പാർവതി മികച്ച അഭിനേത്രി എന്ന് വാഴ്ത്തുന്നതിനിടയിലും ആസിഫിനെ ആരും മറക്കരുത്... ആ കഥാപാത്രത്തോട് അത്ര കണ്ട് ദേഷ്യവും വെറുപ്പും തോന്നിയിട്ടുണ്ടെങ്കിൽ അതാണ് ആ നടന്റെ വിജയം.. 💓😘🤩 ഒരു തരത്തിലുള്ള ജാടയും ഇല്ലാത്ത സാധാ മനുഷ്യൻ.. ആസിഫിക്ക💓💓
മറ്റു യൂത്താന്മാരെ അപേക്ഷിച്ചു ഹിറ്റുകൾ കുറവാണു... അന്യഭാഷ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല താനും... എങ്കിലും ബാക്കിയുള്ളവരെ അപേക്ഷിച്ചു എന്തോ ഒരു പ്രേത്യേകത ഇങ്ങേർക്ക് ഉണ്ട്.. ❤️❤️❤️ Underrated actor❤️❤️❤️
എത്രയധികം പാട്ടുകൾ കേട്ടിട്ടുണ്ട്, പക്ഷേ ഈ പാട്ട് തന്നെ മനസ്സിൽ പതിഞ്ഞു വരുന്നു, എന്തോ എവിടെയോ ഉള്ളിലേക്ക് കൊളുത്തി പിടിക്കും പോലെ.. വേദനയും സന്തോഷവും ഒരുമിച്ച് ഇഴ ചേർന്ന് മുന്നിൽ വന്ന് നിൽക്കും പോലെ.. Hats off to the Whole team of this Movie & especially this Song deserves great applause👏
ഒരു രക്ഷയും ഇല്ല... കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..... magical singing by sithara and vijay yesudas... പാർവതിയും ആസിഫിക്കയും ജീവിക്കുന്നപോലെ........ superb.... music........ and lirics...... no words to explain....
ഉയരെ വെറുമൊരു സിനിമ മാത്രമല്ല. ഒരു പ്രണയം എങ്ങനെയായിരിക്കണം... ഒരു കാമുകൻ എങ്ങനെയായിരിക്കണം...ഒരു കാമുകി എങ്ങനെയായിരിക്കണം...ഒരു അച്ഛൻ എങ്ങനെ ആയിരിക്കണം...ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം. എല്ലാത്തിനുമുപരി ജീവിതത്തിൽ പ്രതീക്ഷ നഷ്ടപെടുന്ന അവസ്ഥയിൽ എങ്ങനെ ഉയരാം...hats off to entire team
Rafeeq Ahammed❤️ ഈ കാലഘട്ടത്തില്‍ നല്ല വരികള്‍ എഴുതുന്ന ചുരുക്കം ചിലരില്‍ ഒരാൾ ❤️😘. ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ പോലെ അനേകം പാട്ടുകൾ എഴുതുവാന്‍ കഴിയട്ടെ ❤️😍
ആസിഫ് അലിയുടെ കരിയറിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ...!!ആദ്യ പകുതിയിൽ പ്രേക്ഷകരെ അദ്ദേഹം ശെരിക്കും നോവിക്കുന്നുണ്ട് മനസുകൊണ്ട് .കാമുകിയോടുള്ള പ്രണയവും ,തനിച്ചാക്കലിന്റെ ദുഖവും...ആർക്കും ഒന്ന് കണ്ണ് നിറഞ്ഞു പോവും..ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു പ്രതികാരവും..!welldone ആസിഫിക്കാ ...അനായാസമായി കൈകാര്യം ചെയ്തു നിങ്ങൾ ഈ റോൾ ..!!
പ്രവാസ ലോകത്ത്... ഡ്യൂട്ടി കഴിഞ്ഞ് റൂമിലിരുന്ന് കണ്ണടച്ച് കേൾക്കും... കഴിഞ്ഞു പോയ ഒരു പിടി നല്ല മുഹൂർത്തങ്ങളും നഷ്ടങ്ങളും കൂടി കലർന്ന് ഈറനണിയിച്ചൊരു മഴക്കം..
എന്തോ ഒരു കാന്തിക ശക്തിയാണ് 'സിത്താര' യുടെ ശബ്ദത്തിന്❤.. അത് ഏത് തരം പാട്ടായാലും.. "ചെരാതുകൾ".. "മോഹ മുന്തിരി".. "നീ മുഖിലോ".. Versatile singer😍..it's her time👏
വിമർശനംങ്ങൾക്ക് സ്ഥാനം ഇല്ല.... ഇത് കഴിവിന്റെ ലോകം ആണ്..... പാര്‍വ്വതിയെ അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം..... സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള കഴിവ് അവര്‍ക്ക് ഉണ്ട്. അത് അവരെ ഉയരങ്ങളില്‍ എത്തിക്കും തീര്‍ച്ച.... Waiting for the movie 😍😍😍😍😍
അതെയതെ.... അത് കാരണം..മൂക്കുകയർ... മാത്രം ബാക്കി.... പിന്നെ എങ്ങും.... കാണാനും ഇല്ലാ.... ഇത് സിനിമയാണ്... ഇവിടെ പലരും വരും അതുപോലെ . പരാതിയും വന്നു.... പോയി.. ഇനി കാണണം.... എങ്കിൽ....വർഷങ്ങൾ കഴിയും 🤣🤣😊
ഈ movie 10 ടൈം കണ്ടു, ഇനിയും കാണാൻ തോന്നുന്നു. എന്താ ഫീൽ. സിനിമ കാണുമ്പോൾ തീരല്ലേ തീരല്ലേ എന്ന് ആഗ്രഹിച്ചു കണ്ട ഒരേ ഒരു movie. പാർവതി അഭിനയിക്കുവല്ല ജീവിക്കുവാരുന്നു. ശരിക്കും ലേഡി സൂപ്പർ സ്റ്റാർ പാർവതി ആണ്...
Just look at the chemistry between Parvathy and Asif, such beautiful and highly emotional. And the whole song is just an example what performers are these two. Parvathys expressions and eyes are ....uff...awesome.....
