പിതാവിൻ്റെ അടുത്തിരുന്ന കഞ്ചാവ് പെൺകുട്ടി|MAR THOMAS THARAYIL |BISHOP |CATHOLIC|TALK |GOODNESS TV

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 145

  • @namukkuchuttum6560
    @namukkuchuttum6560 3 месяца назад +6

    നല്ല പ്രഭാഷണം. ദൈവികത നിറഞ്ഞ് തുളുമ്പുന്നു. ഇന്ന് കേരളത്തിൽ ഉള്ളതിൽവെച്ച് ഏറ്റവും നല്ല ബിഷപ്പ്. ദൈവം അനുഗ്രഹിക്കട്ടെ

  • @marymp9094
    @marymp9094 Год назад +26

    *എല്ലാ മഹത്വവും യേശുവിന്റെ* *പരിശുദ്ധ നാമത്തിൽ നിത്യപിതാവിന്* *ആവേ മരിയ*
    *ആമ്മേൻ🙏*🙇‍♀️

  • @Christhudhasv
    @Christhudhasv Год назад +6

    ആരേയും പുച്ഛിക്കരുതേ വീലയിരുത്തരുതെ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @SibyKandankary
    @SibyKandankary Год назад +8

    A very inspiring message

  • @mariammasebastian4814
    @mariammasebastian4814 Месяц назад +1

    Praise the Lord

  • @marymp9094
    @marymp9094 3 месяца назад

    ❤❤ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤

  • @arunkumarkumar3623
    @arunkumarkumar3623 21 день назад

    I like his speech too .

  • @thejukoshy5346
    @thejukoshy5346 Год назад +45

    അവർ ബൈബിൾ അനുസരിച്ചു ജീവിക്കുന്ന വിശ്വാസികളാണ് ദൈവത്തെ ആരാധിക്കാൻ ഒരു ഷെഡ് ആയാലും മതി കർത്താവ് അവിടെ വരും. ആ സഹോദരിയെ മെത്രാനച്ചന്റെ അടുത്ത് ഇരുത്തിയത് ദൈവമാണ് അവർ ചെയുന്നത് കാണാനും അവരോട് സംസാരിക്കാനും കാര്യങ്ങൾ നന്നായി മനസ്സിലാക്കാനും സാധിച്ചത് നന്നായി

    • @jins7778
      @jins7778 Год назад

      😂😂😂😂😂

    • @johnpaikkattu1956
      @johnpaikkattu1956 Год назад +1

      നമുക്ക് വരുമാനം കിട്ടുന്ന സ്ഥാപനങ്ങൾ കെട്ടിപൊക്കുകയെന്നതാണ് നമ്മടെ ലക്ഷ്യം,

  • @antonyleon1872
    @antonyleon1872 Год назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @Mahimajibi
    @Mahimajibi Год назад +6

    Thank you lord 🙏🙏jesus i trust in you 🙏Appa please increase our faith 🙏🙏🙏hallelujah amen amen

  • @babyofmary6404
    @babyofmary6404 3 месяца назад +4

    Thank you Father. God bless us

  • @srrittysabs6243
    @srrittysabs6243 Год назад

    Inspiring talk

  • @anishm5858
    @anishm5858 Год назад

    Acha cherppam muthale mission lege Jesus youth ethoke kazhinja evedeam vare aye

  • @foodcompany1054
    @foodcompany1054 Год назад

    Sadaranakare thirichariyatha samuham

  • @alicejob851
    @alicejob851 Год назад +1

    Thank u pithave 🙏🙏🙏♥️♥️♥️♥️

  • @jessysunny8791
    @jessysunny8791 Год назад +3

    That is the difference between the vision of protestents christian and other christian.
    Christianity is not only moral science,but also many more missions.

