തടവറയിലെ രണ്ട് വർഷങ്ങൾ | Out OF Focus | Umar Khalid On His Two Years in Jail

Поделиться
HTML-код
  • Опубликовано: 12 сен 2022
  • #MalayalamNewsLive #malayalamlatestnews
    ''അതിഭയാനകമാം വിധത്തിൽ പേടിപ്പിക്കുന്ന ഒരു സാഹചര്യമാണ് രാജ്യത്തുള്ളത്. ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കുകയോ അതിനെതിരെ സമരം ചെയ്യാൻ തയ്യാറാവുകയോ ചെയ്യുന്ന ആളുകളോട് ഇതായിരിക്കും നിങ്ങളുടെ വിധി എന്ന് രാജ്യത്തെ ഓരോ പൗരനോടും പറയാതെ പറയുകയാണ് നമ്മുടെ ഭരണകൂടം''
    #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 107

  • @ashif920
    @ashif920 Год назад +25

    ഇതാണ് ടീം 💓ഔട്ട് ഓഫ് ഫോക്കസ് 💯

  • @prajeethakuriakose6127
    @prajeethakuriakose6127 Год назад +39

    നീതി ഒരുപാട് അകലെയാണ്.. വർഗീയത തുലയട്ടെ.. മതേതരത്വം പുലരട്ടെ..

  • @prajeethakuriakose6127
    @prajeethakuriakose6127 Год назад +8

    രാജീവേട്ടൻ.. ♥️♥️♥️

  • @ashif920
    @ashif920 Год назад +9

    അജിoസ് knowldge 💯 pakka

  • @mujeebrahman8226
    @mujeebrahman8226 Год назад +6

    Brave journalism Mediaone 😍

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 Год назад +41

    അതുകൊണ്ട് ആണ് നമ്മൾ വിശ്വസിക്കുന്നത്.പരലോകം ഉണ്ട് എന്നും ആ കോടതിയിൽ നീതി മാത്രമേ പുലരൂ എന്നും.
    എല്ലാം ഒരു ദിവസം തിരിച്ചടിക്കും

    • @abdulkhadars5921
      @abdulkhadars5921 Год назад

      In sha allah

    • @ranjithm853
      @ranjithm853 Год назад +7

      നീതി മാത്രമല്ല..., ഡിങ്കോൾഫിക്കേഷനും നടക്കൂലേ... 72 ഹൂറികളും ആയിട്ട്... ഹോ കേൾക്കുമ്പോ തന്നെ കൊതിയാവുന്നു.... 😋😋 മുസ്ലിം ആയാ മതിയായിരുന്നു... 🥴🥴🤗

    • @abduljaleel9279
      @abduljaleel9279 Год назад +2

      @@ranjithm853
      عبد الله بن عمرو بن العاص رضي الله عنهـا أن رسول اللہ ﷺ قال عند ذكر النار: أهل الــــــار كل جعظري جماع مناع، وأهل الجنة الضعفاء المغلوبون. جواظ مستكبر رواه احمد ورجاله رجال الصحيح مجمع الزوائد: ۷۲۱/۱۰
      1. അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റളിയല്ലാഹു അൻഹു) വിവരിക്കുന്നു. റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം നരകത്തെ സംബന്ധിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഇപ്രാകരം അരുളി: നരകവാസികൾ കടുത്ത സ്വഭാവക്കാരും തടിച്ചു കൊഴുത്തവരും അഹങ്കരിച്ച് തുള്ളിച്ചാടി നടക്കുന്നവരും ധാരളമായി സമ്പത്ത് ഒരുമിച്ചു കൂട്ടുന്നവരും ആ സമ്പത്ത് യാചകർക്കുപോലും കൊടുക്കാതെ പൂർണ്ണമായി തടഞ്ഞുവെക്കുന്നവരുമാണ്. സ്വർഗ്ഗവാസികൾ ബലഹീനരും ജനങ്ങളോട് കഴിവില്ലാത്തവരായി പെരുമാറുന്നവരും ജനങ്ങൾ (അവരെ ബലഹീനരായി കണക്കാക്കി) കീഴ്പ്പെടുത്തപ്പെടുന്നവരുമാണ്.

