സാർ താങ്കളെ പോലെയുള്ള പോലീസ് ഓഫീസേഴ്സ് ഇന്നത്തെ കാലത്ത് രാജ്യത്തിന് അത്യാവശ്യമാണ്. ബിഗ് സല്യൂട്ട് സാർ . സാർ ഈ കേസ് സത്യസന്ധമായി തെളിയിക്കും എന്ന് വിശ്വസിക്കുന്നു🙏🙏🙏
സർ താങ്കൾ കേരളപൊലീസിനൊരു അഭിമാനമാണ് ഇപ്പോൾ അന്വേഷിക്കുന്ന ദിലീപ് കേസിലും സർ നീതി പുലർത്തുന്നു എന്ന് വാർത്തകളിൽ നിന്നും മനസിലായി ഇങ്ങനെയുള്ള ചതിയൻ മാരെ വിടരുത് അവരെ നിയമത്തിന്റെ മുന്നിൽ കിണ്ടുവരിക തന്നെ ചെയ്യണം ദൈവത്തിന്റെ കാരുണ്യം സാറിനെന്നും ഉണ്ടാകട്ടെ
Sir നെയും ഫാദർ നെയും എനിക്കു പരിജയം ഉണ്ട് ബൈജു പൗലോസ് sir എന്റെ സഹപ്രവർത്തകൻ ആയിരുന്നു, എയർപോർട്ടിൽ. ഫാദർ ഞങ്ങളുടെ ഇടവക വികാരിയായിരുന്നു രണ്ട് പേരും നല്ല വ്യക്തിത്വത്തിന്റെ ഉടമകൾ 💕💕💕💕👍
രക്ഷകർത്താക്കൾ മക്കളെ എങ്ങനെ വളർത്തിയാലും നല്ല ചിന്താഗതിയിൽ വളരുകയും നേർവഴിയിൽ ചിന്തിക്കുകയും ചെയുന്നത് ഈശ്വര അനുഗ്രഹം കൊണ്ട് അച്ഛനമ്മമാരുടെ ഭാഗ്യം എന്നേ ഈ കലഹട്ടത്തിൽ ഞാൻ പറയു.
സാർ,പറഞ്ഞത് വളരെ കറക്റ്റ് ആയിട്ടുള്ള കാര്യമാ.ഇന്നത്തെ മാതാപിതാക്കൾക്ക് പെൺ ആണേലും ആൺ ആണേലും മക്കളെ ശ്രദ്ധി ക്കാത്ത കൊണ്ട് എല്ലാവരും വഴി തെറ്റി പോകുന്നെ
കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുമ്പോൾ പരിഹാസ്യരാകുന്ന ഒരു വിഭാഗം ആണ് സർ ഞങ്ങൾ ടീച്ചേർസ്.ഓൺലൈൻ ക്ലാസ്സുകളിൽ ഒക്കെ കയറി plus one students കാണിക്കുന്ന വേഷം കെട്ടുകൾ കാണുമ്പോൾ ഇവർക്ക് എന്ത് നന്മ പറഞ്ഞു കൊടുത്തിട്ടും ഒരു കാര്യവും ഇല്ല എന്ന് തോന്നി പോവാറുണ്ട്. പലപ്പോഴും കുട്ടികളുടെ തെറ്റുകൾ നമ്മൾ പറഞ്ഞാലും അംഗീകരിക്കാനോ അത് തിരുത്താനോ parents തയ്യാറാവുന്നില്ല. ആരോട് പറയാൻ.. ആര് കേൾക്കാൻ.. എന്നാലും നമ്മുടെ ഉള്ളിലുള്ള മൂല്യബോധം ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ നമ്മെ അനുവദിക്കുന്നുമില്ല.Big salute to you sir 🙏