  • @ChrisCyriac-ki1zr
    @ChrisCyriac-ki1zr 29 дней назад +2

    ഇന്ന് കത്തോലിക്കാ സഭയിൽ സുവിശേഷം പറയുന്ന ഒരേ ഒരു പിതാവ് മാർ തോമസ് തറയിൽ

  • @jancymathew5653
    @jancymathew5653 Год назад +4

    Yes Pithave I did. I want to see it before I die

  • @valsafmsc8976
    @valsafmsc8976 3 месяца назад

    Thank u Jesus 🙏🙏🙏

  • @aleyammastephen7633
    @aleyammastephen7633 Год назад +3

    Super praise the Lord 🙏

  • @shobanas4583
    @shobanas4583 3 месяца назад

    അച്ഛൻ, അമ്മ, മാരുംഉളതുകെട്ഇങനെഒകെപേകുനുഅലെങ്കിൽഇതിൽകൂടുതൽനശിചെനെഅച

  • @johnysebastian9696
    @johnysebastian9696 3 месяца назад +4

    We Mallus in Kerala associate curly hair and dark skin with drugs and immorality. Mostly promoted by American artists of African origin. I have been living in Africa for over 30 years. Africans are truly the most innocent people on earth. While living under suppression, a few radicals emerge, those are the only ones the rest of Africa sees. I appreciate the Bishop's open heart, and His Excellency's willingness to share it online.

  • @marysunny9216
    @marysunny9216 Год назад +1

    Amen 🙏🙏

  • @antonyleon1872
    @antonyleon1872 Год назад

    Sathyamevajeyathea 🙏❤️

  • @josephjoseph6455
    @josephjoseph6455 3 месяца назад

    Good speech

  • @shajics6157
    @shajics6157 3 месяца назад

    Great✨

  • @lisykuruvila2351
    @lisykuruvila2351 Год назад +1

    🙏🏼🙏🏼🙏🏼

  • @nadackalnadackal9444
    @nadackalnadackal9444 Год назад +3

    ❤❤❤❤❤❤❤❤❤

    • @nvjose
      @nvjose 3 месяца назад

      നടയ്ക്കൽ

  • @aleenabosco9602
    @aleenabosco9602 3 месяца назад

    ❤❤

  • @avemaria4547
    @avemaria4547 Год назад +5

    Njangal JesusYouth mission pokan agrahikkunnu. Pokunnu

  • @mathewsjohn301
    @mathewsjohn301 Год назад

    😢praise the lord

  • @JemmaDavis-z4p
    @JemmaDavis-z4p Год назад +2

    Avalo ethaval.Bhasha nannaakkoo. Holy person.

  • @mariammvar
    @mariammvar Год назад

    WHT father you went😊

  • @FUN_MEDIA5
    @FUN_MEDIA5 Год назад

    Pareshudheullavaraayum.neethemaantaayumnallapraarthanadaivamkaalkkunnu.nallathumakkalkkunalkunnu

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Год назад

    🙏🙏🙏🙏🙏🙏

  • @jpp1234
    @jpp1234 Год назад

    Sarikkum oru tharayil pithaavu

  • @moviescenes5529
    @moviescenes5529 3 месяца назад +1

    ആ ആദരിക്കുന്ന പിതാവിന്റെ പേരിന്റെ കൂടെ തറ ചേർത്താൽ അർത്ഥം മാറിപോകുകയാണ്.

    • @TVLouis-ud1uc
      @TVLouis-ud1uc 3 месяца назад

      എല്ലാത്തിൻെറയും അടിസ്താനം "തറ"യാണ്८ബാ😅

  • @seabastianmattan497
    @seabastianmattan497 Месяц назад

    Was Thatayil on his way to heaven? Was not a rocket more feasible?

  • @jomonjomon776
    @jomonjomon776 Год назад +1

    🙏🙏🙏a̲m̲e̲n̲,̲,̲,̲,̲,̲,̲,̲🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @samjiphilip4894
    @samjiphilip4894 3 месяца назад

    Good message, thanks father

  • @SantaThomas2218
    @SantaThomas2218 Год назад +50

    ചോദിക്കുന്നത് ആർക്കും സാധിക്കും, മെത്രാൻ ഒരു മാസം അവധി എടുത്തു ഒരു മിഷൻ പ്രവർത്തനം നടത്തി എല്ലാവർക്കും മാതൃക ആകുക,

    • @jessyvarghese255
      @jessyvarghese255 Год назад +50

      സഹോദരന് എങ്ങനെ അറിയാം പിതാവ് മിഷൻ പ്രവർത്തനം നടത്തുന്നില്ല എന്ന്. ഈ സുവിശേഷം പ്രാഘോഷിക്കുന്നതും ഒരു മിഷൻ ആണ്. തങ്ങളെ കൊണ്ട് അതു സാധിക്കുമോ.

