അങ്ങനെ ബഷിയെ പ്രാങ്കി 🤣 | Prank Gone Wrong 😃 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Book a trial class on Cambly Kids - www.camblykids.com
    Reference video -
    • HOME-SCHOOL Morning Ro...
    • Video
    Let me know if you have any questions.

Комментарии • 3,3 тыс.

  • @നേർവഴി-ഛ8ഛ
    @നേർവഴി-ഛ8ഛ 3 года назад +7683

    *സത്യത്തിൽ സോനുത്തയേ ഈ സ്റ്റൈലിൽ കാണാൻ നല്ല രസമുണ്ട്*

  • @angadipattu
    @angadipattu 3 года назад +1720

    ഇതിൽ എനിക്ക് ഇഷ്ടമായത് ബഷീർ സുഹാനയെ തമാശക്ക് പിടിച്ചു വലിച്ചപ്പോൾ പോലും zaigu ഓടിവന്നു ബഷീറിനെ മാന്തിയത് കണ്ടു... അവനു അവന്റെ അമ്മയോടുള്ള സ്നേഹമാണ് ഇവിടെ കാണൻ പറ്റിയത്... ❤❤

  • @deekshitavenugopal7253
    @deekshitavenugopal7253 Год назад +13

    Such a toxic guy

  • @alfiya10
    @alfiya10 3 года назад +2105

    Prank ആണേലും suhanaitta hair style ഒരു രക്ഷയുമില്ല Poli 😍😍😍😍😁😁

  • @RamsiAmeen
    @RamsiAmeen 3 года назад +2695

    ഇനി സോനു ചാനലിൽ വീഡിയോ ഇട്ടൂടെ, ഒന്നും വിചാരിക്കരുത് സോനൂന് വേഗം 1M ആവാൻ വേണ്ടിയാണ് ട്ടാ 😘

  • @ams24313
    @ams24313 7 месяцев назад +5

    Toxic narcissist

  • @pathupathuzzz
    @pathupathuzzz 3 года назад +1920

    സുഹാനത്ത മെലിഞ്ഞിട് നല്ല ഭംഗി ആയി കേട്ടോ.. ഈ ഡ്രെസ്സും ഷാളും നല്ല മാച്ച് ഉണ്ട് ഇത്താക്ക് 😍

  • @dinshaprasad4689
    @dinshaprasad4689 3 года назад +1965

    Sonutha.. Next is Sonutha to hit 1M..

    • @Vandipranthan-q3z
      @Vandipranthan-q3z 3 года назад +7

      Yes daily vedios id

    • @shahanabanu4362
      @shahanabanu4362 3 года назад +2

      1k like naan 😁😜

    • @rincyrahimshanifa9972
      @rincyrahimshanifa9972 3 года назад +4

      Daily vedio ittirunnenkil epozhe 1 M adichene...

    • @aminamolms5057
      @aminamolms5057 3 года назад

      Els Els I Els Els and want you back in the office for a few hours hours to and I will get Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Maa shaa Allah☺️😇Text you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show here

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 года назад +359

    സോനു ന്റെ hair style കണ്ടിട്ട് ബഷി ക്ക് നല്ല ദേഷ്യം വന്നു 🤣🤣
    ബട്ട്‌ ക്യാമറ ഉള്ളോണ്ട് അത് പുറത്തു വന്നില്ല 🤣🤣🤣

  • @athiras.s7325
    @athiras.s7325 2 года назад +54

    രണ്ട് ഭാര്യമാർക്കും ബഷീറിനെ നല്ല പേടിയാണെന്ന് മനസിലായി...sonu ഇന് ആ hairstyle നന്നായി ചേരുന്നുണ്ട്... Zaigu വിന്റെ കടി എനിക്ക് ഇഷ്ടപ്പെട്ടു

  • @പുട്ടുംകുറ്റി
    @പുട്ടുംകുറ്റി 3 года назад +574

    😂😂ബഷീർ ഒന്ന് പകച്ചു എന്തായാലും ഹെയർ പൊളിച്ചു 🤣🤣😂സുനു ഇജ്ജ് പൊളിച്ചു 🤭

  • @jaseelajaseelaea8617
    @jaseelajaseelaea8617 3 года назад +1135

    സോനുനെ വെച്ച് വീഡിയോ എടുക്കുന്നുണ്ടാണ് mashu 1M അടിച്ചത്

    • @kurutthamkettaval
      @kurutthamkettaval 3 года назад +53

      Mashunte hard workum und

    • @ranjithpk2151
      @ranjithpk2151 3 года назад +26

      അങ്ങനെെപറയല്ല sis

    • @muhammedkochu3861
      @muhammedkochu3861 3 года назад +23

      Mashu orupad hard work cheyunnundu....pny sulu and mashu powliya

    • @ismayilsinger9234
      @ismayilsinger9234 3 года назад

      ruclips.net/video/SJsQ9BSPBjs/видео.html

    • @naziyayousuf9202
      @naziyayousuf9202 3 года назад +22

      Eppozhum sonunne pokunath nthinna mashu also hard working

  • @sanhakabeer7749
    @sanhakabeer7749 3 года назад +659

    Suhana യാണ് എന്റെ favorite ❤️

  • @islamic9896
    @islamic9896 3 года назад +422

    ഉമ്മാനെ തൊട്ടപ്പോ മോന് ഉപ്പയെ മാന്തി

  • @SereneKTomy
    @SereneKTomy 3 года назад +37

    Permission to cut your hair? that is sad...

