എൻ്റെ അച്ഛൻ സാറിനെ പോലെ ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്ത ഒരു നല്ല പോലീസുകാരനായിരുന്നു ഈ കൂട്ടത്തിൽ നല്ലവരെ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.Big Salute
ഏറ്റവും നല്ല വിദ്യാഭ്യാസം നമ്മുടെ വീടുകളിൽ നിന്നു മാതാപിതാക്കളിൽ നിന്നും കിട്ടുന്നത് ആണ്...കുടുംബം ആണ് ഏതൊരു സമൂഹത്തിന്റെയും അടിത്തറ... അതാണ് ആദ്യം നന്നാക്കേണ്ടത്... നല്ലൊരു അവതരണം 👍🏼🌹
അത് ഇയാൾ തന്നെ അടിച്ചിറക്കുന്ന നുണയാണ്, ഇയാളെ ഭീഷണിപ്പെടുത്തി എന്ന് പറയപെടുന്ന സമയത്ത് ദിലീപ് ന്റെ കേസ് കോടതിയിൽ വന്നിട്ട് കൂടി ഇല്ല, ദിലീപ് നു Media ൽ വന്നു ഒന്നും പ്രതികരിക്കാൻ പറ്റില്ല കേസ് തീരുന്നത് വരെ ഈ അവസരം മുതലെടുക്കുകയായി ഇവരെല്ലാം, CBI അന്വേഷിച്ചാൽ ഇവരുടെ കള്ളി വെളിച്ചതാവും
Sir പറഞ്ഞതിൽ ഒരുപാടം ഉണ്ട് എല്ലാവർക്കും അതുപോലെ നമ്മുടെ ചില പോലീസ് അധികാരികൾകും കാരണം പാവപെട്ട ആളുകൾക്ക് കിട്ടേണ്ട നിയമ സഹായം ചില പണ ചാകുകളുടെ ഇടപെടൽ മൂലം നഷ്ട്ടപെട്ടു പോവുന്നുണ്ട്
Sri Baiju Poulose - you are a sincere, honest, patriotic Police Officer apart from being a Good citizen of India and your morale can be moral example for the entire Policemen working in India. In nutshell, you a RARE GEM. Wish you long life and sucess in all walks of life. Pray for you and your family all the best events to come in future. If I happen to meet him with his permission , I will salute him personally and I will consider it to be the most important and comfortable event rather than meeting the present Cabinet Minister, a Millionaire, a Film Star, etc. etc. the list is big.
രാഷ്ട്രീയ ഇടപെടൽ ഇല്ലാതായാൽ ഇൻഡ്യയിലെ എന്ന് മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച പോലീസ് സേന ആയിട്ട് നമ്മുടെ കേരളാ പോലീസ് ശോഭിക്കുമെന്നതിൽ ലേശവും സംശയവുമില്ല
അല്ല തമിഴ്നാട് പോലീസ് ആണ് ഇന്ത്യയിൽ നമ്പർ 1, സെക്കൻഡ് സ്കോട്‌ലൻഡ് പോലീസ്....കേരളപോലീസ് സാധാരണക്കാരനെ പിടിക്കാനും ഹെൽമറ്റ് പിടിക്കാനും പിന്നെ കള്ളകേസുകൾ എടുക്കാനും (കുറുവച്ചൻ) മറ്റുമേ അറിയൂ. മൊബൈൽ ഇല്ലങ്കിൽ ഒരാളെപ്പോലും കേരളപോലീസ് പിടിക്കില്ല...
ഇതു കൂടി കണ്ടത്തിയ കേരള പോലീസ് akg സെന്റർ ആക്രമിച്ച പ്രതിയെ പിടിക്കാൻ കഴിയാത്തത് അപ്പോൾ ഇതിന്റെ പിന്നിൽ ആര് എന്ന് ari ആഹാരം കഴിക്കുന്നവർക്ക് മനസ്സിൽ ആക്കാം കള്ളൻ കപ്പലിൽ
Vrthiketta samsaaram aanu jasminu.Pravarthikalum angane thanne. വളർത്തുദോഷം ഇതാണ് അവർക്ക് ക്യാഷ് കിട്ടിയാൽ മതി . ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നതിന് ഉത്തമ ഉദാഹരണം... ജാസ്മിൻ ജാഫർ beauty vlogger.