    • @joshy43kdr
      @joshy43kdr Год назад +9

      Don't be so negative about the subject you do not know dear.

    • @josephchacko8422
      @josephchacko8422 Год назад +19

      എറണാകുളത്തിന്റെ പുത്രനല്ലേ ജെഫ് തോമസ് .അവിടെ ഗുണ്ടായിസവുംകൊണ്ട് നടക്കുന്ന കുറെ വിമത കത്തനാരന്മാരുണ്ടല്ലോ .ആദ്യം അവരെ ഉപദേശിച്ചു നേരെ ആകൂ .തോമസ് തറയിൽ പിതാവ് ഞങളുടെ മാതൃകാ പുരുഷനാണ് ഞങളുടെ അഭിമാനമാണു.ഞങളുടെ വഴികാട്ടിയാണ് .എല്ലാവരെയും ഒരുപോലെ വിലയിരുത്തുന്നത് ശരിയാണോ .

    • @SantaThomas2218
      @SantaThomas2218 Год назад

      @@jessyvarghese255, ഞാൻ കുടുംബ ജീവിതം നടത്തുന്ന സാധാരണ മനുഷ്യൻ ആണ്, അങ്ങേര് ചോദിക്കുന്നത് കേട്ടു പറഞ്ഞത് ആണ്, ഡയലോഗ് കാച്ചാൻ ആർക്കും പറ്റും, പക്ഷേ അത് പ്രവർത്തിക്കാൻ എല്ലാവർക്കും പറ്റില്ല, ഒരു മിഷൻ അച്ചൻ കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്തു, അതും smc കാരൻ, എന്ത് കൊണ്ടു അദ്ദേഹത്തിന് സപ്പോർട്ട് കൊടുക്കാൻ ഇവർക്ക് സാധിച്ചില്ല, സ്റ്റാൻസ്വാമി യുടെ ജീവൻ പോയതാ അത് ചോദ്യം ചെയ്യാൻ ഇവർക് പറ്റിയില്ല,

    • @SantaThomas2218
      @SantaThomas2218 Год назад

      @@josephchacko8422 കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ മിടുക്കൻ ആണ്, ഒരിക്കൽ ഒരു വിഷയത്തെ ആസ്പദമാക്കി വീഡിയോ കേട്ടിട്ടുണ്ട്, സഭ യുടെ മൊത്തം വകുപ്പ് അദ്ദേഹത്തിന് കൊടുത്തിട്ടില്ല, ഏല്പിച്ച കാര്യം ചെയ്യട്ടെ

  • @dijojohn
    @dijojohn Год назад +4

    Good

  • @marianmessengers7747
    @marianmessengers7747 Год назад +1

    For last few years i was telling that all kerala priests should go for mission atleast two weeks...😂😂. It should be mandatory.

  • @wilsonnm6404
    @wilsonnm6404 3 месяца назад

    underestimating problem

  • @mathewabraham8356
    @mathewabraham8356 3 месяца назад

    Dear Bishop, Please Talk for the Chrian Community.
    Not for your Church alone.
    Our Community is Perishing, plesse understand.

  • @usmantharammal5380
    @usmantharammal5380 Год назад

    ഓ.. S P.

