ഞാൻ എഴുതിയ വരികൾക്ക് സംഗീതലോകത്തിലെ മാന്ത്രികർ ജീവൻ നൽകുന്നത് ആസ്വദിച്ചത് പോലെ മധുരമുള്ള നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല... അത്രമേൽ ഇഷ്ടമുള്ള സംഗീതത്തിലെ അതുല്യ പ്രതിഭകൾ ചേർന്ന് നിറം പകർന്നത് എന്റെ വരികൾക്കാണ് എന്നതിൽ പരം ഭാഗ്യം... അസുലഭ നിമിഷം ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല... സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞ നിമിഷങ്ങൾ.... സ്നേഹം... ❤️❤️
6 നാഷണൽ അവാർഡ്, വിവിധ ഭാഷകളിലായി 36 state അവാർഡ്.. എന്നിട്ടും ഒരു ജാഡയോ അഹങ്കാരമോ ഇല്ലാതെ പാട്ട് പഠിക്കുന്ന കൂട്ടിയെപോലെ സംഗീത സംവിധായകന്റെ മുന്നിൽ അനുസരണയോടെ ഇരിക്കുന്ന ചിത്രചേച്ചി.. നമിക്കുന്നു 🙏❤❤❤
പക്ഷേ രാജാവിന്റെ പിൻബലമായിരുന്ന മന്ത്രിമാരിൽ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങി. കൈതപ്രം തിരുമേനിയും പിൻവലിഞ്ഞു. നല്ല വരികൾ എഴുതുവാൻ ഇപ്പോഴത്തെ 2K ബ്രോയിലറുകൾക്ക് ശേഷിയുമില്ല. സോ, രാജാവ് ഏകദേശം പിൻവാങ്ങിയ മട്ടാണ്!!!
@@arathi8022njan udeshichath oru ganam vijayikkunnathil oru singer nde contribution valare valuthanu ennau.. Oru avg singer padiyal aa song nu ee feel kittilla
പഠിക്കുമ്പോൾ ഉള്ള റെയ്ഞ്ചല്ല മ്യൂസിക് കൊടുത്ത് പാടി തുടങ്ങിയപ്പോൾ ചിത്ര ചേച്ചി വേറെ ലെവൽ ❤ സംഗീത സംവിധായകൾ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ് അവർ തിരിച്ച് കൊടുക്കുന്നത്
@@AnoopKammaran സത്യസന്ധമായി പറയൂ ഇപ്പൊ അങ്ങനെ രാഷ്ട്രീയ പിടിപാടും പൈസയും ഉള്ളവർക്കും ആണോ കിട്ടാറുള്ളത്...? ആർക്കെല്ലാമാണ് പദ്മശ്രീ ഈ 10 കൊല്ലത്തിൽ കിട്ടിയത് എന്ന് കണ്ടിരുന്നോ...? ഞാൻ ഒരു BJP ക്കാരൻ ആണ്... BJP യുടെ ഒരുപാട് നിലപാടുകളിൽ എനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്... പക്ഷെ പദ്മശ്രീ പദ്മഭൂഷൻ ഇപ്പൊ കിട്ടുന്നത് 90% ശതമാനവും അർഹർക്ക് ആണ്, ഈ വാക്കുകൾ ഞാൻ മനസ്സിൽ തട്ടി പറയുകയാണ്
Dear Asianet.... please release this full song as an audio song otherwise as a lyrical vdo song...❤️and ith sportify kkum kodukkanam..insta ilum idanam..ith hit aakanam enn aagraham und..Vidya ji de mattu songs pole ithum kathi keranam😍
Chitraji and Shreyaji learn the composition like "Crazy Fast". Thats why music composers prefer these honey-voiced female singers with technical perfection over other singers.
@@melodyarranger8149 Check your facts first. Shreyaji is the only singer among the current crop who is the league of KS Chitraji. Chithra is a recipient of six National Film Awards, nine Filmfare Awards South and 36 different state film awards from six states of India such as 16 Kerala State Film Awards, 11 Andhra Pradesh State Film Awards, 4 Tamil Nadu State Film Awards, 3 Karnataka State Film Awards, 1 Orissa State Film Awards, 1 West Bengal State Film Awards. She was awarded India's third-highest civilian honours Padma Bhushan in 2021 and Padma Shri in 2005 for her valuable contributions towards the Indian musical fraternity. In 2009, She became the first Indian artist to be honoured by Government of China while performing live at the Qinghai International river festival.Barring Lata Mangeshkar, she also remains the second female playback singer from India to have performed at the prestigious Royal Albert Hall in London in 2001 and her Performance was applauded with much appreciation by a roomful of an international audience. Her song "Kannalane/Kehna Hi Kya" from the film Bombay (1995) was included in United Kingdom The Guardian's "1000 Songs Everyone Must Hear Before You Die" list.
