Sancharam | By Santhosh George Kulangara | Belgium 06 | Safari TV

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 108

  • @shihabjannah7981
    @shihabjannah7981 9 месяцев назад +85

    വൃത്തി എന്നത് നല്ല സംസ്ക്കാരത്തിൻെറ ഭാഗമാണ് . എറ്റവും ഉയർന്ന സംസ്ക്കാരത്തിൻെറ ഭാഗം തഞ്ഞെയാണത് . കുലീന ജനതയുടെ ഉത്തമമായ ഉദാഹരണം .. നമ്മുടെ നാട് വൃത്തിയില്ലാത്തത് ആ നല്ല സംസ്ക്കാരം നമുക്ക് ഇല്ലാത്തത് കൊണ്ട് തഞ്ഞെയാണ് ..

    • @leonelson8834
      @leonelson8834 9 месяцев назад +9

      Correct

    • @BinuJasim
      @BinuJasim 9 месяцев назад

      വൃത്തി മാത്രമല്ല സംസ്കാരത്തിന്റെ അളവുകോൽ. മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളത ഈ നാടുകളിലൊന്നും ഇല്ല എന്നതാണ് സത്യം. എല്ലാവരും സ്വന്തം കാര്യം നോക്കികൾ. ഇന്ത്യ പോലുള്ള കോളനികളെ കൊള്ളയടിച്ചു സമ്പന്നമായ രാജ്യങ്ങൾ.

    • @Alan-un7su
      @Alan-un7su 6 месяцев назад

      ഭാരതീയ സംസ്കാരം 😂

    • @abdulkareem974
      @abdulkareem974 6 месяцев назад

      മനുഷ്യനില്ലാത്തടത്ത് വൃത്തി ഉണ്ടാവും നമ്മുടെ ഫോറസ്റ്റ് ഏരിയയിലൊക്കെ നല്ല വൃത്തിയാണ്

    • @Alan-un7su
      @Alan-un7su 6 месяцев назад

      @@abdulkareem974 ഇവിടുത്തെ മനുഷ്യരുടെ കാര്യം ആണ് പറഞ്ഞത്.. ഫോറെസ്റ്റ് ന് ഒന്നും ഒരു പ്രേശ്നവും ഇല്ല

  • @Salyscookinghouse1
    @Salyscookinghouse1 9 месяцев назад +8

    മനോഹരമായ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ അടിപൊളി LK

  • @userktl1162
    @userktl1162 9 месяцев назад +18

    എല്ലാ കെട്ടിടങ്ങളുടെയും ചെരിഞ്ഞ മേൽക്കൂര.. 💕💕 കേരളത്തിന്റെ കാലാവസ്ഥക്കും അങ്ങിനെയുള്ള കെട്ടിടങ്ങൾ തന്നെയാണ് വേണ്ടത്

  • @telecom1841
    @telecom1841 9 месяцев назад +26

    ബാനർ, പോസ്റ്റർ,ഫ്ലക്സ്, പ്ലാസ്റ്റിക് കുപ്പി നമ്മുടെ നാടിന്റെ ശാപം

    • @46Flow
      @46Flow 9 месяцев назад +2

      Proper aayi dumb cheyyan ulla manas indenkil ithonnum oru prashnam alla

    • @sa25077
      @sa25077 9 месяцев назад +2

      ബോധവും പൊക്കണവും ഇല്ലാത്ത ഒരു ജനത etc.

  • @tonyjohn8020
    @tonyjohn8020 8 месяцев назад

    Thanks dear SGK & team safari TV.🙏🌸💐🌻🌺🌹

  • @eagleboy369
    @eagleboy369 9 месяцев назад +18

    വൃത്തി ഭംഗി അച്ചടക്കം സംസ്കാരം Europe എന്ന സ്വർഗ്ഗസുന്ദര നാട്ടിലെ ജനതയുടെ പൗരബോധത്തിന്റെ നിലവാരം 🙏❤️🙏❤️അതിന്റെ അടുത്തലും എത്താൻ Indians കുറഞ്ഞത് 1000വർഷമേലും എടുക്കും

  • @georgepj9269
    @georgepj9269 9 месяцев назад +2

    അതിഗംഭീരമായിരിക്കുന്നു. നഗരം എന്ന് പറയാവുന്ന ഈ സ്ഥലം അടുത്ത ജന്മത്തിലെങ്കിലും ,നമുക്കും നമ്മുടെ അടുത്ത തലമുറയ്റക്കെങ്കിലും ,കാണാൻ പറ്റുമൊ?
    ഞാൻ സാറിനെ നമസ്കരിക്കുന്നു.

