വലിച്ചെറിഞ്ഞു പോവുന്ന വെറുമൊരു കളിപ്പാട്ടമാണ് ചിലർക്കിന്ന് പ്രണയം. .. മറ്റു ചിലർ ആ ഓർമ്മ മായാതെ.. ഇന്നും ആ കളിപ്പാട്ടത്തെ നെഞ്ചേലറ്റി.. ഓർമ്മകളെ താലോലിച്ചു.... ഒത്തിരി ഇഷ്ടമാണ് ഈ ഗാനം ❤❤❤❤❤❤
പ്രെണയിച്ചു നടന്നിരുന്ന കാലത്ത് ഈ സോങ് ദിവസവും ഒരു പത്തു വട്ടം കേൾക്കും അത് പോലെ ഇന്നെലെ എന്റെ നെഞ്ചിലെ ഇപ്പോൾ കേൾക്കുമ്പോൾ സത്യമായും കരച്ചിൽ വരും ആ കാലം പോയല്ലോ എന്നോർത്ത് 😢
കണ്ണോടു കണ്ണിൽ കിളി പറന്നു കാതോടു കാതിൽ കഥ പറഞ്ഞു കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു... മണിമുത്തഴകേ മതിയൊത്തഴകേ നിറപത്തരമാറ്റിൻ പെണ്ണഴകേ പൂവഴകേ... പൊന്നഴകേ... നീയെന്റെ ആയിരുന്നൂ...
ഇതിൽ വർണ്ണിക്യുന്നത്,, ആരെയും അല്ല. പ്രണയം ഇല്ലാത്ത എനിക്കൊക്കെ എവിടെയോ ഉള്ള ആരെയോ വെറുതെ സ്വപ്പ്നം കാണാൻ വേണ്ടി മാത്രമാണ്.. ഈ പാട്ട് കേൾക്കുമ്പോൾ ആരോ ആരാൾ എന്നെ മാത്രം സ്നേഹിച്ചുകൊണ്ട് എവിടെയോ ഉള്ള പോലെ. പക്ഷെ അങ്ങനെ ഒരു പെൺകുട്ടി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നും,, അതുകൊണ്ട് പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും കേൾക്കും ❤️🙏.
ഈ പാട്ട് സിനിമേൽ ഉൾപ്പെടുത്തത് കൊണ്ടാണോന്ന് അറിയില്ല തുടക്കത്തിൽ ഉള്ള 17 സെക്കന്റ് ജയചന്ദ്രൻ ഒടിയനിലെ കൊണ്ടൊരാം എന്നാ പാട്ടിന്റെ ആദ്യ സെക്കൻഡിൽ അല്പം വ്യത്യാസം വരുത്തി ഇറക്കി
വെള്ളിനക്ഷത്രം സിനിമയിലെ ഏറ്റവും മികച്ച ഗാനം ഇതാണ്. ദാസേട്ടന്റെ ശബ്ദം !! ഹോ 🧡🧡🧡🧡🧡🧡
പക്ഷെ പടത്തിൽ ഈ പാട്ട് ഇല്ല
നല്ലൊരു പാട്ട് ❤️.. ഇതുപോലെ മനോഹരം ആയിരുന്നു മാൻമിഴിപ്പൂവ് song, മഹാസമുദ്രത്തിലെ. അതും മൂവിയിൽ ഇല്ല
Yes
അതേ broo
ഒരേ ആളാണ് സംഗീതം പകർന്നത് M. ജയചന്ദ്രൻ
Manikinavin kodhumbu ballam also
Yes. Manikkinavin, Valliyettan movie Nettimele pottittalum. Veroru karym ithellam dasettan padiya song um ayrunnu
വലിച്ചെറിഞ്ഞു പോവുന്ന വെറുമൊരു കളിപ്പാട്ടമാണ് ചിലർക്കിന്ന് പ്രണയം.