@@melodyarranger8149 Barring Lata Mangeshkar, KS Chitra also remains the second female playback singer from India to have performed at the prestigious Royal Albert Hall in London in 2001 and her Performance was applauded with much appreciation by a roomful of an international audience
യേശുദാസും ചിത്രയും എല്ലാം പാടി വച്ച പാട്ടുകളാണ് റിയാലിറ്റി ഷോയിൽ കുട്ടികൾ പാടുന്നത്. ശരിക്കും ഇതുപോലെ ഒരു റൗണ്ടാണ് റിയാലിറ്റി ഷോകളിൽ കൊണ്ടുവരേണ്ടത്. ശൂന്യതയിൽ നിന്ന് പാട്ടുകൾ ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് അതിന്റെ ബുദ്ധിമുട്ട് എത്രമാത്രമാണെന്ന് അവർ മനസ്സിലാക്കട്ടെ
Athinu pattiya composers valare kuravaanu...within time limit ee levelil compose cheyyan... In todays age, very few composers are left...baaki yokke sound engineers aanu mostly... Purely conventional composers are people like Ilayaraja, Vidyasagar, Shareth, etc.... Baaki okke improvisations vechulla kaliyaanu...
വിദ്യാസാഗർ സാറും.ചിത്ര ചേച്ചിയും. ഓർകസ്ട്ര ടീമും. എഴുത്തുകാരിയും ഒത്ത് ചേർന്നപ്പോൾ..... ഒരു മഴയത്ത് നിന്ന് മഴ നനഞ്ഞ പ്രതീതി.....ചിത്ര ചേച്ചിയുടെ magical voice ൽ ഈ ഗാനത്തിന് ചിറക് മുളച്ചത് പോലെ അന്തരീക്ഷത്തിൽ പാറി നടന്നു..... Whole team congratulations 👍👏👏👏👌👌😍🥰
Chitra Amma is a great singer and a big start but she is still a student when she is with a Music director. Beautiful composition and as pleasant as flowing water in a creek.
@@randomidnosensei Indeed! Her seniors used to sound good until their mid 40s, after which it was more or less of relentless screeching, hooting and moaning.
സത്യത്തിൽ നമ്മൾ മലയാളികൾക്കു സംഗീതത്തിൽ ഒരുപാട് പ്രതിഭാധനരെ ലഭിച്ചിട്ടുണ്ട്..അവരൊക്കെ വളരെ വിനയം ഉള്ളവരും ആയത് കൊണ്ട് അവർക്ക് അർഹിക്കുന്ന അംഗീകാരം നാം നൽകുന്നുണ്ടോ എന്ന് തോന്നിപ്പോവാറുണ്ട്..We are really blessed to have them ..God bless them
ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ഇഷ്ടം വിശ്വനാഥൻ ആണ്.... വിദ്യാസഗർ പലയിടത്തും പറയും... വിശ്വനാഥൻ ഇങ്ങനെ ആയിരുന്നു.. നിമിഷം കൊണ്ട് പാട്ട് ഉണ്ടാക്കും.... ആഹാ...
നീ വിതച്ച കനവിലൂടെ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരത്തിൽ നായികയായി യു ട്യൂബിലൂടെ പ്രസിദ്ധി നേടിയ ഊർമ്മിള അഗസ്ത്യ കവിത രചനയിലും മികവ് പുലര്‍ത്തുന്നതിൽ ഏറെ സന്തോഷം. അഭിനന്ദനങ്ങൾ.
ന്യൂ ജനറേഷൻ മ്യൂസിക് producers കണ്ട് പഠിക്കണം.... നമുക്ക് മരണം വരെ ഓർമ്മിക്കാൻ ഒത്തിരി പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകരുടെ സൃഷ്ടികൾ 🎹♥️🙏🏻🙏🏻ഇതൊക്കെയാണ് നമുക്ക് വേണ്ടത്. ഇപ്പോഴുള്ള ചിലർ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. അതിനു പേരോ " സംഗീതം. "
ഇത് പോലെ ഒരുഷോയാണ് ഞാനാഗ്രഹിച്ചത് കാരണം എന്നെപ്പോലെ ഗാനങ്ങളുണ്ടാക്കി വര്ഷങ്ങളായി വെച്ചിരിക്കുന്ന ആളുകൾക്ക് ഇതേപോലെയുള്ള മഹാന്മാർക്ക് സംഗീതം നൽകാൻ ഒരുഷോ നൽകണം ഏഷ്യ nette
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒന്നും അല്ല. സീ കേരളം ചാനലിൽ വിദ്യാധരൻ മാസ്റ്റർ ഇത് പോലെ പാട്ട് ഉണ്ടാക്കിയിരുന്നു. മധു ബാലകൃഷ്ണൻ പാടി. ആ പാട്ടിന് വരി എഴുതിയത് പൂമാനമേ (2024 Version) പാടിയ Nitin K Shiva ആയിരുന്നു.
