കോമഡിഷോ യിൽ കൊണ്ട് വന്നത് ഞങ്ങൾ ആണ് ,(രാകേഷ് ചെറുവാടി, മുക്കം ബിജീഷ്, ) ഞങ്ങൾ 2 പേർ തോളത്ത്താങി ആ ഗായിക യുടെ പിതാവിനെയു കുടുംബ തേയു സുരക്ഷിതമായി എത്തിചു,,,,യാത്ര ചിലവു ഭക്ഷണം താമസം സംഘാടകർ തന്നു,,,,,ഫ്ളവേഴ്സ് ചാനലിനോടു സഹായിച സംഘാടകരോടു നന്ദി,,,
ഈ പ്രോഗ്രാം കാണുന്ന പ്രാവാസികൾ എത്രയോ കലകാരന്മാരെ ഗൾഫിൽ കൊണ്ട് വന്ന് പ്രോഗ്രാം നടത്തുന്നു ഇനി ഈ മോളെ കൊണ്ട് വന്നാൽ അതിന്റെ കുടുംബത്തിന് ഒരു വലിയ താങ്ങ് ആണ്
കൃഷ്ണൻ ഉണ്ണി ചേട്ടന്റെ പാട്ട് ഒരുപക്ഷെ ഒറിജിനലിനേക്കാൾ സൂപ്പർ ആയി തോന്നി. രതീഷിന്റെ പറയുകയാണെങ്കിൽ പലരും മിമിക്സ് ചെയ്യുമ്പോൾ ഓവർ ആക്ടിങ് ചെയ്യും പക്ഷെ ഇദ്ദേഹം വളരെ പെർഫെക്ട് ആയി ആണ് ചെയ്തത്. നമ്മൾ ഒരു പാട്ട് കേൾക്കുമ്പോൾ കണ്ണടച്ചിരുന്നാൽ അതിന്റെ യഥാർത്ഥ ഫീൽ കിട്ടും. രേണുക കുട്ടി സൂപ്പർ
ആ മോൾക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.. ആ കുടുംബം രക്ഷപെടട്ടെ 👍
ആമോളെയും വീട്ടുകാരെയും അവർക്ക് നന്മ ചെയ്തവരെയും ദൈവം അനുഗ്രഹിക്കട്ടെ
സഹായിക്കൂ
മോളു മിടുക്കി 🙏🏻🙏🏻🙏🏻നീ ഉയരങ്ങളിൽ എത്തും 🙏🏻🙏🏻❤🌹🥰
ഞങ്ങളുടെ വയനാടിന്റെ അഭിമാനം ആണ് രേണുക. രേണുകക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അഭിനന്ദനങ്ങൾ രേണുക 🥰🙏🏻
Atheee
തീർച്ചയായും 👍
Www
വയനാടിന്റെ അഭിമാനം രേണുക... അഭിനന്ദനങ്ങൾ ❤❤
രേണുക മോൾക്ക് അഭിനന്ദനങ്ങൾ.
ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
യൂസുഫ്.
സ്വന്തമായി കേട്ടു പഠിച്ച രേണു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
രേണുക മോൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. ഉയരങ്ങളിൽ എത്തട്ടെ ❤❤❤💐💐💐🌹🌹🌹🌹
ദൈവം ജന്മനാ കൊടുത്ത കഴിവ് ആണ് പഠിക്കാതെ തന്നെ എത്രനന്നായിട്ട മോൾ പാടുന്നത് ഉയരങ്ങളിൽ എത്തട്ടെ വോയിസ് സൂപ്പർ ആണ്
ഈ കുട്ടിയുടെ ഗാനങ്ങളിലുടെ കുടുബം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കോമഡിഷോ യിൽ കൊണ്ട് വന്നത് ഞങ്ങൾ ആണ് ,(രാകേഷ് ചെറുവാടി, മുക്കം ബിജീഷ്, ) ഞങ്ങൾ 2 പേർ തോളത്ത്താങി ആ ഗായിക യുടെ പിതാവിനെയു കുടുംബ തേയു സുരക്ഷിതമായി എത്തിചു,,,,യാത്ര ചിലവു ഭക്ഷണം താമസം സംഘാടകർ തന്നു,,,,,ഫ്ളവേഴ്സ് ചാനലിനോടു സഹായിച സംഘാടകരോടു നന്ദി,,,
🙏🙏🙏
ആ മോൾക് എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 🙏
മോള് അടിപൊളി ആയി പാടി🥰🥰🥰🥰
Amazing voice.......she has a bright future
രേണുക മോള് നാട്ടിൽ വരുമ്പോൾ നേരിട്ട് വരാം വീട്ടിൽ.. ജാബിർ മ്മളെ ദോസ്ത് ആണ്
മോളെ അടിപൊളി 👍👍 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❣️❣️❣️🥰🥰
വയനാട്ടിൽ നിന്ന് വന്ന ആ പൊന്നു മോൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ,,, തുടക്കം നന്നായി,, ഇനിയങ്ങോട്ട് ഗംഭീരമാവട്ടെ 🥰
മോളു ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🙏🏻💙. മോളെ അവിടെ എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്
