ചേച്ചി കുട്ടനാടുള്ള ഞാൻ ഇത് പോലെ ഒരു താറാവ് കഴിച്ചതിട്ടില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു, താറാവ് ഇരുന്നു എനിക്ക് അറിയില്ല വെക്കാൻ വെറുതെ ഇത് കണ്ടു വെച്ച്. താങ്ക്സ് 👌👌🙏
വളരെ പ്രധാനപെട്ട കാര്യം എനിക്ക് പറയാനുണ്ട് ചേച്ചിയോടും ഇത് കാണുന്ന ഓരോരുത്തരോടും. ഒരിക്കലും കുക്കറിൽ എന്തേലും അടച്ചു വെച്ചു വേവിക്കുമ്പോൾ ഇലകൾ ചേർക്കരുത്. അതായത് കറിവേപ്പില bay ലീഫ് അങ്ങനെ ഉള്ളവ ചേർക്കരുത്. കാരണം ഇവ വെള്ളത്തിൽ പൊന്തി കിടന്നു കുക്കറിന്റെ വാൽവിൽ ഒട്ടിപിടിച്ചാൽ കുക്കർ പൊട്ടി തെറിക്കാൻ ഇടവരും. വളരെ അപകടമാണിത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരുപാട് നടന്നിട്ടുമുണ്ട്. നമ്മളിൽ പലരും എളുപ്പ പണിക്ക് വേണ്ടി ചെയ്യുന്ന കാര്യവുമാണ് ഇവയെല്ലാം കുക്കറിൽ ഒന്നിച്ചു ഇട്ടു വേവിക്കുക എന്നത്. പക്ഷെ ഇതിലെ അപകടം നമ്മൾ തിരിച്ചറിയണം. ഇലകൾ ഒക്കെ അതിന് ശേഷം ചേർത്താലും മതി. ഈ വിഡിയോയിൽ ഇങ്ങനെ കണ്ടപ്പോൾ ഒന്ന് പറയണം എന്ന് തോന്നി. റെസിപ്പി ഒക്കെ അടിപൊളി ആണ് കേട്ടോ.
Thank you so much.. njnum try cheydhu.. veetil ellarkum ishtayi...same recipe il thanne njn pork um cheydhu..adhum Nalla taste il vannu..veetil ellarkum ishtayi.. everyone must try😊..thank you😘😘
Njan first time aanu tharavu undakunnath. Ee video kandittanu undakkiyath entaponno sambavam kidilam aanu Ellavarum ithu pole undaki nokku.. Tq dear 😘😘😘
ഞാൻ ഇന്ന് ആദ്യമായി ഉണ്ടാക്കാൻ പോകുന്നു ❤👌 ആയിരിക്കും കമന്റ് വായിച്ചിട്ട് തന്നെയാണ് ഞാൻ നോക്കിയത് ഇതിനുമുമ്പ് വേറെ വീഡിയോ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് സൂപ്പർ ആണ് അതുകൊണ്ട് എനിക്ക് പ്രതീക്ഷയുണ്ട് നന്നായിരിക്കുമെന്ന്
I made as directed by u it was tasty. Thank u so much. It was my 1st time making duck curry so I wanted the best video of duck curry making . Randomly went through ur video n liked it n made. ❤
അങ്ങനെ ഞാനും ആദ്യമായി ഈ വീഡിയോ കണ്ടിട്ട് ഒരു താറാവ് കറി ഉണ്ടാക്കിനോക്കി.കഴിച്ചവർ അഭിപ്രായം പറഞ്ഞു അതി ഗംഭീരം.ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ നല്ല നല്ല രുചികൾ ഉള്ള അനവധി വീഡിയോസ്.
