#EP

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 271

  • @gafoorthayyil113
    @gafoorthayyil113 5 дней назад +2

    മീൻ കറിയിൽ കുറച്ച് ചെറുനാരങ്ങാ ഒഴിച്ചാൽ മതിയായിരുന്നു മീൻ കറിയിൽ ഗരം മസാല ചേരില്ല ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടുപേരെയും നന്നായി വരണം

  • @nobichan9231
    @nobichan9231 10 дней назад +10

    😊.. അല്പം ഉള്ളെങ്കിലും നൈറ്റ്‌ ലൈഫ് കലക്കി.. ആ നാട്ടുകാരുടെ സ്നേഹവും.. 👌🙏

  • @arszz7080
    @arszz7080 10 дней назад +25

    ആ മീന് വെട്ടിത്തന്ന ആള് നല്ല മനസ്സിന്നുടമയാ 👍അദ്ദേഹത്തിന്റെ ചിരി കണ്ടാലേ അറിയാം ഒരു നിഷ്കു ആണെന്ന് 😁❤️

  • @shahad9919
    @shahad9919 10 дней назад +9

    കുക്കിംഗ് പഴയത് പോലെ പകൽ സമയത്ത് തന്നെ ചെയ്യുക, അതു കാണാൻ ആണ് രസം, രാത്രി ചെയ്യുന്നത് കാണാൻ ഒരു രസവും ഇല്ല…. നിങ്ങളുടെ ഇത്തരത്തിലുള്ള content ഒക്കെ കണ്ടിട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. അതുകൊണ്ട് കുക്കിംഗ് പഴയത്പോലെ തന്നെ ചെയ്യുക😊

    • @grandmaster13
      @grandmaster13 10 дней назад

      അങ്ങനെ cheyybo അവർക്ക് യാത്ര ചെയ്യാൻ time കിട്ടുന്നില്ല

    • @HariHaren-p4d
      @HariHaren-p4d 2 дня назад

      Night മതി

  • @fasalar4216
    @fasalar4216 10 дней назад +23

    സ്ഥിരം പ്രേക്ഷകർ ഇവിടെ👍

  • @mrbeastt4414
    @mrbeastt4414 6 дней назад +2

    😊 വിഷ്ണുവിന്റെ ചങ്ക് കുക്കു 🔥🔥🔥

  • @msgoatfarm2047
    @msgoatfarm2047 10 дней назад +55

    കുക്കുവിനെ സ്വന്തമായി സംസാരിക്കാൻ പഠിപ്പിക്കണം ഏറ്റു പറചിൽ ഒരു സുഖം കിട്ടുന്നില്ല 👍

    • @shafimirza5045
      @shafimirza5045 9 дней назад +3

      ശരിയാവും അത് അവൻറെ നിഷ്കളങ്കതയാണ്..😊

    • @naseemsha1578
      @naseemsha1578 9 дней назад +1

      💯💯👍🏻👍🏻

    • @abinsabu1285
      @abinsabu1285 9 дней назад +2

      പുള്ളി വന്നത് തന്നെ ഭാഗ്യം

    • @LaluMohan-ll2sj
      @LaluMohan-ll2sj 7 дней назад

      ​@@shafimirza5045koppanu

    • @pjithinraj453
      @pjithinraj453 5 дней назад

      💯

  • @MusiMusi-l5i
    @MusiMusi-l5i 10 дней назад +15

    കട്ട വെയ്റ്റിങ് ഞാൻ

  • @sureshkn1836
    @sureshkn1836 10 дней назад +6

    ചിൽക്കാ ലൈക്ക് കടലിനോട് ചേർന്ന തടാകമാണ് ഒഡീഷയിലെ സൂര്യ ക്ഷേത്രം സൂപ്പർ ആണ്

  • @kunhimoideen1961
    @kunhimoideen1961 10 дней назад +34

    വണ്ടിക്കുള്ളിൽ വിരിച്ചു ഇടുക, ബാഗിൽ വെച്ചാൽ സ്മെല് വരും

  • @ABUPPLABUPPL-bd2ru
    @ABUPPLABUPPL-bd2ru 9 дней назад +1

    മീൻ കാററി വെക്കുമ്പോൾ bro ആദിയം വെള്ളം ഒഴിക്കൂ അല്ലെങ്കിൽ ഇളകുമ്പോൾ മീൻ ഉടഞ്ഞു പോവും വെള്ളം കുറച്ചു തിളച്ചതിനു ശേഷം മീൻ അതിലേക് ഇടുക 😍😍😍😍

