ആരെയും.കൊതിപ്പിക്കുന്ന.നാടൻ താറാവ് കറി യും,അപ്പവും കലക്കി.താറാവ് കറി ഞാനും ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം. ഈസി method തന്നെ. Nice vlog 👍💞🌷🙏
ഞാൻ ബീഫ്,മീൻ,താറാവ് ഒന്നും കഴിക്കില്ല. ..ഇത് കണ്ടപ്പോൾ ഒരു കൊതി ഉണ്ടാക്കാൻ. ..സൺഡേ ഉണ്ടാക്കാം വച്ചു 🥰 മോനു നോൺ വെജ് ഭയങ്കര ഇഷ്ടാണ്....നാളെ മോർണിംഗ് ഇൻസ്റ്റന്റ് അപ്പം ആണ് അരച്ച് വച്ചിട്ടുണ്ട് 😍താങ്ക്‌യൂ ചേച്ചി. ....ഒരുപാടിഷ്ടം ❤
Hi,maam, it is my very very favourite dish....so Iam happy....enikk ada payasam make cheyyan ariyillayirunnu.maminte 4years back vedio watch cheith njan valere nannay undakkum.family ellavarum enne appreciate cheithu.so greatplesure thanks and with ❤❤❤❤❤.
Wow..delicious tharavu curry...nalla charodu koodiulla tharavu curry kazhikan super anu.Also vattayappam always my favourite.. This combo should try everyone..
Thanku for this delicious recipes chechi....... Eniyum compos pratheekahikkunnu... Theerchayayum.. Christmas nu breakfast menu ethu thanne aanu... Lots of love 🥰🥰🥰🥰
Lekshmi താറാവ് ഇതുവരെ കഴിചിട്ടില്ല . ബീഫും കഴി ക്കില്ല. എങ്കിലും lekshmi ഉണ്ടാക്കുന്നത് കണ്ടപ്പോൾ തോന്നി കുട്ടികൾക്ക് ഉണ്ടാക്കികൊടുക്ക്ണം എന്ന് . കണ്ടിട്ട് super ആണെന്ന് തോന്നുന്നു 👌👌🥰🥰
Thanks mam for the duck receipe. ഇത്തവണ ഞാൻ ഡക്ക് ആണ് xmas നു പ്ലാൻ ചെയ്തത് അപ്പോഴേക്കും സൂപ്പർ ഡിഷ് മാം തന്നെ., Thank you mam. മാമിന്റെ ഈ ടോപ് പഴയത് ആണോ. പണ്ട് flavours of India shooting നു Jodhpur പോയപ്പോൾ itath ആണോ.
ആരെയും.കൊതിപ്പിക്കുന്ന.നാടൻ താറാവ് കറി യും,അപ്പവും കലക്കി.താറാവ് കറി ഞാനും ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം. ഈസി method തന്നെ. Nice vlog 👍💞🌷🙏
😋😋😋😋 ഉച്ചയ്ക്ക് വിശന്നു ഇരുന്നപ്പോൾ കണ്ട് കൊതിയാവുന്നു താറാവ് കറി ❤️❤️❤️❤️❤️❤️❤️
ഞാൻ ബീഫ്,മീൻ,താറാവ് ഒന്നും കഴിക്കില്ല. ..ഇത് കണ്ടപ്പോൾ ഒരു കൊതി ഉണ്ടാക്കാൻ. ..സൺഡേ ഉണ്ടാക്കാം വച്ചു 🥰 മോനു നോൺ വെജ് ഭയങ്കര ഇഷ്ടാണ്....നാളെ മോർണിംഗ് ഇൻസ്റ്റന്റ് അപ്പം ആണ് അരച്ച് വച്ചിട്ടുണ്ട് 😍താങ്ക്‌യൂ ചേച്ചി. ....ഒരുപാടിഷ്ടം ❤
❤try cheythu .. adipoli recepie 🎉
Thank you so much dear ❤
Super tharavu carry kayikarilla chikkan ethepole cheythal👍
ഒത്തിരി സന്തോഷം. കാത്തിരിക്കുകയായിരുന്നുഅപ്പം ട്രയൽ നാളെത്തന്നെ ഉണ്ടാക്കും Thankyou 👏👏👏👍👍👍👍
Super echi super.... Nalla reciepie ur great🙏🙏🙏
Breakfast ne pattiya combo adipoliii stew ne pakaram duck thank u mam
Thankschechi duck curry appam super chechiyuday arakallu kanumbol kothiyavunnu ammayullappol ullathayiriklumalle
Oh,supper aayi ishtapettu mam
❤awesome collections trendy and stylish collections❤❤ shirt colars variety patternil nalla super workil super coloursil wonderful kurthy affordable priceil entha bhangi❤full set collection superb.adipoli coloursum super workum.e full set vhechi wear cheythu kandappol enthu resa chechiye ethil kanan kooduthal bhangi thonni❤colours trends orodivasavum supwr variety pattern konduvannu ellareyum santhoshippikkukayanallo.Love U colours trends❤
Super adipolisuper👌👍❤
Hi,maam, it is my very very favourite dish....so Iam happy....enikk ada payasam make cheyyan ariyillayirunnu.maminte 4years back vedio watch cheith njan valere nannay undakkum.family ellavarum enne appreciate cheithu.so greatplesure thanks and with ❤❤❤❤❤.