ചേച്ചി കുട്ടനാടുള്ള ഞാൻ ഇത് പോലെ ഒരു താറാവ് കഴിച്ചതിട്ടില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു, താറാവ് ഇരുന്നു എനിക്ക് അറിയില്ല വെക്കാൻ വെറുതെ ഇത് കണ്ടു വെച്ച്. താങ്ക്സ് 👌👌🙏
ഒരുപാട് സന്തോഷം ഉണ്ട് 😍😍🤗 thanks dear 🥰🤗
👌👌👌👌👌👌
\
P
@@aadyasglamz8881 42t
G17⁴⅞47
വളരെ പ്രധാനപെട്ട കാര്യം എനിക്ക് പറയാനുണ്ട് ചേച്ചിയോടും ഇത് കാണുന്ന ഓരോരുത്തരോടും. ഒരിക്കലും കുക്കറിൽ എന്തേലും അടച്ചു വെച്ചു വേവിക്കുമ്പോൾ ഇലകൾ ചേർക്കരുത്. അതായത് കറിവേപ്പില bay ലീഫ് അങ്ങനെ ഉള്ളവ ചേർക്കരുത്. കാരണം ഇവ വെള്ളത്തിൽ പൊന്തി കിടന്നു കുക്കറിന്റെ വാൽവിൽ ഒട്ടിപിടിച്ചാൽ കുക്കർ പൊട്ടി തെറിക്കാൻ ഇടവരും. വളരെ അപകടമാണിത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരുപാട് നടന്നിട്ടുമുണ്ട്. നമ്മളിൽ പലരും എളുപ്പ പണിക്ക് വേണ്ടി ചെയ്യുന്ന കാര്യവുമാണ് ഇവയെല്ലാം കുക്കറിൽ ഒന്നിച്ചു ഇട്ടു വേവിക്കുക എന്നത്. പക്ഷെ ഇതിലെ അപകടം നമ്മൾ തിരിച്ചറിയണം. ഇലകൾ ഒക്കെ അതിന് ശേഷം ചേർത്താലും മതി. ഈ വിഡിയോയിൽ ഇങ്ങനെ കണ്ടപ്പോൾ ഒന്ന് പറയണം എന്ന് തോന്നി. റെസിപ്പി ഒക്കെ അടിപൊളി ആണ് കേട്ടോ.
Thanks 🙏
Thanks for sharing this information.
You are damn right
Thanks dear 💞
Thanks
ആദ്യം ആയി താറാവ് കറി ഉണ്ടാക്കി നല്ല ടേസ്റ്റ് അടിപൊളി recipes
Thank you so much 😊
Njn undakkki nokki, ithvare vachunokkiyathil vachu valare nallathayrunnnuuu, Thankyou
Thank you ☺️
Thank you so much.. njnum try cheydhu.. veetil ellarkum ishtayi...same recipe il thanne njn pork um cheydhu..adhum Nalla taste il vannu..veetil ellarkum ishtayi.. everyone must try😊..thank you😘😘
Try cheythu nokit feedback paranjathil orupad Santhosham und kettoo... thanks for your great support 😘😍😍😍🥰
അതിനെ ഇപ്പ എന്താണ്
@@aadyasglamz8881 chachi njan ith naale try cheyth nokan povan
Ithu kandal thanne ariyam ethra tasty aayirikkumennu.. innu thanne try cheyyum 👌👌👌👌👌👌
Othri santhosham 🥰
Super ഞാൻ രണ്ടു പ്രാവിശ്യം വെച്ചു നോക്കി പറയാൻ വയ്യാ സൂപ്പർ
Orupad santhosham 🥰
Chechiyude tharav roste undakito....superb...ellavrkum vtl eshtapetu....thanku so much
Thanks dear 🥰
ഇന്നാണ് ഇത് ഉണ്ടാക്കി നോക്കിയത്. വളരെ രുചികരമായിരുന്നു.
നന്ദി...
Orupad Santhosham 😍
Njan first time aanu tharavu undakunnath.
Ee video kandittanu undakkiyath entaponno sambavam kidilam aanu
Ellavarum ithu pole undaki nokku..
Tq dear 😘😘😘
Thanks dear for this wonderful support 💝🥰🥰
ഞാൻ ഇന്ന് ആദ്യമായി ഉണ്ടാക്കാൻ പോകുന്നു ❤👌 ആയിരിക്കും കമന്റ് വായിച്ചിട്ട് തന്നെയാണ് ഞാൻ നോക്കിയത് ഇതിനുമുമ്പ് വേറെ വീഡിയോ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് സൂപ്പർ ആണ് അതുകൊണ്ട് എനിക്ക് പ്രതീക്ഷയുണ്ട് നന്നായിരിക്കുമെന്ന്
Feedback parayane🥰 waiting 😅
Adipoliyaan ithu njaan undaaki nokki vtl ellarkum ishtta pettu
Thanks ❤️❤️❤️😍
Yesterday I made this duck curry very very taste thank you sister. Like this one pork curry video also you put
Aww thank you sooo much for your feedback dear 🥰🥰🥰🥰
Duck roast suuuuper.👌👌👌. One time vechu nokki... Pinne ella video yudem thazhe Recipes onnu ezhuthiyal nallathu..