വയനാട് എവിടെയാ ഈ കുട്ടി
@@soudafella169 മാനന്തവാടി പോലീസ് സ്റ്റേഷൻ സമീപം ചുണ്ടകുന്ന്
🙏
Superb brother
God bless you
വയനാടിന്റെ മുഖമാവട്ടെ ഇനി രേണുക god bless ❤️❤️❤️❤️❤️
പൊളിച്ചു.... ആ മോൾക്ക് നല്ലത് മാത്രം വരട്ടെ 🤝♥️♥️
Renuka അടിപൊളിയായി പാടി👌🥰🥰🥰🥰🥰🥰
നമ്മൾ ഉറങ്ങുമ്പോൾ നമുക്കായി ഉണർന്നിരിക്കുന്ന ദൈവം രേണുക യേയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഈ പ്രോഗ്രാം കാണുന്ന പ്രാവാസികൾ എത്രയോ കലകാരന്മാരെ ഗൾഫിൽ കൊണ്ട് വന്ന് പ്രോഗ്രാം നടത്തുന്നു ഇനി ഈ മോളെ കൊണ്ട് വന്നാൽ അതിന്റെ കുടുംബത്തിന് ഒരു വലിയ താങ്ങ് ആണ്
Super episode... Renju bai, ratheesh👏👏
മോളുടെ പാട്ട് സൂപ്പർ. God bless you🙏
സൂപ്പർ അനിയത്തിക്കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
വയനാടിന്റെ വാനമ്പാടിയാണ് , ഈ കുട്ടി . നല്ല കഴിവുള്ള കലാകാരി ഒരുപാട് ഉയരങ്ങളിൽ എത്തിപെടാൻ സാധിക്കട്ടെ ....
ഈ കുഞ്ഞ് ഇവിടെ വന്നതിൽ വളരെ വളരെ സന്തോഷം. ടോപ് സിംഗർ വരണം എന്നായിരുന്നു എന്റെ ആഗ്രഹം. കോമഡി ഉത്സവത്തിൽ വന്നല്ലോ 🥰🥰🥰🥰🥰🥰
അടിപൊളിയാനുമോളെ ദൈവം അനുഗ്രഹിക്കട്ടെ
ഇന്നസെൻഡ് & ജി വേണുഗോപാൽ 💝
Ee ponnu molkum kudumbathinum avasaram kodutha. Ee chanelinu nanni paraunnu 🙏
മോള് സുപ്പർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കൃഷ്ണൻ ഉണ്ണി ചേട്ടന്റെ പാട്ട് ഒരുപക്ഷെ ഒറിജിനലിനേക്കാൾ സൂപ്പർ ആയി തോന്നി. രതീഷിന്റെ പറയുകയാണെങ്കിൽ പലരും മിമിക്സ് ചെയ്യുമ്പോൾ ഓവർ ആക്ടിങ് ചെയ്യും പക്ഷെ ഇദ്ദേഹം വളരെ പെർഫെക്ട് ആയി ആണ് ചെയ്തത്. നമ്മൾ ഒരു പാട്ട് കേൾക്കുമ്പോൾ കണ്ണടച്ചിരുന്നാൽ അതിന്റെ യഥാർത്ഥ ഫീൽ കിട്ടും. രേണുക കുട്ടി സൂപ്പർ
എന്റെ നാട്ടുകാരി ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു
ആ മോൾക്ക് അവസരം കൊടുക്കു സ്റ്റേജ് പ്രോഗ്രാം നടത്തുന്നവർ മനസ് വച്ചാൽ മതി
രതീഷ് സൂപ്പർ ഇന്നസെന്റ് ❤♥👍🏻
Sound and song super god bless you
മോളു പാടുന്നത് കണ്ണടച്ചു കേട്ടാൽ ഒറിജിനൽ ആണെന്നെ തോന്നു
അടിപൊളി പൊളിച്ചു സൂപ്പർ
അഭിനന്ദനങ്ങൾ മോളേ
പാടുന്നകുയിൽ 🥰❤
Ee oru episode Orupadu eshttamayi best of luck
ഉയരങ്ങളിൽ എത്തട്ടെ മോള് 🥰
Superb singing👌 🥰☺god bless you ☺
❤️🥺 ADIPOLI PAATT
സൂപ്പർ മോളെ 🥰😍😍🥰🥰❤️💋💋💋💋💋💋
PRAJOTH! Your words are straight from Holy Mother
ഇത് വയനാടിന്റെ വാനമ്പാടി 👍🥰രേണുക
Super performance 👌👌👌👌
G venugopal super❤️
Good voice molu. Super song. From Kuwait
G. വേണുഗോപാൽ സൗണ്ട് transformation സൂപ്പർ
സൂപ്പർ song😘
അവരെ സഹായിക്കാൻ എല്ലാവരെയും 😰😰😰😰🙏🙏👍👍👍👍
Congratulation molu❤️
Adipoli patt aa molude
RENUKA mole god bless yu
നമ്മുടെ വയാനാടിന്റ മുത്ത്
God bless you moale
Renju bro powlichuuu ❤️❤️❤️❤️
Very very good.
