ആകെ ഒരേ ഒരു സംതൃപ്തി നൽകിയ കാര്യം എന്നു പറയുവാൻ പറ്റുന്നത് 11 ആം വയസ്സിൽ കൊച്ചു കൂട്ടുകാർ നാല് പേർ ചേർന്ന് ഒരു കഥയെഴുതി "മോഡേൺ രാമായണം" എന്ന പേരിൽ ആ കഥ നാടകമായി അവതരിപ്പിച്ചു കാണാൻ കഴിഞ്ഞു. ആ സദസ്സിലെ രണ്ടാമത്തെ മികച്ച നാടകമായും അംഗീകരിക്കപ്പെട്ടു. പിന്നീട് എല്ലാം തഥൈവ തന്നെ . കുറെ ഏറെ കാര്യങ്ങൾ വെറുതെ കുറിച്ചിടും കൈയ്യിൽ കിട്ടുന്ന താളുകളിൽ ' പിന്നീട് വല്ലപ്പോഴും ഒന്നെടുത്ത് വായിച്ച് നോക്കും. ഒരിക്കൽ ദേഷ്യം തോന്നിയപ്പോൾ എല്ലാം എടുത്ത് തൊട്ടടുത്തുള്ള ഒരു തോടിൻ്റെ ഒഴുക്കിൽ അങ്ങ് കളഞ്ഞു. വർഷങ്ങൾക്ക് ശേഷം വീണ്ടും നോക്കിയപ്പോൾ എന്തൊക്കെയോ വീണ്ടും അവശേഷിക്കുന്നു. കുറിച്ചിട്ട അഭ്യാസം . ഒന്നിനെയും കാര്യമായി കാണാത്തതു കൊണ്ടായിരിക്കാം , " കാര്യമില്ലാത്തതൊന്നും കാണാനൊക്കുകില്ലെങ്കിലും കാൺമതിനെ കാര്യമായി കൈ കൊൾവ്വതും കടലിന്നതിൻ പോലതിൻ രാഗമായതും " എന്ന് കുറിച്ചിട്ടതിന്നെ വെറുതെ എവിടെയെങ്കിലും അങ്ങ് വച്ചേക്കും '
5:21 Sir പറഞ്ഞതു 100 % ശരിയാണ് പക്ഷെ Reality യിൽ നിന്നു കൊണ്ട് നോക്കുവാണെങ്കിൽ പുരുഷന് ഒരു പുതു ജീവിതം തരാൻ ആരും തയ്യാറാവില്ല! പുരുഷൻ്റെ ആസ്ഥി നോക്കിയാണ്, ബഹുഭൂരിപക്ഷം കല്ല്യാണവും നടക്കുന്നത് / നടത്തുന്നത്.

എരുമേലി സ്വദേശി ആണെങ്കിലും, ദീപ തീയേറ്ററിൽ ഞാനും സിനിമ കണ്ടിട്ടുണ്ട് ..94 ചങ്ങനാശ്ശേരി sb college പഠിക്കുമ്പോൾ. 2 വർഷം 200 ൽ പരം സിനിമ കണ്ടു..
ക്ലാസ്സിൽ കയറാറുണ്ടായിരുന്നോ
@@CijoyYojic😂
Ee varsham 2024njn kandath 48 movies 😌
@@CijoyYojic hostal ൽ ആയിരുന്നു..😀
Bro ഇപ്പൊ എന്ത് ചെയ്യുന്നു?
Great story.teller...
Sir❤
❤❤❤
Good night sir
വേണു നാഗവള്ളിക്ക് മോഹൻ ലാൽ മാജിക് മമ്മൂട്ടി സിനിമയിൽ ആവർത്തിക്കാൻ സാധിച്ചില്ല. ആയിരപ്പറ എന്ന സിനിമ പരാജയമായിരുന്നു.
1st half adipoli, 2nd half കുളമാക്കി 😢
EVEN PRIYADARSAN COULD NOT. RAKKUYILIN RAGA SADHASSIL, ADU KKAN ENDHULUM ,MEGHAM I THINK
🤣
❤
❤❤❤
❤❤❤
❤❤❤❤
❤
❤
❤