എന്റെ പിതാവേ..ഞങ്ങളൊരു പെണ്‍കുട്ടിയോട് വര്‍ത്തമാനം പറയാന്‍ ചെന്നാല്‍ ...രണ്ടു കന്യാസ്ത്രീകളും

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 267

  • @josec4788
    @josec4788 2 года назад +96

    ഇങ്ങനെയുള്ള ഒരു പിതാവിനെ സഭയ്ക്ക് തന്ന ദൈവത്തിന് ഒരുപാട് നന്ദി. ദൈവമേ പിതാവിനെ അനുഗ്രഹിക്കണേ

  • @selinethomasgeorge9953
    @selinethomasgeorge9953 2 года назад +24

    ഇത്രയും നല്ല ഒരു ക്ലാസ്സ്‌ നൽകിയ പിതാവിന് ആയിരം ആയിരം നന്ദി. പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 2 года назад +13

    യേശുവേ.... സ്തോത്രം 🙏
    ആരാധന 🙏 മഹത്വം 🙏
    നന്ദി ഈശോയെ.... ഒരായിരം നന്ദി 🙏 🙏 🙏

  • @celinebaby6556
    @celinebaby6556 2 месяца назад +6

    പിതാവേ.... ഇതാണ് മാതൃക 🙏
    എത്ര ഹൃദ്യ മായാണ് അവതരണം എത്ര സമയം കേട്ടാലും മതി വരില്ല
    നമ്മുടെ കുഞ്ഞുങ്ങളുടെ ഇടയിലൂടെ ഇത് പോലെ സംസാരിക്കുന്ന വൈദീ കർ ഉണ്ടായാൽ.....

  • @thomassebastian7596
    @thomassebastian7596 2 года назад +94

    ഇത്രയും നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ച പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @aaronreena7732
    @aaronreena7732 2 года назад +22

    കുഞ്ഞാടുകളെ നയിക്കാൻതമ്പുരാനെ പിതാവിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ

  • @tessykurian9657
    @tessykurian9657 2 года назад +74

    ഇന്നത്തെ സമൂഹത്തെ തൊട്ടറിഞ്ഞ മനസ്സിൽ നിന്നും വന്ന വാക്കുകൾ 👍👍വളരെ നന്നായിട്ടുണ്ട് പിതാവേ 👌👌👌

    • @daughterofjesus6748
      @daughterofjesus6748 2 года назад +1

      Pithavo ..arude

    • @jobypaulkallu1542
      @jobypaulkallu1542 7 месяцев назад

      ​@@daughterofjesus6748a1111q

    • @moncy156
      @moncy156 3 месяца назад

      ​@@daughterofjesus6748നിന്റെ അമ്മേടെ

  • @josemathew2601
    @josemathew2601 3 месяца назад +9

    തറയിൽ പിതാവ് കാലത്തിന്റ പ്രവാചകൻ 🙏🏻🙏🏻👍🏻

  • @dennisthomas8906
    @dennisthomas8906 2 года назад +54

    ഈശോപ്പാ പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥳🥳

  • @abbasalikodiamma4444
    @abbasalikodiamma4444 2 года назад +5

    അർത്ഥവത്തായ വാക്കുകൾ 🌹

  • @snehappuassuntha8284
    @snehappuassuntha8284 2 года назад +12

    ദൈവം അനുഗ്രഹിക്കട്ടെ ദൈവം ധാരാളമായി നന്ദി നന്ദി അപ്പാ യേശുവേ നന്ദി

    • @ritalawrence9075
      @ritalawrence9075 2 года назад

      Graceful presence 👍🏻🙏 Hallelujah Amen Praise the lord 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fatimamary1020
    @fatimamary1020 2 года назад +9

    ഇത്രയും, നല്ല ഒരു speech നൽകിയ മെത്രാനച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @augustineantony2001
    @augustineantony2001 2 года назад +4

    നല്ല ഒഴുക്കുള്ള പ്രസംഗം, great message

  • @gigomg2304
    @gigomg2304 2 года назад +9

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന

  • @snehappuassuntha8284
    @snehappuassuntha8284 2 года назад +5

    ഈശോയെ ഈശോയെ ഈശോയെ വേഗം വരണേ ആമേൻ നാഥാ ആമേൻ ഹാല്ലേലുയ്യ നാഥാ സ്തോത്രം പറയുന്നു കാരൃങ്ങൾ വളരെ ശരിയാണ്.

