പണം വാങ്ങി ആർക്കു വേണ്ടിയും വാദിക്കുന്ന വക്കീൽ അല്ലേ പിന്നീട് മൂത്ത് ജഡ്ജി ആകുന്നത്. പിന്നെങ്ങനെ നീതി പ്രതീക്ഷിക്കും? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആ മലയാളി നടത്തിയ അഴിമതി വിധികൾ നമ്മൾ കേട്ടിട്ടുള്ളതല്ലേ.
Sir അങ്ങയുടെ എല്ലാ എപ്പിസോടും കാത്തിരുന്ന് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. കുറ്റമറ്റ വിവരണം,അതി മനോഹരം . സ്തുതിക്കുന്നു. Sir ന്റെ ആയുരാരോഗ്യ സൗഖ്യത്തിനായ് എന്റെ പ്രാർത്ഥന. 🙏
മറ്റുള്ള സ്പിരിറ്റ് കടത്തുകാർ അവരുടെ സ്പിരിറ്റ് ഒഴിവാക്കി വച്ച ശേഷം, സ്പിരിറ്റ് മാഫിയകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി മണിച്ചനെ ഒരുവിഭാഗം ഒറ്റുകൊടുത്തു, അങ്ങനെ അയാൾ അറസ്റ്റിലായി. മറ്റുള്ളവർ ഇപ്പോഴും തിരുവനന്തപുരത്തിന്റെ പല ഭാഗത്ത് ഇന്നും ബാർ നടത്തുന്നുണ്ട്
ജാമ്യം കൊടുത്തില്ലെങ്കിൽ വക്കീലന്മാരുടെ വരവ് കുറഞ്ഞുപോകുമെന്ന് ജാമ്യവിധി പറയുന്ന മുൻ വക്കീലിൻമാർക്ക് ഉള്ള ബോധ്യവുമായി നീതിയുടെ കസേരയിൽ ഇരിക്കുന്ന കാലത്തോളം ഇതൊക്കെ സഹിച്ചേ പറ്റൂ
അദ്ദേഹം പുലി പുലിയാണ് ഒരു കാലത്തെ കുറ്റവാളികളുടെ പേടിസ്വപ്നമെന്ന് കേട്ടിരിക്കുന്നു ഇദ്ദേഹത്തിന് സാധാരണയിൽ കവിഞ്ഞ ചില പ്രത്യേ കഴിവുകൾ ഉള്ളതായി അറിഞ്ഞിട്ടുണ്ട്
ജുഡീഷ്യറി ഒന്നും വേണ്ട രീതിയിൽ ഒന്നും പര്യാപ്തമല്ല... ജാമ്യം കൊടുക്കുന്ന രീതി ഒക്കെ മാറ്റിയാലേ പറ്റൂ... Habitual offender. ക്ക് ജാമ്യം കൊടുത്തില്ലെങ്കിൽ എന്ത് മൗലിക അവകാശം ആണ് ഇടിഞ്ഞു വീഴുന്നത്.. കോടതികളുടെ പല വിധികളും, കാഴ്ചപ്പാടുകളും സംശയാസ്പദവുമാണ്...
എനിക്കു താങ്കളോടുള്ള സ്നേഹവും ബഹുമാനവും ആദരവും നിലനിറുത്തി ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ താങ്കൾക്ക് ധാരാളം viewers ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങൾ അനുഭവിച്ച വിഷമങ്ങളും Media attention നും വീണ്ടും ചില അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണ്. കഴിയുമെങ്കിൽ സ്ഥല പേരുകൾ വ്യക്തിവിവരങ്ങൾ പരാമർശിക്കാതിരിക്കുക. താങ്കളുടെ അവതരണം ചിലപ്പോൾ കുടുംബങ്ങളെ ബാധിക്കും
മുന്നും നാലും കൊല കേസിൽ പ്രതിയായവർ പുറത്തു വിലസാൻ അനുവദിച്ചിട്ട് അവർക്കു എതിരെ സാക്ഷി പറയാത്തത്തിന് കുറ്റം പറയാൻ സാധിക്കുമോ അവിടത്തെ ജോലിക്കാരൻ അറിയാതെ പറഞ്ഞു പോയി
നിയമവ്യവസ്ഥ പരാജയപ്പെട്ടാൽ എല്ലാവരും തിരിച്ചടിക്കാൻ വേണ്ടിയെങ്കിലും കൊടും ക്രിമിനൽ ആയിമാറും.. എല്ലാവരും മനുഷ്യരാണ് കുത്തിയാലും വെട്ടിയാലും എല്ലാവർക്കും വേദനിക്കും!
