#EP

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 179

  • @arszz7080
    @arszz7080 3 часа назад +52

    ഇപ്പഴാണ് നിങ്ങൾ രണ്ടുപേരും യാത്ര നന്നായി ആസ്വദിച്ചു ചെയ്യുന്നത് അതിന്റെ മാറ്റം കാണുന്നുണ്ട് 👍👍👍👍❤️

  • @chaathan46
    @chaathan46 3 часа назад +25

    വീഡിയോയിൽ ഏറ്റവും super സർപ്രൈസ് ആയിട്ടുള്ള fishing ആണ് ❤️❤️

  • @fasalar4216
    @fasalar4216 2 часа назад +14

    മില്യൻ ഫോളോവേയ്സ് ഉള്ള യാത്രവ്ലോഗർക്ക് വരെ 20,30K കാഴ്ച്ചക്കാർ ഉള്ളൂ അത് വെച്ച് നോക്കുമ്പോൾ ...നിങ്ങളെ സസ്ക്രൈബേയ്സ് എല്ലാവരും നിങ്ങളെ വീഡിയോ കാണുന്നുണ്ട്....
    നിങ്ങളെ യാത്രപൊളിയാണ് ...പോളോവേയ്സ് പതുക്കെ കയറിക്കോളും....❤❤

  • @vivekkrishnan1607
    @vivekkrishnan1607 2 часа назад +10

    അപരിചിതരായവരുടെ അടുത്ത് വണ്ടി തുറന്നിട്ട്‌ പോയത് ശെരിയായില്ല. എല്ലാരേയും ഒറ്റ നോട്ടത്തിൽ വിശ്വസിക്കരുത്

  • @NiduBahis-e3b
    @NiduBahis-e3b Час назад +8

    ന്നാലും ആ കിളവന്മാർ പറ്റിച്ച പണി 😁😁😁🥰

  • @arszz7080
    @arszz7080 2 часа назад +12

    എന്നാലും വല്ലാത്ത ചതിയായിപ്പോയി ആ വല്ല്യപ്പമാർ ചെയ്തത് 🙏😢മിണ്ടാതെ എടുത്തു കഴിച്ച് 🤢

  • @deepuchelakkal
    @deepuchelakkal 2 часа назад +8

    ഇങ്ങനെ വണ്ടി വിട്ടുപോകരുത്,കുറച്ച് കെയർഫുൾ ആവണം

  • @NoushadKMDangerousBoy
    @NoushadKMDangerousBoy 2 часа назад +12

    ചിക്കൻ നന്നായി കഴുകുക.. അതിന്റെ ചോര പോലും പോയിട്ടില്ല കണ്ടിട്ട് അറപ്പ് ആകുന്നു... വൃത്തിയായി ഇറച്ചിയും മീനും കഴുകണം🙏

  • @vasanmappala3517
    @vasanmappala3517 2 часа назад +3

    നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത്‌ പകൽ നിങ്ങൾ കുക്ക് ചെയ്യുന്നത് കാണാൻ വേണ്ടിയാണ്... ❤

  • @Vishnuvishnut-w3i
    @Vishnuvishnut-w3i 8 минут назад +1

    Super vishnu etta kukku etta ❤❤

  • @greenpanthervlogs9261
    @greenpanthervlogs9261 2 часа назад +6

    Haha.. കാരണവർ ചിക്കൻ തട്ടി അല്ലേ 😂 പോളി വീഡിയോ

  • @shihabtuvvur
    @shihabtuvvur 2 часа назад +2

    ആഹാ അടിപൊളി കുക്കിംഗ് കാണുമ്പോ ഒരു വല്ലാത്ത നൊസ്റ്റാർജിയ ആണ്

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 2 часа назад +1

    എന്റെ വിഷ്ണു എന്ത് ഒരു നല്ല കൂട്ടിയ നീ. കുക്കുവും അതേ . അവർ മോട്ടിച്ച് തിന്നിട്ടും ഒരു കുറ്റവും പറയുന്നില്ല. നിങ്ങളുടെ ആവലിയ മനസ്സ്. ഒന്നും പറയാനില്ല മക്കളേ 'God bless .