.. മറ്റു ചിലർ ആ ഓർമ്മ മായാതെ..
ഇന്നും ആ കളിപ്പാട്ടത്തെ നെഞ്ചേലറ്റി.. ഓർമ്മകളെ താലോലിച്ചു....
ഒത്തിരി ഇഷ്ടമാണ് ഈ ഗാനം ❤❤❤❤❤❤
"പാലഴകേ... പനിനീരഴകേ... നീ എന്റെയായിരുന്നു... " ആ വരികൾ ഹൃദയത്തിൽ തൊടുന്നു ❤️
പ്രെണയിച്ചു നടന്നിരുന്ന കാലത്ത് ഈ സോങ് ദിവസവും ഒരു പത്തു വട്ടം കേൾക്കും അത് പോലെ ഇന്നെലെ എന്റെ നെഞ്ചിലെ ഇപ്പോൾ കേൾക്കുമ്പോൾ സത്യമായും കരച്ചിൽ വരും ആ കാലം പോയല്ലോ എന്നോർത്ത് 😢
"നീയെന്റെയായിരുന്നു "🥰🥰🥰🥰🥰...ഒരു പെൺകുട്ടിയെ ഇതിലും കൂടുതൽ വർണിക്കാൻ പറ്റുമോന്നു സംശയമാണ് 🥰എന്താ ദാസേട്ടന്റെ ആ ഭാവം 🥰🥰🥰🥰❤️
ഇന്ന് private busil യാത്ര ചെയ്തപ്പോൾ ഈ song കേട്ടു....അങ്ങനെ തപ്പി വന്നതാ🥰....ഈ മൂവിയിലെ ആണെന്നു പോലും അറിയില്ലാരുന്നു......Super song🤗....നല്ല feel❤
Enikkum arillarunnu ee film le anenn.. Njn Instel nn kand vannathaa😁🤭
Njanum angine vannatha❤
Athupole ennu ninte moitheen le
''ee mazhathan viraleeppuzhayil''
enna ganavum flm l illa
Yes njanum angane thanne
❤
മാനഴകോ മയിലഴകോ മാമഴവില്ലിന്‍ ഏഴഴകോ
തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ
ധീം ധീം ത ധിരനന ധിര്‍ധിര്‍ തീല്ലാന
സാരംഗി നീയെന്‍നെഞ്ചില്‍ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗ തില്ലാന
മാനഴകോ മയ്യഴകോ മാമഴവില്ലിന്‍ ഏഴഴകോ
തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ
കണ്ണോടു കണ്ണില്‍ കിളി പറന്നു
കാതോടു കാതില്‍ കഥ പറഞ്ഞു
കുങ്കുമച്ചിമിഴില്‍ വിരല്‍ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകള്‍ വിരുന്നു വന്നു
മണിമുത്തഴകേ മതിയൊത്തഴകേ
നിറപത്തരമാറ്റിന്‍ പെണ്ണഴകേ
പൂവഴകേ പൊന്നഴകേ നിയെന്‍റെയായിരുന്നു
മാനഴകോ മയിലഴകോ മാമഴവില്ലിന്‍ ഏഴഴകോ
കല്യാണപ്രായം കണ്ടുനിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്മണി നിന്നെ ഒന്നു തൊടുമ്പോള്‍
കൈവള എന്തിനു കളി പറഞ്ഞു