For recurring offence, no bail. I strongly agree.
പണം വാങ്ങി ആർക്കു വേണ്ടിയും വാദിക്കുന്ന വക്കീൽ അല്ലേ പിന്നീട് മൂത്ത് ജഡ്ജി ആകുന്നത്. പിന്നെങ്ങനെ നീതി പ്രതീക്ഷിക്കും? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആ മലയാളി നടത്തിയ അഴിമതി വിധികൾ നമ്മൾ കേട്ടിട്ടുള്ളതല്ലേ.
വാല കിഷ്ണൻ... ല നാടി
സഫാരിയിലൂടെ ഒരുപാട് അറിവുകൾ ലഭിക്കുന്നു ❤️❤️❤️
Sir
അങ്ങയുടെ എല്ലാ എപ്പിസോടും കാത്തിരുന്ന് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.
കുറ്റമറ്റ വിവരണം,അതി മനോഹരം . സ്തുതിക്കുന്നു.
Sir ന്റെ ആയുരാരോഗ്യ സൗഖ്യത്തിനായ് എന്റെ പ്രാർത്ഥന. 🙏
18:22 അയാളുടെ വീട്ടിൽ പോയി റേഷൻ കാർഡ് നോക്കുമ്പോൾ... അയാൾക് ജീവിക്കാൻ പൈസ അങ്ങോട്ട് കൊടുക്കണം 😂
😂
5:41 I totally agree with that👏👏👏
3.05 very true
Yes 1995 thrissur
പിപ്പിരി ജോസ്, വിനോദ്, ദുർഗ്ഗാപ്രസാദ്, ചാപ്ലി ബിജു, ചൊക്ലി സന്തോഷ്, കരടി മനോജ്....
🔥🔥
😢
കൊന്ത ജോസ്, മിഷൻ ടിനോ, മമ്മൂട്ടി വിനോദ്.
ലോറൻസ്
Pallan shyju
ഉണ്ണി സാറ് പറഞ്ഞ സന്ദേശം, തുടർച്ചയായി കേസിൽ പെടുന്നവരെ ജാമ്യം ബഹുമാനപെട്ട കോടതി കൊടുക്കരുതെന്ന് ശ്രദ്ധിക്കണം 🙏
തുടരെ തുടരെ ഗുണ്ട activities ചെയ്തവരെ ഒന്നേൽ life long jail... അല്ലേൽ encounter ചെയ്യണം
അതിന് കോടതിക്ക് കഴിയില്ല gov നിയമനിർമ്മാണം നടത്തണം
സത്യത്തിൽ ഇന്ത്യൻ നീതി ന്യായ വ്യവസ്‌ഥ കലഹരണപ്പെട്ടതാണ് 🙄
നീതിയും ന്യായവും ഇല്ല, കുറ്റവാളികൾക്ക് സുഖജീവിതം
ഒരു കാലത്ത് ഈ ഉണ്ണിരാജ എന്ന പേര് പലരുടെയും പേടി സ്വപ്നമായിരുന്നു..
Ofcource 👍
ഇടിയൻ ആയിരുന്നോ
18:57 പുരോഗമന പ്രസ്ഥാനം😂😂😂😂 അഥവാ ലഹരിമരുന്നുമാഫിയ
19:00 SFI നേതാവ് എന്ന് തെളിച്ചുപറ സാറേ..😊😊
സുരേന്ദ്രൻ ആണ് 🤭
SFI നേതാവ്😊
ബഹുമാനപ്പെട്ട. കടകംപള്ളി സുരേന്ദ്രനെ കുറിച്ചാണ് സാർ പറയുന്നത്...😂
@@m_vlogs309 കടകമ്പള്ളി സുരേന്ദ്രൻ 2000 ത്തിൽ കഴകൂട്ടം mla ആണ് അല്ലാണ്ട് sfi നേതാവ് അല്ല 2000തിൽ തന്നെ സുരേന്ദരന് 40 വയസ്സിനു മുകലിൽ പ്രായം ഉണ്ട്
❤👍👍...
നമ്മുടെ മുൻ മന്ത്രി കടകംപ്പുളളി ചുരേന്ദ്രൻ
Kadakampalli was not student leader that time- he was senior union leader in TVM.
