Комментарии •

  • @sheejasheejasalam2729
    @sheejasheejasalam2729 4 года назад +18

    ഞാൻ താറാവ് ഇറച്ചി കഴിക്കില്ല പക്ഷെ Mam ഉണ്ടാക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു
    സൂപ്പർ👍👍😍😍

  • @jameelacp109
    @jameelacp109 2 года назад +1

    Lakshmi Nairude താറാവ് മപ്പാസ് കണ്ടു. ഇഷ്ട്ടപെട്ടു. വളരെ easy methed ആണ്. ഞാൻ ഉണ്ടാക്കി നോക്കും. ഒരു സംശയം ഉണ്ട്. ഇതിന്റെ ചേരുവകകളിൽ ഒരിടത്തും വെളുത്തുള്ളി ചെയ്തിട്ടില്ല. മറന്നതാണോ അതോ വേണ്ടാഞ്ഞിട്ടാണോ. ഉറപ്പായും ഒരു മറുപടി തരണം. Thank U.

  • @josephinebijo5255
    @josephinebijo5255 3 года назад +6

    Lakshmi maam you are such a wonderful person.... So many qualities in you
    I have been watching your travel vlogs.... Your communication with people be it anybody is amazing......
    With each episodes I start respecting you more..... Stay blessed

  • @bobbykuruvilla2633
    @bobbykuruvilla2633 3 года назад

    ലക്ഷ്മി നായരുടെ അവതരണം ഗംഭീരം....ഒന്നുമറിയാത്ത ഞാന്‍ പോലും നന്നായി കുക്കിംഗ് പഠിച്ചു ......ആശംസകളോടെ ....

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 года назад +458

    *താറാവ് മപ്പാസ് ഇതു വരെ കഴിക്കാത്തവരുണ്ടോ ?✋❣*

    • @bachuskitchen4690
      @bachuskitchen4690 4 года назад +4

      Ishtamalleda enikkishtamalledaa

    • @mycandlelight7270
      @mycandlelight7270 4 года назад +1

      Njan kazhichitilya

    • @mathluke1806
      @mathluke1806 4 года назад +10

      അറിഞ്ഞിട്ട് നിനക്കെന്തു വേണം. വേറെ പണിയൊന്നുമില്ലേടാ നിനക്ക്. നീ എന്തിനാ ഇവിടെ ആവശ്യമില്ലാത്ത കാര് ങ്ങൾ തിരക്കുന്നത്. എല്ലായിടത്തും ഒരു ശല്യമാണല്ലോ നീ. ആരും ഇവന്റ കമന്റിന് പ്രതികരിക്കരുത്

    • @mollysam1359
      @mollysam1359 4 года назад +1

      Yes. I don't like.

    • @mathluke1806
      @mathluke1806 4 года назад +2

      @@mollysam1359 Please do not react to idio tic comments like this .

  • @philipmathew3016
    @philipmathew3016 3 года назад +1

    Lakshmi Nair is to be appreciated.Her neatness in cooking and commentary is Good. Broiler duvk is good .When we go for nadan
    Duck we will work because there is no much difference in taste.Broiler you will get flush.But nadan will give you tasty gravy.Madsm is good.in
    Cooking.Tasty if prepare in ഉരുളി.

  • @rs-os8sq
    @rs-os8sq 4 года назад +88

    ബഹുമാനിക്കപ്പെടാൻ അർഹതയുള്ള ഒരു വ്യക്തിത്വം. സ്ത്രീ ആയാൽ ഇങ്ങനെ വേണം ഒരു സമയം പോലും വെറുതെ കളയാതെ hard working ആയിട്ടുള്ള ഒരു വ്യക്തിത്വം.. 🙋‍♀️🙋‍♀️🙋‍♀️

  • @Bijirameshvlogs_
    @Bijirameshvlogs_ 4 года назад

    Ee xmasinu vellayani poyi tharavu vaangi undakkum... Ethente vaaku... Vaakkanu sathyam... My beauty plum Cake undaki friends and relatives nu koduthu...eppo order othiri kittunund... Thank You so much dear... Nursing tutor and beautician aanu njan... Shop und pinne... Private nursing college aanu wrk cheyyunne... N8 aanu my beauty ude videos kaanunnathu.. Luv u so much mam..