  • @abhaygbhasker4442
    @abhaygbhasker4442 10 дней назад +4

    Kukku fans like adii❤❤

  • @bennycorreya4468
    @bennycorreya4468 10 дней назад +9

    ഒറീസ്സയിലും വെസ്റ്റ്ബംഗാളിലും സുലഭമായി ലഭിക്കുന്ന മീനുകളാണ് റൂവി മീനും ഇല്ലിഷ് എന്നു പേരുള്ള മീനും. പുളിയെ തേത്തൂൾ എന്നും പറയും. വീഡിയോ സൂപ്പർ.

  • @nishanthviru5360
    @nishanthviru5360 10 дней назад +3

    23:28 അവിടുത്തെ ആളുകളുടെ oyo റൂം ആണ് ആ കാട് ശ്രദ്ധിക്കണം ക്യാമറ കൊണ്ട് പോവുമ്പോൾ 🤣🤣

  • @Maniudma
    @Maniudma 9 дней назад +2

    എന്നും രാവിലെ വണ്ടി ഫുൾ ചെക്കപ്പ് ചെയ്തു യാത്ര തുടരുക ❤️റെഡിയേറ്റർ എയർ must

  • @induindu2185
    @induindu2185 10 дней назад +4

    വീഡിയോസ് എല്ലാം ഇമ്പ്രൂവ് ആയി വരുന്നുണ്ട്. ഇന്നത്തെ life കലക്കി...esp.. night.. keep going... all the best❤

  • @സർപ്പകളം
    @സർപ്പകളം 10 дней назад +6

    കണ്ടില്ലല്ലോ വന്നില്ലല്ലോ എന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു..❤🎉🎉🎉

  • @JithuJJ-yw6zv
    @JithuJJ-yw6zv 10 дней назад +6

    Kuku❤️ഇഷ്ട്ടം ❤️

  • @JoiceDcunha
    @JoiceDcunha 9 дней назад

    Video 's becoming very successful and super and beautiful and clean road. All the best enjoy your day ahead and happy journey 🙏🏾🙏🏾❤️❤️👍👍

  • @Keralastories740
    @Keralastories740 10 дней назад +3

    Onime de സീറ്റ്ന്റെ അടിയിൽ ഹീറ്റ് ക്യാബിനറ്റ് ന്റെ ഉള്ളിലേക്കു വരാതിരിക്കാൻ ഒരു ഫോം ഷീറ്റ് യൂസ് ചെയ്യാറുണ്ട്... ഏത് ഉരുകി തീ പിടിക്കാതെ നോക്കണം

  • @Abdullabavikkara-u6e
    @Abdullabavikkara-u6e 10 дней назад +27

    ഹായ്‌ ചങ്ങായി മാരെ നിങ്ങളിൽ കുക്കു സ്വന്തമായി എന്താങ്കിലും അഭിപ്രായം പറയു കുക്കു നി പറഞ്ഞത് പോലെ യെക്കോ പോലെ പറയുന്നത് നിർത്തുക ഒക്കെ

