പ്രധാനമന്ത്രിയെ വിമർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..! | Out of Focus, Umar Khalid

Поделиться
HTML-код
  • Опубликовано: 27 апр 2022
  • The Delhi High Court Wednesday expressed its displeasure over the use of the term “jumla” by former JNU student Umar Khalid in his criticism of the Prime Minister while delivering his speech.
    Out of Focus, Umar Khalid, Umar Khalid bail, Umar Khalid speech
    #malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 183

  • @AbdulRauf-ri5eu
    @AbdulRauf-ri5eu 2 года назад +18

    Mr. Rajeev's sarcasm was nice😂

  • @askmajeed
    @askmajeed 2 года назад +51

    ഈ രാജ്യം എങ്ങോട്ടു പോവുന്നു എന്ന് കോടതികൾക്ക് മനസ്സിലാവുന്നു. ഇതൊരു ഭീകര സത്യമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  • @riyasriyas9133
    @riyasriyas9133 2 года назад +56

    Ajims പറഞ്ഞത് ശരിയാണ് പിടിച്ച് അകത്തിട്ടാൽ ഇറങ്ങി വരാൻ വലിയ പാടാണ്. എന്നും പറഞ്ഞ് വിമർശിക്കാതെ ഇരിക്കാനും പറ്റില്ല.

    • @aslamachu5717
      @aslamachu5717 2 года назад

      dheeeeran maranam onnnne ulllllu,,,,,,,
      bheeeeru aaaaayiram thavana marikkkkum,,,,,,,

  • @sasikumarn5786
    @sasikumarn5786 2 года назад +16

    ആളുകൾക്ക് മനസ്സിലാവും എന്ന് അറിയാം. അത്രയും നല്ലത്.

  • @moviescriticz2348
    @moviescriticz2348 2 года назад +43

    3:35 വിമര്ശിച്ചിട്ടില്ല, താറ്റിയിട്ടേ ഉള്ളൂ😝. മികച്ച എപ്പിസോഡ് ആണ് 😊❤️❤️

  • @ajmalk3865
    @ajmalk3865 2 года назад +17

    ഇപ്പോഴുള്ള supreme court chief judge യുടെ tenure കഴിഞ്ഞാ പിന്നീട് അങ്ങോട്ട് ഒരു പ്രതീക്ഷയും വേണ്ട...

  • @ansza1855
    @ansza1855 2 года назад +11

    ഈ പ്രോഗ്രാം സ്ഥിരം കാണാറുണ്ട്. സർക്കാസം അതിൻ്റെ പാരമ്യത്തിൽ ഇവിടെയെ കാണാൻ സാധിക്കൂ.. സ്മൃതി പേടിച്ചാണ് ഇരിപ്പ്.. നിങ്ങളെ പൊക്കുമ്പോൾ എന്നെയും കൂടി പിടിക്കുമോ എന്നതാണ് ഉള്ളിലെ ചിന്ത.. 😂😂😂

    • @jerinphilipose614
      @jerinphilipose614 2 года назад +3

      it's Reshma not Smrithy😆

    • @ansza1855
      @ansza1855 2 года назад

      @@jerinphilipose614 🤦 പേര് ശ്രദ്ധിയ്ക്കാറില്ല.. അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു.. 🤣🤣🤣 🤔

  • @shabadsdz524
    @shabadsdz524 2 года назад +16

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
    ഇന്ത്യ 💥🔥
    അഭിപ്രായ സ്വാതന്ത്ര്യം, മൗലിക അവകാശം, വസ്ത്ര ഭക്ഷണ സ്വാതന്ത്ര്യം
    ഇനി ഇന്ത്യയിൽ പ്രതീക്ഷിക്കണ്ട.
    ഭൂരിപക്ഷ ഇന്ത്യകാരുടെ ചിന്താഗതി ഭരിക്കുന്നവരുടെ താല്പര്യങ്ങളിൽ ഒത്തുചേർന്നു.
    ഇനി ന്യൂന പക്ഷം എല്ലാം ശരിയാവും എന്ന് സ്വപ്നം കാണാം. വേറെ ഒന്നും പ്രതീക്ഷ വെച്ചുപുലർത്തേണ്ട.