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്. വല്ലാത്ത വിഷമം പോലെ എന്നാലും എപ്പളും കേൾക്കാൻ തോന്നുന്ന song ഒത്തിരി ഇഷ്ടപെട്ട song ❤ഈ ടീമിന് ബിഗ് സല്യൂട്ട് 🌹🌹
ഈ song എത്ര വട്ടം കണ്ടെന്നറിയില്ല, എന്തോ ഒരു പ്രത്യേക feel.. asif ന്റെ കണ്ണ് നിറയുന്നകണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി. നല്ലൊരു cinema ആകട്ടെ "ഉയരെ "
Asif aliyude acting skill നന്നായി പ്രകടിപ്പിക്കുന്ന ഡയരക്ടർ ഇപ്പോഴാ വന്നേ.... Asif oru rakshem ഇല്ല acting...👍👍👍. പാർവതി...... പകുതി face acting....Only can പാർവതി..... 🤗🤗 salute both of you
പാർവതിക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കാനേ അറിയൂ നോട്ട് ബുക്കിലെ പൂജമുതൽ ഉയരയിലെ പല്ലവി വരെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകുന്ന ഓരോ കഥാപാത്രമാണ് പാർവതി സമ്മാനിച്ചത് ഇനിയും ഒരു പാട് പ്രതീക്ഷയുമായിട്ട് ഞങ്ങളുടെ നാട്ടുകാരിയെ ഞങ്ങൾ കാത്തിരുന്നോട്ടെ 😍😍😍😍
ഈ പാട്ടിനു വല്ലാത്തൊരു magical attracrion ഉണ്ട്. അതാണ് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപികുന്നത്..super singing.. ഹൃദയത്തിൽ തട്ടുന്ന lyirics.what a music.. ഒരു രക്ഷേം ഇല്ല... കട്ട ഫീലിംഗ്.. ഇപ്പോ തന്നെ എത്ര തവണ കണ്ടു എന്നതിന് ഒരു കണക്കും ഇല്ല.... 😘😘😘
Take off കണ്ടപ്പോൾ പെട്ടെന്ന് തീർന്ന് പോയല്ലോ എന്ന് നിരാശ തോന്നിയ ഒന്നായിരുന്നു പാർവതി - ആസിഫ് pair. വല്ലാത്തൊരു chemistry ആണ് രണ്ടു പേരും കൂടെ നിൽക്കുമ്പോൾ. അന്നേ ആശിച്ചതാണ് രണ്ടു പേരും pair ആകുന്ന ഒരു മുഴു നീള ചിത്രം വന്നെങ്കിൽ എന്ന്...! വന്നപ്പോൾ ഒരു ഒന്നൊന്നര വരവും,കിടിലൻ പാട്ടും 😍😍😍😍
film kandu... ithokkeyanu cinema... parvathy, you are a gifted actress. You have a bright future in this field. Ningalkku ee filminu oru national award labhikkatte ennu aashamsikkunnu
പാർവതിയെ വിമർശിച്ചിരുന്നില്ല എങ്കിലും ചെറിയൊരു നീരസം എവിടെയോ ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ...ഈ ഒരൊറ്റ സിനിമകൊണ്ടു പാർവതി ഒരു സംഭവം ആണെന്നും...എന്റേത് അടക്കമുള്ള ചിലരുടെ എന്തിനെന്ന് അറിയാത്ത നീരസം തകർന്നു തരിപ്പണം ആയി....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..നടി എന്ന നിലക്ക് പാർവതി.. ഒരു സംഭവം തന്നെയാണ്...അംഗീകരിച്ചേ പറ്റൂ...നിങ്ങളെ...💐💐🎂👍👍👌👌
പാർവ്വതി യെ ക്കുറിച്ച് എന്താ പറയാൻ .. പറയാൻ വാക്കുകൾ ഇല്ലാ. എന്താ അഭിനയം.. വിമർശിക്കുന്നവരുടെ കണ്ടം വഴി ഓടിക്കുന്ന അഭിനയം... ആസിഫ് ഇക്ക നിങ്ങ പൊളിച്ചു... ടോവിനോ ബ്രോ കലക്കി... വല്ലാത്ത ഫീൽ ആ ഈ പടം....
ഞാൻ ഒരു പാടു comments വായിച്ചു...feel good...feel like want to watch the movie....but...actually ഞാൻ വന്നതു ഒരാളെ അനുമോദിക്കുന്ന ഒരു comment വായിക്കാനായിരുന്നു....But never see... ഒരു comment പോലും കണ്ടില്ലാ.... മലയാളികൾ മാറ്റേണ്ട ഒരു സ്വഭാവം ആണ് ... നല്ലതു കാണുമ്പോ ളെങ്കിലും ഒന്നു നല്ലതു പറഞ്ഞു കൂടെ ??? ❤️Gopi Sunder ❤️really great composing ....lyrics ...really amazing words from Rafeeq Ahmad and ...no words about singers... അവസാനം ഗോപിയേട്ടൻ തന്നെ വേണ്ടി വന്നു 😉..addicted this song ...loving voices from Sithara and Vijay Yesudas❤️
True....njn ithuvare oru song ntem music director aaraanu ennu anweshichittilla..but ee patil njn ath chythu....hats off to him ...he is really a great musician
Valare sheriyaanu iyaal paranjath. Eth song iragiyalum afinrthakkalkum singersinum mathrm abhinandhanam music direct aarannupolum aarkkum ariyanda nthaallee nammude nattukaar igne🙂
Never seen vulnerable Male part in Malayalam film... this is so nice to watch out... Most of the strong men are emotionally vulnerable and they open to show only to their lady love.. This song is so refreshing 😘😍
100% true...Finally, movies are portraying the realistic relationship between a couple. Realism is not just about drinking, abusing and slapstick comedy. Yes, we have seen realistic friendships and abusive relationships. But now we need genuine emotions. It looks fresh and interesting. Men can be emotional they are humans too...society has another stereotype which says "if a man cries, he is less of a man"...movies should break all these stereotypes because many are created through movies.
@@Irfan-mw3on its not a spoiler, thats why i said it. You see social media, its all over there. You can read the reviews also , its there in it. If not through me you would have heard it from some other source ,thats for sure. Or leave it, i will delete it... I guess its not appropriate here.
കസബയെ പറഞ്ഞ സമയത്ത് ഡിസ്ലൈക്ക് അടിച്ചും തെറി വിളിച്ചും നടന്ന ഞാൻ വരെ പിന്നീടുള്ള നിലപാടുകൾ കണ്ട് അറിയാതെ തന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാളായി മാറി.ഇന്ന് ഉയരേ കണ്ടു മനസ്സ് നിറഞ്ഞു കയ്യടിച്ചു.പാർവതി,താനൊരു സംഭവമാണ്.സൂപ്പർസ്റ്റാറുകളുടെ ഗുണ്ടകളെ ഭയക്കാതെ ഇനിയും ഇതുപോലെ തുടരുക.അവസാന വിജയം സമത്വത്തിന്റെതാവും💖
എല്ലാവരും കൂട്ടമായി ഒറ്റപ്പെടുത്തിയിട്ടും.. കുറ്റം പറഞ്ഞിട്ടും.. അവസരം നഷ്ടപ്പെടുത്തിയിട്ടും.. ആർക്കും സ്തുതിപാടാതെ ആർക്കും കിടന്നു കൊടുക്കാതെ ഈശ്വരൻ നൽകുന്ന അവസരങ്ങൾ മൂലം പൂത്തുതളിർത്ത് വരുന്നു ഈ നായിക...
Asifkka❤️❤️❤️❤️ No one can replace Asif ikka in this movie... really talented great job Asifkka Malayalam film industry kk Oru മുതൽക്കൂട്ട് ആണ് Asifkka ഫാൻസ് like here
The way Asif Ali is portrayed in this is so sensitive Especially the way the tear drops from his eye when they are being intimate. Asif Ali has lived the role. The psyche of an abuser is captured so well in this movie.
എൺപതുകളിലെ എവിടെയോ നൊമ്പരപ്പെടുത്തുന്ന സംഗീതത്തിന്റെ ഭാവം.ഒരു തവണ കേട്ടപ്പോഴേ എൺപതുകളിലെക്ക് പോയി.ആ ഭാവം നൽകിയ രചനക്കും സംഗീതത്തിനും ആലാപനത്തിനും അഭിനന്ദനങ്ങൾ
I'm Tamil and I had no idea about the song. My girl recommended me this song. Wow. It feels great. I love her a lot. Thanks baby for conveying your love through this song.