  • @mathewabraham8356
    @mathewabraham8356 3 месяца назад

    Syro Malabar Church got one Priest for 100 laymen but only one Doctor for 1000 people.
    Jesus, Save Syro Malabar fron its Pseudo Bishops and Priests please.
    We are suffering

  • @Stellaqueengirl.
    @Stellaqueengirl. 3 месяца назад

    Hai a New method of Brain Wash

  • @SanthoshSheela-n3p
    @SanthoshSheela-n3p Месяц назад

    പിതാവിന്റെ നുണ കഥ കലക്കി 30മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്ത് ചാപ്പൽ നിർമിക്കാൻ പോകുന്ന നിഗ്രോ കുട്ടികൾ നിഗ്രോ ഭാഷ പിതാവിനെ കാണാ പാടം

  • @RejiJoseph-pe7dq
    @RejiJoseph-pe7dq 3 месяца назад

    👍👍👍👍👍👍👍👍👍👍👍👍

  • @simonchalissery581
    @simonchalissery581 Год назад

    Being a christian means being a sinner, better not.

  • @LovelyBoy-f2v
    @LovelyBoy-f2v 3 месяца назад

    ബൈബിൾ എഴുതിയപ്പോൾ കഞ്ചാവ് അടിച്ച കുട്ടി നല്ല കുട്ടി ആയി 😂😂😂😂😂

  • @ppgeorge5963
    @ppgeorge5963 Год назад +5

    ഇന്ന് യാത്ര ചെയ്യാൻ ഏറ്റവും സുഖം ട്രാൻസ്പോർട്ട് ബസ്സാണ് അതിൽ കയറിയാൽ തണൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന പോലെയാണ് അതുകൊണ്ട് കെഎസ്ആർടിസി യെ പരിഹസിക്കരുത്

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Год назад +2

    ആരാ പിതാവ്, യേശു ക്രിസ്തു പോലും പിതാവ് എന്ന പേര് പോലും ഉപയോഗിച്ചില്ല ഇവനൊക്കെ ആരുടെ പിതാവ് 😞😄😄😄😄😄😄

    • @syamaneesha3633
      @syamaneesha3633 Год назад +3

      ബൈബിൾ വായിക്ക് സഹോ

    • @Roy-12344
      @Roy-12344 3 месяца назад

      നിന്റെ 10thede

    • @orthodoxsermons2590
      @orthodoxsermons2590 3 месяца назад

      ​@@syamaneesha3633 biblil evdeyanavo kidakkunne....?

    • @salyjohn8628
      @salyjohn8628 Месяц назад

      ​@syനിന്റെ വീട്ടിൽ ഒരു പിതാവ് ഇല്ലേ,, അതു പോലെ ഇത് ഞങളുടെ ആത്മീയ പിതാവ് 🙏amaneesha3633

  • @manoja.m3570
    @manoja.m3570 Год назад +1

    Manushiare pithave enne vilikunnathe thettalle ??Bible prekaram oru pithavalle ollu ??

  • @venugopal3012
    @venugopal3012 Месяц назад

    ഒരു കേട്ടുകഥ പോലെ തോനുന്നു.

  • @JM-od4rx
    @JM-od4rx Год назад

    😴

  • @rose292
    @rose292 3 месяца назад

    Parayan eluppam nigale pole vila kudiya caril yathra, enthelum meelanangi panijitundo, chumma kuttam paranju papabidhom adich elpich nadakummm

  • @lisa..00-77
    @lisa..00-77 Год назад +6

    Ittirikkina dress vech orale judge cheyyathe ...Peru pole thanne nalla thara swbhavam...

    • @91skid
      @91skid Год назад +2

      Ath thanneyanu paranjathum. Ittirikkuna vesham kond judge cheythath thettanennu.

    • @lisa..00-77
      @lisa..00-77 Год назад

      @@91skid ikr.🤞 judge cheythille athe eduth paranjolu.....

    • @91skid
      @91skid Год назад +1

      @@lisa..00-77 Ath thanneyanu paranjathum. Ath oru nalla karyam aayitalla paranjath. U r just creating unnecessary negativity.

