HisStory | Saddam Hussein - 23 | Safari TV
HTML-код
- Опубликовано: 6 фев 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #hisstory #saddam #saddamhussein #iraqpresident #iraqprimeminister #safaritv
HisStory | Saddam Hussein | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
I feel proud that India has an Independent Foreign Policy. Never choose sides. Develop our own country. 🇮🇳❤
യുദ്ധം ഉണ്ടായി എന്ന് അറിഞ്ഞപ്പോൾ തന്നെ, ബാങ്കിലെ പൈസയും എടുത്ത് കുടുംബ സമേധം ഒളിവിൽ പോയി... സൈന്യാധിപൻ കണ്ടം വഴി അവരുടെ പുറകെ ഓടി...എന്നിട്ട് നാട്ടുകാരോട് മുഴുവൻ യുദ്ധത്തിൽ അണി നിരക്കാൻ ആഘുവാനവും😂, സദ്ധം ഒരു കില്ലാടി തന്നെ
😊
😄
Bush നേരിട്ട് ബാഗ്ദാദിൽ വന്നു കൊട്ടാരത്തിന്റെ ഉമ്മറത്ത് വന്നു വെല്ലു വിളിച്ചിട്ടും പുള്ളി ഇറങ്ങിവന്നില്ല......മോശായി പോയി 😌
ഇവിടത്തെ ചി പിഎം കാർക്ക് ദൈവം ആയതു അത് കൊണ്ടാണ്...
ചുറ്റിനും ഉള്ള തങ്ങളേക്കാൾ താഴെ ഉള്ളവരോട് അക്രമം കാണിക്കുകയും കുറച്ചു മുകളിൽ ഉള്ളവരെ കണ്ടാൽ മുട്ട് വിറക്കുകയും ചെയ്യുന്നവർ...പക്ഷെ അവസാന നിമിഷം വരെ തള്ളിനു ഒരു കുറവും വരുത്തില്ല...
ഇരയെക്കുറിച്ച് പറയുമ്പോഴും വേട്ടക്കാരൻ്റെ ഭാഷയിൽ എങ്ങനെ അവതരിപ്പിക്കണമെന്നതിന്, ഈ സീരീസ് ഒരു മാതൃക തന്നെ!
President ney കൊല്ലാൻ നോക്കിയാൽ rajyadrauham അല്ലേ, present situation america responsible for this. What compensation Iraq got?
Now Tony blair him told those were lies. Note how isreal become super power after saddam hussain, 52th state of usa... 🤔
യുദ്ധ ശേഷം ഇറാക്കികൾ തിരിച്ചറിഞ്ഞു കാണും സദ്ദാം ആയിരുന്നു ശെരി എന്ന്.. ഇന്ന് 95%ഉം ഇറാക് ഇറാൻടെ നിയന്ത്രണതിലാണ് സാമൂഹികമായും സാംസ്‌കാരികയും ഉൾപ്പെടെ. ഒരു കാലത് അമേരിക്ക കൊടുത്ത ആയുധം കൊണ്ടു ഇറാനെ ആക്രമിച്ച ഇറാക് ആ അമേരിക്ക കാരണം ഇറാന് സമാന്ത രാജ്യം ആയിരിക്കുന്നു
മറ്റൊരു മുസ്ലീം രാജ്യത്തിനോട് (ഇറാൻ) 8 കൊല്ലം യുദ്ധം ചെയ്ത് ലക്ഷക്കണക്കിന് പേരെ കൊല്ലിച്ച് സ്ത്രീകളെ വിധവകളാക്കിയ ,
കുവൈറ്റിനെ ആക്രമിച്ച് നശിപ്പിച്ച ഒരു ഭീകരനെ അമേരിക്കക്കെതിരെയായത് കൊണ്ട് ന്യായീകരിക്കേണ്ടി വരുന്നവരുടെ തലച്ചോറ് ആദ്യം പരിശോധിക്കണം.
സഫാരിയുടെ വിശ്വസ്ഥത തകർക്കുന്നതാണ് ഈ സീരീസ്. നമ്മുടെ കാലത്ത് നാം പത്രത്തിൽ വായിച്ച കാര്യങ്ങൾ എത്ര വെള്ളം ചേർത്താണ് അവതരിപ്പിക്കുന്നത്.
ആണോ കുഞ്ഞേ. ഇപ്പോൾ കൂടുതൽ ആളുകൾ സഫാരി കാണാൻ തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്
ദേശാഭിമാനി 😂ആയിരിക്കും lle
@@sajidsajimon4232😂😂
😂😂😂
ഇവൻ മാർടെ സമാധാനം ഉണ്ടാകൾ സേന വന്ന് ഒരു രാജ്യത്തെ തകർത്തു എന്ന് സ്ഥാരി പറയണം സദ്ദാമിന് ശേഷം ആ ജനത എന്ത് സന്തോഷ മാണ് നേടിയത് ചെറിയ ചെറിയ പിഴവുകളെ ചൂണ്ടി കാണിച്ച് വലിയ തെറ്റിനെ സഫാരി ന്യായികരി ക്കാൻ ശ്രമിക്കുന്നില്ല എന്ന് വിശ്വസി ക്കാൻ ഇഷ്ടം
അതിനു മുമ്പേ കുർദ് സ്ത്രീകളെ പീഡിപ്പിച്ചു കൊന്നത് പിന്നെ സ്വപ്നത്തിൽ ആയിരിക്കും😂
Nanayi Santoshi hu sadamum avande chekuthan makanim chatapol...metalathile jihadikalku matram kastam
സഫാരി കാസ ഭീകര ചാനൽ..... അമേരിക്കൻ ഇസ്രായേൽ ജിനോസൈഡ് പ്രോഗ്രാം പലസ്റ്റീൻ ഇറാക് അഫ്ഗാൻ 👍👍👍
Cry about it 😂
Cry sudapi 😂
Why justify Terrorism
ഓട്രാ.... പൊട്ടാ 😂
😂😂😂👎👎👎👎👎
ഇറാഖിനെ നിരായുധരാക്കി കൂടെ 33രാജ്യങ്ങളെയും കൂട്ടി അമേരിക്ക ചെയ്ത ഭീരുത്വം നിറഞ്ഞ യുദ്ധം.