കോടതിയിൽ ദിലീപ് നെതിരെ തുടർച്ചയായി നുണ പറഞ്ഞത് കോടതി കണ്ടെത്തി അന്വേഷണത്തിൽ നിന്ന് മാറ്റി, 2017 dec ൽ ദിലീപ് കോടതി വളപ്പിൽ വച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു ഇയാളുടെ മൊഴി, കേസ് കോടതിയിൽ വന്നത് പോലും 2018 feb ആയിരുന്നെന്ന് ദിലീപ് ന്റെ വക്കിൽ വാദിച്ചപ്പോൾ ആണ് ഓർത്തത് 🤣🤣
വളരെ വിലപ്പെട്ട ഒരു ഉപദേശമാണ് സാറ് തന്നത്.... Young parents please ശ്രദ്ധിക്കുക.... നിങ്ങടെ വഴികളെ analyze ചെയ്യുക! നിങ്ങള്ക്ക് നിങ്ങടെ മക്കൾക്ക് മാതൃകയാകാൻ കഴിയട്ടെ!!! എത്രകണ്ടു മക്കളെ ഉപദേശിച്ചാലും നമ്മളെന്തു ചെയ്യുന്നുവോ ത് തന്നെ അവരും പിന്തുടരും!!!
ബൈജു പറഞ്ഞതാണ് അതിന്റെ ശരി, കുടുംബ അന്തരിഷമാണ്, കുട്ടികളെ നേരായ മാർഗത്തിൽ എത്തിക്കുന്നതും. ഇതിന്റെ മുഖ്യ പങ്ക് അച്ഛനിൽ നിലനിൽക്കുന്നു. ഇപ്പോൾ, മാതാ പിതാക്കന്മാർ വിദേശത്ത് ജോലിയും, മക്കളെ നോക്കുന്നത് മറ്റുള്ള കുടുംബ അംഗങ്ങളുമാണ്.
അതെ,,, 'ബഹുമാനത്തോടെ പറയുന്നു.' ജനങ്ങൾ തെരഞ്ഞെടുക്കുന്ന വ്യക്തികൾ ഈ നാടിന് ആവശ്യം തന്നെയാണ്, എന്നാൽ, ക്രിമിനലുകളെ കണ്ടെത്തുവാൻ പോലീസുദ്യോഗസ്ഥരുടെ ചില യുക്തിപരമായ നീക്കങ്ങളോട്, രാഷ്ട്രീയക്കാരുടെ അകമഴിഞ്ഞ സമാധാനം വളരേ അത്യന്താപേക്ഷിതമാണ്.
Kazhyunnathum appukal ent phonileku ent phonileku ap lord cheyathikuka ent pazhya phone vayarasu keri poyathanu e phonum poyal pinne lastathe phone ayirikum please perduthu prayendallp
🙏 മറ്റുള്ള സ്റ്റേറ്റ് ലൈളെക്കാൾ മിടുക്കരായ (എല്ലാത്തരത്തിലും )സമർഥന്മാരാണ് കേരളാപോലീസ്. 🌹 ഒരു സാദാ പോലീസ് ഉദ്ധിയോഗസ്ഥൻ ആയാകൂടെ ഒരു ഏജൻസി യുടെ ആവശ്യം ഇല്ല കേരളാപോലീസിന്. രാഷ്ട്രീയ ഇടപടലോ, മറ്റു ഉന്നതരുടെ ഇടപടലോ പാടില്ല.😄 കേസ്സ് മായി അവരുടെ വഴിക്കു അവരെ വിടുക. 😄 കെട്ടികിടക്കുന്ന പല കേസ്സുകളും ചുരുങ്ങിയദിവസം കൊണ്ട് അവർക്കു തെളിയിക്കാൻ കഴിയും. അവരുടെ joliyude ഭാഗമായി ഫ്രീ ആയി വിടുക. 😍 it's my opineion🌹😍🙏 I give Big Salute For Kerala police🌹😍🙏
എൻ്റെ അച്ഛൻ സാറിനെ പോലെ ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്ത ഒരു നല്ല പോലീസുകാരനായിരുന്നു ഈ കൂട്ടത്തിൽ നല്ലവരെ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.Big Salute
Nallavan ennu enthu arthathilanu parayunnathu...
