താറാവ് റോസ്റ്റ് | Duck Roast - Kerala style recipe | Tharavu Roast

Поделиться
HTML-код
  • Опубликовано: 27 дек 2024
  • ХоббиХобби

Комментарии • 659

  • @sreevidyasreekumar6766
    @sreevidyasreekumar6766 Год назад +67

    4 മിനിറ്റിൽ താറാവ് റോസ്റ്റ് എത്ര നന്നായി പറഞ്ഞുതന്നു നന്ദി 🙏

    • @ShaanGeo
      @ShaanGeo  Год назад +5

      Thank you sreevidya

  • @haneeshabraham890
    @haneeshabraham890 Год назад +13

    Super recipe, പൊറോട്ട ക്ക് അടിപൊളി താറാവ് റോസ്റ്റ് ആയിരുന്നു 🎉😊

  • @shilpa.v8877
    @shilpa.v8877 Год назад +103

    ഇതുവരെ താറാവ് കഴിച്ചിട്ടില്ല.ഒന്നു കഴിച്ചു നോക്കിയേ പറ്റു ഈവീഡിയോ കണ്ട സ്ഥിതിക്. thank u for the good recipe.....

  • @jamespullatt2599
    @jamespullatt2599 15 дней назад +1

    Shan, I cannot comment on this recipe as we haven't tried it yet. You have an outstanding touch of professionalism in your presentation. All the measurements and descriptions are very specific and precise and very clear. No excessive verbal usage. Keep inventing.

  • @banasirshaw9486
    @banasirshaw9486 Год назад +7

    I tried your recipe yesterday. It was yummiest receipe. Ate the duck for the first time. It was really tasty. Thank you for the recipe sir.

  • @varunrpillai5325
    @varunrpillai5325 32 минуты назад

    Anna first time anu njan undakkiyath annanodulla viswasam avismaraniyamakki pwoliiii

  • @vidyatitus3298
    @vidyatitus3298 Год назад +14

    ഞാൻ പലരുടെയും recipe try ചെയ്തിട്ടുണ്ട്, ഇത്രയും tasty ആയ താറാവ് റോസ്റ്റ് ഇന്നാണ് കിട്ടിയത്, super

    • @ShaanGeo
      @ShaanGeo  Год назад

      Thank you Vidya

    • @Saatvik98
      @Saatvik98 9 месяцев назад

      Try ചെയ്തിരുന്നോ

  • @febajackson4622
    @febajackson4622 6 месяцев назад +1

    Today i tried this recipe for my husband. He said it tasted delicious!! Thank You for sharing this wonderful recipe.

  • @sreelethasalim4894
    @sreelethasalim4894 Год назад +2

    ഇതുവരെ താറാവ് curry ഉണ്ടാക്കിയിട്ടില്ല. Eni ധൈര്യമായി ഉണ്ടാക്കാം. Thank u so much.

  • @ambusappa9322
    @ambusappa9322 11 месяцев назад +2

    ഇന്നും താറാവ് വെക്കാൻ പോവാ....second tym... അടിപൊളിയാണ് ചേട്ടാ... എന്നാലും e വീഡിയോ കണ്ട് വീണ്ടും വെക്കാൻ pova😍😍

  • @sumathysumathy815
    @sumathysumathy815 Год назад +11

    Well presented with no confusion about any ingredient. Brief to the point and very practical.

  • @shinuchandran9713
    @shinuchandran9713 Год назад +1

    The best thing about shan's videos is that he doesn't drag the video with unnecessary and irrelevant commentary. It's crisp and to the point.
    I tried the recipe and it was good.

  • @shinyreji8967
    @shinyreji8967 Год назад +5

    അയ്യോ ഞാൻ നോക്കിയിരിക്കുവാരുന്നു thank you so much sir 🙏🙏🙏🙏

  • @mathewabraham6323
    @mathewabraham6323 Год назад +1

    ഇന്നാണ് ഞാൻ ഈ പാചകക്കുറിപ്പ് പ്രായോഗികതലത്തിൽ കൊണ്ടുവന്നത്. വളരെ നന്നായിരിക്കുന്നു. സന്തോഷം , നന്ദി.👍❤🕯

  • @gopuberetta8092
    @gopuberetta8092 Год назад +19

    ഉഗ്രൻ... ഇതിൽ കൂടുതൽ എന്ത് പറയാനാണ്.. സൂപ്പർ ഡക്ക് റോസ്റ്റ്... അടിപൊളി ആയിട്ടുണ്ട്‌..ഷാൻ 👌

  • @ramanikurian275
    @ramanikurian275 Год назад +2

    Super recipe. I was looking forward for this recipe. Thanks for sharing it.