വിവാഹ കൗൺസിലിംഗിനു ഈ പോലീസ് ഓഫീസറെക്കൊണ്ടു ക്ലാസ്സ് എടുപ്പിയ്ക്കണം. കുടുംബജീവിതം ഉത്തരാവാദിത്യമുള്ളതാണ് എന്നു മനസ്സിലാക്കിക്കൊടുക്കണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ ഉത്തരവാദിത്യമുള്ള പൗരന്മാർ
അതെ സാർ പറഞ്ഞത് 100 ശതമാനം ശരിയാണ് മക്കൾ നല്ലവർ ആയി വളരുന്നത് ആണ് ഏറ്റവും വലിയ ധനം, അത് മാതാപിതാക്കൾ ആണ് ചെയ്യണ്ടത് മക്കൾ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുന്നത് അല്ല സ്നേഹം മക്കള ശിഷിച്ച് വളർത്തിയാൽ അവര് നല്ല രീതിയിൽ വളരും
He started his career as a sub-inspector in my place during my child hood. He was a super hero.. still people here are talking about him...such a great officer... salute you sir
വിശ്വസ്തനായ പോലിസ് ഓഫീസർ 👍🙏 സാറിനെ ദൈവം സഹായിക്കട്ടെ... അനുഗ്രഹിക്കട്ടെ നടി ആക്രമിക്കപ്പെട്ട കേസിലും നീതി നടക്കാൻ ഇടവരട്ടെ എല്ലാവരുടെയും മനസാക്ഷി വിശ്വസ്തനായ ന്യായാധിപനെപ്പോലെ ആയിരിക്കാൻ ദൈവം സഹായിക്കട്ടെ
🙏ശ രിയാണു sir... ഞാൻ ടീച്ചർ ആണ്.. മക്കളുടെ തെറ്റ് അവരോടു പറഞ്ഞാൽ നമ്മളെ ശാകരിക്കുക ആണ് ചെയ്യുന്നത്...... മകളുടെ പ്രേമത്തേക്കുറിച്ച് പറഞ്ഞപ്പോൾ ammakku അറിയാമായിരുന്നിട്ടും എന്റെ മകൾ അങ്ങനെ അല്ല എന്ന് ആദ്യം പറഞ്ഞു..... തെളിവ് സഹിതം അറിയിച്ചപ്പോൾ ടീച്ചർ സ് നോക്കണ്ട എന്റാ മകൾ തേച്ചൊട്ടിച്ചോളും എന്നാണ് പറഞ്ഞത്..... പിന്നീട് സ്കൂളിൽ നിന്നും നടപടി എടുക്കുവാൻ തുടങ്ങിയപ്പോൾ എല്ലാവരെയും പോലീസിസ്റ്റേഷനിൽ കയറ്റും എന്ന് ഭീഷണി ആയി... ഏറ്റവും ദുഃഖം ആ അമ്മയും ഒരു ടീച്ചർ ആണെന്നുള്ളതാണ്
എല്ലാ ആൺ പെൺ കുട്ടികൾക്കും ഒരു പാഠം ആവട്ടെ ഇത്തരം കേസുകൾ . ആധുനിക കാലത്ത് നമ്മുടെ മക്കളെ ദൈവം കാത്തു രക്ഷിക്കട്ടെ . എല്ലാ മതങ്ങളിലും ഉൾപെട്ടവർ നല്ല വരായി ജീവിക്കാൻ ശ്രദ്ധിക്കട്ടെ ?