  • @stpvvv9457
    @stpvvv9457 Год назад +11

    അല്ല പിതാവേ അങ്ങ് ബസ്സിലും ട്രെയിനിലും യാത്ര ചെയ്യോ നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പ കർദ്ദിനാളായിരുന്നപ്പോഴും ട്രെയിനിലും ബസ്സിലും യാത്ര ചെയ്തിരുന്നു ആ എളിമയിലേക്ക് വരാൻ പറ്റുമോ ഇവിടെബെൻസ് കാറിലല്ലേ മലർന്നു കിടന്നു പോകുന്നത്😁

    • @frreie
      @frreie Год назад +9

      അമേരിക്കയ്ക്ക് ബസിലും കാറിലും നടന്നും പോകാൻ പറ്റില്ലല്ലോ സുഹൃത്തേ😅

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад

      അമേരിക്കയ്ക്ക് എന്തുവന്നാലും വിമർശനം കൊണ്ടാണ് മനുഷ്യരെ മനുഷ്യനാന്നോ മൃഗം ആണോ

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад

      കമന്റ് ഇടാൻ എന്തെങ്കിലും ഒക്കെ യോഗ്യമായിട്ടുള്ള സുഹൃത്തേ

  • @josephmathew4331
    @josephmathew4331 Год назад +1

    Pithave,Visudha BIBLE anusarihu jeevikuvan ningal padippkùnnilla Sorgastnayapithave enna prarthnapolum valachum odichum alle,pustakathile prarthanayekal upari spotanius prayer kooduthal akumpol Daivathinu eshtamakillè.

  • @joyp.a9362
    @joyp.a9362 3 месяца назад +1

    കത്തോലിക്കാ സഭയിൽ നിന്നും ഇത് പ്രതീഷിക്കാമോ?
    സാധിക്കില്ല. കോതമംഗലം രൂപതയിൽ കോട്ടപ്പടിയിൽ ബൈബിൾ കൺവെൻഷൻ നടക്കുമ്പോൾ ഒരു ആൽന്മായൻ്റെ ക്ലാസ് ആവശ്യപ്പെട്ടു. വികാരി അച്ചൻ പറഞ്ഞു അതിന് പറ്റിയ ആൽത്മായൻ കോത മംഗലം രൂപതയിൽ ഇല്ലെന്ന്. ഇതിൻ്റെ കുറവ് ആർക്കാണ്. സത്യത്തിൽ ഇല്ലാഞ്ഞിട്ടല്ലാ - ഇത് സഭക്ക് അംഗീകരിക്കാൻ പറ്റാഞ്ഞിട്ടാണ്.കത്തോലിക്കാ സഭ മാറണം.വൈദികരും സന്യസ്തരം കൂടി നടത്തുന്ന ഒരു ധ്യാനത്തേക്കാൾ വിശ്വാസം വർദ്ധിക്കും ആൽത്മായൻ ക്ലാസ് നയിച്ചാൽ.

  • @laljoseph3315
    @laljoseph3315 3 месяца назад

    ആത്മീയമായി താങ്കൾ ഒന്നുമല്ല ഹേ

  • @avirachanku9244
    @avirachanku9244 Год назад

    ❤😂🎉😢

  • @georgev943
    @georgev943 Год назад +1

    Bye the bye, don't allow EKAM diocese to worship God, even if they have places (churches) to gather. First allow them to maintain status quo and then preach about the mission and about volunteering to build churches. I wonder what sincerity you have got in presenting all these.

  • @mayajoseph5644
    @mayajoseph5644 3 месяца назад

    മേഘത്തിൽ വസിക്കുന്നവനെ നോക്കാമല്ലോ

  • @EdwardJoseph-i5h
    @EdwardJoseph-i5h 15 дней назад

    ബിഷപ്പ് ഈസ്‌ സ്ലീപ്പിങ് ഈറ്റിംഗ് ഡ്രീംമിങ് നോക്കി ഫാമിലി ഇല്ല സുഖം ജീവിതം ano

  • @georgepattery4278
    @georgepattery4278 Год назад

    You aren't convincing.... please publish not.

