Sancharam | By Santhosh George Kulangara | Belgium 05 | Safari TV

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 89

  • @ranisibi6574
    @ranisibi6574 7 месяцев назад +24

    ഞാൻ ഏഴുവർഷങ്ങൾക്കു മുമ്പ് ബെൽജിയം കണ്ടിരുന്നു അന്നു മനസ്സിലായതിനേക്കാൾ ഭംഗിയായി മനസ്സിലായത് ഇപ്പോൾ സഫാരി ചാനൽ കണ്ടപ്പോൾ ആണ്❤❤❤❤❤

  • @LongSurface
    @LongSurface 7 месяцев назад +8

    UK- യിൽ ഉണ്ടായിരുന്ന സമയത്തു ഞാൻ വിസിറ്റ് ചെയ്തിട്ടുണ്ട്. എത്ര ഭംഗിയായിട്ടാണ് അവർ പഴയ ബിൽഡിംഗ് ഒക്കെ Maintain ചെയ്തിരിക്കുന്നത് കണ്ടാൽ വണ്ടർ അടിക്കും. ഞാൻ പോയി കണ്ടതിൽ ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം

  • @valsalavr7729
    @valsalavr7729 7 месяцев назад +11

    അതീവ സുന്ദരമായ കാഴ്ചകൾക്ക് നന്ദി.

  • @shuhaibdq9552
    @shuhaibdq9552 7 месяцев назад +22

    KDB
    Lukaku
    Hazzard
    ഇങ്ങനെ പ്രിയപ്പെട്ട പ്രതിഭകളുടെ നാട് Belgium 🇧🇪🇧🇪🇧🇪

  • @Mrtribru69
    @Mrtribru69 7 месяцев назад +3

    I go to Brussels often, as it is only 1 hour by train from me. Nalla vivaranam. Brussels is more than the central part of Brussels. St Hulbert gallery is nice. On the top floors, people live there. There is a small cinema in the gallery. All very expensive shops there.

  • @sulaikhai244
    @sulaikhai244 5 месяцев назад

    നിങ്ങളുടെ യാത്ര കുറിപ്പ് വളരെ ഉപഗരപ്രധമാണ്.🎉🎉🎉.
    അവിടങ്ങളിലെല്ലാം പോകാതെ തന്നെ എല്ലാം മനസ്സിലാക്കാൻ കഴിയുന്നു.

  • @arunnjose8123
    @arunnjose8123 7 месяцев назад +1

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @tonyjohn8020
    @tonyjohn8020 6 месяцев назад

    Thanks dear SGK & team safari tv.🙏🌸💐🌻🌷🌺🌹

  • @salimavd
    @salimavd 7 месяцев назад

    അതി മനോഹരമായ നഗരങ്ങൾ ❤

  • @AnoopjoseDaddy-cm9qe
    @AnoopjoseDaddy-cm9qe 7 месяцев назад +2

    Sancharam ❤❤❤❤❤

  • @castafioreomg
    @castafioreomg 4 месяца назад

    Aesthetics ✨ ✨

  • @jayakrishnang4997
    @jayakrishnang4997 7 месяцев назад

    Grand place, St Hubert royal gallery, Brussels cathedral.

  • @riya-i8h
    @riya-i8h 7 месяцев назад +2

    ബെൽജിയം എന്നാൽ ഒരേ ഒരു kdb തന്നെ നമുക്ക്

  • @Karthika-n87
    @Karthika-n87 7 месяцев назад

    സഞ്ചാരം ❤️🙏

  • @jayachandran.a
    @jayachandran.a 6 месяцев назад +1

    La tête d'or means the golden head.

  • @balkeesvv242
    @balkeesvv242 7 месяцев назад

    Uropinde albbuthangal. Vidio kanddittu tanne mathi varunnilla neril kanubozulla avstta enthayirikkum. Annatte
    Engineermareyum silpi kaleyum namikkunnu
    Brussels nagaram super👌

  • @vishnumohan5813
    @vishnumohan5813 6 месяцев назад

    🔥🔥🔥

  • @T_VI_IX
    @T_VI_IX 5 месяцев назад

    1:21 fiat🔥

  • @JourneyJane
    @JourneyJane 5 месяцев назад +1

    കൊള്ളയടിച്ചു നേടിയ സ്വര്‍ഗം 😅😂

  • @shafeekvp4609
    @shafeekvp4609 7 месяцев назад +1

    ഇത് കാണുമ്പോൾ ശ്രീനിവാസന്റെ ബെൽജിയം JD 30 കട്ടിങ് ഓർക്കുന്നവർ ഉണ്ടോ...