  • @sindhu106
    @sindhu106 Год назад +1

    Wow super super.അവസാനം എല്ലാം വഴറ്റി വന്നപ്പോൾ എന്താ ഭംഗി. ശരിയായ നിറവും രുചിയും. കറി കാണുമ്പോൾ അറിയാം രുചി എന്തായിരിക്കുമെന്ന്. Thankyou shan.

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much Sindhu

  • @princypilson2732
    @princypilson2732 Год назад +4

    താറാവ് റോസ്റ്റ് സൂപ്പറായിട്ടുണ്ട്

  • @josmvmazhuvanchery7186
    @josmvmazhuvanchery7186 9 месяцев назад +1

    Sambavam taste Appam and bred n supper

  • @Harp585zzr
    @Harp585zzr Год назад +2

    ഇതുനോക്കി താറാവു ഉണ്ടാക്കി ക്രിസ്മസ് ബ്രേക്ഫാസ്റ്റ് അടിപൊളി ആക്കി🎉

  • @vijaydubai010
    @vijaydubai010 Год назад +5

    Adipoli Shaan. Nice one👌👌👌👍👍👍✌️✌️✌️

  • @lijeshmbkuttan813
    @lijeshmbkuttan813 Год назад +5

    ഇന്ന് ശനിയാഴ്ച അല്ലേ ഇന്നലെ അല്ലേ വരേണ്ടത്❣️❣️❣️

    • @ShaanGeo
      @ShaanGeo  Год назад +1

      Kurachu busy aayipoyi

  • @IWORLDFACTS.572
    @IWORLDFACTS.572 Год назад +2

    Shan ചേട്ടൻ എന്ത് serch ചെയ്താലും അത് ഉണ്ടാക്കിയിട്ടുണ്ടകും അത് കൊണ്ട് എനിക്ക് cooking so easy thank ചേട്ടാ

  • @mathewsonia7555
    @mathewsonia7555 Год назад +1

    സൂപ്പർ, എന്തായാലും ഒന്ന് പരീക്ഷിക്കാം,. നന്ദി 👍

  • @KNgamingsquad
    @KNgamingsquad Год назад +3

    Nice recipe 😋നാട്ടിൽ ചെന്നിട്ടു വേണം പരീക്ഷിക്കാൻ 😋😋😋

  • @joyissac3784
    @joyissac3784 15 дней назад

    No non sense Chef, Me 2 had a beaming smile like Shan,s after making the duck curry.
    God Bless this Beautiful Soul.

  • @JourneyWithUs-2024
    @JourneyWithUs-2024 Год назад +2

    The yummiest recipe. I tried the same with Chicken. Thank you !!

  • @harithaharidas9116
    @harithaharidas9116 Год назад +1

    duck roast ഇത് വരെ കഴിച്ചിട്ടില്ല...try ചെയ്യണം...👍👍👍👍

  • @lunamohan9212
    @lunamohan9212 Год назад +4

    Wovvv.. Tharav Roast... Yummy yummy😋😋

  • @sinijoseph4458
    @sinijoseph4458 Год назад +2

    I tried your duck receipe today , yummy

  • @Linsonmathews
    @Linsonmathews Год назад +8

    താറാവ് roast 😍
    പാലപ്പം, അല്ലേൽ കള്ളപ്പം കൂടി അടിക്കണം, uff.. കിടു ആയിരിക്കും 😋👌ഷാൻ ചേട്ടോയ്, നല്ല recipe 🤗❣️❣️❣️

  • @nassykareem3079
    @nassykareem3079 10 месяцев назад

    Today I made …its very tasty ….first time i cooked according to your instructions…really yummy ❤

  • @itsmeak11221
    @itsmeak11221 Год назад +3

    Enna presentation Anu shaan mone ... adipolii

  • @jinilukose9297
    @jinilukose9297 Год назад +1

    Ente aanmakkal bangluru anu.shan te video kanditt avar beef cook cheythu.super ayirunnu ennuparanju.erivum uppum ellam correct.onnum randamath cherkendi vannilla.thanku so much shan