Vettakaram safari Chanel
സത്യംമായി ചരിത്രം അവദരിപ്പിച്ച സഫാരിക്ക് അഭിനന്ദനങ്ങൾ
സ്വന്തം താല്‍പര്യ ത്തിനു വേണ്ടി ഒരു രാജ്യത്തെ യും ഇങ്ങനെ ചെയ്യരുത്. മാപ്പിളമാര്‍ തീവ്രവാദം sponsored team തന്നെ എന്നാലും നല്ല രീതിയില്‍ പോകുന്ന രാജ്യങ്ങളെ ഇങ്ങനെ തകർത്തു എറിയന്‍ പാടില്ല ഒരിക്കലും. എത്ര hard work ചെയതു ആണ് ആ രാജ്യം അങ്ങനെ ആയതു. കഷ്ടം
സദ്ദാംമിനു വേണ്ടി ലക്ഷകണക്കിന് നിരപരാതികളെ കൊന്ന ബുഷ് ഒരു മാന്യൻ തന്നെ 🙏
Saddamum moshakkaran onnumalla pulliye konnappol njan 2 day food kazhichilla ipo thonunnu athonnum vendayirunnu..because he was cruel man
@@socialmedia8804 angane yenthakill sadaminnu ayutham koduthu valarthiyeduth America nallavar alle lokkathe yettavum kuduthall yutham America ye mecha peduthyitte ullu pannathinu vendi America kannich udayipukkalum chadikkallum ann yennullathann vasthavam lakksham manushare konnu kallanga Americaye janagall annu manasillakkiyilla 😢 pavam irakki janatha
America news channel lokkathu parathunna kallakkathakkl ath vijayichu allukkall thettidarikka pettu ippoyann America yude muggamudikkall ayingu pokkunnath sherikkulla America yenthenn kore per manasillakkikatinju kollayum, kollayum,adichmarthallukkallum ann America chyunnath biggaravandikkalle samrakkishikkunnathum Ivar thanne yutham cheyikkunnathum America ithnu mattam varathidathollam lokkath samadanam undavilla America thullayatte
@@mohammedakmal4575 bharanathikarikal mosamayal anubhabhavikkunnath janagal anu..so iraqi janatha anubhavikkan bhadyastharanu. Because avar sadhamine pinthunachu..palestinian janatha hamasine support cheythu ipo avarum anubhavikkunnu...indian janagalum mattoru tharathil paranjal happy life alla...
@@socialmedia8804 🤣nalla comedy avar alle avide aru barikkannam yennu thirumanikkendath avide America chettataram kannichu America sadaminu pinnthunna koduthu irane akkramichu avasanam Iran irakkine kiyyadakkuna sahacharam vannppo America pinmaari Irante yum irakkinte yum fule kandittann America ee panni okke cheyythath thamilladipichu kore ayutham vitt America cash ondakki pinne kuveytill ninn kadam medi pichu avasanam irakkum kuveyittum thamill ayyi randu perkkum America ayutham nallki avasannam irakkinte keyill ayuth illathayappo videkkeri yennitt valliya vambum parayunnu ee adutha kallath nadanna yella yuthavum America undakkiyathann mathathinte perillum thamill adipichu ayutham vittkkunna kolla rajam America ye thodachu kallayannm yennal lokkath samadanam undavum athinn oru pothiya sakkayam rubam prabikkunnund ippoll ini adikka duram illa Palestinne vamsha hathye yill ninnum samrakkshikkan America yude yum Israel nteyum NATO yudeyum lokka methavitham avasnikkarayi kayinu
ഇന്ന് സദാംഭരണകൂടമായിരുന്നുവെക്കിൽ ഇറാഖ് എന്ന രാജ്യം ലോകഭൂപടത്തിൽ നിന്നു ചരിത്രമായേനെ.
അമേരിക്ക അവിടെ നൃത്തം
ചവിട്ടി അവിടെ സമാധാനം
കൊണ്ടുവരാനല്ല.പരസ്പരം
ഇറാക്കിലെ ജനതയുടേബിന്നിപ്പ്
അധികമായി.പാസ്പരമിപ്പയും
പോരാടിക്കുന്നു.സധാമുണ്ടായിരുന്നെങ്കിൽരാജ്യത്തെ ചാരൻ മാരേ യും അക്രമികളെയയുമൊതുക്കി
തീർത്തേനെ
ഉദയ് പറഞ്ഞത് എല്ലാം സത്യമല്ലേ
എന്തിന് സാമ്രാജ്യത്വ ലോബിക്ക്
വേണ്ടി സഫാരി വിടുപണിചെയ്യുന്നു.
പിന്നീടുള്ള കാര്യങ്ങൾ ലോകം
അറിഞ്ഞത് അല്ലേ ?
ഇവിടെ സഫാരി പറയുന്ന കഥയും യൂറോപ്പും അമേരിക്കയും പറയുന്ന കഥ തെറ്റാണെങ്കിൽ, അങ്ങനെ പറയുന്നവർ ശരിയായ കഥ കൊണ്ടുവരൂ കേൾക്കാം.
