ഈ ഓർമകൾക്ക് മുന്നിൽ പകരംവെക്കാനൊന്നുമില്ല ...!!പതിനാലാം രാവ് സീസൺ 6

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ ഓർമകൾക്ക് മുന്നിൽ പകരംവെക്കാനൊന്നുമില്ല ...!!പതിനാലാം രാവ് സീസൺ 6

Комментарии • 176

  • @rechups9040
    @rechups9040 Год назад +30

    ഒരു സംഗീത സംവിധായകനും , പ്രോഗ്രാമിന് ഓർച്ചസ്‌ട്രാ വായിക്കുന്നവർക്കും ഇത്രയേറെ പരിഗണന കൊടുത്ത ഒരു വേദി ആദ്യമാകും .
    മനോഹരം
    അഭിനന്ദനങൾ mediaone

  • @reji7708
    @reji7708 Год назад +13

    അവ് കാക്ക് പകരം വെക്കാൻ ഇനി മാപ്പിളപ്പാട്ട് ശാഖയിൽ ആരും ഇല്ലാ ഇനി ഉണ്ടാവാനും പോണില്ലാ 🙏❤🥰

  • @Berlin-cj5ly
    @Berlin-cj5ly Год назад +25

    അബൂ ക്കക്ക് പടച്ചവൻ ആയൂർ ആരോഗ്യംകൊടുക്കട്ടെ അത്ര ക്കും മാപ്പിള പാട്ടിനു നിരവധി സംഭാവന ചെയ്തമഹാ മനീഷി ആണ് അദ്ദേഹത്തിന്റ ഏത് പാട്ട് എടുത്തു നോക്കിയാലും ഹിറ്റ്‌ തന്നെആണ് ഈ അടുത്ത് ഇറങ്ങി യപാട്ട് (പാടാൻ ഞാൻ ഗായകൻ അല്ലഎന്ന സോങ്🌹

  • @zaingraphy167
    @zaingraphy167 Год назад +21

    നാട്യങ്ങളില്ലാത്ത അബു കാക്ക...
    ആഫിയത്ത് നൽകട്ടെ..ആമീൻ

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +24

    കോഴിക്കോട് അബുബക്കർ മാപ്പിളപ്പാട്ട് ശാഖ എന്നെന്നും ഓർത്തിരിക്കുന്ന പ്രതിഭ അള്ളാഹു ഇനിയും ഒത്തിരി കാലം ഈ രംഗത്ത് പ്രവർത്തിക്കാൻ അള്ളാഹു ആരോഗ്യവും, ആയുസ്സും, പ്രധാനം നൽകുമാറാകട്ടെ ആമീൻ.

  • @alim1704
    @alim1704 Год назад +17

    ഈ ഓർമകൾക്ക് മുന്നിൽ പകരംവെക്കാനൊന്നുമില്ല ആശംസകൾ നേരുന്നു

  • @rafeekge
    @rafeekge Год назад +53

    ഇത് കണ്ടിറ്റ് ആർക്കെങ്കിലും കണ്ണീർവന്നിട്ടുണ്ടോ 😢

    • @shameerozhalakkunnummal8638
      @shameerozhalakkunnummal8638 Год назад +4

      ഏതൊരു നിമിഷത്തില്‍ ഞാനറിയാതെ എന്റ കണ്ണും നനഞ്ഞു പോയി 😥

    • @noushadnoushi6304
      @noushadnoushi6304 Год назад

      yes

    • @nasarps5513
      @nasarps5513 Год назад

      പിന്നെ ഞാൻ കരഞ്ഞു പോയി

    • @shaukathali-k5576
      @shaukathali-k5576 Год назад

      സന്തോഷം,
      കോഴിക്കോട് Aukkukka Legend തന്നെ യാണ്, അംഗീകാരം കിട്ടാതെ പോയി....