  • @സർപ്പകളം
    @സർപ്പകളം 10 дней назад

    ബല്ലാത്ത നജ്ജാല് പുടിച്ച സാനം ..അത് കലക്കി❤

  • @junaidcm4483
    @junaidcm4483 8 дней назад +1

    💛💛💛♥️♥️♥️👌

  • @sportsarenakl
    @sportsarenakl 10 дней назад +9

    Ella divasavum 2000rs petrol , nalla chilav anallo

  • @JaseerTrvlday1078
    @JaseerTrvlday1078 10 дней назад +6

    നിങ്ങളുടെ യാത്രയുടെ വരുമാനം യൂട്യൂബ് ആണ്.. അത്‌ കിട്ടുന്നത് കാഴ്ചക്കാരെ അനുസരിച്ചാണ്.. അത്കൊണ്ട് കമെന്റുകൾ നോക്കുക മറുപടി കൊടുക്കാൻ ശ്രമിക്കുക...
    കാണുന്നവരെ ചടപ്പിക്കരുത് 🥰🥰🥰🥰🥰🥰🥰🥰
    ഇഷ്ട്ടം ഉള്ളത് കൊണ്ട് പറഞ്ഞതാണ് 👍🏻🥰

  • @Vpn95
    @Vpn95 10 дней назад +3

    കംമെന്റിന് reply കൊടുക്കാൻ നോക്കുക അല്ലെങ്കിൽ ലൈക്ക് എങ്കിലും 😊

  • @shibinkannurvlogs
    @shibinkannurvlogs 10 дней назад +1

    കുക്കുവിന് സ്വന്തമായിട്ട് ഒന്നും പറയാനില്ലേ, മറ്റെയാൾ എന്ത് പറഞ്ഞാലും, ok, ശരിയാണ് 🤷🤷🤷why like this man

    • @ziyafaizal2972
      @ziyafaizal2972 10 дней назад

      പണ്ട് അങ്ങാടിയിൽ വെച്ച് നടക്കുന്ന കണ്ണ് പൊട്ടാന്മാരുടെ കഥാ പ്രസംഗം പോലെയുണ്ട് എന്ത് പറഞ്ഞാലും മൂളി കൊടുക്കും 😀

    • @ziyafaizal2972
      @ziyafaizal2972 10 дней назад

      പണ്ട് അങ്ങാടിയിൽ വെച്ച് നടക്കുന്ന കണ്ണ് പൊട്ടാന്മാരുടെ കഥാ പ്രസംഗം പോലെയുണ്ട് എന്ത് പറഞ്ഞാലും മൂളി കൊടുക്കും 😀

    • @ziyafaizal2972
      @ziyafaizal2972 10 дней назад

      പണ്ട് അങ്ങാടിയിൽ വെച്ച് നടക്കുന്ന കണ്ണ് പൊട്ടാന്മാരുടെ കഥാ പ്രസംഗം പോലെയുണ്ട് എന്ത് പറഞ്ഞാലും മൂളി കൊടുക്കും 😀

  • @sanjaysanju1460
    @sanjaysanju1460 10 дней назад +2

    Meen വെട്ടുന്ന ആൾ എന്തു പാവം ആണ് നിഷ്കു അണ്ണൻ 😌❤

  • @RaheemK-k2w
    @RaheemK-k2w 9 дней назад +2

    👍🌹

  • @anandu.79
    @anandu.79 10 дней назад +8

    Comment section nokkanum samyam കണ്ടെത്തൂ😊❤

  • @ജിഷ്ണു.പാലക്കാട്ട്

    കടും കളർ ഡ്രെസ്സ് ഉപയോഗം കുറയ്ക്കുക .. ചൂടത്ത് 😂😂💔
    Super Sunset 👌👌

  • @SKCVlog-k4e
    @SKCVlog-k4e 10 дней назад +2

    ഫുൾ സപ്പോർട്ട് ഇപ്പോൾ എവിടെവരെയായി?🎉❤

    • @SKCVlog-k4e
      @SKCVlog-k4e 10 дней назад

      എന്താണ് നിങ്ങൾ മെസ്സേജിന് റിപ്ലൈ തരാത്തത്?