ഇപ്പോഴത്തെ കുട്ടികൾക്ക് സ്കൂളുകളിലും പൊതുവേദികളിലുമൊക്കെ സാറിനേപ്പോലെയുള്ളവർ ജീവിതമൂല്യങ്ങളും, സാമൂഹ്യ ബോധവും ഒക്കെ പറഞ്ഞു ക്ളാസ്സ് എടുക്കുന്നത് നന്നായിരിക്കും. രാഷ്ട്രീയവും, മതപരവും സാമൂഹികവുമായ നിരവധി വൈരാഗ്യം, വെറുപ്പ് ,പക ഒക്കെയാണ് കൂടുതൽ പ്രചരിപ്പിക്കുന്നത്. കുട്ടികൾക്ക് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.. രാഷ്ട്രീയ പാർട്ടികൾ ജനസേവനം നിർത്തി സ്വാർത്ഥ താൽപര്യങ്ങൾക്ക് മുതലെടുക്കുന്ന അവസ്ഥയാണ്. നല്ല നല്ല ഓഫീസർമാർ നമുക്ക് ഉണ്ടാകണം. സാറിന്റെ സൽപ്പേര് നിലനിൽക്കാൻ ആശംസകൾ 🌹🌹🙏🙏🙏
മക്കൾ ഓരോരുത്തരുടേയും സ്വത്താണ്, രത്നമാണ്. ഓരോ നിമിഷവും അതിനെ ശ്രദ്ധിക്കണം, തേച്ചുമിനുക്കണം. കൈമോശം വരാതെ, കറ പറ്റാതെ സംരക്ഷിക്കണം. ലോക നന്മയ്ക്കായ്......
സാറിനെപ്പോലുള്ള സത്യാസന്ധരായ ഓഫിസർ പാവങ്ങൾക്കു ഒരു കരുത്താ ണ് അഭിനന്ദനങ്ങൾ
Salute sir.. Pinne... Aa maricha kuttiyute aathmavu aayirikkum......
ഇദ്ദേഹം ആണ് യഥാർത്ഥ പോലീസ് സാർ big സല്യൂട്ട്..
Perumbavooril oru pavm pennine konnavn samoohathil ippozhm und ketto Dileep chettn thirich varum
സാർ താങ്കളെ പോലെയുള്ള പോലീസ് ഓഫീസേഴ്സ് ഇന്നത്തെ കാലത്ത് രാജ്യത്തിന് അത്യാവശ്യമാണ്. ബിഗ് സല്യൂട്ട് സാർ . സാർ ഈ കേസ് സത്യസന്ധമായി തെളിയിക്കും എന്ന് വിശ്വസിക്കുന്നു🙏🙏🙏
,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇത്തരം സത്യസന്ധരായ ഉദ്യോഗസ്ഥരോട് " കടക്ക് പുറത്ത് " എന്നേ പറയൂ
ഞങ്ങളുടെ പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടാകും 💓
@@mollymanuel1421 qqq
Love
ഉത്തരവാദിത്തം ഉള്ള സത്യസന്ധനായ ഓഫീസർ, ബിഗ് സല്യൂട്ട് സർ 👍👍
Sir താങ്കളെപോലുള്ളവരാണ് ഈ നാടിന് ആവശ്യം.. സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🥰🥰
സത്യത്തിലും ധർമത്തിലുംനിലകൊള്ളുന്ന സാറിന് ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ 🙏🏻🙏🏻🌹🌹
ഇദ്ദേഹത്തെ പോലുള്ളവരാണ് കേരള പോലീസിൽ ഉണ്ടാവേണ്ടത്.. അല്ലാതെ മോണ്‍സൺ മൂട് താങ്ങി കളെയല്ല വേണ്ടത്..
ശരിയാണ് സാർ പറഞ്ഞത് കുഞ്ഞുങ്ങളെ നാടിനും വീടിനും നല്ലവനായി വളർത്താൻ കഴിഞ്ഞാൽ ആ മാതാപിതാക്കൾ പുണ്യം ചെയ്തവർ ആയിരിക്കും.
വിവാഹപ്രായം ഇനിയും കൂട്ടി 21 കഴിയണം എന്ന നിബന്ധനയെ താങ്കളുടെ പരിചയസമ്പത് വച്ച് എങ്ങനെ നോക്കിക്കാണുന്നു. ഈ സംഭവത്തിന്റ പശ്ചാത്തലത്തിൽ.
