏿

  • @renukarenuka1030
    @renukarenuka1030 9 месяцев назад

    Bude cort എന്ന inhaler press ആകുന്നില്ല, comblaint ആയതുകൊണ്ടാണോ

  • @muhsinanasrin
    @muhsinanasrin 8 месяцев назад

    Maratha chuma und adinu inhaler adichal marumo

  • @mybeutifulvlog4531
    @mybeutifulvlog4531 4 года назад +3

    Which is the best inhaler for asthma?!

  • @RajMohan-zg7sq
    @RajMohan-zg7sq 10 месяцев назад

    Sir njn varshagal ano chova inhaler use chayunu kudatha budecort inhaler use chayunu Ethel kuzhapam undo sir ? c.o.p.d.anu .

  • @sadikal7191
    @sadikal7191 Месяц назад

    എനിക്ക് ഒരാഴ്ച്ച മുപ്പനി വന്നു ശേഷം ഭയങ്കര ചുമ കഫകെട്ടും സ്ഥിരമായി ഡയബറ്റിക്കിന് മരുന്ന് കഴിക്കുന്നത് കൊണ്ട് മരുന്ന് വേണ്ട ഇൻഹേലർ മതി എന്ന് ഡോക്ടർ പറഞ്ഞു ഇത് സ്ഥിരമായി പെയോഗിക്കേണ്ടിവരുമോ

  • @chithramt1525
    @chithramt1525 2 года назад

    Per day orupad thavana use cheyyunnath prblm ano??

  • @shamiljazz2942
    @shamiljazz2942 4 года назад +1

    Dr.The way you explained is very simple thanks

  • @mathews9274
    @mathews9274 2 года назад

    Kidakkumbol use cheyyamo??

  • @sortvadakarascholofrightth7106
    @sortvadakarascholofrightth7106 3 года назад +1

    ഞാൻ ആസ്ത്മ രോഗിയാണ്...ഇപ്പോൾ ഒരു വർഷമായി സ്ഥിരമായി inhaler നാസൽ സ്പ്ര ,ടാബ് ,, ഉപയോഗിക്കുന്നു.....ടാബ് ഒഴിവാക്കി inhaler മാത്രം use ചെയ്യാൻ പറ്റുമോ

  • @Indianishjal
    @Indianishjal 3 месяца назад

    എനിക്ക് ഫിഫ്റ്റി age und30 വയസ്സിൽ ഒരു asd ക്ലോസർ എന്ന സർജറി കഴിഞ്ഞിരുന്നു ശ്രീചിത്തിരയിൽ ഉറക്കക്കുറവ് ഉണ്ട് ശ്വാസംമുട്ടലും ഉണ്ട് മറ്റു മരുന്നുകൾ ഒന്നും കഴിക്കുന്നില്ല എനിക്ക് ഇൻഹേലർ യൂസ് ചെയ്യാൻ പറ്റുമോ നല്ല ഹെൽത്തിയാണ് പക്ഷേ ഇടക്ക് ശ്വാസം എടുക്കാൻ പ്രയാസമാണ് മറുപടി പ്രതീക്ഷിക്കുന്നു... Pls

  • @smithabaiju772
    @smithabaiju772 Год назад

    Inhaier upayogikkumbol vaa pottunnathine anthu cheyyum

  • @martinthomas6084
    @martinthomas6084 4 года назад +1

    ഡോക്ടർ ... ഞാൻ അലർജി കൂടി asthma-brongities ആയിട്ട് inhailer ഉപയോഗിക്കാൻ പറഞു seroflow125 anu recommend ചെയ്തേക്കണേ4weeks ഗുളിക കഴിച്ചു ഗുളിക നിന്നപ്പോ വീണ്ടും മുമ്പത്തേക്കാൾ കൂടുതൽ ആയി ഇത് ഇൻഹെയ്ലർ ഉപയോഗിച്ചാൽ മാറുമോ. എനിക്ക് BP, idak kurayum-tension കൂടി . ആകെ തളരും. ഇത് ഉപയോഗിച്ചാൽ ഉപകാരപെടുമോ?
    അതേപോലെ നമ്മൾ ഉപയിഗിക്കുന്നത് ശരിയരീതിയിൽ ശരീരത്തിനുള്ളിലേക്കു ചെന്നില്ലെങ്കിൽ പ്രോബ്ലം vallathm.. i mean.. പെട്ടന്ന് ചുമ വരെ ഉള്ളിക്കെടുക്കാൻ പറ്റാതെ വന്നാൽ?

