Blessy - 07 | Charithram Enniloode 2712 | Safari TV

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Blessy - 07 | Charithram Enniloode 2712 | Blessy | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #blessy #malayalamfilmindustry #aadujeevitham #goatlife
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 50

  • @sudheeshchandran6884
    @sudheeshchandran6884 14 дней назад +10

    വേണു നാഗവള്ളിയെ കുറിച്ചു അങ്ങേക്ക് എങ്കിലും പറയാൻ തോന്നിയല്ലോ വളരെ സന്തോഷം.സുഖമോ ദേവി.സർവ്വകലാശാല.ഏയ് ഓട്ടോ,കളിപ്പാട്ടം,അയിത്തം,ലാൽ സലാം,കിഴക്കുണരും പക്ഷി,സമ്മർ ഇൻ ബത് ലഹേം,(കഥ)കിലുക്കം(കഥ)വിഷ്ണു(കഥ) ഇവ സമ്മാനിച്ച വേണു നാഗവള്ളി എന്ന എഴുത്തുകാരനേയും സംവിധായകന്റെയും ആരാലും ഓർമ്മിക്കപെടുന്നത് കണ്ടിട്ടേ ഇല്ല.ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഒരുപാട് സന്തോഷം

  • @user-jh6nt8xy4p
    @user-jh6nt8xy4p 16 дней назад +18

    പൈസ മാത്രം നോക്കി ഇദ്ദേഹം ഒരുപാട് സിനിമകൾ ചെയ്തു കൂട്ടിയില്ലെങ്കിൽ പോലും ചെയ്ത സിനിമകൾ ചലച്ചിത്ര ലോകത്ത് കൃത്യമായ അടയാളപ്പെടുത്തലുകൾ തന്നെയാണ്

    • @venugobal8585
      @venugobal8585 14 дней назад

      He is a great Director.. He proved it well..

  • @ejn8084
    @ejn8084 16 дней назад +15

    ബ്ലസ്സി ഉയരങ്ങളിലാണ്...
    അതിൽ സന്തോഷമുണ്ട് എന്നു പറയുന്നതിൽ കോളെജിലെ സമകാലികനായ എനിയ്ക്ക് ഏറെ അഭിമാനവുമുണ്ട്.. ! മാർത്തോമ്മാ കോളെജ് കാലത്ത് 'Dramatic Genius ' എന്ന ടൈറ്റിലിൽ കോളെജ് മാഗസിനിൽ ഒരു ജോമോൻ എടത്വായുടെ നാടക പെർഫോമൻസ് സഹിതം വന്നത് ബ്ലസ്സിയും ഓർക്കുന്നുണ്ടാവുമല്ലോ...? അന്ന് എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ഏകാംങ്ക നാടകങ്ങളുമായി ജോമോൻ എടത്വായും, പ്രഗത്ഭരുടെ നാടകങ്ങളുമായി ബ്ലസ്സിയും രണ്ടു ചേരികളിലായി നിന്ന് പോരടിച്ചിരുന്നത് ഇന്നത്തെ എന്ന പോലെ ഞാൻ ഓർമ്മിക്കുന്നു. രണ്ടു പേരുടെയും ഫാൻസും ശക്തമായിരുന്നു. ജോമോനോടൊപ്പമുള്ള മത്സരത്തിൽ ജോമോൻ അല്ലാതെ ബ്ലസ്സി മികച്ച നടനായിട്ടുമില്ല, ഒരിക്കൽ ബ്ലസ്സി മികച്ച ഹാസ്യനടനായത് ഒഴിച്ചാൽ....
    അന്ന് ഒട്ടെല്ലാ ആനുകാലികങ്ങളിലും കഥ എഴുതിയിരുന്ന ജോമോൻ എടത്വായെക്കുറിച്ച് സാഹിത്യ വാരഫലത്തിൽ എം.കൃഷ്ണൻ നായരുടെ വിമർശനം വരുമ്പോൾ, കോളെജിലെ ബുദ്ധിജീവി പരിവേഷമുള്ള രാംദാസ്, സി.ഇ. മാത്യൂ, അജിത് എന്നിവരുടെ കോറം ചർച്ച ചെയ്തിരുന്നതും ഞാൻ ഓർമ്മിക്കുന്നു. 82-85 കാലഘട്ടങ്ങളിലെ കോളെജ് മാഗസിനിൽ
    ജോമോൻ എടത്വായുടെ നാടക ഫോട്ടോകളും കഥകളും നിറഞ്ഞു നിന്നിരുന്നു. ജോമോൻ പിന്നീട് സജീവ രാഷ്ട്രീയക്കാരനായതും,
    NBS ജോമോൻ്റെ കഥാസമാഹാര Book Publish ചെയ്തതും അറിയാൻ കഴിഞ്ഞു.
    NB ഞാൻ ഇത്രയും ഇവിടെ കുറിച്ചത് ഒരു താരതമ്യത്തിനു വേണ്ടിയാണ് : അന്ന് കോളെജ് കാലത്ത് ജോമോൻ എടത്വ ഈ രംഗത്ത് എന്തെങ്കിലുമൊക്കെ ആയിതീരും എന്ന് ഞങ്ങളൊക്കെ കരുതിയിരുന്നു. ബ്ലസ്സിയെക്കുറിച്ച് അങ്ങനെയൊരു ചിന്ത അധികമാർക്കും ഉണ്ടായിരുന്നുമില്ല. വിധി വൈപരീത്യം എന്നു പറയട്ടെ, *ബഹുമുഖ പ്രതിഭയായി അവതരിച്ച്, എല്ലായിടത്തും തലയിട്ട് ഒടുവിൽ ഒന്നുമാകാതിരുന്ന ജോമോൻ എടത്വായും,
    *ഒരേ ലക്ഷ്യത്തിനായി മാത്രം നിലകൊണ്ട്, ഇന്ന് പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിയ ബ്ലസ്സിയും ജീവിതത്തിൻ്റെ *രണ്ട് പാOഭാഗങ്ങളാണെന്ന തിരിച്ചറിവുമാണ് എനിക്കിന്നുള്ളത്.
    ബ്ലസ്സിക്ക് എൻ്റെ ഭാവുകാശംസകൾ...🙏
    ഒപ്പം ബ്ലസ്സിയെ ഇന്നത്തെ ബ്ലെസിയാക്കിയ മലയാളിയുടെ പപ്പേട്ടനും, മികച്ച സംവിധായകനായി ബ്ലസ്സിയെ സിനിമയ്ക്കു കാഴ്ചവെച്ച പ്രിയപ്പെട്ട നമ്മുടെ സതീർത്ഥ്യൻ നൗഷാദിനും പ്രണാമം...🙏🙏
    ശ്രീകുമാർ

