I heard and enjoyed many songs .But this sung by you is very sweet. I wish to hear this again and again that l do now I in free time Hareendran master Cheru ancheru
സിത്തുമണിയെ നന്ദി പറയാൻ വാക്കുകൾ ഇല്ലാതെ ഞാൻ കുഴങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹീത കായിക എന്ന തന്നെ പറയാം ദൈവം നൽകിയ കഴിവ് തന്നെ സിത്തുമണിക്ക് ഒരായിരം അഭിനന്ദനങ്ങൾ
രണ്ടു പേരെയും ഒരു പാട് ഇഷ്ടാ അതിനേക്കാൾ ഇഷ്ട്ടം ഈ song 😍😍😍😍
നേരിൽ കാണാൻ ആഗ്രഹം തോന്നിയിട്ടുള്ള ഒരേഒരു പാട്ടുകാരി♥️ സിത്തു♥️
Ha
Athe
Love you sithu chechi
Yes
Correct anikkum
നല്ല പാട്ടുകാരി. നല്ല ഡ്രസ്സ്. നജീം ഇന്റ ശബ്‌ദം.... നല്ല artists
Ok
@@moidheenkutty9488 oo
@@moidheenkutty9488 hi
Supper
Correct
നേരിൽ കാണാൻ കൊതിക്കുന്ന ഒരാൾ ഇപ്പൊ സ്വപ്നത്തിൽ കാണാൻ തുടങ്ങിയിട്ടുണ്ട് അത്രക്കും മനസ്സിൽ കയറിപ്പറ്റിയ ഒരേ ഒരു ജിന്ന് 😊😊😊സിത്തുമണി
Najim arshad എന്തൊരു ഫീൽ ആണ്.. മനസ്സിൽ വല്ലാത്തൊരു കുളിർമഴ പെയ്ത പോലെ.....
Kopannu
@@sarathchandrank3104 elladathum vannu kopp. Idunnundalloo vattanalle🤣🤣
My favourite singer.....Sithara Maam😍😍
My also🤩
@@zbubbles1971 🤩🥰
Mine too
My also
Enteyum
Sithuchechi pwoli anee... 😍🥰😘 najeeb ikka also kiduuu🥰
Sithara chechine ishttamullavar like adi
Sithu chechi fan's like please 😘❤💪
Epolee
Nan
@@sonamathew6248 t cell be cool loony BBC cc Zq for cc cc cc cc
സിത്തു ❤
Suppar.setharaa
പ്രിയ സിതാര 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിച്ച സിതാര
ലവന് നാഷണൽ അവാർഡ് ഒക്കെ കിട്ടിയതാണോ കോപ്പി സുന്ദരന് 🤣
Star siger സമ്മാനിച്ച മുത്തുമണി നജീം അർഷാദ്
Apple Mega star സമ്മാനിച്ച സിതാര ചേച്ചിയും....
Kop
Nejeeminte chempedayile ganam valiya ishtanu.
@@yazeen7468 ⁹
അഹങ്കാരം കുറച്ചാൽ നന്നാവും 😜
Najim arshad, താങ്കൾക്ക് ഞാൻ ഒരുപാട് vote ചെയ്തിട്ടുണ്ട്, star singer finaleyil,, ഒത്തിരി ഇഷ്ടം
പൈസ ബേണ😅
@@onewhofindsthenegative3264 വേണ്ടായേ,,,, 😬
@@safiyasafiya8748 😅😅
@@safiyasafiya8748 topsiger
@@auroshikar4714 അല്ലന്നേ,, idea star singer,,, അതിലല്ലേ najim arshad ഉണ്ടായിരുന്നത്
ആ ചിരി ണ്ടാലോ സിത്തൂന്റെ.. ന്തൊരു ഇന്നോസ്ന്റ് ആണ്
😂
ശബ്ദ മാധുര്യം, ഭാവം മികച്ചു നിൽക്കുന്ന ഭാവ ഗായകൻ നജീബിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Mai.Sahara.lou
സിതാരയുടെ പാട്ടുകളെ പറ്റിപറയുകയാണെങ്കിൽ 👍👍👍👍❤️❤️❤️❤️❤️❤️🤩🤩🤩🤩god bless you
സിതു ചേച്ചി ഉയിർ 😍😍😘 നജീo പെരുത്തിസ്തം 😍😍😘😘💪
My...fvt...song my ....fvt...singer....sithara chechi love you so much നേരിൽ കാണാൻ കൊതിക്കുന്ന ഒരേ ഒരു singer (deepika)
Pavam sithu chechi thondakk sugamillanjitt polum enth adipoli ayittanu padunnathu... proud to be ur fan😍😍
Oo തൊണ്ട ശെരിയല്ല എന്ന് പറഞ്ഞ്പറ്റിച്ചു 😁ന്ത് rasayittanu എന്നിട്ടും പാടിയത് 🥰🥰
Najim. Abhimanam anu AMHS schoolinte. Ipozhum orkunnu prayer song padan nilkunna kunju najimine. Apozhe vicharichu orupad uyaragalil ethumennu. Orupad ishtam.
