Thiruppiravi | Sayyid Thwaha Thangal & Shahin Babu | Thangal Shahin Official

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 2,4 тыс.

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 5 лет назад +2710

    അൽഹംദുലില്ലാഹ്.
    തിരുപ്പിറവിയെ കുറിച്ച് എഴുതാൻ അർഹനല്ല, അത് പൂർണ്ണമായി എഴുതാനും സാധ്യമല്ല, ഹബീബോരുടെ ജന്മ നേരത്തെ അത്ഭുത വിശേഷങ്ങൾ ഒന്നും ഉൾപെടുത്താൻ കഴിഞ്ഞിട്ടുമില്ല.
    കഴിയില്ല കാരണം മനുഷ്യൻ അപൂർണ്ണനാണല്ലോ.
    ഇത് ഈ ചാനലിലെ ആദ്യ മദ്ഹ് ആണ്. കാണുന്നവരെല്ലാം സബ്സ്ക്രൈബ് ചെയ്യാൻ കൂടി ശ്രമിക്കുമല്ലോ.
    അല്ലാഹു നമുക്ക് ഹബീബിന്റെ മദ്ഹ് നാളെ തിരു ശിപാർശക്ക് കാരണമാക്കി തരട്ടെ ആമീൻ

  • @suhailmylatty2245
    @suhailmylatty2245 5 лет назад +713

    കേട്ട് കൊണ്ടിരിക്കുമ്പോൾ അങ്ങെനെ മയങ്ങണം ആ മയക്കത്തിൽ മുത്ത് തങ്ങളെ കാണണം 😥

  • @Shuttuable
    @Shuttuable 5 лет назад +387

    നിങ്ങളുടെ ഏത് പാട്ടിലും മുത്ത് നബി( സ ) യുടെ മുഹബത്താണ് നിങ്ങളുടെ വിജയം.

  • @jalalcr5760
    @jalalcr5760 5 лет назад +596

    ഒന്നിൽ കൂടുതൽ കേട്ടവർ like അടിച്ചു പോയ മതി

  • @Mohammed_Hisham_Tharayil
    @Mohammed_Hisham_Tharayil 2 года назад +19

    2 വർഷം മുമ്പ് എന്റെ വീട്ടിൽ വെച്ച് ഷൂട്ട്‌ ചെയ്ത പാട്ട്...
    അന്ന് ചെറിയ രീതിയിൽ പിന്നണിക്കാരനായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു.
    15 ലക്ഷത്തിൽ അധികം ആളുകൾ മദ്ഹ് കേട്ടതറിഞ്ഞതിൽ സന്തോഷം ❤

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257 4 года назад +121

    ഇത് ഫുൾ കേട്ട് കയിയുംപോൾ തന്നെ ഹബ്ബീന്റെ അടുത്തേക്ക് വേഗത്തിൽ എത്താം HuBBU Rasool 🥰🥰🥰💜💜💜💜💜💜💜💜💜💜💜💜💜💜💜

    • @ameenamarym
      @ameenamarym 3 года назад


      പ്രണയമാണെന്ന് പറയുമ്പോളും ഹൃദയം തെറ്റുകളുടെ ലോകത്താണെല്ലോ ഹബീബീ ﷺ 😭🙁😢

  • @Rambo_Gaming_
    @Rambo_Gaming_ 5 лет назад +264

    *കേരള കരക്ക് കനിഞ്ഞു നൽകിയ രണ്ട് ഇതിഹാസങ്ങൾ*
    Masha allha സന്തോഷം

  • @ZaithoonMedia
    @ZaithoonMedia 5 лет назад +357

    ഈ സോങ്ങിന് എത്ര ഭംഗി ഉണ്ടകിൽ എന്റെ നബി (s) എത്ര ഭംഗി ഉണ്ടാകും അല്ലഹ് കാണാൻ ഭാഗ്യം നൽകണേ ആമീൻ

  • @KappadKalakendram
    @KappadKalakendram 5 лет назад +59

    Masha allah🌹

    • @AMANMEDIAKNR
      @AMANMEDIAKNR 3 года назад +1

      🌹❤👌😘

    • @thirdeye1255
      @thirdeye1255 2 года назад +1

      ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @sinankodakkad8902
    @sinankodakkad8902 3 года назад +29

    *ഇതങ്ങനെ കേൾക്കണം💌*
    *ആ കേൾവിയിൽ ഒന്ന് മയങ്ങണം❣️*
    *ആ മയക്കത്തിൽ മുത്ത് നബി*
    *സ്വപ്നത്തിൽ അണയണം😭*
    *റബ്ബേ.........😢*
    *യഥാർത്ഥ ആശീകീങ്ങളിൽ ഉൾപെടുത്തണേ🤲*
    *തങ്ങൾ 😍*
    *ഷഹീൻ💖*