    • @rohiniagrofertilizers4389
      @rohiniagrofertilizers4389 15 дней назад +3

      ഈ കമൻ്റിന് വരുന്ന ലൈക്കുകൾ മർത്തോമാ കോള ജിൽ ഒപ്പമുണ്ടായിരുന്നവരുടേത് തന്നെ.അന്നത്തെ ജോമോൻ എടത്വയെയും ബ്ലസിയേയും താരതന്മ്യം ചെയ്തുകൊണ്ടുള്ള ശ്രീകുമാറിൻ്റെ കമൻ്റ്,അക്കാലത്തേ മർത്തോമ്മ കോളേജിൻ്റെ ശക്തമായ ഗ്രഹാതുരുത്വ ഓർമ്മപ്പെടുത്തലായ് അന്നവിടെ ഉണ്ടായിരുന്ന എനിക്ക് അനുഭവപ്പെട്ടു.....

    • @ejn8084
      @ejn8084 15 дней назад

      ​@@rohiniagrofertilizers4389സത്യം...!

    • @ejn8084
      @ejn8084 15 дней назад

      ​@@rohiniagrofertilizers4389സത്യം ...!

    • @AnilKumar-np6my
      @AnilKumar-np6my 15 дней назад +2

      ജോ മോൻ എടത്വ ""ഇപ്പോൾ എവിടെ "അറിയാൻ ആഗ്രഹിക്കുന്നു plz

    • @ejn8084
      @ejn8084 12 дней назад +2

      അറിയില്ല, ഒന്നു കാണാൻ അതിയായ ആഗ്രഹമുണ്ട്

  • @MahadevanSMariappally
    @MahadevanSMariappally 15 дней назад +3

    അനാവശ്യമായ എഡിറ്റിങ് ഈ സംഭാഷണത്തിൻ്റെ രസം കെടുത്തുന്നു. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ !

  • @jayarajcg2053
    @jayarajcg2053 15 дней назад +1

    Blessy sir had pretty extensive journey as an assistant director and associate. 18 years is such a long journey

  • @ashiqmy4920
    @ashiqmy4920 16 дней назад +4

    ഏയ് ഓട്ടോ കുതിരവട്ടം പപ്പു അഴിഞ്ഞാടിയ പടം🙌..

  • @Jancymarcuz
    @Jancymarcuz 16 дней назад +1

    SIR, HAPPY BIRTTHDAY
    STAY BLESSED
    RESPECT YOU

  • @dennybramhakulaththekkath1364
    @dennybramhakulaththekkath1364 7 дней назад

    International director
    Salute sir
    Spilberg..style

  • @venugobal8585
    @venugobal8585 14 дней назад

    ❤❤When remembering Venu Nagavalli Sir, our classmates, when I was studying in degree classes on 1980,s..friends are, called him as,,, karangu,,,, 😂😂

  • @Sumi-sk7ck
    @Sumi-sk7ck 15 дней назад

    Waiting for next episode.....😍

  • @divakaranpn8363
    @divakaranpn8363 16 дней назад +2

    സാറ് പപ്പുവിനെ കുറിച്ച് പറയാതെ പോകുമോ എന്ന് കരുതി.കുഞ്ചനെ നന്നാക്കിയത് ശ്രീനി ആണ്.മോഹൻലാലിന് വലുതായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല, ഒക്കെ ശ്രീനിവാസൻ ചെയ്തു,പപ്പു contribution was or is great

  • @drm1142
    @drm1142 15 дней назад

    Oru swapnam.Thangal orupad uyarathil aanu......