  • @sajicworld9076
    @sajicworld9076 3 года назад +432

    ബഷിക്ക് പ്രാങ്ക് എന്ന് കേട്ടപ്പോ രോമാഞ്ച പുളകിതർ ആയവർ ഉണ്ടോ 🤣🤣😂😂😂എത്ര മാസം ആയി കാത്തിരിക്കുന്നു 🤣😂

    • @sajicworld9076
      @sajicworld9076 3 года назад +1

      @Nashi's World ഞാൻ ഇവിടെ ഉള്ള ആളാണ്

    • @bijithasanthosh7621
      @bijithasanthosh7621 3 года назад

      @@sajicworld9076 iiiiiiiiiiiiiik

  • @midhushasanjith5846
    @midhushasanjith5846 3 года назад +577

    സോനുത്തയെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 🥰🥰

  • @shaji6755
    @shaji6755 3 года назад +434

    Bashi ക്ക് ശരിക്കും ദേഷ്യം വന്നു. അപ്പൊ prank വിജയിച്ചു എന്നു തന്നെ പറയാം.

  • @thaliyaashraf3383
    @thaliyaashraf3383 3 года назад +43

    Basheer bashik hair cut cheyan Randu wifteam permission venavoo????

  • @shanidsanid3735
    @shanidsanid3735 3 года назад +500

    Mashuthane klynm kayikkanm enn bashika paranjappol sonundhe marupadi enagneyayirunu answer ariyanm ennulllavar 👍adi

    • @saanumuthu4064
      @saanumuthu4064 3 года назад +8

      അറിയണം

    • @rinooskuttees5794
      @rinooskuttees5794 3 года назад +2

      👍

    • @ayishajir3063
      @ayishajir3063 3 года назад +9

      ഞാനും ഒരുപാട് ആയിട്ട് ആഗ്രഹിച്ച ചോദ്യമാണ് മറുപടി കിട്ടുമായിരിക്കും

    • @editor1203
      @editor1203 3 года назад +110

      ആരായാലും സ്വന്തം ഭർത്താവിനെ പങ്കു വയ്ക്കുന്നത് സഹിക്കാൻ പറ്റില്ല. സ്വർഗം തരാമെന്നു പറഞ്ഞാലും ഞാൻ അതിനു സമ്മതിക്കില്ല. മശൂറ ചെയ്തത് തെറ്റ് തന്നെയാണ് ചെയ്തത്
      ഭാര്യയും മക്കളുമായി സന്തോഷമായി ജീവിക്കുന്നവരുടെ ഇടയിൽ കയറിയത്. എന്തൊക്കെ പറഞ്ഞാലും പുറമെ ഹാപ്പി ആയിരുന്നാലും സോനുവിനു മനസ്സിൽ നല്ല സങ്കടം ഉണ്ടായിരിക്കും.

    • @ayishajir3063
      @ayishajir3063 3 года назад +10

      ഞാനും ഒരുപാട് ആയിട്ട് ആഗ്രഹിച്ച ചോദ്യമാണ് മറുപടി കിട്ടുമായിരിക്കും

  • @arushrahul852
    @arushrahul852 3 года назад +161

    ഭാര്യയുടെ മുടി വെട്ടുന്നതിന് ഭർത്താവിന്റെ സപ്പോർട്ട് വേണോ. അതിനെ സപ്പോർട്ട് ചെയ്യാൻ കുറച്ചു പേരും കഷ്ടം 😳😳

    • @rajipretheesh734
      @rajipretheesh734 3 года назад +32

      Athe evan randamathu premikkan poyappol sonunte permission vangiyarunno vaaa thufff avante oru deshyam

    • @shahnasherin3655
      @shahnasherin3655 3 года назад +27

      Ovar akkaal.... Valya freedom kodukkunna aal aan but oru mudi vettaan avalude samatham chodikkanam kasttam thanne ivarude life

    • @fathimathesnim7515
      @fathimathesnim7515 3 года назад +11

      Athe .kashtam..🤣

    • @salmanfaris5686
      @salmanfaris5686 3 года назад +3

      Vennam permission

    • @salmanfaris5686
      @salmanfaris5686 3 года назад +2

      @@Zarah3300 ayn ol Bashikk barthaav enna rol kodukkunnund

  • @nidha324
    @nidha324 3 года назад +205

    Sathyam.. parayalo.. suhanitha.. enikishttayi.. hair.. style.. age.. kuranjapole.. thonna🥰🥰👌👌

