Maanmizhi Poovu | Mahasamudram | K J Yesudas | M Jayachandran | Kaithapram

Поделиться
HTML-код

Комментарии •

  • @sgcutz3648
    @sgcutz3648 Год назад +233

    ഒരു കാലത്തിലെ പലരുടെയും കല്യണ കാസറ്റിലെ മെയിൻ സോങ് ആയിരുന്നു.. ❤️‍🔥

  • @neethuramakrishnan3975
    @neethuramakrishnan3975 2 года назад +257

    ഏതൊരു നായകനേയും സ്വപ്നം കാണുവാൻ കൊതിപ്പിക്കുന്ന നായിക സങ്കൽപ്പ സംഗീതം

  • @arjunkmrc9392
    @arjunkmrc9392 3 года назад +317

    ഈ പാട്ടിൻ്റെ ഫീൽ അറിയണമെങ്കിൽ... കാറിൽ പോകുമ്പോൾ പെട്ടെന്ന് ഈ പാട്ട് Play Listil വരണം....YOU Can feel the freshness.. 😍

  • @dheerajstylex
    @dheerajstylex 2 года назад +64

    എന്റെ സഹധർമ്മിണിയെ ഓർത്തു കൊണ്ടിരിയ്ക്കുന്നു... വിവാഹ വീഡിയോയിലെ ഗാനം!

  • @ajithpanikar2860
    @ajithpanikar2860 2 года назад +185

    പ്രേമിക്കുന്നവൻ ഈ പാട്ടു കേട്ടാൽ തീർച്ചയായും സ്വപ്നലോകത്തായിരിക്കും. എന്തൊരു ആകർഷണീയത ഈ പാട്ടിനു ❤❤❤

    • @aswathv7537
      @aswathv7537 2 года назад

      Super😘😘

    • @akshayashok2723
      @akshayashok2723 2 года назад +1

      ❤️😌

    • @rajeevk8213
      @rajeevk8213 2 года назад +1

      💞💞💞

    • @anilar2892
      @anilar2892 Год назад +1

      Yes

    • @akhilkrishnan4541
      @akhilkrishnan4541 11 месяцев назад +4

      പ്രണയം ഇല്ലാത്തവർക്കും നല്ല പോലെ കേൾക്കാം

  • @honeyvijayan1163
    @honeyvijayan1163 2 года назад +169

    എത്ര വർഷം കഴിഞ്ഞാലും ഈ song ന്റെ ഫീൽ നഷ്ടപ്പെടാതെ എന്നും പുതുമയോടെ എല്ലാവരും കേൾക്കും...... അത്ര feel ഒന്നും ഇപ്പോഴുള്ള പാട്ടുകൾക്കൊന്നും ഇല്ലാ......❤❤❤

  • @Manojalappey
    @Manojalappey 3 года назад +555

    Head set വെച്ചു ഈ സോങ് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങണം 👌👌🥰🥰

  • @thatangelwings4girls615
    @thatangelwings4girls615 2 года назад +83

    Now രാത്രി 7മണി.. KSRTC സൈഡ് സീറ്റ്‌... HEAD SET.. ❤️❤️❤️❤️പൊളി ❤️❤️❤️

    • @renjithks7400
      @renjithks7400 2 года назад +4

      ചെറിയ ചാറ്റൽ മഴ ksrtc side സീറ്റ്‌ ഹെഡ്സെറ്റ് ❤❤❤❤❤

    • @anilar2892
      @anilar2892 Год назад

      🥰🥰

    • @akhilkunjumon4684
      @akhilkunjumon4684 Год назад

      With rain

  • @sreeragssu
    @sreeragssu 3 года назад +230

    "കുരുത്തോലക്കളി വീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള്‍ കുരുന്നോല കിളുന്നോല പൂംകുരുന്ന്
    തുറയോര കടലോരത്ത് അന്തിക്കടവത്ത് അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി
    അരയത്തി പെണ്ണായ് നീ എന്‍ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും"

  • @priya_priyazz1417
    @priya_priyazz1417 2 года назад +45

    ❤️😘പലവട്ടം മഴയും കുളിരും പങ്കിട്ടെടുതിട്ടും കണ്ടിട്ടും മിണ്ടിട്ടും മതിയായില്ല 😘😘😘