കണിമുത്തഴകേ ചിരിയൊത്തഴകേ
ചെറുതത്തകള്‍ കൊഞ്ചും ചൊല്ലഴകേ
പാലഴകേ പനിനീരഴകേ നിയെന്‍റെയായിരുന്നു
// മാനഴകോ.....................//
May 23,2022
❤️❤️❤️
Manazhako Mayilazhako.....ennalle
❤❤❤
🙏👍
Wow super👌🏻👌🏻👌🏻
ഇതിലെ BMG സിനിമയിൽ ഉണ്ട്, നായകയുടെ എൻട്രോയിൽ
എന്തു മനോഹരമായ ഗാനം
എന്നിട്ടും സിനിമ്മയിൽ ഉൾപ്പെടുത്തിയില്ല
Ee song വേണം ആയിരുന്നു 😍😍😍അതും mine സുന്ദരികോപം നമ്മുടെ മനസ് കീഴടക്കിയ ചുന്ദരി മീനാക്ഷിക്കൊപ്പം 🥰🥰😍😍😍
Hii
H alo ..abhirami
Abhirami paranjathu correct aanu
Hi
Old wedding album song😍
Atheee
Correct
സത്യം 😍❤
സത്യം ♥️
😏
2007 school യുവജന ഉത്സവത്തിന് എല്ലാ ദിവസവും ബ്രേക്ക് വരുമ്പോൾ ഈ പാട്ട് ഇടും ❤️
💯👍
സംസ്ഥാന യുവജന ഉത്സവത്തിന് ആയിരുന്നോ ❓
ദാസേട്ടാ നമിച്ചു 🙏🙏🙏😍
എന്തു നല്ല പാട്ട്.. മതിവരില്ലാ ഈ പാട്ട് സിനിമയും കാണാ നല്ല രസാണ് കണ്ട്, ഇരിക്കാൻ.. ♥️♥️🌸🌸😊😊
കണ്ണോടു കണ്ണിൽ കിളി പറന്നു
കാതോടു കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു...
മണിമുത്തഴകേ മതിയൊത്തഴകേ
നിറപത്തരമാറ്റിൻ പെണ്ണഴകേ
പൂവഴകേ... പൊന്നഴകേ...
നീയെന്റെ ആയിരുന്നൂ...
സിനിമയിൽ ഇല്ലാത്ത പാട്ടാണ് ഇ പാട്ട് സിനിമയിൽ ഉൾപ്പെടുത്തണമായിരുന്നു
ഒരു കാലത്ത് ഈ പാട്ട് ഇല്ലാത്ത കല്യാണ കാസറ്റ് ഇല്ലായിരുന്നു...😊
സിനിമയിൽ ഇല്ലല്ലോ ഈ song..... What a beautyfull song❤️
പൃഥ്വിരാജും കാർത്തികയും കാണാൻ നല്ല രസമുണ്ട് ♥️🫶🏻
ഹോ ദാസേട്ടൻന്റെ വോയിസ് 😘😘🙏🙏
ഗാനഗന്ധർവ്വൻ 🥰
Kalyana casettukalil okke ee paattu arunnu aa timel
ഓ എന്താ ഫീൽ .. ബസിൽ പോകുമ്പോ കേൾക്കണം 😊❤
അടിപൊളി സോങ്❤️💯😘
ബസ് ൽ വെച്ച് കേട്ട് ഇഷ്ട്ടപ്പെട്ട song ❤️
ഭാവം ആവശ്യത്തിന് എങ്ങനെ എവിടെ എപ്പോൾ കൊടുക്കണം എന്നറിയാവുന്ന ഗായകൻ
Age is only a number..
It has nothing to do with the voice
In this age the voice is sooperb dasetta..