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 7 месяцев назад

    Ist🎉njan

  • @lekshmiappukuttan108
    @lekshmiappukuttan108 7 месяцев назад

    👍👌👏👏👏

  • @ShajiShaji-u7x
    @ShajiShaji-u7x 7 месяцев назад

    🎉

  • @RAINBOW-gi2xd
    @RAINBOW-gi2xd 7 месяцев назад

    👍👍👍

  • @noushad2777
    @noushad2777 7 месяцев назад

    👍👍👍🎉

  • @sherlyudayakumar1466
    @sherlyudayakumar1466 7 месяцев назад

    ❤️

  • @augustinekj9765
    @augustinekj9765 7 месяцев назад

    👍✋

  • @bavausa8711
    @bavausa8711 7 месяцев назад

    എപ്പഴാണാവോ? നേരിട്ട്കാണാൻപറ്റുമോ
    എന്തോ എന്തരോ ആഗ്രഹിക്കാമല്ലോ?പ്രതീക്ഷയോടെ കാത്തിരിക്കാം

  • @kgsreeganeshan3580
    @kgsreeganeshan3580 7 месяцев назад

    Video is shaky. Some difference I felt. Felt shaky or fast

  • @deepumurukesh5909
    @deepumurukesh5909 7 месяцев назад

    Good morning 🎉🎉❤❤❤❤❤

  • @nishadbabu5249
    @nishadbabu5249 7 месяцев назад +4

    നമുക്ക് വേണ്ടത് ഓരോ മുക്കിലും ക്ഷേത്രങ്ങളും പള്ളികളുമാണ്.
    ഇതൊക്കെ എന്ത്🤔

    • @abdulrahman8111
      @abdulrahman8111 7 месяцев назад +1

      ക്ഷേത്രവും പള്ളിയും, ചർച്ചും, ബുദ്ധ വിഹാരങ്ങളും, ജൈന, സിക്ക് ആരാദനാലയങ്ങളും, എല്ലാം വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അത് കഴിഞ്ഞേ അവർക്ക് മറ്റെന്തുമുള്ളൂ. യൂറോപ്യൻമാർ കൊന്നും കള്ളയടിച്ചും നിർമിച്ചതിനേക്കാൾ എന്തുകൊണ്ടും മഹത്തരം കൂടിയാണ് ആരാദനാലയങ്ങൾ.

    • @rahulkr3717
      @rahulkr3717 7 месяцев назад

      😂😂

    • @castafioreomg
      @castafioreomg 4 месяца назад

      അതു കൊണ്ട് എല്ലാവരും നന്നാവും എന്ന് തോന്നുന്നുണ്ടോ 😂

  • @kunjumonkp9001
    @kunjumonkp9001 7 месяцев назад

    എന്ന് നമ്മുടെ ഭരണകർത്താക്കൾ ഇത് നടപ്പിലാക്കും

  • @praveenpeter502
    @praveenpeter502 7 месяцев назад +1

    നമ്മുടെ സെക്രട്ടറിയേറ്റും ഇതുപോലെ ടിക്കറ്റ് എടുത്ത് കയറ്റി വിദേശികളെ കാണിക്കണം. ലോകത്തിൽ എവിടെയും ഇല്ലാത്ത ഭരണസിരാകേന്ദ്രവും അവിടെ കിടക്കുന്ന പൊടിപിടിച്ച ഫയലുകളും😂😂😂😂😂😂

    • @jayachandran.a
      @jayachandran.a 6 месяцев назад +1

      Our Corporation Office also. 😂

  • @nishadkp6622
    @nishadkp6622 7 месяцев назад +1

    1

  • @mohennarayen7158
    @mohennarayen7158 7 месяцев назад

    🇮🇳🙏🌹

  • @sarunpadippura
    @sarunpadippura 7 месяцев назад +1

    NATO headquarters alle Brussels 🥳🥳

    • @wraith3456
      @wraith3456 7 месяцев назад

      Yes

    • @mansoorilahi4142
      @mansoorilahi4142 7 месяцев назад +1

      Alla Kevin de bruyne yude വീട് ഇവിടെയാ

    • @Mrtribru69
      @Mrtribru69 7 месяцев назад

      @@mansoorilahi4142 . Kevin de Bruyne is from the Dutch speaking area, where I also live! Limburg enna province il aanu

    • @Mrtribru69
      @Mrtribru69 7 месяцев назад

      Yes, also the Headquarters of the European Commission.