പാർവതി💓💓💓💓💓💓 പല്ലവി രവീന്ദ്രൻ ഒരു മാതൃകയാണ്.... ഉയരെ കണ്ടത് കോരിത്തരിപ്പോടെയാണ്....ഒരുപാട് വർഷങ്ങൾക്ക് ശേഷം മാതൃകയാക്കാൻ പറ്റിയ ഒരു സ്ത്രീയെ കണ്ടു....പല്ലവി!!! She is a real fighter!!
#Uyare നല്ല സിനിമാ അനുഭവം❤ പാർവതിയെ കുറിച്ച് എന്താ പറയാ.വല്ലാത്ത ഒരു ഇഷ്ടം തോന്നി. Asif Ali ദയവു ചെയ്തു തിയ്യേറ്റർ പരിസരത്ത് ഒന്നും പോകല്ലേ.അത്രയ്ക്ക് ഉഷാറാക്കി ആ കഥാപാത്രം. അറിയാതെ ഉള്ളിൽ വെറുപ്പ് ഉണ്ടാക്കാൻ സാധിച്ചത് നിങ്ങളുടെ വിജയം അണ്.ശരിക്കും ഞെട്ടിച്ച് കളഞ്ഞു. ആസിഫ് അലിയിൽ നിന്നും ഇനിയും നല്ല വേഷങ്ങൾ പ്രതീക്ഷിക്കാം
Watch 2024 Festival song by George Peter & C J Kuttappan Mahabali - The Return of the King
ruclips.net/video/4MMB0TH8zTk/видео.html
പാർവതി മികച്ച അഭിനേത്രി എന്ന് വാഴ്ത്തുന്നതിനിടയിലും ആസിഫിനെ ആരും മറക്കരുത്... ആ കഥാപാത്രത്തോട് അത്ര കണ്ട് ദേഷ്യവും വെറുപ്പും തോന്നിയിട്ടുണ്ടെങ്കിൽ അതാണ് ആ നടന്റെ വിജയം.. 💓😘🤩
ഒരു തരത്തിലുള്ള ജാടയും ഇല്ലാത്ത സാധാ മനുഷ്യൻ.. ആസിഫിക്ക💓💓
@Abhishek K V. Satyam....ee padam kanumbol nalla deshyayirun aa charecterinod..govind
🥰🥰
Atta
Assif 😍😍
Asif muth mani
മറ്റു യൂത്താന്മാരെ അപേക്ഷിച്ചു ഹിറ്റുകൾ കുറവാണു... അന്യഭാഷ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല താനും... എങ്കിലും ബാക്കിയുള്ളവരെ അപേക്ഷിച്ചു എന്തോ ഒരു പ്രേത്യേകത ഇങ്ങേർക്ക് ഉണ്ട്.. ❤️❤️❤️
Underrated actor❤️❤️❤️
Abhinayikan aryam 😁
@@ClearTipsMedia yep
@@ClearTipsMedia എന്നതിലുപരി ഏറ്റവും കൂടുതൽ improve ചെയ്ത നടൻ
He is highly versatile. Top notch than most hyped actors of the day. state award okke enno kittenda nadan aanu
ആസിഫ് അല്ലേ ഹീറോ
ആസിഫ് ഒരു രക്ഷയുമില്ല.. കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളത്രയും ഭാവങ്ങളിൽ പ്രകടം...
Exactly
Correct
@@soumyajose1835 to
👍
Athe
ആസിഫിക്കന്റെ കണ്ണ് പോലും അഭിനയിക്കുന്നു ഇക്ക ഉയിർ❤️
വല്ലാത്ത ഒരു ഫീൽ
yes
Correct🥰🥰
ആസിഫിന്റെ കണ്ണുനീർ ❤️❤️❤️
ആ കണ്ണുകൾ ആണ് നമ്മൾ റോഷാക്കിൽ കണ്ടതും
Big salute Asif ali.... 🙏♥️♥️♥️
ഇങ്ങനെ ഒരു നെഗറ്റീവ് റോൾ എടുത്തതിനു....... ആരും കാണിക്കാത്ത ആ ധൈര്യത്തിന്.... 👍👍
Vallandoru sankadam .sherikkum oru villanaya pole
Asif ali powlichu
Ethil allarum parayunnu negative aanennu parvathy alle negative why she lie to him
അദ്ദേഹം ഇതിനു മുമ്പും നഗറ്റീവ് റോൾ ചെയ്തിട്ടുണ്ട്
Antony moses, prathvi
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ഇവളാണ് നടി ..അഭിനയത്രി..
ചില സമയം കഞ്ചാവ് അടിച്ചു എന്തെല്ലോ പറയുന്ന ഉള്ളു നല്ല ആക്ടറെർ ആണ് 😇😇
Nalla nadiyaanu 😍
@@Iamavanidas ayinu
@@shafiasna6816 , iyaal thalakuthi nilkanam😂
Sathyam
സിത്താര ചേച്ചിടെ songs എല്ലാം poli ആണ്. സിത്താര fans and Asif ikka fans like here.👍
Vijay ottum moshamalla
Sitharachechiye kurich parayan vakkukalilla
Sithara chechi super
Eee songintte lyrics superb...,
Sithara chechi❤
എത്രയധികം പാട്ടുകൾ കേട്ടിട്ടുണ്ട്, പക്ഷേ ഈ പാട്ട് തന്നെ മനസ്സിൽ പതിഞ്ഞു വരുന്നു, എന്തോ എവിടെയോ ഉള്ളിലേക്ക് കൊളുത്തി പിടിക്കും പോലെ.. വേദനയും സന്തോഷവും ഒരുമിച്ച് ഇഴ ചേർന്ന് മുന്നിൽ വന്ന് നിൽക്കും പോലെ..
Hats off to the Whole team of this Movie & especially this Song deserves great applause👏
💯 correct
Correct❤❤
That is because of love
😢😢😢
ഒരു രക്ഷയും ഇല്ല... കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..... magical singing by sithara and vijay yesudas...
പാർവതിയും ആസിഫിക്കയും ജീവിക്കുന്നപോലെ........ superb.... music........ and lirics...... no words to explain....
Only sithara bhayankara Feel Vijay ok
@@najeebp6817 athe... sithara anu kurachoodi feel koduthekunnath... female portion kooduthal undallo.... athukondavam... feel good song
സിതാര പൊളിച്ചു ഈ പാട്ടിൽ
Anju C Joy sathyam..
Sithara lub u
ഉയരെ വെറുമൊരു സിനിമ മാത്രമല്ല. ഒരു പ്രണയം എങ്ങനെയായിരിക്കണം... ഒരു കാമുകൻ എങ്ങനെയായിരിക്കണം...ഒരു കാമുകി എങ്ങനെയായിരിക്കണം...ഒരു അച്ഛൻ എങ്ങനെ ആയിരിക്കണം...ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം. എല്ലാത്തിനുമുപരി ജീവിതത്തിൽ പ്രതീക്ഷ നഷ്ടപെടുന്ന അവസ്ഥയിൽ എങ്ങനെ ഉയരാം...hats off to entire team
അതി മനോഹരം ,
Perfect
Athe
👍
Oru kamukan ingna ayrikano?
