Umbayee - 08 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 25

  • @HAPPYLIFEKERALA
    @HAPPYLIFEKERALA Год назад +2

    സാബു എന്ന താങ്കളുടെ സഹോദര തുല്യനായ സുഹൃത്ത് താങ്കളുടെ ഗസലുകൾ കേട്ടാകാം ജർമ്മനിക്കരിയെ പ്രണയിച്ചത് ..
    എനിക്ക് പ്രണയിക്കാൻ പലപ്പോളും തോന്നിപ്പിച്ച ഒരു പാട്ടാണ് "പ്രണയഗാനങ്ങളെ " എന്ന് തുടങ്ങുന്ന ആ ഗാനം ❤❤
    ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് പോയെങ്കിലും ഇതാ ഇപ്പോളും ഉമ്പായിക്ക ജീവിച്ചിരിക്കുന്നു ഞങ്ങളുടെ മുന്നിൽ പാടിക്കൊണ്ടിരിക്കുന്നു ❤❤❤❤

  • @farhadfighter165
    @farhadfighter165 Год назад +5

    ഉമ്പായി സാഹിബിന്റെ episods നിർത്താതെ തുടരാൻ പറ്റുമോ???!!!.
    ഇടയ്ക്ക് ഇടയ്ക്കുള്ള ആ ആലാപനങ്ങൾ!!! Tremendous 😍👏👏👏👏👏👏👏👏👏👏♥️♥️♥️😍😍😍🎉🎉🎉🎉👌👌👌👌👏👏👏👏👏🤣🤣

    • @q-mansion145
      @q-mansion145 Год назад +1

      Adheham innu nammodoppammilla❤

  • @ShoreSwaralaya
    @ShoreSwaralaya Год назад +1

    മധുരമോ നൊമ്പരമോ മധുരമാമൊരു നൊമ്പരമോ❤️❤️❤️❤️

  • @Faheed645
    @Faheed645 Год назад

    Umbayikkaye kelkkumbo kannuneer varum.. santhosham kondum sankadam kondumm oru karanavumilkathey

  • @renaultsown
    @renaultsown Год назад +1

    ഈ പരിപാടിയിൽ പെട്ടെന്ന് അദ്ദേഹത്തെ കണ്ടപ്പോൾ വീണ്ടും ഗൂഗിൾ ചെയ്തു നോക്കി അദ്ദേഹം
    ജീവിച്ചിരിപ്പുണ്ടോ എന്ന്. പ്രണാമം 🙏🙏

  • @jermyhassan
    @jermyhassan Год назад

    എത്ര മനോഹരമായ സംഭാഷണം... അള്ളാഹു സമാധാനത്തിലാക്കട്ടെ

  • @Kanisethvishnumayamadom
    @Kanisethvishnumayamadom Год назад +1

    ഒരു നിളാ തീരത്ത്..... പാടുക സൈഗാൽ പാടൂ... എല്ലാം ഹൃദയം തൊട്ട ഗസലുകൾ.....

  • @sonaj36
    @sonaj36 Год назад +3

    ലാസ്റ്റ് എപ്പിസോഡ് ഒരു ഗസൽ സന്ധ്യ ആക്കണം സന്തോഷ്‌ ചേട്ടാ

    • @riyasrumi1976
      @riyasrumi1976 Год назад

      പക്ഷേ ഇദ്ദേഹം 2018 ഇൽ മരണപ്പെട്ടു പോയി 😢

    • @cmuneer1597
      @cmuneer1597 Год назад +2

      @@riyasrumi1976 ഇല്ല ഇദ്ദേഹം മരിച്ചിട്ടില്ല. ഇപ്പോഴും ജീവിക്കുന്നു എന്നെപ്പോലെ അനേകം ആയിരക്കണക്കിന് ആളുകളുടെ മനസ്സിലൂടെ ...

    • @sijovenadan6685
      @sijovenadan6685 Год назад

      അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം ചേർത്ത് ഒരു അടിപൊളി ഗസൽ സന്ധ്യ ആക്കി മാറ്റണം നമുക്ക് ലാസ്റ്റ് എപ്പിസോഡ്

  • @hyrunnisa1602
    @hyrunnisa1602 Год назад

    ചുപ്കെ .ചുപ്കെ ഏ രാത്രി ദിൻ
    ആസൂ ബഹാനാ ആ യാദ്ഹെ .
    ഹംംകൊ. അബ് തക് ആഷ് കീഈ ആ ഓ ... സ്.സമാനാ ആ ആ യാദ് ഹെ. . .....ചുപ്കെ ചുപ്കെ .ഏ യാദ്

  • @kainadys
    @kainadys Год назад

    Big like.....❤

  • @Tramptraveller
    @Tramptraveller Год назад +1

    ❤❤❤❤

  • @shashikumarkv3457
    @shashikumarkv3457 Год назад

    Gone too soon ❤

  • @cijoyvar9029
    @cijoyvar9029 Год назад

    ഗസൽ കാ ഗന്ധർവ്

  • @sayyidmahroofmp
    @sayyidmahroofmp Год назад

    Chupke chupke രാത്ത് ദിൻ ഗുലാം അലി❤❤❤

  • @kannursafari2652
    @kannursafari2652 Год назад

    മുറ്റത്തെ മുല്ലക്ക് മണമില്ല..

  • @sanjaynair369
    @sanjaynair369 Год назад +4

    ഗംഭീരം..മനോഹരം..ശബ്ദ നിയന്ത്രണം ശരി ആയില്ല എന്നൊരു അഭിപ്രായം ഉണ്ട്. ഹാർമോണിയത്തിന്റെ ശബ്ദം വല്ലാതെ ഉയർന്നും ഗായകന്റെ ശബ്ദം താഴ്ന്നും കേൾക്കുന്നു.. ഒന്ന് ശ്രദ്ധിക്കണേ...

    • @HAPPYLIFEKERALA
      @HAPPYLIFEKERALA Год назад

      ഇനി ശ്രദ്ധിച്ചിട്ട് കാര്യമില്ല 😢 ആൾ 2018 ൽ പോയി 😢😢😢

    • @aboobakerpa6652
      @aboobakerpa6652 Год назад

      എന്റെ സൗണ്ട് എഞ്ചിനിയറെ e

  • @abdulnazar3963
    @abdulnazar3963 Год назад

    ❤😊

  • @sajitha2874
    @sajitha2874 Год назад

    ❤❤❤