Umbayee - 05 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 34

  • @suhailmtp212
    @suhailmtp212 Год назад +2

    In Keralas master of gazal
    Love you umbayikka
    Love safari SGK❤❤

  • @indiradevi2512
    @indiradevi2512 Год назад +3

    സംഗീതം സാന്ത്വനിപ്പിക്കുന്നു. ആശ്വസിപ്പിക്കുന്നു.100%. സംഗീത വരദാനമേ സ്നേഹം💕💕💕. സ്വർഗത്തിലെ വാനമ്പാടിയായി പരിലസിക്കട്ടെ

  • @prasanthvg684
    @prasanthvg684 Год назад +5

    I must have heard almost everyone who spoke here. But the manner in which this man presents has never been heard before!! He is even slightly incoherent in between but the mood and impact he creates is unique and unprecedented

  • @seeyanthomas9700
    @seeyanthomas9700 Год назад +2

    I met him at Cochin Airport and greeted him with one of his gazals. Such a down to earth person.

  • @sijovenadan6685
    @sijovenadan6685 Год назад +9

    നമ്മുടെ സ്വന്തം ഉമ്പായി ഇക്കാ ❤❤❤❤❤❤❤ ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @q-mansion145
      @q-mansion145 Год назад +3

      ഇന്നത്തെ വർഗീയത ഒക്കെ കണ്ടാൽ അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയേനെ ❤😢

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 9 месяцев назад

    സഫാരി TV സന്തോഷ്‌ ജോർജ് കുളങ്ങരയെയും ഉമ്പായിയെപോലെ ഇഷ്ടം ❤️❤️

  • @maxwellanoop3344
    @maxwellanoop3344 Год назад +3

    അനശ്വര കലാകാരൻ johnഅബ്‍ബ്രാഹമിനെ അനുസരിപ്പിച്ച കലാകാരൻ huff john എന്നുംഅനുസരിച്ചത് കലയെയും❤ .കലാകാരന്മാരെയും മാത്രം❤❤❤

  • @rajan728
    @rajan728 Год назад

    Great personality... We miss u

  • @cijoyvar9029
    @cijoyvar9029 Год назад +3

    वाह उस्ताद वाह

  • @tdmuralidharanmurali3330
    @tdmuralidharanmurali3330 Год назад +3

    ഉമ്പായി എന്ന മഹാപ്രേതിഭ ഇന്ത്യൻ ഗെസൽ രാജാവ് മലയാളികളെ ഗെസനിനെ പ്പറ്റി മനസിലാക്കി തന്ന എന്നും എളിമയും സ്നേഹവും കാത്തുസൂക്ഷിച്ച ആമഹാ പ്രെസ്ഥാനം ഇപ്പോൾ നമ്മുടെ കൂടിയില്ലല്ലോ എന്ന ദുഃഖത്തോടെ അദ്ദേഹത്തിന്റെ ഓർമ്മകൾക്കുമുൻപിൽ നമിക്കുന്നു 🙏🙏🙏🌹
    അങ്ങേക്കുമരണമില്ല 🙏🙏🙏

  • @baijumohanm
    @baijumohanm Год назад +1

    ഉമ്പായിയെ പോലെ ഇത്രക്കും പ്രേക്ഷകരുമായി intract ചെയ്തു സംസാരിച്ച ഒരു വ്യക്തികളും ഈ program ൽ ഇതുവരെ കണ്ടിട്ടില്ല 😍😍

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @aboobakerpa6652
    @aboobakerpa6652 Год назад

    ഉസ്താദ് ഒരു കമ്യുണിസ്റ്റ് ആയതിൽ ഞാൻ സന്തോഷിക്കുന്നു. കാരണം! കലയും സംസ്കാരവും അതല്ലാതെ, സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും അറിയാനും പഠിക്കാനും ചിന്തിക്കാനും കാഴ്ചയുള്ള ഒരു ദേഹമായതിൽ ഒരു ബിഗ് സല്യൂട്ട് 👏

  • @vahabmanjeri2014
    @vahabmanjeri2014 Год назад +1

    ഈ വരുന്ന ഏപ്രിൽ ഒന്നിന് അഞ്ചുവർഷമായി നമ്മളോട് വിട പറഞ്ഞിട്ട്
    ഇപ്പോൾ സഫാരി യിലൂടെ വീണ്ടും
    ജീവിക്കുന്നു

  • @kainadys
    @kainadys Год назад +2

    Big like

  • @manojmohanan1052
    @manojmohanan1052 Год назад

    Umbayi ikkayude ormmakalil mehaboob ellavarum kelkkanam ❣️❣️❣️❣️

  • @Kerala_Express
    @Kerala_Express Год назад +1

    ഗസൽ സുൽത്താൻ...

  • @Freedom-jf4if
    @Freedom-jf4if Год назад +1

    Sir പ്രണാമം

  • @noufalpv6338
    @noufalpv6338 Год назад +1

  • @cijoyvar9029
    @cijoyvar9029 Год назад +1

    നടന ശ്രുതി ജഗതി

  • @Tramptraveller
    @Tramptraveller Год назад +1

    ❤❤❤❤🌹🌹❤️❤️❤️

  • @najmalmanjaly824
    @najmalmanjaly824 Год назад +1

    Feel face-to-face interaction 🧡

  • @jazeemali7308
    @jazeemali7308 Год назад +1

    ✌🏻

  • @rejikumarpr8929
    @rejikumarpr8929 Год назад +1

    എന്തിന് നിങ്ങൾ ഇത്ര നേരത്തേ പോയി ?

  • @ameerasharaf1235
    @ameerasharaf1235 Год назад

    Idh edh John Abraham an.?

  • @warrior-ql1wp
    @warrior-ql1wp Год назад +1

    ചെറിയ ഒരു അക്ഷരം മാറിയാൽ തീരും

    • @harikrishnankg77
      @harikrishnankg77 Год назад +2

      കഷ്ടം 🤦‍♂️🤦‍♂️

    • @roterana2029
      @roterana2029 Год назад +2

      Enth theerum. Ee oru speech kettal mathi ayiyathe pullede fan akum.

    • @Parayatte-e7f
      @Parayatte-e7f Год назад +3

      EDA NIKRSHTA JEEVI.....

  • @sajitha2874
    @sajitha2874 Год назад +1

    ❤❤❤

  • @ashin_shah5170
    @ashin_shah5170 Год назад +1

    ❤❤