നാടൻ താറാവ് കറി✨️|| Traditional Kerala Style Duck Curry Recipe || Duck curry || Christmas series - 3
HTML-код
- Опубликовано: 5 фев 2025
- Ingredients
------------------
Ingredients required for boiling the duck 🦆:-
-----------------------------------------------------------------------
Duck - 1 1/4kg ( cleaned with skin )
Onion - 1 1/2 ( medium-sized ) ( chopped )
Ginger - 2 teaspoon ( thinly chopped )
Garlic - 2 teaspoon ( thinly sliced )
Green chilli - 2 pieces ( sliced )
Turmeric powder - 1/2 teaspoon
Pepper powder - 2 teaspoon
Salt ( for the purpose )
Water - 1/2 cup
-------------------------
Ingredients required for cooking duck 🦆:-
--------------------------------------------------------------------
Oil ( for the purpose)
Ginger - 2 teaspoon ( thinly chopped )
Garlic - 2 teaspoon ( thinly sliced )
Onion - 1 1/2 ( medium-sized ) ( chopped )
Green chilli - 2 pieces ( sliced )
Shallot - 20 pieces ( Long sliced )
Tomato - 1 ( medium-sized ) ( chopped )
Coriander powder - 2 tablespoon
Turmeric powder - 1/2 teaspoon
Chicken masala powder - 2 1/2 teaspoon
Pepper powder - 2 teaspoon
Potato - 2 ( medium-sized ) ( chopped )
Boiled duck
Garam masala powder - 1 teaspoon
Fennel powder - 1/2 teaspoon
1st coconut milk - 1/2 cup
Curry leaves ( for the purpose )
----------------------------------------------------
#duckcurry #christmasspecialrecipe
ഞാൻ മലബാറിലാണ്. ഇവിടെ താറാവിറച്ചി ലഭ്യത കുറവാണ്. ഇപ്പോൾ ഫ്രോസൺ മീറ്റ് കിട്ടുന്നുണ്ട്. ആദ്യമായി താറാവിറച്ചി വാങ്ങി കറിവെക്കാൻ റെസിപ്പിക്കായി youtube ഇൽ കയറിയപ്പോൾ ആദ്യം കണ്ടത് ഈ video ആണ്. അത് തന്നെ ട്രൈ ചെയ്തു. സൂപ്പറായി, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ടു. ഇന്ന് അതെ പോലെ ചിക്കൻ ട്രൈ ചെയ്തു. അതും അടിപൊളി. അധികം നീട്ടിവലിക്കാതെ 5 മിനിറ്റിൽ ചെയ്ത video സൂപ്പർ. ഇനിയും ഇത്തരം short and informative video പ്രതീക്ഷിക്കുന്നു.
Thank u so much dear 😍
Llll
Njanum aadyam kandath ee vedio aane
Pp
ഞാനും സെർച്ച് ചെയ്തപ്പോൾ ആദ്യം കിട്ടിയതാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു
അവതരണം നന്നായി പെട്ടെന്ന് പറയാനുള്ളത് പറഞ്ഞ് അതും വ്യക്തമായി മനസ്സിലാകുന്ന വിധം അവതരിപിച്ചു. 👍
Thank u so much dear 🙏😍
Njan 2varshamayi same resipe kond anu chicken beef tharavu mutton curry ellam vakkunnathu vtl ellarkkum ishttannu ❤ thank you ♥️😘
Thank u so much dear ❤️ 😘 ente beef roast, chicken perrattu okke onnu try cheythu nokku
താറാവ് കറി ഇതു വരെ വെക്കാൻ അറിയില്ലായിരുന്നു തന്റെ വീഡിയോ കണ്ടു പരീക്ഷിച്ചു നോക്കി, സൂപ്പർ ആയി
Thank u dear😍
താറാവ് കറി സൂപ്പർ ആണ് 👌 കൊള്ളാം റസിപ്പി ഇഷ്ടപ്പെട്ടു
Thank u 😍
അതി രുചികരമായ നാടൻ താറാവ് കറി .. നന്നായി അവതരിപ്പിച്ചു..
താറാവ് ഇറച്ചി കറിയുടെ tip search ചെയ്തപ്പോൾ ആദ്യം വന്നത് ചേച്ചിയുടെ വീഡിയോ ആണ്...വീഡിയോ ടൈം കുറവായതുകൊണ്ട് അതുതന്നെ ട്രൈ ചെയ്തു. കറി സൂപ്പർ ആയിട്ടുണ്ട്. Thank you for your easy and tasty recipe.
Thank u dear 😍🙏
Yes
Same with me.... Thanks.
Crect
Athe
ചേച്ചീ റെസിപ്പി തിരഞ്ഞപ്പോൾ ആദ്യം ചേച്ചിയുടെ ആണ് കണ്ടത് അതുതന്നെ വെച്ചു..സൂപ്പർ കറിയായിരുന്നു കുറച്ചു സമയം കൊണ്ട് നല്ല ഒരു കറി വെച്ചു...Thank uu😘😘😘
Thank u dear🙏😍
നല്ല കറി Thank you for this recipe. ഞാൻ ഇതാണ് follow ചെയ്യുന്നത്❤
Thank u so much dear ❤️
Kollam mole kanditt kothiyayitto
Njn try cheidu poliyanu👌🏻👌🏻👌🏻😍😍😍tasty
Thank u😍
Nadan duck curry pollichutto,kandittu kothiyayi.....