വലിയൊരു ആയുധശേഷിയായി വളർന്ന് കൊണ്ടിരുന്ന ഇറാനെ തകർക്കാൻ സൗദി യുടെയും കുവൈത്തിൻ്റെയും പണമുപയോഗിച്ച് കൊണ്ടു സദ്ധാമിന് ആയുധങ്ങൾ അമേരിക്ക നൽകി യുദ്ധം ചെയ്യിപ്പിച്ച് ഇറാഖിൻ്റെ നടുവൊടിച്ചു അതെ സമയം രഹസ്യമായി ഇറാന് ആയുധങ്ങൾ നൽകിയിരുന്നതും അമേരിക്ക തന്നെ അവസാനം കുവൈത്തിനെ ആക്രമിക്കാൻ സദ്ധാമിന് പിന്തുണ നൽകിയ അമേരിക്ക അറബ് രാജ്യങ്ങൾ ഇറാഖിനെ സഹായിച്ചാൽ അമേരിക്കക്ക് എതിരാവുമെന്നും തിരിച്ചറിഞത് കൊണ്ട് പിന്നീട് ഇറാഖിനെതിരെ തിരിഞ്ഞ് കുവൈത്തിനെ മോചിപ്പിക്കാൻ മുന്നിൽ നിന്നതും അമേരിക്ക തന്നെ പിന്നീട് ശത്രുവായി മാറിയ സദ്ധാമിനെ ഇല്ലാതാക്കാൻ ഇറാഖിലെ ഗോത്രങ്ങളെ ഉപയോഗിച്ച് സദ്ധാമിനെതിരെ കലാപങ്ങൾ നടത്താൻ ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി അമേരിക്ക കുർദ് കളെയും മറ്റും കലാപത്തിനിറക്കി കലാപം അടിച്ചമർത്താൻ സദ്ധാമിൻ്റ സൈന്യം കൊടും ക്രൂരതകൾ ചൈത് കൂട്ടി സദ്ധാമിൻ്റെ ക്രൂരതകൾ നേരിട്ട റിബലുകളെ സഹായിക്കാൻ പല കാരണങ്ങൾ ആരോപിപ്പ് സദ്ധാമിനെ നേരിടാൻ വന്ന അമേരിക്ക പത്ത് ലക്ഷം ഇറാഖികളെ കൊന്നൊടുക്കി അ മേ രി ക്കയുടെ വാക്ക് വിശ്വസിച്ച് സദ്ധാമിനെതിരെ തിരിഞവരെല്ലാം ഇന്ന് സദ്ധാമിനെ അങ്ങീകരിക്കുന്നവരാണ് സദ്ധാമിൻ്റ ഭരണകാലത്ത് ഇറാഖിൻ്റെ സുവർണ്ണ കാലഘട്ടം തന്നെ ആയിരുന്നു മേഘലയിലെ ഏറ്റവും ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടായിരുന്ന ആ രാജ്യം ഇന്ന് കെട്ടിടങ്ങളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും വെറുമൊരു ശവപ്പറമ്പാണ് ആ രാജ്യത്തിൻ്റെയും സദ്ധാമിൻ്റെയും നാശത്തിന് കാരണം അമേരിക്കയെ വിശ്വസിച്ചതാണ്
യൂറോപ്പും അമേരിക്കയും പറഞ്ഞത് വ്യാജമാണെന്ന് ബ്രിട്ടീഷ് പട്ടാളത്തെ ഇറാഖിലേക്കയച്ച UK പ്രധനമന്ത്രി ടോണി ബ്ലയർ തന്നെ തുറന്നു പറഞ്ഞതാണ്.
ഇറാഖിൽ കൂട്ടനശീകരണായുധങ്ങൾ (MDW) ഉണ്ടെന്ന് കളവു പറഞ്ഞാണ് ഇറാഖിനെ ആക്രമിച്ചത്. CIA ലോകത്തോട് പച്ചനുണ പറഞ്ഞു പ്രചരിപ്പിച്ച് അക്രമത്തിന് പിതുണ നേടി.
മാത്രമല്ല . ഇറാഖിൻ്റെ എണ്ണ പിടിച്ചെടുത്ത് അമേരിക്ക തന്നെ വിപണിയിലെത്തിച്ചാൽ ലോക മാർക്കറ്റിൽ എണ്ണ വില കുറച്ചുമെന്ന് വരെ പ്രചരിപ്പിച്ച് ജനങ്ങളെ കയ്യിലെടുത്തു . പിന്നീട് എണ്ണ വില 3 ഇരട്ടിയിലേറെ വില കൂടുകയാണുണ്ടായത്. അമേരിക്കയുടെ ലാഭക്കൊള്ളയാണ് കാരണം .അമേരിക്കക്കാർ സദ്ദാമിൻ്റെ നാട്ടിൽ നിന്നു തുറന്നു വിട്ട തടവുപുള്ളികളെ ഉപയോഗിച്ച് ISIS (Islamic State of Iraq& Syria ) ഉണ്ടാക്കിയതും അതുപയോഗിച്ച് മുസ്ലിംകളെ കശാപ്പു ചെയ്തതും നാം കണ്ടതാണ് .
സദ്ദാം കഴിഞ്ഞപ്പോൾ നിർത്തിയോ ? ഗദ്ദാഫിയെയും ലിബിയയെയും ഇല്ലാതാക്കി .
അവിടം കൊണ്ടും നിർത്തിയില്ല . അടുത്തത് സിറിയയെ കടിക്കാനാണ് പേപ്പട്ടി ഓടിച്ചെന്നത്. അതോടെ പുട്ടിൻ ഒറ്റ പ്രസ്താവന . അത് കേട്ട പാതി കേൾക്കാത്ത പാതി അമേരിക്ക മാളത്തിൽ ഒളിച്ചു . ഇന്നുവരെ സിറിയയെ തൊട്ടിട്ടില്ല. അതുകൊണ്ടാണ് ഇപ്പോൾ ഇസ്രായേൽ സിറിയയേയും ഇറാനെയും ഒക്കെ അടിക്കുന്നത്. അമേരിക്കക്ക്നേരിട്ടടിക്കാൻ പറ്റാത്തത് ഇസ്രായേലിനെക്കൊണ്ട് ചെയ്യിക്കുന്നു. അത്ര തന്നെ.
😜😜😜😜.... സഫാരി കാസ ഭീകര ചാനൽ...
@@AzeezTk-bk5kf എങ്കിൽ ശുഡാപ്പി ചാനൽ ആയ media one കണ്ടാൽ പോരേ 😂
@@AzeezTk-bk5kf എങ്കിൽ ശുഡാപ്പി ചാനൽ ആയ media one കണ്ടാൽ പോരേ 😂
Never ever trust America.
ഇറാഖ് യുദ്ധമെന്ന പേരിൽ 10 ലക്ഷം പേരെ കൊന്ന ബുഷിനും ഹിറ്റ്ലർക്കും അഭിനന്ദങ്ങൾ'
@@libingeorge3612 അങ്ങനെ കണക്ക് എടുക്കാൻ പോയാൽ ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൊന്നിട്ടുള്ളത് ക്രിസ്ത്യാനികൾ ആണ്.
കാരണം കുവൈത്തിനെ ആക്രമിച്ചത് 😂😂
@@rajeevkannur9716
അത് ഫസ്റ്റ് വാർ
രണ്ടാമത് നടന്നത് കൂട്ടനശീകരണ ആയുധമുണ്ട് എന്ന കള്ളം പറഞ്ഞാണ്.