    • @SKCVlog-k4e
      @SKCVlog-k4e 10 дней назад

      സോറി റിപ്ലൈ ഇല്ലെങ്കിൽ ഇതിനോട് താല്പര്യം ഇല്ല ok

  • @Ibnusubeez
    @Ibnusubeez 10 дней назад +1

    അടിപൊളി, മുമ്പ് എല്ലാവരുടെയും കമന്റുകൾക്ക് മറുപടി കൊടുത്തിരുന്നു,, ഇപ്പോൾ അതെല്ലാം ഇവർ നിർത്തി,

  • @aljo__4
    @aljo__4 10 дней назад +2

    Adipoli bro keep going ❤🎉

  • @basheerbadusha8494
    @basheerbadusha8494 10 дней назад +1

    ഇന്നത്തെ വീഡിയോ പൊളിച്ചു

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr 10 дней назад +1

    നിങ്ങൾ കറിയിൽ ഓയിൽ നല്ലോണം ചേർക്കുന്നുണ്ട് കഴിന്നതും കുറച്ചു ഉപോയോക്കിക്കുക പിന്നീട് നിങ്ങൾക്ക് ബുദ്ധിമുട്ട് വരും ❤❤👍

  • @manashbehera4119
    @manashbehera4119 5 дней назад

    Love from Odisha❤

  • @kunhimoideen1961
    @kunhimoideen1961 9 дней назад

    ജനങ്ങൾ താമസിക്കുന്ന സ്ഥലം ചൂസ് ചെയ്യുന്നതാണ് നല്ലത്, കേരളമല്ലന്ന് ഓർമ്മവേണം

  • @error0005
    @error0005 10 дней назад +2

    daily 1000 roopak ulla otam oduka baaki cooking um road kaychakalum mathi

  • @ArunKumar-mp3fb
    @ArunKumar-mp3fb 10 дней назад +2

    Super brooo🎉🎉🎉❤❤

  • @SalimMuhammedSalim-zv5ib
    @SalimMuhammedSalim-zv5ib 10 дней назад +2

    ❤❤

  • @ArunParameswaran-ye6id
    @ArunParameswaran-ye6id 10 дней назад +1

    നന്നായിട്ടുണ്ട് 🎉

  • @riyar7310
    @riyar7310 9 дней назад

    Love from Alleppey....