  • @rabeesvp35
    @rabeesvp35 2 года назад +23

    Outstanding out of focus 👍

  • @sinoj609
    @sinoj609 2 года назад +24

    അദാനി ആണ് പ്രധാനമന്ത്രി 😂😂

  • @rabeesvp35
    @rabeesvp35 2 года назад +23

    You guys nailed it💥💥

  • @Taju201
    @Taju201 2 года назад +13

    level of Sarcasm in this video is 🔥🔥😂

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад +2

    എങ്ങനെ നമമുടെ ഇന്ത്യ രക്ഷപെടും ...അജിംസ് സാർ രാജീവേട്ടൻ പറഞ്ഞത് വളരെ അറിവുള്ളവരുടെ അഭിപ്രയം ആണ്

  • @observer5154
    @observer5154 2 года назад +18

    ജനങ്ങൾക്ക് ചിന്താശേഷി ഇല്ലേ. അൽപമെങ്കിലും ചിന്ത ഉള്ളവർക്ക് എങ്ങനെ താടിയെ സപ്പോർട്ട് ചെയ്യാൻ പറ്റും.

    • @NopzYTKL
      @NopzYTKL 2 года назад +2

      താടി ..! മോദി ഡെ താടി ano,😂🔥

    • @sabunishad
      @sabunishad 2 года назад +1

      തമ്പുരാൻ അറിയാ.. ഇന്ത്യയിലെ ജനങ്ങളെല്ലാം zombi അയികൊണ്ടിരിക്കുന്നു.. ചിന്തകള് മരവിച്ച zombies..

  • @harimkrishna2637
    @harimkrishna2637 2 года назад +15

    RAJEEVETTAN ❤️‍🔥❤️‍🔥❤️‍🔥

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +16

    Ajims 👌😄 rajeeettan trollith aarkum manasilayeela.. 😄👌👌😘Reshmayum inn ottum kurachilla 😄

  • @suhaibkp1094
    @suhaibkp1094 2 года назад +6

    ഞാൻ വിമർശിക്കും ഇനിയും അയാൾ പ്രധാനമന്ത്രി ആയെ ശേഷം ആണ് ഇന്ത്യ യിൽ വർഗീയത ഉണ്ടായത് പെട്രോൾ ഡീസൽ പാചക വാതകം ഏല്ലാം വില കൂടിയത് സമ്പത്യക ആയി തകർന്നത്

  • @sahadevandamodaran92
    @sahadevandamodaran92 2 года назад +14

    മോദിവത്കരണം ജുഡീഷ്യറിയിലും
    തുടങ്ങിക്കഴിഞ്ഞു മക്കളെ !

  • @peace-vp
    @peace-vp 2 года назад

    Valuable information

  • @rider-zm1tb
    @rider-zm1tb 2 года назад +5

    ഭീരുക്കള്‍ ആയിരം തവണ മരിക്കും പക്ഷെ ധീരന്റെ മരണം ഒരിക്കല്‍ മാത്രം.....
    അതുകൊണ്ട് വിമർശിക്കാൻ ധൈര്യമുള്ളവരുടെ വായ മൂടിവെക്കാൻ ഭീരുക്കൾക്കാകുമോ ??????

  • @javadjavu4085
    @javadjavu4085 2 года назад +21

    രാജീവ്🔥🔥💚

  • @kamaalpadinhar8987
    @kamaalpadinhar8987 2 года назад +16

    രാജീവേട്ടൻ ഒരു മുതലാണ് 😄

  • @nasifcpk9302
    @nasifcpk9302 2 года назад

    👍

  • @SureshBabu-mu7cu
    @SureshBabu-mu7cu 2 года назад

    Super 👍

  • @aneesh592
    @aneesh592 Год назад +1

    200 കോടിയെ ഒരു ലക്ഷത്തിന് വിമർശിക്കാൻ ആകുമോ
    പറ്റില്ല
    200 കോടിയെ 100 കോടിയെങ്കിലും വേണം

  • @fakdy1821
    @fakdy1821 2 года назад +6

    ഇതുപോലെ ഒരു പരിപാടി നടത്താന്‍ മറ്റു മലയാള ചാനലുകൾക്ക് നട്ടെല്ലുണ്ടോ?

    • @khaisnizar
      @khaisnizar 2 года назад +1

      Nattellu avrk ban aanu

    • @fakdy1821
      @fakdy1821 2 года назад

      നമ്മുടെ അഭ്യര്‍ഥന മാനിച്ച് മാതൃഭൂമി തുടങ്ങിയിട്ടുണ്ട്. NEWS EXTRA

  • @safeerpulamanthole9778
    @safeerpulamanthole9778 2 года назад

    3 പേരും 👌👌

  • @sameerkpuram
    @sameerkpuram 2 года назад

    Very good video

  • @ashuashu9139
    @ashuashu9139 2 года назад +1

    രാജാവ് നഗ്നനാണ്.... ഇനിയും വിളിച്ചു പറയും....

