ദീപു നാവായികുള० നല്ല നടനാണ്.... അദ്ദേഹത്തിന് നല്ല അവസരങ്ങൾ ഉണ്ടാകട്ടേ.. പക്ഷേ തികച്ചു० കറുത്തവരെ അവഹേളിക്കുന്ന തരത്തിൽ ഇത്തര० സ്കിറ്റുകൾ അവതരിപ്പിക്കുമ്പോൾ അവതരിപ്പിക്കുന്ന പ്രധാന. നടൻ കറുപ്പായത് കൊണ്ട് അയാളോട് ക്ഷമിക്കാ०...പക്ഷേ ഗസ്റ്റായി ഇരിക്കുന്നവരുടെ കറുപ്പിനോടുള്ള വെറുപ്പ്..അവരുടെ കമൻ്റിൽ നിന്ന് വ്യക്തമാണ്.. വർണ്ണവിവചന० കുട്ടികളിൽ പോലു० ഉടലെടുത്തേക്കാവുന്ന ഇത്തര० പ്രോഗ്രാമുകൾ പ്രമുഖ ചാനലുകൾ അവതരിപ്പിക്കുമ്പോൾ കറുത്ത് പോയത് കൊണ്ട് ഒരു സെയിത്സ് ഗേളായോ,ഒരു സ്റ്റേജ് പെർഫോമറായോ അവസര० തട്ടിയകറ്റപ്പെട്ട് പോകുന്ന പലർക്കു० സ്വന്ത० നിറ० ഒരു ഭാരമെന്ന ചിന്ത ഉളവാക്കുന്നുണ്ട്...ദയവായി വർണ്ണവിവേചന० പ്രോത്സാഹിപ്പിക്കുന്ന ഇത്തര० പരിപാടികൾ നിയന്ത്രിക്കുക
U are correct.....Deepu naviyikkulam is a great actor....... അവിടെ ഇരിക്കുന്ന മേക്ക് അപ്പ് ജട്ട തെണ്ടി പെണ്ണുങ്ങൾക്ക് അവന്റെ കളറാണ് പ്രശനം....... അയാൾ അവതരിപ്പിച്ച Skit കാണിക്കാൻ ഇവളുമാരു മുട്ടയിടും
ഇത്തരത്തിൽ നിറത്തിനെ കളിയാക്കുന്ന സ്ക്കിറ്റുകൾ നിർത്തലാക്കണം. സുന്ദരികൾക്കും സുന്ദരൻമാരും മാത്രമേ ഭൂമിയിലുള്ളോ. ഗസ്റ്റിനെക്കൊണ്ട് പറയിപ്പിച്ചത് വളരെ മോശം
manoj onoth ആരെയും നിറം വെച്ച് കളി ആക്കണ്ട. നിങ്ങള്ക്ക് തൊലി വെളുത്തു എന്ന് വെച്ച് എല്ലാവർക്കും തൊലി വെളുക്കണം എന്നില്ല. അയാൾക്ക് അഭിനയിക്കാൻ കഴിവ് ഉണ്ട് അത് ദൈവം കൊടുത്തു താങ്കൾക്ക് വല്ല കഴിവും ഉണ്ടോ അദ്ദേഹത്തെ നിറം വെച്ച് പരിഹസിക്കാൻ താങ്കൾ ഈ വെളുപ്പും വെച്ച് ആരെങ്കിലും 4peru തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാൽ അദ്ദേഹത്തെ തിരിച്ചറിയും അദ്ദേഹത്തിന്റെ കഴിവ് കൊണ്ട്
തികഞ്ഞ ഒരുനല്ല കലാകാരനാണ് ദീപുച്ചേട്ട൯
ദീപു നാവായികുള० നല്ല നടനാണ്....
അദ്ദേഹത്തിന് നല്ല അവസരങ്ങൾ ഉണ്ടാകട്ടേ..