  • @mfzfz5618
    @mfzfz5618 2 года назад

    എന്റെ wife കഴിഞ്ഞ 7വർഷമായി fomonide rotocap use ചെയ്യുന്നുണ്ട്. തുടക്കത്തിൽ 400 ആയിരുന്നു use ചെയ്തത്. അത് ഇപ്പോൾ 100 വരേക്കും എത്തി. പക്ഷേ പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നില്ല. എന്ത് ചികിത്സ നടത്തിയാൽ ഇത് പൂർണമായി ഒഴിവാക്കാൻ സാധിക്കും

  • @tubekerala851
    @tubekerala851 3 года назад +1

    സാർ വളരെ നന്ദി
    ,👍

  • @suharakwt4072
    @suharakwt4072 3 года назад +1

    Sir yente മകൾ വെറുതെ വലിക്കുന്നു pinne വിക്സ് എപ്പോളും കൂടെ കൊണ്ട് നടക്കുന്നു ഉറങ്ങാൻ കിടക്കുമ്പോൾ ലഹരി പോലെ smell cheythu കൊണ്ടിരിക്കുന്നു 22yrs ആയി മോൾക്ക് എന്താണ് ഇങ്ങനെ

  • @salmansallu5280
    @salmansallu5280 5 лет назад +1

    "dr enik munp asthma. ilarnu ipo 2 masamayit und njn uae il oru garments shopil anu wrk cheyunath.. nkilum dust ullond munp muthale njn mask use cheyumarnu... enitum enik asthma vannu... dr enik tabletin purame seroflo 250 (salmetrol&fluticasone propionate) ena inhealer tanu... bt njn 15 days 2 puff vech edutu ipo use cheyarila bt enik astma pinem vanu enod 15 days anu 2 puff vech 2 timesedukan paranjath a times kazhinj nirtiyapozhum enik vannu pazhaya pole... nta ithin prathividhi... inhealer adikan ullil oru pedi nd

  • @sajithaephraimeminentwelln542
    @sajithaephraimeminentwelln542 3 года назад +1

    Nebulizer വീട്ടിൽ ഉപയോഗിക്കാമോ?. എങ്കിൽ ഏതു തരം ആണ് ഉപയോഗിക്കേണ്ടത്. ഞാൻ 3years continuous foracort rotahaler use ചെയ്യുന്നു. ഇതിനുപകരം നെബുലൈസർ use ചെയ്യാമോ

    • @sarithkv1932
      @sarithkv1932 3 года назад

      എത് കമ്പനിയാണ് നല്ലത്

  • @RahulRaj-hd9es
    @RahulRaj-hd9es 2 года назад

    Copd kurayan
    Exercise kond pattumo

  • @sinansinukka2547
    @sinansinukka2547 2 года назад

    Nebulizationum inhalerum thammil ethanu differents

  • @yemcees
    @yemcees 3 года назад

    സർ ഇപ്പോൾ 45 yera സ്‌മോക്കിങ് ഇതുവരെയില്ല .10 വർഷമായി ആസ്ത്‌മ ഉണ്ട്. തുടക്കം ടെസ്റ്റ്‌ നടത്തിയപ്പോൾ. Cronik. Brongastic. Asthma. എന്നു പറഞ്ഞു . എന്ത് സ്മെൽ സ്വസിച്ചാലും ശോസം തടസ്തമാണ് budanate. Surafflo. പല മരുന്നും ഉപയോഗിച്ച് കൺട്രോൾ ആകുന്നില്ല. Ige above 1000 ഇപ്പോഴും a/c പ്രശ്നം.

  • @Ojistalks
    @Ojistalks 5 лет назад +8

    ജീവിത കാലം മുഴുവൻ ഉപയോഗിക്കാൻ പറഞ്ഞ inhelar ഞാൻ നാച്ചുറൽ ലൈഫ് ജീവിത രീതിയിൽ മാറ്റി എടുത്തു,,,