  • @rkkkk278
    @rkkkk278 7 месяцев назад +1

    AVIDE THATTAM ITTAVAR ENGANE VANNU ? 🤔🤔

    • @Mrtribru69
      @Mrtribru69 7 месяцев назад +1

      Europe mothham thattam ittavar undu. Asylum seekers, from Syria, Afghanistan, Africa etc are mostly in the UK, France, Spain, etc

    • @IshaqueZacAboobacker5
      @IshaqueZacAboobacker5 7 месяцев назад

      Nadannu vannthavum

    • @darkkkbkue
      @darkkkbkue Месяц назад

      Valunjukeri

    • @Imposter321
      @Imposter321 Месяц назад

      Natives

  • @TK-sf4qu
    @TK-sf4qu 7 месяцев назад +2

    King Leopold II of Belgium killed between 5 to 10 million in 1800s Congo people for exploiting their resources and colonization which enabled Belgium to build these beautiful cities. Dark history of African exploitation lies behind these old beautiful monuments.They amassed huge wealth from exports of rubber and ivory acquired at gunpoint. Expected Santosh to mention these cruelties as well.

    • @Mrtribru69
      @Mrtribru69 7 месяцев назад +1

      True, heard about cruelties of King Leopold II. During his time most of ordinary Belgian citizens were not aware of what he ordered or did in Congo. People were living in poverty, but the Belgian aristocrats didnt care! Also before, Belgium was mostly ruled by the French and the Dutch, who also built Brussels and elsewhere in Belgium. Those times were hard for ordinary Belgians, being exploited right and left by the French and the Dutch. King Leopold II 's statues were vandalised and destroyed and removed here just some years ago. But I have seen his statue near the coastal area, still standing ( I live in West Flanders). Belgium also suffered during the world wars, cities, towns destroyed. They rebuilt it back to the same glory, towns like Ieper, was totally destroyed.

    • @TK-sf4qu
      @TK-sf4qu 7 месяцев назад +1

      ​@@Mrtribru69 That could be said of every tyrants rule. But that doesn't absolve any crime. Agreed common people had nothing to do with it. But was Congo assisted after everything came to light? Were the wealth returned? Plus a huge wealth amassed is a huge help to rebuild when collapsed. Look at India we had to start from scratch. Again I must agree that they have maintained things very well.

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 7 месяцев назад +4

    യൂറോപ്പൃർ കൊള്ളക്കാരാണ് എന്നത് യാഥാർത്ഥൃമാണ്!!!
    ഒരു അപകർഷതാ ബോധ० കൊളണികളിൽഅവർ വളർത്തിയെടുത്തു അതിൻെറ ഒരു പ്രകടമായ ഇരയാണ് സന്തോഷ്ഇന്തൃയിൽ എന്തെല്ലാ०.അത്ഭുത നിർമ്മിതികളുണ്ട് അവസ०രക്ഷിക്കാൻ പോലു० ശ്രദ്ധിക്കാത്ത വിധ० അപകർഷത രാഷ്ട്രീയക്കാരിൽ പോലു० കാണാ०
    സന്തോഷിൻെറ വാക്കുകൾ അതിന്ന് ആക്ക० വർദ്ധിപ്പിക്കുന്നു!!!
    അതിൽ പ്രതൃക ശ്രദ്ധ.സന്തോഷ് കാണിക്കുന്നു!!!
    ഒരുവടക്ക്നോക്കിയന്ത്ര० പോലെ!!!
    കണ്ടത് പറഞ്ഞാൽ പോരേ!!!

    • @abdulrahman8111
      @abdulrahman8111 7 месяцев назад

      അതെങ്ങനാ? ചത്താലും കുറുക്കന്റെ കണ്ണ് കോഴി ക്കൂട്ടിലേക്കാണെന്ന് പറയും പോലല്ലേ ചിലരുടെ മനസ്സിൽ അവർ യൂറോപ്പ്യൻ മാരാണെന്നാണ് വിചാരം.