  • @rimshadrinu-qz9vg
    @rimshadrinu-qz9vg Час назад +1

    നിങ്ങൾ വിജയിക്കും❤

  • @naseemsha1578
    @naseemsha1578 3 часа назад +25

    ഇന്നലത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് അടി

  • @Kondottykkaran3601
    @Kondottykkaran3601 Час назад +1

    ഇന്നത്തേത് പോളി വീഡിയോ😂
    ചിരിയും കരച്ചിലും ദേഷ്യവും ഒന്നിച്ചു വരുന്നു 😂😢😬

  • @shajahanch3412
    @shajahanch3412 Час назад +1

    Athu polichu ettanmaar. Bashannamalle. Vendavar kazhikatte... 😊

  • @musthaqvk2274
    @musthaqvk2274 2 часа назад +1

    ഹായ് മച്ചാന്മാരെ ഇന്നത്തെ വീഡിയോ സൂപ്പർ👍🤪

  • @navasnavas1879
    @navasnavas1879 3 часа назад +3

    Kukuvinte intro inte sireeeeee❤❤❤

  • @sajeevkumarkr1777
    @sajeevkumarkr1777 20 минут назад

    Break fast ഇടക്ക് ബ്രെഡ് aakam.. കപ്പ്‌ പ്ലാസ്റ്റിക്കിന്‌ പകരം സ്റ്റീൽ ആണ് നല്ലത്.. ബ്രഡ്, rusk iva ഒക്കെ മോർണിംഗ്.. And ഈവെനിംഗ് ടീ ക്കു നല്ലത് ആണ്..

  • @sarathbabu177
    @sarathbabu177 2 часа назад +4

    ഇന്നത്തെ ചിക്കൻ ഒന്നന്നര ടെസ്റ്റും 😂

  • @RaghuRaghu-h9l
    @RaghuRaghu-h9l 2 часа назад +2

    ഉറക്കം വരാത്ത രാത്രികളിൽ ദാസനും വിജയനും കണ്ടതു മാതിരി മനോ സ്വപ്നങ്ങൾ കാണാറുണ്ടോ ഉണ്ടെങ്കിൽ യാഥാർഥ്യം ആകട്ടെ നിങ്ങളുടെ സ്വപ്നങ്ങൾ

  • @shanoof4731
    @shanoof4731 49 минут назад +1

    നാളെയും അവിടെ വെച്ച് ചിക്കൻ കറി ഉണ്ടാക്കൂ എന്നിട്ട് അൽപ്പം വയറിളക്കാൻ ഉള്ള മരുന്നും കൂടി മിക്സ്‌ ചെയ്യ്തു അവിടെ വെക്കുക, അവർ വന്നു കഴിച്ചു പോട്ടെ, പിന്നെ അവർ ജീവിതത്തിൽ ഒരു മുതലും കട്ട് തിന്നില്ല 🤣🤣

  • @shameerm4787
    @shameerm4787 57 минут назад

    Hi. Super👍👍👍❤️❤️❤️

  • @Nenminikkaranvlog
    @Nenminikkaranvlog 2 часа назад +2

    ATM ന്റെ മുന്നിൽ നിന്നിട്ടാണോ ATM എവിടെ എന്ന് ചോദിക്കുന്നത് ഇത് പോലെ പല സംഭവങ്ങളും പലർക്കും സംഭവിക്കാറുണ്ട് ഞമ്മക്കും ഇത് പോലെ ചെറിയൊരു അമളി സംഭവിച്ചിട്ടുണ്ട്

  • @abhijithsnair4755
    @abhijithsnair4755 2 часа назад +2

    ഗുഡ് ബ്രോ, ഭക്ഷണം അല്ലെ അവര് കഴിക്കട്ടെ, ഗുഡ് ഡിസിഷൻ

  • @SandeepVs-z9c
    @SandeepVs-z9c 2 часа назад +1

    കുക്കുവിന്റെ ഹായ് സൂപ്പർ ആയി

  • @Sunilkumar-pu9zf
    @Sunilkumar-pu9zf 2 часа назад +1

    അടിപൊളി മക്കളെ

  • @Abdulkareem123-k1y
    @Abdulkareem123-k1y 2 часа назад +1

    ഞാൻ. ഊഹിച്ചത്. പോലെ. തന്നെ. സംഭവിച്ചു. ആരോ. എടുത്തു. കഴിച്ചതായിരിക്കുമെന്ന്. ഞാൻ. വിചാരിച്ചിരുന്നു. സാരമില്ല. എന്നാലും. അച്ചാറും. പച്ച. വെള്ളവും. കൂട്ടി. കഴിക്കുന്നത്. കണ്ടപ്പോൾ.. സഹിച്ചില്ല. കരീംക. കൈപ്പമംഗലം. ❤️❤️