@@hassananas4944 നല്ല കാര്യമായി തോന്നുന്നും
@@robitroy872 പോലിസിന് വീട്ടുവളപ്പുകളിൽ ശവം കുഴി തോണ്ടുന്ന പണി ഒരുപാട് കൂടും. നിയപരമായ വിവാഹമേ വിലക്കുന്നുള്ളൂ. ഗര്ഭിണിയാകലും പ്രസവവും പൂർണമായും അനുവദിക്കുന്നു.
@@hassananas4944 അതും നിങ്ങൽ ചോദിച്ചു തമ്മിൽ എന്തും ബന്ധം
👍👍👍👍👍
സാറിനു എന്റെയും കുടുംബത്തിന്റെയും പ്രാർഥന ഉണ്ട് 🙏🙏🙏
എന്റേയും പ്രാർത്ഥന ❤️
നമിക്കുന്നു സർ....... താങ്കളെപ്പോലെയുള്ള കറ പുരളാത്ത നീതിമാന്മാർ നമ്മുടെ നാട്ടിൽ വംശനാശം നേരിടുകയാണ്.....
സർ താങ്കൾ കേരളപൊലീസിനൊരു അഭിമാനമാണ് ഇപ്പോൾ അന്വേഷിക്കുന്ന ദിലീപ് കേസിലും സർ നീതി പുലർത്തുന്നു എന്ന് വാർത്തകളിൽ നിന്നും മനസിലായി ഇങ്ങനെയുള്ള ചതിയൻ മാരെ വിടരുത് അവരെ നിയമത്തിന്റെ മുന്നിൽ കിണ്ടുവരിക തന്നെ ചെയ്യണം ദൈവത്തിന്റെ കാരുണ്യം സാറിനെന്നും ഉണ്ടാകട്ടെ
0
🤣
🤣🤣🤣
❤️❤️❤️
Sadaranajanangalude case theliyum v
Pramukanmarude case theliyilla athu thanndaa kerala police
ഇദ്ദേഹത്തെ കോവാലന്റെ കറുത്ത കയ്യിൽ നിന്നും ദൈവം രക്ഷിക്കട്ടെ.... 🙏
സാറിനെ വീഡിയോ യിൽ കൂടി എങ്കിലും കണ്ടതിൽ വളരെ സന്തോഷം 🙏🙏🌹🌹
Athe
അസ്സൂയക്കാരിൽ നിന്നും ഭുഷ്ടന്മാരുടെ കെണിയിൽ നിന്നും ദൈവം സംരക്ഷിക്കട്ടെ 🙏🙏
Amen
Aameen
ആമീൻ
Sir നെയും ഫാദർ നെയും എനിക്കു പരിജയം ഉണ്ട് ബൈജു പൗലോസ് sir എന്റെ സഹപ്രവർത്തകൻ ആയിരുന്നു, എയർപോർട്ടിൽ. ഫാദർ ഞങ്ങളുടെ ഇടവക വികാരിയായിരുന്നു രണ്ട് പേരും നല്ല വ്യക്തിത്വത്തിന്റെ ഉടമകൾ 💕💕💕💕👍
സാർ മലയാളികൾക്ക് എന്നും അഭിമാനമാണ് 🙏
Super Hearty congratulations God bless you and your family members abundantly 💕🙏👍💐🙏💕
രക്ഷകർത്താക്കൾ മക്കളെ എങ്ങനെ വളർത്തിയാലും നല്ല ചിന്താഗതിയിൽ വളരുകയും നേർവഴിയിൽ ചിന്തിക്കുകയും ചെയുന്നത് ഈശ്വര അനുഗ്രഹം കൊണ്ട് അച്ഛനമ്മമാരുടെ ഭാഗ്യം എന്നേ ഈ കലഹട്ടത്തിൽ ഞാൻ പറയു.
Crct bro
Correct
സാറിനെ ഓർത്ത് പാവപ്പെട്ട ജനങ്ങൾ അഭിമാനം. കൊള്ളുന്നു. ബിഗ് സലൂട്ട്🙏🙏🙏🙏
മക്കൾ വഴി തെറ്റി പോകുന്നു എന്ന് അറിഞ്ഞിട്ടും അതിനെ തടയാതെ, രഹസ്യമായി സൂക്ഷിക്കുന്നത് പലപ്പോഴും അമ്മമാരാണ്.