  • @zainulabidmaipady4205
    @zainulabidmaipady4205 5 лет назад +381

    ഇത്‌ എന്തൊരു പ്രവാചക പ്രേമിയാണു...!
    ത്വാഹ തങ്ങളും ശഹിൻ ബാബും ഒന്നിച്ചാൽ പിന്നെ രക്ഷയില്ല
    ഈ മാധിഹീങ്ങൾ പാടിയത്‌ ഓരോ ശ്രോതാക്കളുടെ ഹൃദയിത്തിലായതിനാൽ ഇതൊരു വിജയമായിതീരും എന്ന കാര്യത്തിൽ സംശയമില്ലാ...
    പലപ്പോഴും എന്നെ അൽഭുതപെടുത്തിയിട്ടെ ഉള്ളൂ നിങ്ങളുടെ ആത്മാർത്ഥതയും മധ്ഹിന്റെ വരിയിൽ അടങ്ങിയിരിക്കുന്ന ഇഷ്‌ഖിന്റെ ദാഹവും
    കേൾക്കുന്ന ഞങ്ങൾക്കും അത്‌ ആസ്വദിക്കാൻ കഴിയുന്നതും കൂട്ടായ്മയുടെ വിജയം തന്നെ
    സന്തോഷം ഒരുപാട്‌ സന്തോഷം

  • @jafaririkkurofficial2678
    @jafaririkkurofficial2678 5 лет назад +283

    മാഷാ അള്ളാഹ്....വല്ലാത്ത ഭാഗ്യം ലഭിച്ച രണ്ടു പേർ...മദ്ഹായാലും മനസ്സായാലും എന്നും ഓർമിക്കപ്പെടുന്ന മുഖങ്ങൾ..നാഥൻ ഇനിയുമൊരുപാട് കാലം മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ..
    സാധാരണക്കാർക്ക് പോലും പാടി മൂളി നടക്കാൻ പറ്റുന്ന അർത്ഥ ഗംഭീരവും ലളിതവുമായ ലയന സുന്ദര വരികൾ പ്രിയ തങ്ങളുടെ ഹൃദയത്തിൽ നിന്നും പിറന്നു കൊണ്ടിരിക്കുന്നു...👍😍

  • @ThangalShahinOfficial
    @ThangalShahinOfficial  5 лет назад +255

    പ്രപഞ്ചം എല്ലാ വർഷവും വസന്തo വരവേൽക്കുന്നു. മണ്ണും മരങ്ങളും കായും പൂവും വസന്തത്തിനൊരുങ്ങുന്നു.
    വരണ്ട ഭൂമിയിൽ തെളിനീര് പെയ്യും പോലെ വിശ്വാസി മനസ്സും നന്മയാൽ കിളിർക്കുന്ന സ്നേഹം കൊണ്ട് തളിർക്കുന്ന സുന്ദര മാസം, ആ മാസത്തിലെ പരിശുദ്ധ ദിവസം, തിരു ഹബീബോരുടെപിറവിയെകുറിച്ച് ചിട്ടപ്പെടുത്തിയ നല്ലോരു മദ്ഹ്
    അനുവാചക സമക്ഷം സമർപ്പിക്കുന്നു.

    • @alifmedia5450
      @alifmedia5450 5 лет назад

      മാഷാഅല്ലാഹ്‌ എന്തൊരുവരികൾ
      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
      ലിറിക് vidu

    • @alifmedia5450
      @alifmedia5450 5 лет назад +1

      🌹🌹🌹🌹🌹🌹🌹

    • @sayyidmuhsin2633
      @sayyidmuhsin2633 5 лет назад

      😍😍😍😍

    • @nuhaabdussamad1505
      @nuhaabdussamad1505 5 лет назад +1

      💕💕

    • @ThangalShahinOfficial
      @ThangalShahinOfficial  5 лет назад +2

      @@alifmedia5450 descriptionil ഇട്ടിട്ടുണ്ട്

  • @Epitome_of_Excellence
    @Epitome_of_Excellence 3 года назад +22

    വസന്തം വീണ്ടും വിരുന്നു വരുന്നു...❤️💚💜💙💛🤍
    മണ്ണും മാനവും മനവും മർഹബ പാടുന്നു....
    മുത്ത് തങ്ങളോടുള്ള ഹുബ്ബ് മനസ്സകങ്ങളിൽ നിറച്ചു തരണേ നാഥാ......

  • @muhammedanzal7320
    @muhammedanzal7320 3 года назад +35

    3:34 ഞാൻ ദ്ധ്യേ ഈ വരികൾ കേൾക്കാനാണ് വന്നത് 😍 Addicted 🥰💯🎇

  • @rashidvelliparamba8654
    @rashidvelliparamba8654 5 лет назад +303

    ഇന്നലെ ഉമ്മ പറഞ്ഞു ഈ പാട്ട് മുഴുവൻ വന്നാൽ എനിക്കൊന്ന് അയച്ചു തരണേന്ന്....
    തങ്ങളെ ദുആ ചെയ്യണേ മുത്ത് നബിയുടെ മദീന ത്തൊന്ന് പോവണം....