  • @AskarAli-n4d
    @AskarAli-n4d 56 минут назад

    പൊന്നാര ചെങ്ങായിമാരെ, ഗ്രാമവാസികൾ നല്ലവർ തന്നെ എന്നാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്

  • @binupatteril9022
    @binupatteril9022 39 минут назад

    ഗ്രാമങ്ങളിൽ നിഷ്കളങ്കമായ മനുഷ്യർ ആണ് dont വറി. വണ്ടിയും മൊബൈലും ഒക്കെ സൂക്ഷിക്കുക. നമ്മൾ കാണുന്ന എല്ലാവരും നിഷ്കളങ്കരല്ല ❤

  • @MS.CALICUT
    @MS.CALICUT Час назад

    ഇന്നത്തെ video ഗംഭീരം❤😂

  • @miladhmilu7115
    @miladhmilu7115 Час назад

    Super bro 👌

  • @surjithp9425
    @surjithp9425 3 часа назад +3

    ഹായ് ഹായ്

  • @junaidcm4483
    @junaidcm4483 Час назад +1

    👍🤩🤩🤩👌🌺🌺

  • @navaneethudhaya5382
    @navaneethudhaya5382 Час назад

    Good guys . ❤❤❤

  • @SajimonChirayil
    @SajimonChirayil 10 минут назад

    💞💞💞ഹായ്

  • @SuneeshKumar-qe9iu
    @SuneeshKumar-qe9iu 2 часа назад +2

    സാരമില്ല വിഷ്ണു കുക്കു ആ വല്യപ്പന്മാരെ കേരള സ്റ്റൈലിൽ ഉള്ള ചിക്കൻ കറി നിങ്ങൾ കാരണം കഴിക്കാൻ സാധിച്ചല്ലോ 😅😅 എന്നിട്ടും നിങ്ങൾ അച്ചാർ കൂട്ടി കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി സാരമില്ല പോട്ടെ

  • @thankacp6593
    @thankacp6593 Час назад

    ഹായ് വിനീഷ്‌ വളാഞ്ചേരി ❤❤❤

  • @suresh-cr2tx
    @suresh-cr2tx Час назад

    Adipoli mone 👍👍👍

  • @DarkDarkness-z1k
    @DarkDarkness-z1k Час назад

    Nera vitto onnum nokanda 😂 happy irikku athan vendath safe journey team .

  • @AskarAli-n4d
    @AskarAli-n4d 37 минут назад

    പറഞ്ഞാൽ വിഷ്വസിക്കും കേരളത്തിന്റെ പുറത്ത്, അധികം വീടും അങ്ങിനെ തന്നെ

  • @sudheeshthayyalakunnu3856
    @sudheeshthayyalakunnu3856 3 часа назад +11

    ഹായ് ചെങ്ങായിമാരെ ഞാൻ മേലാറ്റൂർ ആണ്.
    നമ്മൾ അയൽവാസികൾ ആണ്.
    നിങ്ങളുടെ വീഡിയോ വരാൻ ആയി കാത്തിരിക്കുന്നു.
    കുക്കു ഉഷാറായി വരുന്നുണ്ട്.
    ഡെയിലി നിങ്ങളുടെ വീഡിയോ കാണാതെ വയ്യെന്ന് ആയി.
    എല്ലാവിധ നന്മകളും നേരുന്നു.
    കമെന്റ് കണ്ടാൽ റിപ്ലൈ തരണേ.
    നാട്ടിൽ എത്തിയാൽ കാണാൻ ആഗ്രഹിക്കുന്നു.

    • @shanoof4731
      @shanoof4731 Час назад

      Njan Cholakkulam....

    • @nisaralpetta
      @nisaralpetta Час назад

      മേലാറ്റൂർ എവിടെ യാണ് ഇവർ??