    • @varunraj9762
      @varunraj9762 5 лет назад

      Can you elaborate

    • @mufi809
      @mufi809 5 лет назад +1

      Hi.. #sijo... how? Pls explain

    • @Ojistalks
      @Ojistalks 5 лет назад +11

      എനിക്ക് അസിഡിറ്റി, അലർജി, ഉണ്ടായിരുന്നു, ഒമ്പതു വർഷം അസിഡിറ്റിക് മരുന്ന് കഴിച്ചു,, അലർജിയും ഒപ്പം, വല്ലപ്പോഴും ആണ് അലെർജിക് മരുന്ന് കഴിക്കാറ്,, കഴിഞ്ഞജനുവരി മുതൽ എനിക്ക് അലർജി കൂടുതൽ ആയി അവസാനം അസ്മ ആയി inhelar യൂസ് ചെയ്തു തുടങ്ങി മൂന്നു മാസം inhelar നോർമൽ പറ്റാതെ ആയി. പിന്നെ സ്റ്റിറോയ്ഡ് തന്നു അത് strong ആണ് ദിവസവും ഒരു തവണ അടിച്ചാൽ നോ പ്രോബ്ലം,, പക്ഷെ മാനസികമായി ഞാൻ തളർന്നു നാട്ടിൽ പോയാൽ എങ്ങനെ ഇത് യൂസ് ചെയ്യും എന്നാ വിഷമം. ഞാൻ യൂട്യൂബിൽ സേർച്ച്‌ ചെയ്തു.. jacob വടക്കാഞ്ചേരിയുടെ വീഡിയോ കാണാൻ ഇടയായി.. അതിൽ പറയുന്ന പോലെ പ്രാണായാമം രാവിലെ വൈകിട്ട്,,, ഉച്ചക്ക് മാത്രം വേവിച്ച ഭക്ഷണം ഇഷ്ടം ഉള്ളത് രാവിലെ വൈകുന്നേരം ഫ്രൂട്സ്, വെജിറ്റബിൾ,, രാത്രി 6മണിക്ക് മുൻപ് പഴം കഴിക്കും പിന്നെ ഒന്നും കഴിക്കില്ല,,, ഒരാഴ്ച്ച കൊണ്ട് inhelar നിറുത്തി, അസിഡിറ്റി യുടെ ഗുളിക നിറുത്തി... പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്,, പക്ഷെ സത്യം ആണ്, ഒരു ചിലവും ഇല്ല ആർക്കും പരീക്ഷണം നടത്താം.. അദ്ദേഹത്തിന്റെ വിഡിയോ കണ്ടാൽ കൂടുതൽ മനസിലാകും,,, രണ്ടാഴ്ച കഴിഞ്ഞ് എനിക്ക് പനി വന്നു മൂന്നു ദിവസം മരുന്നോ, ഭക്ഷണം മോ കഴിച്ചില്ല.. വെള്ളം ധാരാളം കുടിച്ചു.. പനി മാറി ഞാൻ ഒരു പുതിയ മനുഷ്യൻ ആയി.. ഇപ്പോൾ നാലു മാസം കഴിഞ്ഞു, inheker ഗുളിക ഒന്നും ഞാൻ ഉപയോഗിക്കുന്നില്ല,,, natural life എന്ന് യൂടൂബ് സേർച്ച്‌ ചെയ്തു വിഡിയോ കാണു,,, ഒരു മരുന്നും വേണ്ട ഒരു രൂപ ചിലവില്ല,, ഭക്ഷണം മാറ്റുക യോഗ ചെയ്യുക മടികൂടാതെ,,

    • @Freakingfamily8591
      @Freakingfamily8591 5 лет назад +2

      Njan asthma patient aanu enganeyaanu thangal athu maatiyeduthathu

    • @faiziienterprises6225
      @faiziienterprises6225 5 лет назад

      @@Ojistalks വളരെ ശരി യാണ്

  • @sadanandanthottol
    @sadanandanthottol 3 года назад

    സർ seroflo rotacaps ടാബ്ലെറ്റ് ഉപയോഗിക്കുന്ന ഉപകരണം എന്താണ് എങ്ങനെയാണെന്ന് പ്രവർത്തിപ്പിക്കുന്നത്

  • @gauthamsatheeshvd1693
    @gauthamsatheeshvd1693 2 года назад +1

    ente makanu 10 varshamayi swasam muttal ullathanu infinair levolin aanu koduthirunnathu ippol inhailer upayogikkan paranju . swasam muttal varathirikkanulla marunnu undo dr . pls reply ippol age 11