  • @shansha6223
    @shansha6223 3 года назад +232

    Basheer ka നിങ്ങൾക്ക് സോനുതാ തന്നെ മതിയായിരുന്നു എന്ത് പാവമാണ് സോനു

    • @Hyfa691
      @Hyfa691 3 года назад +21

      Sonuthayum undallo basheede koode sonutha mathram mathiarnnuuu

    • @diludinusvlog7002
      @diludinusvlog7002 3 года назад +6

      Athe

    • @FaisalFaisal-lf6wu
      @FaisalFaisal-lf6wu 3 года назад +4

      Athennee

    • @surayyaatheek1889
      @surayyaatheek1889 3 года назад +15

      Mashuvum പാവം തന്നെയാ.....

    • @ichu8429
      @ichu8429 3 года назад +11

      Yes ithoke sonuthante chanalil thanne ittude

  • @Anagha_Prakash
    @Anagha_Prakash 3 года назад +249

    Did she really need your permission to cut her hair🙄🙄?? Even if it was a prank that patriarchy has been told by Bashi🙄🙄 And you two please don't spread the toxicity of asking permission for each silly and big things. We understand that it is your wish only.. yeah that's your right to do whatever you want but let me point out the growing patriarchy behind your mindset to ask permission.

    • @anamikaprabhakaran6317
      @anamikaprabhakaran6317 3 года назад +15

      Permission alla its all about love. Dont include toxic here😇

    • @Anagha_Prakash
      @Anagha_Prakash 3 года назад +80

      @@anamikaprabhakaran6317 Ohh come on... I am not the one who putting toxicity here.. And also don't make love a permission thing. Love don't need permission. Don't be a kalippante kanthari come on sister.. be realistic. Don't toxicate love please.....🙏

    • @indhradk6514
      @indhradk6514 3 года назад +35

      @@anamikaprabhakaran6317 love te peeril toxicity alla chyyande... Ath avrde hair aanu.. their rights.. 🙄

    • @Dr.Vishnudetha
      @Dr.Vishnudetha 3 года назад +9

      True

    • @Anagha_Prakash
      @Anagha_Prakash 3 года назад +9

      @@indhradk6514 💯💯

  • @sajicworld9076
    @sajicworld9076 3 года назад +251

    സോനു മുടി വെട്ടിയപ്പോ ഞമ്മളെ ഡിമ്പുവിനെ ഓർമ വന്നു അടിപൊളി സോനു നല്ല ഭംഗി ഉണ്ട്

    • @jamzjash378
      @jamzjash378 3 года назад +1

      Sathyam enikkum thonni

    • @superwomen4039
      @superwomen4039 3 года назад +4

      Dambu voo athentha saathanam

    • @shahinamusthafa3194
      @shahinamusthafa3194 3 года назад +2

      @@superwomen4039 dambu alla dimbu.... big boss le contastend aanu

    • @Hyfa691
      @Hyfa691 3 года назад +3

      Dimpal

    • @itsmekeerthuzz3854
      @itsmekeerthuzz3854 3 года назад +1

      @@superwomen4039 big boss season 3 contastent dimplebhal❤❤

  • @adhilaazeez5583
    @adhilaazeez5583 3 года назад +436

    സത്യം പറഞ്ഞ സോനുതക്ക് cute aayitt ഇണ്ടാർന്നു ആ ഹെയർ cut ❤️

  • @superhuman2227
    @superhuman2227 2 года назад +11

    Ohoo swandam mudi vettanum permission veno..🤣🤣

  • @fazilmon6840
    @fazilmon6840 3 года назад +296

    സുഹാന ഇഷ്ടം... ലൈക്‌ അടിക്കു

  • @anushaanu6922
    @anushaanu6922 3 года назад +227

    Prank എന്ന് കേൾക്കുമ്പോ ഓടി ചാടി വന്ന ഞാൻ🤣

  • @jafeelam7673
    @jafeelam7673 3 года назад +889

    പാവം സോനത്ത ഇത്തയെ കാണുമ്പോ എനിക്ക് സങ്കടമാകും ഉള്ളിൽ കരയുമ്പോൾ പുറമെ ചിരിക്കുന്നു ഇത്തയുടെ മനസ്സിന്റെ വേദന അല്ലാഹ് മാറ്റികൊടുക്കട്ടെ

    • @seemasayu1736
      @seemasayu1736 3 года назад +35

      Suhana happy അല്ലേ എപ്പോഴും..

    • @sahidakt7556
      @sahidakt7556 3 года назад +17

      Vry true

    • @editor1203
      @editor1203 3 года назад +14

      Correct

    • @bushrajabbar6685
      @bushrajabbar6685 3 года назад +112

      Shariya orikalum ലോകത്തിൽ ആർക്കും, ഒരു പെണ്ണിനും ഇങ്ങനെ ആവാൻ kazhiyilla

    • @snehasree2803
      @snehasree2803 3 года назад +16

      @@seemasayu1736 ath engine pattum.... Never...