My favourite song ❤️ otthiri ishtam
👌🙏
Ingane ethara nalla paattukalanu cinimayil ninnu. Kattu cheiyunnathu kshtam
ഈ പാട്ട്❤ വെള്ളിനക്ഷത്രം സിനിമയിൽ കാണിക്കാത്തതെന്താ 🤔 miss you തരുണിമോൾ 😍😢
ഈ പാട്ട് സിനിമയയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ
പെനാപ്പിൾ പെണ്ണേ പാട്ടിന് പകരം ഈ പാട്ട് മതി ആയിരുന്നു
Ee Song Flash back parayumbol ullatha deleted
Muzhuvan song ittillarunnu enkilum oru pakuthi enkilum cinimayil ulppedutharunnu enth nalla pattu anu really like it❤️❤️❤️💞💞
Beautiful lyrics & voice,hats off legend ramesh nair & dasattan
Schoolil പഠിക്കുമ്പോൾ മോഹൻ ചന്ദ്ര വണ്ടിയിൽ സ്ഥിരം വെക്കുന്ന പാട്ടുകളിലൊന്ന് ❤ചന്ദ്രേട്ടൻ ഒരുപാടിഷ്ടം 🙏❤️
സൂപ്പർ song 👌🏻👌🏻😍😍
We Miss tharuni😢😢😢
ജോലിത്തിരക്കിനിടയിൽ പാട്ടു കേട്ടിരിയ്ക്കാൻ സമയം ഇല്ലാതെ വന്നപ്പോൾ ഈ വരി ഒന്നു പഠിയ്ക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്.very beautiful song.❤
E pattu ulpeduthathathu ettavum veliyaaa oru kuravayiiii poyiiii super song entha feel.athinu pakaram vannatho oru pinnaple pennu chavaru
ഈ song സിനിമയില്‍ ഇല്ല...
Cinema IL ninnu ozhuvakkiiii
അനുപല്ലവി 👌👌👌👌👌👌🥰🥰🥰🥰
👍🎤📱
Super song ❤ eniku othri ishtama e song full time kalkaum e song❤❤❤
Super song,,,🎉🎉🎉🎉 kj sir 🙏🙏🙏🙏🙏🙏
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ...
കണ്ണോടു കണ്ണിൽ കിളി പറന്നു
കാതോടു കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു...
മണിമുത്തഴകേ മതിയൊത്തഴകേ...
നിറപത്തരമാറ്റിൻ പെണ്ണഴകേ...
പൂവഴകേ... പൊന്നഴകേ... നീയെന്റെ ആയിരുന്നൂ...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ...
കല്യാണപ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു...
കണ്മണി നിന്നെ ഒന്നു തൊടുമ്പോൾ
കൈവള എന്തിനു കളി പറഞ്ഞു...
കണി മുത്തഴകേ ചിരിയൊത്തഴകേ...
ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകേ...
പാലഴകേ... പനിനീരഴകേ... നീയെന്റെ ആയിരുന്നൂ...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ....
Ee paattil aareyaann varnikunathu❤meenakshiyo ❤kaarthikayo❤Nalla paattu vdo venamarnnu🔥✌🏻
E patt illa movil
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പട്ടാണിത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯
ഇതിൽ വർണ്ണിക്യുന്നത്,, ആരെയും അല്ല. പ്രണയം ഇല്ലാത്ത എനിക്കൊക്കെ എവിടെയോ ഉള്ള ആരെയോ വെറുതെ സ്വപ്പ്നം കാണാൻ വേണ്ടി മാത്രമാണ്.. ഈ പാട്ട് കേൾക്കുമ്പോൾ ആരോ ആരാൾ എന്നെ മാത്രം സ്നേഹിച്ചുകൊണ്ട് എവിടെയോ ഉള്ള പോലെ. പക്ഷെ അങ്ങനെ ഒരു പെൺകുട്ടി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നും,, അതുകൊണ്ട് പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും കേൾക്കും ❤️🙏.
Anizham nakashatram ladies
@@minikv5116 എന്റെ നാൾ അനീഴം ആണ്,,
സൂപ്പർ സോങ് ♥️🎉🙏🏻
Super❤
ദാസേട്ടൻ ഒരു രാഷയും ഇല്ല ❤❤❤
Super song dasetta namichu
ഒരേ ഒരു പ്രിത്വി😘✨✨
Entha song dasetta❤❤❤❤
പാലഴകേ...
പനിനീരഴകേ....
നീയെൻ്റെആയിരുന്നൂ.....