  • @bennysadanam5348
    @bennysadanam5348 Год назад +2

    ജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപെടുന്ന വലിയ കലാകാരൻ. എന്തുകൊണ്ടാണെന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞത് 🙏

  • @sharafudeen.p.bsharu9907
    @sharafudeen.p.bsharu9907 Год назад +6

    ഇത്തരം ഒരു ചടങ്ങ് നടത്തി അദ്ദേഹത്തെ ആദരിച്ചതിൽ എല്ലാവിധ അഭിനന്ദനങ്ങൾ. 🌹🌹🌹

  • @sallumon5740
    @sallumon5740 Год назад +8

    ഒരു വലിയ legend ആണ് ഔക്കാക്ക.. പക്ഷെ മാപ്പിളപ്പാട്ട് ലോകം അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല.. അദ്ദേഹത്തിന് നല്ലൊരു അവാർഡ് കൊടുക്കാൻ കനിവുണ്ടാകണം 👍🏻💖💪👏

  • @abddulhakeem4408
    @abddulhakeem4408 Год назад +4

    അബുക്കാനെ ഈ വേദിയിൽ കൊണ്ട് വന്നു ഞങ്ങൾക് പരിചയപെടുത്തി തന്ന സലീൽ sir നും മീഡിയ വൺ പതിനാലാം രാവിലെ എല്ലാ ഗ്രൂം memberesinum ഹൃദയത്തില് നിന്നും അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു

  • @Rറബീഹ്
    @Rറബീഹ് Год назад +19

    രണ്ടാളെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 Год назад +8

    കണ്ണ് നിറഞ്ഞു പൊയെങ്കിലും ഒരുപാടു സന്തൊഷമയി 🥰ബാപ്പുക്ക കൂടെ അബൂക്ക രണ്ടു പേരും ഒരു വെതിയില് ഒരു ബിഗ്‌ സല്യൂട്ട് മീഡിയ വൺ

  • @amnasaeed123
    @amnasaeed123 Год назад +15

    ഔക്കാക്ക, ബാപ്പുക്ക വെള്ളിപ്പറമ്പ് കോഴിക്കോടിന്റെ അഭിമാനം, അനശ്വര ഈണങ്ങൾ.. അർത്ഥവത്തതായ വരികൾ...
    അടിപൊളി ഓർക്കെസ്ട്ര ടീം, അവർക്കെല്ലാം ഇങ്ങനെ ഒരു ആദരവ് നൽകിയ മീഡിയ വൺ ടിവിക്കും ആശംസകൾ..

  • @abdulhasim845
    @abdulhasim845 Год назад +3

    അബുക്കാക വന്നതിലും കണ്ടതിലും ഞങ്ങൾക്കും വലിയ സന്തോഷം അല്ലാഹു അനുഗ്രഹികട്ടെ🤲🤲🤲🥰🥰🥰

  • @shafeequekizhuparamba
    @shafeequekizhuparamba Год назад +7

    അക്കു ബായിക്ക് ആയുസ്സും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ . (ആമീൻ) :

  • @hamzaneyyappadath8063
    @hamzaneyyappadath8063 Год назад +2

    പതിനാലാം രാവ് ശരിക്കും അത്ഭുത പെടുത്തുന്നു വലിയ ലെജന്റുകളെ ലോകത്തിനു പരിചയ പെടുത്തുന്നു അഭിനന്ദനങ്ങൾ

  • @mohammeduppala7194
    @mohammeduppala7194 Год назад +17

    കരയാനും പറയാനും മാത്രം മതി
    രണ്ടാളുടെയും ഓർമ നിലനിൽക്കാൻ
    രണ്ട് പേരുടേയും ആയുസ്സ് അള്ളഹു നീട്ടി തരട്ടെ
    ആമീൻ

  • @faisalam5913
    @faisalam5913 Год назад +4

    ഒരു പാട് സന്തോഷം! ആഗ്രഹിച്ചിരുന്നു രണ്ട് പേരും ഒരുമിച്ച് ഇരിക്കുന്നത് കാണാൻ. ആ കണ്ണീർ മധുരിക്കുന്നതാണ്.മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ!😍

  • @majeedmangalath7901
    @majeedmangalath7901 Год назад +5

    അവുകാക്കയെന്ന പ്രതിഭ ഇവിടെ ജീവിച്ചിരിക്കുമ്പോൾ ഈ ഭൂമി എത്ര പ്രാഢമാണ്.. ഭാഗ്യം ചെയ്ത പ്രതിഭകൾ . നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്നു. സുകൃതവാൻ മാർ ഇരു ലോകത്തും വിജയിക്കട്ടെ.

