@@reshmasahiar7633 കണ്ടത്തിൽനിന്ന് വരന്പത്ത് കോരിയിട്ടമണ്ണിൻറെ ചേറ്മണം കളമൊഴി യുടെ പാട്ട് കേട്ടിട്ടൂം കേട്ടിട്ഠും മതി വരാത്തത് ഈ മൂത്ത്.......എങേണൊളിച്ചിരുന്നപ് ഇത്റ നാളും മനന്സ്പേടംമുഴുക്കെ പാറപ്പറക്ഖയായിര്ന്ന്..... കള മൊഴീ.....മറക്കീല്ല കൂട്ടീ ഇനിയും കേക്കണം.....
ഈ പാട്ടുകാരി കുഞ്ഞിനെ വന്ന് കാണണമെന്നുണ്ട് പക്ഷെ വയനാട്ടിലെത്തണ്ടേ... മനോഹരമായി പാടിയിട്ടുണ്ട്...അറിയപ്പെടുന്ന ഒരു ഗായികയായിത്തീരാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ..
മനോഹരം, അതിമനോഹരം വോയിസ്. ഇവരെ വനത്തിനുള്ളിൽ നിന്നും വെളിച്ചത്തിലേയ്ക്കു കൈക്കുപിടിച്ചു കൊണ്ടുവരാൻ പ്രയത്നിക്കുന്ന മൊട്ടത്തലയാനും കൂട്ടുകാർക്കും ആയിരം അഭിനന്ദനങ്ങൾ.
*പാടാനുള്ള കഴിവ് ദൈവാനുഗ്രഹം ആണ് അത് കുഞ്ഞിന് കനിഞ്ഞു നൽകിയിട്ടുണ്ട് സർവേശ്വരൻ...* *കളമൊഴി മോൾടെ പാട്ടിലൂടെ നാളെ മോൾടെ നാട് അറിയപ്പെടട്ടെ...* *എല്ലാ നന്മകളും നേരുന്നു മുത്തേ...*
സൂപ്പർ ആണല്ലോ മോളു. ഓരോരോ സാഹചര്യങ്ങൾ ആണല്ലോ പേരും പ്രശസ്തിയും ഉണ്ടാക്കുന്നത്. മോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. കളമൊഴിയെ കണ്ടെത്തിയ രാജഗോപാൽ സാറിന് അഭിനന്ദനങ്ങൾ
ഡിസ്‌ലൈക്ക് അടിച്ചിട്ട് 👎പോകുന്നവരോട് ഞങ്ങളെപ്പോലെയുള്ള ആദിവാസി മേഖലകളിൽ ഉള്ളവരെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് 👍അവരെയൊക്കെ സപ്പോർട്ട് ചെയ്യുക പ്ലീസ്🙏🙏🙏❤
Kallamozhi എന്നാ പാട്ടുകാരിയെ ഇരുട്ടിൽ നിന്നും പുറത്തുകൊണ്ട് വന്ന ചേട്ടന് thanks parayunu... ethunalla pattattanu kallamozhiude.. nalla നല്ല വേദികളിൽ പാടാൻ കഴിയട്ടെ എന്നു praadikkunu.
കള മൊഴി മാത്രം അല്ല കേട്ടോ മരത്തിൽ കേറി ഇരിക്കണ കള്ളി പെണ്ണ് അതുകും മേലെ💃💪💞😘😘😘😘
😍❤❤👍👍
@@reshmasahiar7633 കണ്ടത്തിൽനിന്ന് വരന്പത്ത് കോരിയിട്ടമണ്ണിൻറെ ചേറ്മണം കളമൊഴി യുടെ പാട്ട് കേട്ടിട്ടൂം കേട്ടിട്ഠും മതി വരാത്തത് ഈ മൂത്ത്.......എങേണൊളിച്ചിരുന്നപ് ഇത്റ നാളും മനന്സ്പേടംമുഴുക്കെ പാറപ്പറക്ഖയായിര്ന്ന്..... കള മൊഴീ.....മറക്കീല്ല കൂട്ടീ ഇനിയും കേക്കണം.....