പാർവതി ശരിക്കും അഭിനയികുക അല്ല ജീവിക്കുകയാണ് അത്രയ്ക്കും കഴിവുള്ള നടിയാണ് ആസിഫ് അലി പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും തകർത്തു അഭിനയിച്ചു 😘😘💖💕💞😍😍
ശെരിയാ 👌
Tovinoyum nalla prakadanamayirunnu
Hm
Rafeeq Ahammed❤️
ഈ കാലഘട്ടത്തില്‍ നല്ല വരികള്‍ എഴുതുന്ന ചുരുക്കം ചിലരില്‍ ഒരാൾ ❤️😘. ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ പോലെ അനേകം പാട്ടുകൾ എഴുതുവാന്‍ കഴിയട്ടെ ❤️😍
ആസിഫ് അലിയുടെ കരിയറിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ...!!ആദ്യ പകുതിയിൽ പ്രേക്ഷകരെ അദ്ദേഹം ശെരിക്കും നോവിക്കുന്നുണ്ട് മനസുകൊണ്ട് .കാമുകിയോടുള്ള പ്രണയവും ,തനിച്ചാക്കലിന്റെ ദുഖവും...ആർക്കും ഒന്ന് കണ്ണ് നിറഞ്ഞു പോവും..ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു പ്രതികാരവും..!welldone ആസിഫിക്കാ ...അനായാസമായി കൈകാര്യം ചെയ്തു നിങ്ങൾ ഈ റോൾ ..!!
LiSha y4eferrrtttgtgrgrgrgrfrrrrgtgttrrfrrttrfrtrrtt4trrrgtytrrttttrtrgrrrrtrttfrrrffrrfrrreederrrgrtrerrdtrfrgrfefrrrrrfrdfrftrrrrgfrgrrfg
LiSha drfrrfgtffrtgegrtttrtrgrg5y
അളിയാ കെട്യോളാണെന്റെ മാലാഖ 🥰🥰
Yes
B tech
പ്രവാസ ലോകത്ത്... ഡ്യൂട്ടി കഴിഞ്ഞ് റൂമിലിരുന്ന് കണ്ണടച്ച് കേൾക്കും... കഴിഞ്ഞു പോയ ഒരു പിടി നല്ല മുഹൂർത്തങ്ങളും നഷ്ടങ്ങളും കൂടി കലർന്ന് ഈറനണിയിച്ചൊരു മഴക്കം..
Realy
എന്റെ പൊന്നേ കറക്റ്റ്
ബംഗാളി കൾ നമ്മുടെ നാട്ടിൽ വരുന്ന പോലെ പ്രവാസികൾ അന്യ നാട്ടിൽ
Exactly
Poli
ചങ്കിൽ കൊളുത്തിവലിക്കുന്നൊരു പാട്ട്...dangerously addictive 😘
ലിറിക്‌സ്, composing, singing.. പിന്നെ Exceptional acting by പാർവതി 😍 ആസിഫിക്ക 😍
L00i8di8do828eoodoozoze9zooPoosqowopaoolslooopzlooaoOqoaiq8wozqoZOo2sowooz9q9zoaoq9aoaos9soooap
9
Here also♥️💔
ആസിഫ് അലിയുടെ കണ്ണുകളിലെ തീവ്രമായ നോട്ടം 🔥
പുതുമുഖ നായകന്മാരിൽ ഏറ്റവും നല്ല പാട്ടുകൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് ആസിഫ് അലിക്കാണ്.. !!
Asifikkaade mukathu varunna feeling oru nadanilum njn kanditilla....
Nammalil palarilum oru asifikka ullathu pole......
സ്വന്തം കരിയർ പോലും അപകടത്തിൽ ആവും എന്നറിഞ്ഞിട്ടും നിലപാട് തുറന്ന് പറഞ്ഞ അഭിനേത്രി പാർവതി.... 💓💓💓
Enikk entavum istamulla nadiyaa😍😍
Yaa like kangana renaut💓💓
Ayo kashittam
Love both❤️
🥰
എന്തൊക്കെ പറഞ്ഞാലും ഈ song ആസിഫ് score ചെയ്തു പാർവതിയെക്കാൾ.. His expression❤❤❤
Exactly
Avante mind athalle aa tymil
@@joicysusan3880 000
Ith actually Asif movie aanu,brilliant acting
💯 correct
എന്തോ ഒരു കാന്തിക ശക്തിയാണ് 'സിത്താര' യുടെ ശബ്ദത്തിന്❤..
അത് ഏത് തരം പാട്ടായാലും..
"ചെരാതുകൾ"..
"മോഹ മുന്തിരി"..
"നീ മുഖിലോ"..
Versatile singer😍..it's her time👏
1 Vaanamakalunnuvo..
2 madhu chandhrika poloru
3 Kanavile thoniyil
4 Pularippoo pole chirichum
5 Punnaara maarante
6 Ethu mazhayilumaalumoru
7 Mohamundhiri
❤❤❤❤❤❤❤❤❤❤❤
wow song(godha)
My favorite ഏതു മഴയിലുമാളുമൊരുതിരിനാളം (ഉദാഹരണം സുജാത
ഇപ്പൊ ഇതും
മുഖിൽ അല്ല മുകിൽ ആണ്😊
You said it 👍🏼👍🏼👍🏼💯💯💯✔️✔️✔️😍😍😍
ആസിഫ് അലി നമിച്ചു എജ്ജാതി ആക്റ്റിംഗ്...
🙄😍😍😍😍
True.Nalla matured and intense ayt cheythitund..
@@aljinjacob1889 ala asif ikka jeevichathaanu
അതെ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ആസിഫ്ക്ക കിടു 😊😍👌❤
ആസിഫിക്ക കിടു ആക്ടിങ്😍
വിമർശനംങ്ങൾക്ക് സ്ഥാനം ഇല്ല....
ഇത് കഴിവിന്റെ ലോകം ആണ്..... പാര്‍വ്വതിയെ അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം..... സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള കഴിവ് അവര്‍ക്ക് ഉണ്ട്. അത് അവരെ ഉയരങ്ങളില്‍ എത്തിക്കും തീര്‍ച്ച....
Waiting for the movie 😍😍😍😍😍
BIBIN BINU 👍🏻👍🏻👍🏻
Yes she reflected that in the movie too
Yes
വെറും ഒരു അഭിനേത്രി എന്നതിനപ്പുറം വ്യക്തിത്വവും നിലപാടുകളും ഉള്ള കരുത്തയായ സ്ത്രീ .....
ഈ ജനറേഷനിലെ ഏറ്റവും മികച്ച അഭിനേതാവാണ് പാർവ്വതി .....
👍
👍❤
Athe❤️
അതെയതെ ആ നിലപാട് കാരണം എയറിന്ന് ഇറങ്ങാൻ പോലും പറ്റുന്നില്ല പാവത്തിന് 💩
അതെയതെ.... അത് കാരണം..മൂക്കുകയർ... മാത്രം ബാക്കി....
പിന്നെ എങ്ങും.... കാണാനും ഇല്ലാ....