പക്ഷേ തികച്ചു० കറുത്തവരെ അവഹേളിക്കുന്ന തരത്തിൽ ഇത്തര० സ്കിറ്റുകൾ അവതരിപ്പിക്കുമ്പോൾ അവതരിപ്പിക്കുന്ന പ്രധാന. നടൻ കറുപ്പായത് കൊണ്ട് അയാളോട് ക്ഷമിക്കാ०...പക്ഷേ ഗസ്റ്റായി ഇരിക്കുന്നവരുടെ കറുപ്പിനോടുള്ള വെറുപ്പ്..അവരുടെ കമൻ്റിൽ നിന്ന് വ്യക്തമാണ്.. വർണ്ണവിവചന० കുട്ടികളിൽ പോലു० ഉടലെടുത്തേക്കാവുന്ന ഇത്തര० പ്രോഗ്രാമുകൾ പ്രമുഖ ചാനലുകൾ അവതരിപ്പിക്കുമ്പോൾ കറുത്ത് പോയത് കൊണ്ട് ഒരു സെയിത്സ് ഗേളായോ,ഒരു സ്റ്റേജ് പെർഫോമറായോ അവസര० തട്ടിയകറ്റപ്പെട്ട് പോകുന്ന പലർക്കു० സ്വന്ത० നിറ० ഒരു ഭാരമെന്ന ചിന്ത ഉളവാക്കുന്നുണ്ട്...ദയവായി വർണ്ണവിവേചന० പ്രോത്സാഹിപ്പിക്കുന്ന ഇത്തര० പരിപാടികൾ നിയന്ത്രിക്കുക
U are correct.....Deepu naviyikkulam is a great actor....... അവിടെ ഇരിക്കുന്ന മേക്ക് അപ്പ് ജട്ട തെണ്ടി പെണ്ണുങ്ങൾക്ക് അവന്റെ കളറാണ് പ്രശനം....... അയാൾ അവതരിപ്പിച്ച Skit കാണിക്കാൻ ഇവളുമാരു മുട്ടയിടും
ഈ comment പറയുന്ന ജഡ്ജി പെണ്ണുമ്പുള്ളയുടെ കാലം ഒക്കെ കഴിഞ്ഞു
Very good .....nalla abhiprayam
Shariya, varnavivechanam palarkum thamashayanu. Parishtritha rajyangalil thikachum verukapedunnathum, shiksharhavum aanu varna vivechanam.
Deepu chettante comedy video matram thappy edthu kaanunna njn!
Same
ദീപുചേട്ടൻ മായ ചേച്ചി രണ്ടാളും പൊളിച്ചടുക്കി... തകർത്തു.. അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരു നല്ല കല കാരൻ.... ദീപു ചേട്ടൻ 😘♥️
ദീപു ചേട്ടൻ കലക്കി
രണ്ടു പേരും അടിപൊളി അല്ലേ 🥰🥰🥰🥰😍😍😍😍👌👌👌👌
അതെല്ലോ🤗🤗🤗👍👍
Pwliii🤗
കഴിവുള്ള കലാകാരൻ ദീപു
ദീപു ചിരിപ്പിച്ചു കൊല്ലും വേറെ levl ദീപു 🤣🤣🌹🌹❤👌👌
ദീപു ഫാൻസ് 😘😘😘😘😘😘😘😘
Deepu chettan kidikki thimirithu kalakki
Deepu mAss🤣🤣🤣🤣🔥🔥🔥
ദേവി ചന്ദന ദീപു ചേട്ടനെ കളിയാക്കണ്ട നിങ്ങൾക്ക് അതിനുള്ള യോഗ്യത യില്ല 😠😠😡😡
Right ahh
Thadichi
@Night Rider അത് കലക്കി.👍👍👍
Correct
അതെ
Deepu chettan polichu super 😊
ഇത്തരത്തിൽ നിറത്തിനെ കളിയാക്കുന്ന സ്ക്കിറ്റുകൾ നിർത്തലാക്കണം. സുന്ദരികൾക്കും സുന്ദരൻമാരും മാത്രമേ ഭൂമിയിലുള്ളോ. ഗസ്റ്റിനെക്കൊണ്ട് പറയിപ്പിച്ചത് വളരെ മോശം
ഇവളൊക്കെ ആരാ ആ കലാകാരനെ കളിയാക്കാൻ..
jada times aha ദീപു ചേട്ടൻ പോളി ya🤗👍
ദീപുച്ചേട്ടൻ മായ ചേച്ചി ഫുൾ സപ്പോർട്
Deepu chettan a brilliant actor ❤
Super അടിപൊളി കലക്കി🙏 മക്കളെ😍😍🤗
2020il കാണുന്ന ആരേലും
2021
2021
super deepu & maya nice episode
Gadharvante dance superaaaa
Deepu chettan super
Deeviiiiiiiii ചന്ദന..... കറുത്ത പെടച്ച.. അല്ലെ.... മരിച്ചു കഴിഞ്ഞാൽ മണ്ണല്ലേ നമ്മൾ.... അന്നേരം കറുത്ത മണ്ണോ വെളുത്ത മണ്ണോ എന്നൊന്നുമില്ല
2021il deepuchettan maya chechi ❤❤
2021 il kanunavar indo🤔
My mayachehi Deepu chetta big salute kidu
Script il ഉണ്ടായത് കൊണ്ടാണ് ദേവി ചന്ദന അത് പറഞ്ഞത് എങ്കിൽ ഓകെ...ഇല്ലെങ്കിൽ വെറും തറ dialogue ആയി പോയി...
Deepu ishttam...
രണ്ടുപേരും സൂപ്പർ 👍
Deepuvinte oro vedeo yum orupaaaadishtamanu..oro dialogue um orupaad chirippikkum..iniyum orupad vedeos cheyyanam orupad uyarangalil ethanam..