വിദ്യാസഗർ നെ കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയെ ആണ്...... രണ്ടു പേരും കൂടെ നമ്മുക്ക് സമ്മാനിച്ചത് ഒരു പാട് ഹിറ്റുകൾ ആണ്.... മിസ്സ് യൂ... പുത്തഞ്ചേരി 💞💯
ഞാൻ എഴുതിയ വരികൾക്ക് സംഗീതലോകത്തിലെ മാന്ത്രികർ ജീവൻ നൽകുന്നത് ആസ്വദിച്ചത് പോലെ മധുരമുള്ള നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല... അത്രമേൽ ഇഷ്ടമുള്ള സംഗീതത്തിലെ അതുല്യ പ്രതിഭകൾ ചേർന്ന് നിറം പകർന്നത് എന്റെ വരികൾക്കാണ് എന്നതിൽ പരം ഭാഗ്യം... അസുലഭ നിമിഷം ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല... സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞ നിമിഷങ്ങൾ.... സ്നേഹം... ❤️❤️
💝💝
Full lyrics kittumo
❤
🙏🙏🙏🙏enthonnu varikalaanu ❤️❤️❤️❤️❤️❤️ veroru feel
@@arunachaari6369thank you
6 നാഷണൽ അവാർഡ്, വിവിധ ഭാഷകളിലായി 36 state അവാർഡ്.. എന്നിട്ടും ഒരു ജാഡയോ അഹങ്കാരമോ ഇല്ലാതെ പാട്ട് പഠിക്കുന്ന കൂട്ടിയെപോലെ സംഗീത സംവിധായകന്റെ മുന്നിൽ അനുസരണയോടെ ഇരിക്കുന്ന ചിത്രചേച്ചി.. നമിക്കുന്നു 🙏❤❤❤
കണ്ട് രോമാഞ്ചം കൊണ്ടവർ 100%
ഉറപ്പ് ❤️❤️
Yes myself
❤
ഈ 60 വയസ്സിലും ഇത്രക്കും വോയിസ് ക്ലാരിറ്റി... അപ്പോൾ റെക്കോർഡിങ് സ്റ്റുഡിയോയിൽ.. എന്റെ ചിത്രചേച്ചി നമിച്ചു 🙏.. വിദ്യാജി നിങ്ങൾ പുലിയാണ് 🙏❤❤❤
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤
Sathyam ❤
പക്ഷേ രാജാവിന്റെ പിൻബലമായിരുന്ന മന്ത്രിമാരിൽ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങി. കൈതപ്രം തിരുമേനിയും പിൻവലിഞ്ഞു. നല്ല വരികൾ എഴുതുവാൻ ഇപ്പോഴത്തെ 2K ബ്രോയിലറുകൾക്ക് ശേഷിയുമില്ല. സോ, രാജാവ് ഏകദേശം പിൻവാങ്ങിയ മട്ടാണ്!!!
Chitraji as a legend is sitting like a student with lot of tension
Music director is the boss
4:31 പുള്ളിക്കാരൻ cut പറയുമ്പോ ഫ്‌ളൂട്ട് വായിക്കുന്ന ചേട്ടൻ എന്തോരം ടെൻഷൻ അനുഭവിച്ചു കാണും!
ആരാ മുൻപിൽ ഇരിക്കുന്നെ 🔥❤️
പിന്നേ അദ്ദേഹവും പക്കാ പ്രൊഫഷണൽ ആയോണ്ട് പെട്ടന്ന് പിടിച്ചെടുത്തു 🔥🔥🔥
അമ്മോ എത്രപെട്ടന്നാ അല്ലെ വരികൾക്ക് ജീവൻ വെച്ചത്.... വിദ്യാജി❤️❤️
♥♥
Vidyaji tune paranju koduthapol oru avg ganam mathram ayirunu.. But chithra maam aa song ne vere thalathilek ethichu.. What a voice... Hoo
@@nidhin9333അത് പിന്നെ എല്ലാ സോങ്‌സും അങ്ങനെ തന്നെയാവും.. അല്ലെങ്കിൽ മ്യൂസിക് ഡയറക്ടര്സിനു തന്നെ പാടിയ പോരെ😂
@@arathi8022
Njan usesichath oru ganam vijayikkunnathil oru singer nu orupad pradhanyam und ennanu..