Njan undaki ma'am very tasty ma'am
Thank you ma'am❤
Paranharikan vayya kanumbo thane ariyam maminde Elam recepiyum superalle
Super Duper combination recipe ❤
Mam racepi super nammel vegetereyana love you ❤❤❤❤
ചേച്ചി ഉച്ചയ്ക്ക് വന്നു നമ്മളെ കൊതിപ്പിച്ചു 😋സൂപ്പർ ആയിട്ടുണ്ട്
കാണാൻ നല്ല രസമുള്ള കറി സൂപ്പർ❤
നാടൻ താറാവുകറിയും അപ്പവും❤ അടിപൊളി ❤❤🎉🎉
Was waiting.... താറാവ് ഇതു വരെ കഴിച്ചിട്ട് ഇല്ല ഉണ്ടാക്കിയിട്ടും ഇല്ല... ഒന്നു ട്രൈ ചെയ്തു നോക്കണം
Adipoli a ❤pls do try and taste...waiting for your valuable feedback after that 😊😍🤗
@@LekshmiNair sure ma'am ♥️
Wow..delicious tharavu curry...nalla charodu koodiulla tharavu curry kazhikan super anu.Also vattayappam always my favourite.. This combo should try everyone..
Superb comibination👌👍👍Thank you chechi🙏🙏🙏❤️❤️❤️❤️❤️
Lots of love dear 🥰
Ennathe cooking 👌super combination. Curry 👌😋❤❤👍
Naadan style Duck curry recipe n 2 types of Appam very tasty quite easy for Christmas day breakfast urappayittu undakum thank u Ma'am
Ealla recipe yum ethueasy ayidanu udakunathu kanuvanthana very beautiful aanu adipoli vlogs 👌🙏♥️❤️♥️❤️❤️
കാണുന്നവരുടേയും മനസ്സു നിറയും. സൂപ്പർ.👌👌👌
Nalla vakkukalkku orupadu orupadu santhosham dear 🥰🤗🙏
Njangalkku veetil tharavu undu Christmas nu tharavu thanne new recipe kitti thanks
താറാവ് കറി യു. പാലപ്പവും.super combination.വിരൽ പൊള്ളലേറ്റോ😮
Super receipe. Iam waiting for the duck curry, definetly I will make this for Christmas. Thank you so much mam!
Lots of love dear 🥰
Hai mam super yummy recipe 👍😋
Thanku for this delicious recipes chechi....... Eniyum compos pratheekahikkunnu... Theerchayayum.. Christmas nu breakfast menu ethu thanne aanu... Lots of love 🥰🥰🥰🥰
Hi madam tharav curry valare ishtamayi eniku ivide Mumbail tharav kittilla nattil varumbol kazhikkamalle madam appam also super thank you madam ❤️👍👍❤️
Thank you dear ❤️ orupadu santhosham 🥰🤗
Spr😊😊😊
Thank you ma'am for sharing this നാടൻ താറാവ് കറി and അപ്പം. Lots of love ❤❤❤
Lekshmi താറാവ് ഇതുവരെ കഴിചിട്ടില്ല . ബീഫും കഴി ക്കില്ല. എങ്കിലും lekshmi ഉണ്ടാക്കുന്നത് കണ്ടപ്പോൾ തോന്നി കുട്ടികൾക്ക് ഉണ്ടാക്കികൊടുക്ക്ണം എന്ന് . കണ്ടിട്ട് super ആണെന്ന് തോന്നുന്നു 👌👌🥰🥰
Orupadu santhosham dear ❤
❤@@LekshmiNair
Can we use Roasted idiyappam podi for msking this paalappam
Wow super 👍
Super.viralinenthupatti pollyo chechi
Super recipes, dear Maam!🥰😍😋😋😋😋♥️💖
Good receipes Thanks Mam what happend your finger Mam ❤
താറാവ് ഞാൻ കഴിക്കില്ല ഈ കറി കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 😋
Inn breakfast n appam+ chicken stew ndaakkyrnnu...from ln vlog recipe....ini orikkal duck um try chyyaam....❤
🦆🦆 my favorite anee oru rakshyumila bt recipe yil cheriyoru change potato kude idum coconut milk ozhikila bt ths kanumpol kothiyavunu
ഉണ്ടാകുന്നതിനെക്കാളും കഴിക്കുനത് കാണാൻ ഇഷ്ടം 🙏
🥰🙏
Super preparation…..