  • @arunms92
    @arunms92 2 года назад +193

    ഓ....
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
    അവള്‍... എന്റെ പെണ്ണ്...
    മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
    അവള്‍... എന്റെ പെണ്ണ്...
    കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍
    അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്...
    തുറയോര കടലോരത്തന്തിക്കടവത്ത്
    അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി...
    അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
    അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും..
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    ഹൊയ് ഹൊയ് ഹൊയ് ഹൊയ്...
    മണിദീപത്തിരി താഴ്ത്തി വളകിലുക്കി
    അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു...
    ഒരു നാളും പിരിയില്ലെന്നോതും നേരത്ത്
    അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു...
    പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും
    കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല....
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....
    തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്...
    അവള്‍... എന്റെ പെണ്ണ്...
    എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...
    എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...

  • @user-hc2qy3tr4r
    @user-hc2qy3tr4r 3 года назад +88

    അടിപൊളി പാട്ട് എന്താ ഫീൽ.. 😍

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 2 года назад +29

    ഒരുനാളും പിരിയില്ലെന്നോതും നേരത്ത് അവൾ ഒരുവാക്കും മിണ്ടാതെ പുഞ്ചിച്ചു 😍,
    പലവട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല 😌😍😍😍😍😍

    • @eldhopaul11
      @eldhopaul11 2 года назад +2

      മഴയും കുളിരും മാത്രം ആക്കേണ്ട,, പിന്നെ വരുന്ന മൂക്ക് ഒലിപ്പ് കൂടെ പങ്കിട്ട് എടുക്ക് 🤬🤬

    • @ചിന്നുബാലൻ
      @ചിന്നുബാലൻ 2 года назад

      @@eldhopaul11 മഴയും കുളിരും പങ്കിട്ടെടുത്തിട്ട് വിക്സ് തേച്ചോളാം, താൻ പേടിക്കണ്ട 🤬

    • @sreelekshmi9222
      @sreelekshmi9222 2 года назад

      @@eldhopaul11 🤣🤣🤣

    • @ചിന്നുബാലൻ
      @ചിന്നുബാലൻ 2 года назад

      @@sreelekshmi9222 ഞാൻ സ്റ്റിക്കറും റിയാക്ഷനും ഇടാൻ നോക്കുവാ 🤣

    • @sreelekshmi9222
      @sreelekshmi9222 2 года назад

      @@ചിന്നുബാലൻ 🤣

  • @dhilonsubramanian2360
    @dhilonsubramanian2360 2 года назад +56

    "പല വട്ടം മഴയും വെയിലും പങ്കിട്ടെടുത്തിട്ടും
    കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല"

    • @MVlog27
      @MVlog27 2 года назад +2

      ☺️

    • @thunderboy3487
      @thunderboy3487 2 года назад +2

      മഴയും കുളിരും എന്നാണ് ✨️✨️✨️✨️

    • @opinion...7713
      @opinion...7713 Год назад

      😌😜❤️

  • @cramakrishnan8733
    @cramakrishnan8733 Год назад +8

    കൈത പ്രത്തിന്റെ നോഹ രമായ രചന അസുയ തോന്നുന്നു.ജയചന്ദ്രന്റെ സംഗീതവും വളരെ മെച്ചം. അതിന് ഏറ്റവ്യം ഉചിതമായഗാന ഗന്ധർവന്റെ ശബ്ദമാധുരിയും ചേരുമ്പോൾ വിഭവ സമ്യദ്ധമായ സംഗീത സദ്യ തന്നെ !! സദ്യ ഒരുക്കിയവർക്ക് അഭിനന്ദനങ്ങൾe🙏👍👌

  • @sreelatha1602
    @sreelatha1602 3 года назад +128

    ❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഓർമ്മകൾ ഓടി എത്തും ❤️❤️😘😘

  • @kukkuandrukku226
    @kukkuandrukku226 2 года назад +38

    ഈ പാട്ടിൽ ദാസേട്ടൻ ഒരുപാട് സംഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അതാർക്കും എളുപ്പത്തിൽ പാടാൻ പറ്റില്ല