ഗംഗ 👌👌🥰🥰♥️♥️
@@abdullakk3379 &
@@reshmasahiar7633 okbncde
ഈ മോളുടെ പാട്ട് എന്ത്‌രസാ, സത്യത്തിൽ കളമൊഴിതന്നെ, ഈ മോൾ ഉരങ്ങളിലെത്താൻ എല്ലാരും സപ്പോർട്ട് ചെയ്യണേ, അഭിനന്ദനങ്ങൾ മോളെ
ഈ കുട്ടിക്ക് സപ്പോർട്ട് കൊടുത്താൽ നല്ല ഒരു ഗായികയായി മാറും പുണ്യമാണ് അത്
അഹാമന്നോഹരം കളമൊഴി' ഒത്തിരി ഇഷ്ടപ്പെട്ടു. ഉയരങളിൽ എത്തട്ടെ
നല്ല ശബ്ദം ആണ് കളമൊഴിയുടെ ത് അറിയപ്പെടുന്ന പാട്ട് കാരി ആവട്ടെ . ആവും തീർച്ച
വളരെ ഹൃദ്യമായ ഗാനം. കളമൊഴിയുടെ ശബ്ദം, കൃഷ്ണന്റെ വരികൾ, സംഗീതം എല്ലാം ഗംഭീരം...
നന്ദി മാഷേ.......
ഈ മോളെ ഞങ്ങളുടെ മുന്നിൽ എത്തിച്ച ചേട്ടന് ഒരായിരം നന്ദി.....പൂച്ചച്ചി എന്ന ഗാനം തകർത്തു.. നല്ലൊരു പാട്ടുകാരി ആവട്ടെ....
സൂപ്പർ ❤️❤️❤️ മൊട്ടത്തലയാ അഭിനന്ദനങ്ങൾ ഈ കലാ കാരന്മാരെ പരിചയപ്പെടുത്തിയതിനു ദൈവം അനുഗ്രഹിക്കട്ടെ ❤️👌🌹🌹
ഈ പൊന്നുമോൾ ഉയരങ്ങളിൽ എത്താൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കും
ഈ കുഞ്ഞു സഹോദരിക്ക് ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാവിധ നന്മകളും നേരുന്നു
6tw
Asathyam polichu
മനോഹരമായ പാട്ട് അവതരണം വളരെ ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു സൂപ്പർ സർ
കൃഷ്ണനും kalamozhium സൂപ്പർ ഇവരെ പരിചയപ്പെടുത്തുന്ന chetanum sooper
Nthaa voice superto Nalla uyyarngalil ethattee
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അതി മനോഹരഗാനം ..
💞💞🙏🙏
ഈ കാട്ടുമക്കളുടെ അതിമനോഹരമായ ഗാനം പുറം ലോകത്തെ കേൾപ്പിച്ച മുട്ടച്ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ
Very nice👌👌ഞാനും ഒരു വയനാട്ടുകാരിയാണ്. ഇവരെ ഇതുപോലെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം. May God bless u all🙏🙏
സ്നേഹം
k
അതിമനോഹരം കളമൊഴി നല്ല രസം ഉണ്ട് കേൾക്കാൻ 👍👍👍
Sooperrrr
കളമൊഴികലക്കി ഇതു പോലുള്ള കലാകാരികളെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന മൊട്ടത്തലയന് അഭിനന്ദനങ്ങൾ മോൾക്ക് ഭാവുകങ്ങൾ നേരുന്നു
ഈ പാട്ടുകാരി കുഞ്ഞിനെ വന്ന് കാണണമെന്നുണ്ട് പക്ഷെ വയനാട്ടിലെത്തണ്ടേ... മനോഹരമായി പാടിയിട്ടുണ്ട്...അറിയപ്പെടുന്ന ഒരു ഗായികയായിത്തീരാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ..
GOD BLESS
മനോഹരം.