@@arathi8022njan udeshichath oru ganam vijayikkunnathil oru singer nde contribution valare valuthanu ennau.. Oru avg singer padiyal aa song nu ee feel kittilla
പഠിക്കുമ്പോൾ ഉള്ള റെയ്ഞ്ചല്ല മ്യൂസിക് കൊടുത്ത് പാടി തുടങ്ങിയപ്പോൾ ചിത്ര ചേച്ചി വേറെ ലെവൽ ❤ സംഗീത സംവിധായകൾ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ് അവർ തിരിച്ച് കൊടുക്കുന്നത്
06.34... ആ അനുരാഗപല്ലവികൾ എന്ന റെൻഡറിങിന്റെ ഫീൽ ......ഹോ ചിത്ര ചേച്ചി നിങ്ങൾ സംഗീത ദേവതയാണ് ......ഒരു രക്ഷയുമില്ല
Yes, she rendered soul and feel in the second take
വിദ്യ സാഗർ വരികൾക്ക് ജീവൻ കൊടുത്തു കഴിഞ്ഞപ്പോൾ വരികൾ പരസ്പരം പറഞ്ഞു എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടരുന്നോ 😮❤❤❤
❤️
❤️
💯🫶🏻
ഈ മനുഷ്യനെന്താ ഒരു പദ്മഭൂഷൺ ഇതുവരെ കൊടുക്കാത്തത്???
Really A Melody King 🎉🙏
Veruthe kodukkillallo... Pulliyo allengil pullikkuvendi aarengilumo nomination ayakkende?? Besides, enthokke "People's Padma" ennokke paranju paranjaalum, ultimately, govt related kaaryangal ellaam political support undengilalle nadakku... I guess pulli athinuvendi pranchiyettane pole aarudem purake pokunnundaavilla... Otherwise, Kangane Ranautinupolum kittiya Padma awards alla, sherikkum Bharat Ratna kodukkenda aala...
@@AnoopKammaran സത്യസന്ധമായി പറയൂ ഇപ്പൊ അങ്ങനെ രാഷ്ട്രീയ പിടിപാടും പൈസയും ഉള്ളവർക്കും ആണോ കിട്ടാറുള്ളത്...? ആർക്കെല്ലാമാണ് പദ്മശ്രീ ഈ 10 കൊല്ലത്തിൽ കിട്ടിയത് എന്ന് കണ്ടിരുന്നോ...? ഞാൻ ഒരു BJP ക്കാരൻ ആണ്... BJP യുടെ ഒരുപാട് നിലപാടുകളിൽ എനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്... പക്ഷെ പദ്മശ്രീ പദ്മഭൂഷൻ ഇപ്പൊ കിട്ടുന്നത് 90% ശതമാനവും അർഹർക്ക് ആണ്, ഈ വാക്കുകൾ ഞാൻ മനസ്സിൽ തട്ടി പറയുകയാണ്
@@sreeraj-mh Arhathapettavarkku kittunnilla ennu njaan parayunnilla... But even avarkkuvendiyum nomination enganeya pokunnathu??
@@sreeraj-mh national award Pushpa 😂😂
@@abhijithssru5392 അത് മറ്റൊരു സംവിധാനം അല്ലെ... ഞാൻ പറഞ്ഞത് പദ്മഭൂഷൻ പദ്മശ്രീ പോലുള്ളവ ആണ്
"ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ 'നൂറ്' "❤️❤️❤️
😂
Chithra chechide voice😍❤
Uff.. ചിത്രാമയുടെ ഒരു voice❤❤❤എന്റെ പൊന്നോ.. എന്താ രസം 😘😘😘😘😘😘love uuu Chithrammaa😘😘😘Vidyaji vere level🔥🔥🔥
സംഗീത ദേവതയും
സംഗീതത്തിന്റെ രാജാവും
ഒരേ വേദിയിൽ ❤️❤️❤️
ഒരു രക്ഷയും ഇല്ല ....
എല്ലാവരും ഒന്നിനൊന്നു മെച്ചം ...വല്യ ഒരു കയ്യടി ഓർക്കസ്ട്ര ടീമിനും ....
അയാൾ സംഗീതത്തിന്റെ രാജാവ് ആണു 🔥🔥🔥വിദ്യ ജി 🔥❤️ചിത്ര ചേച്ചി എന്ത് ഫ്രഷ് voice ഈ age ഇൽ 🙏🏻നമിച്ചു
Melody queen of Indian cinima one and only ..Ks Chitra...
