LIVE ACCIDENT INDIA ‼️😱 VERY CARE THE DRIVING ON THE WAYANAD GHAT, BUS AND LEYLAND LORRY, KERALA

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 2,4 тыс.

  • @Thamarasserychuram
    @Thamarasserychuram  3 года назад +661

    The accident happened while I was taking the video 🙆🏻‍♂️🙆🏻‍♂️..😳😳 ..
    ഞാൻ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ അപകടം 🙆🏻‍♂️🙆🏻‍♂️..😳😳...
    വയനാട് ചുരം (താമരശ്ശേരി ചുരം) ആറാം വളവിൽ ഉണ്ടായ അപകടം ആണിത്.. ഹെയർപിൻബൻഡിൽ കയറിപ്പോകുന്ന ലോറിക്ക് മുൻപിലേക്ക് ഒരു ബൈക്ക് പാഞ്ഞെത്തുകയും ലോറി സഡൻ ബ്രേക്ക്‌ ഇടുകയും ചെയ്തപ്പോൾ തൊട്ടു പിന്നിൽ ഉണ്ടായ ബസ് വന്നിടിക്കുകയായിരുന്നു... അവിടം ഏത് സ്ഥലത്തും ഏതു സമയത്തും അപകടം ഒളിഞ്ഞിരിപ്പുണ്ട്,പരിചയമില്ലാത്ത വാഹനങ്ങൾ വളരെ സ്പീഡ് കുറച്ചും, ശ്രദ്ധിച്ചും മാത്രമേ ചുരത്തിലൂടെ ഡ്രൈവ് ചെയ്യാവൂ എന്ന് അഭ്യർത്ഥിക്കുന്നു. ബൈക്കിൽ വരുന്ന യുവാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.
    ആവേശം അപകടമുണ്ടാക്കും. കഴിഞ്ഞ ദിവസം മറ്റൊരാപകടത്തിൽ കൊടുവള്ളിക്കാരനായ ഒരു യുവാവ് മരിച്ചിരുന്നു

    • @Thamarasserychuram
      @Thamarasserychuram  3 года назад +20

      @@BondJFK ഞാൻ പിൻ ചെയ്ത് കമന്റ് വായിക്കുക വല്ലതും പറയരുത്

    • @Thamarasserychuram
      @Thamarasserychuram  3 года назад +25

      @@BondJFK നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം താമരശ്ശേരി ചുരത്തിൽ നടക്കില്ല

    • @souravsatheesh913
      @souravsatheesh913 3 года назад +26

      Evide bus karan mathram aahn kuttakaran safe distance keep cheyanamairunu...vere bus drivers hvy vehicles poghuna vare wait akunathum kandit und eth bus karande mathram kuttam ahn

    • @nandakishorks9558
      @nandakishorks9558 3 года назад +3

      @@BondJFK onn podo kaaryam ariyathe ooronn parayathe.....

    • @swaroopakk4899
      @swaroopakk4899 3 года назад +24

      @@Thamarasserychuram വയനാട് കോഴിക്കോട് പ്രൈവറ്റ് ബസ്കൾ ksrtc ബസ്കളെക്കാൾ മുന്നിലെത്താൻ മരണപ്പാച്ചിലാ. രണ്ടു തവണ ഞാനും ഇരയായിട്ടുള്ളതാ. സേഫ് ഡിസ്റ്റൻസ് എവിടെയും കീപ് ചെയ്യണം

  • @newmalayalammovies123
    @newmalayalammovies123 3 года назад +2139

    ആക്സിഡന്റ് മുൻകൂട്ടി കണ്ട് വിഡിയോ എടുത്ത ചേട്ടൻ ആണു പൊളി... 😱😱😱😱😱😲😲😲😮😳😮😲😮😳😮😲😲😮😳

    • @Thamarasserychuram
      @Thamarasserychuram  3 года назад +266

      നമ്മൾ ആണേ 😍👍

    • @devanandan_.ak_
      @devanandan_.ak_ 3 года назад +15

      🤣

    • @Sijotechy0
      @Sijotechy0 3 года назад +7

      😂😂😂

    • @DLSFACTORYY
      @DLSFACTORYY 3 года назад +3

      😂💛😂💛😂💛😂💛😂💛😂💛😂💛🔥🤣😂

    • @subusu9379
      @subusu9379 3 года назад +19

      @@Thamarasserychuram സത്യത്തിൽ എന്ത് ഉദ്ദേശ്യത്തിന് വേണ്ടിയാ വീഡിയോ എടുത്തോണ്ടിരുന്നേ?

  • @rijothomas4575
    @rijothomas4575 3 года назад +2983

    കയറ്റം കയറി പോകുന്ന വണ്ടിയുടെ പിറകിൽ കുറച്ചു അകലം പാലിച്ചു മാത്രം ഡ്രൈവ് ചെയ്യുക അല്ലെങ്കിൽ മുന്നിൽ പോകുന്ന വണ്ടി ബ്രേയ്ക്കു ചെയ്താൽ ഇങ്ങനെ പോയ്‌ ഇടിക്കും ഞാൻ ഈ റൂട്ടിൽ വണ്ടി ഓടിക്കുന്ന ആളാണ്

  • @faithfood5042
    @faithfood5042 3 года назад +679

    Bus driver don't have minimum knowledge of driving, he should maintain the distance 🙏

    • @ravipalav3463
      @ravipalav3463 3 года назад +2

      बरोबर बोला भाऊ.

    • @mamathaashok5081
      @mamathaashok5081 3 года назад +1

      100%correct

    • @SASVIBRO
      @SASVIBRO 3 года назад +2

      Yes

    • @SASVIBRO
      @SASVIBRO 3 года назад +1

      Bus driver wrong

    • @rhithickkvdrdo5763
      @rhithickkvdrdo5763 2 года назад +3

      Bruh the bus driver has to give some force on the curve in uphill or else the bus won't be able to climb the uphill curve and the bus will stop and start making traffic.