@@abdullabappu4686 അതിനുള്ള വഴിയും സദ്ദം തന്നെ ഒരുക്കി കൊടുത്തു..യു എൻ പരിശോധകരെ തടഞ്ഞു...😀
@@libingeorge3612njamman matre njamma koottunnullu😂
sadham❤❤❤❤❤❤
ജോർജ് ബസ് സദ്ദാമിന് മായി സംവാദത്തിൽ ഏർപ്പെടാൻ ഉള്ളതായിരുന്നു ആൺകുട്ടിയാണെങ്കിൽ അവർക്ക് നല്ല ഉദ്ദേശം ഇറാഖിലെ എണ്ണപ്പാടങ്ങൾ ആയിരുന്ന ലക്ഷ്യം
സൗദി ആദ്യം ഇതിന് സമ്മതിച്ചില്ല. അമേരിക്ക ഒറ്റകാര്യം പറഞ്ഞുള്ളു അല്ലാത്ത പക്ഷം നിങ്ങളും യുദ്ധത്തിന് തയ്യാറായിക്കോളൂ..
Bro, proof undo? Curious aythkond choythichatha..
ഉറപ്പല്ലേ😂
ഉറപ്പാണ് 🤣🤣
അമേരിക്ക 😂🔥🔥🔥❤️
@@dawn_alex ravi chandran sir nte video yl detail sahithm unde
സദ്ദാം കുടുംബത്തിൻറ്റെ ക്രൂരതയിൽ നിന്നും ഇറാഖിലെ സാധാരണ ജനങ്ങളെ രക്ഷിച്ച അമേരിക്കക്ക് അഭിവാദ്യം എങ്കിലും U N നെ ഉപയോഗിച്ച് ഇറാഖിനെ നിരായുധരാക്കിയ ശേഷം യുദ്ധത്തിന് ചെന്നത് ഭീരുത്വമാണ് യുദ്ധത്തിന് മുമ്പ് ഇറാഖ് സൈന്യത്തിന് ആയുധങ്ങൾ നൽകണമായിരുന്നു എന്നിട്ട് സാധിക്കുമെങ്കിൽ അവരെ ജയിക്കണമായിരുന്നു
Us ന്ടെ കൂടെ 33രാജ്യങ്ങൾ വേറെയും.
@@ticktick7950സംഘിയുടെയും സായിപ്പിന്റെയും സ്വഭാവം അത് അല്ലെ പിന്നിൽ നിന്ന് അടിക്കു മുന്നിൽ വരില്ല 🤌🔥
യൂസ് ആണ് ഇതിന്റെ പിന്നിൽ എത്രയോ സാധാരണക്കാരെ യാണ് US കൊന്നു തള്ളിയത്
Wiw, ethipoyi, oro divasavum nokkum, next vannittunonnu🌷💖❤️
ഇന്നലെ വരെ സദാം ഒരു ഏകാധിപതിയെ പോലെ കണ്ടു, ഇപ്പോൾ മനസ്സിലാകുന്നത് അയാൾ ഒരു ധീരൻ തന്നെ.... സഫാരി ചാനൽ അ മരിക്ക പറഞ്ഞ കഥ 19 എപ്പിസോഡ്, ബാക്കി 20,21,22, സദാമിന്റെ കഥ 👍🏼 ചരിത്രം ആട്ടിമറിക്കൽ ഇന്ത്യക്ക് ആദ്യം ഒന്നും അല്ലല്ലോ 🤦🏼♂️
അമേരിക്ക അന്നും ഇന്നും ഭീകരരാഷ്ട്രം... ഈ ബുഷോകെ നരഹിച്ചു കൊണ്ടേ ചാവു
ഇനി അന്യഗ്രഹജീവികൾ വന്നു ഭൂമിയെ ആക്രമിക്കണം അതൊരു വല്ലാത്ത രസമായിരിക്കും
Dheeranaya Saddam❤
andi
ഹുദയ് ഹുസൈൻ ന്ന് ഇവിടത്തെ പോലെ '"""ദോശാ"""ഭിമാനി പോലെ ഒരു പത്രം ഉണ്ടായിരുന്നു ല്ലെ 😳😳
മനോര പോലെ
U.A.E Pole Ethra Rich Rajyam Avendathayirunu Iraq
@Love55w U.A.E avarude karyam nokki super rajyamayyimarri Iraq veruthe Mattu rajyaghale chorinju swantham kuzhi thondi
@@vishnusasi6336 bro iraq is a diverse country(include, shia, sunni, kurd, yazidis etc).
UAE യിൽ ഒരൊറ്റ സമൂഹമേ ഉണ്ടായിരുന്നുള്ളു (sunni ). വൈവിധ്യങ്ങളുള്ള രാജ്യങ്ങൾ രക്ഷപെടാൻ അല്ലെങ്കിൾ വികസിക്കാൻ നല്ല പാടുപെടും ഉദാഹരണം നമ്മുടെ രാജ്യം തന്നെ. ഇങ്ങനെയുള്ള രാജ്യങ്ങളിൽ ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കൂടുതൽ ഉണ്ടാകും . അല്ലെങ്കിൽ ജനങ്ങൾക്ക് ബോധം ഉണ്ടാകണം
@@Soorajsajeevmavanal7372 you are right bro ❤
കഥയുണ്ടാകുന്നതും നുമ്മ പ്രചരിപ്പിക്കുന്നതും നുമ്മ
യുദ്ധം തുടങ്ങുന്നതും നുമ്മ
വിയറ്റ്നാം തോൽവികൾ തന്നെ ലോകത്തിന്റെ ശാബം us
Cry moree🤣🤣🤣
😂😂@@ajayjoy4345
ഇരുന്ന് മോങ് 😂
🔥ഖുർആൻ 5:51🔥
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
കാസ പോരാളി 😀
@@malayali801ithu Quran I’ll ullathu aano alleyo ennu para , ennittu Kasa aano sanghi aano ennoke parayaam
IBRAHIMI ACCORD
അതായതു പണ്ട് വളരെ പണ്ട് അങ്ങോട്ട് കേറി ആക്രമിച്ചു ഒരു ഗോത്രത്തെ ഇല്ലാതാക്കി എന്നിട്ട് ആ ഗോത്ര നേതാവിന്റെ മകളെ സ്വന്തം അച്ഛനും ഭർത്താവും കൊല്ലപ്പെട്ട അതെ രാത്രിയിൽ ബലാത്സംഗം ചെയുക. ഇത്താരമൊരു കൊടും ഭീകരനെ ഇല്ലാതാക്കാൻ അന്ന് അമേരിക്ക ഇല്ലാതെ പോയി. ഉണ്ടായിരുന്നെങ്കിൽ ലോകത്തിൽ ഇന്ന് തീവ്രവാദി ആക്രമണങ്ങൾ ഇല്ലാത്തിരുന്നേനെ.