    • @vighneshv.s3222
      @vighneshv.s3222 Год назад

      Very very very true

    • @VettichiraDaimon
      @VettichiraDaimon Год назад

      ഈ സംഗതി എന്നത് എന്ത് സംഗതി ആണ്? ഇത് വരെ പിടികിട്ടിയിട്ടില്ല

    • @radhamanisouparnika8536
      @radhamanisouparnika8536 Год назад +2

      സത്യമാണ് ഒരു വല്ലാത്ത സംഗതി ആണ് എല്ലാം പെട്ടെന്ന് ഒന്നും ആർക്കും മനസ്സിലാവില്ല.
      മനസ്സിൽ ആയാൽ അല്ലേ പാടാൻ പറ്റുള്ളൂ🙄

  • @sankark5421
    @sankark5421 5 месяцев назад +5

    ഇത്രയും സുന്ദരമായ ഒരു പാട്ട് സിനിമ യില്‍ ഒഴിവാക്കാൻ കാരണമായ മനസ്സിന് കുഷ്ഠം പിടിച്ച ആ മഹാപാപിക്ക് നടു വിരൽ നമസ്കാരം.

  • @SumiUllas-pn9vl
    @SumiUllas-pn9vl 3 месяца назад +2

    ഈ song റീൽസ് ൽ കെട്ടു അന്വേഷിച്ചു നടന്നു തളർന്നു... RUclips ൽ കിട്ടിയേ ഇല്ല.. ഒടുവിൽ singer ടെ name കിട്ടി.. നേരെ ഇങ്ങുപോര്ന്നു... ദേ... പാട്ട്... 😍... ഇനി ഇത് പഠിച്ചിട്ടു തന്നെ കാര്യം 😌

  • @vmmoviestikect1705
    @vmmoviestikect1705 2 года назад +95

    സിനിമയിൽ നിന്നും cut ചെയ്തു കളഞ്ഞ ഒരു പാട്ട് ഇത്രെയും ഹിറ്റ്‌ ആയത് ചിലപ്പോൾ ഇതാകും 🥰. അന്നും ഇന്നും എന്നും same ഫീല്

    • @sooraj.spillai8930
      @sooraj.spillai8930 Год назад

      Ee song undallo 🤔

    • @vmmoviestikect1705
      @vmmoviestikect1705 Год назад

      @@sooraj.spillai8930 സിനിമയിൽ ഇല്ല ബ്രോ

    • @പുണ്യാളൻ-ഝ3ട
      @പുണ്യാളൻ-ഝ3ട Год назад

      നരൻ

    • @Prasanth322
      @Prasanth322 Год назад +1

      വെള്ളിനക്ഷത്രം സിനിമയിൽ ഇതേ പോലെ ഒരു song cut ചെയ്തിട്ട് ഉണ്ട് ....അത് വലിയ ഹിറ്റ് ആണ്

  • @adichakkinadhus
    @adichakkinadhus 2 года назад +5

    Nice song ente kalyana cdyile first song my intro song ee song kelkkumbol manassil oru prathyeka feeling aanu❤️❤️❤️🙏🙏🙏👍👍👍

  • @snehagowri2535
    @snehagowri2535 Год назад +9

    പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ വെച്ചാണ് ആദ്യമായ് ഈ പാട്ടു കേള്ക്കുന്നെ...... അന്ന് ഇഷ്ടപ്പെട്ടതുടഗിയത് ഇന്നും എന്റെ മനസ്സിൽ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ❣️😍

  • @vishnuprasad2618
    @vishnuprasad2618 2 года назад +26

    നല്ല അടിപൊളി പാട്ട്... എത്ര കേട്ടാലും മടുക്കില്ല...