കളമൊഴിക്കും പരിചയപ്പെടുത്തിയ റജി മാഷിനും അഭിനന്ദനങ്ങൾ
കാളമൊഴിയുടെ പാട്ട് സൂപ്പർ. ഈ കുഞ്ഞിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏😘കൂടാതെ ആ കൊച്ചുമരംകേറി നന്നായിപാടുന്നു 🙏😘😘😘
അഭിനന്ദനങ്ങൾ പാട്ട്ക്കാരിക്കും കളമൊഴിയെ പരിചയപ്പെടുത്തിയ താങ്കൾക്കും
Molunte pattu and voice super
നന്മയുടെ നാടും നല്ല മനുഷ്യരും മൊട്ടത്തലയന് നന്ദി
മനോഹരം, അതിമനോഹരം വോയിസ്. ഇവരെ വനത്തിനുള്ളിൽ നിന്നും വെളിച്ചത്തിലേയ്ക്കു കൈക്കുപിടിച്ചു കൊണ്ടുവരാൻ പ്രയത്നിക്കുന്ന മൊട്ടത്തലയാനും കൂട്ടുകാർക്കും ആയിരം അഭിനന്ദനങ്ങൾ.
നല്ല രീതിയിൽ പാടി അതിൽ ഉപരി പാട്ട് സീൻന്റെ ക്യാമറ അടിപൊളി മനസിന് വല്ലാത്ത ഒരു കുളിര് thanks മൊട്ടതലയൻ
ഞാനും വയനാട്ടുകാരൻ ആണ് ഈ കൊച്ചുമോളെ എല്ലാവരും കൈപിടിച്ചു ഉയർത്തണം പ്രോത്സാഹിപ്പിക്കണം നല്ലൊരു സമ്മാനം നൽകണം
Adipolli kallamoyi supar
🥰🥰🥰🥰😘😘🥰🥰supar adipolli
ഇതൊക്കെയാണ് നമ്മുടെ വയനാടിനെ വ്യത്യസ്തമാകുന്നത്. അടിപൊളി പാട്ട് കളമൊഴി ഉയരങ്ങളിൽ എത്തട്ടെ
അടിപൊളി' നല്ല പാട്ട് കാരിയാക്കും തിർച്ച... ഉമ്മ
ദൈവം ഇവരെ സഹായിക്കെട്ടെ സൂപ്പർ ആയി god പ്ലസ് you👌👌👌
പാട്ട് പാടിയ കളമൊഴി മോൾ സൂപ്പർ. ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ ❤❤ (മൊട്ടത്തലയൻ ചേട്ടോ ചേട്ടന്റെ വോയിസ് കിടു ഒരു രക്ഷയുമില്ല 🤩🤩👌👌)
WOW SUPER MOTTATHALAYA NINGAL MUTTHANU
കൊള്ളാം, കളമൊഴി സൂപ്പർ
ഒരു രക്ഷയുമില്ല അടിപൊളി...പറയാൻ വാക്കുകളില്ല
നല്ലശബ്‌ദം നന്നായിട്ടുണ്ട് valiyapaatukaariyavatte🙏
എന്ത് രസമാണ് കളമൊഴി മോളുടെ പാട്ടുകേൾക്കാൻ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Nallaകുയിൽനാദം പോലെ മനോഹരം മോളെ നിന്റെ ശബ്ദം ദൈവം മോളെ ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ
Nalla patta molu
എല്ലാം super,
കളമൊഴി,,,,,, nice voice
അറിയപ്പെടുന്ന കലാകാരിയാവും,
മൊട്ടത്തലയൻ, good effort
മൊട്ടത്തലയൻ fans like
പച്ചയായ മനുഷ്യർ അവരിലുള്ള സംഗീതം എത്തിച്ചു തന്ന മൊട്ട ചേട്ടൻ 👍👍👍👍 നന്നായി പാടുന്നു മോൾക് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ഗോഡ് ബ്ലെസ് യു 👍👍👍👍🥰🥰🥰🥰🥰
മോളെ നിനക്ക് നല്ലൊരു ഭാവിയുണ്ട് അതുപോലെ മാമനും നന്നായി വരും. സൂപ്പർ പാട്ട് ❤❤👌👌👌
*പാടാനുള്ള കഴിവ് ദൈവാനുഗ്രഹം ആണ് അത് കുഞ്ഞിന് കനിഞ്ഞു നൽകിയിട്ടുണ്ട് സർവേശ്വരൻ...*
*കളമൊഴി മോൾടെ പാട്ടിലൂടെ നാളെ മോൾടെ നാട് അറിയപ്പെടട്ടെ...*
*എല്ലാ നന്മകളും നേരുന്നു മുത്തേ...*
ഹായ് കളമൊഴി ... സൂപ്പർ പാട്ട് .. എനിക്കിഷ്ടമായി. മോള് .. ഉയരങ്ങളിലേക്ക് എത്തട്ടെ ... ദൈവത്തോട് ഞാനും എല്ലാവരെയും പോലെ... പ്രാർത്ഥിക്കും
Beautiful song. God bless🙏🌹 them.