.bio
@@sunnyvarghese9652 aA.a
Thangalkku nalla paney Dileep tharan sathyatha😅😅😅
ഇത്രയും സത്യസന്ധത.. കേരള പോലീസിലുള്ള കുറച്ചു പെരേയുള്ളു.. സർ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 🙏
എന്നിട്ടാണല്ലോ ഈ മനുഷ്യനെ ദിലീപ് എന്ന ഫ്രോഡിന് വേണ്ടി കള്ളനാക്കുന്നത്.
@@vanithasree9633 Malayalammovikomadi
നല്ല ജീവിത സാഹചര്യം പ്രധാന൦💚💚💚👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
അഭിനന്ദനങ്ങൾ, സാറെ ഒരുപാട്. യൂണിഫോം ഇട്ടാൽ, ഇങ്ങനെ വേണം 👍🏻👍🏻👍🏻👍🏻
ഏറ്റവും നല്ല വിദ്യാഭ്യാസം നമ്മുടെ വീടുകളിൽ നിന്നു മാതാപിതാക്കളിൽ നിന്നും കിട്ടുന്നത് ആണ്...കുടുംബം ആണ് ഏതൊരു സമൂഹത്തിന്റെയും അടിത്തറ... അതാണ് ആദ്യം നന്നാക്കേണ്ടത്...
നല്ലൊരു അവതരണം 👍🏼🌹
Qk
Big salute Sir🙏🙏🙏
exactly........moral values should start from home.....palarum schooline kuttam parayum...appol njaan choidhikkarund ennitenthe athe schoolil padicha muzhuvan kuttikalum vazhi thetti pokathathu ennu..........parentsanu oru kuttiyude baavi enganakum ennathinu tharakallidunnathu............
Big salute to DySP Baiju Paulose sir. A honest, God fearing and able kerala police officer. 👍🙏 a very rare officer in the force.
ദൈവ കരങ്ങൾ നമ്മെ അനുഗ്രഹിക്കട്ടെ, നമ്മളെ നമ്മുടെ കുടുംബങ്ങളെ തെറ്റിലേക്ക് പോകാതെ കാത്ത് രക്ഷിക്കണമേ 🙏🙏🙏
ആമീൻ
👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കേൾക്കാൻ നല്ല സംഭാഷണം 👍
ബൈജു സാറിന് Big Salute.
സാറിന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്..... നിങ്ങളെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞത് മുതൽ വല്ലാത്ത ഒരു വേദന...... അല്ലാഹ് കാക്കണേ.... ആമീൻ
ദൈവങ്ങൾക്ക് അദ്ദേഹത്തെ രക്ഷിക്കലല്ല പണി . അതിനുള്ള കരുത്ത് അദ്ദേഹത്തിനും ഡിപ്പാർട്ടമെന്റിനുമുണ്ട്
അത് ഇയാൾ തന്നെ അടിച്ചിറക്കുന്ന നുണയാണ്, ഇയാളെ ഭീഷണിപ്പെടുത്തി എന്ന് പറയപെടുന്ന സമയത്ത് ദിലീപ് ന്റെ കേസ് കോടതിയിൽ വന്നിട്ട് കൂടി ഇല്ല, ദിലീപ് നു Media ൽ വന്നു ഒന്നും പ്രതികരിക്കാൻ പറ്റില്ല കേസ് തീരുന്നത് വരെ ഈ അവസരം മുതലെടുക്കുകയായി ഇവരെല്ലാം, CBI അന്വേഷിച്ചാൽ ഇവരുടെ കള്ളി വെളിച്ചതാവും
⁰ⁿ8⁷k009⁰ò l@@franklincheriyan3801
⁰ⁿ8⁷k009⁰ò l@@franklincheriyan3801
അവസാനം അങ്ങ് പറഞ്ഞ ആ വലിയൊരു സത്യം ❤️👍🏻 💯
ബൈജു സാർ സൂപ്പർ സൂപ്പർ സൂപ്പർ
Yes sir, you are one hundred percent correct. Your parents are your role models, no doubt about it.