Correct
Enta. abhiprayathi makkal vazhi thetta kaaranam Amma maruda kuzhappam moolamanu cheriya thettu cheyyumbhazhe. athu thiruthi kodukkanam. angane. Ulla kuttikal vazhi thettilla.
വളരെ ശരിയാണ്
Sir ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏. Dileep ന്റെ കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു.
kokikkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk8
Ivide Dileepine case mayi enthu bandam? Thanikku vere aareyum.kittiyille???
Sir. ബിഗ്ഗ് സല്യൂട്ട് അങ്ങ് ആണ് മനുഷ്യൻ നീതി പുലർത്തുന്ന മനുഷ്യൻ 👍👍👍
നല്ലൊരു പോലീസ് ഓഫീസർ
സാർ,പറഞ്ഞത് വളരെ കറക്റ്റ് ആയിട്ടുള്ള കാര്യമാ.ഇന്നത്തെ മാതാപിതാക്കൾക്ക് പെൺ ആണേലും ആൺ ആണേലും മക്കളെ ശ്രദ്ധി ക്കാത്ത കൊണ്ട് എല്ലാവരും വഴി തെറ്റി പോകുന്നെ
Sincere ആയി ജോലി ചെയ്യുന്ന sir നെ ദൈവം അനുഗ്രഹിക്കട്ടെ . കുട്ടികളെ ദൈവഭയത്തിലും മൂല്യബോധത്തിലും വളർത്താൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ 🙏🙏
കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുമ്പോൾ പരിഹാസ്യരാകുന്ന ഒരു വിഭാഗം ആണ് സർ ഞങ്ങൾ ടീച്ചേർസ്.ഓൺലൈൻ ക്ലാസ്സുകളിൽ ഒക്കെ കയറി plus one students കാണിക്കുന്ന വേഷം കെട്ടുകൾ കാണുമ്പോൾ ഇവർക്ക് എന്ത് നന്മ പറഞ്ഞു കൊടുത്തിട്ടും ഒരു കാര്യവും ഇല്ല എന്ന് തോന്നി പോവാറുണ്ട്. പലപ്പോഴും കുട്ടികളുടെ തെറ്റുകൾ നമ്മൾ പറഞ്ഞാലും അംഗീകരിക്കാനോ അത് തിരുത്താനോ parents തയ്യാറാവുന്നില്ല. ആരോട് പറയാൻ.. ആര് കേൾക്കാൻ.. എന്നാലും നമ്മുടെ ഉള്ളിലുള്ള മൂല്യബോധം ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ നമ്മെ അനുവദിക്കുന്നുമില്ല.Big salute to you sir 🙏
സത്യസന്ധൻ ആയ ഓഫീസർ...👍🏼🙏🙏
വ്യക്തിഗത വിവരങ്ങൾ എത്ര മനോഹരമായാണ് സാർ മറച്ചു വെച്ച് നല്ലൊരു സന്ദേശം കൈമാറിയത്. ❤️❤️❤️
A very good police officer....... proud of you.......
ദൈവം അനുഗ്രഹിക്കട്ടെ ❤️
നല്ല തെളിഞ്ഞ ബുദ്ധിയും കർമ്മശേഷിയും ഉള്ള നല്ല ഒരു അന്വേഷണ ഉദ്യോഗസ്ഥൻ!!!ദൈവം അനുഗ്രഹിക്കട്ടെ👍
സർ നിങ്ങൾ കേരള പോലീസിന് അഭിമാനമാണ് Big salute.
ദൈവം സാറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ
Very Good. Thank you Baiju sir.