  • @alavielayi4355
    @alavielayi4355 Год назад +2

    പ്രിയപെട്ട അബു ക്കയെ നേരിൽ കണ്ടിട്ടില്ലാ എങ്കിലും ഇങ്ങനെയൊരു പ്രോഗ്രാമിൽ കാണിച്ചു തന്നതിന് വളരെ സന്തോഷം....

  • @azeezkoya5848
    @azeezkoya5848 Год назад +12

    ഒരു മാപ്പിളപ്പാട്ട് സംഗീതസംവിധായകൻ ആയതാണ് അബുബക്കറിനു പ്രശസ്തി ഇല്ലാതെപോയത് അല്ലെങ്കിൽ ബാബുരാജിനൊപ്പം പേര് വരേണ്ടയാൾ ഇദ്ദേഹത്തെ മാപ്പിളപ്പാട്ട് ഇഷ്ട്ടപെടുന്നവരും മറന്നു എന്നതാണ് സത്യം

  • @musthafapdi1799
    @musthafapdi1799 Год назад +4

    അബുകാക്കാടെ പാട്ടിന്റെ ഓരോ വരികളും ജീവിതത്തിലെ പല വഴികളിലും മനസ്സിൽ വല്ലാദേ സ്വാധീനിച്ചിട്ടുണ്ട് ഇനിയെങ്കിലും ഒരുപാട് വെല്യ അംഗീകാരങ്ങൾ രണ്ട് പേർക്കും കിട്ടട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤️🤲

  • @shaficalicut1382
    @shaficalicut1382 Год назад +1

    നമ്മളൊക്കെ ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയ പാട്ട്... ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന പാട്ട്...അതിന്ടെ ശിൽപ്പികളെ..ഇന്നത്തെ ന്യൂ ജൻ അറിവിലേക്ക് വേദിയിൽ വരുത്തി.. പഴയ ഓർമ്മകൾ പങ്കു വെക്കാൻ അവസരം കൊടുത്ത മീഡിയ വൺ ടീമിന് ഒരായിരം നന്ദി.. ഒരു ബിഗ് സല്യൂട്ട്.... ബാപ്പുക്ക പറഞ്ഞ കാര്യം 100% വളരെ ശരിയാണ്...അത് പറഞ്ഞു കേൾക്കുമ്പോൾ നമുക്ക് തന്നെ വിഷമം വരുന്നു... അവർക്ക് എത്ര വിഷമം ഉണ്ടാകും... ബാപ്പുക്കനേയും, ഔക്കാക്കനേയും പോലെയുള്ള പഴയ കാല കലാകാരന്മാർക്ക് ഇനിയും ഒരുപാട് സ്നേഹാദരവ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.... 💞💞❤️❤️

    • @nasarps5513
      @nasarps5513 Год назад +1

      😢😢വല്ലാത്തൊരു ഫീൽ ആയിപോയി പാവം

  • @tajmuhamed2397
    @tajmuhamed2397 Год назад +3

    ആവുക്കാക്കയെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ നിമിഷം ♥️♥️♥️

  • @ammadpayyor.payyor4346
    @ammadpayyor.payyor4346 Год назад +10

    പതിനാലാ രാവിന് എല്ലാ വിധ ആശംസകൾ

  • @shameerozhalakkunnummal8638
    @shameerozhalakkunnummal8638 Год назад +1

    ഇത് കണ്ടപ്പോൾ ഒരു അഭിപ്രായം പറയാതിരിക്കാന്‍ തോന്നിയില്ല ഒരുപാട്‌ സന്തോഷമായി അബുകാകാനെ ഇവിടെ ആദരിച്ചതിൽ

  • @thetruthchannel3518
    @thetruthchannel3518 Год назад +2

    അവ്ബുക്കയെ കണ്ടിട്ട് കൊതിതീരുന്നില്ല, ദീർഘായുസ്സ് നേരുന്നു.