  • @dhanyajibeesh340
    @dhanyajibeesh340 4 года назад +38

    നമ്മൾ ഉണ്ടാക്കുന്ന ആഹാരം മറ്റുള്ളവർ കഴിക്കുന്നത് കാണുന്നത് തന്നെ എന്ത് സന്തോഷമാ അല്ല ചേച്ചി❤️❤️❤️❤️

  • @rajithavargheese9362
    @rajithavargheese9362 4 года назад

    Good morning Mam... srsile ellam kanarundu.. winum oulospodiyum.. undakki.. cake mix trdtnal mix cheythu vechu.. noyambanallo.. bakiyellam christmasinu.. plum cake ennanu undakunnathu.. Maminde avatharanam samsaram ellam orupadishttamanu..

  • @vinuviswa602
    @vinuviswa602 4 года назад +4

    ഇതിൽ നല്ല ഒരു Frndship കൂടെ ഉണ്ട്.... കൂടെ ഉള്ള ചേച്ചിയുടെ പ്ലേറ്റിൽ നിന്നും maam share cheythu kazhichu.. am happy .... 👍👍👍👍👍👌👌 ലക്ഷ്മി ചേച്ചി പോളി ആണ്...... പറയുന്ന എല്ലാ കാര്യങ്ങൾക്കും നല്ല clear aayi മനസ്സിലാക്കുന്നു..... All tha best chechi....happy x mas and happy new year in advance..... 💐💐💐💐💐💐🌻🌻🌻🌼🌼🌼🌼🌼🌼🏵️🏵️🏵️🏵️🏵️🏵️🏵️

  • @sruthiponnus8312
    @sruthiponnus8312 4 года назад

    Cheachi today entea life first attempt ayirunu duck mapass.ethupolea onn try cheaythu sagathi kalaki.👌👌👌kettiyon nanayi kazhichu.thankyou cheachi

  • @thenameisashly
    @thenameisashly 4 года назад +15

    ഓണത്തിന് ലക്ഷ്മി ചേച്ചി കാണിച്ചു തന്ന എല്ലാ കറികളും ഉണ്ടാക്കി കയ്യടി (husband nte veetil )വാങ്ങിയത് ആണ് ഞാൻ😜✌️ ഇനി ക്രിസ്തുമസിന് താറാവ് മപ്പാസ് ഉണ്ടാകണം🥰🥰🥰

  • @crazysurya7155
    @crazysurya7155 3 года назад

    Chechi nhan ithuvare tharavucurry kazhichittilla. First time i make it and first time nhan kazhichu.thanks a lot for your recipe. Valere tasty aayi undakkan patti hus and makkals kkum nallathupole ishtayi .pinne veettile tharavayathukond cheriya oru vishamam und .

  • @lathapl2138
    @lathapl2138 4 года назад +15

    Appavum tharavum pole madavum siniyum nalla combination aane

  • @anusony8574
    @anusony8574 4 года назад +1

    ഞാൻ കരുതിയതെ ഉള്ളൂ duck try ചെയ്താല്ലോ എന്ന്..but ഉണ്ടാക്കാൻ അറിയില്ലായിരുന്നു...correct timil upload cheythu...thanks a lot

  • @messyeatingchannel77
    @messyeatingchannel77 4 года назад +24

    അയൽപക്കം കാരി ചെച്ചി വീണ്ടും വന്നോ , കോള്ളാം നല്ല അയൽപക്കം കാരി Super താറാവ് കറി ഇങ്ങനെ ഒന്ന് പരീക്ഷിക്കണം അടി പോളി

  • @s.dcreations675
    @s.dcreations675 3 года назад

    Ororo paatrangal use cheyyumbozhum athinte benefitsum do &don't do sum okke koodi paranjirunnel newgen aalkkarkkum koodi athoru upakaarapradhamaayirunnu.