  • @babythomas2902
    @babythomas2902 4 года назад

    Dr. 2014 എനിക്ക് by pase ചെയ്തു അപ്പോൾ ഇടതു lung അടിഭാഗം ( കൂർത്ത ഭാഗം) അല്പം ചുരുങ്ങി. ചുമയുണ്ടായി. ഒരു ഡോകടറെ കണ്ടു. അവിടെ തന്നെ Test ചെയ്തു. Exray എടുത്തു.മരുന്നും, inhailer ഉം തന്നു. 2 മാസം 2 നേരം 2 പ്രാവശ്യം വലിക്കാൻ പറഞ്ഞു.മരുന്നും തന്നു. 2 മാസം കഴിഞ്ഞു് മരുന്ന് നിർത്തി.inhailar ഒന്ദ നേരം പ്രാവശ്യം അടിക്കാൻ പറഞ്ഞു. ഇപ്പോഴും budetroI 200 ഉപയോഗിക്കുന്ന.ചുമയും കഫക്കെട്ടു ഉണ്ടു്.തുടർന്ന് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ? ആവശ്യമുണ്ടോ?

  • @subairsahilsubairsahil1022
    @subairsahilsubairsahil1022 2 года назад

    Dr shosam muttal aanonn thirichariyaan eth test aan cheyyendeth onn paranj tharoo plz dr

  • @sherlyprasad3784
    @sherlyprasad3784 2 года назад

    ഡോക്ടർ എനിക്ക് ചെറുതിലെ ഉള്ള ആസ്ത്മ യുടെ അസുഖം ആണ് ഇപ്പോഴും ഇൻഹേലർ ഉപയോഗിക്കുന്നു നിറുത്താൻ പറ്റുന്നില്ല ഒരു മറുപടി തരണം

  • @sujathaleninsujatha6828
    @sujathaleninsujatha6828 2 года назад

    sir,
    I have suffering from post covid diseases and effected to the lung and have breathing problems. Consulted Dr and adviced use in healer. how long I have to use this?

  • @bst12315
    @bst12315 4 года назад +6

    Inhaler daily use cheythal enthenkilum side problems undavumo pls reply

  • @mirzaaslifestyle1430
    @mirzaaslifestyle1430 3 года назад

    Sir oru njan asthma ulla oralanu...10 varasham munb inheler use cheithirunnu.. Pinneed cheriya buddimutte undayullu... Eppol vendum shvasam edukan buddimuttanu...nenjidippund..dr kanichu inheler use cheyyunund 3 daysayi.. But ennitum buddimutt mareetilla.. Inhealer use cheith ethra days edukkum shvasam muttal shariyavan

  • @meghvlogzz1204
    @meghvlogzz1204 2 года назад +1

    Sir ente ammak breathing difficulty ind complete ayi mariyathayirunnu but ippol veendum vannuu.......any solution

  • @jayasreep7320
    @jayasreep7320 2 года назад +1

    ഞാൻ എരോകോർട് inhalor ഉപയോഗിന്നു. ഇപ്പോൾ ATLL ചികിത്സ നടക്കുന്നു. Wyslone steroid 10 എംജി രാവിലെ കഴിക്കുന്നു. ഇതു രണ്ടുംകൂടി ഉപയോഗിക്കാമോ

  • @laisybabu1915
    @laisybabu1915 2 года назад +1

    Sir ente makanu vendiyanu ippol Avanue 21. Age undu 3 years muthal inhaler use cheyyunnu dust allergy yanu asthalin anu use cheyyunnarhu ippol chilappol kooduthalayi varumbol injection edukkarundu Ini Bangalore padikkan pokunnu inhaler ethanu upayogikkendathu

  • @ramlaremu4676
    @ramlaremu4676 2 года назад +2

    സർ എനിക്ക് പൊടി തട്ടിയാൽ ശ്വാസം മുട്ടും നല്ല കഫക്കെട്ടും വരും. Montek lc എന്ന ടാബ്ലറ്റ് ആണ് കഴിക്കുന്നത്. ഡെയിലി മരുന്ന് കഴിക്കാതെ എനിക്ക് പറ്റില്ല. ഇപ്പോൾ ഹോമിയോ സ്റ്റാർട്ട്‌ ചെയ്തു. ന്നിട്ടും കുറവില്ല. വല്ലാതെ ടെൻഷൻ und