  • @jiyasays5077
    @jiyasays5077 3 года назад +61

    സോനുവിനെ ഈ സ്റ്റൈലിൽ കാണാൻ നല്ല രസം ഉണ്ട്

    • @saanumuthu4064
      @saanumuthu4064 3 года назад

      ശരിയാ 🥰🥰😍😍👍

  • @malubava3603
    @malubava3603 3 года назад +341

    സോനുത്ത മലിഞ്ഞ പ്പോൾ മഷൂറയെക്കാൾ സൂപ്പർ ആയിട്ടുണ്ട്

    • @reeyasr8160
      @reeyasr8160 3 года назад

      Ys

    • @fathimathesnim7515
      @fathimathesnim7515 3 года назад +17

      Yes.Mashure have white skin only
      Sonu nu nalla bangilla face aanu

    • @Farhaan4180
      @Farhaan4180 3 года назад +9

      മെലിഞ്ഞില്ലെങ്കിലും സോനുവിനു ആണ്
      ഭംഗി കൂടുതൽ.......

    • @reeyasr8160
      @reeyasr8160 3 года назад +5

      @@Farhaan4180 correct. Engana nookkialum fangi Sonu chechikk aanu

    • @Farhaan4180
      @Farhaan4180 3 года назад +4

      @@reeyasr8160 haa 🤞

  • @athulyajohnson3444
    @athulyajohnson3444 2 года назад +5

    Ithra velya karyam... Permission illand
    ...wow

  • @ayanazzvlog7784
    @ayanazzvlog7784 3 года назад +156

    എന്റെ അഭിപ്രായത്തിൽ mashu, sonu, നല്ല സഹോദരങ്ങളെ പോലെയാണ് എനിക്ക് ആരും ബോർ ആയി തോന്നിയിട്ടില്ല

  • @_fid_7943
    @_fid_7943 3 года назад +405

    Sonuthane കണ്ടിട്ട് ചിരി വരുന്നു. ചെറിയ കുട്ടികളെ പോലെ, 😁😁❤😘😘

  • @ameera_kt6684
    @ameera_kt6684 3 года назад +72

    എന്താ സോനു വീഡിയോ ഇടാത്തത് സോനു വിനു വളരെണ്ടേ 1. M ആകേണ്ടേ ❤️❤️❤️❤️❤️❤️

  • @ShabnamHyder
    @ShabnamHyder 3 года назад +10

    Toxic husband alert.

    • @nihanujoom...6289
      @nihanujoom...6289 2 года назад +4

      സത്യം....... ഓരോരോ വേഷംകെട്ടുകൾ.

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 года назад +69

    രണ്ട് പെണ്ണുമ്പിള്ളമാരും കൂടി പറ്റിച്ചു കളഞ്ഞല്ലോ 🤣🤣😜

  • @ananthulal683
    @ananthulal683 3 года назад +64

    Punjabi house ille ramannanu
    Chapathi kodukkunna girl nne pole indu🤣

  • @harshadtkofficial7240
    @harshadtkofficial7240 3 года назад +158

    ക്യാമറ അത്യം എവിടെയെങ്കിലും സെറ്റ് ചെയ്ത് വച്ചാൽ... ഏൽക്കുമായിരുന്നു

    • @varietytreatwithdivz3040
      @varietytreatwithdivz3040 3 года назад +7

      Kaaryamilla kure cut cheythittu postan patuayirunnullu..basheente Maugham kaanumbo thanne ariyam🤣

    • @nyvlogsny918
      @nyvlogsny918 3 года назад

      ❤❤❤

    • @saajinack2509
      @saajinack2509 3 года назад

      സത്യം

    • @rashidhavu7387
      @rashidhavu7387 3 года назад

      അപ്പോ ബഷീറിന്റെ റിയൽ character പുറത്തു വരില്ലേ so അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല

  • @fathima8434
    @fathima8434 3 года назад +40

    Punjabi housil chor chor ennu vilikunna kitchen ladye ahnu enkk orma vannath 🤣🤣🤣🤣sunutha🤣🤣🤣

  • @studioolywe500
    @studioolywe500 3 года назад +70

    Mashu was saying “permission illaand mudi vettiya bashinte kayyilnu kittum””” .... strange 🙄🙄🙄 swantham mudi ishtula pole vetaan ulla freedom ille 🤯🤯🤯🤯 bashi mudi murikumbo alenki thaadi vettumbo ningal randalodum choichitaano cheyaar... just curious

    • @littlevibes301
      @littlevibes301 3 года назад

      ruclips.net/video/9JU-jZsJ5sY/видео.html

    • @sruthysinu943
      @sruthysinu943 3 года назад +9

      Nammde ella ishatathinum kude nikkan alullapo oru sammadham chodkunathnu thetilla