  • @bijumathewgeorge7826
    @bijumathewgeorge7826 2 года назад +17

    വളരെ നല്ലൊരു സന്ദേശം, വളരെ ലളിതമായി പറഞ്ഞു. 🙏🙏

  • @mdjoseph3488
    @mdjoseph3488 2 года назад +33

    പിതാവിന്റെ ക്ലാസ് കേട്ടാൽ മുഴിയത്തില്ല കേട്ടിരുന്നുപോകും കൂടുതൽ കൂടുതൽ കേൾക്കാൻ തോന്നും

    • @christinamercy725
      @christinamercy725 2 года назад +1

      എനിക്കും അങ്ങനെ തന്നെ

    • @mollymani8895
      @mollymani8895 3 месяца назад

      @@mdjoseph3488 മുഷിയത്തില്ല

    • @mollymani8895
      @mollymani8895 3 месяца назад

      @@mdjoseph3488 മുഷിയത്തില്ല

  • @thankammasachu8097
    @thankammasachu8097 2 года назад +17

    ഇനിയും നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകാൻ കഴിയട്ടെ പിതാവേ🌹🙏🌹🙏🌹

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +16

    നന്മയുള്ള മനസ് അതാണ് മനുഷ്യനെ മനുഷ്യനക്കുന്നത് 🙏🙏🙏

  • @philipuzhathil8877
    @philipuzhathil8877 2 года назад +12

    വിശ്വാസം കുഞ്ഞുങ്ങളിൽ തുടങ്ങണം അതാണ് എൻറെ അനുഭവം കുഞ്ഞിലെ കന്യാസ്ത്രീകളുടെ മഠത്തിൽ നാലാം ക്ലാസ് വരെ പഠിച്ചതിന്റെ ആ ഫോർമേഷൻ എത്ര വലുതായാലും ലോകത്തിൻറെ ഏത് കോണിൽ പോയാലും ആ നന്മ നമ്മെ വിട്ടുപോവുകയില്ല ഇത് പലപ്പോഴും ഞാൻ ഏകനായിരിക്കുമ്പോൾ ചിന്തിച്ചിട്ടുള്ള കാര്യമാണ് സത്യസന്ധത സത്യദൈവത്തോടുള്ള വിശ്വാസം മറ്റുള്ളവർ ഉള്ള സ്നേഹം ഇതൊക്കെ ചെറുപ്പത്തിലെ കിട്ടുന്ന ഉപദേശങ്ങൾ അവസാനം വരെ നമുക്ക് കാത്തുസൂക്ഷിക്കുവാൻ സാധിക്കും

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 года назад +11

    കൊള്ളാം നല്ല പ്രെസംഗം ഇഷ്ടം മായി 👍👍👍👍നല്ല അച്ഛൻ 🙏

    • @mollymani8895
      @mollymani8895 3 месяца назад

      @@meeramanojmeeramanoj1522 പ്രസംഗം

    • @mollymani8895
      @mollymani8895 3 месяца назад

      @@meeramanojmeeramanoj1522 പ്രസംഗം

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 дней назад

    Pithave 👍👍👍👍👍👍🙏🙏🙏🙏

  • @rosmithannickal8662
    @rosmithannickal8662 2 года назад +1

    Great Great Great message. Blessed Pithave 🙏🌹❤️❤️👏👏👏

  • @anneverghese1702
    @anneverghese1702 2 года назад +2

    Very practical talk.God bless you .