Super 👍👍👍👍
Simple recipy. Very good presentation. Thanks. Keep it up.
Thank u dear😍
Looks so delicious and tasty Duck curry.well cooked. Nice sharing and nice explanation and fantastic prepartion method.
Chechii u saved my 2024 christmas. എല്ലാർക്കും ഇഷ്ടപ്പെട്ടു. It was my 1st time. Thank you.
Thank u dear 😍
Nice recipe and nice presentation
Thank u dear 😍
nice recipe , thanks for sharing
താറാവ് കറി സൂപ്പർ..
Thank u dear 😍
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടുണ്ട്
Thank u dear 😍
Eppozhum cheythu നോക്കണം എന്ന് വിചാരിക്കുന്നത് ഒരു കറി ആണ് ഇത്. ഇങ്ങനെ ചെയ്തു നോക്കാം....അടിപൊളി duck curry
Thank u😍
@@roshinsworld1262 ചെയ്തിട്ടുണ്ട് കേട്ടോ...😁
വളരെ നല്ല കറി ❤
ഞാൻ ഇങ്ങനെ ഉണ്ടാക്കി ഇഷ്ടം ആയി സൂപ്പർ
Thank u dear 😍
Super chechi ഞാൻ ആദ്യമായിട്ടാണ് താറാവ് കറി വെക്കുന്നത്. ഇത് നോക്കിയാണ് വെച്ചത്. അടിപൊളി ആർന്ന്. Thanku so much❤❤
Thank u so much dear 😍🙏
Chechiiii താറാവ് കറി സൂപ്പർ ആയിട്ടുണ്ട്.... കണ്ടിട്ട് തന്നെ കൊതിയാവുന്നു....😋😋😋
Thank u😍
Njn try cheythu adipolyyy aayittundaayirunnoonnu ellaarum paranju... Othiri thx ithu pole adipoly recipe share cheythathinu
Thank u so much dear🙏😍
ഈ റെസിപി നോക്കി ഞാൻ താറാവുകറി ഉണ്ടാക്കി വളരെ നല്ലതായിരുന്നു.
Thank u dear 😍
ഞാൻ ഈ രീതിയിൽ ഉണ്ടാക്കി.... അടിപൊളി....❤
Thank u dear 😍
Super chechi kalakki👍🏻
Thank u dear 😍
നാടൻ താറാവ് കറി സൂപ്പർ
👍
Super tharavu curry
Thank u 😍
super share! thanks!
Welcome dear
Njn undaki nokki😋👌👌
Thank u😍
കാണുമ്പോൾ തന്നെ അറിയാട്ടോ ഇതിന്റെ ടേസ്റ്റ്, ശരിക്കും കൊതിയാവുന്നു 😋😋, നല്ല പ്രസന്റേഷൻ 👌👌👌👌👌
ഇവിടെയും വരണേ 😊
Very nice curry I prepared
Thank u 😍
Adipolyrnu...Ellavrkum eshtai💖
Thank u😍
Vayil vellam varunnu. Preeration super aayittund👌👌
Thank u 😍
ഞാനും സെർച്ച് ചെയ്തപ്പോൾ ആദ്യം കിട്ടിയതാണ് ഇപ്പോ കറി ഉണ്ടാക്കാൻ തുടങ്ങുകയാണ്
Thank u 😍
ഞാൻ കറി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ✋
Thank u dear 😍
Thank you for sharing tasty recipe.. eating duck curry right now 😊
Thank u😍
ഇന്ന് ഞാൻ ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. താങ്ക് യു ചേച്ചി.. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി...❤
Thank u dear😍
ഞാൻ മിക്കവാറും താറാവ് കറി വൈകുന്നത് ആണ് പക്ഷെ ഇത് കണ്ട് ഇതുപോലെ ഒന്ന് നോക്കി,, സൂപ്പർ 👍👍
Thank u dear 😍
താറാവ് കറി 👌
അടിപൊളി ആയിട്ടുണ്ട്
Try cheyyatto
നല്ല മൊഞ്ചുണ്ട് കാണാൻ
👌👌👌
Angottum varumallo
ഈ രീതിയിൽ ഒന്നു try chaiyanam eante channel undeee ttoooo
ഞാനും ഡക്ക് കറി ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു super ♥️
Thank u dear
ഉണ്ടാക്കി നോക്കി....സൂപ്പർ ആയിട്ടുണ്ട്... 👍👍👍👏👏
Thank u dear 😍🙏
Thanks chechi veeti undaki elaarkum othiri ishtaayi
Thank u dear😍
Excellent I tried and its awesome
Njan try cheithu super and delicious 😋
Thank u dear 😍
Njan undaakki nokki ....super taste aaayrnnu Thankyou so much ❤️
Thank u dear 🙏😍
ചെയ്തു നോക്കി,,,കിടു,സൂപ്പർ
Thank u 😍
Njan undakki toa adipoli…ellarkkum ishtayi
Thank u😍
Tharavu curry polichu👌👌👌
Thank u
Chechi tharve Kari super ayittumd
Thank u 😍
Chechi tharve Kari super ayittunnd..