ആ കുഞ്ഞുമോളുടെ പാട്ട് പൊളി ഉയരങ്ങളിൽ എത്തട്ടെ
Super song
Spr renuka
Molu super 🌷🌷👍
Renuka molk abinanthanangal
ഈ ഫ്ലവേഴ്സ്ൻറെ ഒരു ഭാഗ്യം എന്താ പറയാ കണ്ണുനീർ പിടിച്ചിട്ടു നിൽക്കുന്നില്ല. ഈ മോള് നന്ദനത്തിലെ ആ പാട്ടു പാടിയാൽ ഒന്നുകൂടെ ഉഷാർ ആയിരുന്നേനെ
ADIPOLLI 🙏🙏🤣❤❤
Renuka എന്റെ അയൽവാസിയാണ്
നിങ്ങൾ അവരെ സഹായിക്കാണം
19:10 Renuka kuttee, superb singing 🥰💯👋👋 God bless u dear
Super🙏🙏🙏🙏🙏
ഈ സെറ്റിൽ കടൽ അടിപൊളി ആയിട്ടുണ്ട്
Innocent pwoli
She got good voice god help them
കണ്ണ് നിറഞ്ഞു പോയി 😢😢😢
സൂപ്പർ മോളെ 🔥
👌👌👌👌👌👌👌👌👌👌👌👌👌supper
മിഥുനെ മുത്തേ ❤️❤️❤️
Best wishes
Wynadinta vanambadi renuka mol
രേണുക mol പൊളിച്ചു. ഇവരെപോലെയുള്ള കുട്ടികളെ ഒക്കെ ആണ് നമ്മൾ കയ്പിടിച്ചു ഉയർത്തി കൊണ്ട് വരണ്ടത്.പാട്ട് supper 😍😍❤❤❤💥💥👍👍
സൂപ്പർ 💕💕💕
മോളൂട്ടി ദൈവത്തിന്റെ വരദാനം ♥
മോൾടെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ ♥
കുടുംബത്തിന് നന്മകളുണ്ടാകുവാന്‍ പ്രാർത്ഥിക്കുന്നു
സോറി ലൈക്ക് അടിച്ചത് ഡിസ്‌ലൈക്ക് ആയിപ്പോയി റിയലി സോറി
🌹
മോളുടെ വരവ് കാത്തിരിക്കുകയാണ്
അടി പൊളി വയനാട്
രേണുക❤
Nalloru future undavatte molku
🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨
🍨🍧Adipoli comedy program 🍧🍨
🍨🍧Thakarppan Mimicry........🍧🍨
🍨🍧 Performance...............🍧🍨
🍨🍧Beautiful Song Singing. 🍧🍨
🍨🍧 God Bless you. 🍧🍨
🍨🍧Wonderful One Man .......🍧🍨
🍨🍧 🚿 Show 🚿 . 🍧🍨
🍨🍧 By. 🍧🍨
🍨🍧Ajesh. Harbour Loading. 🍧🍨
🍨🍧 Thottappally. 🍧🍨
🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨
Adipowliiiii
Ys വയനാടിന്റെ അഭിമാനം 🙏
ethra manoharamaittanu e molu padiyethu enikku orupadu eshtapettu eni mole thedi orupa avasarangal varatte orupadu uyrangalil eththattennu prarththinnu ashamsikkunnu 🙏🙏🙏🙌🔥😍❣️🤝👏👏👏
പാട്ട് ഒന്നും പറയാനില്ല
അനുഗ്രഹീതം
ശബ്ദം
Super
Renuka nalla പേര്.നല്ല പാട്ട് പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു എങ്കിൽ a kutti നന്നായി padiyene
സൂപ്പർ
❤️❤️
വയനാട് എവിടെയാണ് fone No: PI s
God is love
Super sounds
💥💥💥💥💥👍👍
💥💥💥💥💥