  • @emil2000
    @emil2000 4 года назад +8

    ഒരു ഉപദേശം: പൊള്ളലേറ്റ ഭാഗത്തു പേസ്റ്റ് തേക്കുന്നത് തെറ്റാണ്. പേസ്റ്റിൽ abrasives ഉണ്ട് . അതു കൂടുതൽ ദോഷം ചെയ്യും. Colgate കമ്പനി ഇതിനെപ്പറ്റി ഇൻഫോ ഇറക്കിയിട്ടുണ്ട്. പൊള്ളിയാൽ silverex ഉടനെ തെച്ചിട്ടും കാര്യമില്ല, അതൊരു antibiotic cream ആണ്. അതു കുറച്ചു മണിക്കൂർ കഴിഞ്ഞു തേച്ചാൽ മതി.
    ചെയ്യേണ്ട കാര്യം: ഓടുന്ന ടാപ്പ് വെള്ളത്തിൽ 5 മിനുറ്റ് വെക്കുക. Ice ഇടരുത്.

  • @sumias8495
    @sumias8495 4 года назад

    Ende nattile duckine mapas undaki kazhikunnathu kandapol kothiyakunnu. Njanithuvare duck curry undakeetilla. Ithavana vellayaniyile duckne njanum mapas undakum

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 года назад +10

    ഞാൻ ഇതുവരെ താറാവ് ഇറച്ചി കഴച്ചിട്ടില്ല.. ഇത് ഒരു തുടക്കം ആകട്ടെ.😃😃😃 യൂസ്ഫുൾ റെസിപ്പി thankyou mam😍😍😍😘😘😘

  • @nijishyson6989
    @nijishyson6989 3 года назад +1

    ഞാനും ഉണ്ടാക്കി നോക്കി , super teste ആയിരുന്നു

  • @suryamohan4567
    @suryamohan4567 4 года назад +74

    സൂപ്പർ ചേച്ചി...ഓരോ വ്ലോഗ് കഴിയുംതോറും ചേച്ചിയോടുള്ള ഇഷ്ടം കൂടി വരുവാണ്

    • @faseescookbook1036
      @faseescookbook1036 4 года назад

      Surya Fasi Rishu, [Dec 16, 2019 at 10:14 PM]
      ruclips.net/video/pvh-CZNoBRY/видео.html&feature=share
      Ente channel onn subscribe cheyyane plz

    • @sulaimansameera4095
      @sulaimansameera4095 4 года назад

      Kanan kurchu vaigi soru

    • @suryamohan4567
      @suryamohan4567 4 года назад

      @@faseescookbook1036 ok

  • @anjusoman4964
    @anjusoman4964 4 года назад +1

    Snehachechii njngade swantham nadanu kidangara muttar... njngalokke tharavine vangunne avidunnanu.. enne kettichathu chakkulathukavinu adithanu.. chechii njngade ayalvasi anallo edathua... tharavu mappas polichu

  • @aminanishad443
    @aminanishad443 4 года назад +3

    Enik madam samsaram kelkkan ishtamanu enk request undu beef kondulla curry venam

  • @anusreesajeeshp4570
    @anusreesajeeshp4570 4 года назад

    Kai polliyath kandapo vishamamaayi...... Recipe orupaaadishtaayi to tharav ishtamullavarkulla perfect recipe thank you mam love you..... Veegam finger ok aaavate

  • @binuchempampathalil1931
    @binuchempampathalil1931 4 года назад +4

    ചേച്ചി പാചകം ചെയ്യുന്നതും സംസാരിക്കുന്നത് കേൾക്കാനും നല്ല ഭംഗി ആണ്.പിടിയും കോഴിക്റിയും ഉണ്ടാക്കി കാണിക്കണെ ഒരു ദിവസം
    നിഷ ബിനു

  • @sreerani1040
    @sreerani1040 3 года назад

    Njan innu try cheithu madam.ellarkkum ishtaayi.thank.u ❤️❤️❤️

  • @AARIZPARAM
    @AARIZPARAM 4 года назад +7

    My favorite scene in this video was that chat through the window. Bringing you more and more close to our hearts. You are an amazing person.