Very nice cookery show n’ easy
Thank u😍
Dish adipoli aanutto. Thimb nail kandappo thanne kodhiyayi. Angane nokkiyatha. So easy and well explained too.
Thank u 😍
Chechi tharve Kari super ayittunnd.. 3:54 3:54
Nalla Nadan Tharavu curry adipoli
Super ആണ്. 👌👌
Thank u 😍
ഉണ്ടാക്കി നോക്കി നാല്ല റെസിപ്പി നന്ദി
Thank u 😍
Try chaithu super aan👍
Thank u😍
Super curry.... I tried it😋😋😋
Thank u dear 😍
❤സൂപ്പർ 😮
Thank u😍
Tried it🥰🥰supr
Thank u 🙏
Looks good ❤
Thank u 😍
Sooper chechi innu vechu nannayittund adipoli
Thank u
ചേച്ചി താറാവ് കറി ഉണ്ടാക്കി നോക്കി സൂപ്പർ കറി
Thank u😍
Cheythu kto suuuper.....thank you ❤
Thank u dear ❤️
Chechi njanum undaki poli
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thank u 😍
First time aannu life il njan duck curry undakkunnathu...super taste aayirunnu... Thank you so much for your superb recipe 🙏
Thank u dear😍🙏
Same recipe il chicken curry ok aakumo?
Yes dear redchilli powder koodi cherkanam
Pinne ente chicken perrattum chicken roastum pepper chickenum koodi onnu try cheythu nokku😍
@@RithusFoodWorld sure try cheyyam
Thanks ചേച്ചി... വീട്ടിലെ എല്ലാർക്കും ഇഷ്ടപ്പെട്ടു,,, thankyou somuch😍😍
Thank u 😍
Njn undakki nokkiyarnu adipoli aarnutto . Ellarkum valare ishtayi . Thank you so much for this video 😊
Thank u dear 😍
Comment ittappo late aayatha njn munp indakipol idan vicharicha comment aarnu ith . Comment itta annu onnode indakindarnu athum adipoli aarnu hus nu bayankara ishtayi . Athil njn thenga paal nallonam chertharnu
Pinne njn randam paalil aanu urula kizhang vevichad
@@nayanakf7473 thank u dear 🙏😍
Njan ipol nokkiyaa .other ishttam ayii. .. njan poyi curry chyatta...... kurachu day ayii duckcUrry chayan.. nattil anakkil namukku kittum iveda kurachu pada but innu kitty ... Dubai poyioo ..
Thank u 😍
Simple and powerful thanku ❤️
Thank u😍
സൂപ്പർ.. ഞാനും ഉണ്ടാക്കി..
Thank u
I tried super chachi
Thank u😍
കിടിലം 👌👌👍👍
Thank u😍🙏
Very attractive recipe
Thank u 🙏
ഞങ്ങൾ ഇന്ന് tri ചെയ്തു സൂപ്പർ recepie ചേച്ചി
Thank u 😍
Wows😍 adipoli igane kothipikalle thanne kazhikathe enikum tha kurache😃😃
Thank u വീട്ടിലേക്കു varu 😍
Super curry chechyyy
Thank u😍
Super & Delicious recipe 👌
Very tasty.. I always follow this recipe for duck curry
Thank u dear🙏😍
Super recipe ആണ് ട്ടോ.... Super taste 👌
Thank u
ഞാൻ ഇതുപോലെ ചെയ്ത് നോക്കി..നല്ലത് ആയിരുന്നു
Thank u 😍
ഞാൻ പരീക്ഷിച്ചു അടിപൊളി ആയിരുന്നു താങ്ക് യു
Thank u 😍🙏
Supper 😋😋 🤤🤤
Thank u
Duck curry looking yummy. my favorite one
Super❤
Thank u 😍
Super friend 👍
Undakki nokki
Super❤️😎😎🤗🤗🤗🤗
Thank u
Njan inne undakki suppar aayttunde
Thank u dear 😍
Duck curry, my favourite. Thanks for sharing this authentic recipe
ഇവിടെ നല്ല താറാവ് കറി ഉണ്ടാക്കി കൊടുക്കുന്നു കേട്ട് വന്നതാണ് സംഭവം പൊളിച്ചൂ ഇഷ്ട്ടായി 😋അപ്പോൾ ലൈക് ബട്ടൺ പൊട്ടിച്ചു എടുത്തോണ്ട് പോവാണ്
Looks so tempting
Tried.....
Superb....
Thank u 😍
Looks delicious n tempting
💯💯💯 looking Great
എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ് 🙏🙏🙏
Super curry👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰
Thank u
ഞാൻ ഉണ്ടാക്കി..... സൂപ്പർ taste 👌👌👌
Thank u dear 🙏😍