താങ്കൾ വിശ്വാസ സമൂഹത്തിന് അഭിമാനമാണ്. God bless you
വളരെ rare ആയി മാത്രം പോലീസിൽ ഉള്ള ഉദ്യോഗസ്ഥൻ
വിവാഹ കൗൺസിലിംഗിനു ഈ പോലീസ് ഓഫീസറെക്കൊണ്ടു ക്ലാസ്സ് എടുപ്പിയ്ക്കണം. കുടുംബജീവിതം ഉത്തരാവാദിത്യമുള്ളതാണ് എന്നു മനസ്സിലാക്കിക്കൊടുക്കണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ ഉത്തരവാദിത്യമുള്ള പൗരന്മാർ
Mr. Baiju u r our hero, for keeping Indian culture.
സത്യ സന്തനായ പോലീസ് ഉദ്യോഗസ്തൻ സല്യൂട്ട് സാർ
🙏🙏🙏🙏🙏❤❤❤❤❤❤❤
♥️👍 ബൈജു പൗലോസ് സാർ വിജയിക്കട്ടെ
ഇങ്ങനെയുള്ള ഉദിയോഗസ്ഥരാണ് നമുക്ക് വേണ്ടത്
Big salute for dysp Baiju paulose Sir GOD bless
ദീർഘ വീക്ഷണമുള്ള പോലീസ് ഉദ്യോഗസ്ഥർ 👍
നിങ്ങൾ പോലീസ് സേനക്കും കേരളത്തിനും അഭിമാനം മാണ് 🙏
ഉത്തരവാദിത്വമുളള ഒരു നല്ല ഉദ്യോഗസ്ഥൻ. 👍👍
Sir. ഒരുനല്ലpolice officer യാണ്. ദൈവംസാറിനെകൂടുതൽആ യിഅനുഗ്രഹിക്കട്ടെ
.
ഗൾഫ് മലയാളികളുടെ ബിഗ് സല്യൂട് 🌹
Absolutely right sir 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മക്കളെ പൊന്നുപോലെ നോക്കുന്നു. അവർ നല്ലാതായിവരാണെ എന്നാണ് പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻🙏🏻
അതെ സാർ പറഞ്ഞത് 100 ശതമാനം ശരിയാണ് മക്കൾ നല്ലവർ ആയി വളരുന്നത് ആണ് ഏറ്റവും വലിയ ധനം, അത് മാതാപിതാക്കൾ ആണ് ചെയ്യണ്ടത് മക്കൾ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുന്നത് അല്ല സ്നേഹം മക്കള ശിഷിച്ച് വളർത്തിയാൽ അവര് നല്ല രീതിയിൽ വളരും
മക്കളെ ശിക്ഷിക്കാൻ അധികാരം : നിയമം എന്തു പറയുന്നു !?
വളരെ നല്ല മെസ്സേജ്,👍
Very good Sir,advise ella mathapithakkalkum prayojanappedatte.Best wishes.👍👍
SIR: THANKS FOR THE POSITIVE ACTION DURING YOUR DUTY MORE AS A SERVICE TO THE MANKIND.
🙏MAY GOD BLESS YOU WITH HEALTH AND HAPPINESS 🙏
Big salute
സർ താങ്കളാണ് ഭഗവാൻ.... കാരണം ഈശ്വരൻ എങ്ങിനെ നേരിട്ട് വരും .. അത് താങ്കളിലൂടെ വരും... അതാ ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത്...
പോലീസ്കാർക്കിടയിൽ ഒരു വേറിട്ട ശബ്ദം. ബിഗ് സല്യൂട്ട് സർ
He started his career as a sub-inspector in my place during my child hood. He was a super hero.. still people here are talking about him...such a great officer... salute you sir
Sir you are outstanding super HERO . God bless you & your family
വിശ്വസ്തനായ പോലിസ് ഓഫീസർ 👍🙏
സാറിനെ ദൈവം സഹായിക്കട്ടെ... അനുഗ്രഹിക്കട്ടെ
നടി ആക്രമിക്കപ്പെട്ട കേസിലും നീതി നടക്കാൻ ഇടവരട്ടെ
എല്ലാവരുടെയും മനസാക്ഷി വിശ്വസ്തനായ ന്യായാധിപനെപ്പോലെ ആയിരിക്കാൻ ദൈവം സഹായിക്കട്ടെ
Baiju sir is a good human being. I know him personally he lived in chalakudy, he was our maths teacher long years ago.