  • @hafiz9317
    @hafiz9317 2 года назад +4

    “Pradanmathri…jumla….”

  • @alkuttykarakkad3981
    @alkuttykarakkad3981 2 года назад +16

    ഞമ്മക്ക് മൂന്നാമതൊരാൾ ആയി ഇയാൾ മതിയെടാ മറ്റൊരാളെ വേണ്ട ചിരിച്ചുകൊണ്ട് കാര്യം അവതരിപ്പിക്കാൻ കഴിയും സ്മൃതി ഭയങ്കര ഗൗരവത്തിൽ ആണ് ചർച്ചചെയ്യുന്നത്

  • @prempreman8244
    @prempreman8244 2 года назад +8

    രാജാ ഭരണം ആണല്ലേ?????
    അടിയാൻ മുണ്ടില്ല 🤭🤭🤭

  • @NoName-oc7bk
    @NoName-oc7bk 2 года назад +3

    Reshma ❤️🔥

  • @Travel-plus
    @Travel-plus 2 года назад +2

    Ajims 👌👌

  • @masin7977
    @masin7977 2 года назад

    ഗുഡ് സെഷൻ

  • @saadhu3240
    @saadhu3240 2 года назад

    Promises and expectations onlyyy, nothing more than that

  • @thainathaina2757
    @thainathaina2757 2 года назад

    5.08 ആ ചിരിയിൽ ഇന്നത്തെ ഇന്ത്യയെ മനസ്സിലാക്കാം 😄😄

  • @user-nr5sd4ks5v
    @user-nr5sd4ks5v 2 года назад +1

    ഓരോ ചർച്ചകൾ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് പോകുക യാണെങ്കി ഒരു ത്രിലിംഗ് ഉണ്ടാകും....

  • @ajmal9214
    @ajmal9214 2 года назад +6

    Rajeevettan 😄 ingne poyaal agathhaavum keto….
    😂 sarcastic aanenn avark aryathedtholam safe 😁😁

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +8

    Rajeevettaaa shirtinte colour super.. Nalla bhangindato rajeevetta.. Athnu aarum uapa chumathillalo.. Rajeevetta ❤❤❤❤

  • @3dmenyea578
    @3dmenyea578 2 года назад +2

    Ajims 👍👍👍

  • @Taju201
    @Taju201 2 года назад +17

    2020 ആകുമ്പോഴേക്കും ഇന്ത്യയെ 5 trillion dollar economy ആക്കും എന്നും പറഞ്ഞിരുന്നു. എന്ന് വച്ച് നമ്മൾ അദ്ദേഹത്തെ വിമർശിക്കാൻ പാടുണ്ടോ? ഇല്ല. അതൊക്കെ അദ്ദേഹം ജനങ്ങളുടെ ആത്മ വിശ്വാസം വളർത്താൻ പറയുന്നതല്ലേ.
    എല്ലാം മോധിജീ കാ ക്ര്പാ

  • @hakeem2haqz52
    @hakeem2haqz52 2 года назад

    Ee samayavum kadannu povum ,dhajjaline pradheekshichirikunna nammakk idhokke endh 😀

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 года назад

    Note nirodhanam sadharanakkarkku vendiyanu kallappanakkarkku vendiyalla arkkum aareyum vimarsikksm pakshe Sathya sandhamayirikkanam

  • @themirror254
    @themirror254 2 года назад

    Best ട്രോൾ 🤪🤪😂😂

  • @nativebros2435
    @nativebros2435 2 года назад +2

    Troll king രാജീവേട്ടൻ 😄😄😄😄😄😄

  • @shareefmudavankattil8710
    @shareefmudavankattil8710 2 года назад

    Ithanu. Media one

  • @freemans8713
    @freemans8713 2 года назад

    Insha Allah this time will be over come

  • @dastagirabdussalam9029
    @dastagirabdussalam9029 2 года назад +5

    Feku , Lie Lama എന്ന പേരുകളും മോങ്ങിജി ക്ക് ഉണ്ട് !🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +1