    • @jumanabeevi3137
      @jumanabeevi3137 5 лет назад +10

      Ur umma😙

    • @ThangalShahinOfficial
      @ThangalShahinOfficial  5 лет назад +17

      🌹🌹

    • @shadidhani9245
      @shadidhani9245 5 лет назад +16

      swalath chollikkolu madeenayil ethum anubavam anu

    • @rashidvelliparamba8654
      @rashidvelliparamba8654 4 года назад +33

      അസ്സലാമുഅലൈക്കും....
      അൽഹംദുലില്ലാഹ്....
      മുത്ത് നബിയുടെ ചാരത്തേക്ക് പോവുകയാണ് ട്ടോ...
      ഞാനും ഉമ്മയും...
      Insha allah...19 തിയ്യതി....
      എല്ലാവരും ദുആ ചെയ്യണം...
      തങ്ങളെ... 🌷

    • @saifubinthmuhammed9104
      @saifubinthmuhammed9104 4 года назад +4

      @@rashidvelliparamba8654 Insha allah njangalkkum dua cheyyane😔

  • @almadheena6646
    @almadheena6646 5 лет назад +121

    ത്വാഹ തങ്ങൾ & ഷെഹിൻ കൂട്ടുക്കെട്ട് എന്തായാലും വെറുതെ ആവില്ല...
    മുത്ത്‌ നബി (സ) സ്നേഹം

  • @sayyidmuhsin2633
    @sayyidmuhsin2633 5 лет назад +181

    Like adichitt kelkkaan thudangiii💚😍
    Masha allaah.... Sooooooooppperr💐🌹

  • @mkdabdurahman
    @mkdabdurahman 4 года назад +2

    പല പാട്ടുകളും കേട്ടിട്ടുണ്ട്... മനസിനെ അലട്ടുന്ന ഏത് ചിന്തയിൽ നിന്നും ഹബീബിനെ കുറിച്ചുള്ള വരികളിലേക്കും വരികളിലൂടെ മദീനയിലേക്കും നയിക്കുന്നത് തങ്ങളുടെ വല്ലാത്തൊരു കഴിവാണ്... അറിയാതെ മനസറിഞ്ഞ് കൂടെ പാടിപോകും... അല്ലാഹ്... ദുനിയാവിലേത് പോലെ തന്നെ ആരുടെയെങ്കിലും മദ്ഹിന്റെ വരികളുടെ കൂടെ കൂടിയിട്ടെങ്കിലും ഞങ്ങളെ നീ സ്വർഗ്ഗത്തിലെത്തിക്കണേ....

  • @beutifulworld1046
    @beutifulworld1046 4 года назад +50

    🌹എല്ലാവരും ചെല്ലൂ......🌹 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alihivasallam..🌹.

  • @zainzainu8630
    @zainzainu8630 5 лет назад +61

    മാഷാഅല്ലാഹ്‌.പ്രവാചക സ്നേഹികൾ, മനസ്സറിഞ്ഞു പാടുന്നു. അള്ളാഹു ബർകത് ചെയ്യട്ടെ... ആമീൻ

  • @abuchwyn93
    @abuchwyn93 5 лет назад +57

    എന്താ പറയേണ്ടതെന്നറിയില്ല..
    അത്രക്കും ചൊർക്ക്ള്ള വരികൾ ..
    തങ്ങളേ😘😘😘😘... കേട്ടിട്ടും കൊതി തീരുന്നില്ല....
    😍😍😍😘😘😘😘😘😘😘
    ... ഇനിയിപോ എന്താ പറയാ..
    ഒന്നും പറയാനില്ല....

  • @hishamkoothuparambofficial7372
    @hishamkoothuparambofficial7372 5 лет назад +215

    Thangale ishttappedunnavar ethrayund masha allah 😍😍 allahu thangalk aafiyathulla dirgayuss nalkkatte ameen 😘

  • @hashimattath2327
    @hashimattath2327 4 года назад +1

    ഉപമകളുടെ വേലിയേറ്റമില്ലാതെ വരികൾ എഴുതിയ തങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    നല്ല വരികൾക്ക് ...ആലാപനത്തിന്...സന്തോഷങ്ങൾ..

  • @rasheedaas-swafiyaal-hadiy6583
    @rasheedaas-swafiyaal-hadiy6583 4 года назад +9

    ماشاء الله تبارك الله الف مرة😍😍😍😍😍thwaha thangal, shahin baabu 😍😍😍❤❤❤❤my favorite singers allahu aafiyatthulla dheergaayassu nalgi anugrahikkatte

  • @abuswalihca8294
    @abuswalihca8294 5 лет назад +301

    ത്വാഹ തങ്ങൾ ഫാൻസ്‌ ❤✌👌

  • @aameenyarabbsereena5369
    @aameenyarabbsereena5369 5 лет назад +23

    മാഷാ അല്ലാഹ്...ഹബീബിന്റെ ഹബീബ്...യാ സയ്യിദീ...പേരക്കുട്ടിയിൽ നിന്ന് ഉപ്പാപ്പയുടെ മദ്ഹ് കേൾക്കാൻ ന്തൊരു മൊഞ്ചാ...ഉപ്പാപ്പയുടെ മദ്ഹ് പാടി പേരക്കുട്ടി പാപികളെ ഹബീബി (സ്വ)ലേക്ക് അടുപ്പിക്കുന്നു...അൽഹംദോലില്ലാഹ്...തങ്ങളെ ദുആ ചെയ്യണം...ഹബീബിന്റെ ഹബീബത്താവണം...ആശിഖത്താവണം...മാദിഹത്താവണം ഈ പാപിക്ക്...