🤗🥰🥰
NAJIM ARSHAD 😍😍😍👌 what a singing... നിങ്ങളുടെ വോയ്സിൽ വേറെ ലെവൽ
M
Really
Kop
@@sarathchandrank3104 MMM
അതെന്താ പാവയ്ക്കാ കോവക്കാ വെണ്ടാക്കാ ഇനത്തിൽ പെട്ടത് കൊണ്ടാണോ 😂
Sithara is an blessed singer and down to earth person..we all love her songs.💕💕
സിത്താര മേഡത്തിന്റെ
മാപ്പിള പാട്ടുകളാണ്
ഞാൻ കൂടുതൽ
കേൾക്കുക
ഭയങ്കര ഫീൽ
ഉണ്ടാകും
സിത്തുമണിക്ക് ,മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് 🥰
2:42... "Nee" kelkaan edh rasam ❤️
Sithu chechi fan
Gopi ഏട്ടൻ ഇഷ്ടം ❤❤❤❤ great sharing സിതാര ചേച്ചി song പൊളി 😘😘😘
എന്റെ ഹൃദയത്തോട് ഞാൻ ചേർത്തു പാട്ടുകാരിയാണ് ചിത്തു മണി
ഫീൽ ഗുഡ് സോങ്സ് ന്റെ രാജകുമാരൻ നജീം അർഷാദ് 🔥🔥💥
Sithara cheche ishttamulavar like addi
Eee songum stharachechiyeyum orupad ishttam ninagalku daivam thanna kazivu aparam thanne ,!wonderfull voice both
Najeem arshad brother njan nerit kandu 5 yrs before in Sharjah airport
നേരിട്ട് കാണണം എന്ന് തോന്നിയിട്ടുള്ള ഒരേ ഒരു സെലിബ്രിറ്റി... 🥰🥰🥰🥰
Njan nerittu kanan aagrahikkunna ore oru femail singer sithu mani i am big fan of you cheachy ❤❤❤❤
Najim Arshaad really deserves the state award.congrats
Vayyandeyum ethrayum padile chechikutty soooper
തുടക്കത്തിൽ എവിടെയൊക്കെയോ ശ്രുതി പോയത് പോലെ എനിക്ക് മാത്രമാണോ തോന്നിയത് 😟എന്തായാലും നന്നായിട്ടുണ്ട് 👌👌😀
❤😂🎉😢😮😅😊🎉🎉❤❤❤❤❤❤❤❤❤❤❤😂😂🎉🎉🎉🎉🎉😢😢😢😮😅😅😊😅😮😢❤
BEERANKOYA TK ❤❤❤❤❤❤❤❤❤❤😂🎉😢🎉😢🎉🎉❤🎉🎉🎉🎉🎉😢😢
👍👍👍👍🙏🏼❤️ അടിപൊളി അടിപൊളി
Sithara ma'am is a polite Singer.
I wish her all success. God bless her.
സിതു ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ഗായിക 😘😘love uuuuu🌹🌹🌹
Kathirunna pattu. Super rendering. Loved it
Love you sithu chechi 😘😘😘 enikum sithu chechiyee കാണാൻ പോകണം
I heard and enjoyed many songs .But this sung by you is very sweet. I wish to hear this again and again that l do now I in free time
Hareendran master Cheru ancheru
Gopi sunder dress like a magician
Sithumani really rocks everywhere🌹
എനിക്കും ഏറ്റവും ഇഷ്ടമുള്ള ഗായിക സിതാര 😍
ഖൽബാണ് sithuchechi💯😍
സിതാര ചേച്ചിയുടെ ചിരി
ചിരിക്കാനല്ല നിൽക്കുന്നത്. പാട്ടുപാടാനാണ്. പാട്ടു കൊള്ളത്തില്ല.
@@prajeeshm5986 onnu pode
Onnu poda ppa😠😠😠
@@prajeeshm5986 onnu pode ne kelkanda
Ottim kolloola
Sithumaniye ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.....
Soo sweet and superb........love u both
Najim ettanteum sithu chechideum interaction soooper....love u
സിത്തുമണിയെ നന്ദി പറയാൻ വാക്കുകൾ ഇല്ലാതെ ഞാൻ കുഴങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹീത കായിക എന്ന തന്നെ പറയാം ദൈവം നൽകിയ കഴിവ് തന്നെ സിത്തുമണിക്ക് ഒരായിരം അഭിനന്ദനങ്ങൾ
Super polichu my favourite singer .... Sithumani ❣️💞❤️❤️❤️💞❤️❤️💞❤️
Dear Sithara mam, dear Najeem, superb
Sithu Mani😘 thondaku veyyanjitu polum super Aayi paadi and njeem also
എന്റെ പ്രിയപ്പെട്ട പാട്ടുകാരിക്ക്🙏 അഭിനന്ദനങ്ങൾ👍 സ്നേഹം❤️ ഇനിയും ഉയരങ്ങളിലെത്തട്ടെ👍👍👍
എനിയ്ക്കും നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
മനസ്സിൽ തങ്ങി നിൽക്കുന്ന മാധുര്യം മുള്ള sound ആണ് sithu മണിയുടെ....