  • @ഹാർപിക്അബ്ബാസ്2.0

    ആദ്യമായിട്ട ഒരു റിയൽ ആക്‌സിഡന്റ് HD ദൃശ്യമികവിൽ കാണുന്നത്....
    ആർക്കും ഒന്നും പറ്റാത്തിരുന്നത് ഭാഗ്യം 🙏❤

  • @BIBINS97
    @BIBINS97 3 года назад +1183

    ഞാൻ ലോറി ക്കാരനിൽ ഒരു തെറ്റും കാണുന്നില്ല അയാളുടെ മുന്നിൽ പെട്ട ബൈക്ക് യാത്രികനെsudden ബ്രേക് രക്ഷിക്കുക ആണ് ഉണ്ടായത് മതിയായ അകലമില്ലാതെ തൊട്ട് പിറകെ ഓടിച്ച ബസ് ഡ്രൈവർ ആണ് തെറ്റുകാരൻ 👍👍

    • @cruyf287
      @cruyf287 3 года назад +11

      💯

    • @backp5294
      @backp5294 3 года назад +6

      Athre ulooo

    • @subeersulaiman9068
      @subeersulaiman9068 3 года назад +5

      Yes

    • @abhishekks9572
      @abhishekks9572 3 года назад +5

      Yes

    • @zerobalance656
      @zerobalance656 3 года назад +16

      ബസ് ഓടിക്കുന്ന ആൾ ആണ്100%തെറ്റ് ടിസ്ററൻസ് ഇറകം എലാം

  • @skyevidencemp3346
    @skyevidencemp3346 3 года назад +1783

    ഇതിൽ തെറ്റ് 101% ബസ് ഡ്രൈവറുടെ ഭാഗത്തു ആണ്

    • @wepanwapan9171
      @wepanwapan9171 3 года назад +31

      കര്യം നിന്റെ തന്ത ലോറിയുടെ ട്രയ് വറയിരിക്കും അതാ😂😂😂

    • @skyevidencemp3346
      @skyevidencemp3346 3 года назад +229

      @@wepanwapan9171 അല്ല നിന്റെ തന്ത ഞാൻ ആണ് 🤣🤣. വെളുവില്ലാത്തവനെ. ഇത് ഞാൻ ഇണ്ടാക്കിയ നിയമം അല്ല. നീ വണ്ടി ഓടിക്കുന്നവൻ അല്ലേ??. ട്രാഫിക് റൂൾസ്‌ അറിയില്ലലെ. പോലീസു വന്നാൽ പോലും ബസ് ഡ്രൈവറുടെ പേർക്കാ കേസ് എടുക്കുക ഒള്ളൂ.

    • @skyevidencemp3346
      @skyevidencemp3346 3 года назад +229

      മുൻപിൽ പോകുന്ന വാഹനത്തിന് എപ്പോൾ വേണേലും ബ്രേക്ക്‌ ഇടാം. പുറകെ വരുന്നവൻ ആവശ്യം ഡിസ്റ്റൻസ് ഇടണം. ഇത് ഇന്ത്യയിൽ ഉള്ള നിയമം ആണ്. നിനക്ക് അത് അനുസരിച് വണ്ടി ഓടിക്കാൻ പറ്റൂല്ലേൽ. നീ ആദ്യം നിയമം മാറ്റു എന്നിട്ട്. കമന്റ്‌ കമന്റോലി..... 👏👍

    • @aslammongam967
      @aslammongam967 3 года назад +41

      110%

    • @shemeelumer6015
      @shemeelumer6015 3 года назад +116

      @@skyevidencemp3346 ഒഴിവാക്കി വിട് ബ്രോ, പ്രൈവറ്റ് ബസ് ഫാൻസ് ആയിരിക്കും...😌
      മൂട്ടിൽ ചെന്ന് തട്ടിയാൽ മുന്നിൽ ഉള്ളവൻ ആണ് തെറ്റുകാരൻ എന്ന് പറയുന്നത് വെളിവില്ലായ്മ കൊണ്ടാണ്... As per his assumption ഇവനൊക്കെ ഇനി വല്ല ലോറിയുടെ മുന്നിലും ചാടിയാൽ ബ്രേക്ക് ചവിട്ടാതെ പോകാണമായിരിക്കും...🙊

  • @ayyoobayyu4004
    @ayyoobayyu4004 3 года назад +1311

    ലോറിയുടെ ഡ്രൈവർ ആരാ... ഞാനാ എന്നുള്ള ആ മാസ്സ് മറുപടി 🥰👍

    • @ajuajmal4314
      @ajuajmal4314 3 года назад +51

      അവൻ കണ്ണുരാ...... അതാണ് അവൻ്റെ ചങ്കുറ്റം

    • @yasirvlog8868
      @yasirvlog8868 3 года назад +7

      Athe

    • @yasirvlog8868
      @yasirvlog8868 3 года назад +58

      ആ പെണ്ണുങ്ങളാരാ 😄ചോദിക്കാൻ

    • @ahammadahammad5047
      @ahammadahammad5047 3 года назад +29

      @@ajuajmal4314 ayin

    • @mrdxranjith9386
      @mrdxranjith9386 3 года назад +5

      @@ahammadahammad5047 🤣🤣🤣

  • @josevictor7158
    @josevictor7158 3 года назад +198

    I think the mistake is on the bus driver..... because of the bike the loarry driver breaked, bus driver didn't keep distance+speed

    • @ravipalav3463
      @ravipalav3463 3 года назад +2

      एकदम बरोबर बोलत भाऊ .

    • @ShubhamSharma-ko9ni
      @ShubhamSharma-ko9ni 3 года назад

      fault of truck is bus driver is at sufficient distance but a stupid truck apply brack immidetly

    • @JMian
      @JMian 3 года назад +19

      @@ShubhamSharma-ko9ni I don’t understand your logic. By that logic maybe we have to keep the brakes at home

    • @prashu2410
      @prashu2410 2 года назад

      @@JMian ha ha ha and the common sense also should be kept at home in the fridge. No fcukinh idiot maintains distance especially bus drivers, they are life threat to all.

    • @WayTooMad69420
      @WayTooMad69420 2 года назад +1

      @@ShubhamSharma-ko9ni did you see that a bike driver cut down the road and went past the lorry,he was trying to not hit the bike so he applied the breaks,the bus driver couldn't react in time either cause he was too concerned of strafing through the u pin road or he couldn't keep sufficient distance behind the lorry

  • @sanjaykumar-yy3py
    @sanjaykumar-yy3py 3 года назад +68

    He is the coolest driver... he is sitting as if nothing happened... eventually they would've blamed the truck driver... and where is the 2 wheeler guy 🤣🤣🤣

  • @asifnazar8948
    @asifnazar8948 3 года назад +81

    വഴി തടസ്സം ഉണ്ടാക്കാതെ വണ്ടികൾ രണ്ടും റോഡിൽ നിന്നും മാറ്റിഇടണം..
    നിങ്ങളുടെ ഈ ചെറിയ അപകടം മൂലം എത്ര ആൾക്കാരുടെ സമയമാണ് അവിടെ നഷ്ടപ്പെട്ടത്...