  • @Universalgamechanger
    @Universalgamechanger 9 месяцев назад +3

    Sancharam in europe is best ❤

  • @jayachandran.a
    @jayachandran.a 8 месяцев назад +2

    Did anyone notice the Kerala couple passing by the car at 3:37 ?

    • @MaheshS-ey9jh
      @MaheshS-ey9jh 6 месяцев назад

      Yes, I see. Not kerala may be south indian

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 9 месяцев назад +10

    3:37.... മറ്റു രണ്ട് ഇന്ത്യക്കാർ ഫുട് പാത്തിലൂടെ നടന്നു പോകുന്നത് ആരെങ്കിലും കണ്ടോ?

    • @SreejithPandalam
      @SreejithPandalam 9 месяцев назад +1

      ഞാൻ കണ്ടു..അതിന്റെ കമന്റ്‌ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് നോക്കിയതാ 😄

  • @Karthika-n87
    @Karthika-n87 9 месяцев назад +1

    സഞ്ചാരം ❤️❤️🙏🏻

  • @MoosakuttyThandthulan
    @MoosakuttyThandthulan 9 месяцев назад

    SGK യ്യുടെ വിവരണവും, ദൃശ്യവിസ്മയവും ഒരുമിക്കുമ്പോൾ ആ ഭൂമികയി എത്തിപ്പെട്ട പ്രതീതിയാണ് അനുഭവപ്പെടുക 👍👌💞🌹🙏

  • @valsanSamsung
    @valsanSamsung 8 месяцев назад

    Writing script for Sancharam episodes is a laborious work. Santhosh is doing it well

    • @jayachandran.a
      @jayachandran.a 8 месяцев назад

      Script is not written by Santhosh.

    • @valsanSamsung
      @valsanSamsung 8 месяцев назад

      @@jayachandran.a I know Sir.
      The script is written by Sri Rathish Kumar.

  • @rkkkk278
    @rkkkk278 9 месяцев назад +5

    AVIDE SUDAPPIKAL ILLE ? 🤔🤔

    • @travelworld6151
      @travelworld6151 9 месяцев назад +2

      സഞ്ചാരം അവരെ തേടിയല്ല ക്യാമറയുമായി പോകുന്നത്

  • @ArjunPk-ph6xn
    @ArjunPk-ph6xn 9 месяцев назад

    Lovely ❣️

  • @muhammedashraf8832
    @muhammedashraf8832 9 месяцев назад +23

    പശുക്കളെയും തെരുവ് നായ്ക്കളെയും തെരുവിലേക്ക് അഴിച്ചുവിടുകയും പാൻ തിന്ന് മുറുക്കി തുപ്പുകയും ചെയ്യുന്ന നമ്മുടെ സംസ്കാരം എവിടെ കിടക്കുന്നു എന്നു ചിന്തിക്കു

  • @സ്വന്തം-123
    @സ്വന്തം-123 9 месяцев назад +32

    അഭയാർത്ഥികൾക്ക് അഭയം കൊടുത്ത് ഫ്രാൻസ് പോലാവും അവസാനം രാജ്യം പകുത്ത് കൊടുകേണ്ടിവരും😂😂

    • @rmg9544
      @rmg9544 9 месяцев назад +7

      Same situation in almost all countries in Europe. They come here for better life and then try to bring their culture here. Annoying people.

    • @GhazniBihar
      @GhazniBihar 9 месяцев назад

      ​@@rmg9544Africans good people not like delhi

    • @prem9501
      @prem9501 9 месяцев назад +3

      ഉറപ്പല്ലേ. അനുഭവിച്ച് പഠിക്കട്ടെ

    • @pradeepank9453
      @pradeepank9453 6 месяцев назад +1

      സിറിയയിൽ നിന്നും ലക്ഷക്കണക്കിന് പേർ അവിടെ കുടിയേറിയിട്ടുണ്ട്, ബൽജിയത്തിൻ്റെ കാര്യത്തിൽ ഇനി ഒരു തീരുമാനം ആകും......

