കാസർകോടിന് ആഘോഷ രാവ് ഒരുക്കി മീഡിയവണ്‍ പതിനാലാം രാവ് സീസൺ 6 ഗ്രാന്റ് ഫിനാലെ....

Поделиться
HTML-код
  • Опубликовано: 13 янв 2024
  • കാസർകോടിന് ആഘോഷ രാവ് ഒരുക്കി മീഡിയവണ്‍ പതിനാലാം രാവ് സീസൺ 6 ഗ്രാന്റ് ഫിനാലെ....
    #MediaOnePathinalamRavu #MediaOneTV
    MediaOne Events is your one-stop shop for all things entertainment. We bring you the best in music events, stage shows, comedy shows, and more. Whether you're looking for a night of high-energy music or a hilarious stand-up routine, we have something for you.
    Our channel features a wide variety of events. We're always adding new content, so you'll never get bored.
    In addition to our live event coverage, we also offer exclusive interviews with your favorite artists and performers. We'll give you the inside scoop on their latest projects and what they're up to next.
    So whether you're a music lover, a comedy fan, or just looking for a good time, be sure to subscribe to MediaOne Events. We'll keep you entertained all year long.
  • РазвлеченияРазвлечения

Комментарии • 14

  • @Suno_Japan
    @Suno_Japan 6 месяцев назад +4

    ഉബൈദ് സാഹിബിന്റെ നാടായ കാസറഗോഡ് ഫിനാലെ വെച്ചത് എന്ത് കൊണ്ടും അഭിനന്ദനാർഹമാണ്.. കാസറഗോഡിന്റെ ഹൃദയ സ്പന്ദനം തിരിച്ചറിഞ്ഞ്, തന്റെ നാട്ടിലേക്ക് പതിനാലാം രാവിനെ കൊണ്ട് വന്ന പ്രമോദ് രാമനും അഭിമാനിക്കാം..
    ❤❤👌

  • @navaspoonthala5032
    @navaspoonthala5032 6 месяцев назад +7

    ഇതിൽ ഫസ്റ്റ് കിട്ടേണ്ട അബിൻ ടോപ് സിങ്ങറിൽ തകർക്കുന്നു

  • @shareefmuhammad8729
    @shareefmuhammad8729 6 месяцев назад +10

    ഞങ്ങളുടെ നാട്ടിലെ sethara

    • @sabirap5152
      @sabirap5152 6 месяцев назад

      എന്റേയും

  • @rahmathullakp9146
    @rahmathullakp9146 6 месяцев назад +1

    അങ്ങനെ ആ കടമ അങ്ങ് കഴിച്ചു...
    പതിനാലാം രാവിന് ഈ ഗതി വന്നല്ലോ....

  • @user-ri2tl5xj5y
    @user-ri2tl5xj5y 6 месяцев назад +3

    കാസർകോട് ❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 5 месяцев назад

    മത്സരാർത്ഥികൾക്ക് എല്ലാം ആശംസകൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibiludheenb7450
    @shibiludheenb7450 6 месяцев назад +2

    മീഡിയാവൺ ഗ്രാന്റ് ഫിനാലെ വളരെ നല്ലതായി.. അഫ്സൽ ബെൻസിറ ജഡ്ജസായി വന്നതും ഗാനങ്ങളാലപിച്ചതും കൊള്ളാം. അടുത്ത സീസൺ വളരെ നല്ല രീതിയിൽ നടത്തണം. തിരുവനന്തപുരത്തും കൊല്ലം തുടങ്ങിയ തെക്കൻ ജില്ലകളിൽ ഓഡിഷൻ വെക്കണം. നല്ല ജഡ്ജസിനെയും സെലിബ്രിറ്റികളെയും കൊണ്ട് വരണം.

  • @rafeekrafeek5910
    @rafeekrafeek5910 6 месяцев назад +4

    ഒരു കൊല്ലം മുന്നേ നടത്തേണ്ട പരിപാടി ഇപ്പോൾ എന്തിന് വെച്ചത് ഫൈനാലിസ്റ്റ് അബിൻ ഇപ്പോൾ top സിങ്കറിൽ പാടുന്നു 😂😂

  • @usareport927
    @usareport927 6 месяцев назад

    അടുത്ത സീസണിൽ. നിലവാരമില്ലാത്ത ജഡ്ജസുകളെ ഒഴിവാക്കുക. 👍😄

  • @hussainkk5469
    @hussainkk5469 6 месяцев назад

    💕

  • @user-mx3gr1jm1m
    @user-mx3gr1jm1m 6 месяцев назад +2

    Abin evd..?

    • @navaspoonthala5032
      @navaspoonthala5032 6 месяцев назад

      അവൻ ടോപ് സിങ്ങറിൽ തകർക്കുന്നു

  • @Rasheed.9833
    @Rasheed.9833 6 месяцев назад

    നല്ല നട്ടെല്ല് ഉള്ള ജഡ്ജ്നെ വെക്കുക്ക
    അടുത്ത സീസണിൽ