  • @navaspsheriff4887
    @navaspsheriff4887 3 года назад +1414

    അതൊക്കെ പോട്ടെ ഇവൻ എങ്ങനെ കറക്ടായി എടുത്തു എല്ലാം മുൻകൂട്ടി കണ്ട മഹാൻ😂😂😂😂

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 года назад +413

    എല്ലാരും വണ്ടിടെ ബാക്കിൽ സ്റ്റിക്കർ ഒട്ടിക്കും KEEP MORE DISTANCE എന്നാൽ അത് പാലിക്കാത്തത് കൊണ്ടുണ്ടായ അപകടം

    • @KiwiboyNewzlandMalayaliees
      @KiwiboyNewzlandMalayaliees 3 года назад +7

      Bro valavil thirinju varumbol distance arelum nokarunod. Innu avarku vannu Nale broiik Ee avastha varilenu urapundo. Bike karan pettenu rightilek vettichathu kondanu lorry niruthiyath. Bus kayari vanapol chavitiyit kitiyutundavilla. Avide rand perum vazhakidano oninum ninolallo. Pattipoyi randuperum nisshayavaranu.

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 года назад +10

      @@KiwiboyNewzlandMalayaliees ath seriya bro but cheriya oru distance keep cheythrunnenkil ee accident chilapol undakillarunnu

    • @cantonq3061
      @cantonq3061 3 года назад +3

      Problem lori driverde aanu itra wrong sidum iduth vannath kond aan ingane accident indayath , aadyam poya lori perfect turn❤️

    • @user-mr.joker666
      @user-mr.joker666 3 года назад +9

      @@cantonq3061 lorry oru heavy vehicle aanu aadhyam poya lorry power steering aanu 2 aamathe lorry kku length um kooduthala power steering um illa

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 года назад +2

      @@user-mr.joker666 athe
      Anganthe valavukil lorrik neelam kooduthal ulla kond angane pattu

  • @Sujithracingheart
    @Sujithracingheart 2 года назад +65

    Truck build quality deserves a 5 ⭐ ..

  • @nitinkasabe5482
    @nitinkasabe5482 3 года назад +52

    Should maintain a sufficient distance and also drive a bit slowly while in sharp curves . Also take advantage of space provided for trucks and buses while taking sharp turns in ghats. Don't drive with shortcuts.

  • @Its_Me_Salman
    @Its_Me_Salman 3 года назад +145

    ലോറിടെ ഡ്രൈവർ ആരാ...? താത്താന്റെ ചോദ്യം.
    0:46 ലോറിടെ ഡ്രൈവർ ഞാനാ..❤️❤️
    ഡ്രൈവർ ❤️❤️❤️❤️❤️❤️

    • @keralatalks7777
      @keralatalks7777 3 года назад +6

      താത്തടെ ഈ ചോദ്യത്തിൽ പ്രസക്തി ഇല്ല... എന്തൊക്കെ ആയാലും പുറകിൽ വരുന്നവനാ ശ്രദ്ധിക്കേണ്ടത്.. പ്രത്യേകിച്ച് hair pin വളവുകളിൽ.

    • @asjino
      @asjino 3 года назад

      😂pwoli..

    • @sunilkumar-iw6nx
      @sunilkumar-iw6nx 3 года назад +4

      എന്നിട്ട് ആ താത്ത ഇറങ്ങി എങ്ങോട്ടോ പോകുന്നുണ്ടല്ലോ..എങ്ങ്ട്ട്വാ അത്..

    • @ot2uv
      @ot2uv 3 года назад

      Aa natile oru pari vediyanu aaa thathachi
      500 koduthal povum

    • @ginsadbabu1716
      @ginsadbabu1716 3 года назад +1

      @@ot2uv അപ്പോ അതിനായിരിക്കും അല്ലേ ലോറി ഡൈവറെ അന്വേഷിച്ചത്

  • @vinmerta
    @vinmerta 3 года назад +43

    Due to a two wheeler, truck guy had to break hard resulting in rear ending. Watch the video carefully at the time of impact, one can see a bike at extreme left of curve.

    • @jagdishjaggu3374
      @jagdishjaggu3374 3 года назад

      Ofcourse it's bike guys mistake he came very speedy and the lorry driver put brake then the bus came and dashed from back if the bike guy was coming correctly then the journey was far better

    • @manojkumargangadharan9263
      @manojkumargangadharan9263 3 года назад

      സത്യം. ആ ബൈക്ക് കാരൻ കോപ്പൻ ആണ് പ്രശ്നം ഉണ്ടാക്കിയത്.

    • @SachinRD21
      @SachinRD21 2 года назад +1

      Yes the cleaner went running after the biker

  • @shravanbh9997
    @shravanbh9997 3 года назад +23

    Who ever is watching this always keep a safe distance when you are driving.

  • @sijasepzavlog6129
    @sijasepzavlog6129 3 года назад +9

    ഇത്ര കറക്റ്റ് ആയി വണ്ടി ഇടിക്കും എന്ന് വീക്ഷണം കിട്ടിയ വീഡിയോ എടുത്ത ക്യാമറാമാന്😂 ബിഗ് സല്യൂട്ട്🤭🤭🙏

  • @youtubes358
    @youtubes358 3 года назад +9

    ഇവിടെ തെറ്റ് ബസ്കാരെൻ്റെതാണ് എന്നിട്ട് എന്തിനാണ് പൊതുഗതാഗതം ഇങ്ങനെ ബുദ്ദിമുട്ടിക്കുന്നത് അതൊക്കെ പെട്ടന് തീരുമാനം ആക്കി യാത്രാക്കാർക്ക് വഴി ഒരുക്കണം റോഡുകളിലെ പല യാത്രയും പലതിനും വേണ്ടി പോകുന്നതാണ്
    മക്കളെ ആരുടെ അമ്മാവൻ പാട്ടത്തിന് എടുത്തതാ ഈ റോടൊക്കെ 😍

  • @itzmenaseer
    @itzmenaseer 3 года назад +499

    ഒരു വണ്ടിയുടെ ബാക്കിൽ ചെന്ന് ഇടിച്ചിട്ട് മുന്നിൽ ഉള്ള വണ്ടിക്കാരനെ കുറ്റം പറന്നിട്ടു കാര്യം ഇല്ല.... ചേച്ചി ചോദിക്കുന്നു കേട്ടാൽ തോന്നും ലോറി കാരനാ... കുറ്റം ചെയ്തേ എന്ന്... 🤣🤣🤣

    • @ansarp4439
      @ansarp4439 3 года назад +15

      പിന്നെ അരുവാ... കയറ്റം കേറി വരുന്ന വണ്ടി ഒരിക്കലും നിർത്താൻ പാടില്ല അറിയില്ലേ.. തീവണ്ടി ബ്രേക്ക് ഡൗൺ ആയി അതാണെങ്കിലോ ഒക്കെ

    • @sarangdas1121
      @sarangdas1121 3 года назад +47

      രണ്ട് വണ്ടികൾ തമ്മിൽ distance വേണം ഉള്ളത് ഓർക്കണം

    • @Akkosuttoo
      @Akkosuttoo 3 года назад +61

      @@chottu3026 നിർത്താതെ frontil ഉള്ള ബൈക്കുകാരനെ ഇടികണമായിരുന്നോ 😑

    • @deepaksurendran8091
      @deepaksurendran8091 3 года назад +8

      Nthaaa aaa pennumpullede choodhiam. Chavity nirthaan busnu pattiyilla so cntrl cheyyan patunnapoole veenam bus driveyyan.