Big Salute Mr Biju poulose
Good God is always with you.
All the best for the future. 🙏
ഒന്നും പറയാനില്ല സാർ പറഞ്ഞ കാര്യം 100 ശതമാനം സത്യമാണ് അഗീകരിക്കുന്നു
അതേ
...mòe+p.
.@@ramlapp6691
Big salute to Baiju Paulose sir
DySP Sri Baiju Paulose Sir 👏👏👌👌👌🙏
Sir big salute.Baiju paulose sir big salute
Well done👍👍👍 Kerala police !!!God bless you all🙌🙏🙏🙏
Our hero, real hero
Big salute to you sir 🙏 from Hyderabad
Sir പറഞ്ഞതിൽ ഒരുപാടം ഉണ്ട് എല്ലാവർക്കും അതുപോലെ നമ്മുടെ ചില പോലീസ് അധികാരികൾകും കാരണം പാവപെട്ട ആളുകൾക്ക് കിട്ടേണ്ട നിയമ സഹായം ചില പണ ചാകുകളുടെ ഇടപെടൽ മൂലം നഷ്ട്ടപെട്ടു പോവുന്നുണ്ട്
ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍
Sri Baiju Poulose - you are a sincere, honest, patriotic Police Officer apart from being a Good citizen of India and your morale can be moral example for the entire Policemen working in India. In nutshell, you a RARE GEM. Wish you long life and sucess in all walks of life. Pray for you and your family all the best events to come in future. If I happen to meet him with his permission , I will salute him personally and I will consider it to be the most important and comfortable event rather than meeting the present Cabinet Minister, a Millionaire, a Film Star, etc. etc. the list is big.
P
bigsaloot
അത് പ്രധാനം തന്നെ. മാതാ പിതാക്കളിൽ നിന്നും എന്താണോ പഠിക്കുന്നത് അതാണ് ആ കുട്ടികൾ വളർന്നു വരുമ്പോൾ അവരിൽ നിന്നും സമൂഹത്തിന് ലഭിക്കുന്നത്.
Beautiful msg from the society BAIJU PAULOSE SIR.BIG SALUTE.
Dear Sir
We r so proud of you 🙏🙏🥰🥰❤️👏
Big salut സർ 🙏👍👌🏻
Big salute sir Sathya sandarwya policekar iniyum undavstte nammude keralathil
Big Salute to DYSP BAIJU POULOSE Sir .
രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കിയാൽ
Kerala police ആയിരിക്കും ഇന്ത്യയിലെ ഏറ്റവും ശക്തമായ പോലീസ് ഫോഴ്സ്
രാഷ്ട്രീയ ഇടപെടൽ ഇല്ലാതായാൽ ഇൻഡ്യയിലെ എന്ന് മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച പോലീസ് സേന ആയിട്ട് നമ്മുടെ കേരളാ പോലീസ് ശോഭിക്കുമെന്നതിൽ ലേശവും സംശയവുമില്ല
അല്ല തമിഴ്നാട് പോലീസ് ആണ് ഇന്ത്യയിൽ നമ്പർ 1, സെക്കൻഡ് സ്കോട്‌ലൻഡ് പോലീസ്....കേരളപോലീസ് സാധാരണക്കാരനെ പിടിക്കാനും ഹെൽമറ്റ് പിടിക്കാനും പിന്നെ കള്ളകേസുകൾ എടുക്കാനും (കുറുവച്ചൻ) മറ്റുമേ അറിയൂ. മൊബൈൽ ഇല്ലങ്കിൽ ഒരാളെപ്പോലും കേരളപോലീസ് പിടിക്കില്ല...
@@saamy.3331 അതും കുറേ ഉണ്ട്
@@kvthomas1717 aaaaaaaaaaa
ശരിയാണ് കേരള പോലീസ് സൂപ്പർ ആണ് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പോലീസ്
A big salute sir, and your team
അഭിനന്ദനങ്ങൾ Sir 🌹🌹🌹
Sir പറഞ്ഞത് 100%
അടിപൊളി പോലീസിന് ബിഗ് സല്യൂട്ട്
അതേ വിഗ് സലൂട്ട്
❤️ഇതാണ് സത്യം 🌹🌹
Absolutely right Sir 🌹
ബൈജു സാറിനെ വിശ്വുസിക്കാം നല്ല മനുഷ്യനാണ് വേഗത്തിൽ കേസ് തെളിക്കാനുള്ള കഴിവ് ഉള്ള ആളാണ് ബൈജുസാർ
Big salute sir,, good humanbeing,,,
Congratulations dear Respected Sir.