  • @Tramptraveller
    @Tramptraveller 15 дней назад

    ❤❤❤

  • @satyansankaran9824
    @satyansankaran9824 15 дней назад

    Sir❤

  • @CijoyYojic
    @CijoyYojic 16 дней назад

    Hi

  • @ramprasadnaduvath
    @ramprasadnaduvath 16 дней назад +3

    Playback Speed 2.5 ൽ ഇട്ട് കാണുക .... ഇദ്ദേഹത്തിൻ്റ സംസാരത്തിലെ ലാഗ് ഫീൽ ചെയ്യില്ല ....അനുഭവം അപാരം .... ഊതി കാച്ചിയത് ....

  • @benvarghese7707
    @benvarghese7707 16 дней назад

    Bakki idadeyy

  • @VinojV-xh3gt
    @VinojV-xh3gt 15 дней назад +1

    . ഏയ് ഓട്ടോ കഴിഞ്ഞ് ലാൽ സലാം ആയിരുന്നു

  • @aneeshmathew3839
    @aneeshmathew3839 16 дней назад

    Binu papu child artist

  • @RajeevHaridas
    @RajeevHaridas 15 дней назад

    ഞാൻ കണ്ടതാ കളളാണ്

  • @RajeevHaridas
    @RajeevHaridas 15 дней назад

    സ്‌നേകം ആണ്സ്വന്തസിനിമാ

  • @RajeevHaridas
    @RajeevHaridas 15 дней назад

    ഉണ്ട്ടാങ്കിൽ തെളിക് പിന്നെ

  • @WellsLindsay-e6e
    @WellsLindsay-e6e 13 дней назад

    Wilson Kenneth Taylor Helen Anderson Maria

  • @asanganak8506
    @asanganak8506 16 дней назад +4

    ഇയാളുടെ സിനിമ പോലെ തന്നെ വ്യക്തതയില്ല ഈ സ്വന്തം കഥാ പറച്ചിലിനും.. കഷ്ടം

    • @SamJoeMathew
      @SamJoeMathew 16 дней назад +13

      താൻ കാണേണ്ട അപ്പോൾ പ്രശ്നം തീരുമല്ലോ... വല്ല സീരിയലും പോയി കാണു

    • @vgth777
      @vgth777 16 дней назад

      ​@@SamJoeMathewചേട്ടൻ കൽപ്പിച്ച നിലക്ക് നമ്മൾ കാണാതെ ഇരിക്കുകയും അഭിപ്രായം പറയാതെ ഇരിക്കുകയും ചെയ്യാം.
      ജോജി. jpg.
      PodaMyre.mp3

    • @kcvinu
      @kcvinu 16 дней назад +2

      @@SamJoeMathew അയാൾക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട് മിസ്റ്റർ. അതു താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താങ്കൾക്കും അഭിപ്രായം പ്രകടിപ്പിക്കാം. പക്ഷേ അത് അയാളോടുള്ള ആജ്ഞയാകരുത്.

    • @vinodtp8244
      @vinodtp8244 15 дней назад

      താങ്കളോട് ഒരു സിനിമ ചെയ്യാൻ ഞാൻ പറയുന്നില്ല... ഒരു 5 മിനിറ്റ് ഉള്ള വ്യത്യാസമായ 100 പേരെ തൃപ്തിപെടുത്തുന്ന ഒരു video ചെയ്യ് എന്നിട്ട് വാ..

    • @akhilkrishnan5544
      @akhilkrishnan5544 14 дней назад +1

      Onnu podey, eyalu kekanda

  • @gdkhipsterpc3758
    @gdkhipsterpc3758 16 дней назад +3

    First comment pin pleaseee ❤

    • @SamJoeMathew
      @SamJoeMathew 16 дней назад +1

      എന്തിന്???😂😂😂😂

  • @johnabrahamabraham3644
    @johnabrahamabraham3644 16 дней назад

    താങ്കൾ പഴക്കഞ്ഞി ആണോ കഴിക്കുന്നത്

    • @jaikumaars
      @jaikumaars 15 дней назад +1

      അദ്ദേഹത്തിന് ശ്വാസം ബുദ്ധിമുട്ടുള്ളതുപോലെ തോന്നുന്നുണ്ട്

    • @cicilkuruvilla1734
      @cicilkuruvilla1734 15 дней назад

      എന്തൊരു മനുഷ്യൻ ആണ് സാറേ താങ്കൾ 😢

    • @etertdftfddhgdygfdyyd
      @etertdftfddhgdygfdyyd 13 дней назад

      Inganeyum chila Patti kattangal

    • @bonyabraham2011
      @bonyabraham2011 10 дней назад

      നീ ചിക്കൻ ബിരിയാണി വാങ്ങിച്ച് കൊടുക്ക്

  • @prasanthp6961
    @prasanthp6961 9 дней назад

  • @Saisangeethck
    @Saisangeethck 14 дней назад

  • @framespositive
    @framespositive 16 дней назад

  • @jeevanjijo3318
    @jeevanjijo3318 16 дней назад

  • @bineeshpalissery
    @bineeshpalissery 16 дней назад