    90 ലെ ഒരു മുദ്രവാക്യം ഓർമ വരുന്നു "പണ്ഡിറ്റ്‌ നെഹ്‌റു നാട് ഭരിച്ചു ലാൽ ബഹദൂർ ശാസ്ത്രി നാട് ഭരിച്ചു സാക്ഷാൽ ഇന്ദിര നാട് ഭരിച്ചു കള്ളൻ എന്ന് വിളിച്ചിട്ടില്ല കള്ളി എന്ന് വിളിച്ചിട്ടുല്ല എന്നാൽ ഞങ്ങൾ ഒന്നായ് പറയുന്നു രാജീവ്‌ ഗാന്ധി കള്ളൻ എന്ന് "വിളിച്ചവരും വിളിപ്പിചവരും ജീവനോടെ ഉണ്ട്, ഇന്നായിരുന്നു എങ്കിലോ

  • @gamemaster0075
    @gamemaster0075 2 года назад

    രാജിവെട്ടാൻ 👌

  • @superfastsuperfast58
    @superfastsuperfast58 2 года назад +1

    ജുമ് ല മോദി

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 2 года назад +1

    കനയ്യ കുമാർ എവിടെ ആണ്?

  • @krishnapriyau4458
    @krishnapriyau4458 2 года назад +5

    Rajeevettan😂💥

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 2 года назад +1

    ഇത് എന്നേ ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ്..

  • @hadilmadari9741
    @hadilmadari9741 2 года назад +1

    എം.എ ബേബിയെ ട്രോളിയ അജിംസ് 😀🔥

    • @Lajus2835
      @Lajus2835 2 года назад +1

      Baby ye mathramalla. CPM central committee
      .mothathil

  • @rihanrihan6512
    @rihanrihan6512 2 года назад

    Our doubts are traitors

  • @shahulhameedhameed9308
    @shahulhameedhameed9308 2 года назад +1

    രാജിവ്... ആക്കിത്താണ് ല്ലേ?🤣🤣🤣

  • @riyasudheen94
    @riyasudheen94 2 года назад +1

    Rajiv THakarthu :D

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 2 года назад +2

    10000 ദിവസം എന്ന് വെച്ചാൽ ഇരുപത്തിഏഴര വർഷം. അപ്പൊ പട്ടിണി മാറ്റാൻ (😄😄😄😄😄)ഒരുപാട് ഉത്തരം ഇതിനു എതിരെ കൊടുക്കാൻ പറ്റും, ചില പരിമിതി കൊണ്ട് നിർത്തുന്നു. ബാക്കി വായിക്കുന്നവർ പറഞ്ഞോളൂ.

    • @Taju201
      @Taju201 2 года назад

      ഇരുപത്തി ഏഴര വർഷവും ഞങ്ങളെ തന്നെ ജയിപ്പിക്കണം എന്നാണ് ഉദ്ദേശിച്ചത്

    • @khaisnizar
      @khaisnizar 2 года назад

      @@Taju201 uff psycological move 😂

  • @rayessk2926
    @rayessk2926 2 года назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rayessk2926
    @rayessk2926 2 года назад

    ആക്കിയതാണല്ലേ

  • @Regilvarghese
    @Regilvarghese 2 года назад

    Oru democratic countryil enthu kond ee countryile leadersine vimarshichu kooda?

  • @alinasheedk.v4210
    @alinasheedk.v4210 2 года назад +4

    Umar khalid ♥️

  • @malabarmappilaanti-sudapin7581
    @malabarmappilaanti-sudapin7581 2 года назад

    drop of democracy and embrace khilafth.

  • @abdulsathar7330
    @abdulsathar7330 2 года назад +4

    രാജീവേട്ടാ ഇവർ നിങ്ങളെ തൂക്കി എടുക്കും ഉറപ്പാണ് സംശയവുമില്ല
    നിങ്ങളുടെ വിമർശനങ്ങൾ നേരിന്റെ യും നേര് - അറിവിന്റെയും ആണ്
    തീർച്ചയായും ഞങ്ങൾക്കാണ് ഭയം താങ്കളെപ്പോലെ ഒരാളെ ഈ വേട്ടക്കാർ (സർക്കാർ ) ....❓️....
    നമ്മുടെ ഈ രാജ്യം മാറി വരും അതുവരെ താങ്കൾ ശ്രദ്ധിക്കുക

  • @nativebros2435
    @nativebros2435 2 года назад

    നിങ്ങളെ രണ്ടുപേരെയും നോട് ചെയ്തിട്ടുണ്ടാവാം,
    അവരെ മാത്രമല്ല ഇത് കാണുന്ന ആളുകളെയും ഇതിൽ കംമെന്റിടുന്ന ഞങ്ങളെയും നോട് ചെയ്തിട്ടുണ്ടാവും 😡😡😡💪💪💪💪💪💪