  • @hisgracemedia8377
    @hisgracemedia8377 2 года назад +7

    പിതാവേ ഓരോ വിഷയത്തെ കുറിച്ചും ഓരോ വീഡിയോ ഇട്ടാൽ നല്ലതായിരുന്നു.grace full voice

  • @mollycherian9922
    @mollycherian9922 2 года назад

    Easoye nanni sthuthi aaradana 🙏❤️♥️❤️🙏🙏🙏❤️♥️

  • @uvaise954
    @uvaise954 3 месяца назад +3

    നല്ല വചനം....❤❤❤❤

  • @SeraphinS
    @SeraphinS 3 месяца назад +1

    ഇതാണ് ദൈവീക ജ്ഞാനം

  • @sofiadavis5151
    @sofiadavis5151 2 года назад +1

    Very good message. Thank you Pithave 🙏

  • @susammajacob5201
    @susammajacob5201 2 года назад +1

    Great message Pithave🙏👍👌🙏

  • @isacjoseph8602
    @isacjoseph8602 3 месяца назад +1

    His Grace speech is very practical and beautiful without any camouflage.

  • @jojokannanthara
    @jojokannanthara Год назад +1

    This class should be played multiple times at all the marriage preparation courses and teachers meetings. Thank you Pithavae 🙏

  • @sebastianedathinakam1001
    @sebastianedathinakam1001 2 года назад +26

    പിതാവേ കാര്യങ്ങൾ തുറന്നു പറയുമന്നതുകൊണ്ട് അ ങ്ങയോട് ക്കുടുതൽ സ്നേകവും വഹുമാനബും..കുടുക്യേയുള്ളു .God Bless you...

    • @anniemathew36
      @anniemathew36 2 года назад

      L love what you mean?

    • @mollymani8895
      @mollymani8895 3 месяца назад

      @@sebastianedathinakam1001 സ്നേഹവും ബഹുമാനവും

    • @mollymani8895
      @mollymani8895 3 месяца назад

      @@sebastianedathinakam1001 സ്നേഹവും ബഹുമാനവും

  • @bijuthomas7754
    @bijuthomas7754 3 месяца назад

    വളരെ നാനായിട്ട് കാര്യങ്ങൾ അവതരി പിക്കുന്ന പിതാവേ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @rafeeqrafeeq5165
    @rafeeqrafeeq5165 2 года назад +1

    Vishudha hrudayathil ninnum manoharamaya vaakukal....god bless you pithave..

  • @salomyvarkey9995
    @salomyvarkey9995 3 месяца назад

    നന്ദി ദൈവമേ 🙏🙏🙏

  • @elsammajohnkottackakathu8230
    @elsammajohnkottackakathu8230 2 года назад +5

    വളരെ നല്ല ക്ലാസ്സ്

  • @mathewlucka5010
    @mathewlucka5010 2 года назад +1

    Praise the Lord

  • @josephkurian7910
    @josephkurian7910 2 года назад +1

    By the grace of God we are very fortunate to have got this Pithave who can go along with the young generation 🙏 🙌 ✨️ ❤️ 💙

  • @dr.gijuvarghese3124
    @dr.gijuvarghese3124 2 года назад +2

    God bless him 🙏 ❤

  • @josephjohn4326
    @josephjohn4326 2 года назад +1

    Very nice speach. Rarely getting this type of speach nowadays.

  • @AnilNicholas
    @AnilNicholas 2 года назад +1

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @mightymapogos
    @mightymapogos 2 года назад +75

    നമ്മുടെ ആണ്പിള്ളേരും പെൺപിള്ളേരും തമ്മിൽ മിണ്ടാനോ.. പറ്റില്ല.. പക്ഷെ അന്യമതസ്‌ഥന്റെ കൂടെ ഓടിപ്പോകാം.. അതുപറ്റും

    • @m.gcheriyan7765
      @m.gcheriyan7765 2 года назад +7

      Yes, you correctly said.