    • @lakshmia9710
      @lakshmia9710 3 года назад +5

      @@sruthysinu943 no way

    • @tunetheworld96
      @tunetheworld96 3 года назад +7

      @@sruthysinu943 horrible

    • @sruthysinu943
      @sruthysinu943 3 года назад

      @@lakshmia9710 അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ

  • @shamlikmon4484
    @shamlikmon4484 3 года назад +160

    സോനുത്താ അടിപൊളി ആയിട്ടുണ്ട് ഹെയർ സ്റ്റൈൽ മുഖത്തിന് നന്നായി ചേരുന്നുണ്ട് മാഷാ അല്ലാഹ്

  • @jeenajaison6669
    @jeenajaison6669 3 года назад +54

    സുഹാനത്ത നല്ല ഭംഗിയുണ്ട് 👌👌👌

  • @angeljekson7792
    @angeljekson7792 3 года назад +116

    Permission choykana🤣🤣🤣🤣🤣🤣🤣 ningade mudi ninga vettunn swatham Aayi abhiprayonnule oronu irangikolum😂😂😂😂😂 kettattu chiri vann

  • @fidafarha4756
    @fidafarha4756 3 года назад +38

    Mashuthadayum bashikadeyum love story parayamo? 1M adichille
    Waiting.... 🤩🥰🤩🥰🤩🥰

  • @nadiyanaisam2867
    @nadiyanaisam2867 3 года назад +366

    Zaigu loves his mom a lot...Ma sha Allah..

    • @ibrahimkhaleel3727
      @ibrahimkhaleel3727 3 года назад +9

      Mashura hate saying like this so she not liked your comment
      Don't Worry she is psycho

  • @lijujoseph1798
    @lijujoseph1798 3 года назад +23

    ആർക്കായാലും അവരവരുടേതായ വ്യക്തിത്വം ഉണ്ട് , ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്.... അത് ആണായാലും, പെണ്ണായാലും. ജനിച്ച് വീഴുന്ന ഓരോ കുട്ടിക്കും അത് ഉണ്ട്... അത് അംഗീകരിച്ച് കൊടുക്കുകതന്നെ വേണം.. ബന്ധത്തിൻ്റെ യും, സ്നേഹത്തിൻ്റെയും കണക്ക് പറഞ്ഞ് അതിനൊരു തടയിടൽ നല്ലതല്ല...

  • @munshirathasni4177
    @munshirathasni4177 3 года назад +117

    Zaigu sonuvinod kanicha caring😍😍🥰😂

  • @khairanoushu894
    @khairanoushu894 3 года назад +299

    ഒരുപാട് കാലത്തിന് ശേഷം ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമായ്😂😂😁😁😁👍👍

  • @rere3300
    @rere3300 3 года назад +16

    Hair style onn matanamenkil itra permission veno?😇oru pratyeka tharam jeevitam analle

  • @naseemaansar5833
    @naseemaansar5833 3 года назад +170

    കണ്ടോ ഉമ്മിച്ചിടെ സൈഗു react ചെയ്തത്.........ബഷിക്ക് അപ്പോ ദേഷ്യം വരും അല്ലേ....

  • @alfiya10
    @alfiya10 3 года назад +237

    ശരിക്കും ബഷീക്ക prank ayyi camera ഉള്ളതുകൊണ്ടാണ് ക്ഷമിച്ചുനിന്നത്😂😂😂😅😅😅😆😆😆

    • @riyalichu7626
      @riyalichu7626 3 года назад +12

      Athe, camera kanikathe prankamayirunnu..😂😅😜

    • @rubikkms9416
      @rubikkms9416 3 года назад +4

      @@riyalichu7626 ena pne avar ith idilayirunju kalipate katharikalan avar😝😁

  • @Glamglows_by_chithu
    @Glamglows_by_chithu 3 года назад +26

    Pls stop spreading toxic messages to the young generation by such stupid videos...swantam hair cut chytat hus nod parayan pokumpozhula aa tension kandal tonnum hair alla head anu vettiyat ennu..nigale polulla youtubers ne close to heart aayi kondunadakunna oru girl nu etil ninnu kittunat mudi vettanpolum hus nte permission vaganam ennale...itokke society oru vibagateyekilum swadinikkunund ennu manasilakki video content choose chyu...
    Mudivettanum ishtamulla food kazhikanum dress choose chyanum swantam veetukare vilikanumokke hus nte samatam avashyamanennu varunna sandarbhatil manasilakku girls...you are in a toxic relationship. Pls....iniyum vismayamar undakatirikkatee .