  • @ShyampayyoliShyam
    @ShyampayyoliShyam 3 часа назад +14

    ഫുഡ്‌ ഉണ്ടാകുമ്പോ ചെരുപ്പ് പുറത്ത് ഇടു 👍

    • @templevibes8832
      @templevibes8832 2 часа назад +5

      നിങ്ങൾ ഗാല്ലറിയിൽ ഇരുന്നു കൊണ കൊണ പറയാതെ അവർക്ക് അറിയാം അതിന്റെ കഷ്ടപ്പാട് യാത്രയിൽ അതൊക്കെ ഉണ്ടാകും

    • @ShyampayyoliShyam
      @ShyampayyoliShyam 2 часа назад

      @@templevibes8832 തീർച്ചയായും അഭിപ്രായം പറയും

    • @Jr1342
      @Jr1342 Час назад

      Da kune ne vane undak ennal

  • @mukeshcm4748
    @mukeshcm4748 3 часа назад +1

    ഹായ് ഹായ് ചങ്ങായ് മാരെ

  • @vasanmappala3517
    @vasanmappala3517 2 часа назад +1

    കുക്കു ഭാഗ്യവാനാണ് നമ്മൾ ക്ക് ലഭിക്കാത്ത ഭാഗ്യം അവന് ലഭിച്ചു...

  • @shezaishan1015
    @shezaishan1015 Час назад

    Hi kukku, vishnu

  • @sumesh_390
    @sumesh_390 2 часа назад

    ഗ്രാമം കണ്ട് കണ്ട് മടത്ത് ബ്രോ

  • @thankacp6593
    @thankacp6593 2 часа назад

    ഹായ്.🎉🎉🎉❤❤❤

  • @SajiVaippel
    @SajiVaippel 2 часа назад +1

    മച്ചാന്മാരെ ❤️❤️❤️

  • @Febinwayanad
    @Febinwayanad Час назад

    വണ്ടിയുടെ ഗ്ലാസ്‌ ക്ലീൻ ചെയ്യണം. Daily

  • @SureshUt-q8h
    @SureshUt-q8h 3 часа назад +1

    ഹായ് ഹായ് ചങ്ങായിമാരെ

  • @pscoo7
    @pscoo7 Час назад

    Makkale pollikke🎉❤

  • @anigilbert4650
    @anigilbert4650 2 часа назад

    Ebuljet puthet ട്രാവൽ വ്ലോഗ് ഞങ്ങൾ കാണുന്നുണ്ട്

  • @Jihhejis
    @Jihhejis 2 часа назад +1

    Hai chankz ❤❤❤

  • @jaynkumr1103
    @jaynkumr1103 Час назад

    ഇതുപോലെ ആവണം

  • @sajeevkumarkr1777
    @sajeevkumarkr1777 13 минут назад

    വണ്ടി ഇടക്ക് ഉള്ളിൽ ഉള്ള സാധനങ്ങൾ ഇറക്കി വച്ചു ഒന്ന് അടിച്ചു ക്ലീൻ ചെയ്യണം എന്നു തോന്നുന്നു...

  • @syamlal7185
    @syamlal7185 3 часа назад +1

    ❤❤haiii

  • @bennycorreya4468
    @bennycorreya4468 Час назад

    ഈ വീഡിയോയുടെ തുടക്കം കണ്ടപ്പോഴേ നിങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് ചിന്തിച്ചുപോയി. അപ്പോഴാണ് ധാ വരുന്നടാ പാച്ചുവും ഗോപാലനും. ദാസാനെയും വിജയനെയിട്ടും പണി തരുമെന്നുറപ്പായി. പണികിട്ടിയതിൽ വളരെ സന്തോഷം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. പ്രേത്യേകിച്ച് അന്യസംസ്ഥാനക്കാരെ. ഒറീസ്സ ബംഗാൾ ഇവിടെയൊക്കെ ഡെക്കോവൈറ്റ് ഉള്ള സംസ്ഥാനങ്ങളാണ്. (പിടിച്ചുപറി)

  • @jishnuraj7294
    @jishnuraj7294 2 часа назад

    എന്റെ പൊന്നളിയ ആ കയ്യില് വെചു തന്ന സാധനം കഞ്ചാവു ആണൊ ..