ഇത് സിനിമയാണ്... ഇവിടെ പലരും വരും അതുപോലെ . പരാതിയും വന്നു.... പോയി.. ഇനി കാണണം.... എങ്കിൽ....വർഷങ്ങൾ കഴിയും 🤣🤣😊
ചവിട്ടി താഴ്ത്തിയവർക്ക് മുകളിലൂടെ ഉയരെ പറന്നു #Asif Ali #parvathy 👍👍👍
Correct bro well said
നേരിൽ കാണാൻ ആഗ്രഹമുള്ള ഒരെ ഒരു വെക്തി ,ആസിഫ് കാ
Islamine kkurichu nallathayi manassilakkuvan...Vangelis malayalam thanne kananam
@@fazilvtprbl9663 Vangelis malayalam kanuka
Johnsy John oonathinidakku puttukachavadam,,, islamine kurichu ningal padippikkenda,
പർവതിയോട് വല്ലാത്ത ഇഷ്ടം ♥️ നടി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം... ആസിഫ്‌ക്ക hatts off 😘
ആസിഫ് അലി ഏതു നായികമാരുടെ ഒപ്പം അഭിനയിച്ചാലും അത് പത്തിൽ പത്തു പൊരുത്തമാ.. 😍😍 ആസിഫ് ആൻഡ് പാർവതി നല്ല ജോഡി അഭിനയവും ഒരു രക്ഷയും ഇല്ല... kidu👌👌👌
Correct bro
ആസിഡ് അലി ആയി
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല -
രാഗം താളം പോലും…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ -
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
♥️♥️♥️♥️♥️♥️
H♥️♥️
🥰
My fvrt song👍❤❤❤🎵🎵🎼🎼
❤️❤️
ആരും എന്താ ഗോപി സുന്ദർ നെ പറ്റി പറയാത്തത്...👌🔥 Brilliant composition
❤️❤️
Right superb😍😍
@@gopisundarbgm3486 Qq11qq
Nice...👍
@@gopisundarbgm3486 l
മൂന്ന് ദിവസത്തിനുള്ളിൽ 100 ൽ അധികം തവണ കേട്ട് കാണും.. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു... ഒരുപാടിഷ്ടായി...
ഈ പാട്ടിന്റെ വരികൾ, ഈണം, ശബ്ദം, ചിത്രം, എല്ലാം ഹൃദയത്തിൽ സ്പർശിക്കുന്നവ....❤💕
എത്ര തവണ കേട്ടു എന്നറിയില്ല.
ആസിഫ് അലിയാണ് ഈ പാട്ടിൽ പൊളിച്ചത്.. ഇത്രമാത്രം insecure ആയ ഒരു കമിതാവിന്റെ സകല ഭാവവും അയാളുടെ മുഖത്തുണ്ട്.. മികച്ച നടൻ 👍🏻
ഈ movie 10 ടൈം കണ്ടു, ഇനിയും കാണാൻ തോന്നുന്നു. എന്താ ഫീൽ. സിനിമ കാണുമ്പോൾ തീരല്ലേ തീരല്ലേ എന്ന് ആഗ്രഹിച്ചു കണ്ട ഒരേ ഒരു movie. പാർവതി അഭിനയിക്കുവല്ല ജീവിക്കുവാരുന്നു. ശരിക്കും ലേഡി സൂപ്പർ സ്റ്റാർ പാർവതി ആണ്...
Vere arum illathondano
Rameesahamed Rameesahamed parvathiye kazhinje , ullu epo Ulla ethu nadimarum. Poyi film kandit comment chey
Illado
@Doc_ Tube oo sharinna onnu podo
Rameesahamed Rameesahamed ninakkonnum nalla film kanan Ulla bhagyam ellann karuthiyal Madi.
അടുത്ത കാലത്തായി ഇറങ്ങിയതിൽ മനസിനെ വല്ലാതെ സ്പർശിച്ച ഗാനം' ''
Sathyam.njn pazhe songa kekarullu.pakshe eee song njn orupad orupad kettu eth kelkumbhol tanne manas vigua nte arela .nthanenne.ethupole snehichine pakshe oru kaarayavum ellathayii
True
Gopi sunder💕❣️✌️
Sathyam
Rafeeque ahmed ✍🏻❤️
കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ഈ പാട്ട്.....പാർവതി, ആസിഫ് ആൻഡ് ടോവിനോ തകർത്തു അഭിനയിച്ച സിനിമ....
Padam kando?
ആസിഫ് അലി പൊളിച്ചു 💕എന്തൊരു ചുള്ളനാണ് പുള്ളി 👍അഭിനയിക്കുകയല്ല ജീവിക്കുന്നു 🔥🔥🔥👌
ഈ പടത്തിൽ ആസിഫ് തകർത്തഭിനയിച്ചു. അല്ലെ? സിതാരയുടെ പാട്ടും പാര്വ്വതിയും... 😍 ഒരു രക്ഷയും ഇല്ല
*മലയാള സിനിമയിൽ ഒരുപിടി നല്ല പാട്ടുകൾ ലഭിച്ച വർഷം..* 😇
*പാട്ടിൽ ലയിച് പോയവർക്ക് ലൈക് അടിക്കാൻ ഉള്ള കമെന്റ..* 😃
Very good song sithara chechi super enthoru vallatha feel
Kukku. ,? ..
Hiiii
Aaaas
@@rishafathima6974mmmm
Asif Ali വേറെ ലെവൽ അഭിനയം
കൊലകൊല്ലി നെഗറ്റീവ്....
ടോവിനോയെ ഇത്രയും stylish ഉം cute ഉം ആയി കണ്ട വേറെ ഫിലിം ഇല്ല
Just look at the chemistry between Parvathy and Asif, such beautiful and highly emotional. And the whole song is just an example what performers are these two. Parvathys expressions and eyes are ....uff...awesome.....
I watched this movie.. really awesome..Asif ali acting out of this world.. I m a huge fan of Asif ali.. Love from SRI LANKA..
If Asif fans hit likes..
My favorite actor
Yes he is my fav asif 🔥🔥 from chennai
Crct vere level anuu....tovinok positive character anuu....but neg character ithrakum adipoli aytt abinayuchathin .....hats off to asif aliii
You do watch his film nirnayakam also
ഇന്നാണ് പടം കണ്ടത്.... സൂപ്പർ.. പറയാൻ ഒന്നുല്ല.. പാർവതി👌👌
ആസിഫ് ന്താ അഭിനയം... ഇതാണ് പെണ്ണ്.... sprr... spr.... spr....
ഉറച്ച നിലപാടുള്ള പെണ്ണ്. ഒരു പെൺകുട്ടി എന്താകണം, എന്നു കാട്ടി ത്തരൂന്നു.
അതെ
ഒരു രക്ഷയും മില്ല രണ്ടുപേരും തകർത്തു.. ആസിഫലി വേറെ ലെവൽ ആണ് 😍
Aiswarya PV ithile kadhayendhanu
🤔
പഴകുന്തോറും വീര്യം കൂടുന്ന നടൻ ASIF ALI......