Super jodi
ദേവി ചന്ദന എന്ന് പറയുന്നവൾ പറയുന്നത് മുഴുവൻ bodyshaming and racist കമന്റ്സ് ആണ്. ഇങ്ങനെ ഉള്ള talks discourage ചെയ്യണം
Deepu Maya big salute adipoli skit
Super...
Sooper skit😂😂😂
മായാ ദീപു സൂപ്പർ
Super👌👌
ദീപു.. മായ സൂപ്പർ 👍
Deepu chetta love u
ദീപു സൂപ്പർ
Good skit....
ദീപു ഷാബു ഇവർ പൊളി ആണ് ഈ തലമുറയിൽ
അടിപൊളി 👌👌
Deepu chettan super🥰🥰🥰
രണ്ട് പേരും ഒരു ചിരി ഇരു ചിരിയിൽ വരൂ...
Suprr, 👌👌
Ee karutha color ullavare kaliyaki comedy cheyyunath ithuvare nirtharayille🙄😏
Athu e lokam avasanikkunnath vare undakum
Athu undavilla,,,,,
Super ❤
Kidu
Gagathi +Suraj+thankachan=Deepu navaikulam
polichhhuuuuu
സൂപ്പർ ദീപു
Adipoli🤣🤣🤣🤣🤣
super
Nice....
Deepu chettan ishtam
ശുദ്ധവും വംശീയ ഹാസ്യം
Actress super performance
ഞാൻ ഇവിടെ വന്നു പെട്ടുപൊയ് വല്ല വഴിയും ഉണ്ടോ?....
Dance pwoli
Chavaru vakkukalanu bavi chandhana upayogichath
Supper
സൂപ്പർ
Hai
Deputy cheetah polichu
👌👌👌👌❤️
സൂപ്പർ ഡാൻസ്
Vanambadinewepisode
Dance stepilum comedy kandethunna kalakaran.... ende gandarvaaaa
Adipoli very funny
Deepu chettan evidundo avide comedy kanum
September 25 Janina njan
Good
സജി. ഹായ്
Veruthey time wast cheyyathey vegam program chaithu theerku !! Judges ndey aduthu poyi talks chaithu time wast akkalley Gandharvo....y ?
👍👍👍👍👍
Yentha ithinokke likes kurave
Hiiiiiiiiiiiiiiiii🥰🥰🥰🥰🥰🥰💒💒🎁🎁🇨🇮
Johnywalker
മാളോരെ.....
😅🎉😮😮.
Thankachan vidhura kdilam Gandharvan Tamar padar Flowers
Njanum athorthu ..
Ethentha dora bujjiyo🤣
SUPPAR
കോമഡി സർക്കസിലെ എലീന എന്തേ
👍
Aa body shaming vendayirunnu Devi. Grow up!
ദീപുവേട്ടാ ഗന്ധർവ്വൻ പൊളിച്ചു പക്ഷെ ഒന്ന് ചോദിച്ചോട്ടെ. ഈ ഗന്ധർവ്വൻ അടുപ്പിൽ കിടന്നത് ആണോ
V
parajayameeeee
koora
Poda malaraaaa
ടാർ പാട്ടക്ക് തിപ്പിടിച്ച്
manoj onoth ആരെയും നിറം വെച്ച് കളി ആക്കണ്ട. നിങ്ങള്ക്ക് തൊലി വെളുത്തു എന്ന് വെച്ച് എല്ലാവർക്കും തൊലി വെളുക്കണം എന്നില്ല. അയാൾക്ക് അഭിനയിക്കാൻ കഴിവ് ഉണ്ട് അത് ദൈവം കൊടുത്തു താങ്കൾക്ക് വല്ല കഴിവും ഉണ്ടോ അദ്ദേഹത്തെ നിറം വെച്ച് പരിഹസിക്കാൻ താങ്കൾ ഈ വെളുപ്പും വെച്ച് ആരെങ്കിലും 4peru തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാൽ അദ്ദേഹത്തെ തിരിച്ചറിയും അദ്ദേഹത്തിന്റെ കഴിവ് കൊണ്ട്
Podda
@@anandhu2.044 bro ath skit nu idelulla dialog aanu... 🙄
sivakumarmj Sivakumar ade oonum ariyaa simbadi vach nanma maram aavuaa allaande comedyne comedy senseil kaanande oroo thala muriyan
🤣🤣
Chummathalla lavk onum cinema lathe racist vaanaangal😏karuth padacha saadhnam ennu polum ..deepuchettan❤️🔥
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
A
!
Toxic
Racism 👎
, ò
ഇത് etha കരിഞ്ഞ ഗന്ധര്‍വന്‍🤣🤣
xc
xxxvbieswww
+Santosh P oooo
+Santosh P 9
+Santosh P 9ooooooo
super