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 9 месяцев назад +5

    Turkey kar avda vannal avda mudyium

  • @balkeesvv242
    @balkeesvv242 9 месяцев назад

    Veedukalum krishistalangalum
    Cholappadangalum kanan nalla bangi. Belgium village
    Kazcha manoharam

  • @vishnumohan5813
    @vishnumohan5813 8 месяцев назад

    🔥🔥🔥

  • @kunhikannanpera9465
    @kunhikannanpera9465 9 месяцев назад

    സഞ്ചാരം 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад

    Uff എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്തായിത് ഒരു രാജ്യമോ അതോ പറുദീസയോ 😮

  • @prasadmurukesanlgent624
    @prasadmurukesanlgent624 9 месяцев назад +19

    ഫ്രെയിമിൽ റോഡരികിൽ മൂന്നു മലയാളികളെ ശ്രദ്ധിച്ചത് ആരൊക്കെ

    • @psychokidd592
      @psychokidd592 9 месяцев назад +3

      Saari udutha chechimaar

    • @JayaLekshmi-z5x
      @JayaLekshmi-z5x 9 месяцев назад +2

      ഞാൻ കണ്ടു 🥰 അവർക്ക് യൂറോപ് കാണാൻ ഭാഗ്യം ഉണ്ടായി 🥰

  • @shyamkumarkinattukaraputhe8341
    @shyamkumarkinattukaraputhe8341 9 месяцев назад

    SK please visit Wavre village

  • @shibinom9736
    @shibinom9736 9 месяцев назад

    💞💞 S G K 💞💞

  • @pradeepank9453
    @pradeepank9453 6 месяцев назад +2

    സിറിയയിൽ നിന്നും ആളുകൾ അവിടെ കുടിയേറിയിട്ടുണ്ടെങ്കിൽ ബൽജിയത്തിൻ്റെ കാര്യത്തിൽ ഉടൻ ഒരു തീരുമാനം ആകും.....😅

  • @girijasethumadhavan325
    @girijasethumadhavan325 9 месяцев назад +2

    ഇത് കണ്ടു മലയാളി കൾ പഠിക്കട്ടെ

  • @royverghese7014
    @royverghese7014 6 месяцев назад

    Ee Keralam enghane nasippichathu evidathe bharanathikarikalo,janamghalo?

  • @shajudheens2992
    @shajudheens2992 9 месяцев назад

    Brussels heritage city in Belgium

  • @Tramptraveller
    @Tramptraveller 9 месяцев назад

    ❤❤❤❤

  • @Mrtribru69
    @Mrtribru69 9 месяцев назад +3

    I walk through all these streets of Brussels often! But I live in Bruges! Kazhinja kure varshamaayi, lot of Indians/ Malayalees come here as student, or to work mainly IT field. True, most of city center, Belgian government made it car free or very difficult for cars to drive as it is all one way streets! They encourage citizens to walk or come on bicycle, or use public transport. Most of the villages in Belgium,older people stay indoors, or go shopping in their cars...younger people are at work from morning till 5 pm at least

    • @shibyshaju7458
      @shibyshaju7458 3 месяца назад

      How to go belgium ? Can you give any agent's contact number?

  • @jeenas8115
    @jeenas8115 9 месяцев назад

    👌👌👌❤️❤️❤️

  • @lekshmiappukuttan108
    @lekshmiappukuttan108 9 месяцев назад

    👍👌👏👏👏

  • @anukult.j7364
    @anukult.j7364 9 месяцев назад

    ❤❤❤❤❤❤❤

  • @pramodship
    @pramodship 9 месяцев назад

    👌

  • @creative_good
    @creative_good 9 месяцев назад

    👍👍👍🎉

  • @augustinekj9765
    @augustinekj9765 9 месяцев назад

    👍✋

  • @tpmohammed1394
    @tpmohammed1394 9 месяцев назад

    We have many things yet to learn from the Europeans.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 9 месяцев назад +5

    ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലു० മു०ബൈ നഗരത്തെ ആണ് ഓർമ്മ വരുന്നത്. അപ്പോൾ 1947 നു മുൻപ് എങ്ങനെ ആയിരുന്നിരിക്കാ०.