  • @BindoosStudio
    @BindoosStudio 3 года назад

    Super😋😋😋😋😋Mam vellayaniyil evideya duck kittunna shop... Pls reply mam💕💕💕💕

  • @shensyjoseph
    @shensyjoseph 4 года назад +5

    Guest Sneha chechy..very nice..thank you LNVlogs

  • @lintavarghese2916
    @lintavarghese2916 2 года назад

    Chechyyy ithil veluthullii cherkkandeee? Thank you

  • @steffiinindia
    @steffiinindia 2 года назад +4

    I tried this today and it came out really well ☺️☺️☺️... This is the first time I'm making duck curry and I can't thank you enough for this yummy recipe.🤗🤗 Please continue to share your cooking knowledge with us. Lots of love 😘♥️♥️♥️♥️♥️♥️♥️

  • @deeps975
    @deeps975 4 года назад

    താറാവ് മപ്പാസ് ഡീറ്റൈൽഡ് ആയി കണ്ടു .same way ചിക്കൻ ഉണ്ടാക്കാമല്ലോ ........ഇതുവരെ താറാവ് ഉണ്ടാകിട്ടും ഇല്ലാ കഴിച്ചിട്ടും ഇല്ല.. ..lovely vlog !!!

  • @hameesham.n.2209
    @hameesham.n.2209 4 года назад +3

    ഉണ്ടാക്കി നോക്കി ma'm really super... ഒരുപാട് effort എടുക്കാതെ ചെയ്യാൻ പറ്റുന്ന ഒരു simple and tasty recipe💕💕🥰🤤 😇

  • @mathewscariya9824
    @mathewscariya9824 4 года назад

    Lakshmi Anty njhan Oru karyam chothikette eii kozhikk savala illathe kozhikari mathramayi kazhikkan pattuvo prethiyekichu eii savalaude vila kuthane uyarnna sadhraphathile enna cheiyum savala ellathe eracchikari undakkan pattuvo Lakshmi Anty ariyannekil onnu paranju tharumo...🙏

  • @shanashareed7897
    @shanashareed7897 4 года назад +22

    ചേച്ചിന്റെ ഇത് വരെ ഉള്ള ഒരൊറ്റ വീഡിയോ യും miss ചെയ്തിട്ടില്ല 😍❤️❤️

  • @soumyadeepu6132
    @soumyadeepu6132 4 года назад

    Mam. താറാവ് മപ്പാസ് നന്നായിരിക്കുന്നു. എനിക്ക് ഒരു പാടിഷ്ടമാണ് താറാവു കറിയും മപ്പാസുമെല്ലാം. പക്ഷേ താറാവ് മപ്പാസ് കഴിച്ചിട്ടില്ല. ഉറപ്പായും ഇത് try ചെയ്യും. പിന്നെ Mamന്റെ ചിരിയും സംസാരവുമെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഓരോ തവണയും ആ ഇഷ്ടം കൂടി കൂടി വരുന്നു💕💕💕💕💕💕💕😍😍😍😍😍

  • @seenapaul1434
    @seenapaul1434 4 года назад +3

    Vattepam is really good. And i try to make it..as you said your tips helped me to made vattepam deliously......Thank u very much

  • @thresathomas5011
    @thresathomas5011 10 месяцев назад

    If we add garlic and tomato instead of vinegar does the taste change?