ഔ.....
സദ്ദാം ഹുസൈന്റെ നാശം അമേരിക്കക്കും മുസ്ലീങ്ങൾക്കും ആവശ്യമായിരുന്നു. അദ്ദേഹം ആദ്യം കുവൈത്ത് കീഴടക്കി പിടിച്ചടക്കി. മക്ക മദീന ഉൾപ്പെടെയുള്ള സൗദി അറേബ്യയും യുഎഇയും മറ്റും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതായിരുന്നു. സത്യത്തിൽ അദ്ദേഹം ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരൻ ആയിരുന്നു.
Socialism ഒരിക്കലും arabs ന് work ആകില്ല. കാരണം അറബികളുടെ ചരിത്രത്തിൽ അവർക്ക് കച്ചവടക്കാരായ ചിത്രികരിച്ചിരിക്കുന്നത്. സോഷ്യലിസം ഉണ്ടായാൽ ഓരോരുത്തരുടെയും മൂല്യം ഇല്ലാതാവുകയാണ് ചെയ്യുന്നത്.
സദ്ദാമും ബുഷിനെക്കാൾ എത്രയോ നല്ലവൻ സദ്ദാമിന്നും ഓസാമക്കും വേണ്ടി എത്ര നിരപരാധി കളെ yaann അമേരിക്ക ചുട്ട് കൊന്നു
Well done
They removed Najeebulla from Afgan and replaced it with the Taliban , Removed Gaddafi and Libiya became hell , in Iraq toppled Saddam, now Iraq is run by multiple militia,
ഭീകര അമേരിക്ക
സദ്ദാം ഗ്രേറ്റ് 🤗❤️
ഇസ്ലാം ഭീകരർക്കെതിരെ പൊരുതി ഭാരതത്തെ സംരക്ഷിക്കാൻ വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രണാമം 😢😢
ഇന്ത്യൻ സൈന്യത്തെ കൊന്നവരും ഇന്ത്യയിൽ സകല ഭീകര അക്രമണങ്ങളും നടത്തിയവർ എല്ലാം ഹിന്ദുത്വ ഭീകരവാദികൾ ആണ്.
China Buddhist alle ? Sanathana dharmama bheekaravaadikal alle ?
Good presention
Ee film eatha?
Good story next story
Episode time kootanam
അവിടെ അമേരിക്ക നടത്തിയത് വംശഹത്തിയ ആണ്... അമേരിക്കൻ ഇസ്രായേൽ സൈനിയം നടത്തിയ ക്രൂരതകൾ അറബ് ചാനലുകളിൽ ഇന്നലെയും കണ്ടത് ആണ്..
സഫാരി ചാനൽ ്ന് പരസ്യങ്ങൾ ഒന്നും ഇല്ലാതെ ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞത് എങ്ങിനെ എന്ന് അന്വേഷിക്കണം
ആ ധീരൻ ഉണ്ടെങ്കിൽ ഇന്ന് ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന യുദ്ധം അല്ല അതിന് വേറെ എന്തെങ്കിലും പറയണം, ഇസ്രായേൽ, അമേരിക്ക ഒന്നും ഒരു രാജ്യത്തിന്റെ കാര്യം നോക്കാൻ പോകില്ല, മുട്ട് വിറക്കും ധീരൻ തന്നെ സദാം 🥰🥰
ലോകത്ത് മനുഷ്യന് ഭീക്ഷണി അമേരിക്കൻ ഡീപ് സ്റ്റേറ്റും, ഇസ്രായേൽ വംശഹത്യരും കൊള്ളക്കാരായ ബ്രിട്ടനും - അവരുടെ സ്വാർത്ത താല്പര്യങ്ങളും ആണ്.
മറ്റൊരു നാട്ടിൽ കടന്നു കയറി അവിടത്തെ പൗരന്മാരെ അമേരിക്ക കൊന്നാൽ അത് “സമാധാന പോരാട്ടം ”
സ്വൊന്തം രാജ്യത്തിൽ സമാധാനത്തിനായി ആയുധമെടുത്തവൻ തീവ്രവാദി.
ആളുകളെ കൊന്നതിന്റെ കണക്കാണ് ആണ് തീവ്രവാദത്തിന്റെ അടിസ്ഥാനം എങ്കിൽ അത് അന്നും ഇന്നും അമേരിക്ക തന്നെയാണ്.
അപ്പൊ കുവൈത്തിനെ ആക്രമിച്ചത് അമേരിക്ക ആയിരുന്നോ 😂
@@rajeevkannur9716 ഇറാഖ് 254 km ബോർഡർ കുവൈറ്റ് ആയി പങ്കിടുന്നു. അങ്ങനുള്ള രാജ്യവുമായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ലോക പോലീസ് ചമഞ്ഞു ആ ഭൂഖണ്ഡത്തിൽ പോലുമല്ലാത്ത അമേരിക്ക യും സഖ്യ കക്ഷികളും ഇടപെട്ടത്തിന്റെ ലക്ഷ്യം വ്യക്തം. ആ യുദ്ധത്തിൽ പങ്കെടുത്തതിന്റെ കുറ്റബോധത്തിൽ കിട്ടിയ സൈനിക ബഹുമതികൾ പൊതുനിരത്തിൽ വലിച്ചെറിഞ്ഞ സൈനികർ അതാതു രാജ്യങ്ങളിൽ വന്നതും അവർ കാട്ടിക്കൂട്ടിയ അക്രമണങ്ങൾക്കു മാപ്പ് അപേക്ഷിച്ചതും ചേട്ടൻ കാണാത്തത് ആരുടേയും കുറ്റമല്ല.