Music magician Vidyagi.....🔥🔥🔥
With melody king vidhyaaji❤
ചിത്ര ചേച്ചി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സരസ്വതി ദേവി പാടാൻ കൊതിച്ചു ചിത്രയിൽ ലയിച്ചു🙏🙏🙏
മനുഷ്യസ്ത്രീ അല്ലത്... മൂകാംബ സാക്ഷാൽ മൂകാംബ.... 🙏🏻❤
❤ഒരാൾ സംഗീതത്തിന്റെ രാജാവ് 🔥 മറ്റൊരാൾ പാട്ടിന്റെ രാജ്ഞിയും 🔥❤
Dear Asianet.... please release this full song as an audio song otherwise as a lyrical vdo song...❤️and ith sportify kkum kodukkanam..insta ilum idanam..ith hit aakanam enn aagraham und..Vidya ji de mattu songs pole ithum kathi keranam😍
yes please @asianet ❤
Which ep number is this 😁
@@vishnuprasad2589 S9 Ep 63
ഇത് പോലുള്ള പരിപാടികൾ ആണ് വേണ്ടത്... കണ്ടിരിക്കും മൊത്തം 😍❤️
Thank asianet for the opportunity to experience this wonder😊😊😊
The God is singing through K S Chitra's throat...
What a blessing to be alive to listen to this!!!!
Chitraji and Shreyaji learn the composition like "Crazy Fast". Thats why music composers prefer these honey-voiced female singers with technical perfection over other singers.
Shreyaji made a history yesterday. She is the first Indian artist who performed in Dolby Theatre where Oscar award function takes place.
@@melodyarranger8149 After Lataji, Its Chitraji who sang at Royal Albert Hall.
@@thomasthomasphilp4393 last year Shreyaji also made a concert in Fox Studio USA. It was Lataji who did it first and the second one was Shreyaji.
@@melodyarranger8149 Check your facts first. Shreyaji is the only singer among the current crop who is the league of KS Chitraji. Chithra is a recipient of six National Film Awards, nine Filmfare Awards South and 36 different state film awards from six states of India such as 16 Kerala State Film Awards, 11 Andhra Pradesh State Film Awards, 4 Tamil Nadu State Film Awards, 3 Karnataka State Film Awards, 1 Orissa State Film Awards, 1 West Bengal State Film Awards. She was awarded India's third-highest civilian honours Padma Bhushan in 2021 and Padma Shri in 2005 for her valuable contributions towards the Indian musical fraternity. In 2009, She became the first Indian artist to be honoured by Government of China while performing live at the Qinghai International river festival.Barring Lata Mangeshkar, she also remains the second female playback singer from India to have performed at the prestigious Royal Albert Hall in London in 2001 and her Performance was applauded with much appreciation by a roomful of an international audience. Her song "Kannalane/Kehna Hi Kya" from the film Bombay (1995) was included in United Kingdom The Guardian's "1000 Songs Everyone Must Hear Before You Die" list.
@@melodyarranger8149 Barring Lata Mangeshkar, KS Chitra also remains the second female playback singer from India to have performed at the prestigious Royal Albert Hall in London in 2001 and her Performance was applauded with much appreciation by a roomful of an international audience
സംഗീത ലോകത്തെ മാന്ത്രികൻ്റെ സംവിധാനം. വാനമ്പാടിയുടെ മധുര ശബ്ദം.❤
Orchestra team tension adichu chathittundakum... aarayalum tension adikkum ithu kandondirunna njan polum tension aayi ..but the last output...onnum parayanilla ❤❤❤
🙏🙏🙏🙏
Sathyam 😰❤️
യേശുദാസും ചിത്രയും എല്ലാം പാടി വച്ച പാട്ടുകളാണ് റിയാലിറ്റി ഷോയിൽ കുട്ടികൾ പാടുന്നത്. ശരിക്കും ഇതുപോലെ ഒരു റൗണ്ടാണ് റിയാലിറ്റി ഷോകളിൽ കൊണ്ടുവരേണ്ടത്. ശൂന്യതയിൽ നിന്ന് പാട്ടുകൾ ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് അതിന്റെ ബുദ്ധിമുട്ട് എത്രമാത്രമാണെന്ന് അവർ മനസ്സിലാക്കട്ടെ
സംഗീത സംവിധായകൻ പാടിക്കൊടുക്കുന്നത് വേഗത്തിൽ പഠിച്ച് പാടുന്ന മത്സരമാണ് നടത്തേണ്ടത്
Sathyam👍
Athu padunnapole imitating talent alla.. Creativity aanu.. Tune undakki arrange cheytu programming cheytu output irakkuka
Athinu pattiya composers valare kuravaanu...within time limit ee levelil compose cheyyan... In todays age, very few composers are left...baaki yokke sound engineers aanu mostly...
Purely conventional composers are people like Ilayaraja, Vidyasagar, Shareth, etc.... Baaki okke improvisations vechulla kaliyaanu...