  • @aneshaani4442
    @aneshaani4442 3 года назад +331

    സോനു ബഷി 😍😍അത് മതിയായിരുന്നു മശു പാവം ആണ് എന്നാലും അവർ മതി ആയിരുന്നു 😔

    • @nivyamary7816
      @nivyamary7816 3 года назад +35

      Avar mathram ahnell orupakshe nammal ithonnum kanukoodi illarnn

    • @adulMajeed3269
      @adulMajeed3269 3 года назад +19

      Mashu illengil ivare kanhumayirunnilla

    • @paathusworld9116
      @paathusworld9116 3 года назад +7

      @@adulMajeed3269 athu correct 👍

    • @seemasayu1736
      @seemasayu1736 3 года назад +7

      Mashu bashi super jodi😍

    • @jasnaksd4512
      @jasnaksd4512 3 года назад +5

      Mashunilenk fam full avila

  • @suhana_Nazar
    @suhana_Nazar 3 года назад +223

    SonuThaa LooKs So CuTe 🥰❤️

  • @shuhacreations711
    @shuhacreations711 3 года назад +95

    Bashi സോനൂന്റെ മുടി കട്ട്‌ ചെയ്യാൻ നോക്കിയപ്പോൾ zaighu വാവ കാണിച്ചത് ആരേലും ശ്രദ്ധിച്ചോ 😍😍

  • @nannusvlog9910
    @nannusvlog9910 3 года назад +365

    Sonu looks so cute and younger in that hair style ❤️. Bashi scared the viewers too 😀.first time seeing such an angry face. He is always in positive vibes.🥰

    • @wholeoutfits715
      @wholeoutfits715 3 года назад

      ruclips.net/video/lmB8-4xxKd8/видео.html

  • @Nidhila
    @Nidhila 3 года назад +131

    നിനക്കിതാണ് ചേരുന്നതെന്നു ബഷി ആക്കി പറഞ്ഞതാണ്.. But സോനു നു നല്ല bangiyund.. നല്ല ചിരിയും

  • @arathynair2085
    @arathynair2085 3 года назад +76

    സ്വന്തം മുടി വെട്ടാൻ സമ്മതമോ 🙄🙄🙄കൊള്ളാം

  • @surayya8209
    @surayya8209 3 года назад +88

    Suhanatha ee hair cutil cute ayirikkunnu😍❤️

  • @Norahpaws
    @Norahpaws 3 года назад +99

    Permission illathe mudi vettiyal kitum enno?? 🙄🙄🙄 ningal adimakalano??? Nthuaadey. Grow up

    • @loveliterature-withdevikam6213
      @loveliterature-withdevikam6213 3 года назад +6

      ഇതേതോ പാരലൽ ലോകം😂😂😂😂😂

    • @lakshmislight5117
      @lakshmislight5117 3 года назад +3

      Njn edaan Vanna comnt

    • @anishazakari6005
      @anishazakari6005 3 года назад +1

      Huzbandide permission illate onnum cheyyan padilallo.adaan njn padichad.pine ariyula

    • @sandrasajeev70
      @sandrasajeev70 3 года назад +2

      @@anishazakari6005 angane okke ondo 🧐

    • @nidhanavazz0821
      @nidhanavazz0821 3 года назад +7

      @@sandrasajeev70 anghanonnuillhh but avaarood choichh chyyumbo it's happiness for husbnd ndd wife

  • @anitababuraj9427
    @anitababuraj9427 3 года назад +455

    Bashi's expression on Sonu's hair style was dangerous. Inside he was boiling with anger . Not expressed in front of camera

    • @moonandstar6364
      @moonandstar6364 3 года назад +7

      Ya sure

    • @binupremesh7895
      @binupremesh7895 3 года назад +9

      Yssss

    • @reemamathew302
      @reemamathew302 3 года назад +38

      He was acting very abusive .Imagine if the camera was not turned on 😒

    • @ShabnamHyder
      @ShabnamHyder 2 года назад +25

      The best part is majority of the people who commented are women and they don’t identify it as a toxic trait. They all think it’s funny or that is how husbands are supposed to react. The fact that she has to have his approval for a haircut is truly bullshit.

    • @hanaanfathima937
      @hanaanfathima937 2 года назад +1

      Ya

  • @majidashain1683
    @majidashain1683 3 года назад +85

    9:14 Bashikkayude reactionum oppam sharath broyude chiriyum 😂😂😂

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +218

    *ഇതിന്റെ കൂടി കുറവെ ഇണ്ടാർന്നുള്ളു ഇതും ആയി* ...💥😍🖤

  • @devananda4988
    @devananda4988 3 года назад +10

    I don't know why people are commenting on toxicity, he cheated on his wife and married another woman, wasn't that toxic.
    But the problem is they are uploading all this in public platform, which can influence kids, teens and couples.
    I am watching their video for first time and totally surprised to see the fans for such toxic and misogynist family.

  • @manjurajesh4752
    @manjurajesh4752 3 года назад +25

    Oho...permission...for what ? Enthokke vesham kettalaa mashura.. Chila.ladiesnte vichaaram avarude happiness & freedom okke husband nte kayyil aanennaa....big foolishness !!!