  • @thomasvarghese2821
    @thomasvarghese2821 9 месяцев назад +4

    വിഷമിക്കേണ്ട ജനസംഖ്യ പെട്ടെന്ന് കൂടിക്കൊള്ളും -

  • @Alan-un7su
    @Alan-un7su 6 месяцев назад

    ക്വാളിറ്റി ഉള്ള സമൂഹം ജീവിക്കുന്ന നാട് കാണുമ്പോൾ അറിയാം.. അവിടെ റോടുകളിൽ ആരെയും കാണാൻ സാധിക്കില്ല.. വീടിന് പുറത്ത് ആരെയും കാണില്ല.. നമ്മുടെ നാട്ടിൽ എല്ലാം കലിങ്കിലും കടത്തിണ്ണയിലും റോഡിലും ആണ് ജീവിതം

  • @tom_._204
    @tom_._204 9 месяцев назад

    1 St like

  • @kshivadas8319
    @kshivadas8319 9 месяцев назад +2

    ഞാൻ സഞ്ചാരം ഇഷ്ട പെടാൻ കാരണം 20 ൽ കഴിയും . സിനിമയോ മറ്റോ ആണെങ്കിൽ മണിക്കൂറിൻ്റെ മേലെ ആവും .

  • @ajeeshkarithalaikkal
    @ajeeshkarithalaikkal 9 месяцев назад

    3:36

  • @Universalgamechanger
    @Universalgamechanger 9 месяцев назад +1

    First view and first comment in 24 -04- 2024

  • @lekshmidevibl1529
    @lekshmidevibl1529 9 месяцев назад +2

    Population കൂടി ക്കൂടി ഇൻഡ്യയെപ്പോലെ ക്രമേണ ആയാൽ എന്താകും സ്ഥിതി ?65 വയസ്സ് പെൻഷൻ പ്രായമൊക്കെ മാറ്റേണ്ടി വരും.
    പെൻഷൻ കൊടുക്കുക തന്നെ പ്രയാസമാകും.

  • @honeyshots1611
    @honeyshots1611 9 месяцев назад

    നമ്മുടെ നാട് വിട്ട് അവിടെ സ്ഥിരതാമസമാക്കാൻ തോന്നി

  • @farooquefarooque4034
    @farooquefarooque4034 9 месяцев назад +4

    വൃത്തി കാഴ്ച മനോഹരം സംസ്കാരം എന്തെന്നറിയില്ല മക്കൾ അമ്മ അച്ഛൻ കുടുംബം അയൽവാസി നാട് ഇതിനൊന്നും ഇവർ വില കൽപ്പിക്കുന്നില്ല അതുകൊണ്ട് ഒക്കെ തന്നെയാണ് ഗ്രാമങ്ങൾ ഇങ്ങനെ വിജനമായി കാണുന്നത്

  • @ShajiShaji-u7x
    @ShajiShaji-u7x 9 месяцев назад

    Ellam Manushya NirmitiTanne Etil Daiwttinu OruPankumilla😅

  • @jyothishjyothi202
    @jyothishjyothi202 9 месяцев назад +1

    ഒരു മനുഷ്യനേയും കാണാത്ത നാട്

  • @subithasmedia898
    @subithasmedia898 9 месяцев назад +1

    3:36 indians

  • @ashokankarumathil6495
    @ashokankarumathil6495 9 месяцев назад +2

    ഇതൊക്കെ കാണുമ്പോൾ മുംബൈയിലെ gst, colaba പരിസരം ഓര്‍മയില്‍ വരുന്നു!പുരാതന ബ്രിട്ടീഷ് നിര്‍മ്മിതി കള്‍ എല്ലാം പഴകി ആല്‍ മുളച്ച് നീല ഷീറ്റ് വലിച്ച് കെട്ടി കച്ചവടക്കാരും പശുക്കളും ,വെള്ളവും,ചാണകവും,ജന തിരക്കും?