  • @vajuaugustine8676
    @vajuaugustine8676 Год назад +7

    പിതാവിന്റെ പ്രസംഗം "സമയം പോക്കിനു കൊള്ളാം☺️ " പരദൂഷണം കേൾക്കാൻ ഇഷ്ടമുള്ളവർ ഇവിടെ വരും😂.🙏🙏

    • @jobyjacob6894
      @jobyjacob6894 Год назад

      ഡോക്ടറേറ്റും എടുത്ത് മൃഷ്ടാന്നം ഭക്ഷിച്ച് ബീമാനത്തിൽ നടന്നു മണ്ടത്തരം വിളമ്പി ജീവിക്കാൻ കൃപ ലഭിച്ചു എന്നു വിചാരിക്കുന്ന പൊട്ടക്കിണറ്റിൽ വീണ തവള...😅☺

    • @Thomasgeorge765
      @Thomasgeorge765 Год назад +1

      Go to your masjid and say this

    • @beenageo
      @beenageo Год назад +6

      How could you see negatives in this message? Let us train our minds to see positives in everything.

    • @Thomasgeorge765
      @Thomasgeorge765 Год назад

      Jihadi.....

    • @Thomasgeorge765
      @Thomasgeorge765 Год назад +2

      Jihadi came...

  • @skmedia1520
    @skmedia1520 Год назад

    കഞ്ചാവ് പാർട്ടിയോ....?
    കർത്താവെ 😂

  • @azeezka4031
    @azeezka4031 Год назад

    Oru aankutti polum...evar Karanam nannayilla...?😮

  • @ApremThomas-s4j
    @ApremThomas-s4j 3 месяца назад

    എന്തൊരു സ്വയം പുകഴ്ത്താൽ... സഹായ..മെത്രാൻ.. എന്നൊന്നെ പറയുന്നത്

    • @jainjose1515
      @jainjose1515 3 месяца назад

      -ve people always find -ve in all
      😂

  • @bindujose1592
    @bindujose1592 Год назад

    പിതാവ് ഈ അടുത്ത കാലത്ത് ഒന്നും ബസ്സിൽ യാത്ര ചെയ്തിട്ട് ഇല്ല.

  • @JobyJacob1234
    @JobyJacob1234 3 месяца назад

    മിതമായ ഭാഷയിൽ പറഞ്ഞാ ആ പെൺകുട്ടി വളരെ തീവ്രചിന്തയിലേക്കു നടക്കുന്ന വഴിയാ അങ്ങയെ കണ്ടത് …. പത്തുതൊള്ളായിരം കോടി ജനങ്ങളുള്ള ഈ ഭൂമിയിൽ ഒരു വിഭാഗത്തിനൊരു ഏകരക്ഷകൻ …. ബാക്കിയുള്ളവരുടെ കാര്യം കട്ടപ്പൊഹ …. അല്ലേ 😉ആധുനികമായ സകലതും വായിച്ചും പഠിച്ചും ഐഫോണും കയ്യില്പിടിച്ചോണ്ടു ബീമാനത്തേൽ അമേരിക്കയിലേക്ക് പറന്നിട്ടും നിങ്ങളുടെയൊക്കെയൊരു വിധി … തമ്പുരാനെ കാത്തോളണേ 🤭

    • @rammohan3358
      @rammohan3358 3 месяца назад

      Aano? Jesus is the saviour of the world. Anyone can believe in him. But it is not a compulsion.

    • @JobyJacob1234
      @JobyJacob1234 3 месяца назад

      @@rammohan3358 I’m not her for any argument… but are you sure that you are not compelled to believe … yes you are and you are programmed to believe the same about those around you as well 😉

    • @rammohan3358
      @rammohan3358 3 месяца назад

      @@JobyJacob1234 It is personal choice. Everybody has the right to believe in what they like. Don't call it extremism.