  • @HAFIZMUSTHAFAMADEENISAQAFI
    @HAFIZMUSTHAFAMADEENISAQAFI 5 лет назад +235

    പാട്ടു കേട്ട് ആത്മീയ നിർവൃതിയുണ്ടാകണെങ്കി തങ്ങളെ പാട്ടു തന്നെ കേൾക്കണം
    ഷഹിൻ ബാബു കൂടെ ചേരമ്പോ "പഞ്ചാരക്കുന്നിൽ കരിമ്പ് നട്ട മാതിരി"

  • @ashrafashru6931
    @ashrafashru6931 4 года назад +9

    Masha അല്ലാഹ് അള്ളാഹു nalla ഒരു സ്വരവും രീതിയും തന്നല്ലോ തങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ നബിയെ നേരിൽ കാണുന്നപോലെ അൽഹംദുലില്ലാഹ് ഇനിയും മുത്ത് ഹബീബിന്റെ madh പാടാൻ അള്ളാഹു ദുണക്കാട്ടെ

  • @sameersha1235
    @sameersha1235 4 года назад +1

    Nalla ishtayi.super

  • @AliKasaragodOfficial
    @AliKasaragodOfficial 5 лет назад +151

    Thangal shahin ഇഷ്ട്ടം ഒരുപാട് ❤❤❤😘😘😘😘

  • @rashidvelliparamba8654
    @rashidvelliparamba8654 5 лет назад +84

    *കലക്കി,അടിപൊളി,തകർത്തു*
    എന്ന് പറയുന്നതിനേക്കാൾ ഇശ്ഖ്ഒഴുകുന്ന വരികൾ നിറച്ചാലോ...
    സ്നേഹാഭിപ്രായങ്ങളും... അതിനല്ലേ മൊഞ്ച്...

  • @alifmedia5450
    @alifmedia5450 5 лет назад +50

    മാഷാഅല്ലാഹ്‌ വല്ലാത്ത കൂട്ടുകെട്ട്
    🌹🌹🌹🌹🌹🌹🌹🌹🌹

  • @MADHMEDIA1K
    @MADHMEDIA1K 4 года назад +54

    ഇഷ്ട ഗായകൻ *സയ്യിദ് ത്വാഹ തങ്ങളുടെ* ഉമ്മ ICU-വിലാണ്.സയ്യിദവറുകൾ ദുആ ചെയ്യാൻ അറിയിച്ചിട്ടുണ്ട്. എല്ലാവരും ദുആ ചെയ്യണേ....😢
    അള്ളാഹു തങ്ങളുടെ ഉമ്മാക്ക് പൂർണ്ണ ശിഫ നൽകട്ടേ...🤲🏻
    آمين
    3 നാരിയത്ത് സ്വലാത്ത് ചൊല്ലണേ...😢
    🤲🏻🤲🏻🤲🏻

    • @MADHMEDIA1K
      @MADHMEDIA1K 4 года назад +2

      Ente channel ellaavarum sunscribe cheyyyka

    • @shanidmelat96
      @shanidmelat96 4 года назад +2

      ✋️ ആമീൻ

    • @MADHMEDIA1K
      @MADHMEDIA1K 4 года назад +2

      @@shanidmelat96 subscribe cheyth support cheyyane

    • @ishqmedia1363
      @ishqmedia1363 4 года назад +2

      آمين ياربّ العالمين 🤲

    • @azwamariyam5813
      @azwamariyam5813 4 года назад +1

      Ameeeen

  • @fizalulu2283
    @fizalulu2283 4 года назад +5

    Mashaallah 💚💚💚
    ഈ മദ്‌ഹിലെ ഓരോ വരികൾ കേൾക്കുമ്പോ
    ളും മനസ്സിനൊരു കുളിർമ തോന്നുന്നു
    അത്‌ പാടിയവരും 👌👌തകർത്തു💚💚💚
    Twaha thangal and Shahin babu fvrt singers 💚💚💚

  • @sharafudeenjafani6091
    @sharafudeenjafani6091 5 лет назад +124

    ആദ്യം ചാനൽ നോക്കി..
    ആദ്യം subscribe
    പിന്നെ ലൈക്‌ പിന്നെ കണ്ടു...
    ഉഷാറായി...
    അല്ലാഹുവേ റസൂലിനെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകണേ...
    തങ്ങൾക്കും shahinum ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...
    ആമീൻ

  • @abdurahmantu6408
    @abdurahmantu6408 5 лет назад +50

    തങ്ങൾ + ഷഹീൻ 💯💯💯
    😍😍😍

  • @abdulshukkoor3865
    @abdulshukkoor3865 5 лет назад +72

    പൊന്നു തങ്ങൾക്കും മുത്ത് ഷാഹിനും അല്ലാഹു ബറക്കത് നൽകട്ടെ ആമീൻ

  • @dreamhacker5179
    @dreamhacker5179 4 года назад +2

    എന്റെ മുത്തിന്റെ മദ്ഹിനെന്തൊരു മധുരമാണ്....

  • @ICHUVAVI
    @ICHUVAVI 4 года назад +3

    തങ്ങൾ ഒരു ഇതിഹാസ മാണ്.... എന്തൊരു മനോഹരം... എന്തൊരു ആവേശം... എന്തൊരു മാധുര്യം.... എന്തൊരു ഫീലിംഗ്... പറയാനില്ല വാക്കുകകൾ... തീരുന്നില്ല ആസ്‌വേദനത്തിന്റെ ആവർത്തനം... ഹൃദയം തുളുമ്പുന്നു.... ഈമാൻ വിരിയുന്നു... ഇശ്ഖ് റസൂൽ കൂടുന്നു..... തങ്ങളെ ഷാഹിൻ മോനു... ദുആയിൽ ഉൾപ്പെടുത്തണം...