  • @antonyf2023
    @antonyf2023 3 часа назад +1

    തകർക്ക്... പോ...

  • @ManojManoj-lr7ex
    @ManojManoj-lr7ex Час назад

    Cooking poli❤

  • @jeevang-9838
    @jeevang-9838 2 часа назад

    Super❤❤❤

  • @shilshadanu
    @shilshadanu 3 часа назад

    ഹായ് ഹായ് ❤❤

  • @musthaqvk2274
    @musthaqvk2274 Час назад

    ഇന്നത്തെ ചിക്കൻ കറി സൂപ്പർ എന്നാലും ചെറിയൊരു ടെൻഷൻ😢

  • @baluzykobro1254
    @baluzykobro1254 3 часа назад

    Bro Nyz aatto ippo video ⚡👍🏼

  • @AkhilPs-kx4ie
    @AkhilPs-kx4ie 3 часа назад +1

    Bro camera vekkan oru stand vangu..... Appo cooking video shoot cheyyan easy aavum

  • @najeebmohamed113
    @najeebmohamed113 Час назад

    പരിപ്പ് + പടവലങ്ങ / പരിപ്പ് + മുരിങ്ങക്ക എന്നിങ്ങനെ കറി ഉണ്ടാക്കാമല്ലോ

  • @Nowarworld077
    @Nowarworld077 2 часа назад +1

    33:12 ഫിഷിംഗ് റോഡ് വാങ്ങു

  • @noufalmm-wy3li
    @noufalmm-wy3li 2 часа назад

    👍🏻👍🏻👍🏻

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr Час назад

    അവർ വേറെ ഒന്നും എടുത്തില്ലലോ ഭക്ഷണം കഴിചിട്ടല്ലേ ഒള്ളു അവർക്ക് ചിലപ്പോൾ അതിനുള്ള വകുപ്പൊന്നും ഉണ്ടാകില്ല 👍👍

  • @UnaisP-yh5ye
    @UnaisP-yh5ye 19 минут назад

    ❤🥰

  • @aljo__4
    @aljo__4 2 часа назад

    24:33 chicken blood water ind sredhikkenam

  • @salimoksalim9905
    @salimoksalim9905 2 часа назад

    ❤❤❤❤❤

  • @smitheshnambudiripad8746
    @smitheshnambudiripad8746 Час назад

    കുറച്ച് തൈര് വാങ്ങി വെച്ചാൽ ഇങ്ങനെ വെള്ളം കൂട്ടി ഉണ്ണെണ്ടി വരില്ലായിരുന്നല്ലോ

  • @rgsRrgs
    @rgsRrgs Час назад

    👍👍👍👍👍

  • @sureshkn1836
    @sureshkn1836 3 часа назад

    Super

  • @MufeedShaz-hb2ft
    @MufeedShaz-hb2ft 2 часа назад

    Poli🔥

  • @faseehpt9446
    @faseehpt9446 Час назад

    🤚😍🤚😍🤚

  • @chandrane7239
    @chandrane7239 Час назад

    ഭക്ഷണം കഴിക്കുന്നതിനുമുൻപ് കുറച്ചു എടുത്തു കളയുക. അസമയത്തും പരിചിത സ്ഥലമല്ലാത്തതിനാലും ചില നെഗറ്റീവ് എനർജികൾ ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @bijumon8552
    @bijumon8552 Час назад

    Hi bro ❤❤

  • @faseehpt9446
    @faseehpt9446 Час назад

    Hi Hi Hi

  • @ArunParameswaran-ye6id
    @ArunParameswaran-ye6id 10 минут назад

    😊❤

  • @MuthuMuthu-op1br
    @MuthuMuthu-op1br 2 часа назад

    ഒരു വെറൈറ്റി 😂😂

  • @jobinc1878
    @jobinc1878 54 минуты назад

    Ethanu igna kayri poru vedio chaythu namlu und nigluda kuda support chayan😊

  • @usmanusman107
    @usmanusman107 Час назад

    chiken.carry.supar

  • @abdullakunnoth5190
    @abdullakunnoth5190 Час назад

    hai

  • @sreeithsruthi1998
    @sreeithsruthi1998 2 часа назад

    ഭാവിയിലെ e bull jet ആയി മാറട്ടെ ആശംസിക്കുന്നു 😍😍😍

  • @stalinrajindian
    @stalinrajindian 23 минуты назад

    ഒരു വീശു വല വാങ്ങി വയ്ക്കു കുറച്ചു മീൻ കിട്ടാൻ ചാൻസ് ഉണ്ട്.

