കാലങ്ങളേറെ കഴിഞ്ഞാലും.... ഈ മണ്ണിൽ അദ്ദേഹം കടന്നുപോയ സഞ്ചാരപഥങ്ങളിൽ വീണുകിടക്കുന്ന പനനീർ പുഷ്പങ്ങളെ ചൂണ്ടി പിൽകാലത്ത് കലാകാരന്മാരും സാധാരണക്കാരും ചോദിച്ചേക്കും എന്താണിത്ര മനോഹരമായ പുഷ്പങ്ങൾ ചിതറി കിടക്കുന്നതെന്ന്... അപ്പോൾ കാലം മറുപടി നൽകിയേക്കും... ഈ വഴിയിലൂടെ ഉമ്പായി കടന്നു പോയിരിക്കുന്നുവെന്ന്..... 😔😔
സംഗീതത്തിൽ ജീവിച്ച കുറെ മനുഷ്യർ.. അസൂയ തോന്നുന്നത് അവരോട് ആണ് ഇവരോട് ചേർന്ന് നിന്ന ah സുഹൃത്തുക്കൾ ആ സംഗീത നിശകൾ മാറി നിന്ന് കണ്ട് ആസ്വദിച്ച ah മനുഷ്യരോട്
ഇച്ചിരി ആവേശം കൂടുതലാ... കുറച്ചൂടെ length കൂട്ടാൻ പറ്റുമോ🤒🤒 പെട്ടെന്ന് തീരുന്ന പോലെ.. Pls SGK.. പണ്ട് വീട്ടിലുള്ളവർ ഒക്കെ സീരിയൽ അടുത്ത എപ്പിസോഡ് വരാൻ കാത്തിരുന്ന കഷ്ടപ്പാട് ഞാൻ ഇന്നറിയുന്നു 😌😌😌🙏
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആർട്ട് ഫൗണ്ടേഷൻ കോട്ടയം, AFK സമ്പാദ്യാർത്തം രണ്ട് തവണ ആ സ്വരശുദ്ധി അനുഭവിച്ചു. ഈ ഉസ്താദ്ആണ്.ഈ എളിയവനെ ഗസൽ എന്തെന്ന് പഠിപ്പിക്കുവാൻ ശ്രമിപ്പിച്ചത്. മർഹൂം ഉസ്താദ് ഉമ്പായ് ഇക്കാ 🙏💕
ഇതുവരെ ആരും അനുകരിച്ച് കാണാത്ത ഒരു പ്രത്യേക ശബ്ദത്തിന്റെ ഉടമ
Umbayee❤
ഈ എപ്പിസോഡ് മറക്കില്ല സംഗീതസാന്ദ്രം ആയിരുന്നു
എന്തൊരു feell....എത്ര മധുരമായ ശബ്ദം.... 💕 💕 തലശ്ശേിയിലെ ലയൻസ് ക്ലബ് സംഘടിപ്പിച്ച ശ്രീ umbaiyude ഗസ്സൽ നേരിട്ട് കണ്ടു, കേട്ടു
പത്തനംതിട്ട പ്രസ്സ് ക്ലബ് 😍😍
ഉമ്പായി യുടെ ആലാപനവും ഹാർമോണിയം വായനയും 👍👍👌👌💐💐💐
H wp a
ഇപ്പോഴും എപ്പഴും കേട്ടുകൊണ്ടിരിക്കുന്നു.. താങ്കളെ ❤️
Sweet voice, bhai നിങ്ങൾ കുറച്ച് നാളുകൂടി ഇവിടെ വേണമായിരുന്നു
എത്ര സുധാമയമായിരുന്നാ ഗാനം .....
അത്രമേൽ വേദനയെകിയെന്നിൽ ...
ജന്മങ്ങൾ ഏറെ തപസിരുന്നാൽപോലും ..ആകില്ല നിൻ ശ്രുതി മീട്ടിടുവാൻ ....
പരലോക ജീവിതം സുഖമാകട്ടെ ഉമ്പായി ഇക്കയുടെ അസാധ്യ കലാകാരൻ
"ചെറുപ്പത്തിൽ നമ്മൾ രണ്ടും " fav one. അതുപോലെ "പ്രണയ ഗാനങ്ങളോട് എന്നെ വിട ചൊല്ലി "👌🏻🥰🥰🥰❤️😍😍😍
നമസ്ക്കരിക്കുന്നു യാഥാർഥ്യങ്ങളുടെ പാദങ്ങളിൽ 🙏
നാടിനുവേണ്ടി നാടിനുവേണ്ടി...👍🏻👍🏻👍🏻
കാലങ്ങളേറെ കഴിഞ്ഞാലും....