    • @ജോസഫ്.ജോസഫ്
      @ജോസഫ്.ജോസഫ് 2 года назад +10

      അരമനയിൽ പോയാൽ desparity of cult പറഞ്ഞ് ഏത് അവനും പള്ളിയിൽ വെച്ച് കെട്ടിച്ചു കൊടുക്കും.🥴 നല്ല പ്രോത്സാഹനം അല്ലേ

    • @mathewsjohn301
      @mathewsjohn301 2 года назад

      Sariya

    • @CJ-si4bm
      @CJ-si4bm 2 года назад +6

      @@ജോസഫ്.ജോസഫ് അതെ സഭ മാറി മാര്യേജ് നടത്താൻ ഈ അച്ചന്മാർ സമ്മതിക്കൂല പിന്നെ കുറച്ചു പൈസ കൊടുത്താൽ നടക്കും 3 കേസ് അറിയാം

    • @christochiramukhathu4616
      @christochiramukhathu4616 2 года назад +6

      @@CJ-si4bm സഭമാറി Marriage നടക്കില്ല. പക്ഷേ, മതം മാറി Marriage ആകാം.

  • @cyrilgeorge6058
    @cyrilgeorge6058 Год назад +1

    Great message.

  • @mollykuttygeorge7294
    @mollykuttygeorge7294 3 месяца назад

    Thank you Rev. Big prest

  • @ashajoseph2971
    @ashajoseph2971 2 месяца назад

    Very useful speech for today's leader's ( parents, teacher's etc)

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 2 года назад +1

    good message

  • @indiradevivm2759
    @indiradevivm2759 2 года назад +7

    അച്ചോ അടിച്ചു പൊളിച്ചു. 👌👌👌

  • @josepadinjarel4081
    @josepadinjarel4081 2 года назад +3

    Amen. Hallelujah !

  • @rosammajoseph4480
    @rosammajoseph4480 2 года назад +1

    Pithavine esoye anugrahikkaname

  • @ayshash5733
    @ayshash5733 2 года назад +2

    Sarinu.allahu.hidayathu.nalkatte

    • @Kings4852
      @Kings4852 Месяц назад

      അള്ളാഹു ഏറ്റവും വലിയ ചെകുത്താൻ (quran3:54)

  • @minujoboy7093
    @minujoboy7093 2 года назад +2

    Excellent message 🙏

  • @sheebaac8122
    @sheebaac8122 2 года назад

    Antta pithave anugrahikkanamay amen

  • @leenakurien4658
    @leenakurien4658 2 года назад +1

    Nice message 🙏

  • @srlathasvm1343
    @srlathasvm1343 Год назад

    Very simple and effective message Pithave, May God Bless you more and more

  • @sebuseban663
    @sebuseban663 3 месяца назад

    It is good massage thank u

  • @gerardjoseph4777
    @gerardjoseph4777 2 года назад +5

    A good and dedicated Catechism teacher can contribute much for the charecter formation of our children's.

    • @amkc12
      @amkc12 2 года назад

      ഉവ്വ

    • @amkc12
      @amkc12 2 года назад

      കേറി നിക്ക് മുന്നോട്ടു കേറി നിക്ക്. ഇതെന്താ ksrtc ആണോ?

  • @josemani5757
    @josemani5757 Год назад

    Very good speech pithave

  • @AnnGrace-ck6qb
    @AnnGrace-ck6qb 3 месяца назад

    Very much enlightening message. Liked all your messages...

  • @abdullahkaleel9864
    @abdullahkaleel9864 2 года назад

    നല്ലൊരു അവദരണം

  • @sunisyju2238
    @sunisyju2238 3 месяца назад

    Eee oru class ella teachersum kelkkan edayakkatte,...manushya manasughale thottarijha pithavu... Thank God....

  • @SushammaMyd
    @SushammaMyd 3 месяца назад

    Acho kidilam prasangam. Manasatharapedan ullavan innu anasatharapedum.

  • @drjosythomas1311
    @drjosythomas1311 2 года назад

    Good talk re parenting.. This is what all priests should do.. Their training and focus should be on working with families.. They need training in professional counselling..