  • @malusunil7584
    @malusunil7584 4 года назад +7

    Mam perfect unniyappam undakunna Recipe onnu cheyyo next month nammude palli perunnala avda nercha kodukana

  • @teenamary6930
    @teenamary6930 3 года назад +1

    ഞാനും ഉണ്ടാക്കി , സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @suzanesara7604
    @suzanesara7604 4 года назад +30

    Mam സാരി ഉടുക്കുബോൾ പ്രതേക ഭംഗിയാണ് 😍😍😍😍

  • @jaseenajaseenank3768
    @jaseenajaseenank3768 3 года назад

    Mam theepetti use cheyyunath kaanumbol pediya ath vendatto..

  • @haripriyapurushothaman5139
    @haripriyapurushothaman5139 4 года назад +3

    Thanks mam..My husband's favorite

  • @njangandharvan.
    @njangandharvan. 4 года назад

    Lakshmi Chechiye...Sini moly ennu vilichathentha....??? cockingil mathramalla... dressingIum thankal oru tharamanu....

  • @premajohn9991
    @premajohn9991 4 года назад +6

    Definitely I will try. Thanks for teaching my beautiful.

  • @mayatom4191
    @mayatom4191 2 года назад

    Madam njagal christiansoke duck mappasinu cashew nuts arachu cherkum

  • @pancyn5914
    @pancyn5914 4 года назад +3

    An emergency tip here......Keep burnt area under (normal/ cold )tap water for 15 minutes quickly ( without loosing a minute) , may apply an antibiotic cream after this!
    DO NOT APPLY HONEY OR PASTE on burn / scalded areas! If it’s on dressed areas just go under the shower & run the cold water for 15 minutes ( DO not try to take off clothes) you will leave with less scar and pain!
    Then you may go to hospital if needed! No need of ice .

    • @ushanarayanan3075
      @ushanarayanan3075 4 года назад

      ഒരുപാട് ഗ്യാസ് ലൈറ്റർ വാങ്ങിക്കു

  • @devivinod
    @devivinod 4 года назад

    you are so talented, so active, , lively dressed , youthful and full of energy , speaks clearly and fast and don't miss to explain each and everything.I am not at all multi tasker , watching you amazes me.

  • @amalaantony4529
    @amalaantony4529 4 года назад +3

    Request ചെയ്തതെല്ലാം ഉണ്ടാക്കി കാണിച്ചു തന്നു. Thank You....ഇന്നിം കാത്തിരിക്കുന്നു.
    ഈ ക്രിസ്റ്മസ്ന്
    എൻ്റെ വക
    ലക്ഷ്മി ചേച്ചി സ്പെഷ്യൽ dishes!!

  • @sreejaradhakrishnan3129
    @sreejaradhakrishnan3129 4 года назад

    Hai mam njan mappas kazhichitilla BT kandappo kazhikkan thonnunnu,,duck kazhikkila njan chickenil same method use cheyth mappas undakavo???

  • @bijujoe7988
    @bijujoe7988 4 года назад +7

    My mother from Allepy,eii video taken back to my child hood memories of my grand ma making Tharavu curry,Thank u chachy for recipie

    • @shoba443
      @shoba443 4 года назад

      Kuttandu kark tharav oru item thanne alle. Jan kayamkulathu kariyayirunnu. Good old memories 😆😆😆😆

  • @miny1874
    @miny1874 2 года назад

    Duck mappas& coconut milk curry um same aano?

  • @anjumaria3686
    @anjumaria3686 4 года назад +7

    Mam. 😍Thanks for the wonderful recipe ♥️🙏

  • @gopimohan2847
    @gopimohan2847 3 года назад +2

    👌👌👌വ്ലോഗ് ആരുന്നു ഇന്ന്.... Cini യുടെ വിളിയും വരവും... ഇന്നത്തെ വ്ലോഗ് നു കൊഴുപ്പേകി 👍👍

  • @gowri2593
    @gowri2593 4 года назад +8

    സാധാരണ എന്തെങ്കിലും മണമടിച്ചാലേ അയൽക്കാർ വരൂ.. ഇതിപ്പോ നേരത്തെ മണത്തറിഞ്ഞു. വന്നപ്പോ നെത്തോലി താറാവ് 👌