    • @halasday6717
      @halasday6717 Год назад +3

      ​@@ranjithm853 ninde veetilullavarude manass nalladhaanenkil (amma,sis,,ammooma) aa 72 hoorikalil avarum undaavum.. avarde manass nalladhaanenkil ahoo chindhikkaane kazhiyunnilla avarde koode kidann ullasikkunnadh orkaan. oarkumpol thanne kuliru kayarunnu

    • @theloin6976
      @theloin6976 Год назад +2

      @@halasday6717 🤣🤣🤣🤣👍🏻👍🏻

  • @muhammadriyas1974
    @muhammadriyas1974 Год назад +10

    പടച്ചവൻ വലിയവൻ അല്ലെ നീതി പുലരും ❤👍🏻

  • @aflahbinrashidp1672
    @aflahbinrashidp1672 Год назад +6

    Out of focusinu hindiyil subtitles കൊടുക്കുന്നത് നല്ലതാണ്...😁

  • @hameedkotta2634
    @hameedkotta2634 Год назад +8

    U 3 are in straight way, thank u so much all

  • @abdulbasithabdulbasith8522
    @abdulbasithabdulbasith8522 Год назад +3

    😔😔😔ശബ്ദം വളരെ കുറവ് 😔😔😔

  • @mijmalshan6415
    @mijmalshan6415 Год назад +7

    ഭരണത്തിൽ ഇരിക്കുന്ന ഫാസിസ്റ്റു ക്കാർക്ക് എതിരെ എന്നും ശബ്ദം ഉയർത്തുക . keep going

    • @manumaniyanpillai1996
      @manumaniyanpillai1996 Год назад

      Ivarude channel kanunnavar aarum BJP ku vote cheyan sadyata illathavaranu.atukond ee charcha kond no use

  • @abdulkhadars5921
    @abdulkhadars5921 Год назад +4

    വളരെ ആഴമേറിയതു൦, മനുഷ്യ ഹൃദയസ്പ൪ശിയുമായ വിശകലനം. ഒരുപാട് അച്ഛനമ്മമാരുടെ മക്കൾ, അല്ല എങ്കിൽ ഒരുപാടു മക്കളുടെ അച്ഛന്മാ൪, എല്ലാവരും ഒരേ പ്രക്രിയയിലൂടെ മാത്രം ജനിച്ചവ൪, ഒരേ ഒരൊറ്റ സൃഷ്ടാവിന്റെ മാത്രം സൃഷ്ടികൾ. കഴിവുള്ളവ൪ ചിന്തിക്കുക.

  • @akbarkizhikkara5601
    @akbarkizhikkara5601 Год назад +2

    ശബ്ദം വളരെ കുറവാണ് കുറച്ചു കൂട്ടി പറയുക... 🙏🙏🙏

  • @justonetime8939
    @justonetime8939 Год назад +5

    കോടതി ഇടക് നീതി അങ്ങോട്ട് വലിച്ചു എറിയും.... തെറ്റ് ചെയ്യാത്ത 10000 തടവറയിൽ 😔

  • @jeevanjeevan1046
    @jeevanjeevan1046 Год назад +8

    എത്ര പറഞ്ഞാലും സൗണ്ട് റെക്കോർഡിങ് ശരിയാക്കുന്നില്ല. കഷ്ടം

  • @Galaxy-rz3xu
    @Galaxy-rz3xu Год назад +2

    കുറച്ചു സൗണ്ട് കൂട്ടിയാൽ കൊള്ളാമായിരുന്നു ഫോൺ ചെവിയുടെ ഉള്ളിലേക്ക് തിരിഗി വെക്കേണ്ട വെക്കേണ്ട അവസ്ഥയാണ്