  • @riyaa1953
    @riyaa1953 3 года назад +89

    Suhanathaa ഫാൻസ്‌ ലൈക്‌ അടിക്കു ❤🥀👍

  • @abidhampm8549
    @abidhampm8549 3 года назад +137

    സുഹാന ഇതനെയും മഷുഇത്താനെയും എങ്ങനെ കണ്ട് അവരെ വീട്ടിലേക്ക് കൊണ്ടു വന്നത് വരെ ഉള്ള love സ്റ്റോറി പറയു.... Plz..... ഞങ്ങളും ഇങ്ങളെ ഫാമിലി അല്ലെ.... Plzzzz 😍

  • @nayanachikku7822
    @nayanachikku7822 3 года назад +135

    Kajoline പോലുണ്ട് suhanithaye കാണാൻ 🥰

    • @fathimaaazeez.4021
      @fathimaaazeez.4021 3 года назад +1

      എനിക്ക് ജൂഹിചൗവ്ലയെപ്പോലെ തോന്നി 😍😍

    • @seemasayu1736
      @seemasayu1736 3 года назад +2

      ഓ പിന്നേ.. ഇങ്ങനെ തള്ളല്ലേ

    • @shahanabanu4362
      @shahanabanu4362 3 года назад

      @@seemasayu1736 eandhu asuya aado niggak🤣😅

    • @nayanachikku7822
      @nayanachikku7822 3 года назад

      😡😡

    • @noone-iu8es
      @noone-iu8es 3 года назад

      Sathyam

  • @nijadennis4852
    @nijadennis4852 3 года назад +317

    ബഷീക്ക ആദ്യം ഒന്ന് പേടിച്ചു. പിനെ ബഷീക്കക്ക് ദേഷ്യം വന്നു. ക്യാമറ ഉള്ളത് കൊണ്ട് സോനുത്ത രക്ഷപെട്ടു. സോനുത്തക്ക് ഈ ഹെയർസ്റ്റൈൽ ചേരുന്നുണ്ട് 👌👌.

  • @lighthills9555
    @lighthills9555 2 года назад +3

    Permission!!😶😶Ok bye... 🚶🏻‍♀️🚶🏻‍♀️

  • @mazisworld7138
    @mazisworld7138 3 года назад +21

    Sonutha enth lookanu...mashu mwonjathyeeee....bashi sonune ketipidichath kandapo santhosham..

  • @mariyaklalu427
    @mariyaklalu427 3 года назад +349

    Sunu birthday celebration vendii katta waiting❤❤

  • @afnahaseeb8540
    @afnahaseeb8540 3 года назад +38

    Panjabi housei movie thumari chorhe...the actress polend sunune ipo kandal🤣

  • @sanviyaminnusvlog9062
    @sanviyaminnusvlog9062 3 года назад +14

    ബഷീക് ശരിക്കും ദേഷ്യം വന്നത് എനിക്കും മനസിലായി i

  • @RidhaJabeen
    @RidhaJabeen 3 года назад +133

    സുഹാനത്താന്റെ ഈ hair style ഇഷ്ടപ്പെട്ടവരുണ്ടോ 🤩🤩😄

  • @vishnumohan8613
    @vishnumohan8613 3 года назад +185

    Seriously .. suhanak mudi vettanel iyalde permission veno .. ente pono.. ith okke engane aalkar adipwoli aayitt kanane .. ayalde mokam kandille

    • @unzilaabsham
      @unzilaabsham 3 года назад +7

      Pinne anganalle vendath

    • @haripriyav1868
      @haripriyav1868 3 года назад +29

      @@unzilaabsham swantham hair vettan 2nd party dae anuvadham vanganam engil that's called toxicity... Basheer thirichu anuvadham chodichittano chyyaru?

    • @aswathymlammu62
      @aswathymlammu62 3 года назад +3

      @@haripriyav1868 💯💯💯

    • @reeyasr8160
      @reeyasr8160 3 года назад +4

      Sheria mudi vettan nthinaanu mattoraalda anuvadham .

    • @reeyasr8160
      @reeyasr8160 3 года назад

      @@haripriyav1868 💯

  • @un-known_16
    @un-known_16 3 года назад +202

    Sonu looks so cute in bangs

    • @jaamihabi5483
      @jaamihabi5483 3 года назад +1

      Ente channel suport cheyyo plz

  • @LijuLiju-sh2wp
    @LijuLiju-sh2wp 3 года назад +239

    Sonutha you look really beautyful in this hair style

    • @jaamihabi5483
      @jaamihabi5483 3 года назад

      Ente channel suport cheyo plz ❤️

  • @fouziyafouzi8398
    @fouziyafouzi8398 3 года назад +59

    Sonutha so cute 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ammuammukutty5783
    @ammuammukutty5783 3 года назад +155