    • @shamnad45
      @shamnad45 2 года назад

      Use an inhaler, or transhaler after consulting a doctor. Simple

  • @aidilmedia1951
    @aidilmedia1951 2 года назад

    2വയസ് പ്രായം ഉള്ള കുട്ടിക്ക് ഇത് ഉപയോഗിച്ചാൽ പിന്നെ ലോങ്ങ്‌ ലൈഫ് ഇത് use ചെയന്നോ

  • @ajusivan4586
    @ajusivan4586 2 месяца назад

    Good vedeo👍

  • @anilkannan4025
    @anilkannan4025 4 года назад

    Inheler use cheyuboo side effects udoo doc...reply tharumooi

  • @anifuntech3836
    @anifuntech3836 3 года назад

    Enganeya ഇതിലെ ഡ്രഗ്സ് തീരുമ്പോൾ ചേഞ്ച്‌ ചെയ്യുക???/

  • @anandhup.s9374
    @anandhup.s9374 2 года назад

    👍വളരെ ഉപകാരമായ വീഡിയോ

  • @koshym.c213
    @koshym.c213 4 года назад +2

    സർ കോവിഡ് പോസിറ്റീവ് ആയി റിക്കവർ ആയ ആളാണ് but ശാസം sharik edukan pattunnila mild intermittent asthma ഉണ്ട് 10 year ayi medecin edukunnilla now prblem breathing but puls bp ecg sathuration normal anu inheler edukamo

  • @touchoffairy9975
    @touchoffairy9975 3 года назад

    Njan 3 masayt marunu kaychan varunad inhaler tudangan adya inhaler edan nalad

  • @varunp7396
    @varunp7396 3 года назад +1

    Hello sir,
    Chuma marunilla ,kapham undu. Doc kanichapol in Healer ezhuthi thannu. Njn pune aanu living. Use cheyyunathu kondu kuzhappom illalo. Ithu vare swasawam muttal illa, ini varuo ennoru pedi..

    • @sonatramapuram20
      @sonatramapuram20 3 года назад +1

      വരുൺ പേടിക്കണ്ട ചുമ മാറാൻ ആണ് .ശാസം മുട്ടൽ ഉണ്ടാകില്ല

  • @athulsn4855
    @athulsn4855 4 года назад

    Lupihaler or inhaler which is the best

  • @smithack474
    @smithack474 3 года назад +2

    Thank you Doctor

  • @lakshmikv5157
    @lakshmikv5157 3 года назад

    Dr. Kannur aster mims or Kozhikode aster mims

  • @risanajabbar300
    @risanajabbar300 3 года назад +1

    Very thankfull doctor orupad upakaram ❤

  • @fidafirospkfidafirospk1872
    @fidafirospkfidafirospk1872 3 года назад +1

    Thank u Doctor
    Most valu ble information

  • @n.m.saseendran7270
    @n.m.saseendran7270 3 года назад

    Very informative. All the best doctor

  • @geethaprasad8256
    @geethaprasad8256 2 года назад

    🙏 Dr Sir...എനിക്ക് 4 വർഷമായി ഇടക്കിടെ ശ്വാസമുട്ടൽ വരാറുണ്ട്.... Foracord400 ഐൻഹേലർ ഉപേയാഗിക്കുന്നുണ്ട്... ശ്വാസംമുട്ട് കൂടുതൽ ഉള്ളപ്പോൾ ആണ് ഐൻഹേലർ ഉപയോഗിക്കാറുള്ളത്... ശ്വാസംമുട്ട് വരുമ്പോൾ കിതപ്പും വരാറുണ്ട്... എനിക്ക് ഒരുമാസം മുൻപ് കൊറോണ വന്നു... അപ്പോൾ 2ദിവസം പനി, സൗണ്ട് വ്യത്യാസം മാത്രം ഉണ്ടായിരുന്നുള്ളു. ശ്വാസംമുട്ട് വന്നില്ല..ഒരുമാസം കഴിഞ്ഞപ്പോൾ പ്രഷർ ലോ ആയി തലകറക്കം ഉണ്ടായി ആദ്യമായാണ് പ്രഷർ കുറഞ്ഞത്.... ബ്ലഡ് ചെക്ക് ചെയ്തപ്പോൾ blood കുറവാണ് എന്ന് ഡോക്ടർ പറഞ്ഞു... ഡോക്ടർ അയൺ ഗുളിക തന്നു... ബ്ലഡ്‌ കൂടുവാൻ അയൺ ഗുളിക മാത്രം കഴിച്ചാൽ മതിയോ? കിതപ്പും ശ്വാസംമുട്ടും വരുന്നത് കൊണ്ട് ഹാർട്ടിന് കംപ്ലയിന്റ് ഉണ്ടാകുമോ? രാത്രി യാണ് കൂടുതൽ ശ്വാസംമുട്ട് വരാറുള്ളത്.... ഇതിനു ഞാൻ എന്താണ് ചെയ്യണ്ടത്? Exercise ചെയ്യണോ?