  • @Aamii-mp6ns
    @Aamii-mp6ns 11 дней назад

    Ente mammante kalyana video il ee song ind😍 ee idak kalyana video veendum ittapozha ee song anweshich irangiye ❤️

  • @abhijithabhi6943
    @abhijithabhi6943 3 года назад +45

    എപ്പോൾ കേട്ടാലും ഒരു പ്രത്യക ഫീൽ

  • @midhunlal2143
    @midhunlal2143 2 года назад +15

    എൻ്റെ നാട്ടിൽ വെച്ച് ആണ് ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ്. കൊല്ലം ജില്ലയിലെ പരവൂർ

  • @Vidyasagar-91
    @Vidyasagar-91 Год назад +1

    കടൽത്തിരയും, തിരയെ പുണരാൻ മാടി വിളിക്കുന്ന തീരവും തമ്മിലുള്ള പ്രണയം പങ്കുവെക്കുന്ന feel ഉള്ള ഗാനം ❤️❤️.

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 года назад +51

    മഹാസമുദ്രഠ (2006)
    ഗാനഠ.മാൻമിഴി പൂവ് മീൻ തുടി ചേല്
    രചന.കൈതപ്രഠ
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് കെ ജെ യേശുദാസ്

  • @pramanandhmadhu8796
    @pramanandhmadhu8796 4 месяца назад +12

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 💕

  • @upashm5208
    @upashm5208 2 месяца назад

    Etra kettaalum mathiyaavillaa...❤❤❤❤❤ Chechiyude kalyana cassettile last song ...🥰🥰🥰🥰🥰

  • @jomonjo8015
    @jomonjo8015 2 года назад +280

    2022 ൽ കേൾക്കുന്നവർ ഉണ്ടോ 😍

  • @lilumohanan7400
    @lilumohanan7400 2 года назад +27

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ് 😀

  • @sandhyachandran2787
    @sandhyachandran2787 Год назад +5

    പണ്ട് ഈ പാട്ടു അധികം ഓർമ ഇല്ല... പക്ഷേ കാലം കഴിയുംതോറും വീര്യം കൂടി വരുന്ന വീഞ്ഞ് പോലെ...❤️❤️❤️❤️

  • @Unni-q3v
    @Unni-q3v 3 года назад +59

    2021 ഇൽ ഇപ്പോഴും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ??

  • @aneeshjohney3104
    @aneeshjohney3104 2 года назад +21

    ഒരുപാട് ഇഷ്ട്ടം നല്ലഫീൽ 👍❤🌹❤

  • @mohanchandra9001
    @mohanchandra9001 2 года назад +10

    Thank you so much Sir ... for this ... exquisitely ... beautiful ... heartwarmingly romantic .... composition ... with lots of love ❤

  • @franklinchacko1721
    @franklinchacko1721 6 месяцев назад

    N70 Phone- ൽ Nonstop ആയി കേട്ട സുന്ദര ഗാനം Love this song

  • @saranraj1502
    @saranraj1502 3 года назад +17

    😇All time my fav💕 Addicted 😇😇

  • @sujusuju1220
    @sujusuju1220 Год назад +1

    ദാസേട്ടൻ കലക്കി സൂപ്പർ ഉമ്മ ഉമ്മ ❤️❤️❤️❤️❤️❤️❤️നമുക്ക് സ്വന്തം ലാലേട്ടൻ

  • @anumohan3343
    @anumohan3343 3 года назад +35

    Ever green song ❤️❤️🎶🎶🎶

  • @gopikagopika4701
    @gopikagopika4701 3 года назад +28

    Nostalgia 💞💞

  • @deepakvlog4430
    @deepakvlog4430 Год назад

    ഈ song കേൾക്കുബോൾ എന്റെ പൊന്നൂസിനെ ഓർമ വരുവാ ഈ love you എന്റെ പൊന്നൂസ് ♥️♥️♥️💖💖💖

  • @aksharasarath4889
    @aksharasarath4889 3 года назад +12

    Eth beautiful song ayalum dislike adikkan kureper kanum.ini ethra dislike adichalum like mathrmey koodu.oru good music listnerinu orikkalum ee song onnum istapedathirikkan kazhiyilla♥️