  • @haneefamudikkode4436
    @haneefamudikkode4436 Год назад +4

    ഹിറ്റുകൾ മാത്രം സമ്മാനിച്ച 2 അബൂർവ വ്യക്തികൾ ആണ് ബാപ്പുക്കയും കോഴിക്കോട് അബൂബക്കർ കയും. എല്ലാരും അവഗണിച്ചപ്പോൾ ഇക്കയെ നല്ല റൂബത്തിൽ അവധിച്ചത് വളരെ നന്നായി

  • @Mohammedhaneef1
    @Mohammedhaneef1 Год назад +8

    പ്രതിഭാ സംഗമം ❣️❣️💥🔥🔥

  • @pmsajid1146
    @pmsajid1146 Год назад +1

    മാപ്പിള പാട്ടിൻ്റെ ചിപ്പി വീണ്ടും തുറന്നു,കന്നുനീരിനൊപ്പം ❤️❤️❤️

  • @shihabuddinariyil9634
    @shihabuddinariyil9634 Год назад +5

    ഹൃദയം നനഞ്ഞു...

  • @mehrooftp3992
    @mehrooftp3992 Год назад +3

    മാഷാ അല്ലാഹ് അബൂബക്കർ കാക്ക പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ

  • @hassannadparamp6994
    @hassannadparamp6994 Год назад +1

    കോഴിക്കോട് അബൂബക്കർ, ബാപ്പു വെള്ളിപ്പറന്പ് ഈ രണ്ട് പ്രതിഭകളെയും ഓർകെസ്ട്റയെയും അനുമോദിച്ചാദരിച്ച ഈ എപ്പിസോഡ് വളരെ ആകർഷകമായി, ഹൃദ്യമായി.എല്ലാവർക്കും ആയുരാരോഗ്യവുംസൻതോഷവും നേരുന്നു.

  • @shazsheri8266
    @shazsheri8266 Год назад +4

    Masha allah Rizak allah khair Aameen ya rabbul Aalameen

  • @ashiqueashique6425
    @ashiqueashique6425 Год назад +4

    നല്ല രണ്ടു മനുഷ്യൻ മാർ

  • @MyBapputty
    @MyBapputty Год назад +4

    ഒരുപാട് സന്തോഷം നിറഞ്ഞൊരു ദിവസം

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 Год назад +2

    ഒരുപാട് കാത്തിരുന്നു ഒരുപാട് സന്തോഷം 🌸🌹👌

  • @foodandtravelkavanur6802
    @foodandtravelkavanur6802 Год назад +2

    വല്ലാത്ത ഒരു പ്രോഗ്രാം തന്നെ -
    ശരിക്കും കരയാതെ അവസാനം വരെ കാണാൻ കഴിഞ്ഞില്ല

  • @OUR_WORLD568
    @OUR_WORLD568 Год назад +3

    Legend of mappila song...thank you for media one for a chance given to see him

  • @asharajeev8399
    @asharajeev8399 Год назад +3

    അബുക്കക്കും ബാപ്പുക്കാകും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 അഭിനന്ദനങ്ങൾ😍😍 💐💐

  • @AshrafAshraf-iw3tc
    @AshrafAshraf-iw3tc Год назад +3

    ഔക്കാക്കയും അസീസുമെല്ലാം ഒരു പാടിഷ്ടപ്പെടുന്ന ആർട്ടിസ്റ്റ് മാർ തന്നെ. അസീസ് പറഞ്ഞ പോലെ അസീസും, ജോയിയും ടൗസർ ഇട്ട് നടക്കുന്ന കാലം തൊട്ട് വി.എം. കുട്ടി മാഷിന്റെ ട്രൂപ്പിൽ നിന്ന് തുടക്കം കുറിച്ചത് ഓർമ്മയിലുണ്ട്. ഞാനും അതേ പ്രായക്കാരൻ തന്നെ. അക്കഥകളൊന്നും തുറന്ന് പറയാൻ ഒരു പക്ഷെ അവർക്കൊന്നും അഭിമാനം അനുവദിക്കുന്നില്ലായിരിയ്ക്കാം... അസീസിന്റെയും ഒക്കാക്കയുടെയും വാക്കുകൾ കേട്ടപ്പോൾ അതിശയം തോന്നി. വി.എം കുട്ടി മാഷിന്റെ തണലിൽ ഒരു കാലത്ത് മാപ്പിളപ്പാടുകൾ കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോയവരാണിവർ . അവരുടെയെല്ലാം കഴിവുകൾ കൊണ്ട് തന്നെയെന്നതും ഒരു സത്യം. മറവി മനുഷ്യർക്കുള്ളതാണല്ലോ. ഒരു പക്ഷെ വന്ന വഴികൾ മറന്ന് പോയതു കൊണ്ടായിരിയ്ക്കാം... എല്ലാവരെയും ദൈവ മനുഗ്രഹിക്കട്ടെ ... ഇവരുടെയെല്ലാം വളർച്ച കണ്ടു നിന്ന ഒരാൾ ..🙏