  • @abdulramshad7734
    @abdulramshad7734 5 лет назад +28

    MASHA ALLAH
    കാത്തിരിക്കുകയായിരുന്നു....
    തങ്ങൾക്കും... ഷാഹിനും അഭിനന്ദനങ്ങൾ
    കു‌ടെ നബിദിനാശംസകൾ ❤️💞🌹

  • @ajmalthanisseryofficial5832
    @ajmalthanisseryofficial5832 5 лет назад +42

    Maasha allaah 😘 😘 ushaarayi ❤️ ❤️ thangalu...shehin..

    • @acsamedia
      @acsamedia 5 лет назад

      pls subscribe ruclips.net/channel/UCLnvXoM94uekb8pAHUnlhtAfeatured

  • @muhammedaboobakkar8217
    @muhammedaboobakkar8217 5 лет назад +21

    ആശംസ അറിയിക്കാൻ വാക്കുകളില്ല..... 😍😍ഇത് ഇശ്‌ഖിൽ ചാലിച്ച വരികളാ.. അകതാരിൽ നിന്ന് അടർത്തി എടുത്തതാ...... 💕💕💕💕

  • @muhammadanu3206
    @muhammadanu3206 3 года назад +1

    ശഹിൻ. തങ്ങൾ നിങ്ങളുടെ മദ്ഹ് ഗാനങ്ങൾ കേൾക്കാൻ തന്നെ വല്ലാത്തൊരു സുഖമാണ് ' ഒരുപാട് തവണ കേട്ടു .മാഷാ അള്ളാഹ്

  • @shanibafaisal6556
    @shanibafaisal6556 4 года назад +4

    മാഷാഅല്ലാഹ്‌ നല്ല സ്വരം അള്ളാഹുന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲

  • @abusalman4288
    @abusalman4288 5 лет назад +44

    മുത്ത് തങ്ങൾക്കും ഷഹിനും...💚💚💚

  • @adhilpa1694
    @adhilpa1694 5 лет назад +109

    പ്രതീക്ഷ തെറ്റിച്ചില്ല
    ഇശ്‌ഖിന്റെ കൂട്ടുകാരോട് ഒരുപാടൊരുപാട് ഇഷ്ടം

  • @ashirmusthafa6659
    @ashirmusthafa6659 5 лет назад +33

    💗👍only Love...
    ഇനിയും നല്ല ഗാനങ്ങൾ നിങ്ങളൊരുമിച്ച് വരട്ടെ....

    • @ThangalShahinOfficial
      @ThangalShahinOfficial  5 лет назад +10

      ഇൻഷാ അല്ലാഹ്.. തീർച്ചയായും ഉണ്ടാകും.. എല്ലാവരും സപ്പോർട്ട് ചെയ്യണം 🌹

  • @bishrmedia7439
    @bishrmedia7439 4 года назад +4

    Masha allah. വർണ്ണിക്കാൻ വാക്കുകൾ അന്യം. ഇനിയും ധാരാളം മദ്ഹ് പാടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Ibrahim-tr1ej
    @Ibrahim-tr1ej 4 года назад +9

    *"പ്രപഞ്ചമന്നലങ്കാര ചിരിതൂകി ഹബീബിന്റെ..... തിരുപിറവിയിൽ ബഹുകേമം......"*
    ഈ വരി ആദ്യം ശഹിൻക പാടിയ ശേഷം തങ്ങൾ പാടണമായിരുന്നു........ രണ്ടു പേരുടെയും ശൈലി വ്യത്യസ്ഥമാണ്..............
    ഈ വരി ഷഹിൻക പാടുമ്പോൾ മുത്ത് നബിയുടെ തിരുപ്പിറവിയുടെ സന്തോഷം മനസ്സിൽ അലയടിക്കുന്നു😘😍
    ശേഷം തങ്ങളുടെ ശബ്ദവും കൂടെ വന്നിരുന്നെങ്കിൽ സന്തോഷത്തിനും സംഗീതത്തിനുമപ്പുറം......... എന്റെ നേതാവിനെ ഞാൻ ഇതുവരെ കണ്ടില്ലല്ലോ എന്ന ചിന്ത പെട്ടന്ന് വരുമായിരുന്നു.................
    നിശ്പക്ഷമായി പറയുകയാണെങ്കിൽ തങ്ങളും ശഹിൻകയും ഞാൻ കണ്ടതിൽ വച്ച് ഞാൻ ഏറ്റവും സ്നേഹിക്കുന്ന മാദിഹീങ്ങളാണ്.....
    ഈ വിനീതന് ഒരുപാട് ചെറുതും വലുതുമായ പ്രയാസങ്ങളുണ്ട്‌......
    എല്ലാവരും പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണം.....
    കൊറോണയിൽ നിന്ന് ഈ ലോകത്തെ അല്ലാഹു കാക്കട്ടെ ആമീൻ.....
    *നമുക്കെല്ലാവർക്കും മുത്ത് നബിയെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.....ആമീൻ.* ,,

  • @mrk7589
    @mrk7589 5 лет назад +52

    കാത്തിരിപ്പ് മൊതലായി.
    കിടു...
    മുത്ത് തങ്ങളും ചങ്ക് ശഹീൻ ബാബുവും
    പൊളിച്ചു
    ✍️🎤👌❤️