  • @mohammedthwaha
    @mohammedthwaha 10 дней назад

    Bro ninkal povunna statele main food try cheyyanam😊

  • @kochumonkk7268
    @kochumonkk7268 10 дней назад +2

    വീഡിയോ സൂപ്പർ ആകുന്നുണ്ട

  • @Jasar-hl2tj
    @Jasar-hl2tj 9 дней назад

    Halo ravile onnu radiator vellam oill onnu check cheyyane

  • @nrfooding9494
    @nrfooding9494 7 дней назад

    തലാ.....ആാാ .ആാാ ..അ . ആാാ

  • @rahulravi4938
    @rahulravi4938 10 дней назад +1

    Arunachal Pradesh goooo 😮😮😮😂😂❤❤❤

  • @shoukathmoidu2017
    @shoukathmoidu2017 9 дней назад +1

    Vaa.motham.pallane

  • @MYCHANNEL-M24
    @MYCHANNEL-M24 10 дней назад +3

    ഭയങ്കര മഴ 😢😢😢

  • @SuraSura-s3n
    @SuraSura-s3n 9 дней назад +2

    ഓഡിഷ്യയിൽ എത്തുമ്പോൾ കോണാർക്ക് സൂര്യ ക്ഷേത്രം ഒന്ന് സന്ദർശിക്കു

  • @robysaji
    @robysaji 9 дней назад

    Super ❤❤❤❤❤

  • @venugopalankp7917
    @venugopalankp7917 10 дней назад +1

    നിഴലിൽ കുക്കു വീഡിയോ എടുക്കുന്നത് കാണാം 😄♥️

  • @SajithSajithsaji
    @SajithSajithsaji 9 дней назад

    👍

  • @anastaabuts4557
    @anastaabuts4557 10 дней назад

    👍👍👍

  • @Anurag-i7i
    @Anurag-i7i 10 дней назад +2

    Nalle pokkumbo fish bai nodu by annu parayannam please 😊

  • @AskarAli-n4d
    @AskarAli-n4d 10 дней назад +3

    നിങ്ങൾ ചായ കുടിക്കാൻ നിർത്തിയ സ്ഥലം സേഫ്റ്റി കുറഞ്ഞ സ്ഥലം പോലെ തോന്നുന്നു

  • @devasiamangalath4961
    @devasiamangalath4961 9 дней назад

    Super 👍🥰❤️

  • @ShabeerShajahan-ry1hp
    @ShabeerShajahan-ry1hp 10 дней назад +3

    ഞാൻ ആദ്യo

  • @jobygeorge5736
    @jobygeorge5736 9 дней назад

    നിങ്ങളുടെ വീഡിയോയിൽ അതാത് ദിവസത്തെ ഡേറ്റും കൂടി ആഡ് ചെയ്താൽ നന്നായിരുന്നു

  • @sanoojss9210
    @sanoojss9210 10 дней назад

    supper makkale ...💙💙💙

  • @thajudheenmp704
    @thajudheenmp704 10 дней назад

    👍👍👍👍👍👍👍👍

  • @kollammiracles2565
    @kollammiracles2565 9 дней назад

    പണ്ട് E Bull Jet ഇതുപോല കണ്ടു തുടങ്ങിയതാണ് . അവർ ഏതു ലവൽ ആയി . കഴ്ട്ടപ്പെട്ടാൽ നിങ്ങൾക്കു അതുപോലെ എത്താൻ പറ്റും .കഴ്ട്ടപ്പാട് വരുമ്പോൾ നിർത്തിപ്പോയാൽ തീർന്നു . GOD BLESS YOU

  • @YoosafP-kk7li
    @YoosafP-kk7li 10 дней назад +2

    Daily harder 👍

  • @kochumonkmmathew321
    @kochumonkmmathew321 10 дней назад +4

    മീൻ കറി വെക്കുമ്പോൾ മുളക്. ഇഞ്ചി. വെളുത്തുള്ളി മഞ്ഞ പൊടി ഇവ എല്ലാം ചട്ടിയിൽ വെച്ച് പച്ചമണം മാറുന്ന വരെ വറക്കുക പിന്നെ വെള്ളം ഒഴിക്കുക അരപ്പ് തിളക്കുമ്പോൾ തിളക്കുമ്പോൾ മീൻ ഇടക

  • @emmanuelthekkedathu4162
    @emmanuelthekkedathu4162 9 дней назад

    അടിപൊളി സൂപ്പർ❤😅

  • @VineeshAT
    @VineeshAT 10 дней назад +1

    നാട്ടിൽ എത്തിയ വിളിവോ രാമേട്ടുകാരാ. Karad

  • @sajiappu3835
    @sajiappu3835 10 дней назад +1

    ഗരം മസാല മീനിൽ ഇടുമോ 🤔ഉലുവ അല്ലെ വേണ്ടത്

  • @venugopalankp7917
    @venugopalankp7917 10 дней назад +1

    അവസാനം കുക്കുവിന്റെ കുളിസീനും കണ്ടു 🤣

  • @Ranju-nn1ng
    @Ranju-nn1ng 10 дней назад

    💞

  • @akkugamingefootball
    @akkugamingefootball 10 дней назад +5

    Hlllo

  • @NoufalNOUFALMAJI
    @NoufalNOUFALMAJI 9 дней назад

    Ennathe kukking poli❤❤

  • @sheebajoseph9114
    @sheebajoseph9114 10 дней назад +1

    💕

  • @Ibnusubeez
    @Ibnusubeez 10 дней назад +1

    ഇങ്ങിനെ പറഞ്ഞ അന്ന് തന്നെയാണ് ആ മൊബൈൽ പോയത്

  • @shijubanglan6426
    @shijubanglan6426 7 дней назад

    ❤❤👍🏻

  • @shaijunair2445
    @shaijunair2445 10 дней назад +1

    ഒരിക്കലും ഇങ്ങനെ ഉള്ള സ്ഥലം ങ്ങളിൽ പാർക്ക്‌ ചെയ്യരുത് ബ്രോ

  • @pradeeshkurien6909
    @pradeeshkurien6909 7 дней назад +1

    Neegal 1& 2 aganaya chayunna. Neegal avidaya pokunnaa...????