  • @alithaikkad4178
    @alithaikkad4178 Год назад +5

    രണ്ട്പ്രതിഭകള്‍ക്കുംആശംസകള്‍.

  • @muhdjalal638
    @muhdjalal638 Год назад

    പൊങ്ങച്ചവും.. പെയ്തുമില്ലാത്ത.. വേദിയും.. കലാകാരന്മാരും...!!
    ഒപ്പം....ഏറ്റവും നല്ല അവതരണവു.!!🌹..🌹!!!

  • @Baboocha
    @Baboocha Год назад +6

    തഴയപെട്ടവർ പുനർജനിക്കുന്ന ഒരു മഹാ സംഭവം.

  • @dubaimlgmedia5339
    @dubaimlgmedia5339 Год назад +9

    ഔവ്വൂക്കായുടെ സംഗീതത്തിൽ ഒരു ഗാനം നിർമ്മിക്കാനുള്ള ഭാഗ്യം ലഭീച്ചു.... ഒരുപാട് ഒരുപാട് നന്ദി ഔവ്വുക്കാ... ഔവ്വുക്കാടെ പാട്ടുകൾ ഓർമ്മപ്പെടുത്തിയ ഈ എപ്പിസോഡ് എന്തുകൊണ്ടും മനോഹരമായിരിക്കുന്നു.മീഡിയാവണ്ണിനും അണിയറപ്രവർത്തർക്കും അഭിനന്ദനങ്ങൾ♥️♥️♥️🎻🎸🥁🪗🪕🎤🎧🤝💪👍🎉🪅🤲
    DUBAI MLG MEDIA
    ruclips.net/video/9OzsJWT7Bmo/видео.html

    • @sathar100
      @sathar100 Год назад +2

      Aukkubahium bappukkayu neelal vazatte

    • @sathar100
      @sathar100 Год назад +2

      2പേരും എൻ്റെ കരളാ.....

  • @rafeekrafeek5910
    @rafeekrafeek5910 Год назад +5

    കരയിപ്പിച്ചു രണ്ടാളും 😭

  • @saleemyousaf7394
    @saleemyousaf7394 Год назад +2

    ماشاء الله ഇതാണ് Media One

  • @abdulsathar3438
    @abdulsathar3438 Год назад +1

    Spl congrats ,pathinalam rave👍🥰👌

  • @nasirmuhamadpulukool747
    @nasirmuhamadpulukool747 Год назад +4

    Absolutely we have to respect the artist at prompt time
    Thanks to mediaone representative for this golden opportunity brought in action

  • @lailalail8105
    @lailalail8105 Год назад

    ഈ ഓർ മകൾ പിന്നെ ഓർക്കാൻ അവസരം വച്ചു നന്ദി അയി സു ആഫിയത്തും റേബ്ബ് കൊടുക്കട്ടെ ആമീൻ