Very good 👍 GOD BLESS U ALL 🙏
ഗുഡ് മെസ്സേജ് 🙏
We r proud of u sir. God bless u
Very Good Sir Ningal Paranyunnathu Sari Anu Big Salute 🙏🙏🙏
Parents are the real teacher of our kids
💯💯💯💯💯💯👌👌👌❤️❤️❤️❤️❤️❤️
Big സലൂട്ട് സാർന്
Very proud of you .Good .👍👌🙏👏👏👏👏👏
Proud of you sir!
Respect u & selute u sir, as an efficient police officer among the police force
Baiju sir 🙏🙏 stay blessed always . Gem of our crimebranch 🙏🙏 keep on going sir 🙏
Thanks. Brother
നല്ലതു ചെയ്യുന്നവരെ നല്ല വരായി പരിഗണിക്കുക സർ . കുറ്റം ചെയ്യുന്നവർക്ക് ശിക്ഷ പോര സർ .
God be praised, Police Officer.
Hi BAIJU Dy SP, wishing you and team complete success in Actress Attack Case. Dileep must be punished for all the crimes committed
Thanking,you,,,God bless,toyou,
Great
God bless you
God blessing blessed
Bravo Baiju sir.
ഇതു കൂടി കണ്ടത്തിയ കേരള പോലീസ് akg സെന്റർ ആക്രമിച്ച പ്രതിയെ പിടിക്കാൻ കഴിയാത്തത് അപ്പോൾ ഇതിന്റെ പിന്നിൽ ആര് എന്ന് ari ആഹാരം കഴിക്കുന്നവർക്ക് മനസ്സിൽ ആക്കാം കള്ളൻ കപ്പലിൽ
Good message 👏👍
Good message, thanks sir
Thank you. Moral value.
I salute sir.
Well said sir
Sir, u r correct,salute to u sir
All the best sir
Good person
Vrthiketta samsaaram aanu jasminu.Pravarthikalum angane thanne. വളർത്തുദോഷം ഇതാണ് അവർക്ക് ക്യാഷ് കിട്ടിയാൽ മതി . ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നതിന് ഉത്തമ ഉദാഹരണം... ജാസ്മിൻ ജാഫർ beauty vlogger.
Hats off u sir
Goodmessage
Very gud sir
Super. Sar
Sir നമസ്തേ
Hats off to you Sir
സൂപ്പർ
Thanks a lot ,,,big salute
Great message sir
A honest genuine police officer. Bug salute to you sir. Not like frauds like Sreeram Venkitaraman like people.
Big salute to Mr.Baiju
Super❤
നടൻ ദിലീപ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. ശ്രീ Byju Paulose Sir
Ennittu pottichu 😃😃😃😃
കോടതിയിൽ ദിലീപ് നെതിരെ തുടർച്ചയായി നുണ പറഞ്ഞത് കോടതി കണ്ടെത്തി അന്വേഷണത്തിൽ നിന്ന് മാറ്റി, 2017 dec ൽ ദിലീപ് കോടതി വളപ്പിൽ വച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു ഇയാളുടെ മൊഴി, കേസ് കോടതിയിൽ വന്നത് പോലും 2018 feb ആയിരുന്നെന്ന് ദിലീപ് ന്റെ വക്കിൽ വാദിച്ചപ്പോൾ ആണ് ഓർത്തത് 🤣🤣
@@pabloescobar8927 ഹോ സമ്മതിച്ചു തന്റെ ഈ എഴുത്തു വായിച്ചാൽ പേട്ടൻ തന്നെ ഞെട്ടും ഒന്ന് പോടെ 😂😂😂
രാഷ്ട്രീയ കള്ളി യുണ്ട് എന്റെ സ്കൂട്ടർ കത്തിച്ചത് പിടിക്കത് പോയി. സർ ഒന്ന് സഹായം ചെയ്തു തരണം
🙏❤️👍 thanks
വളരെ വിലപ്പെട്ട ഒരു ഉപദേശമാണ് സാറ് തന്നത്.... Young parents please ശ്രദ്ധിക്കുക.... നിങ്ങടെ വഴികളെ analyze ചെയ്യുക! നിങ്ങള്ക്ക് നിങ്ങടെ മക്കൾക്ക് മാതൃകയാകാൻ കഴിയട്ടെ!!! എത്രകണ്ടു മക്കളെ ഉപദേശിച്ചാലും നമ്മളെന്തു ചെയ്യുന്നുവോ ത് തന്നെ അവരും പിന്തുടരും!!!