  • @suhailnjattumkala3856
    @suhailnjattumkala3856 2 года назад +2

    രാജീവേട്ടൻ ട്രോളുന്നത് ആണെന്ന് മനസ്സിലാക്കാൻ രേഷ്മയ്ക്ക് കുറച്ചു സമയമെടുത്തു 😂😂😂

    • @azad8339
      @azad8339 2 года назад

      ട്രോൾ അല്ല.. 😂

  • @raheeee77
    @raheeee77 2 года назад

    Ajims🔥🔥

  • @technotelly2814
    @technotelly2814 2 года назад

    444

  • @Shafkmd
    @Shafkmd 2 года назад

    Ubaid Ibrahimine kadathivetto... Rajeevettan...

  • @yousufkochi5166
    @yousufkochi5166 2 года назад

    Ajimsum Rajeevum മാത്രമല്ല നോട്ട് ചെയ്തിരിക്കുന്നത്,ചോദ്യം ചോദിക്കുന്ന ആളും നോട്ടപുള്ളിയാണ്. പോകുമ്പോൾ 3പേർക്കും ഒന്നിച്ച് പോകാം

  • @nvmohammedali6957
    @nvmohammedali6957 2 года назад +5

    രാജാവിനെക്കാൾ വലിയ രാജഭക്തി

  • @Abdulrahman-sy9zm
    @Abdulrahman-sy9zm 2 года назад +1

    Raajeevaatan ✌️😄

  • @rihanrihan6512
    @rihanrihan6512 2 года назад

    Baalussery kaanunnudo.
    Evide kaanan. aathmiyatha paranu kurachu Pere adimakalaakkuka.athraye ullu.

  • @shihab6930
    @shihab6930 2 года назад +8

    Super episode 👍This country will never change until this RSS expels from power 😢

  • @ahamedansar961
    @ahamedansar961 2 года назад

    Odukatha troll aanalloo ende ponnoooo 😄

  • @ummerummerakd7319
    @ummerummerakd7319 2 года назад

    രാജുവിന് നല്ല പേടി ഉണ്ട്,,, വ്യാജ വാഗ്ദാനം എന്ന് പറയാൻ പാടില്ല പോലും,,

  • @shareefmudavankattil8710
    @shareefmudavankattil8710 2 года назад

    Rajeeveten paranjath correct

  • @iconcreation1235
    @iconcreation1235 2 года назад +1

    കോടതി RSS ആലയിലേ പാദസേവ കരായി

  • @azharchathiyara007
    @azharchathiyara007 2 года назад +2

    Troll rajavu rajeevettaan😂😂😂😂😂

  • @saleemab6912
    @saleemab6912 2 года назад

    ചരിത്രത്തിൻ്റെ അവർത്തന സ്വഭാവത്തിൽ വിശ്വസിച്ചാൽ അത്മവിശ്വാസം ലഭിക്കും. അടിയന്തിരാവസ്ഥയിലൂടെ ആർജിച്ചെടുത്ത അത്മവിസ്വദത്തിൽ ഇലക്ഷൻ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ ദയനീയ പരാജയം. വായടപ്പിച്ച്, ബീഹാറിലെ ഇരുട്ടറയിൽ തള്ളിയ, ഹിന്ദി അറിയാത്ത തെക്കനായ ജോർജ് ഫെർണാണ്ടസിനെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭൂറിപക്ഷത്തിന് ഹിന്ദിക്കാർ ജയിപ്പിച്ചത്; കാലം ആരെയൊക്കെ ചരിത്രത്തിൻ്റെ ചവറ്റു കൊട്ടയിൽ ഏറിയുമെന്ന് ചരിത്രത്തിന് മാത്രമേ അറിയൂ. Be optimistic.

