മുന്തിരിപ്പാടം പൂത്ത് നിൽക്കുന്ന കമ്പത്തേക്ക് ഒരു ആനവണ്ടി യാത്ര | Ernakulam to Cumbum KSRTC Bus Trip

Поделиться
HTML-код
  • Опубликовано: 6 окт 2024
  • എറണാകുളത്ത് നിന്ന് മുന്തിരിപ്പാടങ്ങളുടെ നാടായ കമ്പത്തേക്കുള്ള ബസ് യാത്രയുടെ വീഡിയോ ആണിത്. 250 രൂപക്ക് നമുക്ക് എറണാകുളത്ത് നിന്ന് കമ്പത്തെ മുന്തിരിപ്പാടത്തേക്കെത്താം. തൊടുപുഴ മൂലമറ്റം ചെറുതോണി കട്ടപ്പന വഴി കുമളിയിലേക്കും അവിടെ നിന്നും കമ്പത്തേക്കുമാണ് നമ്മുടെ യാത്ര. പോകുന്ന വഴിയില്‍ മനോഹരമായ ഒരുപാട് കാഴ്ചകള്‍ നമുക്കായി കാത്തിരിക്കുന്നുണ്ട്
    📌 Kumali - Gavi - Pathanamthitta Bus Trip
    • Gavi Bus | KSRTC Gavi ...
    മുന്തിരിപ്പാടങ്ങൾ കാണാം
    #bus #cumbum #grapefarm #bustrip #ksrtc #travel #travelvlog #trip #trippy

Комментарии • 55

  • @NoushadPalliyalil-uj7oe
    @NoushadPalliyalil-uj7oe 2 дня назад +2

    കേരളത്തെ ഒരുപാട് മിസ് ചെയ്യുന്നു

  • @3rpvisuals835
    @3rpvisuals835 День назад +1

    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം വീഡിയോ കാണുന്ന അതേ ഫീലിംഗ് അടിപൊളി 👌👍❤️ മച്ചാൻ പൊളിച്ചു

  • @nirmalk3423
    @nirmalk3423 2 дня назад +2

    Fantastic

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дня назад +2

    Adipoli

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дня назад +2

    Palakkad to Kollur and kanyakumari bus.

  • @sagarajith266
    @sagarajith266 День назад

    How beautifully you have captured each scene. Kashmir comes to my mind when you see the Kambam hills

  • @jinojkp4620
    @jinojkp4620 17 часов назад +1

    👏👏👏

  • @harshadmp7405
    @harshadmp7405 День назад +3

    4.45 കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് bus ഉണ്ടാവുക

    • @trippymachan
      @trippymachan  День назад

      1hr gapil ബസ് ഉണ്ട് 5,6,7 അങ്ങനെ

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 2 дня назад +1

    🎉👌👌

  • @trawelwithrafeeqpaliyil2368
    @trawelwithrafeeqpaliyil2368 14 часов назад +1

  • @ufromfrom
    @ufromfrom День назад +1

    kumallykarran 💪 bro enthagillum avisham indagil villichal mathi 🥰

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 дня назад +1

    Well explanation & visuals🎉🎉

  • @rajappanrocks2836
    @rajappanrocks2836 2 дня назад +1

    Beautiful visuals ❤

  • @apfrancis2274
    @apfrancis2274 2 дня назад +1

    ഇഷ്ടായി❤

  • @unnivishnuoxford3559
    @unnivishnuoxford3559 День назад +1

    🎉🔥❤️‍🔥🎉🔥❤️‍🔥

  • @tinkupjoy
    @tinkupjoy 2 дня назад +1

    ernakulam kumily mundakayam via pokunnathanu eluppam

  • @BABUMON001
    @BABUMON001 2 дня назад +1

    👌👌👌👌

  • @Mamzarabdu
    @Mamzarabdu 2 дня назад +1

    Next week travelling

  • @harshadmp7405
    @harshadmp7405 День назад +3

    ഈ ഗൂഡല്ലൂർ നമ്മുടെ നാടുകാണി നിലമ്പൂർ അടുത്തുള്ള ഗൂഡല്ലൂർ ആണോ ഊട്ടിയിലേക്ക് ഒക്കെ പോകുന്ന ഗൂഡല്ലൂർ ആണോ

    • @vipinevm4360
      @vipinevm4360 День назад +2

      E gudallur athalla കമ്പം gudallur ആണ്

    • @harshadmp7405
      @harshadmp7405 День назад +1

      @@vipinevm4360 അപ്പൊ തമിഴ് നാട്ടിൽ രണ്ട് ഗൂഡല്ലൂർ ഉണ്ടല്ലേ

    • @trippymachan
      @trippymachan  День назад

      സാമ്യമുള്ള ഒരു കൂടല്ലൂര്‍ കൂടെയുണ്ട്

  • @jijimonka9980
    @jijimonka9980 14 часов назад +1

    ഇപ്പോൾ പോയാൽ ഈ കാഴ്ച കിട്ടുമോ? ഈ സീസൺ എന്നു വരെയുണ്ട്?

    • @trippymachan
      @trippymachan  12 часов назад

      എപ്പോഴും കാണാം. കഴിഞ്ഞയാഴ്ച പോയ കാഴ്ചയാണ് ഈ വീഡിയോയില്‍ ഉള്ളത്

  • @harshadmp7405
    @harshadmp7405 День назад +3

    ഒരുദിവസം കൊണ്ട് പോയി വരാൻ പറ്റുമോ... ഞാൻ മലപ്പുറത്ത്‌ നിന്നാണ്... ഏത് സമയത്ത് എറണാകുളത്ത് എത്തണം

    • @arjuns2829
      @arjuns2829 День назад

      Ela

    • @trippymachan
      @trippymachan  День назад

      ഈ ബസ്സില്‍ പോയാൽ grape farm കണ്ടു return എറണാകുളം എത്തുമ്പോൾ 9-10 pm ആകും

  • @Ajiazk
    @Ajiazk 2 дня назад +1

    കോതമംഗലം to ഇടമലയാർ വീഡിയോ ചെയ്യാമോ

  • @CkPradeep-w5o
    @CkPradeep-w5o День назад

    നവംമ്പർമാസംമുതൽസീസൻസുരുളിപ്പെട്ടിയിൽപോവണം

  • @saran4621
    @saran4621 День назад

    മുന്തിരി പാടം കാണേണ്ട മാസം ഏതാണ്

  • @bijupsam8911
    @bijupsam8911 День назад +1

    ഒരാൾ കമ്പത്തെ കുറിച് ഇടുമ്പോൾ അതെ വീഡിയോ ആയി ഇറങ്ങും

    • @trippymachan
      @trippymachan  День назад +1

      ആരാണ് സേട്ടാ അയാള്‍

    • @Jithin-g6s
      @Jithin-g6s День назад

      ​@@trippymachanഎല്ലാ സ്ഥലവും പോകാൻ ആ ചേട്ടൻ്റെ അപ്പനോട് അനുവാദം മേടിക്കണം
      😅😅😅😅😅
      ഒരോ ശവങ്ങൾ