    • @V4Presents
      @V4Presents 3 года назад +8

      @@chottu3026 Edo thann adhyam poyi aa. Pincheythirikunna comment vayikk enitt samsarikkam ....oru bike kaaran munne vannapol petenn lorry sudden brake pidikuvayirunnu allathe avan maaru vaayu gulika vangikkan alla nirthiyath....hmm thanne pwole koore ennam kaanum ingane karyam ariyathe thulunna kezhangukal.....poyi vallathum joli cheyth jeevikkada appi.....avan thenditharan paranjitt mariyatha padipikkan nadakkanuuu

  • @blueera_21
    @blueera_21 3 года назад +24

    Same accident ആയ Bus ആണ് മഴയത്ത് മുകളിലോട്ട് പോയത് എന്ന് വിചാരിച്ചവർ ഉണ്ടോ ...?😁

  • @denialgogoi3929
    @denialgogoi3929 3 года назад +7

    Congratulations Bro You Have Discovered An English Comment..💕

  • @shortzup7852
    @shortzup7852 3 года назад +37

    High quality accident visuals hd 🔥

  • @georgejohn2959
    @georgejohn2959 3 года назад +14

    The rule is so simple and clear : "KEEP DISTANCE."

  • @hariscenatraveling...601
    @hariscenatraveling...601 3 года назад +68

    ലൊറിക്കരന്റെ ഭാഗത്ത് ഒരു തെറ്റും പറയാനില്ല. മൂട്ടിൽ കൊണ്ടോയി കുത്തിയതല്ലെ.......

  • @extra9200
    @extra9200 3 года назад +334

    പോലീസ് എത്തുന്നതിനു മുൻപ് മഴ എത്തി. പ്രോബ്ലം സോൾവ് 😂😂😂😂

  • @LAVutube
    @LAVutube 3 года назад +137

    Lorry: 0% damage
    Bus: 40% damage

  • @madhukeshnp
    @madhukeshnp Год назад +2

    Basic rule is to maintain three times the distance of the vehicle's length that you are driving. So you have sufficient distance and time to control the vehicle and act accordingly.

  • @esakkiraja1909
    @esakkiraja1909 3 года назад

    All of you plzz watch video carefully the mistake was one bike rider 0:11, truck driver turning the curve one bike rider was coming opposite side he was suddenly apply break that's why this accident make.but also bus driver need to make a distance (or) Otherwise fully focus on the front vehicle moveing
    That's all friends

  • @nasarahmed4500
    @nasarahmed4500 3 года назад +359

    ബസ്സു കാരൻ ഇത്തിരി ആവേശം കൂടിപ്പോയി.....

    • @fouraskhan1977
      @fouraskhan1977 3 года назад +8

      @@conqueror1509 എന്തിന് ? ഇങ്ങനെ മുട്ടിച്ച് ബാക്കിൽ ഓടിക്കാൻ പാടുണ്ടോ ? .. bike ക്കാരൻ ഇല്ലാതെയും sudden brake പിടിച്ചാലും ഇത് തന്നെ അല്ലേ അവസ്ഥ

    • @wepanwapan9171
      @wepanwapan9171 3 года назад

      പോടമയി .....

    • @ajayakumarks9603
      @ajayakumarks9603 3 года назад +1

      BASUKARANU DRIVING ARIYILLA...

    • @maldini630
      @maldini630 3 года назад

      @@ajayakumarks9603 ayn nee ara parayan

    • @cantonq3061
      @cantonq3061 3 года назад

      Lori kkaran kurach adhikam wrong sidum😂

  • @raj_nu
    @raj_nu 3 года назад +49

    100% Bus driver mistake while driving we should maintain atleast 50 feet distance

  • @farsalabdulazeez5776
    @farsalabdulazeez5776 3 года назад +522

    Le chechi : lory driver aara avide lory driver : nhanan enthe le chechi :onnumila onnu ariyan vendi chodichtha 🤣🤣🤣🤣🤪

    • @ahambrahmasmi4352
      @ahambrahmasmi4352 3 года назад +3

      🤣🤣🤣🤣🤣

    • @praveenunni4679
      @praveenunni4679 3 года назад +3

      😂😂😂

    • @rashid___k_
      @rashid___k_ 3 года назад +3

      😂😂😂😂

    • @dzrzrzgr9170
      @dzrzrzgr9170 3 года назад +6

      ചേച്ചിക്ക് വിവരം ഇല്ല അറിയാധേ ചോദിച്ചു പോയതാവും ക്ഷമീര്

    • @ahambrahmasmi4352
      @ahambrahmasmi4352 3 года назад

      @@dzrzrzgr9170 🙏🙄🙄nee oruthan.

  • @vkcg100
    @vkcg100 3 года назад +5

    ആരേം കുറ്റം പറയാൻ പറ്റില്ല... മുൻപിൽ പോയ ലോറിയെ overtake ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വരുന്ന ബൈക്കു കാരനെ ലോറി ഡ്രൈവർ ശ്രദ്ധിച്ചില്ല... അയാളെ ഇടിക്കാതിരിക്കാൻ sudden ബ്രേക്ക് ഇട്ടപ്പോൾ ഒരേ വേഗതയിൽ വന്ന ബസ് ഡ്രൈവർക്കും ബ്രേക്ക് പെട്ടെന്ന് പിടിക്കാൻ കഴിഞ്ഞില്ല... രണ്ടുപേരും ഒരേ പോലെ തെറ്റുകാർ ആണ്... എങ്കിലും ബസ് സ്വല്പം അകലം പാലിച്ചിരുന്നെങ്കിൽ നഷ്ടം എങ്കിലും ഒഴിവാക്കാമായിരുന്നു...