  • @Jancy_rejeesh
    @Jancy_rejeesh Год назад +1

    ഷാനിക്കാ അടിപൊളി മഞ്ഞൾ പൊടിയും മല്ലിപൊടിയും മസാലപൊടിയും കുരുമുളക് പൊടിയും പച്ചമുളകും കറിവേപ്പിലയും കുടിച്ചേരുമ്പോൾ ഉള്ള കറിയുടെ ആ കളർ ഹോ കാണുമ്പോൾ തന്നെ കൊതി വരും ❤️❤️സൂപ്പർ

  • @jeenageorge5332
    @jeenageorge5332 Год назад +1

    ചേട്ടൻ്റെ ഈ recipe kk വേണ്ടി നോക്കി ഇരിക്കുവരുന്ന്. Thankyou chettaa

  • @TresaJanci-nz7cv
    @TresaJanci-nz7cv 9 месяцев назад

    Tried this recipe. Everyone liked it. Thank you

  • @rejipnair9762
    @rejipnair9762 Год назад +4

    അടിപൊളി recipe Shan ചേട്ടാ സൂപ്പർ 👌👌👌👌

  • @treesasancy3525
    @treesasancy3525 Год назад +3

    Nala thanne try cheyum❤

  • @shyamanair7850
    @shyamanair7850 10 месяцев назад +1

    Made it today. Tastes delicious!!😊

  • @divyas9350
    @divyas9350 Год назад +3

    My Favourite cooking channel 🙂

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😀🙏❤️

  • @saniyageo8599
    @saniyageo8599 Год назад +1

    സൂപ്പർ എളുപ്പം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വിധം. തന്നെ. Thank you 🙏🙏🙏

  • @athirabalachandran_akshaiya
    @athirabalachandran_akshaiya 3 месяца назад

    Just amazing! Thank you so much bro. My husband said it's the best non-veg dish he's ever eaten.🤝😍

  • @susmithacyril4935
    @susmithacyril4935 Год назад

    I have tried superbbb .Thank you for the recipe

    • @ShaanGeo
      @ShaanGeo  Год назад

      Thanks for liking😊

  • @ambigas3107
    @ambigas3107 Месяц назад

    Neenga sonna methedil chaithu..nalla taste.manam super.endey makkal.perakuttigal ellavarkkum nalla estapettu.

    • @ShaanGeo
      @ShaanGeo  Месяц назад

      Happy to hear that, keep watching 😊

  • @prakasharavind1499
    @prakasharavind1499 Месяц назад

    ഇന്ന് ഉണ്ടാക്കി. മസാലകൾ അളവ് നമ്മുടെ ആവശ്യത്തിന് ഇട്ടു. സൂപ്പർ ടേസ്റ്റ് ❤️

  • @merindsilva6244
    @merindsilva6244 Год назад +2

    Super chata simple method.... 👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  Год назад

      Thank you merin

    • @merindsilva6244
      @merindsilva6244 Год назад

      Chatta najan chayithu nokkitto .. kidillan ayerunu 1st time chayunna husband nu isttam ayi... Thank you so much

  • @snehachandran1988
    @snehachandran1988 Год назад +2

    I am your new subscriber. Nicely u explain short and sweet

  • @rakhiratheesh351
    @rakhiratheesh351 10 месяцев назад +2

    ചേട്ടൻ സൂപ്പർ ആണ് 👌👌👌

  • @sanaanish990
    @sanaanish990 Год назад +1

    Njanum try chaium👍

  • @deepthipaul2232
    @deepthipaul2232 2 месяца назад

    Thank you Shanchetta.I tried it today,it was yummy

    • @ShaanGeo
      @ShaanGeo  2 месяца назад

      Happy to hear that❤️

  • @freethinker71
    @freethinker71 4 дня назад

    ഷാൻ ഭായ്,ഇന്ന് ഉണ്ടാക്കി....കഴിക്കാൻ പോകുന്നു...❤

  • @aneeshpkpk2264
    @aneeshpkpk2264 Год назад +2

    നിങ്ങൾ ഒരു ജിന്നാണ് ഭായ് 👍🏻👍🏻👍🏻👍🏻👍🏻

  • @pranavprasad1280
    @pranavprasad1280 Год назад +3

    Shaan chetta polichu 👌👌👌👌 pinne chettante veedu avida pinne pathiri chicken curry undakkunna video cheyamo ith njan try cheyunnthannu

  • @aagneyanshuk451
    @aagneyanshuk451 6 месяцев назад

    Nalla easy recipe ayirunnu. Njan indaki .... Evide makkalkkum ellarkum ishtayi to. Thank you bro❤

  • @soumyamani5728
    @soumyamani5728 2 месяца назад

    Super njan try cheythuu😊

    • @ShaanGeo
      @ShaanGeo  2 месяца назад

      Glad you liked it😊

  • @ponsyjose5801
    @ponsyjose5801 Год назад +1

    Super. I checked this recipe for last christmas lunch. But disappointed.now i m happy.Add more veg recipes

  • @nazranuhman9222
    @nazranuhman9222 Год назад +2

    I cooked and ate the duck 🦆 for the first time !! It tasted really good
    Your recipe never fails thank you !!!

