ഓണത്തിന് ആ രഹസ്യം പരസ്യമാക്കി റിമി ടോമി; ആശംസയുമായി ആരാധകർ | Rimi Tomy

Поделиться
HTML-код
  • Опубликовано: 3 сен 2020
  • ലോക്ഡൗണ്‍ കാലത്ത് തന്റെ യൂട്യൂബ് ചാനലി ലൂടെ ഏറ്റവും കൂടുതൽ ആരാധകരുമായി സംവദിച്ചത് റിമി ടോമിയായിരുന്നു . വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു യൂട്യൂബിലൂടെ വലിയൊരു ഫോളോവേഴ്‌സിനെ നേടിയെടുക്കാന്‍ റിമിയ്ക്ക് സാധിച്ചത്. അമ്മ റാണിയെയും സഹോദരി റീനുവിനെയുമുൾപ്പെടെ വിഡിയോയിലൂടെ റിമി ആരാധകർക്കായി പരിചയപ്പെടുത്തി. റീനുവിന്റെ മകൻ കുട്ടാപ്പിയ്ക്കൊപ്പമുള്ള റിമിയുടെ രസകരമായ സംഭാഷണങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്.
    Subscribe for More Videos : goo.gl/umEgZK
    metromatinee.com is the official RUclips channel of website www.metromatinee.com/
    Follow us in Facebook / live.metromatinee
    Follow us in Twitter : / metromatinee
    Follow us in Instagram : / metromatinee
    Follow us in Pinterest : / metromatinee
    #METROMATINEE #RimiTomy #socialmedia
  • РазвлеченияРазвлечения

Комментарии • 11