@@VisakhMurukesan That’s true
Awff, ഒരു മഴ നനഞ്ഞ സുഖം.🤍❤️✨.ആ "അതിലോലം "അതാണ് വരികളുടെ ആത്മാവ് അറിഞ്ഞുള്ള ആലാപനം ✨🤍
അക്ഷരം തെറ്റാതെ പറയാം അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 🎉🎉
എന്റെ ചിത്രമ്മേ 😪😪😪കരയിപ്പിച്ചു കളഞ്ഞല്ലോ 😪🥰🥰🥰🥰🥰🥰
ചിത്ര ചേച്ചിയുടെ വോയിസ് ഇപ്പോളും എപ്പോഴും ❤️❤️❤️
നമ്മളൊക്കെ oru പാട്ടിന്റെ voice 🤭ഇഷ്ടപ്പെടാൻ കാരണം യേശുദാസ് ❤️ആണെന്ന് thonunu.... My best ever ഹീറോ the voice manupilater 🔥🔥🔥🔥kjy
വിദ്യാസാഗർ സാറും.ചിത്ര ചേച്ചിയും. ഓർകസ്ട്ര ടീമും. എഴുത്തുകാരിയും ഒത്ത് ചേർന്നപ്പോൾ..... ഒരു മഴയത്ത് നിന്ന് മഴ നനഞ്ഞ പ്രതീതി.....ചിത്ര ചേച്ചിയുടെ magical voice ൽ ഈ ഗാനത്തിന് ചിറക് മുളച്ചത് പോലെ അന്തരീക്ഷത്തിൽ പാറി നടന്നു..... Whole team congratulations 👍👏👏👏👌👌😍🥰
സത്യം 🥰🥰🫰🏻
Chitra Amma is a great singer and a big start but she is still a student when she is with a Music director. Beautiful composition and as pleasant as flowing water in a creek.
Enthoru feel …
Such a composition and Rendition
മനോഹരം ❤❤ എത്ര നാളായി ഇതു പോലെ ഒരു പാട്ട് കേട്ടിട്ട്. 'അയാൾ സംഗീതത്തിന്റെ രാജാവാണ് '
ഇത് എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് എനിക്ക് പോലും അറിയില്ല...!
ഇങ്ങേരെ വെറുതെ ആണോ സംഗീതത്തിന്റെ രാജാവ് എന്ന് പറയുന്നത് 💥🙌🏻
Ohh വിദ്യാജി..❤❤❤ചിത്ര ചേച്ചി ❤️❤️ ഓർക്കസ്ട്രാ ❤️❤️
There is no one like Chitra chechi ❤️Extra ordinary voice clarity and technical perfection ❤️❤️
At this age, she is perfection personified. Better than her contemporaries
Far ahead of her seniors too. None had this kind of voice clarity in their 50s and 60s.
They are not even in the picture
@@randomidnosensei Indeed! Her seniors used to sound good until their mid 40s, after which it was more or less of relentless screeching, hooting and moaning.
@@magith87ekm she is in a league of her own. And her talent speaks volumes. Her humility admirable.
Last really Goosebumps ❤. Chithra chechi & Vidhya Ji.... 🔥🤌
Start watch from 5:10 mint perfect soaking melody...ks chithrama...😊
Chithra amma’s vocal itself is one of world’s most beautiful musical instruments!!! She sounds like a fountain of crystal stones!!! ❤️❤️❤️❤️
മലയാളത്തിന്റെ സ്വന്തം വാനമ്പാടി 🥰
3:10 എന്റെ പൊന്നോ ഇതൊക്കെ എവിടുന്നു വരുന്നു ചിത്ര ചേച്ചി 😱😍😍🔥🔥
മനോഹരം.. ഒരു അവസരം recording കാണാൻ
ചിത്ര ചേച്ചി INCREDIBLE SINGER சித்ராம்மா ❤🎉
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഓ ഇത് കാണാനും കേൾക്കാനും പറ്റിയത് മഹാ ഭാഗ്യം ആയി കാണുന്നു
She is the luckiest anchor of entire indian channels, standing next when this is happening.... Hope she is realising it..
ഹൊ ഇതൊക്കെയാണ് ദൈവദത്തമായ കഴിവുകൾ...അതി മനോഹരം....
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ....എന്താ ഒരു സ്പീഡ് ...വാക്കുകൾ ഇല്ല... suuuuuuuuuuper❤❤
എന്റെ അമ്മേ😮😮😮😮😮 6 min കൊണ്ട് ഒരു അഡാർ item😮😮😮😮
മനോഹരം.എന്താ ഒരു ഫീൽ. ഉറപ്പിച്ചു തന്നെ പറയാം.. അയാൾ സംഗീതത്തിന്റെ രാജാവാണ് 🔥🔥❤️❤️
Entha paraya, vakkukalilla, amazing, chitra chechi, manoharam🙏😍
CHITHRA CHECHI VOICE MODULETION SUPER
ചിത്രാമ്മ Voice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🩷🩷🩷🩷🩷
വിദ്യാസാഗർ ജി 🩷🩷🩷🩷🩷❤️❤️❤️❤️❤️
ഇത് film song ആണോ... 😮
എന്തൊരത്ഭുതം... 😮
എത്ര മനോഹരം.... ❤
Live composing ആണ്..