Thank you dear ❤
താറാവുകറിയും അപ്പവും സൂപ്പർ
ചേച്ചീടെ വിരലിന് എന്തു പറ്റി🤔
Superb combination 👌👌👌
Thank you ma'am ❤
Super compination 👍👍❤️❤️
ചേച്ചി കൈ പൊള്ളിയോ സ്പീഡിൽ ചെയ്യുന്നതാണോ ❤❤❤ താറാവ് സൂപ്പർ
Mam thank you so much for your recipes ❤❤❤❤
Lekshmi ചേച്ചി അരകല്ലിൽ ചതക്കുമ്പോൾ ചെറിയ ഒരു കഷണം പാള ഉപയോഗിച്ചാൽ വടിച്ചെടുക്കാൻ എളുപ്പമാണ്.
Okk dear ❤thank you for your valuable inputs 🥰
Kaikk enna patty mam
Nadan tharavu is very tasty
👍👍👍👍👍❤️❤️🎉🎉🎉🎉🎉Good
Woww suuper ❤🎉💪💕👌👍❤️✌️
താറാവു കറി കണ്ടു കൊതിയാവുന്നു മാം, ട്രൈ ചെയ്തു നോക്കുന്നുണ്ട്, ഹാപ്പി ക്രിസ്മസ് 🎄🎄🎄✨
Ishtapettu ennarinjathil orupadu santhosham dear 😍 ♥️ 🥰 lots of love
Njanum vekkum ...ee combination ...mam advance Happy x mas and new year God bless you.❤❤❤
Thank you so much dear ❤️ wish you too dear 🥰🤗
Super combination ❤
Super കൈ പൊള്ളിച്ചോ
Paalappam vattayappam duck curry ellam superb ma’am ❤
Masala edunnathu kaddill a
Super appam,vattayappam and duck curry.Thank you mam.❤🙏
Orupadu santhosham dear ishtapettu ennu arinjathil ❤🥰
Thank you mam for the recipes❤❤❤
😊😊😊
Appam Tharav curry super 🎉
Mouthwatering dish ma'am. Kai polliyo ma'am
Cheruthayi onnu polli but now okk dear ❤
😊
Thank you so much for your recipe Mam ❤.
Super adiboli
Super dish.
Wow.... Sooo.....Yummy❤
Lekshmi chechi thank you for this receipe 😊 Can we make beef also the same way ?
Yes dear or even chicken or mutton ❤🥰
Adipoli 😍😋
Hai chechi..advance....happy...x mas
Mouthwatering recipe❤
ഹായ് .. ചേച്ചി 🙏
മൊത്തത്തിൽ കൊതിപ്പിക്കല് തന്നെ 👍 ❤️ ❤️
അഘോഷം ഏതും ആകട്ടെ ചേച്ചി നമ്മളോടൊപ്പം 🥰🥰
സൂപ്പർ ചേച്ചി
Lakshmi mam we are your fans from Tamilnadu. We see your videos regularly. Please put the title in English also.
പാലപ്പം അടിപൊളി ചേച്ചീ.... Luv uuu❤️❤️❤️
വിരൽ എന്ത് പറ്റി
Looking so yummi
Thanks chechi❤❤❤❤❤❤
Lots of love dear 🥰
Adipoli 😊
Super combination Lekshmi Chechi 👌👌👌💙💚💖🧡💗💜
Thank you dear ❤️
Super❤nammude nattile vattayappam
Ente kunjile ella sundayum tharave kazhichittunde
Thanks mam for the duck receipe. ഇത്തവണ ഞാൻ ഡക്ക് ആണ് xmas നു പ്ലാൻ ചെയ്തത് അപ്പോഴേക്കും സൂപ്പർ ഡിഷ് മാം തന്നെ., Thank you mam. മാമിന്റെ ഈ ടോപ് പഴയത് ആണോ. പണ്ട് flavours of India shooting നു Jodhpur പോയപ്പോൾ itath ആണോ.
Yes dear...you have very good memory..adipoli 🥰🤗
സൂപ്പർ മാഡം ❤
Thank you so much dear ❤️ 🥰
Thanks alot chechi for the beautiful receipes and your great efforts and dedication ❤
Super ! 👍
❤😍
Yummy series of food items....😊😊
Kai polliyo
Entea special. ❤
😍
Yummy 😋
Thank you dear ❤️
താറാവ് കറിയും വട്ടയപ്പവും അടിപൊളി അപ്പച്ചട്ടിയുടെ അടപ്പിൻ്റെ പിടി സൂപ്പർ😅
Vow ❤
Vattayappam without much sweetness..... Angane alle undakkiye
So yummy madam❤
🎄🕊🎄നാടൻ വെള്ളായണി താറാവ് ഇഞ്ചി അരകല്ലിൽ ചതച്ചത് പഴമ കൂട്ടി 🕊🎄🕊സിനി യുടെ അഭാവം🎄🕊🎄
Could you show how to make Guava Cheese?
Finger nu enthpaty
Duck curry super
Woweeeeee 😍😘👌👍