  • @abdulsathar3438
    @abdulsathar3438 Год назад +2

    Avekaka and babuka very spondenious have moment. 🏆👍🏻🥰

  • @ANAS-vm1ku
    @ANAS-vm1ku Год назад +4

    കോഴിക്കോട് അബൂബക്കർ എന്ന സംഗീത പ്രതിഭയെ ആദ്യമായ് പതിനാലാം രാവിൽ കൊണ്ടുവന്ന പോലെ ആഘോഷിക്കുന്നതിനോട് യോജിക്കാനാവില്ല. മുമ്പത്തെ സീസണുകളിൽ പലതവണ ഔക്കാക്ക വന്നിട്ടുണ്ട്. മത്സരാർത്ഥികളെ സപ്പോർട്ട് ചെയ്തും നിർദേശങ്ങൾ നൽകിയും സംസാരിച്ചിട്ടുണ്ട്... അതിലുപരി, new song റിലീസ് റൗണ്ടിൽ പല പാട്ടുകൾ ചെയ്തിട്ടുമുണ്ട്. അത്രയൊക്കെ അവസരം അദ്ദേഹത്തിന് നൽകി ആദരിച്ചിട്ടുണ്ട് പതിനാലാം രാവ്.
    അതൊക്കെ ആദരവ് തന്നെയാണ്...
    ഈ കാട്ടിക്കൂട്ടലുകൾ പതിനാലാം രാവിന്റെ തന്നെ ഹിസ്റ്ററി അറിയാത്തവരുടെ വകയാണ് എന്ന് പറയാതെ വയ്യ

    • @rafeekge
      @rafeekge Год назад

      🤔🤔🤔

    • @rechups9040
      @rechups9040 Год назад +1

      ഒരു എപ്പിസോഡ് അവർക്കായി മാറ്റി വെക്കുന്നത് ആദ്യമായല്ലേ
      അവർ സന്തോഷിക്കട്ടെ

    • @abdulsalam-iw8jv
      @abdulsalam-iw8jv Год назад

      ഉറപ്പായും, നിരവധി തവണ മുൻപ് പതിനാലാം രാവിൽ വന്നിട്ടുണ്ട്.

    • @abdulsalam-iw8jv
      @abdulsalam-iw8jv Год назад

      മാപ്പിളപ്പാട്ട് ന്യൂ സോങ് റിലീസ് റൗണ്ടിൽ അദ്ദേഹത്തിന്റെ പാട്ടും വന്നിട്ടുണ്ട്.

    • @ANAS-vm1ku
      @ANAS-vm1ku Год назад

      @@rechups9040 ഇതുവരെ ആരും പരിഗണിച്ചില്ല എന്ന കാരണം പറഞ്ഞാണ് ഒരു എപ്പിസോഡ് മാറ്റിവെക്കുന്നത്. പതിനാലാം രാവ് തന്നെ സ്വന്തം ഭൂതകാലം അറിയാതെ എപ്പിസോഡ് ചെയ്യുന്നു.

  • @niyasop8575
    @niyasop8575 Год назад +1

    Valare santhosham. Pathinalam ravil ee muhootham create cheythathinu hridayathil ninnum thanks

  • @abdulasees5063
    @abdulasees5063 6 месяцев назад

    പകരം വെക്കാനില്ലാത്ത കലാകാരൻ ഏതു ഗായകൻ ആയാലും, സംഗീതം കോഴിക്കോട് അബൂബക്കർ, അത് ഒരുഅലങ്കാരമാണ്

  • @shameerkpoyil3474
    @shameerkpoyil3474 Год назад

    കേൾ കരുണ്ടെങ്കിലും വലിയ മനുഷ്യനെ കണ്ടതിൽ media one അഭിനന്ദനങ്ങൾ

  • @Riyasvavad
    @Riyasvavad Год назад

    കുറച്ചൊന്നും അല്ല. ഒരുപാട് ഒരുപാട് സമയം വൈകിപ്പോയി, ഇത്രയും മനോഹര മ്യൂസികു കൾ നമുക്ക് നൽകിയ ഈ വലിയ മനുഷ്യനെ ആദരിക്കാൻ, വെറും ആദരവ് അല്ല വെണ്ടത്. വിളംബരം ചെയ്ത്കൊണ്ട്‌ തെന്നെ ആദരിക്കണം ❤🎉❤

  • @jafarvvm7103
    @jafarvvm7103 Год назад

    എന്ത് നല്ല അർത്ഥവത്തവത്തായ വരികൾ 🌹🌹🌹🌹

  • @balkeeskk7155
    @balkeeskk7155 Год назад +4

    Super episode 🔥🔥

  • @rasheedbabu9959
    @rasheedbabu9959 Год назад

    വളരെ ഏറെ സന്തോഷായി അബുബക്കർ സാർ ബാപ്പു ക്ക ഇൻഷാ അള്ളാ നേരിട്ട് കാണുവാൻ അഗ്രഹം ഉണ്ട്