Thanks for suggestions ☺️🙏😍
Super taste aanu.. But 3 whistle il duck nannayi cook aayittilla.. 2 more whistle koodi vekkanam.. Gravy delicious
👍😊
ഞാന്‍ ഈ recipe വച്ച് താറാവ് കറി വച്ചു.. taste super.. thank you 🙏😃
Thanks ☺️😍
I made as directed by u it was tasty. Thank u so much. It was my 1st time making duck curry so I wanted the best video of duck curry making . Randomly went through ur video n liked it n made. ❤
Thanku so much 🥰 this comment made my day ❤️
@@aadyasglamz8881 my family loved the curry... thank you so much 💖
ഇന്ന് പരീക്ഷിച്ചു നോക്കി ചേച്ചി... സൂപ്പർ ആയിട്ടുണ്ട്.... താങ്ക്സ്.. Subscribe cheythu ♥️♥️♥️♥️
Thanks a lot 😊🥰
ഞാനും ഈ vedio കണ്ട് undakkanu... Thanks for receipe 😍
☺️☺️☺️
ഞാൻ ഉണ്ടാക്കി ഇന്ന് 👍🏽thankyou
❤️❤️❤️
Ente muthassi ithupolae thanae duck vekunnae..ippo marichu poi😢.. Alappuzha anu njngaludae naadu .superb taste..nan verae evidunnum duck kaikarilla..muthassi dae receipe ariyillayrnnu..ithu kandapol oru doubt ithu thanae ayrnno receipe..texture,colour okae same..enthayalum nan try cheiyum ithu
Try cheytit comment cheyane☺️
super❤❤
Thanks ☺️
നല്ല. അവതരണം ഇഷ്ട്ടപ്പെട്ടു അതുപോലെ കറിയും ഞാനും ഇതുപോലെ വെച്ചു നല്ലതാണ്
Orupad Santhosham und kettoo 😍🤗
pls give english subtitles i didnt understand few things wht is oru cheriya powder u put and wht is kochalu kochalu.
Kochulli..small onion...sambar onion...or shallots in English
Tried this recipe today....it was my first try in duck roast..trust me...it was super tasty...👍
Thank you so much for your honest feedback 😍💖
PUBGMOBILE BATTLEGROUNDSMOBILEINDIA PRO PLAYER
Frozen tharavu engane undakkamo...vevokke same aayirikko
Athey
എന്തായാലും വീഡിയോ കൊള്ളാം ഉപകാരം ഉണ്ടായി
നല്ല അവതരണ ശൈലി
താറാവ് കറി ഉണ്ടാക്കാൻ പഠിച്ചു. Good
Orupad santhosham 😊
Adipoli aayittund, kanumpol thanee ariyam taste.
Thank you so much 😍
Njan undakki nokki. Adipoli taste ayirunnu
Othiri Santhosham und 🥰🤗
ചേച്ചി ഗരം മസാലക്ക് പകരം. ചിക്കൻ മസാല ചേർത്താൽ കുഴപ്പം ഉണ്ടോ
Garam masala anu da nallath
ഞാന്‍ ഉണ്ടാക്കി, sooper 😍😍
Thanks 😊🤩
ഞാൻ ഇന്നലെ ഇതു പോലെ ഉണ്ടാക്കി. വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks for the recipe.
Thank you so much 😍
Madam this is pepper Rost Anno?
1kg tharavinulla മസാല അളവുകള്‍ ഒന്ന് പറയാമോ
Sure
Super ആരുന്നു, thanks 🎉
Thanks ☺️
Good talking style. And your voice is superb
Thank you so much 😍
Ipo 1 kg duck nu
3.5 tablespoon mallipodi veno 🤔
E recipe Mali podi anu kooduthal vendath
Njan undaki noki super taste thankyou chechi
Thanks dear ♥️♥️
Chechi, kuttanadan fish curry kanich taruvo?