  • @thomasvettikal1288
    @thomasvettikal1288 2 года назад

    Pithavinu nanmayudavate

  • @clarammadaniel1661
    @clarammadaniel1661 3 месяца назад

    സ്തോത്രം🙏

  • @sheebasamuel1795
    @sheebasamuel1795 2 года назад

    Super messages

  • @binushyney1097
    @binushyney1097 2 года назад

    Thanks father

  • @gerardjoseph4777
    @gerardjoseph4777 2 года назад +3

    Pithavinte ella talkum kanarundu. Good inspiring and intellectual talk.

  • @friedafelix6099
    @friedafelix6099 2 года назад +1

    Thank you pidhaave 🙏🙏

  • @johnjoseph6173
    @johnjoseph6173 2 года назад +4

    Praise the Lord 🙏

  • @deepabinu3501
    @deepabinu3501 2 года назад

    Pithave👌👍🙏❤️

  • @antonyjohn2921
    @antonyjohn2921 3 месяца назад

    Eshoppa eniku vendi praarthikane

  • @cryptomanushyan8812
    @cryptomanushyan8812 3 месяца назад +3

    നമ്മുടെ ആൺപിള്ളാരും പെൺ പിള്ളാരും തമ്മിൽ എങ്ങാനും ഒന്ന് മിണ്ടുന്നതു കണ്ടാൽ, ചില സിസ്റ്റർ മാർക്കും അധ്യാപകർക്കും, 80 വസന്തം നാട്ടുകാരുടെയും വിചാരം എല്ലാം ഉടായിപ്പ് ആണ് പിള്ളാര്‌ വഴി തെറ്റി എന്നാണ്. ഒന്നെങ്കിൽ അപവാദം, അല്ലെങ്കിൽ വീട്ടിൽ പറയൽ, ഇവരുടെ വെപ്രാളം കണ്ടാൽ ചിരി വരും. കാക്കമാരുടെ കൂടെ ഇറങ്ങി പോകുന്നതിന് ഒരു കുഴപ്പവും ഇല്ല.

  • @ThresiammaeM
    @ThresiammaeM 3 месяца назад

    ഈശോയുടെ മാതൃക ഈശോ മടിയിലിരുത്തി

  • @lijijoseph2408
    @lijijoseph2408 2 года назад +11

    പിതാവ്...100%..

  • @princybaby6926
    @princybaby6926 2 года назад +1

    Please bless our father

  • @johngrandrefrigeration6429
    @johngrandrefrigeration6429 2 года назад +1

    My Lord My God

  • @vargheseantony9136
    @vargheseantony9136 2 года назад

    Great message Pithave

  • @mathewkv6990
    @mathewkv6990 2 года назад +10

    മിക്ക പള്ളികളിലും അധിക പ്രസംഗം ആണ് അതാണ് പള്ളിയിൽ ആളു കുറയുന്നത്. ഇങ്ങനെയുള്ള പ്രസംഗം ആണ് എങ്കിൽ ആർക്കും മുഷിയില്ല.

    • @Ifclause11
      @Ifclause11 3 месяца назад

      💯 പ്രെസംഗം കഴിഞ്ഞിട്ടേ പള്ളിയിൽ കേറാറുള്ളു.

  • @soneykurian9481
    @soneykurian9481 2 года назад

    Excellent

  • @georgemathew5716
    @georgemathew5716 2 года назад +6

    പിതാവ് പറഞ്ഞത് നൂറുശതമാനം ശരിയാണ്

  • @jollygeorge1725
    @jollygeorge1725 2 года назад

    V good message pithave. God bless

  • @jollybibu1466
    @jollybibu1466 2 года назад +1

    Good message

  • @Ifclause11
    @Ifclause11 3 месяца назад +2

    അതിന് പിതാവേ സൺ‌ഡേ സ്കൂളുകളിൽ ബുക്കും വെച്ച് പിള്ളാരെ ക്ലാസ്സ്‌ എടുത്ത് പഠിപ്പിക്കുക അല്ല വേണ്ടത്. സംവാദങ്ങൾ ആണ് വേണ്ടത്... അതിന് സമൂഹത്തിന്റെ പല തട്ടിൽ കിടക്കുന്ന ആളുകളുമായി സംവദിക്കാനും ആശയങ്ങൾ പങ്ക് വെക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവര്ക് സാധിക്കണം... അങ്ങനെ വളർന്നലെ കാത്തോലിക്ക യുവാക്കൾക് നഷ്ടപ്പെട്ടുപോയ നട്ടൽ തിരികെ കിട്ടുള്ളു. പിന്നെ charismatic കാരെ അടക്കി നിർത്തണം.

