സുപ്രീം കോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിച്ച് ഉമർഖാലിദ് | Umar Khalid

Поделиться
HTML-код
  • Опубликовано: 14 фев 2024
  • Umar Khalid is a student leader who has been arrested and imprisoned in a conspiracy case related to the Delhi riots. Umar Khalid was arrested on September 13, 2020. Umar Khalid's bail plea was postponed 12 times before the Supreme Court. But now Umar Khalid has withdrawn his bail application in the Supreme Court related to the riot conspiracy case
    ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവാണ് ഉമർ ഖാലിദ്. 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റു ചെയ്തത്. 2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ 12 തവണയാണ് മാറ്റിവച്ചത്. എന്നാലിപ്പോൾ, ഡൽഹി കലാപ ​ഗൂഢാലോചനക്കേസില്‍ ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചിരിക്കുകയാണ്

Комментарии • 51

  • @muhammedzubair5790
    @muhammedzubair5790 3 месяца назад +39

    നീ നീതി തേടി കാലുപിടിക്കണ്ട... നീതി നിന്നെത്തേടിവരും... ഇരുണ്ട യുഗത്തിന് അധികം ആയുസ്സില്ലാ.... 🔥🔥

    • @muthalavan1122
      @muthalavan1122 3 месяца назад

      47 ഇൽ സ്വാതന്ത്ര്യ ഇന്ത്യയെ പിന്നെയും ആ പഴയ അവസ്ഥയിലേക്ക് തള്ളിവിട്ട നെഹ്‌റു, കോൺഗ്രസ്‌ ഒക്കെ ആണ് ഇന്നത്തെ ഇന്ത്യയിൽ ഈ വർഗീയ വാദികൾക്ക് വീണ്ടും വിളനിലം ഒരുക്കുന്നത്... ജിന്ന മത രാജ്യം ഉണ്ടാക്കിയപ്പോൾ.. അന്നത്തെ ഭരണാധികാരികൾ ഒന്ന് മാറി ചിന്തിക്കേണ്ടതായിരുന്നു.

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад

      🤣🤣😊

  • @badushakallayil
    @badushakallayil 3 месяца назад +14

    സുപ്രീംകോടതിയിൽ ജാമ്യത്തിൽ കൊടുക്കുന്നതിലും നല്ലത് പഞ്ചായത്ത് RSS കാര്യാലയത്തിൽ കൊടുക്കലാണ് നല്ലത്😂😂😂

  • @sherin.s.6987
    @sherin.s.6987 3 месяца назад +11

    മുസ്ലിം ആണോ എന്തൊക്കെ വകുപ്പുണ്ടോ അതിന്റെ ഇരട്ടി ചേർത്തും. ഇത് ഒറ്റ സംഭവമല്ല ജയിലിൽ കിടക്കുന്ന എല്ലാവർക്കും ഇത് തന്നെയാണ് അവസ്ഥ. ബ്രിട്ടീഷുകാർ ഇതിനേക്കാൾ ഭേദമായിരുന്നു.

  • @abdurassack5654
    @abdurassack5654 3 месяца назад +6

    നീതി ..

  • @janeestv2148
    @janeestv2148 3 месяца назад +26

    ഉമർ ഖലിദ് ന് അഭിവാദ്യങ്ങൾ

  • @njanorupravasi7892
    @njanorupravasi7892 3 месяца назад

    പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി പ്രതിയാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഉമർ ഖാലിദ് നിങ്ങൾക്ക് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ ഫുൾ സപ്പോർട്ട് സപ്പോർട്ട് ഉമർ ഖാലിദ് ജയ് ഹിന്ദ് 🇮🇳

  • @muhmd5219
    @muhmd5219 3 месяца назад +5

    ഈ വകുപ്പുകൾ ചുമത്തപ്പെടാൻ അർഹർ ഗവണ്മെന്റ് ആണ്

  • @ash10k9
    @ash10k9 3 месяца назад +1

    "ഗോളി മാരോ" എന്ന് കാമറക്ക് മുമ്പില്‍ വിളിച്ച് പറഞ്ഞു കലാപത്തിന് നേതൃത്വം നല്‍കിയവര്‍ നിയമനിര്‍മ്മാണ സഭയിലേക്ക്, കലാപത്തിനും വിഭജനത്തിനും എതിരെ ശബ്ദിച്ചവർ, നിയമത്തിന്റെ തുറുങ്കിലേക്ക്..
    When the law breakers become the law makers...!

  • @kochuzz2156
    @kochuzz2156 3 месяца назад +16

    Sudappi avide kidanno

    • @super9308
      @super9308 3 месяца назад +4

      എന്നാലും never 🥾👅

    • @Unacceptable.
      @Unacceptable. 3 месяца назад

      pajheethh

  • @mansormohamed4808
    @mansormohamed4808 3 месяца назад

    നീതി എവിടെ

  • @shijasponnani6778
    @shijasponnani6778 3 месяца назад +3

    മോഡി ഭരണകൂടം ഇന്ത്യയെ ഒരു electoral autocracy ആക്കി എന്ന് അന്താരാഷ്ട്ര democratic body എത്ര സത്യസന്തമായാണ് വിലയിരുത്തിയത്. .വിനർശിക്കുന്നവരെ അഴിക്കുള്ളിലാക്കുന്ന ഹിറ്റ്ലർ നയം

  • @sajeevraman5304
    @sajeevraman5304 3 месяца назад +2

    ഇത് മീഡിയ വൺ ആണോ? ഒരേ ശബ്ദം. സയാമീസ് ഇരട്ടകൾ

  • @ajayakumarajay6819
    @ajayakumarajay6819 3 месяца назад +3

    ദ്രോഹി 🤗

    • @muneeraarif1550
      @muneeraarif1550 3 месяца назад +2

      Naale ninte kunjin ee gathi varum umar thett chaithilla enkil wait ….. Almighty watches everything