ഈ പാട്ട് ഫുൾ സൗണ്ടിൽ ഹെഡ് സെറ്റിൽ കേൾക്കണം എന്താ ഫീൽ 🔥
Beautiful ❤️❤️❤️
Tharuni Sachdev... Miss you 💔
Ithu kelkkumbol manasil oru vishamam. Ennalum kelkkum
Kettirikyan enth resama e patte😍🥰💞💛💝💗💓💕❣️🤎🤍💜💚🧡💙❤✨
Super song😍
Meenakshiyude intro song alle ith? 🥰🎶
ഇങ്ങനെ ഒരു പാട്ട് ഉണ്ടായിരുന്നോ ❤❤❤❤
Ee paattu eppozha cinimayil
സിനിമയിൽ ഇല്ല ഈ പാട്ട്
@@sreekuttansree1610 athentha hit akanje?
@@vrindha3744 shoot cheythitila e song
Meenakshi autoyil ninn irangumbol 😇
കഥ പറയുമ്പോൾ..സിനിമയിൽ Length കൂടുതൽ ആയത് കൊണ്ട് മാറ്റി
ഞാൻ ഇപ്പോൾ ഈ പാട്ടു കേട്ടു ബസിൽ നിന്നും
Supper song❤❤❤❤❤❤❤❤
2003 to 2007 marakkan pattathilla song nte karyathil das sirr namichu
❤My❣️favourite💞song♥️♥️😍
M jayachandran mastreo magic musician legend proud of you
nostalgia 😢
Beautiful song
Super
Yesudas❤❤❤
എന്തോ നഷ്ട പെട്ട ഫീൽ 😢
Suppr.sog💕🥰👩❤️💋👩
Fvrt one ❤
ഈ പാട്ട് സിനിമേൽ ഉൾപ്പെടുത്തത് കൊണ്ടാണോന്ന് അറിയില്ല
തുടക്കത്തിൽ ഉള്ള 17 സെക്കന്റ് ജയചന്ദ്രൻ ഒടിയനിലെ കൊണ്ടൊരാം എന്നാ പാട്ടിന്റെ ആദ്യ സെക്കൻഡിൽ അല്പം വ്യത്യാസം വരുത്തി ഇറക്കി
Adi poli song
Beautifull memories
👌👌
Meenakshi ചേച്ചി ❤️❤️❤️❤️
ഈ സിനിമയിലെ പാട്ടായിരുന്നോ ഇത്
Nnjanum ipozha ariyunne
❤❤❤
അല്ലെങ്കിലും നല്ല songs ഒക്കെ ഒഴിവാക്കും
💯
Classmates movilind nalloru song chilujalaka vatilil song
S.Rameshan nair yesudas ❤
my favorite song
ഈ പാട്ടിന്റെ വീഡിയോ ഉണ്ടെങ്കിൽ പ്ലീസ് അപ്‌ലോഡ്.
Still.. Feel ♥️♥️ 2k24
Ee song cinema ll ninn oyivakkiye aano 🫡 eppo kaanar ella
മീര ജാസ്മിന്റെ dress🥰♥️👍🏻👍🏻
കാർത്തിക ആണ് ആ നടി.
🔥🔥🔥❤️🔥🔥🔥🔥❤️🔥🔥🔥🔥
Ithinte video song indo
👌👌👌💕💕💕
Super song
🥰🥰🥰
Karokke plz😔😔😔Manazhako....
Ee song ndha velli nekashathram movie yil illathee❤️👀
എന്താ കേട്ടിരിക്കാൻ ഫീൽ
Movieyil illathond ith vellinakshathrathilethanenn ariyillayirunnu
🔥🔥🔥🔥❤️🔥🔥🔥🔥🔥🔥
My favorite song forever
പൈനാപ്പിൾ പെണ്ണേ പാട്ട് ഒഴിവാക്കി ഇത് shoot ചെയ്താൽ മതിയാരുന്നു 😢
മൂവി വെള്ളിനക്ഷത്രം