  • @Aswathy_Rajeev_Official
    @Aswathy_Rajeev_Official Год назад +1

    ഞാൻ കാത്തിരുന്ന റെസിപ്പി😋😋 ഇനി നാട്ടിൽ പോകുമ്പോൾ നല്ല താറാവ് വാങ്ങി ഇതു പോലെ try ചെയ്തു നോക്കണം 🤩🤩

    • @ShaanGeo
      @ShaanGeo  Год назад

      Thank you very much❤️❤️

  • @Nijus174
    @Nijus174 Год назад +3

    അടിപൊളി 👌🏻

  • @nil3286
    @nil3286 Год назад +2

    അഫ്ഗാനി ചിക്കൻ resipi ഇടുമോ

  • @jibint4
    @jibint4 8 месяцев назад

    Super recipe ❤❤❤ always i look for ur vedios before cooking. Ur way of explaining is beautiful...

    • @ShaanGeo
      @ShaanGeo  8 месяцев назад

      Thank you so much 🙂

  • @ranirajesh374
    @ranirajesh374 4 дня назад

    Thanku 🙏 നല്ല അവതരണം 🌹

  • @salilajaangadiveettil9401
    @salilajaangadiveettil9401 Год назад +1

    Njanum innu undakki. Adipoliyanennu makkal.Tasty.....

  • @anusidhardhan9166
    @anusidhardhan9166 8 месяцев назад

    Super.... Adipoli

    • @ShaanGeo
      @ShaanGeo  8 месяцев назад

      Thanks😊

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +4

    താറാവ് റോസ്റ്റ് പൊളിച്ചു.... 👍

  • @SP-cg9fu
    @SP-cg9fu 10 месяцев назад

    Thanks for the recipe! It came really well. This is my first time.❤💥👍

  • @beenakt3731
    @beenakt3731 8 месяцев назад +1

    Adipoli recipe

    • @ShaanGeo
      @ShaanGeo  8 месяцев назад

      Thanks a lot😊

  • @RevathyKS-n1e
    @RevathyKS-n1e Месяц назад

    Adipowli ayirunnu

    • @ShaanGeo
      @ShaanGeo  Месяц назад

      Thanks Revathy😊

  • @elizabethaj7981
    @elizabethaj7981 Год назад

    Super...my new year special dish...thank you!

  • @jesudasc.a5756
    @jesudasc.a5756 Год назад +2

    Super 👏👏👍🏻👍🏻❤️❤️sir വേപ്പില ചമ്മന്തി യുടെ recipe ഇടുമോ

  • @indurajeev3176
    @indurajeev3176 Год назад +1

    Nice presentation !!

  • @lalyallen7639
    @lalyallen7639 Год назад

    👌we will make definitely waiting for easter

  • @sudheershenoy5415
    @sudheershenoy5415 4 месяца назад

    Best recipe, my dear, we will try OK dear. May God bless you always dear God 🙏

    • @ShaanGeo
      @ShaanGeo  4 месяца назад

      Thank you so much😊

  • @ambusappa9322
    @ambusappa9322 10 месяцев назад

    Shan ചേട്ടായി ഇപ്പം ഇവിടെ nesto പോകുമ്പം weekend ഇൽ താറാവിനെ മേടിക്കും... ഇപ്പം third tym ആണ് വെക്കുന്നെ.... എത്ര tym വെച്ചാലും ചേട്ടായിന്റെ വീഡിയോ കണ്ട് വെക്കുമ്പം അതു vere level ❤ കഴിഞ്ഞ day ഫസ്റ്റ് tym മസാല ദോശ try ചെയ്തു... അടിപൊളിയാരുന്നു... ഞങ്ങളെ പോലെ abroad ഉള്ളവർക്ക് ചേട്ടായിന്റെ വീഡിയോ നല്ല helpfull ആണ്.

  • @jannetsheeba1464
    @jannetsheeba1464 Год назад +2

    Very nice presentation..