Big salute to Baiju Poulose sir,,
So
Verygood
Big big big sallutte
Correct Sir👍
Good sir
GOOD POLICE
Real hero
Ente husband maha chetta annu vittil ennum problems.annu athukandu valarnna makkalum thala thirinju eppol makkalum aayalum enikku paraynu ayyal policil ayyirunni job
ബൈജു പറഞ്ഞതാണ് അതിന്റെ ശരി, കുടുംബ അന്തരിഷമാണ്, കുട്ടികളെ നേരായ മാർഗത്തിൽ എത്തിക്കുന്നതും. ഇതിന്റെ മുഖ്യ പങ്ക് അച്ഛനിൽ നിലനിൽക്കുന്നു. ഇപ്പോൾ, മാതാ പിതാക്കന്മാർ വിദേശത്ത് ജോലിയും, മക്കളെ നോക്കുന്നത് മറ്റുള്ള കുടുംബ അംഗങ്ങളുമാണ്.
പത്മശ്രീ നൽകി ആദരിക്കണം
May god bless sir.
ഏതൊരു മാതാപിതാക്കുന്മാരാണ് കുട്ടികൾക്ക് മാതൃക...
Good
Big salute sir
I used to think we had such independent officers
അതെ,,,
'ബഹുമാനത്തോടെ പറയുന്നു.'
ജനങ്ങൾ തെരഞ്ഞെടുക്കുന്ന വ്യക്തികൾ ഈ നാടിന് ആവശ്യം തന്നെയാണ്,
എന്നാൽ, ക്രിമിനലുകളെ കണ്ടെത്തുവാൻ പോലീസുദ്യോഗസ്ഥരുടെ ചില യുക്തിപരമായ നീക്കങ്ങളോട്,
രാഷ്ട്രീയക്കാരുടെ അകമഴിഞ്ഞ സമാധാനം വളരേ അത്യന്താപേക്ഷിതമാണ്.
Kazhyunnathum appukal ent phonileku ent phonileku ap lord cheyathikuka ent pazhya phone vayarasu keri poyathanu e phonum poyal pinne lastathe phone ayirikum please perduthu prayendallp
🙏 മറ്റുള്ള സ്റ്റേറ്റ് ലൈളെക്കാൾ മിടുക്കരായ (എല്ലാത്തരത്തിലും )സമർഥന്മാരാണ് കേരളാപോലീസ്. 🌹 ഒരു സാദാ പോലീസ് ഉദ്ധിയോഗസ്ഥൻ ആയാകൂടെ ഒരു ഏജൻസി യുടെ ആവശ്യം ഇല്ല കേരളാപോലീസിന്. രാഷ്ട്രീയ ഇടപടലോ, മറ്റു ഉന്നതരുടെ ഇടപടലോ പാടില്ല.😄 കേസ്സ് മായി അവരുടെ വഴിക്കു അവരെ വിടുക. 😄 കെട്ടികിടക്കുന്ന പല കേസ്സുകളും ചുരുങ്ങിയദിവസം കൊണ്ട് അവർക്കു തെളിയിക്കാൻ കഴിയും. അവരുടെ joliyude ഭാഗമായി ഫ്രീ ആയി വിടുക. 😍 it's my opineion🌹😍🙏 I give Big Salute For Kerala police🌹😍🙏
🙏Thank you and shubharathry🌹❤🙏
Gud sar