@@PintosVlogആരോട് പറയാൻ
😂അല്ലടാ നരേന്ദ്ര കൂലി
കടകംപള്ളി നിന്റെ അമ്മയെ പണ്ണിയോ.....
Unnirajan SIR nalla oru officer aayirunnu. Thrissur il epolum SIR nte name kettal enne pole 90 kids nu romanjam varum.
കുടംപുളി സുരേന്ദ്രൻ സ്പിരിറ്റ് കടത്ത് നടത്തിയതിനും, മണിച്ചൻ്റെ മാസപ്പടി ലിസ്റ്റില് ഉണ്ടായിരുന്നതിന് പാർട്ടി നടപടി നേരിട്ട ആളുമാണ്.🤔🥶🥵
😂😂 പാർട്ടിക്ക് വിഹിതം കൊടുത്തു കാണില്ല
♥️♥️
കടകംപള്ളിയും മണിച്ചനും ഭായി ഭായി🤔🥵🙉
സാറിന്റെ സെർവീസ് കഥകൾ വളരെ രസകരമായി കേട്ടിരിക്കുന്നു. നേരിൽ കാണണം എന്ന ആഗ്രഹം ഉണ്ട്. അത് നടക്കുമോ എന്നറിയില്ല.
Yes
Good morning unni sir
ഇന്നത്തെ ഹീറോ താറാവ് സണ്ണി 😂 അയാളെ കുറിച്ച് താറാവിന്റെ രൂപം ചേർത്ത് imagine ചെയ്തവർ അടി ലൈക്..
Super
വിദ്യാർഥി നേതാവിന് പേരില്ല.. സ്പിരിറ്റ് രാജാവ് dysp വര്ഗീസിനു ജീപ്പ് വാങ്ങി നൽകിയ കഥ കൂടി പറയാമായിരുന്നു
ഇപ്പം നീതി ന്യായമൊക്കെ പാർട്ടി പ്രസ്ഥാനത്തിന്റെ കീഴിലാണ്🙏🙏
👍🏼👍🏼
❤
5:40 സർ ഒരു 1000 വെട്ടം ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട് ഈ പറഞ്ഞ കാര്യം 🙏🙏🙏
👍👍
✌️✌️✌️
Judiciary ഒക്കെ കോമഡി അല്ലേ 😂😂😂 പല ജഡ്ജ് ന്റെയും നിയമനം രാഷ്ട്രീയ പ്രേരിതം ആണ് 😂😂😂
Atu Broyku vidhyabasam illata kondu tonnunatanu 😊
@@KRP-y7y😂
CI പ്രദീപ് സാർ നല്ലളം Ci ആയിരുന്നു
❤❤❤🙏🙏❤️👍🙏❤️
👍
മറ്റുള്ള സ്പിരിറ്റ് കടത്തുകാർ അവരുടെ സ്പിരിറ്റ് ഒഴിവാക്കി വച്ച ശേഷം, സ്പിരിറ്റ് മാഫിയകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി മണിച്ചനെ ഒരുവിഭാഗം ഒറ്റുകൊടുത്തു, അങ്ങനെ അയാൾ അറസ്റ്റിലായി. മറ്റുള്ളവർ ഇപ്പോഴും തിരുവനന്തപുരത്തിന്റെ പല ഭാഗത്ത് ഇന്നും ബാർ നടത്തുന്നുണ്ട്
ചൈന 😂🤣🤣
@@stephennedumpilli8059ചൈന സുനിൽ 😂
ജാമ്യം കൊടുത്തില്ലെങ്കിൽ വക്കീലന്മാരുടെ വരവ് കുറഞ്ഞുപോകുമെന്ന് ജാമ്യവിധി പറയുന്ന മുൻ വക്കീലിൻമാർക്ക് ഉള്ള ബോധ്യവുമായി നീതിയുടെ കസേരയിൽ ഇരിക്കുന്ന കാലത്തോളം ഇതൊക്കെ സഹിച്ചേ പറ്റൂ
ആരാണ് സ്പിരിറ്റ് സൂക്ഷിച്ച സംഘത്തിന് വാടകക്ക് വീട് എടുത്തു കൊടുത്ത ആ പുരോഗമന രാഷ്ട്രീയ സംഘടന നേതാവ്?