    • @user-bfqyowt
      @user-bfqyowt 3 месяца назад +1

      ഇത് മോഹൻ ശിഖണ്ഡി അല്ല 😂

  • @jinujohn1028
    @jinujohn1028 3 месяца назад +1

    ബംഗാളിലെ ദളിത് പെൺകുട്ടികളും ഇന്ത്യക്കാരാണ് .. വേട്ടക്കാരെ നോക്കി ഇരകൾക്കു വേണ്ടി നിൽക്കണോ വേണ്ടയോ എന്നുതീരുമാനിക്കുന്ന പതിവ് ശൈലി മാറ്റിവെച്ചു ഒരു എപിസോഡ് ചെയ്യുന്നതിൽ തെറ്റില്ല ...

  • @user-bfqyowt
    @user-bfqyowt 3 месяца назад +7

    ബ്രാഹ്മണ കോമഡികളെ സമീപിക്കാതിരിക്കുന്നതാണ് നല്ലത്

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад +1

      ഞമ്മക്ക് ദീനി ശരിയത്ത് കോടതിയിൽ പോവാം 🤣🤣

    • @user-bfqyowt
      @user-bfqyowt 3 месяца назад +1

      @@user-jp6in1jn1eഎന്താ സംശയം ഇങ്ങനെ പോയാൽ അതും സംഭവിക്കും

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад +1

      @@user-bfqyowt പാകിസ്ഥാനിൽ പോണ്ടി വാരും ഇവിടെ നടക്കില്ല

    • @user-bfqyowt
      @user-bfqyowt 3 месяца назад

      @@user-jp6in1jn1e പാക്കിസ്ഥാൻ ഇന്ത്യയിൽ ആയിരുന്നു അന്നത്തെ ബ്രാഹ്മണ മൂത്രങ്ങളുടെ കുത്തിത്തിരിപ്പിലാണ് പാകിസ്ഥാൻ പിറന്നത് .ഇനി അതുണ്ടാവില്ല ഇവിടെ തന്നെ നേരിടും

    • @user-bfqyowt
      @user-bfqyowt 3 месяца назад

      @@vishn6868 എന്റെ കമെന്റ് മുക്കി .കണ്ട് കാണുമല്ലോ ? 😂

  • @3737.
    @3737. 3 месяца назад +13

    മീഡിയ one = 24 ഒരേ നാണയത്തിലെ ഇരു വശങ്ങൾ 🤣😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 месяца назад +7

    രാജ്യദ്രോഹി അകത്തു കിടക്കട്ടെ 👍👍

    • @janeestv2148
      @janeestv2148 3 месяца назад +5

      തന്നെപ്പോലെ യുള്ള രാജ്യദ്രോഹി ആവൂല എന്തായാലും, ഉമർ ഖാലിദ് അന്തസ്സുള്ള രാജ്യസ്നേഹം ഉള്ള ബുദ്ധിയുള്ള സ്റ്റുഡന്റ് ആണ്

    • @EbrahimKalappattil
      @EbrahimKalappattil 3 месяца назад +1

      നക്കൂല

    • @ASIFBAVA786
      @ASIFBAVA786 3 месяца назад +1

      Shoonakia rajya snehi

  • @viswanathannairp1685
    @viswanathannairp1685 3 месяца назад

    News. Enthukitty thanikku
    Aropichalla udiot

  • @Shaji4882
    @Shaji4882 3 месяца назад +4

    ഇയാളെ ന്യായീകരിക്കണ്ടാ.. ആ AAP councilor ഉം ഒട്ടും മോശക്കാരൻ അല്ലാ.

  • @bavamp796
    @bavamp796 3 месяца назад +1

    supprim court onnum eppol cheyyan kazhilla athanu modiyude india

  • @malukutty-qr9sd
    @malukutty-qr9sd 3 месяца назад

    ❤🎉🎉

  • @Tony.733
    @Tony.733 3 месяца назад +23

    തീവ്രവാദിയെ ന്യായികരിക്കാൻ എത്ര കിട്ടി ??

    • @Cheravamsham
      @Cheravamsham 3 месяца назад +13

      ശാഖയിൽ നിന്ന് എത്ര നിനക്ക് കിട്ടി

    • @kerala2490
      @kerala2490 3 месяца назад +2

      നിന്റെ അത്ര വരുമോ???

    • @RajeshKumar-je6in
      @RajeshKumar-je6in 3 месяца назад +2

      ​@@Cheravamshamyou forgot to change your name

    • @RajeshKumar-je6in
      @RajeshKumar-je6in 3 месяца назад

      ​@@kerala2490change your name to karachi

    • @janeestv2148
      @janeestv2148 3 месяца назад +4

      ഒന്നാംതരം ബുദ്ധിയുള്ള ഉമർ ഖലിദ്, നിന്നെ പ്പോലെ ചെരുപ്പ് നക്കിയല്ല

  • @sunuoppo5775
    @sunuoppo5775 3 месяца назад +1

    ഏതാ 😂 ഈ പോരാളി

  • @user-jp6in1jn1e
    @user-jp6in1jn1e 3 месяца назад

    രാജ്യദ്രോഹികളുടെ വിചാരം പഴയ കോൺഗ്രസ് ആണെന്ന് ഇന്ത്യ ഭരിക്കുന്നത്എന്ന് 🤣🤣

  • @RajeshKumar-je6in
    @RajeshKumar-je6in 3 месяца назад +2

    What did you said? Pratheekam? Don't you guys have common sense? Are you making this traitor a freedom fighter?