Valare nannayi paadi moluty🙏🙏🙏
കളമൊഴി അനിയത്തി കുട്ടി 👌👌😘😘😘നല്ല പാട്ടുകാരികളാവും sure
അതിമനോഹരം 👍👍👍
പാട്ട് spr.മോൾ അതി സുന്ദരി.
Kuppayile maanikyangal...!!!! Super...!!! Kandupidichu nhangalilekkethikkunna thankalku oru Big Salute....!!! 👌👍😍🌹❤️💐
കളമൊഴി കുട്ടി നല്ല പാട്ടുകാരി voice കേൾക്കാൻ നന്നായിട്ടുണ്ട്. 👌👌👌❤❤❤
അർത്ഥവത്തായ പാട്ടാണ് കളമൊഴിയെ ലോകം അംഗീകരിക്കുന്ന ഗായിക ആവണം 🙏🙏🙏
Hii, molude pattu super. Molkku orupadu uyarangalil eathatte god bless you mole, mole parijayapeduthiyathinu thanks chettaa❤️❤️❤️
🙏🙏💞💞💞
സൂപ്പർ, നന്നായി പാടി മോൾ.👌👌എല്ലാവരുമായി സല്ലപിച്ചു സീനറിയും പകർത്തിയ മീഡിയ,പിന്നെ കൃഷ്ണൻ, ചെറിയ മോൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.
അതി മനോഹര൦.എല്ലാ വിധ നന്മകളു൦ നേരുന്നു.
Njanum Wayanad Annu nallakaryam Ella nanmakalum undavatte
വ്യത്യസ്തമായ വീഡിയോ സുന്ദരമായ ശബ്ദം. വളരുക വളർത്തുക ഭാവുകങ്ങൾ
ഇവർക്ക് ആരെങ്കിലും ഒരു വീട് വച്ച് കൊടുത്തിരുന്നെങ്കിൽ. മൊട്ടത്തലയന് അഭിനന്ദനങ്ങൾ
സൂപ്പർ മോളു കളമൊഴിയല്ല നീ കിളിമൊഴിയാണ് 🙏 മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ !! നന്മകൾ നേരുന്നു 🙏
Mole ella nanmakalumnerrunnu. Orupad uyarangalil ethatte. Super voice. 👍 aniyathikkuttikk😘😘😘😘👍
👌👌👌👌👌മോളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
മോളുട്ടി, കളമൊഴി 👍👍😄, ഉയരങ്ങളിലെത്തട്ടെ, god ബ്ലെസ്.
Very beautiful super
സുന്ദര ശബ്ദം ....അഭിനന്ദനങ്ങൾ.... മോൾ നല്ലൊരു പാട്ടുകാരിയാവട്ടെ ....
കളമൊഴിയുടെ അനിയത്തി കുട്ടിയും... പൊളി ആണല്ലോ ❤❤❤❤
പൂച്ചച്ചി, പൂച്ചച്ചി''.... ഗംഭീരമായിട്ടുണ്ട് .
നല്ല മൊഞ്ചുള്ള പാട്ട് രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ പാട്ട് 👍👍👍👍👍👍👍👍
Ha haa super mole vanampaadiyaa.
