Umbayee - 02 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #umbayee #umbayeegazal #safaritv #charithramenniloode #santhoshgeorgekulangara #sancharam #musician #musicians #musiciansinindia #folkmusic #composer
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 51

  • @hardcoresecularists3630
    @hardcoresecularists3630 Год назад +5

    പച്ചയായ ജീവിതം ഒരു ജാഡയുമില്ലാത്ത തുറന്നുപറയുന്നു കേൾക്കുമ്പോൾ സങ്കടമാണ്

  • @shafeequekarumbil784
    @shafeequekarumbil784 Год назад +6

    മലയാളത്തിന്റെ പ്രിയ ഗസൽ ഗായകൻ.... ഉമ്പായിക്ക ❤

  • @oyessunil
    @oyessunil Год назад +3

    ഉമ്പായിയുടെ,
    നന്ദി പ്രിയ സഖി നന്ദി............
    എനിക്ക് നീ തന്നതിനെല്ലാം
    നന്ദി... പ്രിയ സഖി നിനക്കെൻ നന്ദി...
    എത്ര കേട്ടാലും മതിയാകില്ല.
    തിരുവനന്തപുരം സംസ്കൃതി ഭവനിൽ അവസാനമായി നേരിട്ട് കേട്ടതിന്റെ ഓർമ ഇപ്പോഴും ഉണ്ട് ❤

  • @sajeevzachariah2536
    @sajeevzachariah2536 Год назад +4

    Thanks Santhosh Sir and Safari for featuring this wonderful musician through this programme

  • @indiradevi2512
    @indiradevi2512 Год назад +1

    എത്ര മധുരമീ സ്വരം. ഏതു കഠിന വേദനയിലും ഈ ഗസൽ കേട്ടാൽ നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് തോന്നും. 🌹🌹🌹

    • @Paulpols
      @Paulpols Год назад +1

      പിരിയുവാൻ നേരത്ത് കാണുവാനാശിച്ച .. ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല . . .
      പിരിയുവാൻ നേരത്ത് വിതുമ്പുവാനാശിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല . . .

  • @Tramptraveller
    @Tramptraveller Год назад +2

    Kanneer pranaaman 🙏🙏🙏🙏

  • @azeezka4031
    @azeezka4031 Год назад +2

    Umbai uyir....

  • @anwarabumarwan538
    @anwarabumarwan538 Год назад +10

    ഇദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഇത് സംപ്രേഷണം ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 😢

    • @ShoreSwaralaya
      @ShoreSwaralaya Год назад

      സംപ്രേഷണം ചെയ്തിരുന്നു 2017 ൽ..

  • @ajuajnas6617
    @ajuajnas6617 Год назад +1

    Thank you nice program

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat6253 10 месяцев назад

    ❤❤❤

  • @babup.r5224
    @babup.r5224 Год назад +1

    👍👍🌹🌹
    ഉസ്താദേ 🙏

  • @q-mansion145
    @q-mansion145 Год назад +3

    ആറാം തമ്പൂരാനിലെ ആ ഡയലോഗ് എവിടെന്നു ഉദ്ഭവിച്ചു ഇപ്പൊ മനസിലായി 😂

  • @RejimonMR-n3u
    @RejimonMR-n3u 3 месяца назад

  • @linteshjose1634
    @linteshjose1634 Год назад

    Waiting 3 sir. Umbayi sir ishttam

  • @somandsm2480
    @somandsm2480 29 дней назад

    🙏🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @sanjitht.p4999
    @sanjitht.p4999 Год назад +1