  • @dhanyababudhanya5788
    @dhanyababudhanya5788 4 года назад +1

    Chechi eniku othiri ishtam ane...... njangal kottayam karku kuttanadan duck easy available anu othiri ishtam ayi... 😙😙😙😙😙

  • @mollyissac5462
    @mollyissac5462 2 года назад +6

    എല്ലാം നല്ലത്, പക്ഷെ സംസാരം കുറച്ചു കുറച്ചിരുന്നെങ്കിൽ കുറച്ചു time save ചെയ്യാമായിരുന്നു. Busy ആയവർക്കു ഇത്രയും time എടുത്തു ഈ recipe ഒന്ന് ചെയ്യാൻ സാധിച്ചു എന്ന് വരില്ല. കുറച്ചു കൂടി short method akamo.

    • @parasannapt4226
      @parasannapt4226 8 месяцев назад

      Karyangal parayende.time ellathavar skip chrythu ianu

  • @thripthyscookingcreations263
    @thripthyscookingcreations263 4 года назад +1

    Hi mam. Ithu chickenilum cheythude

  • @sree10.10
    @sree10.10 4 года назад +7

    Orupd naluklk sheshm sareeyil 👌. Looks too stunning mam.....

  • @najiyathnasim8553
    @najiyathnasim8553 4 года назад

    Tharavu murichit orupadu neram veliyil vechhodanu parayunathil enthrlum sathyam undo

  • @divyabijukumar4755
    @divyabijukumar4755 4 года назад +10

    ചേച്ചീ താറാവ് കറി വളരെ നന്നായിട്ടുണ്ട്. ഞങ്ങൾ.. ക്രിസ്മസിന് ട്രൈ ചെയ്യുന്നുണ്ട് താറാവ് വെക്കാൻ. താങ്ക്യൂ ചേച്ചി

  • @aminanishad443
    @aminanishad443 4 года назад +1

    Enthina matchbox use chaiyunney lighter use chai chechi

  • @ra3home343
    @ra3home343 4 года назад +78

    ഞാൻ ഇതുവരെ താറാവ് കറി കഴിച്ചിട്ടേയ് ഇല്ല 🤭🤭

    • @LekshmiNair
      @LekshmiNair 4 года назад +7

      Pls try dear..it's good

    • @ra3home343
      @ra3home343 4 года назад +1

      Lekshmi Nair തീർച്ചയായും ക്രിസ്തുമസിന് വേടിക്കും 👍

    • @ayushkannan9823
      @ayushkannan9823 4 года назад

      Me also

    • @fasna6945
      @fasna6945 4 года назад

      Me too

    • @rahilasabir2394
      @rahilasabir2394 4 года назад

      Nalla taste anu...chickenkal adipoliya.. My fvt

  • @yaminivijay24
    @yaminivijay24 3 года назад

    Chicken ayaalum duck ayaalum clean cheyyumbo lungs remove cheyyande ....

  • @priyasanthosh1727
    @priyasanthosh1727 4 года назад +7

    നല്ല അയൽവക്ക കാരി..... ബന്ധുക്കളെക്കാൾ അവരെ ആണ് ട്രീറ്റ്‌ ചെയ്യേണ്ടത്

  • @SaleenaN1982
    @SaleenaN1982 4 года назад

    ചേച്ചി നിങ്ങൾ ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാണ് parayaamo

  • @marysebastian1437
    @marysebastian1437 4 года назад +4

    Your sincere mind to say every point is extraordinary. Thank you dear lakshmi mam

  • @yasmeenarbaz9754
    @yasmeenarbaz9754 4 года назад

    Hello madam... I hope you are fine...thaarav irachi ithuvare kazichitilla .... Cook cheyyunnath aadhyamayi aan kanunnad .... Hus idaikoke natil pokumbol chodikarund duck medikatte cheidu tharonn but njan always no Aan parayar bcz enikariyilla pinne ethenkilum cooking vlog noki cheid floap ayalo enn vijarichu... But next time when we go for native if he ask definitely i will make this recipe... With alot of love thank you so much madam for the recipe.