    • @FazMedia
      @FazMedia 4 года назад

      ruclips.net/channel/UC5wpGv-2N-vMaZK3rH1kbSw
      *Pls subscribe*

  • @MidlajThiruvambady
    @MidlajThiruvambady 5 лет назад +34

    Masha Allah 😍😍😍
    ✍️✍️✍️🎤🎤🎤

  • @abdulkhadir9406
    @abdulkhadir9406 5 лет назад +43

    ماشاء الله مبروك❤️
    തങ്ങളും ഷഹിനും പൊളിച്ചു. Vallatha feeling❤️
    ഈ കൂട്ടുകെട്ടിൽ ഇനിയും ഒരുപാട് മദ്ഹ് പാടാനാകട്ടെ.🌹
    മദ്ഹിലൂടെ ഞങ്ങളെ ഹബീബിലേക്കടുപ്പിക്കുന്ന പ്രിയമാദിഹീങ്ങൾക്ക് നാഥൻ ഇരു ലോകത്തും അനുഗ്രഹം ചൊരിയട്ടെ.
    🤲 Aameen

    • @abdulkaderkh7270
      @abdulkaderkh7270 5 лет назад +2

      Aameen

    • @FazMedia
      @FazMedia 4 года назад

      ruclips.net/channel/UC5wpGv-2N-vMaZK3rH1kbSw
      *Pls subscribe*

  • @faseelanp6958
    @faseelanp6958 3 года назад +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണ്

  • @RamshadKaradan
    @RamshadKaradan Год назад +1

    എന്തു രസാ കേൾക്കാൻ അല്ലാഹു മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകട്ടെ ❤❤❤❤

  • @hfzhashimknpy4171
    @hfzhashimknpy4171 5 лет назад +8

    അൽഹംദുലില്ലാഹ്...🌹
    പറയാൻ വാക്കുകളില്ല...👍
    ഇവർ ഒരുമിച്ചാൽ പിന്നെ അവിടെ വേറെ ആർക്കും സ്ഥാനമില്ല...❤️❤️❤️
    അള്ളാഹു പരിപൂർണ്ണമായി സ്വീകരിച്ചു നമ്മയെല്ലാവരേയും മദീനയിൽ എത്തിക്കട്ടെ ആമീൻ..🌹❤️🌹❤️
    ..

  • @abooalthafnizami6272
    @abooalthafnizami6272 5 лет назад +17

    മാഷാ അളളാ
    മദ്ഹിന്റെ പാലാഴി
    ഒഴുകികൊണ്ടിരിക്കയാണ്
    അബൂഫർഹാൻ
    മീഡിയയിലൂടെ
    مبروك مبروك مبروك

  • @KhajaHusain
    @KhajaHusain 5 лет назад +29

    മാഷാ അല്ലാഹ്..
    തങ്ങൾ & ഷഹിൻ ഇഷ്ടം ✌️✌️😍
    ഇവർ ഒരുമിച്ചാൽ പിന്നെ ഒന്നും നോക്കണ്ട..
    എന്തൊരു ഫീലിംഗ് ആണ്..
    അല്ലാഹു ഇരുവരെയും ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ -ആമീൻ..

  • @unaismmayyeri3784
    @unaismmayyeri3784 2 года назад +2

    അൽഹംദുലില്ലാഹ് എന്തൊരു രസം 👍👍 മരണം വരേ പാടാൻ ഭാഗ്യം നൽകണേ അല്ലാഹ്, ഞങ്ങൾക്ക് കേട്ടാസ്വദിക്കാനും 🤲🏻

  • @mrafnu-lu5pv
    @mrafnu-lu5pv 3 года назад +4

    Masha Allah...👌👌... എന്തു ബംഗിയിലാണ് രണ്ടു പേരും പാടുന്നത്... ഇനിയും ഒരുപാട് കാലം അള്ളാഹു പാടാനുള്ള ആഫിയതുള്ള ദീർഘയുസ്സ് അള്ളാഹു നൽകട്ടെ... ആമീൻ.... നിങ്ങളുടെ പാട്ടുകൾ കേട്ടാൽ മനസ്സിലുള്ള ഏതു വിഷമത്തിനും സമാദാനം ആണ്..... ഇനിയും ഇതു പോലുള്ള പാട്ടുകൾ കൊണ്ട് വരണം 👍👍

  • @_juma_nah_8470
    @_juma_nah_8470 5 лет назад +27

    🌹🌹❤️💞മദ്ഹ് ഗാനങ്ങളിൽ വിസ്മയം തീർക്കുന്ന🎤🎤 THWAHA THANGALUM SHAHIN BABU 🎤🎤വും ഒന്നിച്ചാൽ പിന്നെ പറയണോ 🌹🌹❤️💞
    👍👍POLICHU ട്ടോ 👍👍
    💞💞ഇനിയും ഇങ്ങനെയുള്ള മദ്ഹ് ഗാനകൾക് കട്ട കാത്തിരിപ്പാണ് 💞💞