  • @3dmenyea578
    @3dmenyea578 2 года назад

    Enth kodathi...ellam kanakkenne

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph 2 года назад

    ajims &rajevettan trolodu trol

  • @hamsathmohammed2680
    @hamsathmohammed2680 2 года назад

    Kalalayathil ninnu Rashtreeyam nirodhikkanam ennu paraynnadhindey Gimmick manassilakuga

  • @sidhiquemanima8188
    @sidhiquemanima8188 2 года назад

    Rajeevetta Adani =Modi comparison mmmm kandariyanam

  • @nm7864
    @nm7864 2 года назад

    സ്റ്റേറ്റ് എന്നാൽ രാജ്യം അല്ലാതെ സ്റ്റേറ്റ് gvt um വരില്ലേ... അങ്ങനെയെങ്കിൽ ബിജെപി ക്കാർ കേരളത്തിൽ മുഖ്യമന്ത്രി യെ പച്ചക്ക് തെറി വിളിക്കുകയും തന്തക്ക് വിളിക്കുകയും കോവിഡ് കാലം തൊട്ടു k റെയിൽ വരെ ഓരോ karyatheyum കോൺഗ്രസ്സും ബിജെപി യും ചേർന്ന് എതിർക്കുന്നതിനെയും കോടതി ചോദ്യം ചെയ്യേണ്ടേ....

  • @statuschannel822
    @statuschannel822 2 года назад

    Rajeevettan Trolli konnu kalanjittund 😜

  • @shabeeraliali5377
    @shabeeraliali5377 2 года назад

    Anchor lady charchayude gouravam nashtapeduthi

  • @speakingtruth8299
    @speakingtruth8299 2 года назад

    ജിന്ന എത്രയോ ശരി

  • @musthafabakar9427
    @musthafabakar9427 2 года назад

    Rahuline Pappu ennu vilikkunnath haramo allel halalo- parathipakshthaythond sunnathayirikkum- aake motham confusion 🤫🤫🤫🤫

  • @Sibilview
    @Sibilview 2 года назад

    Rajiv 😂😂😂😂

  • @Guest-uo3rp
    @Guest-uo3rp 2 года назад

    മോഡിക്ക് ഭ്രാന്താ

  • @explorer6510
    @explorer6510 2 года назад +1

    നമ്മൾ എല്ലാവരും AAP (Aam Aadmi Party) സപ്പോർട്ട് ചെയ്യേണ്ട സമയം ആയിരിക്കുന്നു. ഇന്ത്യയുടെ ഭാവി അവരുടെ കൈകളിൽ മാത്രം ആണ് സുരക്ഷിതം.

  • @vivekk3719
    @vivekk3719 2 года назад +1

    Modi= nari

  • @anu6072
    @anu6072 2 года назад

    Pottan

  • @hamidAliC
    @hamidAliC 2 года назад

    Mairan Modi.

  • @beingyorker80
    @beingyorker80 2 года назад +1

    രാജീവ്‌... ഓവറാകുന്നു... നിന്റെ പേര് മാറ്റണം...

  • @shijinmenon9255
    @shijinmenon9255 2 года назад

    After hearing all thIs points a doubt is arised .. Is saudi a fascist country ???

    • @beinghuman5863
      @beinghuman5863 2 года назад +2

      അയ്യോ ഇംഗ്ലീഷ് പറയുന്ന സങ്കി 😳😳😳. എന്നാലും ബുദ്ധി ലവലേശം 😒india is a Democratic socialist country. we had struggle for freedom while u people are likking shoes of British. soudi is a kingdom and u are not citizen of saudi

    • @beinghuman5863
      @beinghuman5863 2 года назад

      are u a saudi citizen??? എന്തു പൊട്ടനാടോ നീ. അയ്യേ അമ്പലം തൂറി

    • @shafeeln6533
      @shafeeln6533 2 года назад

      "Fascism is based on an ethnic division between 'us' and 'them', an extreme ethno-nationalism. It's based on nostalgia for a mythic past, typically in which members of the chosen ethnic group had an empire - and it represents the present as loss of that great empire, that natural standpoint in which members of this ethnic group dominated their environment militarily, politically, and culturally," Ofcourse Saudi is ruled by a tyrant but this definition isnt suitable for them.

    • @shijinmenon9255
      @shijinmenon9255 2 года назад

      @@beinghuman5863 i just asked a simple question .. enthina chengayi ayningane kurupottunne ?? Iyy saudikaranu undayathonnum allallo ..

    • @shijinmenon9255
      @shijinmenon9255 2 года назад

      @@beinghuman5863By your logic any barbaric laws can be implemented in saudi because its a kingdom .. Because india is democracy here secularism must be implemented .. Fascism artham matendi varuo 😂😂😂

  • @Goebbels11
    @Goebbels11 2 года назад +1

    Modi🇮🇳🕉🚩

    • @khaisnizar
      @khaisnizar 2 года назад

      Nge

    • @fayazfaz9449
      @fayazfaz9449 Год назад

      മോഡി മൈരന്റെ വെപ്പണ്ടി