  • @shijuvattoli4311
    @shijuvattoli4311 2 часа назад

    ❤❤🎉🎉

  • @aravindmeleppatt
    @aravindmeleppatt 51 минуту назад

    ഇത്രയും ദിവസം കുക്ക് ചെയ്തതില് അടിപൊളി ചിക്കൻ കറി ഇതായിരുന്നു. അത് നല്ലപോലെ കഴിക്കാൻ പോലും പറ്റിയില്ല പാവങ്ങൾ 😂

  • @IsmailK.S-x6h
    @IsmailK.S-x6h 3 часа назад

    👍👍🇮🇳🇮🇳❤❤

  • @aljo__4
    @aljo__4 2 часа назад

    21:17 kukku cook cheyanam

  • @jaynkumr1103
    @jaynkumr1103 Час назад

    തെറ്റുകൾ കണ്ടാൽ പറയും

  • @ANN-hc1xm
    @ANN-hc1xm 2 часа назад

    Chicken sharikkum kazhuku

  • @SmilingCroquet-nb3ck
    @SmilingCroquet-nb3ck 2 часа назад

    Kelavan surprise thannalle😂

  • @sunilputhiyedath9141
    @sunilputhiyedath9141 3 часа назад

    🎉

  • @thinkgoodanddogood5843
    @thinkgoodanddogood5843 Час назад

    ഈ കമൻറ് നിങ്ങൾക്ക് നല്ലതിന് വേണ്ടിയാണ്
    ഇതുകൊണ്ടൊന്നും നിങ്ങൾ പഠിക്കുക ഇനിയും വലുത് എന്തെങ്കിലും വന്നാലേ പഠിക്കും.. അവർ വിശ്വസിക്കാൻ കൊള്ളുന്നവരെ അല്ലാത്തവരോ ആയിക്കൊള്ളും എന്നാൽ നിങ്ങൾക്ക് ഇനിയും യാത്ര ചെയ്യാനുള്ള വണ്ടി അല്ലേ അപ്പോൾ അതിനുള്ള ജാഗ്രത എപ്പോഴും വേണം ലോക്ക് ചെയ്തു പോകുന്നതിന് പ്രത്യേകിച്ച് പൈസ ഒന്നും കൊടുക്കണ്ടല്ലോ? പുട്ടിനു പകരം അവർ വല്ല ഗ്യാസ് കുറ്റിയും മറ്റു വല്ലതും കൊണ്ടുപോയിരുന്നു എങ്കിൽ? എല്ലാദിവസവും പച്ചക്കറി മാത്രം കണ്ടുവളർന്ന അവർ ചിക്കൻ കറി കാണുമ്പോൾ കട്ടു തിന്നും പ്രത്യേകിച്ച് കേരളക്കാരുടെ ഫുഡ് അവർക്ക് പ്രതീക്ഷിക്കുന്ന അതിനേക്കാളും അപ്പുറത്തെ സ്വാദ് ആയിരിക്കും ഇതാണ് കൊടുത്ത കൈക്ക് തന്നെ കൊത്തി എന്ന് പറയുന്നത് ഇനിയെങ്കിലും വേണമെങ്കിൽ സൂക്ഷിച്ചോ അല്ലെങ്കിൽ കിടന്നു മോങ്ങുന്നത് subscriber കാണേണ്ടിവരും ഓണപ്പാട്ട് അധികമൊന്നും ആയില്ലല്ലോ മറന്നു പോയിട്ടുണ്ടെങ്കിൽ ഓർമിച്ച് ആണ് ബ്രോ നല്ലത് മാത്രം വരാൻ വേണ്ടി ജാഗ്രതയോടെ യാത്ര ചെയ്യുക

  • @sunilputhiyedath9141
    @sunilputhiyedath9141 3 часа назад

    Hai

  • @safeerenath356
    @safeerenath356 Час назад

    വണ്ടി ലോക്ക് ചെയ്യാതെ ഡോർ തുറന്നിട്ടാണോ പോകുന്നത്😮