  • @jollyjoseph9368
    @jollyjoseph9368 Год назад

    Aman

  • @bkvijaykumar7015
    @bkvijaykumar7015 Год назад

    She was his doughter .after brith he support that lady tomivide some wher but he.nevert thought he will meet.her.kbdeaservec ...Jai hind

    • @beenaanish3550
      @beenaanish3550 3 месяца назад

      😂😂😂😂
      Mega serial influence

  • @george561
    @george561 Год назад +6

    തന്നോട് തന്നെ പുച്ഛം തോന്നിയത് എത്രയോ മഹത്തായ സംഗതിയാണ് എന്ന് ഓർത്തു പോയി. നമ്മുടെ സഭയെ പറ്റി ഓർത്താൽ ആർക്കും പുച്ഛം തോന്നും. മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ ആണ് വെള്ളത്തിൽ പൊങ്ങി വന്നത്. ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ് എന്നിവരാണ്. ഇനി ഒരു കന്യാസ്ത്രീ മരണം ഉണ്ടാവില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പുതിയതായി ഒരു കന്യാസ്ത്രീ കൂടി മരണപ്പെട്ടിരിക്കുന്നത്. വെട്ടുതുറ കോൺവെന്റിലാണ് സംഭവം നടന്നത്. അന്ന പൂരണി എന്ന തമിഴ് നാട്ടുകാരി കന്യാസ്ത്രീ വിദ്യാർത്ഥിനി ഫാനിൽ തൂങ്ങി കിടന്നു. ആത്മഹത്യാ കുറിപ്പിൽ പറയുന്നത് ഒരു കന്യാസ്ത്രീ ആകാനുള്ള യോഗ്യത ഇല്ലാത്തതു കൊണ്ട് ജീവൻ അവസാനിപ്പിച്ചു എന്നാണ്. യോഗ്യത ഇല്ലായിരുന്നെങ്കിൽ മഠം വിട്ടു പോയാൽ പോരായിരുന്നോ? ആരാണ് ആ പാവം കുട്ടിയുടെ മരണത്തിന് കാരണക്കാർ? നമ്മുടെ സഭയിൽ നടക്കുന്നത് വ്യഭിചാരവും കൊലപാതകവും തെളിവു നശിപ്പിക്കലും അല്ലേ? തനിക്ക് ഈ സഭയോട് പുച്ഛം തോന്നണം. എല്ലാ വെള്ള തേച്ച ശവക്കല്ലറ മോന്മാരോടും എനിക്ക് പുച്ഛം തോന്നുന്നു. എന്ത് സുവിശേഷത്തിന്റെ കാര്യമാണ് നീ പറയുന്നത്? കന്യാസ്ത്രീകളെ മാനമായി ജീവിക്കാൻ സമ്മതിക്കാത്ത വെള്ള തേച്ച ശവക്കല്ലറ മോന്മാർ സുവിശേഷം പ്രസംഗിക്കുമെന്നോ? നിനക്ക് നാണമില്ലേടാ മെത്രാനേ?

    • @joyndl2487
      @joyndl2487 Год назад

      ഗ്രഹിക്കാൻ അറിയാത്തവന്റെ നെമ്പരം കർത്താവ് പറഞ്ഞത് എത്രയേ ശരി

    • @tiju.j
      @tiju.j Год назад

      നിനക്ക് കന്യാസ്ത്രീകളോടുള്ള സഹതാപമല്ല ഉള്ളതെന്ന് കമന്റ് വായിച്ചാൽ വ്യക്തമാകും. അച്ചന്മാരെ തെറിവിളിക്കണം അതാണ് ലക്‌ഷ്യം. 50 വര്ഷത്തിനിടയ്ക്കാണ് 30 കന്യാസ്ത്രീകൾ മരിച്ചത് എന്നത് അവന് ഒരു പ്രശ്നമല്ല. തറയിൽ പിതാവ് എങ്ങനെ ഉള്ള ആളെന്നതും അവന് പ്രശ്നമല്ല, തെറിവിളിച്ച് ചൊരുക്ക് തീർക്കണം അത്രേ ഒള്ളു.. മരിച്ചയാളുടെ ബന്ധുക്കളോ പൊലീസോ പോലും പറയാത്ത കൊലപാതകങ്ങളും അവൻ കണ്ടെത്തി.. സബാഷ്..