ഇയാളുടെ സംഗീതത്തെ ഞാൻ സ്നേഹിച് സ്നേഹിച്ചു കൊല്ലും.... ❤️❤️
ഈ പാട്ടിന്റെ മുഴുവൻ വേണ്ടവർ come on like
Need full song
തരു സഹോദരാ
താ 😊
Thaada kutta
ചേച്ചിയുടെ അതിലോലം ❤️❤️❤️🥰❤️ hoowww😍😍
Ente ammooo endhonnade ith the real magician legend🤌🏻🤌🏻
"മഴൈ സാരൽ വീസും പോത് 😌"
ഇതൊരു സ്വർഗമായിരുന്നു
❤
സത്യത്തിൽ നമ്മൾ മലയാളികൾക്കു സംഗീതത്തിൽ ഒരുപാട് പ്രതിഭാധനരെ ലഭിച്ചിട്ടുണ്ട്..അവരൊക്കെ വളരെ വിനയം ഉള്ളവരും ആയത് കൊണ്ട് അവർക്ക് അർഹിക്കുന്ന അംഗീകാരം നാം നൽകുന്നുണ്ടോ എന്ന് തോന്നിപ്പോവാറുണ്ട്..We are really blessed to have them ..God bless them
എത്ര നല്ല കലാകാരന്മാര്‍ 🙌
ചിത്ര ചേച്ചി യുടെ പാട്ട് കേട്ടാല്‍ കേട്ടിരുന്നു പോവും
ഈ പ്രോഗ്രാം നേരിട്ട് കാണാൻ അവസരം ലഭിച്ച ഒരു ബാഗ്യവൻ ആണ് ഞാൻ. അതും ഈ രണ്ട് legends ൻ്റെ കഴിവിനു മുന്നിൽ
ഭാഗ്യവാൻ 🫡
ഭാഗ്യവാൻ 🥹🥹 എവിടെയായിരുന്നു
Chithra chechi oru big salute❤❤❤
ചിത്ര ചേച്ചി ❤️ വിദ്യാജി ❤️spr.
എഴുതിയ വരികൾ അതിലും സൂപ്പർ
എൻ്റെ പൊന്നേ.....എന്തൊരു മനുഷ്യൻ ആണ് ഇങ്ങേര് ❤
Spot composition. അതും പുതിയ ഒരു പാട്ട് എന്ന തോന്നൽ ഇല്ലാതെ ❤
ഇപ്പൊൾ ജീവിച്ചിരിക്കുന്ന(മലയാളം) സംഗീത സംവിധായകരിൽ ഒരേ ഒരു രാജാവ്..വിദ്യാജി❤❤
Ilayaraja sir, sharreth sir, AR. Rahman.....
@@LakshmiKrishnan-os8qfമലയാളം എന്നല്ലേ പറഞ്ഞത് AR റഹ്മാന് ഇവിടെ വലിയ പിടിയില്ല
@@arathi8022 ilayaraja sir unde sharrrath sir unde mohan sithara sir unde angabanganae kurae aalkaar undallo
Oru പാട്ട് ഉണ്ടായ വഴിയേ 🙏 ഇത് 90 സ് ആൽബം song പോലെ.. സൂപ്പർബ്
ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ഇഷ്ടം വിശ്വനാഥൻ ആണ്.... വിദ്യാസഗർ പലയിടത്തും പറയും... വിശ്വനാഥൻ ഇങ്ങനെ ആയിരുന്നു.. നിമിഷം കൊണ്ട് പാട്ട് ഉണ്ടാക്കും.... ആഹാ...
One and only chechi. Queen of music. Any director's delight.
ഇതൊക്കെ കാണുകയും, കേൾക്കുകയും ചെയ്യുന്നത് തന്നെ ഒരു വലിയ ഭാഗ്യം ആണ്.
Njan onnu paadi nokkukayyum cheithu atrak beautiful composition❤
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്
Vidya sir is king of music
That sweet voice of chitra chechi ❤❤
Pwerfull voice
❤️❤️❤️❤️chitra mam👍🏼👍🏼👍🏼👍🏼
കണ്ണുനിറഞ്ഞുപോയി 🥺🥺that final result❤️
ഇത് ഇന്നലെ കണ്ടപ്പോൾ രോമാഞ്ചമായിരുന്നു❤❤❤❤❤❤ please make it as a full song
നീ വിതച്ച കനവിലൂടെ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരത്തിൽ നായികയായി യു ട്യൂബിലൂടെ പ്രസിദ്ധി നേടിയ ഊർമ്മിള അഗസ്ത്യ കവിത രചനയിലും മികവ് പുലര്‍ത്തുന്നതിൽ ഏറെ സന്തോഷം.