  • @hariharihari-vq5zi
    @hariharihari-vq5zi Год назад +8

    2023ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 🥰🥰🥰🥰🥰🥰🥰

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ 2 месяца назад +1

    Ande weddingle patte orupadishtamane this song

  • @AparnaN-ve5si
    @AparnaN-ve5si 4 месяца назад +10

    2024 il kelkunnavarr undoo..👀❤️

  • @mohanchandra9001
    @mohanchandra9001 2 года назад +7

    Thank you so much Sir ... for this musically ... magnificent ... extraordinarily ... romantic ... composition ... with lots of love ❤

  • @cineframe5718
    @cineframe5718 10 месяцев назад +4

    1995 - 2010 വരെ മലയാള സിനിമയിലെ ഗാനങ്ങളെല്ലാം 🤌🏻❤

  • @rahulkottakkal3364
    @rahulkottakkal3364 3 года назад +21

    കല്യാണ സിഡി 🧡🧡🧡ഓർമ്മകൾ 🧡🧡

  • @mohanchandra9001
    @mohanchandra9001 3 года назад +9

    Thank you so much Sir ... for .. this ... musically ... subtle ... exceptionally .... charming ... romantic ... composition ... with lots of love ❤

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +2

    മനോഹരമായ ഗാനം അർത്ഥവത്തായ വരികൾ.

  • @aswinc2722
    @aswinc2722 3 года назад +417

    ഇത്രയും നല്ല പാട്ടിനെ visualise ചെയ്യാത്തത് കഷ്ടം ആയി പോയി😭😭

    • @sudheeshsudhi8581
      @sudheeshsudhi8581 3 года назад +36

      അതെ ഈ song movie ന്ന് തന്നെ cut ചെയ്തു ന്ത്‌ നല്ല song കേട്ടിരുന്നു പോകും ഇത് eniki nostu aanu

    • @sudheeshkannan6667
      @sudheeshkannan6667 3 года назад +3

      Yas

    • @aneeshs1894
      @aneeshs1894 3 года назад +1

      @@sudheeshsudhi8581 cn

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 года назад

      @@sudheeshsudhi8581 jimmitinte kuttiarunnatre

    • @remadevibiju7217
      @remadevibiju7217 3 года назад

      അതെ

  • @manuk2932
    @manuk2932 Год назад +1

    ക്ലാസ്സ്‌മേറ്റ്സ് nu ഒപ്പം ഇറങ്ങിയ പടം ലാലേട്ടന്റെ ആയത് കൊണ്ട് ഇതിനു കേറി. ക്ലാസ്സ്‌മേറ്റ് സൂപ്പർഹിറ്റ്. ഇത് ഫ്ലോപ്പ് ആയി. But song still സൂപ്പർ duper❤❤

  • @samzz_07
    @samzz_07 3 года назад +54

    What a feel ..!!
    M Jayachandran 🎼 🥰

  • @sivarajans9406
    @sivarajans9406 3 года назад +35

    M. Jayachandran sir.... Great song..... പക്ഷേ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താത്ത ആ ഡയറക്ടർ എന്തൊരു വിഡ്ഢിയാണ്....🙄

  • @Sreekuttyz_kzgd_
    @Sreekuttyz_kzgd_ 9 месяцев назад +3

    Once upon a time it was the main song of many people's wedding cassettes......❤😊

  • @malluentertainments.
    @malluentertainments. Год назад +4

    പണ്ട് ബസിൽ പോകുമ്പോ ഈ പാട്ട് വരുമായിരുന്നു അതും സൈഡ് സീറ്റ് 😍😍😍😍

  • @aleena6450
    @aleena6450 2 года назад +3

    Ennu oru private bus il keriyappol kettuu......beautiful song....💕💕💕💕💕💕💕

  • @subindharaniyedath7594
    @subindharaniyedath7594 3 года назад +9

    K j yesudas sir song verry beautiful

  • @nikhilmannarkkad4897
    @nikhilmannarkkad4897 Год назад +4

    പഴയ കല്യാണ സിഡിയിൽ കല്യാണ പെണ്ണിനെ കാണിക്കുന്ന 1st song 💝

  • @arunreghu7338
    @arunreghu7338 2 года назад +2

    PADAM POTTI YATHU KODU SREDHEKKATHE POYA SONG.. MY FAV😘

  • @ralarajan1967
    @ralarajan1967 2 года назад +23

    കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍
    അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്...
    തുറയോര കടലോരത്തന്തിക്കടവത്ത്
    അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി...
    അരയത്തിപ്പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
    അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും...