Very nice superr song and very meaningful song, we have to support like this talented kid's, they are our future 👌👍💖💖💖💖🥰
പാട്ട് സൂപ്പർ ❤
Super aayittunte ellabavahangalum nerunnu
Eee kuttiyude kazhivukal janangalil ethikanam... Pine avar vere level aavum..sure
സൂപ്പർ മോളെ നല്ലപാട്ടും നല്ല ആലാപനവും
ആഹാ എത്ര സുന്ദരം ഉയരങ്ങൾ താണ്ടട്ടെ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
നല്ല മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ
Kalamozhiyude masmarika nadham 👍👍👍
കളമൊഴി... ആപേരിൽത്തന്നെ അവളുടെ കഴിവ് കാണാം ❤❤❤
സൂപ്പർ ആണല്ലോ മോളു. ഓരോരോ സാഹചര്യങ്ങൾ ആണല്ലോ പേരും പ്രശസ്തിയും ഉണ്ടാക്കുന്നത്. മോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. കളമൊഴിയെ കണ്ടെത്തിയ രാജഗോപാൽ സാറിന് അഭിനന്ദനങ്ങൾ
Spr aayitt paadi.
മോൾ നന്നായി പാടി
കളമൊഴിയെയും കുടുബത്തെയും ദൈവം പാട്ടിലൂടെ അനുഗ്രഹിക്കട്ടെ
Sung Beautifully mackal... God bless you ❤️ Krishnan is also an amazing singer
സൂപ്പർ ശബ്ദം ഉയരങ്ങളിൽ എത്തട്ടെ
ഡിസ്‌ലൈക്ക് അടിച്ചിട്ട് 👎പോകുന്നവരോട് ഞങ്ങളെപ്പോലെയുള്ള ആദിവാസി മേഖലകളിൽ ഉള്ളവരെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് 👍അവരെയൊക്കെ സപ്പോർട്ട് ചെയ്യുക പ്ലീസ്🙏🙏🙏❤
ആദ്യം നിങ്ങൾക്ക് big salute,
മോളും കലക്കി , super scenery എന്താ ഭംഗി വയലും
Enthuresamada moluttyyy ninte pattukelkkan God bless youda molutty Aranu sangeetham nalkiyathu?athimanoharam💐💐❤❤
Super.. Molkku nalloru bhavi undakate.. Sweet voice..
മോളേ 👌👌👌👌👌👌👌ലോകം അറിയുന്ന ഒരു പാട്ടുകാരി ആവട്ടെ
Nice ഇനിയും മുന്നിൽ വരട്ടെ dheyivam അനുഗ്രഹിക്കട്ടെ...
Beautiful... beautiful kalamozhi and Krishnan... heart touched superb, voice crystal clear,God bless, congratulations.Motta chettan tks
അടിപൊളി പാട്ട്..... ഇഷ്ട്ടായി
കള മൊഴി💞 തനിക്ക് ഇൗ പേര് ഇട്ടത് ആരാ🤔 പാട്ട് കാരി ആവണം എന്ന് അറിഞ്ഞ് കൊണ്ട് ഇട്ട പേര് പോലെ😍 വല്യൊരു പാട്ട് കാരി ആവട്ടെ🙏
Kallamozhi എന്നാ പാട്ടുകാരിയെ ഇരുട്ടിൽ നിന്നും പുറത്തുകൊണ്ട് വന്ന ചേട്ടന് thanks parayunu... ethunalla pattattanu kallamozhiude.. nalla നല്ല വേദികളിൽ പാടാൻ കഴിയട്ടെ എന്നു praadikkunu.
എനിയ്ക്കൊരു ചെറിയ കൂട്ടായി.. share ചെയ്ത് കൂടെ വേണം
മനോഹരം
Super ,👌👌👌
തങ്കത്തോണി ''..... അയ്യോ സൂപ്പർ❤️❤️❤️❤️
Superada.God bless you.Filimiloke padan chance kodukan ellarkum manasundavane angane ee kunju patukarikutiye lokam ariyate
Very nice song. Keep it up. God bless you and family.
Hi 🥰 good name 😚😚😚😘 song super 💕💕💕💕💕👍
സൂപ്പർ അടിപൊളി പാട്ട് കേൾക്കാൻ