  • @shahanadpt5084
    @shahanadpt5084 Год назад

    എത്രയോ തവണ ഈ ഒരു പച്ച മനുഷ്യൻ തബല വായിക്കുന്നത് കേൾക്കാൻ ഗാനമേള വേദികളിൽ പോയിട്ടുണ്ട്.കോഴിക്കോട് അബൂബക്കർക്കാക് സ്നേഹ ആദരം

  • @abooaamilanizam7961
    @abooaamilanizam7961 Год назад +1

    ഹൄദയത്തിൽ തട്ടിയ വാക്കുകൾ ,അബൂക്കാ &ബാപ്പുക്ക അല്ലാഹു രണ്ട് പേർക്കും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ....പതിന്നാലാം രാവ് സീസൺ 6 ഹൃദയസ്പര്‍ശിയായ എപ്പിസോഡ് .അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️💚👍

  • @yousufkunja9468
    @yousufkunja9468 Год назад +1

    കൊഴിക്കോട് അബൂബക്കർക്ക എത്രയൊ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച അതുല്യപ്രതിഭാ അർഹിച്ച അംഗീകാരം കിട്ടാത്ത ഞങ്ങളുടെ അബുബക്കർക്ക ഇപ്പോഴെ ങ്കിലും മീഡിയവണ്ണിനെങ്കിലും തോന്നിയല്ലോ ഒരു ആദരവു് കൊടുക്കാൾ വളരെയധികം സന്തോഷം

  • @nirshankallullathil5691
    @nirshankallullathil5691 10 месяцев назад

    Aukkaka സന്തോഷം കണ്ടതിൽ ബുഷ്‌റയാ പഴയ ഒരു singer 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeermk3474
    @sajeermk3474 Год назад

    പതിനാലാം രാവിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സെല്യൂട് 🔥💞💞

  • @Zfmfs
    @Zfmfs Год назад

    പറയാൻ വാക്കുകളില്ല.... മീഡിയവൺ 😍😍😍

  • @moideenkuttykutty9860
    @moideenkuttykutty9860 Год назад +1

    aukkaakkaa........ you r great....

  • @ShinuHaha
    @ShinuHaha Год назад +2

    Legend of mappila pattu

  • @aboobackerpk1169
    @aboobackerpk1169 Год назад

    With whole respect for both. God bless you

  • @salmajasiap5840
    @salmajasiap5840 Год назад +1

    ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞു

  • @siddhikm7362
    @siddhikm7362 Год назад

    Adipoli ❤

  • @fakdy1821
    @fakdy1821 Год назад +4

    ഇദ്ദേഹത്തെ ഇങ്ങനെ ചെറിയ ഒരു ഫലകം കൊടുത്ത് അപമാനിക്കാതെ.
    മീഡിയ വൺ മുൻ കയ്യെടുത്ത് വലിയ ഒരു വേദിയില്‍ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ മികച്ച ഒരു ആദരവ് കൊടുക്കണം..
    കാലം കഴിഞ്ഞതിന് ശേഷം വല്ല്യവല്ല്യ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല

  • @kunjumuhammed5316
    @kunjumuhammed5316 Год назад

    Ee episode inik nallonam ishtayi
    2 pazhaya suhrthukak

  • @abdulnasirnk4035
    @abdulnasirnk4035 Год назад

    സൂപ്പർ എപ്പിസോഡ് 🤙

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 Год назад +1

    അബൂ ക്കാക്ക ഒരു മഹാ സംഭവം തന്നെ

  • @hussainkk5469
    @hussainkk5469 Год назад +1

    Very good ❤❤❤❤❤👍

  • @mubeenvengara
    @mubeenvengara Год назад

    Thank you for this great episode ❤

  • @musthakbinzain3334
    @musthakbinzain3334 Год назад

    Eee oru episode njn ethra kandittu kothi theeranilla 😘😘😘

  • @UNLIMITED-ph9fx
    @UNLIMITED-ph9fx Год назад +1

    Allah mathrame anigrahikku. Yesuvum ramanum babayum anugrahikkatte....