  • @soumyaarun6569
    @soumyaarun6569 4 года назад +4

    Mam soft idiyappamm/veeshappam recipe kanikkamo

  • @jazzycuisine495
    @jazzycuisine495 4 года назад +2

    Cini chechinay kuray nallu kazhinghittu kandaloo sathosam. Mappas kazhichittilla avasaram kittiyal taste cheyanam.

  • @bijirpillai1229
    @bijirpillai1229 4 года назад +18

    ❤️താറവാണ് നമ്മുടെ താരം❤️കറക്റ്റ് ചേച്ചി ക്രിസ്തുമസിനു താറാവ് മപ്പാസ് 😋

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 года назад

    ഇന്ന് തന്നെ ഉണ്ടാകും. സൂപ്പർ. ചേച്ചി. Tnx

  • @MarysTreat
    @MarysTreat 4 года назад +3

    Achoo..aa janalayil koode ulla samsaram polichuuu❤❤

  • @sruthisalin5537
    @sruthisalin5537 4 года назад +2

    Chechi polliyal avide paste apply cheyyaruth. use honey. Chilappo paste reaction indakkum.

  • @poojamathew9130
    @poojamathew9130 4 года назад +9

    Mam നല്ല സാരീ, simple and beautiful print😍😍
    താറാവ് ഇഷ്ടമില്ല (കഴിച്ചിട്ടുമില്ല ) അതുകൊണ്ട് no comments 🤐🤐🤐🤐

    • @LekshmiNair
      @LekshmiNair 4 года назад +11

      You can substitute chicken for duck dear..this recipe is equally good for chicken too

  • @aminanishad443
    @aminanishad443 4 года назад +1

    Vinegar use entha

  • @sarithakp9049
    @sarithakp9049 4 года назад +84

    താറാവ് കറി ഇഷ്ടമുള്ളോര് like cheyyu😀😀😋

  • @prasannakumari6654
    @prasannakumari6654 4 года назад

    Super recipe..njan ithuvare thaaravu meat kazhichitilla..kuttigalku vendi undakanam..tq u...dear..😍👍

  • @saranyashinu3262
    @saranyashinu3262 4 года назад +4

    ചേച്ചി... സാരി സൂപ്പർ😍....താറാവ് മപ്പാസ് അടിപൊളി...👍Love from Riyadh.😍

  • @AnjaliPilla
    @AnjaliPilla 4 года назад +2

    Njan inn appam undaki mam..podi vech ullathane undakkiyath..superr...

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 года назад +3

    സ്നേഹ ആന്റിനെ അന്വേഷിച്ചതായി പറയുമോ mam?

  • @annakutty7513
    @annakutty7513 4 года назад +1

    Chechi 3 gls ari edukumbo Kappi kachan Ethra podi and vellam edukanm reply tharane plz

  • @ARUN-br5ri
    @ARUN-br5ri 4 года назад +42

    താറാവ് അല്ല താരം... സിനി ആണ് താരം

  • @sinimolfrancis237
    @sinimolfrancis237 4 года назад

    ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ചേച്ചി മാരുടെ സംസാരം പോലെ. കേട്ടിരിക്കാൻ രസം ആണ്. പിന്നെ ചേച്ചി പൊള്ളലിന് നാടൻ കോഴിയുടെ നെയ്യ് തേച്ചാൽ മതി എത്ര വലിയ പൊള്ളൽ ആണെങ്കിലും ഒരു ദിവസം കൊണ്ട് ഓക്കേ ആകും. അത് കൂടി അടുക്കളയിൽ വെച്ചോളൂ ♥️♥️😊😊

  • @ashacherian2172
    @ashacherian2172 4 года назад +4

    Highly appreciated ur hospitality mind.so sweet.