    Umbyyyeee🥺❤️

  • @vineshu1578
    @vineshu1578 Год назад +3

    ❤❤❤👏👏

  • @kusumahchannel9945
    @kusumahchannel9945 Год назад

    Thank you safari

  • @HasnaAbubekar
    @HasnaAbubekar Год назад

    കേരളത്തിന്റെ സ്വന്തം ഉമ്പായി❤❤❤

  • @muhammadshafeeq7079
    @muhammadshafeeq7079 Год назад

    wow 💞💞💞

  • @cijoyvar9029
    @cijoyvar9029 Год назад

    वह उस्ताद वह आप की जवाब नहीं

  • @zoommovies2585
    @zoommovies2585 Год назад +1

    First message

  • @hardcoresecularists3630
    @hardcoresecularists3630 Год назад +1

    🙏

  • @noorudheenkilikkottu9637
    @noorudheenkilikkottu9637 Год назад

    ❤️❤️❤️🌹🌹🌹

  • @zoommovies2585
    @zoommovies2585 Год назад

    Nice all varieties but 2 artists same time

  • @okm912
    @okm912 Год назад +1

    ഇദ്ദേഹത്തിന്റെ ചുരുക്കം ചില പ്രോഗ്രാക്കളെ യൂട്യൂബിൽ ഒള്ളൂ
    കേതക രം

  • @Paulpols
    @Paulpols Год назад +2

    ഉമ്പായിക്കയുടെ കപ്പൽ ജോലിയിലേയ്ക്ക് ഉള്ള ഇൻ്റർവ്യൂ . . .
    ഉദ്യോഗസ്ഥൻ - താങ്കൾക്ക് നീന്താൻ അറിയുമോ
    ഉമ്പായി - അറിയാം
    ഉദ്യോ - എന്നാൽ ഇയാളെ എടുത്ത് വെള്ളത്തിലേയ്ക്ക് ഇടൂ നീന്തുന്നത് കാണാമല്ലോ .. ?
    ( നീന്തൽ അറിയാത്ത ഉമ്പായി വെള്ളം കുടിച്ച് ഒരു പരുവമായി )
    അതിനു ശേഷം ഉദ്യോഗസ്ഥൻ മറ്റ് സ്റ്റാഫുകളോട് . . .
    ഉദ്യോ - എല്ലാവരും വരൂ ഉമ്പായി വെള്ളത്തിൽ വീണാൽ എങ്ങനെ രക്ഷിക്കണമെന്ന് നമുക്ക് പഠിക്കാം

  • @ramanithandel7032
    @ramanithandel7032 Год назад

    Thumb line kandappo oru nimisham marichillarno ennu thonippoyi 😢😢

  • @akkumadhu
    @akkumadhu Год назад

    ..

  • @avadooth5295
    @avadooth5295 Год назад

    ഇതെങ്ങനെ ഉമ്പായി ക്ക മരിച്ചിട്ടത്ര നാളാ യി

  • @shihabtuvvur
    @shihabtuvvur Год назад

    ആരാ ഇത് എനിക്ക് മനസ്സിലായില്ല ക്ഷമിക്കണം ❤❤❤

    • @cijoyvar9029
      @cijoyvar9029 Год назад +4

      കേട്ടാൽ മതി മനസ്സിലാക്കും

    • @shihabtuvvur
      @shihabtuvvur Год назад

      @@cijoyvar9029 ok brother

    • @jo-dk1gu
      @jo-dk1gu Год назад +1

      ഉമ്പായി ചേട്ടൻ

    • @abooafsalabooafsal2907
      @abooafsalabooafsal2907 Год назад +1

      പ്രണയം മനസ്സിലുണ്ടെകിൽ ഒന്നറിയാൻ ശ്രമിക്കുക മലയാളത്തിന്റെ ഗസൽ രാജകുമാരൻ കൊച്ചിൻ ഉമ്പായിയെ പിന്നെ ഇദ്ദേഹത്തിന്റെ പിന്നാലെ സഞ്ചരിച്ചോളും....... 😘😘😘

    • @jeffinjoseph8662
      @jeffinjoseph8662 Год назад +3

      ഇത്രക്ക് ജാഡ വേണ്ട

  • @pk.schennalod819
    @pk.schennalod819 Год назад

    ഇദ്ദേഹം പുനർ ജനിച്ചോ

    • @alavikkuttycpkpm
      @alavikkuttycpkpm Год назад +1

      സഞ്ചാരം ഇത് പോലെ കുറെ ആളുകളെ ജീവിത ചരിത്രം ഒരുക്കിവെച്ചിട്ടുണ്ട് ഒരാളുടെ എപ്പിസോഡ് തന്നെ 30-40 ഉണ്ട് അത് തീരുമ്പോൾ ഓരോന്ന് ഓരോന്ന് ആയി സംരക്ഷണം ചെയ്യുന്നത് അതിനിടയിൽ ചിലർ നമ്മെ വിട്ട് പോകുന്നു (SGK ഒരിക്കൽ പറഞ്ഞത്)

    • @HasnaAbubekar
      @HasnaAbubekar Год назад

      സഫാരി ഇദ്ദേഹത്തെ പുനർജനിപ്പിച്ചു.

  • @vahabmanjeri2014
    @vahabmanjeri2014 Год назад

    രണ്ടുമാസമായി സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി കേൾക്കാറില്ല
    ആ മത വർഗീയ വാദിയുടെ പരിപാടി കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴാ ഒരു സമാധാനമായത്

    • @Vipinthomas100
      @Vipinthomas100 Год назад +1

      അയാളെ കേട്ടാൽ ആർക്കാണ് വർഗീയത എന്നു മനസ്സിലാവും....😂oomb*

  • @kannursafari2652
    @kannursafari2652 Год назад

    പറച്ചിൽ മാത്രം പോര
    പാട്ടും വേണം. എന്നിലല്ലേ പരിപാടി ഹിറ്റാവൂ....

    • @HasnaAbubekar
      @HasnaAbubekar Год назад

      അഞ്ചാറു വർഷം മുൻപെങ്കിലും റെക്കോഡ് ചെയ്തതാണ് മ്യോനെ.

    • @Vishu95100
      @Vishu95100 2 месяца назад

      അദ്ദേഹം മരിച്ചുപോയി.. അടുത്ത ഒന്നാം തീയതിയ്ക്ക് (01-08-2024) ആറുവർഷാകുന്നു... പ്രളയത്തിന് രണ്ടാഴ്ച മുമ്പായിരുന്നു കേരളീയ ഗസൽ മേഖലയ്ക്ക് തീരാനഷ്ടമുണ്ടാക്കിയ ആ വിയോഗം..

  • @LolLelLuL
    @LolLelLuL Год назад

    Oomb* 😂

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤

  • @eapapson
    @eapapson Год назад

    ❤️❤️❤️❤️❤️