  • @kasimkp462
    @kasimkp462 Год назад +5

    Nishad ajims raajeev media one Poli

  • @raziyazubair4275
    @raziyazubair4275 Год назад

    You are really supporting the several people who are suffering
    We pray for the people
    How will be their family😢

  • @safeerpulamanthole9778
    @safeerpulamanthole9778 Год назад +3

    നിഷാദ് അവസാന വാക്കുകൾ 👌

  • @hishamhishusongs4531
    @hishamhishusongs4531 Год назад +1

    🔥🔥🔥

  • @kamaloman1775
    @kamaloman1775 Год назад

    ഇങ്ങനയുള്ള നിയമങ്ങൾ വരുംകാലങ്ങളിൽ അത്യാവശ്യമാണ്. കൂടുതൽ ശക്തിയുള്ളതായിരിക്കണം നിയമങ്ങളിൽ കൂട്ടി ചേർക്കേണ്ടത്

  • @anvarkandanath2255
    @anvarkandanath2255 Год назад +5

    എവിടെ നീതി 😪

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 Год назад +10

    Praying for the innocent people of prison

  • @travelvlogs7351
    @travelvlogs7351 Год назад +2

    Sound illa

  • @surakadiba6105
    @surakadiba6105 Год назад +1

    Sound തീരെ ഇല്ല

  • @saleemkps3080
    @saleemkps3080 Год назад +2

    ഒരു മൂന്നാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ട സമയമായി.

    • @manumaniyanpillai1996
      @manumaniyanpillai1996 Год назад

      Atu kurach varshangalku munpu hydarabadil nokiyatanu .Ann Congress nte innira Gandi para commandos ne vitt adichamarthi.korach annatine vedivach konnu bakki ullonmar ipozhim jail il aanu .shavam aayi matre purath varoo.Congress tanne angane chaitu apo innathe RSS faranatikarikal antayirikum cheyuka

  • @ravanan6780
    @ravanan6780 Год назад +8

    ഇതെല്ലാം കോൺഗ്രസ്‌ കൊണ്ടു വന്നതല്ലേ കലാകാലം ഭരിക്കാമെന്ന് വിചാരിച്ചു ഇപ്പോൾ അതു തന്നെ തിരിച്ചു കുത്തുന്നു

  • @aflahbinrashidp1672
    @aflahbinrashidp1672 Год назад +1

    10:10 sathyam

  • @observer3814
    @observer3814 Год назад

    Sound kuravaan

  • @Muhammad-Valliyad
    @Muhammad-Valliyad Год назад

    Sound കുറവാണ്

  • @irshadkt1984
    @irshadkt1984 Год назад

    Sound

  • @abdulmajeederooth1956
    @abdulmajeederooth1956 Год назад +1

    സൗണ്ട് ഇല്ല

  • @fahisaboobakkar2492
    @fahisaboobakkar2492 Год назад

    Out of focus ലു.. normal sound nekalum kuravund 🙂

  • @the_patriot_47
    @the_patriot_47 Год назад +5

    നിങ്ങള്ക് ഇഷ്ടമുള്ള രീതിയിൽ കോടതി വിധിച്ചാൽ കോടതി സൂപ്പർ
    മറിച്ചാണെങ്കിൽ കോടതി കൊള്ളില്ല.
    ചുരുക്കിപ്പറഞ്ഞാൽ നിങൾ പറയുന്നത് തന്നെ കോടതി പറയണം.

    • @abdusareef
      @abdusareef Год назад

      നീതിയില്ലാത്തതു നിലനിൽക്കില്ല .

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Год назад

      വിധി ആർക്കിഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തത് ആയാലും ശരി നീതിയും ന്യായവും ഉള്ളതായിരിക്കണം. അത്രയേ വേണ്ടൂ.