അതിന് ശേഷം ആ രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ?സൈന്യം പിൻവലിയാണമെന്ന് ഈ അടുത്തും അവിടത്തെ പരമാധികാര govt പറഞ്ഞിട്ടും ഇപ്പോഴും അവിടെ തുടരുന്നതിന്റെയും ലക്ഷ്യം ബുദ്ധിയുള്ളവർക്ക് വ്യക്തം
@@juraijanu6309 നീ പൊട്ടൻ ആണെന്ന് കരുതി എല്ലാവരും പൊട്ടന്മാർ അല്ല..അതിർത്തി തർക്കം ആയിരുന്നോ കുവൈത്തും ആയി..കുവൈത്ത് പിടിച്ചടക്കി..പിന്നെ സൗദിയിലേക്കും മറ്റും കടന്നു കയറും എന്ന ഘട്ടം വന്നപ്പോൾ ആണ് യു എൻ ഇടപെട്ടത്...പിന്മാരാൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല എന്ന് മാത്രമല്ല കുവൈത്തിലെ എണ്ണപ്പാഠങ്ങൾ മുഴുവൻ തീയിട്ടു...
@@rajeevkannur9716kuwair iraq bordril righ sthoichu enna gananm so itagile crud oil kuwait adichu mattunnu ennath ayirunu prashnam rigg sthapipichath America
2047ൽ ഇന്ത്യയിൽ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ച കേരളത്തിലെ ചിലർ ഇപ്പോൾ തീഹാർ ജയിലിൽ ചപ്പാത്തി ചുടുന്നു 😂
കാക്കകൾ ലോകത്തിനു ആമ്പത് 👍
Odu mire
ഒരൊറ്റ ചോദ്യം ജോർജേട്ടാ, ഈ പറഞ്ഞ ബുഷേട്ടനും ക്ലിൻ്റേട്ടനും കൂടി യുദ്ധം ചെയ്ത് സദ്ദാമിനെ കൊന്ന് അവിടെ അവരുടെ സ്വന്തം ഐസിസിനെ ഭരണം ഏൽപ്പിക്കുന്നത് വരെ നമ്മുടെ മലയാളികൾ ആയ നഴ്സുമാർ ഉൾപ്പടെ നിരവധി വിദേശികൾ ഇറാഖിൽ ജോലി ചെയ്തിരുന്നു, ഇത്രയും മോശമായ രാജ്യത്ത്, പട്ടിണിയും സാമ്പത്തിക പ്രശ്നങ്ങളും അക്രമങ്ങളും അസ്ഥിരതയും ഒക്കെ ഉണ്ടായിരുന്ന ഒരു രാജ്യത്ത് എങ്ങിനെയാ ഇത്ര വിദേശികൾ ജോലി ചെയ്യുക? അമേരിക്കക്കാർ ഉണ്ടാക്കിയ ഈ ചരിത്രം ഇവിടെ കൊണ്ട് വന്ന് ശർദ്ദിക്കുന്നതിന് മുമ്പ് നമ്മുടെ നാട്ടിൽ ഉള്ള മുമ്പ് ഇറാഖിൽ ജോലി ചെയ്തിരുന്ന കുറച്ചുപേരെയെങ്കിലും നേരിൽകണ്ട് സംസാരിച്ച് യഥാർത്ഥ ചരിത്രം എന്തെന്ന് മനസ്സിലാക്കി ഈ സീരീസിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.
2003 ജോർജ് w ബുഷ് ടോണി ബ്ലൈയർ അടൽ ബീഹാരി വജ്പേയ് കിടിലം ആയിരുന്നു അന്ന് ഇന്ന് ഡോണൽഡ് ട്രമ്പ് നേതന്യാഹു മോദി കിടിലൻ തന്നെ ❤
മനുഷ്യരോട് കരുണ കാണിക്കാത്തവരെ ദൈവവും കരുണ കാണിക്കുകയില്ല ജനിച്ചിട്ടുണ്ട് എങ്കിൽ മരണം ഉറപ്പ് ആർക്കും നോഹയുടെ പേടകവും റാംസസ് സെക്കൻഡ് ശവകുടീരവും മനുഷ്യ നിനക്ക് ദൃഷ്ടാന്തമാണ് ചിന്തിച്ചു കൊള്ളുക
മനുഷ്യരോട് കരുണ കാണിക്കാത്തവനും ദൈവവും കരുണ കാണിക്കുകയില്ല നോഹയുടെ പേടകവും റാംസസ് രണ്ടാമൻറെ ശവകുടീരവും മനുഷ്യ നിനക്ക് ദൃഷ്ടാന്തം ആകുന്നു
@@Happy123-ko4yjയേശുക്രിസ്തുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും
ഇത് ആരുടെ കഥയാണ് ഈ പറയുന്നത് അമേരിക്കയുടെ കഥയാണ് ഈ പറയുന്നത് ലോകത്തിൽ ഏറ്റവും കൂടുതൽ നാശം ഉണ്ടാക്കിയ ടീമുകളാണ് പിന്നെ ഇറാക്ക് ചെയ്തത് ആരെങ്കിലും കണ്ടിട്ടുണ്ടോ ആരും കണ്ടിട്ട് പോലുമില്ല അവര് പറയുന്നത് കേട്ട് തുള്ളാൻ മറ്റുള്ളവർക്ക് പറ്റില്ല
അതായതു പണ്ട് വളരെ പണ്ട് അങ്ങോട്ട് കേറി ആക്രമിച്ചു ഒരു ഗോത്രത്തെ ഇല്ലാതാക്കി എന്നിട്ട് ആ ഗോത്ര നേതാവിന്റെ മകളെ സ്വന്തം അച്ഛനും ഭർത്താവും കൊല്ലപ്പെട്ട അതെ രാത്രിയിൽ ബലാത്സംഗം ചെയുക. ഇത്താരമൊരു കൊടും ഭീകരനെ ഇല്ലാതാക്കാൻ അന്ന് അമേരിക്ക ഇല്ലാതെ പോയി. ഉണ്ടായിരുന്നെങ്കിൽ ലോകത്തിൽ ഇന്ന് തീവ്രവാദി ആക്രമണങ്ങൾ ഇല്ലാത്തിരുന്നേനെ.
