സംഗീത സാഗരത്തിലെ ഈ ഒറ്റയാൻ നമ്മുടെ നാടിന്റെ അഭിമാനം. അർഹിക്കുന്നതൊന്നും കിട്ടാതെ കടന്നുപോയി. അങ്ങയെ ആരാധിക്കുന്നവരുടെ കൂടെ ഞാനുമുണ്ട്. സഫാരിയുടെ ഏറ്റവും നല്ല ഒരു ഉദ്യമം. സല്യൂട്.
2007 കാലഘട്ടത്തിൽ ആണ് നാൻ ആദ്യമായി ഇദ്ദേഹത്തിന്റ്റെ ഗാനങ്ങൾ കേൾക്കുന്നത് .. അന്ന് മുതൽ ഇന്നുവരെ, എൻറ്റെ മനസിന്റ്റെ ഒരു കോണ് ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റ്റെ ഗാനങ്ങൾക്കുമായി മാറ്റിവെച്ചിട്ടുണ്ട് .. അത് എല്ലാ കാലവും ഉണ്ടാവുകയും ചെയ്യും .. ❤❤❤
ഉമ്പായിസാർ കുറേ നല്ല ഗസലുകൾ സമ്മാനിച്ചു ഒരിക്കൽ നേരിട്ട് അടുത്ത് നിന്ന് ആസ്വദിക്കാൻ സാധിച്ചു തന്റെ തായ ഒരു പ്രത്യേക ശ്യൈലിയും കയ്യൊപ്പും പതിപ്പിച്ചനിങ്ങളെ ഹൃദയത്തിന്റെ കോണിൽ ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു ക്കാ❤😊😍
മഹാനുഭാവന്റെ സംസാരം എനിക്ക് ഇഷ്ടമായി. കാരണം. എനിക്ക് എന്റെ തായ അഭിപ്രായം ഉണ്ട് . ഇതാണ് സാറെ നിങ്ങൾ ജയിക്കാൻ കരണം. കുട്ടികൾക്ക് പറഞ്ഞു കൊടുത്തതിൽ . പെരുത് സന്തോ ഹം. ലാൽ സലാം സഖാക്കളെ

അദ്ദേഹത്തിന്റ സംസാരവും സംഗീതം പോലെ ❤❤❤
ഇളം തണുപ്പുള്ള ഒരു നിലാ രാത്രിയിൽ, ഗസൽ ഒഴുകി വരുന്നത് പോലെ... അദ്ദേഹത്തിൻറെ സംസാരം.❤
ലൈക് ചെയ്യാനൊക്കെ മറന്നുപോകുന്നു ❤
അങ്ങ് ജീവിക്കുന്നു സംഗീത പ്രേമികളുടെ മനസ്സിൽ 🙏
ഞങ്ങളെ പോലെയുള്ളവരെ ദുഃഖ കടലിലാഴ്ത്തി ഇത്രവേഗം തിരിച്ചു പോകാൻ താങ്കൾക്കെന്തായിരുന്നു ഇത്ര വലിയ തിടുക്കം
Umbayi oru kalaghattamanu thirich varatha aralum adhikam ariyappedatha.....
Umbayee
പ്രിയങ്കരങ്ങളിൽ പ്രിയങ്കരം ആ ജീവിതവും ആ മഹത്തരമായസംഗീതവും... ജീവിതനൈരാശ്യമുള്ളവർക്ക് പ്രചോദനമാണ് ഈ ജീവിതവും ഈ സംഗീതവും 🙏💕❣️ എന്റെ ആദരം!
മലയാള ഗസലിന്റ ചക്രവർത്തി💞🎹🎙️
❤ ayoooo parayan bakki illa
മഹാനുഭാവന്റെ സംസാരം എനിക്ക് ഇഷ്ടമായി. കാരണം. എനിക്ക് എന്റെ തായ അഭിപ്രായം ഉണ്ട് . ഇതാണ് സാറെ നിങ്ങൾ ജയിക്കാൻ കരണം. കുട്ടികൾക്ക് പറഞ്ഞു കൊടുത്തതിൽ . പെരുത് സന്തോ ഹം. ലാൽ സലാം സഖാക്കളെ
Wow ❤❤❤
😮legend ❤
ആസൂ ഭരീ ഹെ യെ ജീവൻ കിരാ ഹെ കൊയി ഉൻ സെ കേഹധേ ഹമേ ഭൂല് ജായെ
കൈ സെ ഭൂൽ ജാവും
I am able to find only 3 episodes😔Is there more? Eager to watch
🥰❤🔥👍👍👍👍
क्या है समझने के लिए जीवन है
❤❤❤❤❤❤❤
🎼
സമയം പോയതറിഞ്ഞില്ല, ഇപ്പോൾ സമയം രാത്രി 12.48
samsaram pidichiruthum
❤❤❤🎉