  • @subairsahilsubairsahil1022
    @subairsahilsubairsahil1022 2 года назад

    Enik shosam enik eppoyum chuma aan rathri shosam kittathevarumbo chuma varum athond shosam muttal thanne aanonn urapp varuthaan cheyyenda test etha dr

  • @animolmathew5020
    @animolmathew5020 2 года назад +1

    Thanks Dr

  • @advocatetharayil
    @advocatetharayil 4 года назад +1

    ഒരു തവണ inhailer ഉപയോഗിച്ചിട്ട് എത്ര സമയം കഴിഞ്ഞിട്ട് അടുത്തത് ഉപയോഗിക്കണം

  • @remyadinu9873
    @remyadinu9873 3 года назад +1

    ഇത് after ഫുഡ്‌ ആണോ befor ഫുഡ്‌ ആണോ ചെയ്യണ്ടത്

  • @BTS-do4hg
    @BTS-do4hg 3 года назад

    Sir rainy time I have breathing difficult that time take it inhaler

  • @mr_themmadii7076
    @mr_themmadii7076 2 года назад

    Doctor enikki kaffakett verumbho maathram shwossam muttal veraar ind,adhine ntha njn cheyyande,enikki oru doctor inheler use cheyyan thannitind njn use cheyyunumund,aa doctor parangath idh use cheyyanagha addict aavumnna parangh,anghane vallom indaavumo,pinne nte eee shwossam muttal ne valla vazhi indo?

  • @sunithasunitha1352
    @sunithasunitha1352 2 года назад

    സാർ എനിക്ക് i ge790ആണ് ശാസം മുട്ട് ആണ് പൊടി തണുപ്പ് എണ്ണ ഇപ്പോൾ മണംവരെ എനിക്ക് 42 ഏജ് മാറാൻ എന്താ പോ വഴി

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 2 года назад

    Inhaler ne kurichulla sariyaya darana thannatine ❤️🙏

  • @salihasali2237
    @salihasali2237 9 месяцев назад

    1 vayassulla kuttikkk vaya kaikikkan aavullaloi appo nthelum

  • @welkinmedia4813
    @welkinmedia4813 Год назад

    . ഞാൻ 20 കൊല്ലം ആയി seroflo 250 വലിക്കിക്കുന്നു 🙏🙏

  • @ROWDYGAMER-u6k
    @ROWDYGAMER-u6k 3 года назад +1

    Dr. എനിക്ക് ഈ അസുഖം ഉണ്ട് ശ്വാസമുട്ടാലും അലർജിയും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾ ആണ്

  • @sarathsasidharansarathsasi4589
    @sarathsasidharansarathsasi4589 4 года назад +1

    Njan serofloinhaler use cheyyunnu7year ay nirthan sathikunnilla alergy problem sthiram ayyitteunde ethintakuda vallatablet kazhikano allergic

  • @lijinmahima9285
    @lijinmahima9285 3 года назад

    Mouthill varunna marunnu enthu cheyanam

  • @jameelak5480
    @jameelak5480 3 года назад +2

    ചുമയുള്ളവർ ഇത് ഉപയോഗിക്കാമോ

  • @rajeshvprly
    @rajeshvprly 4 года назад +9

    സർ ശ്വസ കോശത്തിൽ എത്തുന്ന powder രൂപത്തിലുള്ള മരുന്ന് എങ്ങനെയാണ് lungട പുറം തള്ളുന്നത് അതോ ശ്വാസകോശത്തിൽത്തന്നെ accumulate ആവുകയാണോ ചെയ്യുന്നത്

    • @Docto123
      @Docto123 4 года назад

      Ee chodyathinulla replay dayav cheyth tharika

  • @nizarkannanari9001
    @nizarkannanari9001 2 года назад

    Good message dr. Thank you

  • @binitakhalkho707
    @binitakhalkho707 2 года назад

    താങ്ക്സ് sir