Video cheyyam kto ☺️
Chicken curryuda nalla oru recipy idumo
Adhyitt tharavu curry vechath e recipie nokiyanu... Super...
Thanks 😊😍
Ititund ❤️
Very tasty curry.. We enjoyed.. Thank you
Thank you so much 😍😘
Biryanik eth undakavo
Biriyanik combination avilla kto
Hello Chechi. Ithu 1 kg duck aano eduthe?
Atheyyyy
കൊള്ളാം ഞാൻ ഉണ്ടാക്കി, സൂപ്പർ എല്ലാവർക്കും ഇഷ്ട്ടപെട്ടു ❤
Thanks 😊😍
Nalla oru video pattiyal Sunday undakki nokkanam
Thanks 😊😍
thank you for the recipe. tried today. came out very well..❤😍
Thanks for your great feedback dear 🥰😍
Thanku chechy l will try it
❤️❤️❤️
Super. I tried it. Awesome presentation and voice
Thanks a lot ☺️😍
First time njan duck curry undakiye super
Thank you so much 😍🤗
ചേച്ചി അടിപൊളി... ഉണ്ടാക്കി നോക്കണം
Thanks dear ☺️
ചേച്ചി അടിപൊളി, ഞാൻ ഉണ്ടാക്കി, സൂപ്പർ taste ആയിരുന്നു. Thank uuu.🌹
Thanks dear 🥰
Wow കാണുമ്പോഴേ കൊതിയാവുന്നു 😋😋. കിടിലൻ recipe
Thank you so much dear 🥰
Cemmen achare
Super 👌👌👌🌹 കുട്ടനാടൻ സ്റ്റൈൽ ട്രിവാൻഡ്രം വാസികൾക്കും ഇഷ്ടമായി നന്ദി👍
Thank u so much 💕😍
ഞാൻ ഇന്ന് ഉണ്ടാക്കി 👍👍😋😋😋
Thanks 😊🤩
ഞാനും ഉണ്ടാക്കി ചേച്ചി 👌👌👌
Thanks dear 🥰
Super recipe.....thanks
😍😍😍😍
ഞാൻ ഇന്നലെ ഉണ്ടാക്കി. കിടു ടേസ്റ്റ് ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു
Orupad santhosham und 🥰
ഇനിയും ഇതുപോലത്തെ നാടൻ വിഭവങ്ങൾ പ്രതീക്ഷഇക്കുന്നു
Tried the recipe. It was superb
Thank you 🙂🥰
നല്ല രുചിയും മണവും ഉണ്ടായിരുന്നു. Thank you.
Thanks ☺️😍
My god that’s drooling dish. Love it
Thanks ☺️
അടിപൊളി ❤️❤️❤️
Thank you ☺️
Thank uuuu🥰🥰🥰🥰🥰
ഈ താറാവു കറിയാണ് ഞാൻ വെക്കുന്നത് എല്ലാവർക്കും വലിയ ഇഷ്ടമാണ് 🥰🥰
Thanks 😊❤️
കണ്ടത് മനോഹരം..കാണാൻ ഇരിക്കുന്നത് അതി മനോഹരം..🤗
🥰🥰🥰🥰🥰
ചോദിച്ചോ
Vashnaulyila mathiyuo
Mathiii 🙂
@@aadyasglamz8881 thanks for reply
@@reshmazworld3781 🤗🤗🤗🤗🤗
Please add the ingredient list in two sections, in the description box, if you really consider your subscribers. You can still do that.
Will do definitely
Super arunnu chechiii
Thanks dear ❤️❤️❤️
Undakki , polichu , lot of love from Cannada 🎉
Thank u so much 🥰
Superayittunud chechi ...👍👍👍👍💕 Adipoli
Thank you so much 😍🥰🥰
ഉണ്ടാക്കി 100% success
Thanks🤗
ഞാൻ ഇതുപോലെ ഉണ്ടാക്കി Super ആയിരുന്നു, thanks for your recipe
So happy 😍😍
പാലക്കാടൻ കൊച്ചു കുഴReceipe, ചെയ്യാമോ.