ഈ മണ്ണിൽ അദ്ദേഹം കടന്നുപോയ സഞ്ചാരപഥങ്ങളിൽ വീണുകിടക്കുന്ന പനനീർ പുഷ്പങ്ങളെ ചൂണ്ടി പിൽകാലത്ത് കലാകാരന്മാരും സാധാരണക്കാരും ചോദിച്ചേക്കും എന്താണിത്ര മനോഹരമായ പുഷ്പങ്ങൾ ചിതറി കിടക്കുന്നതെന്ന്... അപ്പോൾ കാലം മറുപടി നൽകിയേക്കും...
ഈ വഴിയിലൂടെ ഉമ്പായി കടന്നു പോയിരിക്കുന്നുവെന്ന്..... 😔😔
അർഹിക്കുന്നതും തുല്യതയില്ലാത്തതുമായ പ്രതികരണം
Sandhoshettaaa ningal vere leval muthr
സംഗീത സാന്ദ്രമായ എപ്പിസോഡ്
സഫാരി,നിങ്ങൾ ഇതൊക്കെ എവിടെ വെച്ചേക്കുവാരുന്നു 😍😍
സംഗീതത്തിൽ ജീവിച്ച കുറെ മനുഷ്യർ.. അസൂയ തോന്നുന്നത് അവരോട് ആണ് ഇവരോട് ചേർന്ന് നിന്ന ah സുഹൃത്തുക്കൾ ആ സംഗീത നിശകൾ മാറി നിന്ന് കണ്ട് ആസ്വദിച്ച ah മനുഷ്യരോട്
Musicinte beauty kaanichu thanna umbayee ustad 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🎶🎵🎵🎵🎵🎵🎵
Umbayikka was an excellent singer.....❤
ഉമ്പായി ❤
ഈ സ്നേഹം കാണാൻ അങ്ങ് ഇല്ലാതെ പോയല്ലോ😢
ഉമ്പായി സാഹിബ് ❤❤❤
❤❤❤❤❤
Beyond the words…..
ഇച്ചിരി ആവേശം കൂടുതലാ... കുറച്ചൂടെ length കൂട്ടാൻ പറ്റുമോ🤒🤒 പെട്ടെന്ന് തീരുന്ന പോലെ.. Pls SGK.. പണ്ട് വീട്ടിലുള്ളവർ ഒക്കെ സീരിയൽ അടുത്ത എപ്പിസോഡ് വരാൻ കാത്തിരുന്ന കഷ്ടപ്പാട് ഞാൻ ഇന്നറിയുന്നു 😌😌😌🙏
ഇനി നീട്ടാൻ പറ്റില്ല... ഇദ്ദേഹം 2018 ൽ മരിച്ചു പോയി... ഇത് പഴയ എപ്പിസോഡ് ആണ്...
Wow ❤
Umbayikka ❤❤
Umbaye❤
Rip sir
2: 25.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pls bring abilash Tommy in charithram enniloode
വന്നിട്ടുണ്ട്
Mattonnum tharanilllah 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤️🤲
❤❤❤
👍🎼🎶🎵🎹
❤❤❤🌹❤️❤️❤️
സൂപ്പർ ❤️❤️❤️
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആർട്ട് ഫൗണ്ടേഷൻ കോട്ടയം, AFK സമ്പാദ്യാർത്തം രണ്ട് തവണ ആ സ്വരശുദ്ധി അനുഭവിച്ചു. ഈ ഉസ്താദ്ആണ്.ഈ എളിയവനെ ഗസൽ എന്തെന്ന് പഠിപ്പിക്കുവാൻ ശ്രമിപ്പിച്ചത്. മർഹൂം ഉസ്താദ് ഉമ്പായ് ഇക്കാ 🙏💕
I heard K.Raghavan maash tell in an interview that he liked Mehboob bhais rendering more than Yesudas Sir.
❤❤❤❤
❤❤❤❤❤❤❤🎉🎉🎉
❤
❤
ഉമ്പായിക്കായുടെ ഗസലുകൾ കേട്ട് ഉറങ്ങാൻ എന്നും ഇഷ്ടം.
❤
❤
❤
❤