അഭിനന്ദനങ്ങൾ.
വരികളിൽ നിന്ന് പട്ടിലേക്കുള്ള ദൂരം.... എത്ര മനോഹരം.... വിദ്യാജി ❣️❣️❣️❣️ ചിത്രാമ്മ.. ❣️😘
❤️
ഈ same സംഭവം വിദ്യാസാഗർ sir ഒരു tamil reality ഷോയിലും ചെയ്തിട്ടുണ്ട്.
Live composition.
Legend വിദ്യാജി ❤️
ഇൻസ്റ്റാ റീൽ കണ്ട് വന്നവർ ഒണ്ടോ ❤😍
Yes😌🤍
Queen chithrajiii.......❤❤❤❤❤
ചിരി പോലെ പാട്ടും മനസും❤❤❤❤❤❤❤❤❤❤❤❤❤❤❤ സ്വന്തം ചിത്ര മലയാളികളുടെ സ്വന്തം ചിത്രശലഭം
ആരൊക്കെ തന്നെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും വിദ്യാജി എന്ത് ചെയ്യുന്നോ അതിന്റെ തട്ട് താണ് തന്നെ ഇരിക്കും.. ❤🔥❤🔥
No words what a spontaneity Vidyaji and Chithrama with instuments mesmerizing performance 🤌❤️
ന്യൂ ജനറേഷൻ മ്യൂസിക് producers കണ്ട് പഠിക്കണം.... നമുക്ക് മരണം വരെ ഓർമ്മിക്കാൻ ഒത്തിരി പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകരുടെ സൃഷ്ടികൾ 🎹♥️🙏🏻🙏🏻ഇതൊക്കെയാണ് നമുക്ക് വേണ്ടത്. ഇപ്പോഴുള്ള ചിലർ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. അതിനു പേരോ " സംഗീതം. "
valare sariyanu .....valare low level anu cheyyunnthu...pettannu marannupokum...jivan ella a pattukalku
gireeshettane ee nimishathil vallathe miss cheyyunnu😢❤
ഇത് പോലെ ഒരുഷോയാണ് ഞാനാഗ്രഹിച്ചത് കാരണം എന്നെപ്പോലെ ഗാനങ്ങളുണ്ടാക്കി വര്ഷങ്ങളായി വെച്ചിരിക്കുന്ന ആളുകൾക്ക് ഇതേപോലെയുള്ള മഹാന്മാർക്ക് സംഗീതം നൽകാൻ ഒരുഷോ നൽകണം ഏഷ്യ nette
👏👏👏👏👌👌👌💕💕💕woww വിദ്യാജീ❤❤ ചിത്രാജീ❤❤❤
ഹൊ
സൂപ്പർ👍👍👍
മഴ മലരിതളുകളായ് നീ എന്നിൽ
മഴവിൽ അഴകായി വിരിഞ്ഞിരുന്നു
അതിലോല അനുരാഗ സംഗീതമായ്
ആർദ്രമായി എന്നിൽ നിറഞ്ഞിരുന്നു
അസുലഭ നിർമല നീലിമയിൽ ഞാൻ അലിയുന്നു അനുരാഗ പല്ലവികൾ
നിൻ അനുരാഗ പല്ലവികൾ
Chitra Mam great voice ❤❤❤❤❤
എന്റെ പൊന്നോ 😮😮ഇതൊക്കെ സമ്മതിച്ചു കൊടുക്കണം
Got goosebumps when Chithrechi started singing❤ What a Composer you are! Vidyasagar Sir🙏
Happy Birthday chithra chechi ❤❤❤❤❤61❤❤❤🎉
king of music...vidyaajeeee🥰
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒന്നും അല്ല.
സീ കേരളം ചാനലിൽ വിദ്യാധരൻ മാസ്റ്റർ ഇത് പോലെ പാട്ട് ഉണ്ടാക്കിയിരുന്നു. മധു ബാലകൃഷ്ണൻ പാടി. ആ പാട്ടിന് വരി എഴുതിയത് പൂമാനമേ (2024 Version) പാടിയ Nitin K Shiva ആയിരുന്നു.
ശരിയാണ് ❤️
Yes😊
yes I remember. can you please share the link .
What a Legend ❤Vidhyaji&Chithramma...+crew
വിദ്യാസഗർ നെ കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയെ ആണ്...... രണ്ടു പേരും കൂടെ നമ്മുക്ക് സമ്മാനിച്ചത് ഒരു പാട് ഹിറ്റുകൾ ആണ്.... മിസ്സ് യൂ... പുത്തഞ്ചേരി 💞💯