  • @minimurali5612
    @minimurali5612 Год назад

    Chechi mulak podi cherkkumo

  • @shebithaaseef2488
    @shebithaaseef2488 4 года назад +3

    താറാവ് ഇറച്ചിയും മുട്ടയും ഞാൻ കഴിക്കാറില്ല പക്ഷേ ചേച്ചിയുടെ പാചകം ആയതുകൊണ്ട് ഞാൻ മുഴുവനും കണ്ടു

  • @shaikmusthafa4683
    @shaikmusthafa4683 4 года назад

    Mam....x'mas series nannayittunde..Kure reciepies njngal try cheydhu...allam nannayi thanne kitti...eggless cooker cake undakki,Vattayappam, chicken roast,plum cake angane ulladhellam undakki...allam adipoli ayi kitti...very tasty... family le allarkkum ishttayi... orupadu per appreciate cheydhu... plum cake adipoli ayi vannu...very happy...mam nte kure dishes njngal undakkarunde...allam njngalkke valare ishttamane...Idhuvare ulla alla vlogs um njn vidadhe kandittunde...mam ne nkku orupadishttamane...mam paranju tharunnadhokke nannayi manasilavunnund...may God shower ol blessings on yew n your family....tq mam....olwys waiting for yur new receipies...wish u n your family a very blessed Christmas n a dreamy new year💫🎂🎂🎉🎉🎊🎊🎊🎈🎈

  • @praveenasreejith1769
    @praveenasreejith1769 4 года назад +8

    സിനി ചേച്ചിക്ക് dress match plate kittiyalloo😜😜😜

    • @snehajoy9074
      @snehajoy9074 4 года назад +1

      Athe, athe..

    • @vargheseedathua2163
      @vargheseedathua2163 4 года назад +1

      @@snehajoy9074 Edathua/Kuttanadu high lighted.....thanks..... Nalla tharavu nammude Pacha, Thakazhy road side dharalam undu....mutta meen okkey.....undu...as available in road side of Kidangara/Muttar (changanassery alleppey road) 👩‍🍳 Maam shooted our Sonnels Fishing Farm also....in thakazhy- 2015.(ruclips.net/video/L5jPVWfwEeE/видео.html) Flavours Of India Pulimugam Hatcheries 21st November 2015 Full Episode_Moment

  • @sarasyni5663
    @sarasyni5663 4 года назад

    Chechi mappasinu ottum mulakupodi cherkkanda

  • @17kkajal34
    @17kkajal34 4 года назад +11

    Hi mam
    നമ്മുടെ സിനിചേച്ചി Hi
    താറാവ് കറി കഴിക്കാറില്ല
    ഇതുപോലെ ചിക്കൻ ഉണ്ടാക്കും

  • @mayatom4191
    @mayatom4191 2 года назад

    Kallappathinu chuvannulliyum geerakavum oru pees veluthulliyum cherkum

  • @Cutecousins7845
    @Cutecousins7845 4 года назад +7

    താറാവിന്റെ Skin കളയരുതെ: അതും കൂടെ ഉള്ള താണു് രുചി

    • @tresavinu6323
      @tresavinu6323 4 года назад

      @@chinchuthomas അതിനാണ് രുചി

  • @shamnakalachal7795
    @shamnakalachal7795 3 года назад

    Kazhikunna chechik athrak ishttamavatha pole undallo kazhikkal kanumbol

  • @karthurenji
    @karthurenji 4 года назад +3

    Arakallinte mukalil chechide recipe 📖 book irunnu parakunnathu kandavarundoiiii

  • @visalakshig.b3789
    @visalakshig.b3789 4 года назад

    Mam why not using lighter for stove? Its eady no?

  • @anupamasudhi6708
    @anupamasudhi6708 4 года назад +5

    love this recipeee❤️

  • @lonalaza5002
    @lonalaza5002 4 года назад

    Cheechiyudae curry valarae super,cheechiyudae dress oninodu onu mecham,cheechi oru automatic gas stove vagichudae thepeatty labum,save trees