Yes...I like asifkaa
മൈരാണ്
😘😘😘😘😍😍😍😍😍
@@ഡാകിനികുട്ടൂസൻ ഒന്നു പോടോ
മൈര് 😂
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്. വല്ലാത്ത വിഷമം പോലെ എന്നാലും എപ്പളും കേൾക്കാൻ തോന്നുന്ന song ഒത്തിരി ഇഷ്ടപെട്ട song ❤ഈ ടീമിന് ബിഗ് സല്യൂട്ട് 🌹🌹
ഈ song എത്ര വട്ടം കണ്ടെന്നറിയില്ല, എന്തോ ഒരു പ്രത്യേക feel.. asif ന്റെ കണ്ണ് നിറയുന്നകണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി. നല്ലൊരു cinema ആകട്ടെ "ഉയരെ "
Enteyum
Satyam..
Sathyam
Enikkum
സത്യം Asifkka hoo enthoru feeell😍
Asif aliyude acting skill നന്നായി പ്രകടിപ്പിക്കുന്ന ഡയരക്ടർ ഇപ്പോഴാ വന്നേ....
Asif oru rakshem ഇല്ല acting...👍👍👍.
പാർവതി...... പകുതി face acting....Only can പാർവതി..... 🤗🤗
salute both of you
എന്നാ ഒരു പടം ആണ്.... ഒരു ഇത് കണ്ട് നെടുവീർപ്പ് വരാത്തവർ ഉണ്ടാവില്ല.... ദിവസങ്ങൾ നീണ്ടു നിൽക്കുന്ന impact
.... പാർവതി യോട് പ്രണയം തോന്നിപോവും ❤️
She's just 🔥
ആ മിറർ സീൻ മാത്രം. Her eyes ❤
Asif 🖤
പാർവതിക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കാനേ അറിയൂ നോട്ട് ബുക്കിലെ പൂജമുതൽ ഉയരയിലെ പല്ലവി വരെ
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകുന്ന ഓരോ കഥാപാത്രമാണ് പാർവതി സമ്മാനിച്ചത്
ഇനിയും ഒരു പാട് പ്രതീക്ഷയുമായിട്ട് ഞങ്ങളുടെ നാട്ടുകാരിയെ ഞങ്ങൾ കാത്തിരുന്നോട്ടെ 😍😍😍😍
apo flash filmo
njanum oru nattu karananu
ennu ninte moitheenum
@@muhammedashik4954 out of syllabus too
rashik mp venda
ഈ പാട്ടിനു വല്ലാത്തൊരു magical attracrion ഉണ്ട്. അതാണ് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപികുന്നത്..super singing.. ഹൃദയത്തിൽ തട്ടുന്ന lyirics.what a music.. ഒരു രക്ഷേം ഇല്ല... കട്ട ഫീലിംഗ്.. ഇപ്പോ തന്നെ എത്ര തവണ കണ്ടു എന്നതിന് ഒരു കണക്കും ഇല്ല.... 😘😘😘
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
അറിയില്ലെന്നു നീയെന്ന ചാരുത..
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും…
അതിശയകരഭാവം…
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല…
രാഗം താളം പോലും…
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതൊ മാരിപ്പൂ തിരയൂകയായീ…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ…
മായാ സ്വപ്നം പോലെ…
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
അറിയില്ലെന്നു നീയെന്ന ചാരുത..
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും…
അതിശയകരഭാവം…
@Sumayya Nowfal its my pleasure
Safuwan Kh thanks
😍😍😍😍😍😍😘😘😘😘
Thanks brothar
Super super😍😍😍😘😘
Uff sitharachechi ചങ്കിൽ കേറി തറയ്ക്കുന്നു ആ voice🙏😘❣️. പാർവതി 💯Asifikka😘Gopichettan🙏💞
Take off കണ്ടപ്പോൾ പെട്ടെന്ന് തീർന്ന് പോയല്ലോ എന്ന് നിരാശ തോന്നിയ ഒന്നായിരുന്നു പാർവതി - ആസിഫ് pair.
വല്ലാത്തൊരു chemistry ആണ് രണ്ടു പേരും കൂടെ നിൽക്കുമ്പോൾ. അന്നേ ആശിച്ചതാണ് രണ്ടു പേരും pair ആകുന്ന ഒരു മുഴു നീള ചിത്രം വന്നെങ്കിൽ എന്ന്...!
വന്നപ്പോൾ ഒരു ഒന്നൊന്നര വരവും,കിടിലൻ പാട്ടും 😍😍😍😍
അഭിനയ രാക്ഷസൻ ആസിഫ് അലി.... ഹോ ..
ആസിഫിക്കാന്റെ ആക്ടിങ് ഒരുപാട് പുരോഗമിച്ചു... സൂക്ഷ്മാഭിനയം 😘😘
Ningal paranhathu sheriyanu Asif Ali valare nannayi abhinayichu .
ആൽമാർത്ഥമായിട്ട് പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന song.. ❤❤
🙂
സത്യം
Premam pottiya njanum kelkkunnu.... Nashtta pranayathinte orma❤
Correct ♥️
film kandu...
ithokkeyanu cinema...
parvathy, you are a gifted actress. You have a bright future in this field. Ningalkku ee filminu oru national award labhikkatte ennu aashamsikkunnu
പാർവതിയെ വിമർശിച്ചിരുന്നില്ല എങ്കിലും ചെറിയൊരു നീരസം എവിടെയോ ഉണ്ടായിരുന്നു എനിക്ക്..
പക്ഷെ...ഈ ഒരൊറ്റ സിനിമകൊണ്ടു പാർവതി ഒരു സംഭവം ആണെന്നും...എന്റേത് അടക്കമുള്ള ചിലരുടെ
എന്തിനെന്ന് അറിയാത്ത നീരസം തകർന്നു തരിപ്പണം ആയി....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..നടി എന്ന നിലക്ക് പാർവതി.. ഒരു സംഭവം തന്നെയാണ്...അംഗീകരിച്ചേ പറ്റൂ...നിങ്ങളെ...💐💐🎂👍👍👌👌
Ningakuthanne arilla enthina varrukkunnennu kashtttam.
വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം പാറു ചേച്ചിയോട് എനിക്ക് സ്നേഹമാണ്💕💕💕💕
2019le pattinulla award sitharakuttikku thanne
sathyam bro enikkum
Anathe ,controversy le parvathy ne ellarum theriabishekam kondu pothinju...ennal ennu avrude abinayam kondu !!njan ulpadeyullavar avre parwathychechi ennu snehathode vilkunudekil..ath avarude manakarthum,kalayodulla avarude arpanabodavum kondanu
@@merin7198 moidheen film kanda shesham oru tharam vallatha ishtamaayirunnu paru chechiyod pinneyangotulla chila paramarsham ahankaaravum jaadayum okke kandappo ishtam maari veruppaayi ippo veendum ishtam thonnunnu ethra sramichittum ee mothaline verukkan pattunnilla parasyamaayi paaru chechiye theri vilikunnavar polum rahasyamaayi chechiye ishtapedunnavaraan
Raneesh Payakkat ningale pole ullavarude sneham avarkku venda
ಅತ್ಯುತ್ತಮ ಹಾಡು ಕೇಳಲು ತುಂಬಾ ಹಿಂಪಾಗಿಧೆ
ರಫೀಕ್ ಅಹಮದ್
ಗೋಪಿ ಸುಂದರ್ ಸಿತಾರ ವಿಜಯ್ ಆಸಿಫ್ ಅಲಿ ಪಾರ್ವತಿ ಧನ್ಯ ವಾದಗಳು
പാർവ്വതി യെ ക്കുറിച്ച് എന്താ പറയാൻ .. പറയാൻ വാക്കുകൾ ഇല്ലാ. എന്താ അഭിനയം.. വിമർശിക്കുന്നവരുടെ കണ്ടം വഴി ഓടിക്കുന്ന അഭിനയം... ആസിഫ് ഇക്ക നിങ്ങ പൊളിച്ചു... ടോവിനോ ബ്രോ കലക്കി... വല്ലാത്ത ഫീൽ ആ ഈ പടം....