  • @riya-i8h
    @riya-i8h 9 месяцев назад +9

    സ്വന്തം നാടിനെ കുറ്റം പറഞ്ഞു കുറ്റം പറഞ്ഞു ഇവിടെ ഉള്ള നല്ല കാര്യത്തിനും കുറ്റം ആയോ? ചായക്കടയിലും കലുങ്കിലും ഒക്കെ ഇരുന്നു ആളുകൾ സംസാരിക്കട്ടെ, അതൊക്കെ ഒരു രസം അല്ലേ? വിജന മായ ഗ്രാമം എന്തൊരു ബോർ ആയിരിക്കും

    • @remaramanatham8443
      @remaramanatham8443 9 месяцев назад +2

      True...very boring vijanatha.......Not lively at all feels depressed and will effect mental health

    • @izzahchocky2132
      @izzahchocky2132 9 месяцев назад

      ​@remaryes. That's why Finland became happiest country in the world amanatham8443

    • @Bebo-j2h
      @Bebo-j2h 9 месяцев назад +2

      @riyas എന്തു രസം പെൺകുട്ടികളെ കമന്റടിക്കുക പറ്റുമെങ്കിൽ കേറി പിടിക്കുക അതൊക്കെയല്ലേ നമ്മുടെ നാട്ടിൽ ഒരു രസം ബസ്റങ്ങിയ പേടിച്ചിട്ടാണ് പെണ്ണുങ്ങൾ വീട്ടിലോട്ട് പോകുന്നത്

    • @izzahchocky2132
      @izzahchocky2132 9 месяцев назад

      @@Bebo-j2hbecause people who lives in Kerala have poverty in sex, they don't have it. That's the difference

    • @riya-i8h
      @riya-i8h 9 месяцев назад

      @@Bebo-j2h ആരോഗ്യകരമായ കമെന്റടി അത്ര വലിയ പ്രശ്നം അല്ല,

  • @rajutv2582
    @rajutv2582 9 месяцев назад

    ബ്ലഡി ഗ്രാമവാസിസ് 😃

  • @sanjaypp3844
    @sanjaypp3844 9 месяцев назад

    💛💛♥️♥️🤍🤍💙💙❤️❤️💚💚

  • @V2mediaa
    @V2mediaa 9 месяцев назад +2

    ഈ ബെൽജിയം ഒക്കെ നിങ്ങൾ ഒരുപാട് കാണിച്ചതാണ് നിങ്ങൾ റൊമാനിയ നോർവേ ഫിൻലാൻഡ് ലൊന്നും പോയിട്ടില്ലേ അതൊക്കെ കാണിക്കൂ

    • @rajaneeshpg6053
      @rajaneeshpg6053 9 месяцев назад +1

      കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിലും മഞ്ഞുള്ള സ്ഥലങ്ങളിലും സഫാരി പോവില്ല.

  • @anuragck6651
    @anuragck6651 9 месяцев назад

    Bhej

  • @anuragck6651
    @anuragck6651 9 месяцев назад

    Kkf

  • @jainjoseph9311
    @jainjoseph9311 9 месяцев назад +7

    എന്ത് വഴാക്ക തേടിയാണ് താങ്കൾ അവിടെയാകെ നടക്കുന്നത്😊

    • @mcnairtvmklindia
      @mcnairtvmklindia 9 месяцев назад +9

      Bad comment ... Very cheap ....

    • @Bebo-j2h
      @Bebo-j2h 9 месяцев назад

      ​@@mcnairtvmklindiaexactly 💯

    • @maiommmymu7106
      @maiommmymu7106 9 месяцев назад +3

      സന്തോഷ്‌ സാർ ഒരിക്കൽ പറഞ്ഞ വാഴക്കയാണ് ഉദ്ദേശിച്ചത് എങ്കിൽ വാഴക്ക എന്ന് തെറ്റാതെ എഴുതാൻ പഠിച്ചിട്ട് വരിക 😄

  • @anuragck6651
    @anuragck6651 9 месяцев назад

    Hg

  • @nishadkp6622
    @nishadkp6622 9 месяцев назад +1

    1

  • @nishadkp6622
    @nishadkp6622 9 месяцев назад +2

    .

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад

    എന്റെ തല പെരുകുന്നു എന്റെ അമ്മ ഇങ്ങനെയും ഒരു രാജ്യമോ. ഇലയില്ലാതെ ചോറുണ്ണാൻ നമുക്ക്

  • @user-df2pg4ie3v
    @user-df2pg4ie3v 7 месяцев назад +1

    3:37 malayalees avum😊

  • @KhadeejaPk-e7q
    @KhadeejaPk-e7q 9 месяцев назад

  • @satheeshkumar7668
    @satheeshkumar7668 6 месяцев назад

    ❤❤❤❤❤

  • @syamapv2427
    @syamapv2427 6 месяцев назад +1

    ❤❤❤