ആ കോങ്ങി വിദ്യാഭ്യാസ നേതാവിനെ പിന്നീട് വേറെ ഒരു കേസിൽ പിടിക്കുകയും ചെയ്തില്ലേ
Aara aa nethav
@@Avengersassemble237അന്നത്തെ എച്ച പൈ നേതാവ് കുടംപുളി സുരേന്ദ്രൻ😊
@@naajithnaajith351 akkaalaththu KADAKAMPALLY SFI Allaayirunnu.....CPIM aayi maarikkazhinjirunnu....1991il CPIM seatil malsarichu MLA aayi maariyirunnu addeham....jnangaludey areayil ninnaanu annu malsarichathum, vijayichathum.....Ippolum, KARIKKAKAM KOVILparisarathu raaviley jogging nu pokukayum, avidunnu chaaya kudikkukayum....viseshangal ellaavarodum parayukayum cheyyum.....orikkal oru parichayavum illaathirunnittum antham vittu samshayathodey nokki ninna enney polum jogging nirthi nokki ninnu chirichu ....enthelum avashyamundo enna reethiyil
@@shijukiriyath1410athkond entha
@@stelth_warrior athu kondu nee vaayil kurey chanakam thirukanam
സാറിന് കേരളത്തിലെ അറിയാത്ത സ്ഥലങ്ങളില്ല എല്ലാം കൃത്യമായി അറിയാം
അദ്ദേഹം പുലി പുലിയാണ് ഒരു കാലത്തെ കുറ്റവാളികളുടെ പേടിസ്വപ്നമെന്ന് കേട്ടിരിക്കുന്നു ഇദ്ദേഹത്തിന് സാധാരണയിൽ കവിഞ്ഞ ചില പ്രത്യേ കഴിവുകൾ ഉള്ളതായി അറിഞ്ഞിട്ടുണ്ട്
Congratulations sir. Drug supply is also now controlled by these type student leaders.
Correct...ജാമ്യം കൊടുക്കരുത്...പരോളും കൊടുക്കരുത്...
ജുഡീഷ്യറി ഒന്നും വേണ്ട രീതിയിൽ ഒന്നും പര്യാപ്തമല്ല... ജാമ്യം കൊടുക്കുന്ന രീതി ഒക്കെ മാറ്റിയാലേ പറ്റൂ... Habitual offender. ക്ക് ജാമ്യം കൊടുത്തില്ലെങ്കിൽ എന്ത് മൗലിക അവകാശം ആണ് ഇടിഞ്ഞു വീഴുന്നത്.. കോടതികളുടെ പല വിധികളും, കാഴ്ചപ്പാടുകളും സംശയാസ്പദവുമാണ്...
Sir, ആ നേതാവ് ശിവൻകുട്ടി അല്ലേ 😂
I remember, in 2002-2003, in Chiyyaram, one Gunda, chappli biju was hacked to death ..
M
പുല്ലൻ tony. Killed chaply,..
അന്നത്തെ KSU നേതാവ് ആര് ആണ്
ആ വിദ്യാർത്ഥി സംഘടന എസ്എഫ്ഐ അല്ല, കേട്ടോ.
കടകംപള്ളി എന്നു ചിലർ എഴുതിക്കണ്ടു.
അതു൦ ശരിയല്ല.
ആ നേതാവ് ചെഗുവേര
ആകാനാണ് സാദ്ധ്യത.
Athyam ningalude dpt ment sherri akku sukurthe
1 st
Yes u r the winner...
S
പ്ലീസ് കളക്ട് യുവർ ഗോൾഡ് കോയിൻ യു are the വിന്നർ
എനിക്കു താങ്കളോടുള്ള സ്നേഹവും ബഹുമാനവും ആദരവും നിലനിറുത്തി ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്.
ഇത്തരം സന്ദർഭങ്ങളിൽ താങ്കൾക്ക് ധാരാളം viewers ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങൾ അനുഭവിച്ച വിഷമങ്ങളും Media attention നും വീണ്ടും ചില അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണ്.
കഴിയുമെങ്കിൽ സ്ഥല പേരുകൾ വ്യക്തിവിവരങ്ങൾ പരാമർശിക്കാതിരിക്കുക.
താങ്കളുടെ അവതരണം ചിലപ്പോൾ കുടുംബങ്ങളെ ബാധിക്കും
2nd
Ningalu retired ayo
അങ്ങനെ മണിച്ചന്റെ കാര്യത്തിൽ തീരുമാനം ആക്കി.