  • @nihlafathimaKS
    @nihlafathimaKS 5 лет назад +15

    ഇഷ്ടങ്ങൾ🌹♥️പാടുമ്പോള്‍ ഹബീബോരുടെ mad'hinn ഇരട്ടി മധുരം ♥️♥️♥️♥️♥️

  • @saleelak2129
    @saleelak2129 5 лет назад +81

    മതഹ് ഗാനം എനിക് ലഹരി ആണ് വേറെ ഒരു സോങ് കേള്കുല

  • @hujrathushareefhujrathusha6099
    @hujrathushareefhujrathusha6099 3 года назад +1

    Mashaallah pala thavana kettu poyi❣️❣️❣️❣️

  • @sufiyanptvm463
    @sufiyanptvm463 4 года назад +3

    കേട്ട് മതി വരാത്ത വരികൾ... വീണ്ടും നിങ്ങൾ ഒന്നിച്ചു പാടണം..
    പെട്ടെന്ന്... ❤️❤️

  • @lahirlayi6072
    @lahirlayi6072 5 лет назад +11

    ഒരു രക്ഷയുമില്ലല്ലോ തങ്ങളെ
    തങ്ങൾ പാടിയാൽ പിന്നെ വർണ്ണനകൾക്ക് വാക്കുകളില്ല
    വരികൾക്ക് പകരമില്ല ❤️🔥❤️
    ശഹീനും തകർത്തു

  • @binthsaqafi123
    @binthsaqafi123 5 лет назад +38

    പ്രണയ നാളിലായ് ഇഷ്കിൻ കാവ്യങ്ങൾ ഒഴുകട്ടെ ❤️❤️mashaallaah👌💓

    • @FazMedia
      @FazMedia 4 года назад

      ruclips.net/channel/UC5wpGv-2N-vMaZK3rH1kbSw
      *Pls subscribe*

  • @mjdonvlogs9054
    @mjdonvlogs9054 5 лет назад +7

    Beautiful song thwaha thangal
    And Shahin Babu ഇനിയും പാട്ടുപാടാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ😍🤲

  • @msmlpms1221
    @msmlpms1221 4 года назад +3

    തങ്ങളുടെ ഓരോ വരിയും ഖൽബിൽ നിന്നായത് കൊണ്ടാണ് ഓരോ വരികൾക്കും മനസ്സിനെ പിടിച്ചിരുത്താനുള്ള കഴിവ് 🥰🥰🥰🥰..... അള്ളാഹു ബർകത് നൽകട്ടെ....

  • @ayshaktp2749
    @ayshaktp2749 4 года назад +1

    Addipoli ayirikunnu thwaha thangal and shahin babu.

  • @afsalrahman6069
    @afsalrahman6069 5 лет назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും പാടാൻ തങ്ങൾക്കും ഷാഹിൻ ബാബു വിനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ShammasKanthapuram
    @ShammasKanthapuram 5 лет назад +38

    അൽഹംദുലില്ലാഹ്🌹🌹🌹

  • @rishadrishad9349
    @rishadrishad9349 5 лет назад +19

    തങ്ങൾ ഉസ്താ... sandhoshaaay🥰🥰🥰 😣😣

  • @ajnasaju5026
    @ajnasaju5026 4 года назад +8

    കേട്ടതുമുതൽ മനസ്സിനെ വല്ലധേ സ്വാധീനിച്ച ഒരു മദ്ഹ്

  • @samsadnandavara9596
    @samsadnandavara9596 4 года назад

    Maasha allh alhmdulillh super madh song thawha thangalum.shaeen Babu onnichu orumichu adicchu polichu

  • @AbdulHameed-kz7pj
    @AbdulHameed-kz7pj 5 лет назад +23

    Masha Allah...❤️❤️❤️🌷
    My fav sngrs
    Sprbbbbbbbb♥️♥️♥️♥️

  • @UmairKuruvambalam
    @UmairKuruvambalam 5 лет назад +47

    ശോ ഇതിന്റെ റിലീസ് ഇന്നായിരുന്നുവൊ... ഞാൻ നാളെയാണെന്ന് കരുതിപോയി 😪 എന്തായാലും no words to describe😍😘💯💪💐

    • @ThangalShahinOfficial
      @ThangalShahinOfficial  5 лет назад +2

      ❣️❣️

    • @sidheeqsidheeq2056
      @sidheeqsidheeq2056 4 года назад +2

      നൂർ കണ്ടത് ഹബീബിൽ നിന്ന്..... അ.. വരി....... കേൾക്കാൻ എന്തു രസം

    • @juvairiya1
      @juvairiya1 4 года назад

      Really

  • @ziyadvallakkadav
    @ziyadvallakkadav 5 лет назад +40

    മാഷാ അല്ലാഹ്😢😢😢🌹🌹🌹

  • @mohammedfaisal6231
    @mohammedfaisal6231 4 года назад +1

    nalla shabdhavum nalla arthamulla pattum

  • @rabeehrabi5283
    @rabeehrabi5283 3 года назад +2

    Ma fvrt singers...💞💞💞
    Thang shahin ishttam..💕💕💕
    Masha allah...🌹🌹🌹thangal shahin vocal is super...👌👍
    Allahu annum nilanirthatta.....😊
    Aameen🤲🏻🤲🏻

  • @sharafadoor9862
    @sharafadoor9862 5 лет назад +40

    മാഷാഅല്ലാഹ്‌.... തങ്ങളും ഷഹീനും 😍 എന്തൊരുഫീലിങ്ങാണ്......
    ഈ കൂട്ടുകെട്ടിൽ ഒരുപാടു സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു.....