    • @manujoseph257
      @manujoseph257 Год назад

      ഭയങ്കരം

  • @cheriyanabraham3388
    @cheriyanabraham3388 3 месяца назад

    വിമാനത്തിൽ കയറിയാൽ തറയിൽ അല്ല ഇരിക്കുന്നത് സീറ്റില ഇരിക്കുന്നത്.

  • @skmedia1520
    @skmedia1520 Год назад +2

    അർഥം മറ്റുള്ളവരെ വലിച്ചിഴച്ചു ക്രിസ്തുമതത്തിലേക്കു കൊണ്ടുവരാൻ പ്രവർത്തിക്കണം ക്രിസ്ത്യാനികൾ എന്ന് അല്ലേ അച്ചോ...?

    • @divinelove5980
      @divinelove5980 Год назад +2

      ആരെയും വലിച്ചിഴച്ചു കൊണ്ടുവരേണ്ട ആവശ്യം ഒന്നുമില്ല.. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴവും മഹത്വവും തിരിച്ചറിഞ്ഞ ഏതൊരുമനുഷ്യനും ക്രിസ്തുവിന്റെ പിൻഗാമികളാകാം... അതിന് പുറത്തു നിന്ന് ആരുടേയും ഒരു പ്രേരണയും ആവശ്യം ഇല്ല..

    • @jobyjacob6894
      @jobyjacob6894 Год назад

      ഡോക്ടറേറ്റും എടുത്ത് മൃഷ്ടാന്നം ഭക്ഷിച്ച് ബീമാനത്തിൽ നടന്നു മണ്ടത്തരം വിളമ്പി ജീവിക്കാൻ കൃപ ലഭിച്ചു എന്നു വിചാരിക്കുന്ന പൊട്ടക്കിണറ്റിൽ വീണ തവള...😅☺

    • @bennysakariya8024
      @bennysakariya8024 Год назад

      പാറമേൽ പണിത ഭവനം 2018 ലെ വെള്ളപൊക്കത്തിൽ മുങ്ങിയത് അറിഞ്ഞില്ലേ tharayachan

    • @manujoseph257
      @manujoseph257 Год назад

      😏😏

    • @beenamathew8436
      @beenamathew8436 3 месяца назад

      വെള്ളപ്പൊക്കത്തിൽ മുങ്ങിയതല്ലേ ഉള്ളൂ തകർന്നില്ലല്ലോ

  • @johnsebastian8193
    @johnsebastian8193 Год назад +1

    Dear bishop could you ever do such activities. Sir you do it first instead of this sermon. You people shirked the ‘Sabha’ into a holy mass, schools, colleges, appointing teachers. Those children or people are the real evangelists. Remove your big nighties join them as to know our saviour God. I got so ashamed of your speech which you threw on the laity as they are the concerned but not you. You are privileged class.

  • @varghesechamakkala123
    @varghesechamakkala123 Год назад +2

    പേര് പോലെ തന്നെ തറ ആണല്ലേ.ഒളിഞ്ഞു നോക്കി പോലും...😂😂😂😂

    • @kalappurathomas4261
      @kalappurathomas4261 Год назад +5

      Certain things should be taken at the correct Value. The bishop said it in a jocular sense. “. We think it is right to ridicule a person ignoring that our language should be decent” . ACCUSING others is considered as highly skilled job by us !

    • @skmedia1520
      @skmedia1520 Год назад

      😂

    • @johnsebastian4394
      @johnsebastian4394 Месяц назад

      ninakku verae oru pani ellae pithavu ninakku vendi paranjathalla angu shemichukala

  • @Zyx139
    @Zyx139 Месяц назад

    മൂന്ന് കോടി തിരിച്ചു കൊടുക്ക് വാണമേ

  • @AnnammaVargese
    @AnnammaVargese Месяц назад

    ❤❤❤

  • @jeesaj7880
    @jeesaj7880 Месяц назад

    🙏🙏🙏🙏🙏🙏

  • @JoseMathew-i2t
    @JoseMathew-i2t 29 дней назад

    ❤❤❤