  • @jebastinparvin1645
    @jebastinparvin1645 3 года назад +2

    Luckyly he got awesome content 😀😀😀

  • @shahadap7309
    @shahadap7309 3 года назад +207

    ബസ് പോയതിന് ശേഷവും കുറച്ചു നേരം കൂടി കേമറ പിടിച്ചു നിന്നു ഒന്നും തടഞ്ഞില്ല 😂😂

  • @aaditya9030
    @aaditya9030 3 года назад +11

    we can see the biker passing by, he was the one responsible for this...totally not the lorry driver's fault

  • @vipink1379
    @vipink1379 3 года назад +24

    1 അപകടം കഴിഞ്ഞ് അടുത്തത് നടക്കുന്നുണ്ടോ എന്ന് നോക്കുന്ന വീഡിയോ ഗ്രാഫർ
    വല്ലാത്ത മനസ്സെന്നെ🙌🙌

    • @Thamarasserychuram
      @Thamarasserychuram  3 года назад

      ചേട്ടൻ നെഗറ്റീവ് ഓളി ആണ് അല്ലേ😃

  • @jangdeharshal
    @jangdeharshal 3 года назад +1

    On which mobile u are making video or camera?

  • @Oni_Samsianto
    @Oni_Samsianto 3 года назад +1

    Waduh....
    Depok Indonesia Hadir menyapa salam transportasi

  • @Ganesh_Sh
    @Ganesh_Sh 3 года назад +9

    Frontil poya 3 axle ulla 10 wheel lorry lane keep cheytu smooth aay edthu. Verum 2 axle ulla ordinary lorry full wrong lane keryappo bike nte frontil ethi sudden brake idendi vannu.
    Allathe maanathunnu potti mulachu veena bike alla.
    Lorry driver is inexperienced, but he didnt hit the bike, so he did his job right.
    Front il ulle lorry driver nte skill il viswasichu purake thottu kond poya bus kaaranu pani paali.
    Bike illarnel kollarnu... Lorry lane maintain cheytu odichurunnel patillaarnu nnu oke nadannu kazhnju parayam.. unfortunate event.
    But back il idcha bus kaaran thanna at fault here.

    • @vinayakan6405
      @vinayakan6405 3 года назад +2

      Ini engine frontil pokunna Vandi sudden break ittalum backil varunna Vandi frontile vandiyil thattiyo backile vandiyil aanu thett

    • @SRtricksvlogs
      @SRtricksvlogs 3 года назад

      Edo frontil poya lorry power steering anu athu simple ayi odiyum purakil vanna lorry manual steering anu athu mathramalla athinu lengthum kooduthala athumkondu space kooduthal eduthe ithupole Ulla hairpin valayu🙂
      (Enthina bro ariyatha kazhiyathil thala idunne🤦🏻‍♂️)

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 3 года назад

      ഒരു ബെക്ക് വന്നത് കൊണ്ട് അപകടം ഒഴിവാക്കാൻ ബ്രേക്ക് ചെയ്തുവെന്ന് വളരെ വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്

    • @vaishakvaishu2236
      @vaishakvaishu2236 3 года назад

      @@SRtricksvlogs 🤭🤭🤭

  • @travelwithpradeep5702
    @travelwithpradeep5702 3 года назад +16

    First of all they should move their vehicles to the Road side (if there is no damage in engine).
    Making others to wait for a long time won't solve your problem. Whoever involved in accident. Should Record a video or take pic and Get away from there and have a good day with Cops.

  • @arjunbykl13vlogger26
    @arjunbykl13vlogger26 3 года назад +15

    മഴ സമാദാനത്തിന്റെ ലക്ഷണം കൂടിയാണെന്നു തെളിയിച്ചുതന്നു 😂

  • @ajayts3045
    @ajayts3045 2 года назад

    Le bike karan::: pani palinna thonnane... Thomaduttyy vittodaa.... ✨️✨️🔥🔥🔥

  • @IqruTammusCreations
    @IqruTammusCreations 3 года назад +18

    Please keep a safe distance while driving

  • @vaishnavvs4695
    @vaishnavvs4695 3 года назад +52

    സംഭവം ഒന്നുമില്ലാ.... വീഡിയോ എടുക്കുന്ന കണ്ടപ്പോൾ ബസ്കാരന് ഒന്നു ആവേശം കേറിയതാ 😌😌😑🙂

    • @chinuss4704
      @chinuss4704 2 года назад

      100👍

    • @amaankv313
      @amaankv313 Год назад

      അതെന്താ നീ ബസ്സ് ഡ്രൈവർ ആയിരുന്നോ...?

  • @abdulgafoor5651
    @abdulgafoor5651 3 года назад +60

    ലോറി ഡ്രൈവറുടെ ഭാഗത്ത്‌ ഒരു തെറ്റുമില്ല അയാളെ ചോദ്യം ചെയേണ്ടഒരു കാര്യവും ആർക്കുമില്ല

  • @MurshidMurshid-qp7lx
    @MurshidMurshid-qp7lx 3 года назад +18

    ഇത്തരം സമയത്ത് മെഡിക്കൽ കോളേജ് ലേക്ക് പോകുന്ന എമർജൻസി അമ്പുലെൻസ് ചുരത്തിൽ കുടുങ്ങി പോവുന്നത് സാധാരണ യാണ്
    കോഴിക്കോട് മെഡിക്കൽ കോളേജ് ന് സമാനമായ എമർജൻസി ബ്ലോക്ക് വയനാട് ന് വേണം

    • @vipink1379
      @vipink1379 3 года назад +1

      Oruthane jayippich vittennallo
      Aaale eppo kanalundo

    • @cytcyt9362
      @cytcyt9362 3 года назад

      പരിസ്ഥിതി പ്രശ്നം മൂലമാണ് മെഡിക്കൽ കോളേജ് വലിയ പദ്ധതി വയനാട് വരാത്തത് അതിനു കാലത്തമസവും ഉണ്ടാവും
      ജനങ്ങളും സർക്കാരും സഹകരിച്ച് അത്യാധുനിക രീതിയിലുള്ള എമർജൻസി ഡിപ്പാർട് മെന്റ് പെട്ടെന്ന് നിർമിക്കണം

    • @minna3596
      @minna3596 3 года назад

      👍

    • @murshidmckcmmurshidmc2751
      @murshidmckcmmurshidmc2751 3 года назад

      അടിയന്തിര ചികിത്സ സൗകര്യം ഇല്ലതിനാലാണ് പാമ്പു കടിയേറ്റ് സ്കൂളിൽ കുട്ടി മരിച്ചത്

    • @oscaarexports2494
      @oscaarexports2494 3 года назад

      Venda.. Churathinu mukaliloode oru fly over ayaalo..Straight 6 lane

  • @flonlga384
    @flonlga384 Год назад

    Churatgiloodey varinorudey sradekk 9 valav kayinjmukalil vazhi side ila left side il oru lorry kudungiyut ond break down aanu roadintey nadikk

  • @shine9252
    @shine9252 3 года назад

    Which camera is this? Quality is very good..