  • @rahiyanath8361
    @rahiyanath8361 Год назад +1

    Super song❤nice song i like it song... താങ്ക്യൂ

  • @samjithks7182
    @samjithks7182 3 года назад +13

    Underrated @it's peak 💯

  • @mohanchandra9001
    @mohanchandra9001 3 года назад +15

    Thank you ..... so much .... Sir for this .... uniquely .... exceptional ... romantic .... composition ... with ... lots of love ... ❤

  • @governmen
    @governmen 3 года назад +12

    എന്താ സോങ് 🔥

  • @MANJIMA11
    @MANJIMA11 Год назад +1

    Ee paattil alinju pokunnu🥰

  • @lavanyaaadhi8868
    @lavanyaaadhi8868 2 года назад +3

    Fvrt 😍😍😍

  • @AnilKumar-kk4cr
    @AnilKumar-kk4cr 3 года назад +1

    Orupidi ganam. Malayalikalude. Manasil thanna. Sinimakaeode orupade. Ella thinteyum credit ee dil work cheitha ellavarkum. Nanni. 💝💝💝💝👌👌👌👌

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Maanmizhipoovu ... thank you ... so ... much ... Sir ... for ... this musically ... splendid ... exceptionally ... charming ... romantic ... composition ... with ... lots ... of love ... ❤

  • @Jas78616
    @Jas78616 2 года назад +1

    Mikka kalyana videos lum indaarnnu ee paattu❤️❤️❤️

  • @manoj.mankind8582
    @manoj.mankind8582 Год назад +2

    മഹാസമുദ്രം പടം പരാജയം ആയിരുന്നെങ്കിലും songs ഒരു രക്ഷയും ഇല്ല...ഈ പാട്ടു ചിത്രീകരിച്ചട്ടില.എറ്റവും മികച്ച song ഇതാണങ്കിലും ഹിറ്റ് ആയത് കണ്ടോ കണ്ടോ കടല് കണ്ടോ ആണ്....

  • @നാട്ടുവഴികൾ-ജ2ഛ

    ദാസേട്ടൻ just nailed it ❤️❤️❤️

  • @tresasojan8979
    @tresasojan8979 3 года назад +7

    Beautiful song thanks

  • @abhilashplavadiyil5138
    @abhilashplavadiyil5138 2 года назад

    പണ്ട് കല്ല്യാണത്തിന് പോകുമ്പോൾ കല്ല്യാണ വീട്ടിലൊക്കെ ഈ പാട്ട് കേൾക്കും. ഇന്ന് അതൊന്നുമില്ല, പാലാ പള്ളിയൊക്കെയാണ് പാലാ പള്ളി പാട്ടും സൂപ്പറാണ്

  • @filmingmylife355
    @filmingmylife355 11 месяцев назад

    Wooow❤️❤️ what a song👏🏻👏🏻👏🏻💓💓💓💓♥️🤩🌞

  • @radhakrishnannair2010
    @radhakrishnannair2010 Год назад +1

    Daseetta adutha janmathil namukku veendum thammil ariym daivame inium aroghyathinai prathikkam

  • @sambathvijayan8373
    @sambathvijayan8373 Год назад +1

    What a song🪄
    addicted ♥️
    daily kelkkum💕

  • @rakheshkkkkrakhesh4854
    @rakheshkkkkrakhesh4854 2 года назад +2

    എന്റെ കല്യാണത്തിന് ലവ് സീൻ ഈ പാട്ടാണ് like it's

  • @jujukurumala1443
    @jujukurumala1443 2 года назад +10

    1999 my wedding song never forgettable!!

    • @manumobzz9812
      @manumobzz9812 2 года назад +1

      വർഷം തെറ്റിയോ.?