    • @star3059
      @star3059 7 месяцев назад +1

      Meethante asooya kollam. Ivideem kure Arabian pannikal vannu kattayirunnu. Ennittu avidam okke engane irikkunnu ? Kashttam.

    • @jayachandran.a
      @jayachandran.a 6 месяцев назад

      Why blame Santhosh ? He is just describing what he is seeing and the history behind it.

  • @mohammedrizwan6948
    @mohammedrizwan6948 7 месяцев назад

    15:54 അറബ്സ് ക്യാമറ എവിടെ ഉണ്ടേലും സ്പോട്ട് ചെയ്യും 😂

  • @tabasheerbasheer3243
    @tabasheerbasheer3243 7 месяцев назад

    കെട്ടിടങ്ങൾക്കെല്ലാം എന്തൊരു ക്ലാസിക്കൽ ഭാവം യൂറോപ്പ് നമ്മെ അത്ഭുതപ്പെടുത്തുന്നു പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണെന്നറിയുമ്പോൾ എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും 🎉

  • @sav.m953
    @sav.m953 7 месяцев назад +3

    ഇടയ്ക്കിടക്ക് ഓരോ നടക്കാത്ത പൊട്ടത്തരം പറയുന്നുടെങ്കിലും സൂപ്പർ 👍

    • @hawkingdawking4572
      @hawkingdawking4572 7 месяцев назад +2

      എന്ത് പൊട്ടത്തരം?

    • @nationalist_47
      @nationalist_47 7 месяцев назад +3

      ​@@hawkingdawking4572
      Ignore that bro
      Just another negative being

    • @mcnairtvmklindia
      @mcnairtvmklindia 7 месяцев назад +4

      വിവരംകെട്ടവന്റെ കമന്റ്

    • @ajmalnjr
      @ajmalnjr 6 месяцев назад

      Nadakkilla enn ith pole chinthikkunnavar undenkil onnum nadakkilla

  • @nishadkp6622
    @nishadkp6622 7 месяцев назад +1

    ▪︎

  • @Ramb89
    @Ramb89 7 месяцев назад

    Aa mandirathil irunnu bharicha aalkar thanne aanu african slavery vazhi kaash undalkiyath. Ippo phayangara liberals aanu. Ath kond kooduthal decoration venda.

  • @Boss-pc9gg
    @Boss-pc9gg 7 месяцев назад

    ഈ narrate ചെയ്യുന്നവന്റെ മൂക്കടപ്പ് എന്ന് മാറുമോ എന്തോ...

  • @RolexGustavo555
    @RolexGustavo555 7 месяцев назад +1

    Ippo ee സ്ഥലം മുടിഞ്ഞു

    • @hawkingdawking4572
      @hawkingdawking4572 7 месяцев назад

      ​@@nationalist_47
      അല്ല. നിങ്ങൾ നെറ്റിൽ പുതിയതാണെന്ന് തോന്നുന്നു. ഇദ്ദേഹം ഭരണമത ജാഗരൺ പോരാളിയാണ്. ഇദ്ദേഹത്തിൻ്റെ ഭാരത് സാമ്രാജ്യത്തിൻ്റെ ശത്രുക്കളായ വിദേശ അക്രമികൾ ബ്രസൽസും കുടിയേറി തകർത്തുവെന്നാണ് ഉദ്ദേശിച്ചത്.

    • @KiranMenon-jy2ed
      @KiranMenon-jy2ed 7 месяцев назад +3

      അഭയാർത്ഥികൾ മുടിച്ചു😡😡

  • @Tramptraveller
    @Tramptraveller 7 месяцев назад

    ❤❤❤❤

  • @sanjaypp3844
    @sanjaypp3844 7 месяцев назад

    ❤️❤️❤️💖💖💖💖💚

  • @varnamohan2629
    @varnamohan2629 7 месяцев назад

    ❤❤❤

  • @haridas2754
    @haridas2754 7 месяцев назад

    ❤❤❤

  • @vijayalekshmi6735
    @vijayalekshmi6735 6 месяцев назад

    ♥️

  • @najimibrahim6195
    @najimibrahim6195 7 месяцев назад

    ❤❤❤

  • @jeenas8115
    @jeenas8115 7 месяцев назад

    ❤❤❤❤❤

  • @syamapv2427
    @syamapv2427 4 месяца назад

    ❤❤❤