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Год назад +2

    SOUND KOOTANAM KELKUNNILLA😭😭😭😭😭😭😭😭

  • @shajiauto5920
    @shajiauto5920 Год назад +11

    ഭരണകൂട സ്ഥാപനങ്ങളിൽ ചിലമതഭ്രാന്തന്മാർ ഉണ്ടെങ്കിൽ നീതി ലഭിക്കുക എളുപ്പമല്ല

    • @the_patriot_47
      @the_patriot_47 Год назад +1

      സത്യം.
      മത രാഷ്ട്രങ്ങളിൽ കാണുന്നത് അത് തന്നെ ആണ്
      ഇന്ത്യ അതുപോലെ ആകാതിരിക്കട്ടെ

  • @abduljaleel9279
    @abduljaleel9279 Год назад

    U.K.
    United Kingdom
    Umar Khalid
    ഉള്ളിശ്ശേരികുന്ന്

  • @fakdy1821
    @fakdy1821 Год назад +1

    നിങ്ങള്‍ ആദ്യം ഈ പരിപാടി മനുഷ്യന് കേൾക്കുന്ന വിധത്തിലാക്കൂ.... തീരേ.. സൗണ്ട് ഇല്ല

  • @unneenkutty1947
    @unneenkutty1947 Год назад +1

    ഇസ്ഭിരൂ യാ അഹ്‌ല യാസിർ സവാബുക്കും അൽജന്ന:

  • @hifsulrahman7288
    @hifsulrahman7288 Год назад

    അഭിലാഷ് സർ എവിടെ ❓️

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 Год назад

    ഒമ്ബഡ്‌സ്മാൻ നെ കെട്ട് കെട്ടിച്ചത്
    ഇതു കൊണ്ടല്ലേ

  • @aflahbinrashidp1672
    @aflahbinrashidp1672 Год назад

    Acha din ayegaa

  • @yaasararu
    @yaasararu Год назад

    Manushatva lankanam

  • @gafoorkadhosth673
    @gafoorkadhosth673 Год назад

    ജിഹാദികൾ എന്ന് പറ. വെറുതെ കിടക്കുനതല്ലല്ലോ

  • @nijeshp.j1885
    @nijeshp.j1885 Год назад +5

    Mediaone സുടാപ്പി ചാനലിന്റെ ഹീറോസ്.. ഉമർ ഖാലിദ്... സിദ്ധിക്ക് കാപ്പൻ.. അഫ്സൽഗുരു.. ബിൻലാദൻ.. മദനി. ഇവർ ഒക്കെ ആണല്ലോ

    • @mijmalshan6415
      @mijmalshan6415 Год назад +1

      പറയുന്നതിൽ വസ്തുത ഉണ്ടോ?

    • @nijeshnarayanan1674
      @nijeshnarayanan1674 Год назад

      Yes

    • @nijeshp.j1885
      @nijeshp.j1885 Год назад +1

      നല്ല വസ്തുത ഉണ്ട്

    • @wick7810
      @wick7810 Год назад

      ഗുജറാത് കലാപത്തിന് ആഹോനം ചെയ്‌ത മോഡി പുണ്യാളൻ വ്യാജ ഏറ്റുമുട്ടൽ നടത്തി പോലിസ് ഓഫീസർ കുടുംബം എല്ലാരേം കൊന്ന അമിത്ഷാ മാന്യൻ ട്രയിൻ ബോംബ് പൊട്ടിച്ച താക്കൂർ മാന്യ വനിതാ കള്ളൻ aaya ഭർത്താവിന് ഭക്ഷണം കൊടുത്ത വനിത തീവ്രവാദി ഇവിടെ മുസ്ലിം ദലിത് എന്നും വംഷീയതയുടെ ഇരകളാണ് അതു ethra സർക്കാർ വന്നാലും same ആണ് ബിജെപി വന്നപ്പോ ഇച്ചിരി കൂടി എന്നെ ഒള്ളൂ

    • @aneesanu9285
      @aneesanu9285 Год назад

      Ninte heros ammayeyum pengaleyum thirichariyatha bilkis banuvinte vridha aaya ammaye poolum veruthe vidaatha BJP mragangal alle

  • @sachinsalim6578
    @sachinsalim6578 Год назад

    ഉമർ ഖാലിദ് അപ്പോൾ ഒരു തെറ്റും ചെയ്തിട്ടില്ല