ഞാൻ ഒരു പാടു comments വായിച്ചു...feel good...feel like want to watch the movie....but...actually ഞാൻ വന്നതു ഒരാളെ അനുമോദിക്കുന്ന ഒരു comment വായിക്കാനായിരുന്നു....But never see... ഒരു comment പോലും കണ്ടില്ലാ.... മലയാളികൾ മാറ്റേണ്ട ഒരു സ്വഭാവം ആണ് ... നല്ലതു കാണുമ്പോ ളെങ്കിലും ഒന്നു നല്ലതു പറഞ്ഞു കൂടെ ??? ❤️Gopi Sunder ❤️really great composing ....lyrics ...really amazing words from Rafeeq Ahmad and ...no words about singers... അവസാനം ഗോപിയേട്ടൻ തന്നെ വേണ്ടി വന്നു 😉..addicted this song ...loving voices from Sithara and Vijay Yesudas❤️
True....njn ithuvare oru song ntem music director aaraanu ennu anweshichittilla..but ee patil njn ath chythu....hats off to him ...he is really a great musician
Valare sheriyaanu iyaal paranjath. Eth song iragiyalum afinrthakkalkum singersinum mathrm abhinandhanam music direct aarannupolum aarkkum ariyanda nthaallee nammude nattukaar igne🙂
ഗോപി സുന്ദരി കോപി അടി ആണെന്നെ ഉള്ളു. എവിടുന്നേലും കോപ്പി അടിച്ചിട്ട് mark വാങ്ങും
excatly, u r correct...
@@susanjohn1126, pzakl
സുഖമുള്ള വേദന തരുന്ന പാട്ട്. പാർവതിയും ആസിഫും തകർത്ത് അഭിനയിച്ചിരിക്കുന്നു
Exactly..aching joy☺
satyam
Really
yaa..kelkum thorum oru sukamulla vedhana...
സിതാര ചേച്ചിയുടെ വോയിസ് സൂപ്പർ പാർവതി സൂപ്പർ അഭിനയിച്ചു അടിപൊളി👏👏👏👏👏
ശരിക്കും ഇത് പോലുള്ള റോളുകൾ ആസിഫ് അലിയുടെ കൈകളിൽ ഭദ്രമാണ്...
അസാധ്യ ആക്ടിങ് ആയിരുന്നു ഈ സിനിമയിൽ..
In the film' ordinary ' also super villion role.
Negative roles il Asif Poli a
@@soccer2431 s
Sathyam aa characternodu tonniya veruppinu athirilla....athu Asif ali enna actornte kazhivanu
@@achuaswathy4737 right
Never seen vulnerable Male part in Malayalam film... this is so nice to watch out... Most of the strong men are emotionally vulnerable and they open to show only to their lady love.. This song is so refreshing 😘😍
100% true...Finally, movies are portraying the realistic relationship between a couple. Realism is not just about drinking, abusing and slapstick comedy. Yes, we have seen realistic friendships and abusive relationships. But now we need genuine emotions. It looks fresh and interesting.
Men can be emotional they are humans too...society has another stereotype which says "if a man cries, he is less of a man"...movies should break all these stereotypes because many are created through movies.
@@jeenaedu7137 absolutely right..
Men are weak to their lovely ones...
This is called observation !
@@radhikarb7047 you just spoiled the movie for us now
@@Irfan-mw3on its not a spoiler, thats why i said it. You see social media, its all over there. You can read the reviews also , its there in it. If not through me you would have heard it from some other source ,thats for sure.
Or leave it, i will delete it... I guess its not appropriate here.
Asifali ...nte ammo ....jeevikkukyayirunnu oro nimishavum😍😍
ഹൃദയത്തിൽ തൊടുന്ന feel... ഒരു രക്ഷയുമില്ല ❤❤
എന്റമ്മോ വല്ലാത്ത ഫീലിംഗ്
കസബയെ പറഞ്ഞ സമയത്ത് ഡിസ്ലൈക്ക് അടിച്ചും തെറി വിളിച്ചും നടന്ന ഞാൻ വരെ പിന്നീടുള്ള നിലപാടുകൾ കണ്ട് അറിയാതെ തന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാളായി മാറി.ഇന്ന് ഉയരേ കണ്ടു മനസ്സ് നിറഞ്ഞു കയ്യടിച്ചു.പാർവതി,താനൊരു സംഭവമാണ്.സൂപ്പർസ്റ്റാറുകളുടെ ഗുണ്ടകളെ ഭയക്കാതെ ഇനിയും ഇതുപോലെ തുടരുക.അവസാന വിജയം സമത്വത്തിന്റെതാവും💖
പാർവതി & ആസിഫ് ഭാവങ്ങൾ കൊണ്ട് വേറെ ലെവലിൽ എത്തിച്ച ഗാനം
Super പാർവതി & ആസിഫ്. ഉയരെ പറന്ന് ഹിറ്റ് അടിക്കട്ടെ. ഇപ്പോളത്തെ ട്രെൻഡ് അനുസരിച് 100 cr കിടക്കട്ടെ 🙂
പാർവതി,,,such an amazing actress... മാരക expressions...പൊളിച്ചടുക്കി..
Magical voice sithara &vijay .....nice act Parvathy,Tomvino & Asif ali
Parvathy & Tovino
Abid bin Mohammed
എല്ലാവരും കൂട്ടമായി ഒറ്റപ്പെടുത്തിയിട്ടും.. കുറ്റം പറഞ്ഞിട്ടും.. അവസരം നഷ്ടപ്പെടുത്തിയിട്ടും..
ആർക്കും സ്തുതിപാടാതെ ആർക്കും കിടന്നു കൊടുക്കാതെ ഈശ്വരൻ നൽകുന്ന അവസരങ്ങൾ മൂലം പൂത്തുതളിർത്ത് വരുന്നു ഈ നായിക...
ജയപ്രകാശ് JP grdrettrgttterrdrgtfrrvtt
ജയപ്രകാശ് JP uywyeyye5eu
Fedeeeètddedeeerrrrrredsedeèggfgtt
ഏജ്‌ജാദി തള്ള് ആയിട്ട് വന്നെക്കെണ് ബ്രോ 🤣
Kidann kodukkathe chance illa baahi
Asifkka❤️❤️❤️❤️
No one can replace Asif ikka in this movie... really talented great job
Asifkka Malayalam film industry kk Oru മുതൽക്കൂട്ട് ആണ്
Asifkka ഫാൻസ് like here
പുള്ളിയുടെ ഫേസ് മാത്രം കണ്ടാൽ അഭിനയിക്കുകയാണെന്നു പറയുകയേ ഇല്ലാ... അത്രയ്ക്കും natural ആയിട്ട് ചെയ്തിട്ടുണ്ട് ആസിഫിക്ക 💓
രണ്ടുപേരുടെയും കെമിസ്ട്രി കിടു 👌👌 ആസിഫ്ക്ക and പാർവതി തകർത്തു അഭിനയിച്ച രംഗങ്ങൾ....