Great👍, A teacher cum police officer,
Sir nigale oru role model anu vekthikalkkum a big salute sir❤️❤️❤️❤️❤️❤️❤️
Valare sariyanu Sir.Ennu mattullavarode malsarikkan nokkunna parentsinu athinu samayamilla.A big salute Sir.🙏
Dear Baiju Sir, good presentation God Bless you, I am Pramod inspector kalpetta ps
Our distant relative Baiju poulose super message
എത്ര നല്ല വിവരമുള്ള ഒരു പോലീസ് ഓഫീസർ.....
🙏ശ രിയാണു sir... ഞാൻ ടീച്ചർ ആണ്.. മക്കളുടെ തെറ്റ് അവരോടു പറഞ്ഞാൽ നമ്മളെ ശാകരിക്കുക ആണ് ചെയ്യുന്നത്...... മകളുടെ പ്രേമത്തേക്കുറിച്ച് പറഞ്ഞപ്പോൾ ammakku അറിയാമായിരുന്നിട്ടും എന്റെ മകൾ അങ്ങനെ അല്ല എന്ന് ആദ്യം പറഞ്ഞു..... തെളിവ് സഹിതം അറിയിച്ചപ്പോൾ ടീച്ചർ സ് നോക്കണ്ട എന്റാ മകൾ തേച്ചൊട്ടിച്ചോളും എന്നാണ് പറഞ്ഞത്..... പിന്നീട് സ്കൂളിൽ നിന്നും നടപടി എടുക്കുവാൻ തുടങ്ങിയപ്പോൾ എല്ലാവരെയും പോലീസിസ്റ്റേഷനിൽ കയറ്റും എന്ന് ഭീഷണി ആയി... ഏറ്റവും ദുഃഖം ആ അമ്മയും ഒരു ടീച്ചർ ആണെന്നുള്ളതാണ്
Action hero Baiju sir 💐salute
മണൽ മാഫിയയെ ഇല്ലാതാക്കിയ താങ്കൾക്ക് ഒരുപാടു നന്ദി
Big salute sir. May God bless you.
സർ. അച്ഛൻ അമ്മ. നല്ലവർ അതാണ് സാറിന്റെ നന്മക്ക് കാരണം 👍🏼
ദിലീപ് കേസ്സ് അറിഞ്ഞ ശേഷം ഇങ്ങേരുടെ ഇന്റർവ്യൂ കാണുന്നവർ 👍
Thts why they called for an interview at the first place
എല്ലാ ആൺ പെൺ കുട്ടികൾക്കും ഒരു പാഠം ആവട്ടെ ഇത്തരം കേസുകൾ . ആധുനിക കാലത്ത് നമ്മുടെ മക്കളെ ദൈവം കാത്തു രക്ഷിക്കട്ടെ . എല്ലാ മതങ്ങളിലും ഉൾപെട്ടവർ നല്ല വരായി ജീവിക്കാൻ ശ്രദ്ധിക്കട്ടെ ?
ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ ഇടപഴകുന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കാൻ ഒരു കാരണം
@@shameeralismr1759 പണ്ട് നിയന്ത്രണം ഉണ്ടായിരുന്നോ
@@Anithi19 🤔
Thanks for your information, God bless you Sir today and always.
He’s a good man.. He and Pallisserry and BOTH honest!!!👍👍
Great information... Big salute Sir....