നിയമം ഒരു കോമഡി തന്നെ
മുന്നും നാലും കൊല കേസിൽ പ്രതിയായവർ പുറത്തു വിലസാൻ അനുവദിച്ചിട്ട് അവർക്കു എതിരെ സാക്ഷി പറയാത്തത്തിന് കുറ്റം പറയാൻ സാധിക്കുമോ അവിടത്തെ ജോലിക്കാരൻ അറിയാതെ പറഞ്ഞു പോയി
ariyam 2000 il east c i ayirunnu
Ci valapad thrissur distic
അതെന്താ 59 ഡിലീറ്റ് ആക്കിയത് 🤔
Nedupuzha
judiciary is the main reason
Third
സാറ് മുൻപ് കോഴിക്കോട് നടക്കാവ് si ആയിരുന്നല്ലോ
താറാവ് സണ്ണി. 🔥
നിന്റെ അച്ഛനാണോ
1995
Fast
First brother not fast 😂
വേഗത്തിൽ ടൈപ്പ് ചെയ്തു എന്നായിരിക്കും ഉദ്ദേശിച്ചത്.@@nehashashi6821
സ്ലോ ഡൌൺ 😂🤣🤣
ഉണ്ണി സാർ നിഷ്പക്ഷമായ പോലീസ് ഓഫീസർ ആയിരുന്നു
നിയമവ്യവസ്ഥ പരാജയപ്പെട്ടാൽ എല്ലാവരും തിരിച്ചടിക്കാൻ വേണ്ടിയെങ്കിലും കൊടും ക്രിമിനൽ ആയിമാറും.. എല്ലാവരും മനുഷ്യരാണ് കുത്തിയാലും വെട്ടിയാലും എല്ലാവർക്കും വേദനിക്കും!
Andi sabuvine patti saar onnum parannilla
പുരോഗമന പ്രസ്ഥാനം SFI🔥
chumma irunn konaykathe
😂😂😂
Urappale
ആററിങ്ങല്‍ പരിധിതന്നെ
Ipo instagramil aane undakalude thaavalam😂
താറാവ് സണ്ണി😅
മണിച്ചൻ അനിയൻ സുനിൽ ദത്ത
Rule good..not good
3,4murdar casukalil padunavar pineedu puramlokam kanaruthu
Thanokke ethra pere drohichu kanum ithinellam anubhavikkum
കെണി ജോയ്.... സാറിന് അറിയില്ലേ
അബതത്തിൽ 1 പിന്നെയും ആയാൽ പുറംലോകം കാണരുത്
ഉള്ളി സുരേന്ദ്രൻ 😂😂😂
കടവി രഞ്ജിത്ത്.. Very dangerous 😒
myr ane
കടവി രഞ്ജിത്ത് 🔥
ഒറ്റു വന്നതല്ലേ സാറേ?
Dorai BaBu🪬
Antony anto story
കടകംപള്ളി സുരേന്ദ്രൻ
Atha treasure nee thekottu vannal kium kLum vettei videum athoka avida
Sir ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
Ksu നേതാവ് 😂
അന്നത്തെ എച്ച പൈ നേതാവായിരുന്ന കുടംപുളി സുരേന്ദ്രൻ😅
@@naajithnaajith351അന്ന് പുള്ളിക്ക് 40 വയസുണ്ട് 😂😂😂
നേതാവ് പൂ മോൻ ഇതു കാണുന്നുണ്ടോ ആവോ 😝😝😝
Ullath paranjaal llaam ottiyitt kittunnathaa llaam alle 😂
അന്നത്തെ ksu നേതാവ് 🙄
കുടംപുളി സുരേന്ദ്രൻ😅
😂😂 കുഞ്ഞൻ സുരേഷ് , പല്ലൻ ജാഫർ , പൂച്ച സണ്ണി🤣🤣🤣🤣🤣🤣
പിപ്പിരി ജോസ്, ചാപ്ലി ബിജു
കൂനമ്മൂച്ചി,കുമ്പിടി,കുപ്പാക്ക ഷാജി ,തൊരപ്പന്‍ ജോസ്...😅😅😅
കടവി സൂപ്പർ പ്രളേർ 👍👍
Pullazhi tony@@JafarKk-t5w
കടകം പള്ളി പുണ്ണ്യവാളൻ 😂😂
ഒരേ ജില്ലയിൽ ഒരു ബീവറേജ് മാത്രം ആയിരുന്നു hee പണ്ട് athu നിർത്തലക്കു
പിന്നെ ജാൻ കുറക്കണ്ട
കടവി ran
1 st
👍
❤❤❤❤
❤❤❤