  • @salmajasiap5840
    @salmajasiap5840 Год назад +2

    പതിനാലാം രാവ് ഇനിയും ഉയരങ്ങളിലെത്തെട്ടെ
    ഫൈനൽ എവിടെ വെച്ചാണ് നടക്കുന്നത്

  • @musthafamoosa3710
    @musthafamoosa3710 Год назад

    ഒരു പാട് ന ന്ദി യുണ്ട് ഔ ക്കാ ക്ക നേ വിളി ച്ച തിൽ

  • @safnazainudheen6841
    @safnazainudheen6841 Год назад

    Favourite episode 🥰

  • @fasalurahmanth
    @fasalurahmanth Год назад

    അഭിമാനം തോന്നി ഞാൻ ഒരു കോഴിക്കോട്ടു കാരൻ ആയതിലും. മീഡിയ one ഇതിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിലും ❤️❤️

  • @Naspkmaeo
    @Naspkmaeo Год назад +1

    വളരെ ഏറെ ഇഷ്ടപെട്ട ഒരു എപ്പിസോഡ്
    പ്രത്യകമായി എടുത്ത് പറയേണ്ടത്
    കോഴികോട് അബൂബകർ എന്ന ഔക്കാക അവുക്കുബായ് എന്ന ലജന്റ് ആശംസകൾ

  • @melodyr30
    @melodyr30 Год назад +1

    avukkaakka🥰🥰🥰 allah aafiyath nalkatte

  • @Rzt881
    @Rzt881 Год назад +1

    Media One 👍👍👍

  • @saifkit
    @saifkit Год назад

    Super

  • @habelinfo981
    @habelinfo981 Год назад

    എല്ലാവർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ ....

  • @user-rh9qe1hf2t
    @user-rh9qe1hf2t Год назад +1

    ഈ പറയപ്പെട്ട പാട്ടുകളൊക്കെ ഈ പാവം മനുഷ്യൻ സൃഷ്ട്ടിച്ചെടുത്ത്തതാണ് എന്നറിഞ്ഞപ്പോൾ വല്ലാത്ത തൊരു ബഹുമാനത്തിന് അപ്പുറം. ഒരു അത്ഭുതം കൂടി തോന്നിപ്പോയി
    നമിക്കുന്നു ഔകക

  • @anaskc5651
    @anaskc5651 Год назад +1

    ❤️❤️❤️❤️

  • @AyyoobNew
    @AyyoobNew Год назад

    Super singer

  • @user-fq3ik3nl5v
    @user-fq3ik3nl5v Год назад

    എനിക്ക് നേരത്തെ പരിചയമുള്ള അബൂബക്കർക്ക ആശംസകൾ

  • @haseenasalim6371
    @haseenasalim6371 7 месяцев назад

    ❤❤❤

  • @manidasm9191
    @manidasm9191 Год назад +1

    കോഴിക്കോട്ടെ സംഗീതാസ്വാദകരുടെ അബൂക്ക

  • @navasnavas7514
    @navasnavas7514 Год назад

    കോഴിക്കോട് അബൂബക്കർ മാഷ് wonderful

  • @svmehar2827
    @svmehar2827 Год назад

  • @narendranbabu7535
    @narendranbabu7535 Год назад

    Very nice.

  • @abdussalamhusainpv7246
    @abdussalamhusainpv7246 Год назад

    ماشاء الله 🤲👍

  • @golden4917
    @golden4917 Год назад

    ATHI MANOHARAMAYA EPISODE......EVER REMEMBERABLE...!!!!!

    • @hamsakt2198
      @hamsakt2198 Год назад

      നല്ല ആർട്ടിസ്റ്റ് ആണ് എളിമയുളള യഥാർഥ ലജൻടാണ് എൻടെ ഉസ്താദ് ആണ് ഒരു കാലത്ത് ഓർകഷ്ടറയിൽ സ്തിരം തബലവായിചചിരുനനത് അബുബക്കർക ഒപ്പം വടകര രാമകൃഷ്ണൻ ഏട്ടനും ഉണ്ടാവും എല്ലാവർക്കും ആരോഗ്യതോടെ ദീർഘായുസ്സ് നേരുന്നു

  • @user-cl8hf7jr4x
    @user-cl8hf7jr4x 2 месяца назад

    അബുക്ക 😍