  • @devilhunters3514
    @devilhunters3514 3 года назад +9

    0:25 le bussil ഇരിക്കുന്ന ചേട്ടൻ :arada അവിടെ പടക്കം pottiche😹

  • @kevinmathew3511
    @kevinmathew3511 3 года назад +49

    When driving down a hairpin always give priority to uphill heavy vehicles and in this case it’s the fault of the bike who came dangerously and lorry have to put a sudden break it’s very difficult for the heavy vehicles to stop and proceed in an hairpin

    • @pegasus5665
      @pegasus5665 3 года назад +8

      I would say "maintain a fuckin distance while driving, at least on the bends"

    • @kmariappan6221
      @kmariappan6221 3 года назад +2

      When uphill wait one by one good bus over speed

    • @budgetaquarium4131
      @budgetaquarium4131 3 года назад +1

      You see that two wheeler acroos front of loory so sudden break

    • @jahanzaibshaheen7689
      @jahanzaibshaheen7689 3 года назад

      Yup i watched again the video after reading your comment. But on part of bus driver the fault is not maintaining safe distance.

    • @manojlds
      @manojlds 2 года назад

      The bus driver should wait for the lorry to finish turn, not drive so close

  • @nihalnizamudeen6376
    @nihalnizamudeen6376 3 года назад +54

    Le chechi: lorrynte driverara lorrynte driver ara
    Driver: njana
    Le chechi: Ena ok bye😂

    • @nishadmon86
      @nishadmon86 3 года назад +1

      അത് പൊളിച്ചു

  • @haridev84
    @haridev84 Год назад

    0:44 busil ingana ulla penungal ann athikavum preshnam vashal aaka enik anubavam ind. Orikkal valvil opposite side il keri vanna bus idich car nte headlight potti bus nte driver conductor oke avarude bagath ann thet enn samathich paisa theran theyar ayi ekedesham thirumanam ayapol bus nn ingana oru penungal erangi vann naal horn adichila enn paranj nyayam parayan thudangi (naal horn adichirunu) sambavam ee penugalk vegam veetil ponam bus kurav ulla route ann. Ee penugalude varthanam kett pina vanna alukal ellam bus karkk support ayi paisa kodkand rekshapedam enn karuthi bus jeevanakarum naalk ethire parayan thudangi avasanam oll poyy pakshe aa valavil ulla veetil cctv ullond avudun cctv visuals collect cheyth police il complaint cheytu avarude insurance il nin full damage cost collect cheytu pakshe aa chechina pina kanan pattiyila patuka anel ee cctv video kanich 4 paranem😂

  • @instantjustice164
    @instantjustice164 2 года назад +1

    കണക്കായിപ്പോയി !!!
    സ്‌കൂൾ പിള്ളാരെ ദ്രോഹിക്കുന്നതിന് ദൈവം കൊടുത്ത ശിക്ഷയാണ്

  • @srtd5480
    @srtd5480 3 года назад +7

    गलती बस वाले की है क्योंकि ढलान और मोड़ पर दो गाड़ीयो के बीच का फासला 10 फुट नहीं 20 फुट दूर रहना चाहिए लेकिन यह बस वाला एकदम टच चल रहा था🙏

  • @rahulrajan1667
    @rahulrajan1667 3 года назад +4

    ഇമ്മടെ താമരശ്ശേരി ചുരം നാട് ഇഷ്ടം 💞

  • @vysakhvysakh9896
    @vysakhvysakh9896 3 года назад +13

    ഓരോ അവന്മാർ ബൈക്കും കൊണ്ടിറങ്ങും മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കാൻ.ലോറി ഓടിക്കുന്നവർക്കെ അറിയൂ അവരുടെ ബുദ്ധിമുട്ട് അവരെ കുറ്റംപറയാൻ പറ്റില്ല.പിന്നെ ആ ബസ്സ്കാരന് കുറച്ചു അകലംപാലിച്ചു പോകാരുന്നു

    • @lifeoftarzan
      @lifeoftarzan 3 года назад

      Bike enna avan thalayil chumann kondu poykotte llee 😏😏😏😏
      Valav valykumbol nokkinvalaykkuka .....
      Road arudeyum thanthayude vaka alla
      Moottil pidich over speedil valachaal ingane irikkum

  • @FarsalShilu
    @FarsalShilu 8 часов назад +1

    Le chechi :aa lory driver aara
    Le lory driver : lory driver nhan enthe
    Le chechi : onnumila onnu arian vendi chodichatha😂😂😂😂😂😂

  • @chandhu2917
    @chandhu2917 3 года назад +2

    ആ വളവിൽ ആക്‌സിഡന്റ് സാധ്യത കൂടുതലാണ്..

  • @farookk8211
    @farookk8211 3 года назад +5

    💯 % ബസ്സിന്റെ ഡ്രൈവർ ന്റെ അടുത്താ തെറ്റ്
    ചുരം കയറുമ്പോൾ ഇച്ചിരി അകലം പാലിക്കണം

  • @sulfikarali243
    @sulfikarali243 3 года назад +12

    ഒരെ സൈഡിൽ പോകുന്ന വാഹനങ്ങൾ തമ്മിൽ എത്ര മീറ്റർ ഗ്യാപ് വേണം ആർകെങ്കിലും അറിയുമോ

    • @MR_ELECTRA_KID
      @MR_ELECTRA_KID 3 года назад +4

      Korach gap itte oodikaavu,gap speedinu aanusarich maattam varum ,sredhich gap itt oodichaal nammak kollam,allegi egane irikkum

    • @sha007pkshereef7
      @sha007pkshereef7 3 года назад +2

      5mtr🤔

    • @MR_ELECTRA_KID
      @MR_ELECTRA_KID 3 года назад

      @@sha007pkshereef7 🤝

    • @shyamsundarkp313
      @shyamsundarkp313 3 года назад +2

      ദൂരമല്ല, സമയമാണ് നോക്കേണ്ടത്. മുന്നിൽ പോവുന്ന വാഹനത്തിൻ്റെ രണ്ട് സെക്കൻ്റെ് പിന്നിൽ പോവുക. എന്നാൽ അത് എല്ലായിടത്തു० പ്രായോഗികമല്ല.