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 10 дней назад +1

    ❤🎉

  • @praveeshpravi2766
    @praveeshpravi2766 10 дней назад +1

    ഒഡീസയിൽ എത്തിയപ്പോൾ ഒടിവ് 👍😁😁

  • @shoukathmoidu2017
    @shoukathmoidu2017 9 дней назад

    Kakka.ku😊😊😊

  • @LinLin-fe6mh
    @LinLin-fe6mh 10 дней назад

    Good episode

  • @prasadkk3484
    @prasadkk3484 8 дней назад

    🙏👍

  • @1976athletico
    @1976athletico 9 дней назад

    Super meencurry

  • @kaavipadaytff5181
    @kaavipadaytff5181 9 дней назад

    Chettan kollam (🐟)

  • @Abdulkareem123-k1y
    @Abdulkareem123-k1y 10 дней назад +1

    ഹായ്. ചങ്ങായിമാരെ. സ്വന്ധം. കരീംക. ❤️❤️

    • @appusssfishhy
      @appusssfishhy 10 дней назад

      Karimmkka kaipamangalam evde anu

  • @thulasidas6062
    @thulasidas6062 10 дней назад

    Kottayam, style, meen, curry, vaykkoo, 3, days, no, pblm. Avoid, coriander.?

  • @nichuz916
    @nichuz916 9 дней назад

    🎉🎉

  • @luciferravanan3160
    @luciferravanan3160 10 дней назад +2

    Rohu മുള്ള് കൂടുതൽ ഉള്ള മീൻ ആണ്..Y shape മുള്ള് 😊

  • @mujeerman4624
    @mujeerman4624 10 дней назад +2

    ❤❤❤❤❤hai hai

  • @fishingtraveller4740
    @fishingtraveller4740 9 дней назад +1

    Go ma താ എന്താ ഒരു മോനെ ആലോചിച്ചു മുന്നോട്ടു പോവുക

  • @anandusanal2941
    @anandusanal2941 10 дней назад +1

    Adutha videoil kukkune kond oru paat paadik

  • @jeffvlogs5427
    @jeffvlogs5427 10 дней назад +2

    North India aaanu vandi adachittu venam pokan allengil varumpol onnum kanilla

  • @ramski2476
    @ramski2476 9 дней назад

    കറി വെക്കുമ്പോൾ മൂടിവെച്ചാൽ വേഗം വാടി കിട്ടും.

  • @vincentjohnson2088
    @vincentjohnson2088 8 дней назад

    Good night chengathimara ❤❤

  • @Jihhejis
    @Jihhejis 9 дней назад

    Hai chankz ❤❤❤

  • @najumudheennaju6415
    @najumudheennaju6415 10 дней назад +1

    ന്യ ണ്ടി ൻ, കാൽ പൊട്ടാധേ കിട്ടി യാൽ, കിലോ 2000കിട്ടും, പൊന്നാനിയിൽ

  • @rasheedkaruthedath8613
    @rasheedkaruthedath8613 9 дней назад

    മസാലയിൽ വെള്ളം ഒഴിച്ചു തിളച്ചിട്ട് അതിലാണ് മീൻ ഇട്ടുകൊടുക്കണ്ടത്

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 9 дней назад

    ഹായ് ചങ്ങയിമാരെ ❤ from ബഹ്റൈൻ

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 8 дней назад

    കുക്കുവിൻ്റെ പല്ല് കൊള്ളാം. നിങ്ങളുടെ ദേഹത്ത് തട്ടാതെ നോക്കണം😂😂😂😂😂

  • @ashikmp1877
    @ashikmp1877 9 дней назад

    Mic vendaaaa 😶