ശരിയാ, വാ കുവൈറ്റ് ആക്രമിച്ചിട്ടുമില്ല അവിടെയുള്ള ഇറാക്കിലുള്ള കുർത്തുകളെയും രാസായുധങ്ങൾ ഉപയോഗിച്ച് കൊന്നിട്ടുമില്ല. ചില ഗ്രാമങ്ങളിൽ കയറി പുരുഷന്മാരെ മാത്രമായിട്ട് കൊന്നിട്ടുമില്ല. ഏതോ ഒരു അന്യഗ്രഹജീവി വന്ന് അവരെ അപ്രതീക്ഷമാക്കി കൊണ്ടുപോവുകയായിരുന്നു അല്ലേ. ഇറാക്കിൽ ഉള്ള ജനങ്ങൾ കണ്ടിട്ടുണ്ട്.
ഇറാനെ അടിക്കാൻ കയറി തോറ്റ് കണ്ടംവഴി ഓടിയതും കുവൈത്തിൽ നിന്ന് വളിവിട്ടോടിയതും ഷഡ്ഡാം തന്നെയല്ലേ?😄
@@rar188 ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചു എന്ന കാരണം പറഞ്ഞു അമേരിക്ക ഇന്ത്യയെ ആക്രമിച്ചാൽ നിങ്ങൾ അമേരിക്കയുടെ കൂടെ നിൽക്കുമോ..😂, പാക്കിസ്ഥാനെ ആക്രമിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നം ആണ്, അതിൽ അമേരിക്കക്ക് എന്ത് കാര്യം എന്നല്ലേ ചോദിക്കുക... 😂
@@abcdjunctionl7439
രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാവുന്നതും അയൽരാജ്യത്തെ ഒന്നടങ്കം പിടിച്ചടക്കി അവിടുത്തെ ഭരണാധികാരികളെ തുരത്തിയോടിച്ച് പെണ്ണുങ്ങളെ ബലാൽക്കാരം ചെയ്യാൻ പട്ടാളത്തിന് വിട്ടുകൊടുത്ത് സിവിലിയൻസിനെ വധിച്ച്, തോറ്റോടുന്ന വഴിക്ക് അവിടുത്തെ 600 എണ്ണക്കിണറുകൾക്ക് തീയും വെച്ച് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷം വരുത്തി നടത്തിയ അധിനിവേശവും നീ ഒരേ തട്ടിൽ വെച്ച് തൂക്കല്ലേ? ഞമ്മന്റെ ആളായതുകൊണ്ട് കണ്ട തരവഴിക്ക് മൊത്തം തലോടിക്കൊടുക്കുന്ന ഈ നിലപാട് സമുദായം അവസാനിപ്പിക്കണം. ഞാനും ഈ പറയുന്ന ഞമ്മൻ തന്നെ പക്ഷേ ചരിത്രബോധം ഉണ്ട്.
United states of America❤
Fuck
Po thaayoli
Usa pari😂
Ninde producer sayipp aano 😂😅
@@faizan.8254എന്തായാലും കാട്ടറബികൾ ആവാൻ തരമില്ല 😂
Bgm 🔥🔥
Us marines sleeped with many muslim women with the permission of there husband's....😢😢😢
❤❤❤
മിഗ് 25 വിമാനങ്ങൾ കൈവശമുണ്ടായിട്ട് സദ്ദാം പരാജയപ്പെട്ടെങ്കിൽ അതിന് കാരണം സൈന്യം അനുകൂലമല്ലായിരുന്നുവെന്നാണ്.ശബ്ദത്തിന്ടെ മൂന്നിരട്ടി വേഗത്തിലും മുപ്പത് കിലോമീറ്റർ ഉയരത്തിലും പറക്കുന്ന ആ വിമാനങ്ങളെ അന്ന് ഒരു മിസൈലിനും വീഴിക്കാൻ കഴിയില്ല.ഇന്ത്യ ആ വിമാനങ്ങൾ ഉപയോഗിച്ച് പാക്കിസ്ഥാനെ അരിച്ചു പെറുക്കുന്ന കാലമാണത്.
പിന്നിൽ നിന്ന് കുത്തിയത് ആണ്,,,
Nah more than 50 countries fought.
ജൂത മനസുള്ള സൌദി ഭരണാധികാരികളേ നോട്ടമിട്ടിരിക്കുന്ന ഹൂത്തികളേ ഇഷ്ടം.
ഇന്ന് കുവൈറ്റ് നാളെ സൗദി nextday അദർ smallcountries
Enitum Saudi America koodeyanu...avraku ariyam teevravadikale nambiyal oombiko
എങ്ങനെ ഉണ്ടായിരുന്ന രാജ്യം ആയിരുന്നു ഇന്ന് തകർന്നു പോയോ വല്ലാത്ത കഷ്ടം ആയി പോയി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല
Mr. ബുഷ് നിങ്ങളൊരു ഹീറോ ആണ് 🤝🤝👏👏👏🫶🏻
ഇറാഖ് വളർന്ന് വലുതാക്കട്ടെ ആമീൻ.
Alfam venthilaf pumin😂
രാസായുധം കൈവശം വെച്ച് എന്ന് ആരോപിച്ച് 'ഒരുകാലത്ത് അമേരിക്കയുടെ ഉറ്റ സുഹൃത്തായഇറാഖിനെ ഭരണാധികാരിസദ്ദാം ഹുസൈനെയും ആ നാടിനെയും ലക്ഷ്യം വെച്ച് അമേരിക്ക എന്നലോക ഭീകര രാഷ്ട്രംഇറാഖിനെ ആക്രമിക്കുന്നു.8 ലക്ഷം ഇറാക്കിലെ കൊന്നൊടുക്കുന്നു.അധിനിവേശ സേനക്കെതിരെചെറുത്തുനിൽക്കുന്ന അവിടത്തെ ജനങ്ങളെതീവ്രവാദികളാക്കി മുദ്രകുത്തുന്നു.അമേരിക്ക നശിപ്പിക്കാതെ ഏതെങ്കിലുമൊരു രാജ്യം ഉണ്ടോ???ഇറാക്ക്.സിറിയ.വിയറ്റ്നാം.സുഡാൻ.ലിബിയ.ക്യൂബ.അഫ്ഗാനിസ്ഥാൻ.എത്രയെത്ര കുരുന്നുകളെ ഇവർ കൊന്നൊടുക്കി.അമേരിക്ക എന്ന നശിച്ച രാജ്യം ഇല്ലെങ്കിൽലോകം എന്ന നന്നായേനെ
ഇറാഖ് യുദ്ധം ഏത് വര്‍ഷം, സപ്തംബര് 11 ഏത് വര്‍ഷം , ഒന്നു വിഷദീകരിക്കാക്മോ
2003
American version shame😢
👍👍👍❤
Sadham.hussainea.othuki
❤
കുവൈത്ത് ഉള്ളത്കൊണ്ട് അമേരിക്ക ഇറാഖില്‍ കേറി നിരങ്ങി.