    • @dharanjith941
      @dharanjith941 2 года назад +2

      2007

    • @CHRSKR-wb6sn
      @CHRSKR-wb6sn Год назад

      അന്ന് ഈ സിനിമ റിലീസ് ആയിട്ടില്ല

    • @aparnasuresh7021
      @aparnasuresh7021 Год назад +1

      Ith 2006 or 2007 filma

  • @flowersworld6503
    @flowersworld6503 2 года назад +6

    My favorite song ❤❤

  • @minnamolmbinu9809
    @minnamolmbinu9809 2 года назад +2

    Ende line enne ishtannu paranju voice ayachappol voicel ketta song

  • @SumithraSumi-dz6ex
    @SumithraSumi-dz6ex 3 года назад +921

    Pazya... Kaliyana....video...ormma vannaver.....undo.....?

    • @manjus8368
      @manjus8368 3 года назад +26

      എന്റെ കല്യാണവീഡിയോ സൊങ്ങ്☺️☺️

    • @calmskiesdontmakeskillfule7175
      @calmskiesdontmakeskillfule7175 3 года назад +8

      Ellaa

    • @sreereshmi4732
      @sreereshmi4732 3 года назад +2

      Mmmmm

    • @sudheeshs9674
      @sudheeshs9674 3 года назад +7

      എനിക്ക് ഓർമ വന്നു സത്യം

    • @rintuvineesh5558
      @rintuvineesh5558 3 года назад +9

      എന്റെ കല്യാണ വീഡിയോയിൽ ഉണ്ട്

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Thank ... you ... so much ... Sir ... for ... this ... musically exquisite ... engrossingly ... charming ... romantic ... composition ... with ... lots ... of love ❤

  • @prakashtampi8003
    @prakashtampi8003 2 года назад +6

    What a beautiful song. Unfortunately the movie did not click at the box office.

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Thank ... you ... so much Sir ... for this ... exceptionally ... beautiful ... romantic ... composition ... with ... lots ... of love ... ❤

  • @saranyaanwin7007
    @saranyaanwin7007 2 года назад

    🥰🥰🥰👌ഒത്തിരി ഇഷ്ടമുള്ള song anu🌹

  • @geethupp9620
    @geethupp9620 2 года назад +5

    Adipoli song😍

  • @sreevenir2360
    @sreevenir2360 2 года назад +6

    എന്റെ കല്യാണത്തിന് വീടിയോയിലുമുണ്ട്💗💗

  • @sandeepsomanks8823
    @sandeepsomanks8823 Год назад +3

    ദാസേട്ടൻ ❤

  • @mohanchandra9001
    @mohanchandra9001 Год назад

    Maan mizhi poovu ... thank you so much ... Sir ... for this ... magnificently ... musical ... heartwarmingly ... charming ... captivatingly ... beautiful ... exemplary ... brilliant ... romantic ... composition ... with lots of love ❤

  • @manuk2932
    @manuk2932 Год назад

    കേട്ട് കേട്ട് എന്നും രാത്രി കേൾക്കുന്നു. Adicted......

  • @ratheeshmrmuraleedharanpil5777
    @ratheeshmrmuraleedharanpil5777 4 месяца назад +1

    യേശുദാസ് ❤❤🙏🙏

  • @jitheshvj887
    @jitheshvj887 4 месяца назад +1

    Enthoru pattith❤

  • @amalsasi7258
    @amalsasi7258 Год назад +3

    😔😔😔. ഇല്ലാത്ത കാമുകനെ dream കാണുന്ന ഞാൻ 😊😊😭😭

  • @mohanchandra9001
    @mohanchandra9001 3 года назад +11

    Thank you so much .... Sir for this ... intangibly ... charming ... romantic composition ... ... with lots of love ... ❤

  • @sreejadileep8315
    @sreejadileep8315 2 года назад +1

    Nammude priyapetta Naz it,sirnteyum mattum pattukal orma varunna,mathurakaramaya ganam

  • @sreechandpc3
    @sreechandpc3 Год назад +2

    2023 ❤❤❤❤
    Freshness

  • @NTRFansKerala
    @NTRFansKerala Год назад

    FDFS #Nilambur keerthi... Ee song illayirunnu moviyil... Music mathram vannu poyi... But audio hit aayirunnu ✌🏼✌🏼✌🏼

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 2 года назад +3

    Dasettan❤❤