  • @shylagurudasan7193
    @shylagurudasan7193 Год назад +4

    Super recipe 👌👌👌

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much😊

  • @സൂര്യകലബവീഷ്വിപഞ്ചിക

    ദേ ഇപ്പോ ഉണ്ടാക്കാൻ പോവാ ട്ടാ ❤

  • @jinutoby3572
    @jinutoby3572 Год назад +1

    Superb bro!!food kazhikatha varyum kazhichu pokyum your expression 👌👌

  • @ambusappa9322
    @ambusappa9322 11 месяцев назад

    ഞാൻ dubai ആണ്... Chettante വീഡിയോ കണ്ടാണ് ഓരോ കറി ഉണ്ടാക്കുന്നെ.... Beans തോരൻ വെച്ചിട്ട് അടിപൊളി 😍😍

    • @ShaanGeo
      @ShaanGeo  11 месяцев назад

      Am Happy to hear that😍

  • @shajisreedharan704
    @shajisreedharan704 Год назад +1

    Chetta poli item💥

  • @kingsman045
    @kingsman045 Год назад +2

    താറാവ് നാടൻ ആണോ പിന്നൊന്നും നോക്കണ്ട സാധനം ചീറി ചിന്നം വിളിക്കും 👌👌👌

  • @renjuradhakrishnan9406
    @renjuradhakrishnan9406 Год назад +1

    You are a superb describes,so I resort to yours always

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😀

  • @EbyGeorge-c4g
    @EbyGeorge-c4g Год назад

    Your voice is super and simple recipe and tasty

  • @ammukragav
    @ammukragav Год назад +3

    Kollallooo ettaaaa❤️❤️😍

  • @revuramurkn8263
    @revuramurkn8263 Год назад +1

    Ithu kandu njanum undaki...super👌taste.Anganey enney oru super star akiya shan brok orupad thankz🙏

  • @hridhyaph3016
    @hridhyaph3016 Год назад

    Super recipiee .. Njngl innu undakki 🔥🔥

  • @ManojBashe
    @ManojBashe Год назад +1

    സൂപ്പർ ഞാൻ ഇന്ന് ഉണക്കി വലിച്ചു നീട്ടൽ ഇല്ലാതെ വളരെ ലളിതമായ അവതരണം ഷാജി ❤

  • @stellapeter285
    @stellapeter285 Год назад +3

    Adipoliiii 😋😋😋

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😊😍

  • @josmyjoseph306
    @josmyjoseph306 2 месяца назад

    Super i made it and it was tasty 😊

    • @ShaanGeo
      @ShaanGeo  2 месяца назад

      Glad you liked it😊

  • @DipuNair
    @DipuNair 9 месяцев назад +1

    Ningal pwoli aanu Anna! I made this for my family last sunday for the very first time & it was fingering licking good!!! I had eaten Peking duck in Shanghai But but but… nothing can beat the taste of our Kuttanadan duck roast!! ❤ thanks to Freshtohome…Kuttanadan duck is easily available in Bangalore!

  • @DVTPI
    @DVTPI Год назад +2

    *👌🏼സൂപ്പർ*

  • @sugathammak6089
    @sugathammak6089 Год назад +1

    സൂപ്പർ 👍

    • @ShaanGeo
      @ShaanGeo  Год назад

      Thank you sugathamma

  • @GopikaAmmu-f2z
    @GopikaAmmu-f2z 9 месяцев назад

    സാറിന്റെ താറാവ് കറി ഉണ്ടാക്കിയിട്ട് നല്ല രുചിയുണ്ട് എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുകയാണ് താങ്ക്യൂ സാർ 😊😁

    • @ShaanGeo
      @ShaanGeo  9 месяцев назад

      Glad you liked the dish😊

  • @evahentreena5769
    @evahentreena5769 Год назад +3

    Super👍❤

  • @arunaugustine6381
    @arunaugustine6381 Год назад +2

    Can you please Try Tomato 🍅 soup . A very simple one .

  • @ashasam9602
    @ashasam9602 Год назад +1

    Njan agrahichthu :::::: lateayittanenkilum vakku palichallo othiri othiri santhoshavum, nandhium😄:::::::
    duck roast polichu👌👌👌👍♥️

  • @abida.p1764
    @abida.p1764 Год назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി spr ആയിരുന്നു താങ്ക്യു sir

  • @bijumolp.a1486
    @bijumolp.a1486 Год назад +2

    അടിപൊളി ❤️❤️❤️🌹🌹🌹🌹🙏👍😋

  • @jesvinthomas7610
    @jesvinthomas7610 Год назад +1

    Super 👏👏...