angane anel inn thookilettendath nethanyahu vine anu
Muslim rajyamellam ormayakan pokua
Ha kaath irno
😢
സദ്ദാം ഹുസ്സൈൻ ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ലപരാമർശം തെറ്റാണ്. ഇസ്രായേലിനെ തോൽപിക്കാൻ ഇറാക്കിന് കഴിയില്ല.അതിന് വെച്ച വെള്ളം വാങ്ങിവെച്ചേക്ക് അത് തിളക്കില്ല. സ്വപ്നങ്ങൾ കണ്ടിരുന്നോളു😅
Iraq befor wat world too 5 militry ayirunnu un idapettu nirayudar akki anu us avare adichath allayirunne kure nashm usnum
Undayene
കുഴിച്ചെടുക്കാൻ എണ്ണ ഉള്ളത്കൊണ്ട് ഇവനൊക്കെ ഇത്രകാലം ജീവിച്ചു.
പട്ടാളക്കാരെ ചാവാൻ വിട്ടിട്ട് കാശും അടിച്ച് മാറ്റി ഒളിച്ചിരിക്കുന്നു.
ധീരൻ തന്നെ 😅
🤣🤣🤣
ചരിത്ര തിൽ വെള്ളം ചേർത്തു.
American version 😊
എന്നാ ഇനി ഞമ്മന്റെ ഇസ്ലാം version പറഞ്ഞാട്ടെ 😂
Puli. Eliyayi
ബ്രിട്ടീഷ് കാരെ ഒപ്പം കുട്ടി അമേരിക്ക
🤚
സദ്ദാം ഹുസൈൻ❤️.
ധീര പോരാളി🔥🔥🔥
😂😂😂😂
കുവൈത്തിനെ ആക്രമിച്ചത് പൊറുത്തു കൊടുക്കാം ല്ലേ 😂
Correct യുദ്ധം വരുമെന്ന് ഉറപ്പായപ്പോൾ ഭാര്യയെയും കുട്ടികളെയും തനിച്ചാക്കി മാളത്തിലൊളിച്ചിരുന്ന ധീര പോരാളി
Its Just an American Isreal Veraion 😢 Shame ,Safari !
Ok . Then what happened in kuwait
Pls explain your version too
😂😂 Sheri ennal pinne kannam
@@Hareeshbalait’s all about merica and allies , what happened in Vietnam, Yugoslavia etc ?? What happened in Rwanda ?
ഇതിൽ വർഗീയ കമന്റുകൾ ഒന്നും വേണ്ട
Safari TV is failed
അമേരിക്ക ഒരു രസികൻ തന്നെ🇺🇸😂😂
എന്തായാലും കൊള്ളാം
Yes merica tried to nuke india too but Russia helped if not it will because history.
അമേരിക്ക ഇറാഖിനെ കൊള്ളയടിക്കാൻ വന്ന കൊള്ള കാർ
Appol ivar ellavarum yudham varumbo olisankethil pokuka enna yudha thanthram janu …
കൊള്ള
എന്നിട്ട് ഇപ്പോ എന്താ അവസ്ഥ
ആണവ രാഷ്ട്രമായ അമേരിക്കയെ വെല്ല വിളിച്ചത് തെറ്റ് ഏകാധിപതികൾ അവരുടെ അധികാരം നിലനിർത്താൻ എന്തും ചെയ്യും
I have one doubt hw u people know before Mr. Sadanam is planning to release money and all details... Without any visshual and voice hw could u know all these things.. If I say something iam sorry..
Avasanam oru abhimugham kodukkan enkilum aa manasu kanichu. I adate pradana mantri oru abhimugham kandiit kannu adachal mathiyaarnu😂😂
Lokham muyuvan control cheyiyunna king America ❤
അതായതു പണ്ട് വളരെ പണ്ട് അങ്ങോട്ട് കേറി ആക്രമിച്ചു ഒരു ഗോത്രത്തെ ഇല്ലാതാക്കി എന്നിട്ട് ആ ഗോത്ര നേതാവിന്റെ മകളെ സ്വന്തം അച്ഛനും ഭർത്താവും കൊല്ലപ്പെട്ട അതെ രാത്രിയിൽ ബലാത്സംഗം ചെയുക. ഇത്താരമൊരു കൊടും ഭീകരനെ ഇല്ലാതാക്കാൻ അന്ന് അമേരിക്ക ഇല്ലാതെ പോയി. ഉണ്ടായിരുന്നെങ്കിൽ ലോകത്തിൽ ഇന്ന് തീവ്രവാദി ആക്രമണങ്ങൾ ഇല്ലാത്തിരുന്നേനെ.
United states symbel of power ww1,ww2, korean war,vietnam war, iraq war ,Afganisthan war etc other countries air baloon
സദ്ദാമും മക്കളും വെള്ളക്കാരും കൂടെ കുറെ പാവങ്ങളെ കൊന്ന് തിന്നു.
അപ്പൊ സദ്ദാഹുസൈൻ ക്രൂരൻ ആയിരുന്നു ല്ലേ 🤔
ramayanam motham kettittu seetha ramanta ara ennu paranjathupole aayi kundan koya neeyke janmana budhiyilatha varggam aano myrukale
Iraw le paranri vijayan😂
Far from facts Safari
Nale orikal ivanmarkethire ellarum samsarikum
ISRAEL -God country
Poooru country
അക്രമിയെ അടിച്ചോതുക്കി. എന്നിട്ടും അയാളെ തുണക്കട്ടെ, ചിലർ.
Bush thanthayilla mon aanu pattitheettam
മണ്ടൻ സാധനം 😢
Western history copy paste and casting
സദ്ദാമിനെ ആക്രമിക്കേണ്ട കാര്യമില്ലായിരുന്നു