  • @wandermadeena6776
    @wandermadeena6776 5 лет назад +17

    Habeeborude Madh(saw)
    Enthorazhakaa title thanne..
    Allahu avante apaaramaaya anugrahathil nammae ellavareyum ettavum valiya mutth habeebinte madheeengal aakanum.. valiya muhibb aakanum thoufeeq cheyyatte...
    صل الله عليه وسلم
    آمين يارب العالمين

  • @loveonlyannu7713
    @loveonlyannu7713 5 лет назад +11

    Ma sha Allah 🌹🌹🌹 No words 😍
    Muth tangal shahin❣❣😙😙

  • @AbdulMannan-lp1tv
    @AbdulMannan-lp1tv 4 года назад +4

    തങ്ങളുടെയും ഷഹീനിന്റെയും ഒരു അടിപൊളി കൂട്ടുകെട്ട്......
    😍😍🌷

  • @muhammadjasirkjasir3293
    @muhammadjasirkjasir3293 2 года назад +1

    എല്ലാരും പുതിയ പാട്ടുകളെ പിറകെ പോയാലും എനിക്കെന്നും ഈ പാട്ട് വേണം ഇതിന്റെ അത്ര ഖൽബിൽ കേറികൂടിയ പാട്ട് വേറെയില്ല😍😘

  • @shahulhameedayikkarappadi
    @shahulhameedayikkarappadi 5 лет назад +13

    സുഗന്ധം പരക്കട്ടെ...
    صلى الله عليه وسلم ❣️
    ഇഷ്ടം..❤️

  • @zulfimedia7535
    @zulfimedia7535 5 лет назад +9

    തങ്ങൾ, ശഹിൻ നിങ്ങളുടെ മദ്ഹ് ഗാനങ്ങൾ സൂപ്പറാണ്♥️👌🌹

  • @swalahukmd7271
    @swalahukmd7271 5 лет назад +11

    😍😍😍 കാത്തിരിപ്പിന് വിരാമം😘😘😘👌💘💘

  • @ZAHRANMEDIAOFFICIAL
    @ZAHRANMEDIAOFFICIAL 4 года назад +2

    ഹാവൂ..... മധുരം മനോഹരം.....😘😘😘
    അല്ലാഹ് അനുഗ്രഹിക്കണേ.....🤲🏿

  • @kuttiadyveg7810
    @kuttiadyveg7810 4 года назад +40

    "തിരുപാത പിന്തുടർന്നവർക്കാണ് സ്വർഗം...
    ഖൽബിലെടുത്തു നടന്നവർക്ക് മറ്റെന്തോ കാത്തിരിപ്പുണ്ട്...?

  • @WalkWithSuhail
    @WalkWithSuhail 5 лет назад +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയ സ്നേഹ ഗീതം. ഇതുപോലെ യുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു

  • @aneezvkm3492
    @aneezvkm3492 5 лет назад +7

    തങ്ങളെ... ഈ ചാനൽ ഇനി നമ്മുടെ സ്വന്തം. ഞങ്ങൾ ഒരുപാട് മദ്ഹുകൾ പ്രതീക്ഷിക്കുന്നു... 💞💓

  • @fayizaubaid5998
    @fayizaubaid5998 5 лет назад +19

    Masha Allah.....
    Kathirippilaayirunnu...... Adipoliyayittund tto.......duayil ulppeduthanee maadiheengale......😢👌💐👌💐👌💐

  • @sumairaumar2237
    @sumairaumar2237 2 года назад +1

    അൽ ഹംദുലില്ലാഹ്

  • @fasizainu2455
    @fasizainu2455 4 года назад +1

    Alhamdulillah . Ethrayo thavana kettu. Veendum veendum kelakkan thonnunna rasulinte piraviye kurichulla song manassil vallatha santhosham . Ethra thavana kettennariyilla .Allahuthaala qabul cheyyatte

  • @abdulvajid3914
    @abdulvajid3914 5 лет назад +15

    Ma sha allah🤩🤩

  • @muhammedanastt5399
    @muhammedanastt5399 5 лет назад +18

    മർഹബാ യാ മുസ്തഫാ സ്വല്ലള്ളാഹു അലയ്ഹിവസല്ലം ❤️💚😍💞👌🎉 ഇഷ്ട്ട മാദ്ഹീങ്ങൾ ❤️💚😍

  • @thasnithasni3566
    @thasnithasni3566 5 лет назад +4

    തങ്ങളെ നിങ്ങളെ മറികടക്കാൻ മറ്റൊരു മാദി ഹിനും കഴിയില്ല
    Masha Allah
    Super👌💗💗💗

  • @anoos123
    @anoos123 4 года назад +29

    ഷാഹിൻ ബാബുവും തങ്ങളും തകർത്തു ഗാനം🤩🤩🤩🤩🤩🤩🤩 എന്തൊരു ഫീലിംഗ്

  • @nafeesathulmisriya3394
    @nafeesathulmisriya3394 3 года назад +2

    Rabeeul avvalinte parimalam veeshithudangi... Safar muthal ennum ee madh kelkum... Adh oru aanandhaman😥..
    Orupad khair aya aakhraham niraveran und... Ellavrum dhuaa cheyyane🤲