  • @lovelysam290
    @lovelysam290 2 года назад +1

    Amma manase courect 👌🙏🙏🙏🌹🌹🌹❤️❤️❤️

  • @jainammajoseph8545
    @jainammajoseph8545 2 года назад +7

    ഈ. പറഞ്ഞത്.100%ശരി. ആണ്... വചനം. മാത്രം. പറഞ്ഞു. നടന്നാൽ... ആർക്കും. ഒരു ഫലം ഇല്ല 🙏🙏🙏

  • @roypjohno8118
    @roypjohno8118 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻 God bless you Super Speach Super 👌👌👌👍👍👍

  • @issacam9826
    @issacam9826 Год назад

    Pray the lord jesus

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +1

    ഏവരും യേശു പറഞ്ഞത് പോലെ ഏറ്റവും നല്ല കാര്യമായ സന്യാസം സീകരിച്ചാൽ അവസാനനാൾ കാണാൻക്രിസ്ത്യാനിയായി ആരും ഉണ്ടാകില്ല

  • @mariyagarden9852
    @mariyagarden9852 2 года назад +1

    ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @LaxinPJose
    @LaxinPJose 2 года назад +5

    Praise to you Jesus Christ ❤❤

  • @ajodavidthomas8342
    @ajodavidthomas8342 2 года назад

    Well said 👏

  • @swapnakoodu1528
    @swapnakoodu1528 2 года назад

    Good speech 👍

  • @diyallthings
    @diyallthings Год назад

    nice sharing

  • @yesudasjovel1084
    @yesudasjovel1084 2 года назад

    Parents to be become spiritual people then only children's become in order praise the lord

  • @johnykuttypc7850
    @johnykuttypc7850 2 года назад

    Great 👍

  • @MaryJoseMaryjose-wf3qt
    @MaryJoseMaryjose-wf3qt 3 месяца назад

    🙏🙏🙏🙏🙏🙏🙏

  • @jishabenny8392
    @jishabenny8392 2 года назад +10

    അമ്മ മനസ്സുള്ളവരെ chatechism പഠിപ്പിക്കാൻ ഏൽപ്പിക്കണം. അധ്യാപകരെയും B. Ed കാരെയും govt. Ment ജോലിക്കാരെയും നോക്കി അധ്യാപകരക്കുന്ന രീതിയും മാറണം . മതാ അദ്ധ്യ പനം പൊങ്ങച്ചമായി കാണാതെ സ് ശ്രൂഷയായി കാണുന്നവരാകണം

    • @crusaderknighttemplar1872
      @crusaderknighttemplar1872 2 года назад

      ആദ്യം സിലബസ് ആണ് മാറ്റേണ്ടത്

    • @victorianicholas7855
      @victorianicholas7855 2 года назад

      Jisha, well said.

    • @carmel4322
      @carmel4322 2 года назад

      Catechism padippikkendathu athmeeyatha ullavar ayirikkanam allathe B.Ed karum Govt. Joli kkarum onnum venda.mikkavarum ee lokathinu vendi jeeikkunavsr anu

    • @anniesjose5071
      @anniesjose5071 2 года назад

      Sure.

    • @anniesjose5071
      @anniesjose5071 2 года назад

      നല്ല ക്ലാസ്സ്‌ 👍👍👍

  • @marybasil8466
    @marybasil8466 3 месяца назад

  • @wilfredac2917
    @wilfredac2917 2 года назад

    💖🙏