Sithara songs are cristal clear and different voice❤
*ഹേയ് നമ്മുടെ സിതു മണി 🤩🤩🤩*
Sithara yentee favorite singerr
Sithu ചേച്ചി പൊളി ano my fovrot singer and dancer
Thanks Rami
സിതാര &നജീബ് sooper ♥️♥️♥️♥️👍👍👍👍👍👍
Sithu chechi najerm ikka. Pwoli.
Excelent ❤ I am from Sri lankan
തൊണ്ടക്ക് വയ്യെങ്കിൽ പാടാതെ ഇരുന്നൂടെ.... എല്ലാ സെലിബ്രിറ്റി ഗായകരുടെയും ഒരു നമ്പറാണ്
ഒരു പ്രോഗ്രാം commit cheyyunnath എത്രയോ മുമ്പ് അല്ലെ... പെട്ടെന്ന് വരുന്നതല്ലേ അസുഖം. അപ്പോ പെട്ടെന്ന് pinmaran പറ്റുമോ ഭായ്
My fvrt singers aan ellavarum😍😍😍😍
Njanum lle🤪
എനിക്ക് നല്ല ഇഷ്ട്ടമുള്ള സോങ് ആണല്ലോ. സിനിമയും അങ്ങിനെ തന്നെ. കാരണം അതിലെ ആഷിഫ് അലിയുടെ കേറക്റ്റ് ഞാൻ ഒരുപാട് ഇഷ്ട്ടം പെടുന്ന വ്യക്തിയുടെ ആയതു കൊണ്ട്.
Kollamm nalla character,
🙄😀😀😀
ആഷിഫ് അലി 🤔🤨
Ishtapedunna charactero😪😪😪😪😪😪oo my god
ശരിയാ പുള്ളിക്കാരി ആദ്യ പകുതിയിൽ ചിതറി ഓടി, മൊത്തം കണ്ടില്ല.. അതാ
സംഗീതവും പാട്ടിനെ ഹിറ്റക്കുന്നതിൽ നിർണ്ണായക മാകുന്നു
ഒരു പാട് ഇഷ്ടം ആണ്
സിതാര സൂപ്പർ സൂഖംമാണോ
മുഹമ്മദ് ദുബായ്
Sithara chechiii....💓big fan of uh....
മുത്തുമണി ചേച്ചി സൂപ്പർ 👍👍👍👌👌👐🙏🧨🧨🧨❤
Sidukuttty you are becoming so young. Najeem from the starting Id
Ea star singer I like your song. Looking so humble. Is it true?
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല -
രാഗം താളം പോലും…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ -
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
Great
Kaanaan thonniya paattukaari sithu🥰😊
Heavy.. Super aayittund oru rakshem illa
ശരാശരി നിലവാരമുള്ള ആലാപനം😀😀😀
Sithukuttymani you are looking so cute. Najeem supeeer I like both of you very much. God bless both of you abundaly
Aa sooper maney nerilkandoo
Eesongintakareyam patayanpatti
സിതാരചേച്ചി സൗണ്ട് പോയോ. എന്നാലും സൂപ്പർ.നജീം ഇക്ക &സിതാര ചേച്ചി എന്റെ ഫേവറൈറ്റ് singer
My Favourite Singer is Sithara Chechi . Sithara Chechi fans like 👇👇👇
Sithumani uyir🥰🥰🥰
my favourite singers. najim& sithu🥰🔥
🌹💞Hi 🌹💞സിതാര mam love u dear. 🌹🌹🌹
Enikku ettevum ishttappetta gayika swantham sithumani
ഇതിൻ്റെ ഒറിജിനൽ കൊള്ളാം,,
Sithu chechi fans how many are there there are any one please like to me
2020ll kanonor undo
2020 il upload cheithath pinne kayne kollam kanan kayyo
@@rj_Kannur 😂😂💯
@@rj_Kannur 😂😂😆😆😆
@@rj_Kannur 😂😂😂
2000 ഇൽ കണ്ടു പോയതാ..🤣🤣
Ethokke keeelkkumbo aaareyokkeyoo miss cheyyunnu
Najeem n si thats orupad ishttam❤
She is a very good singer and just like my sister
My favourite song very well
ഒത്തിരി ഇഷ്ടായി...♥️♥️♥️♥️♥️
Superrrr sithuuuu😍😘😘😘😘
Adipoli singers.. Love them..
Sithara chechiii.....luv u
What a magical voice Najim.....Wow...
Enikishttann sithara chechiye💕💕💕💕💕💕💕💕💞💞💞💞
Uff voice+feeling 💟💟 nntha song love you sithumanii❤️❤️
Sithara chechi🔥🥰💯💞
ഈ പാട്ട് വിജയ് യേശുദാസിനു പകരം നജീം പാടിയാൽ മതിയായിരുന്നു ❤️