    • @arunvarghese6469
      @arunvarghese6469 3 года назад

      സുരക്ഷിതം ആയ അകലം ❤❤❤❤❤ പാലിക്കുക ❤❤❤❤

  • @rasakkannurkp5582
    @rasakkannurkp5582 3 года назад +89

    എന്നാലും എന്റെ ചങ്ങാതി ഇത് എങ്ങനെ കറക്റ്റ് സമയത്ത് കിട്ടി 🤔 നിങ്ങ ഭയങ്കരം തന്നെ😄😆

    • @shahadap7309
      @shahadap7309 3 года назад +23

      ഇവൻ എന്നും രാവിലെ വരും കാമറയും കൊണ്ട് വൈകുന്നേരമാ പോകാറ് ...ചിലപ്പോ ഇരയെകിട്ടും 😂😂😂😂

    • @jaseeltvp7032
      @jaseeltvp7032 3 года назад +6

      ആ ബൈക്ക് കാരനെ ഇവൻ ഏർപ്പാട് ചെയ്തതാണോ...😁

    • @rasakkannurkp5582
      @rasakkannurkp5582 3 года назад

      @@jaseeltvp7032 😆🤔😄

    • @malayaleezzz1210
      @malayaleezzz1210 3 года назад +1

      Aa valavil thanne vannu ninnu video shoot cheytha mahaan.

    • @muhammedafsalknr
      @muhammedafsalknr 3 года назад +1

      എഡിറ്റിംഗ്

  • @hafismuhammed3334
    @hafismuhammed3334 Год назад +1

    Ivide vachaan nte bikill oru car speedill vann idichee. Block aayond njn vandi stop aaki vachekkarnn pulli keeri vannathaa nnt bagyathinn nk onnum pattelaa carinte front bumber clip vittoonn appo bumber full oori pooyii. Nte thett allathondd njn vandi eduth pooyi bikin onnumm pattelaa

  • @fjutt
    @fjutt 3 года назад +2

    Bus driver ki mistake us ne gape kyun ni rakha

  • @shajuthomas4760
    @shajuthomas4760 2 года назад +3

    ഇത് ശരിക്കും ബസ് ഡ്രൈവറുടെ തെറ്റ് ആണ്, distence keep ചെയ്യാൻ അയാൾക്ക് കഴിഞ്ഞില്ല.

  • @shashankajnadkar
    @shashankajnadkar 3 года назад +5

    Whatever happened with Bus driver was a good lesson for him. Hopefully he will maintain the approrpiate distance with vehicle in front from next time.

    • @sithinm341
      @sithinm341 2 года назад +1

      No way... He is gonna do it again... The pressure from the owner... The time schedule.. The traffic... And the irresponsible authorities.... ' TIME IS MONEY ' for them... And for us... " LIFE IS LIFE "

  • @jasirjasi7583
    @jasirjasi7583 3 года назад +8

    ക്യാമറമാൻ പൊളിയെ 🔥

  • @aadhik7101
    @aadhik7101 Год назад

    ...🌹👍🌹... This award goes to bus driver ...👏👏👏👏👏

  • @അരവിന്ദ്
    @അരവിന്ദ് Год назад

    ബസ് കാരന്റെ മേലേ തന്നെ ആണ് തെറ്റ്. കയറ്റം കയറി പോവുന്ന വണ്ടി യുടെ പിന്നിൽ ഒരു കാരണവശാലും പിടിക്കരുത്.. ഒരു നാലടി. പിന്നിൽ വേണം പോകേണ്ടത്💯

  • @sachinsachu420
    @sachinsachu420 3 года назад +145

    Police vannal മാത്രമേ ആക്സിഡന്റ് ആയ വണ്ടി മാറ്റുക എന്ന് പറയുന്നധ് പൊട്ടത്തരമാണ്

    • @Its_Me_Salman
      @Its_Me_Salman 3 года назад +6

      അത് അങ്ങനെ തന്നെ ആണ്..

    • @MR_ELECTRA_KID
      @MR_ELECTRA_KID 3 года назад

      Ath agane aanu bro

    • @Channel11-1
      @Channel11-1 3 года назад

      നിർഭാഗ്യവശാൽ എല്ല രാജ്യത്തും അങ്ങനെ ആണ് ബ്രോ ☹️

    • @djjithujab
      @djjithujab 3 года назад +5

      @@Channel11-1 Aella rajyathum anghane alla, vandi thattiyal roadiln irakku idanam , vere oru vandikum abhagadam veraathe irikaanum, bhudhimuttillathe irikaanum

    • @sachinsachu420
      @sachinsachu420 3 года назад +1

      @@Channel11-1 oru എമർജൻസി കേസ് vannal അവൻ marichotte എന്നാണോ രാജ്യത്തെ നിയമം para bro

  • @2008Ewins
    @2008Ewins 3 года назад +18

    Vandi oadikumbol gap ittu drive cheyanam

  • @saifudheenpk9387
    @saifudheenpk9387 3 года назад +44

    തെറ്റു മുഴുവനും ലോറി ഡ്രൈവരുടെ ഭാഗത്താണ്.കാരണം ബസ്സ് ഓടിച്ചത് ലോറി ഡ്രൈവർ ആണല്ലോ (ലോറിയുടെ പിന്നിൽ പോയി ബസ്സ്‌ ഇടിച്ചു)🤔🤔🤔🤔😄😄

  • @QWERTY_6977
    @QWERTY_6977 3 года назад +1

    Only accident video which has a quality footage

  • @carmelfn7628
    @carmelfn7628 3 года назад +1

    The fault its the Bus not the truck,,,why the bus hd to followed so close in such a road..

  • @Rope.rider693
    @Rope.rider693 3 года назад +6

    ബുസുകാർ നോക്കണമരുന്ന് മറ്റേ വണ്ടി ഒടിഞ്ഞു കേറും വരെ wait ചെയ്യണമെർന്നു

  • @sumanthreddy5211
    @sumanthreddy5211 3 года назад +4

    Incident happened but the way rain started and now front end seater has to enjoy the shower full of rain

  • @forfellowcitizens4263
    @forfellowcitizens4263 3 года назад +6

    பத்து மீட்டர் இடைவெளி விடாமல் பின்னால் சென்ற பேருந்து ஓட்டுனரின் தவறு...