Try cheyyam kto 🙂🥰
Kuttanadan tharavu carry sammayam undu but enganayalla veykkunnath
🙂🙂👍
Njn try cheythu.... Yummy 🤤🤤🤤🤤
Thanks ☺️
I prepared👍so delicious❤️
Thanks ☺️
കൊച്ചുള്ളി
കായങ്കുളം കൊച്ചുണ്ണി
Skin koodi vachal vallatha smell aanu .kazhikan pattilla
Chilark matramanu skin istam allathe..👍
@@aadyasglamz8881 e smell maran enth cheyyum
@@passionfruit9531 roasted spices oke add cheyumbo Thane smell oke marum
Super taste chechiii
Thanks dear ❤️
അങ്ങനെ ഞാനും ആദ്യമായി ഈ വീഡിയോ കണ്ടിട്ട് ഒരു താറാവ് കറി ഉണ്ടാക്കിനോക്കി.കഴിച്ചവർ അഭിപ്രായം പറഞ്ഞു അതി ഗംഭീരം.ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ നല്ല നല്ല രുചികൾ ഉള്ള അനവധി വീഡിയോസ്.
Orupad santhosham und🥰🥰🥰🥰
Addipoly roasted duck gravy
❤️❤️❤️
Duck roast looks so delicious 👌👌👌👌👌👌👌👌👌👌👌
Thanks 🤗🥰
Super Njan inn undakki 🔥
Thanks ☺️
Sooperb...I tried it...
Thanks ☺️
നോയമ്പ് സമയത്തു കാണാൻ പറ്റിയ വീഡിയോ... നൊയമ്പിന്റെ മാഹാത്മ്യം കൂടും 😉
🙄🙄🙄
@@aadyasglamz8881 കോൺട്രോളിങ് പവർ ആണ് ഞാൻ ഉദ്ദേശിച്ചേയ്.... 👍👍👍👍
@@adv.cyriaceliassteen2361 ano..njn orthu enae trolliyathanu☺️😂😄
@@aadyasglamz8881 ഒരിക്കലും ഇല്ല.. നല്ല കാര്യങ്ങൾ എപ്പോഴും.. അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.. 👍👍👍
@@adv.cyriaceliassteen2361 orupad Santhosham und kettoo 😍
Super recipe
Thanks ☺️
എരിവ് കൂടുമോ, കുറെ കുരുമുളക് undallo
Ila ketto..itrem Eriv vnda enkil kurach pepper add cheytal mathi🙂
Very nice recipe and well tasty preparation thanks for your information 👍👍👍👍👍
Thanks ☺️
നല്ല വിവരണങ്ങൾ
🥰🙏🙏
Njan und akki super
Thanks 😊
നല്ല അവതരണം നീട്ടി വലിച്ചു പോകാതെ 👍👍 ഒന്ന് വെച്ച് നോക്കാൻ ഡെൽഹിൽ 🤣🤣🤣 എങ്ങനെ ഇരുന്ന് കൊതിക്കാം
Thanks 😊😊😍
പാചകം കാണുന്ന കൂട്ടത്തിൽ കുറച്ച് മോട്ടിവേഷൻ കേൾക്കാൻ തോന്നിയാൽ ഈ എംബ്ലത്തിൽ തൊട്ട് പോരണേ കൂട്ടുകാരേ😍
Very nice recepie 👍🏻
Thanks 😊
കറുവാപ്പട്ട യുടെ ഇല അല്ലെ ഇറച്ചി യിൽ ചേർ ക്കുന്നത് വയ്‌ന ഇല ആണോ
Ithu vayna ila anu
Try cheythu..Super ayirunnu
Thank you 🙂🥰
Njanum undakki. 👌
🥰🥰🥰
ചേച്ചി ഞാൻ ഉണ്ടാക്കി. Sprrrrrrrr, എല്ലാർക്കും ഇഷ്ടായി
Thank you so much dear 🥰🥰
ചേച്ചി സത്യം പറഞ്ഞാൽ വായിൽ വെള്ളം വരുന്നു സൂപ്പർ
Thanks dear 🥰🥰🥰
Chechi super😍😍
Thanks dear 🥰
വിഗോവ താറാവ് (ബ്രോയിലർ) ആണെങ്കിൽ പ്രഴർ കുക്കറിൽ മൂന്ന് വിസിൽ വേണോ?
Venda oru whistle mathi akum...cookeril cook cheyanam ennum illa..🙂
Your way of presentation is really good👌
Thanks ☺️😍