    Sohana ഇത്ത 1M സബ്സ്ക്രൈബ്സ് ആക്കണം അതിനു ഇനി കൂടുതൽ വീഡിയോ ചെയ്യണം ഇത്ത love you ഹാപ്പി ആയി സ്റ്റേ സേഫ് ഹെയർ സ്റ്റൈൽ പൊളി അന്നൂട്ടോ ഒരു ക്യൂട്ടേനെസ്സ് ഉണ്ട് കെട്ടോ ❤❤😄😄😄

  • @n_svlogs9362
    @n_svlogs9362 3 года назад +62

    Suhanthane kandappo sherikkum doraye pole und😂😂

  • @fairoserose7399
    @fairoserose7399 3 года назад +24

    🤣എനിക്ക് ഇഷ്ട്ടായത് ബഷിഇക്കാന്റെ മുടിവെട്ടിയത് കണ്ടിട്ട്, ക്യാമറയും മറ്റുള്ളവരെയും കണ്ടിട്ട് ദേഷ്യം വന്നത് കണ്ട്രോൾ ചെയ്തുള്ള പെരുമാറ്റം ആണ് 🤣

  • @ansyanas6217
    @ansyanas6217 3 года назад +161

    ബഷീക്ക പറഞ്ഞപോലെ പ്രാങ്കിന് ബലം പോരാ ബഷീക്കയെ പ്രാങ്കണമെങ്കിൽ ഇത്തിരി പാട് പെടണം 😊😊😊

    • @jaamihabi5483
      @jaamihabi5483 3 года назад +1

      Ente channel suport cheyyo plz ❤️

    • @ansyanas6217
      @ansyanas6217 3 года назад

      @@jaamihabi5483 sure dear😊

  • @Sana-gg7hz
    @Sana-gg7hz 3 года назад +99

    BB familyude ഒരു പ്രാങ്ക്പോലും miss ചെയ്യാതെ കണ്ടവർ ആരൊക്ക ❤

  • @shahidashahi7115
    @shahidashahi7115 3 года назад +36

    She is really beautiful 😻 sonu🥰

  • @aalippazhamminortips4366
    @aalippazhamminortips4366 3 года назад +49

    Prank anenkilum Sonuthakk ee style adipoliyatto 🤣

  • @Kondotty_kitchenz
    @Kondotty_kitchenz 3 года назад +84

    പടച്ചോനെ നിങ്ങടെ സ്നേഹം കാണുപോൾ മനസ്സ് നിറയുന്നു. എപ്പോഴും ഇങ്ങനെ ആകട്ടെ

  • @sidhikperumani7814
    @sidhikperumani7814 3 года назад +1

    Odugesa

  • @adhwaidkrishna3849
    @adhwaidkrishna3849 3 года назад +63

    ചെമ്മു പോയി വരുമ്പോൾ എപ്പോഴും പിസ്സ{pizza } ഉണ്ടാവും

  • @sahadiyack3979
    @sahadiyack3979 3 года назад +32

    Actually sonuitha more cute ayii....ee lookil.....😍😍

  • @vibhadevi8931
    @vibhadevi8931 3 года назад +23

    Ella... Sonuthaa...ee style mathi.... Nalla rasam ind❤️❤️

  • @khalidchaliyam6902
    @khalidchaliyam6902 3 года назад +70

    Mashutha Ningalk Sonutha karanam 1 million adichu🙄 But pavam sonutha
    Always Happy

    • @sumasajith1557
      @sumasajith1557 3 года назад +8

      Correct

    • @happy_vlogs1
      @happy_vlogs1 3 года назад +4

      Agane onnm parayaruth.....mashu onnillenkil daily kashttapett video edukkunnille... 1million adichenki ath mashunte kazhivond thannenu.....first muthale haters mathre mashu indaaayirunnollu..,.ennittm thalarathe ith vare etheeele

  • @Samiz48
    @Samiz48 3 года назад +41

    നിങ്ങളെക്കാൾ exiting ഞാനായിരുന്നു ബഷിയുടെ reaction കാണാൻ 🙄🙄

  • @rasminaparveen2915
    @rasminaparveen2915 3 года назад +28

    Zaigu's love for mamma!!❤️

  • @vishzeditz3512
    @vishzeditz3512 3 года назад +64

    14.47🤩🤩zaigu helped Sonu 🤓😜avne arillalo comedy annene uminod Nala snehm indta🤩🤩💓💓

  • @muhammedanas.aabuthahir8197
    @muhammedanas.aabuthahir8197 3 года назад +28

    Zaigu polichu mone🙅ummane thottal vavayund💋

  • @basheerkt3764
    @basheerkt3764 3 года назад +15

    സോനുത്ത അല്ലങ്കിലും തടിയൊന്നും ഇല്ല അവർ വെറുതെ പറയുന്നതാണ് ❤❤❤❤

  • @fidafathima3484
    @fidafathima3484 3 года назад +29

    Sonutha cutie
    Masha allah ❤