Hat's off to you 🙏💐💐💐💐💐
ബിഗ് സല്യൂട്ട് സാർ. ഗോഡ് ബ്ലെസ് യു
താങ്കളെ പോലുള്ളവരാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത് 🙏👍👍
The real hero Baiju sir 👍
Thank you sir for this valuable message.Great 🌹God bless you 🙏🏻
Big salute Sir
Supper Advice 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
സാർ ഒരു ബിഗ്ഗ് സല്യൂട്ട് 🇮🇳🙏
ഒന്നും അറിയാത്ത പാവം കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥനയോടെ.... ആമേൻ
സാറിന് ബിഗ് സല്യൂട്ട്
What you said is a correct concept it's lacking is the problem
ഇപ്പോഴത്തെ കുട്ടികൾക്ക് സ്കൂളുകളിലും പൊതുവേദികളിലുമൊക്കെ സാറിനേപ്പോലെയുള്ളവർ ജീവിതമൂല്യങ്ങളും, സാമൂഹ്യ ബോധവും ഒക്കെ പറഞ്ഞു ക്ളാസ്സ് എടുക്കുന്നത് നന്നായിരിക്കും. രാഷ്ട്രീയവും, മതപരവും സാമൂഹികവുമായ നിരവധി വൈരാഗ്യം, വെറുപ്പ് ,പക ഒക്കെയാണ് കൂടുതൽ പ്രചരിപ്പിക്കുന്നത്. കുട്ടികൾക്ക് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.. രാഷ്ട്രീയ പാർട്ടികൾ ജനസേവനം നിർത്തി സ്വാർത്ഥ താൽപര്യങ്ങൾക്ക് മുതലെടുക്കുന്ന അവസ്ഥയാണ്. നല്ല നല്ല ഓഫീസർമാർ നമുക്ക് ഉണ്ടാകണം. സാറിന്റെ സൽപ്പേര് നിലനിൽക്കാൻ ആശംസകൾ 🌹🌹🙏🙏🙏
daivam danamaithanna makkale nalla reethiyil valarthi mattullavark mathrkayayi valarthuka annathuthanneyanu mathapithakalude utharavaditham. thangalude nalla sheringnu nanni.allavarkum gunapadamakenda vasthuthakal👍👌👏👏👏
Oru padu santhosham thonnunnu ithu kandappol......🥰🥰
Hats off to you sir
Big salute for you sir 🙏🏼 🙏🏼 ❤️❤️God bless you 🙏🏼🙏🏼
Very good presentation!! Really a great point that to be considered!! And a big salute to you !!
Wonderful message
BAIJU SIR 💞 BIG SALUTE 🙏
Good message 👍
Ys you are right.our child is everything 🙏🙏
Big salute Sir..... 🌹🌹🌹
മക്കൾ ഓരോരുത്തരുടേയും സ്വത്താണ്, രത്നമാണ്. ഓരോ നിമിഷവും അതിനെ ശ്രദ്ധിക്കണം, തേച്ചുമിനുക്കണം. കൈമോശം വരാതെ, കറ പറ്റാതെ സംരക്ഷിക്കണം. ലോക നന്മയ്ക്കായ്......
Great advice sir 🙏🙏🙏🙏😊
simon സാറിന്റെ പിൻഗാമി 👍
സർ, പറഞ്ഞത് വളരെ ശരിയാണ്. മക്കളെ നേർവഴി കട്ടേണ്ടത് മാതാപിതാക്കളാണ്, പ്രതേകിച്ചു 13 വയസ് മുതൽ സ്വന്തം കുടുംബത്തിൽ മക്കൾ ജീവിക്കണം.
This is action hero byju
Big salute to this faithful police officer 👮♂️
ന്യൂസ് പേപ്പർ..... സാറിന്റെ പേര്.... വായിച്ചിട്ടുണ്ട്.
But.....കാണാൻ.. സാധിച്ചത്.. ഇപ്പോളാണ് 🥰.... 🙏
YOU are A.. Good.... Police... Officer....... 🙏. Rosamma... Kochumala
A Big Salute to You Mr. Baiju Poulose.. 🙏🏻♥️🙏🏻
Very good
God bless you