ഇ രണ്ടു പേരുടെയും മുഖത്തെ എക്സ്പ്രഷൻ അടുത്ത കാലത്ത് ഒരു പാട്ടിലും കണ്ടിട്ടില്ല മനോഹര ഗാനം
எனக்கு ரொம்ப பிடித்த மலையாள பாடல் ❤️🔥❤️🔥நீ முகிலோ. . .❤️ എനിക്കു ഇന്ദ്ധ പാട് വളരെ ഇഷ്ടം ❤️
Tnks bro
Padu alla paattu
😍👌
@@messileo1628 bro അല്ല sis
Thanks ❤
The way Asif Ali is portrayed in this is so sensitive
Especially the way the tear drops from his eye when they are being intimate. Asif Ali has lived the role. The psyche of an abuser is captured so well in this movie.
Entho..! ippo malayalam movies songs okke class aavunnund..katta addiction.. Uyiril thodum..pinne pavizha mazha..dhippo nee mukilo..istam !!:]
എന്റെ ഖൽബ് കവർന്നെടുത്തു...എന്നിലെ കാമുകൻ #aSif aLi ❤
❤😎
വളരെ പ്രതീക്ഷയോടെ കണ്ട പടമാണ്.... പ്രതീക്ഷിച്ചതിനപ്പുറം മികച്ച സിനിമയായിരുന്നു..
*2:46** കണ്ണിൽ നിന്ന് കണ്ണീർ വീഴുന്ന Scene... My Favourite Seen In the whole song... എന്താണ് അറിയില്ല ഈ സീൻ എനിക്ക് ഭയങ്കര ഇഷ്ട്ടാ...!! ❣️✨️🥰*
ഞാൻ കരഞ്ഞിട്ടുണ്ട് എന്തിനാണെന്നറിയില്ല
Its my life 🙂
😞
ഞങ്ങളുടെ പാറുവിൻറെ ഫിലിം she is brilliant actress I like is always paru..... good lady
Poori kollaaam😂😂😂
Sry paaru🤣🤣🤣😅
Gopi Sundar, Sithara Chechi and Vijay Yesudas ... Great Combo... Excellent...👌🏼👌🏼👌🏼
Hats off to asif Ali for accepting such a role . No other main stream actor would never choose such a charactor. u r just amazing
Pritviraj says hi 👋
എത്ര കേട്ടാലും മതി വരുന്നില്ല.......നടിപ്പും, വരികളും, സംഗീതവും...... നമിച്ചു.... 🙏🙏🙏🙏
എൺപതുകളിലെ എവിടെയോ നൊമ്പരപ്പെടുത്തുന്ന സംഗീതത്തിന്റെ ഭാവം.ഒരു
തവണ കേട്ടപ്പോഴേ
എൺപതുകളിലെക്ക് പോയി.ആ ഭാവം നൽകിയ രചനക്കും സംഗീതത്തിനും ആലാപനത്തിനും അഭിനന്ദനങ്ങൾ
CORRECT AANE...
Pazhe paaatinte oru feeel adichu enikkummm
തിരുച്ചു വാ..
raagathinte aanu, sindhubhairavi, ennasatham indha neram, pathiravai neram, valayosai angane angane orupadu nalla songs indu. nammal polm ariyathe ullil kidakkunnathu kondaanu nostu adikane.
Konchi karayalle mizhikal nanayalle
I'm Tamil and I had no idea about the song. My girl recommended me this song. Wow. It feels great. I love her a lot. Thanks baby for conveying your love through this song.
ആസിഫ് അലിയുടെ സിനിമകളിൽ ഇപ്പോഴും അടിപൊളി റൊമാന്റിക് പാട്ടുകളുണ്ട്
Love from tamilnadu ...to all my malayali brothers and sister...malayalam is awesome in spelling it...and uyarae song...loveable so much to me. ❤️
Thank❤🌹🙏
പാർവതി💓💓💓💓💓💓
പല്ലവി രവീന്ദ്രൻ ഒരു മാതൃകയാണ്.... ഉയരെ കണ്ടത് കോരിത്തരിപ്പോടെയാണ്....ഒരുപാട് വർഷങ്ങൾക്ക് ശേഷം മാതൃകയാക്കാൻ പറ്റിയ ഒരു സ്ത്രീയെ കണ്ടു....പല്ലവി!!! She is a real fighter!!
നേരെ വന്ന കല്ലുകൾ കൊണ്ട് കോട്ട തീർത്തവളാണ് paravathy thiruvoth
..... super acting
വിമർശകരെ തന്റെ അഭിനയം കൊണ്ട് കീഴ്പ്പെടുത്തിയവളുടെ പേരാണ്
Parvathy thiruvoth 👍👍👍
Yes ,she is a wonderful actress..
Love her as an actress....
Yssss jamsheer
പാർവതിക്ക് തുല്യം പാർവതി മാത്രം ..മികച്ച അഭിനേത്രിയും ധീര നിലപാടുള്ള വ്യക്തിത്വവും❤️👍
_നീയെന്ന ഗാനത്തിൻ ചിറകുകളേറി_
_ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി_
😍😍
വരികൾ..... 💓
@@meeraayyappan5310 Rafeeq Sir 😍
@@niyaspanthappilan അതെ.... legend... ❣️
നീയെന്ന മേഘത്തിന് പടവുകൾ കയറി ഞാനേതോ 'മാരിപ്പൂ 'തിരയുകയായീ 😍
My fvrt lyrics 😍
പാർവതി ആസിഫ് .... എന്താ ഫീൽ ... നിങ്ങളെപ്പോലെ നിങ്ങൾ മാത്രേ ഉള്ളു പാർവതി ... ഹേറ്റേഴ്‌സ് പ്ലീസ് സ്റ്റെപ് ബാക്ക് ✌💕❤
Ys
#Uyare നല്ല സിനിമാ അനുഭവം❤
പാർവതിയെ കുറിച്ച് എന്താ പറയാ.വല്ലാത്ത ഒരു ഇഷ്ടം തോന്നി.
Asif Ali ദയവു ചെയ്തു തിയ്യേറ്റർ പരിസരത്ത് ഒന്നും പോകല്ലേ.അത്രയ്ക്ക് ഉഷാറാക്കി ആ കഥാപാത്രം. അറിയാതെ ഉള്ളിൽ വെറുപ്പ് ഉണ്ടാക്കാൻ സാധിച്ചത് നിങ്ങളുടെ വിജയം അണ്.ശരിക്കും ഞെട്ടിച്ച് കളഞ്ഞു. ആസിഫ് അലിയിൽ നിന്നും ഇനിയും നല്ല വേഷങ്ങൾ പ്രതീക്ഷിക്കാം
Sathyam enikum vallathe ishttayi parvathy
Super
Yes
Pollichu