    • @skguppifarm
      @skguppifarm Год назад

      சரியா சொன்னிங்கே👍🏻

  • @marketspike
    @marketspike Год назад

    What happned after the police came ? @thamarassery churam

  • @mp41ffgaming44
    @mp41ffgaming44 3 года назад +1

    Vro do you know that the accident will be going on how do you shoot video

  • @shahshah8889
    @shahshah8889 3 года назад +5

    Rash driving is very common for most of the Kerala bus drivers .

  • @musafir1137
    @musafir1137 3 года назад +40

    മുന്താസിന്റെ താജ്മഹലിന്റെ ഗ്ലാസ്സ് ഇനി ആര് വെച്ച് കൊടുക്കും 🥴🥴🥴🥴

  • @shyamkumar6292
    @shyamkumar6292 3 года назад +35

    ബുസുകാരന്റെ അശ്രെധ ആണ് ഇച്ചിരി അകലം പാലിച്ചുരുന്നേൽ അപകടം ഒഴിവായേനെ

    • @jithuckammanajithuckammana7961
      @jithuckammanajithuckammana7961 3 года назад

      ആ ബൈക്ക് കാരന്റെ കുഴപ്പമല്ലേ .. ആ ലോറി ഡ്രൈവർ പെട്ടന്ന് ചവിട്ടിയത് കൊണ്ട് ബൈക്ക് കാരന്റെ ജീവൻ രക്ഷ പ്പെട്ടു. ബസിന്റെ ഫ്രണ്ട് ഗ്ലാസല്ലെ പോയുള്ളു.

  • @mallutech1090
    @mallutech1090 3 года назад +1

    ബസ്സ് കാരന്റെ തെറ്റ് ആണ് അകലം പാലിച്ചില്ല സ്പീടും ഉണ്ട്

  • @harishsingh_424
    @harishsingh_424 3 года назад +2

    First time seeing high quality accident video

  • @sulugafoor3167
    @sulugafoor3167 3 года назад +4

    Nammaalileeee...... Le KSRTC😂🥰

    • @chetanrao4077
      @chetanrao4077 3 года назад

      Karnataka state road transportation corporation..( KSRTC).. 👍👍👍

  • @msttraveler552
    @msttraveler552 3 года назад +12

    ചുരം കയറുമ്പോൾ അൽപ്പം അകലം പാലിക്കണം. മൂട്ടിൽ ചാരിയാൽ ഇങ്ങനെ ഉണ്ടാകും 😂😂

  • @abhaibinu3829
    @abhaibinu3829 3 года назад +12

    ആർക്കും അപകടം ഒന്നും പറ്റിയില്ലല്ലോ അത് തന്നെ ഭാഗ്യം 😌🙏

  • @wesleygilgal3182
    @wesleygilgal3182 2 года назад +1

    അതിന്റെ ഇടക്ക് താത്ത ഒന്ന് ആൾ ആവാൻ നോക്കിയതാ പക്ഷെ ഒത്തില്ല 😂😂😂😂 പാവം sed ആയി പോയി 😂😂😂😂🤣🤣

  • @BENZEMA977
    @BENZEMA977 3 года назад +1

    HD ദൃശ്യമികവോടെ ഈ കാഴ്ച പകർത്തിയ ചേട്ടൻ... Uff😂😂

  • @sablusavad8993
    @sablusavad8993 3 года назад +11

    ചേച്ചി : ലോറി ടെ ഡ്രൈവർ ആരാ (2)
    ഡ്രൈവർ : ഞാനാ..
    ചേച്ചി : ഓഊ..

  • @anuzaynp2882
    @anuzaynp2882 3 года назад +47

    ബസ് ഡ്രൈവർ ആണ് ഈ ആക്സിഡന്റിന്റെ പൂർണ്ണ ഉത്തരവാദി ,

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +39

    ചേച്ചി :-ബസുകരാ പോയി ഗ്ലാസ്‌ മാറ്റിയിട്... ഇല്ലെങ്കിൽ ബസിൽ മഴവെള്ളം കയറി മുങ്ങി മരണം നടക്കും 😂😂😂😂

  • @Malayalisanta01
    @Malayalisanta01 3 года назад +2

    ഇന്ന് കണ്ടവർ ഉണ്ടോ ഈ വീഡിയോ

  • @noushadke
    @noushadke 3 года назад

    സൂപ്പർ കോമഡി.... ലോറീടെ ഡ്രൈവറാരാ?

  • @currentlife4223
    @currentlife4223 3 года назад +14

    ആശാൻ ഇത്രയും നാൾ വീഡിയോ എടുത്തിട്ട് ഇന്നലെ ആണല്ലേ ഒന്ന് click ആയത്

  • @subinsanthosh9502
    @subinsanthosh9502 3 года назад +9

    തെറ്റ് ബൈക്ക് ക്കരൻ്റെ അല്ല..ആദ്യം പോയ 10 വീൽ ലോറി ലൈൻ ക്രോസ്സ് ചെയ്യാതെ വളവ് കടന്ന് പോയി..പുറകെ വന്ന ലോറി 10 വീൽ പോലും ഇല്ല..full line cross.. അതെ പോലെ ബസ്സ് ഡ്രൈവർ ഒരു distance keep ചെയ്താലും mathiyarnnu..

    • @icm9767
      @icm9767 3 года назад +2

      Adhyam poya lorry um line cross cheythanu poyathu... Lorry angane edukkane pattu... Athariyille.... Lorry valavil varunnath kanumbol munnil ulla vandikal nirthikodukkukayanu vendath

    • @shemeelumer6015
      @shemeelumer6015 3 года назад

      @@icm9767 ആട്ടി ഒടിക്കൽ എന്ന് പറയും...😁

  • @vinayakan6405
    @vinayakan6405 3 года назад +18

    IPPO Vandi odikkunna 80 percentage driversum Athu Bike, car, Auto, Bus, lorry Ethu driver's aavatte distance Keep cheyyilla, ithanu nammude nattile problem

  • @AnilSharma-ol1ct
    @AnilSharma-ol1ct 3 года назад +2

    Where in Kerla is this ghat.

  • @shamil5947
    @shamil5947 3 года назад +1

    കയറ്റം കയറി വരുന്ന വാഹനത്തിനാണ് മുൻ‌തൂക്കം നൽകേണ്ടത് , പിന്നെ മുന്നിൽ വണ്ടി ഉണ്ടെങ്കിൽ ബ്രേക്ക്‌ പിടിക്ക തക്ക ഡിസ്റ്റൻസ് വേണം, ഇതിൽ 50%ബൈക്കേഴ്സിന്റെയും,50 %ബസ്സ് ന്റെയും അശ്രദ്ധ കാരണമാണ്.