ഇ പാട്ടുകേൾകുമ്പോൾ പഴയകാല ഓർമ്മകൾ പുനർജനിക്കുന്നു. വീടിനരികിലുള്ള അക്കാലത്തു ഓലമേഞ്ഞ ടാക്കിസിൽ നിന്നും ആദ്യ പാട്ട് ഇ ഒരു പാട്ടായിരുന്നു. കൂട്ടുകാരുമൊത്ത് വീട്ടിൽ നിന്നും കൊണ്ടുവന്ന അപ്പവും തിന്ന് സിനിമ കാണും. പഴയ സീമകളായതുകൊണ്ട് ടിക്കറ്റ് കിട്ടില്ല എന്ന പേടിവേണ്ട. കൃത്യ സമയം പാലിച്ചാൽ മതി. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ചില സമയങ്ങളിൽ കറണ്ടുപോകും. അപ്പോൾ പിന്നെ കൂട്ടത്തോടെയുള്ള അലർച്ച. എല്ലാ ആലോചിക്കുമ്പോൾ ഒരു സ്വപ്നം പോലെ. ആ ഒരു കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിഞ്ഞതിൽ ഒരു മഹാ ഭാഗ്യം തന്നെ. ഗാനം ഷെയർ ചെയ്‌തതിൽ ചാനലിനോട് നന്ദി 🙏
പറഞ്ഞത് എല്ലാം ശരിയാണ്. ആ കാലത്തു ജീവിച്ച ആളാണ് ഞാനും. പക്ഷെ ഒരുപാട് സിനിമ അന്ന് കാണാൻ പറ്റിയിട്ടില്ല. വർഷത്തിൽ രണ്ട്. കൂടിയാൽ മൂന്ന്. ഓണം, വിഷു. പിന്നെ ഏതെങ്കിലും പുരാണം വന്നാൽ അതും. പക്ഷെ പാട്ട് എല്ലായിടത്തും കേൾക്കാൻ കിട്ടും. കല്യാണവീടുകളിൽ ഉണ്ടാകും. പിന്നെ cycle എഞം. പോയി. നല്ല കാലം.
പ്രതിഭാധനനായ വയലാർ കനിഞ്ഞു നൽകിയ നിത്യതാരുണ്യവും രാഗരാജനായ ദേവരാജൻമാഷും ഗാനഗന്ധർവ്വനും ചേർന്ന് സമ്മാനിച്ച സ്വർഗ്ഗലാവണ്യവുമായി ആസ്വാദകമനസുകളിൽ മണിപ്രവാളങ്ങൾ പതിക്കുന്ന സുന്ദരപുളകിതഗാനം..! മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,ആസ്വാദകരുടെ മനംമയക്കുന്ന പ്രേംനസീർ - ഷീല ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
കൊല്ലത്തിൽ 35 പടങ്ങൾ. ചിലപ്പോൾ അതിൽ കൂടുതൽ പടങ്ങൾ സൂപ്പർ ഹിറ്റക്കുന്ന ഒരേ ഒരു നടനേന മുക്കുള്ളു അതാണ് പ്രേം നസീർ അതിന് കാരണം അദ്ദേഹത്തിൻ്റെ ജനപ്രീതിയാണ്❤❤❤❤❤
@@mukundanvc8768 OOO of o you ooooooooooooooooooooooooooooo a ooi ok or one oi io o r of or or any of ooi and all oi oi r u going out on ooooooo ok ok Orr ooooooooooooooooooooooooooooo ok o m good or o m on ooooooo io ok ok or or io ok Orr I ok ok or one or io o or or or any more a ok Orr to be an old 🗝️ ok ooi of or one 🕐🕐 oi io ok Orr I ok or or io to do a good 👍👍👍 ok ok Orr ooooooooooooooooooooooooooooo of the above one or io o n ok ok oi oi of the one 🕐 ooi of ooi ok or or oi r ooi ooooh ooi ok Orr I will get a ok or no other things and we have been out to you or one io to io to the same ooo
നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍ നൃത്തം കൊണ്ടു നിറയ്ക്കൂ ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍ മണിപ്രവാളങ്ങള്‍ പതിയ്ക്കൂ പതിയ്ക്കൂ പതിയ്ക്കൂ ...
Like dhoni the finisher in cricket, PREM NAZIRS contribution in presenting the song is marvelous. People even thought those days that those songs were sung by PREM NAZIR SIR. Lip movement of PREM NAZIR SIR was just like original and that gave great anubhoothi who watched the film. Defenitely VAYALAR DEVARAJAN YEASUDAS and surely PREM NAZIR was the ultimate finisher.
How Mesmerizam, this song had given to the music 💏 lovers! How fantastic, the timely movements and the 💃 dancing! Years had gone,but the beuti of this song is still enlighting. Thanks a lot to the entire team, worked behind this nolstagic song especially the director geneios Sethumadhavan...
@@girishchandru6078 വർഷം -1970, സംഗീതം -ദേവരാജൻ മാസ്റ്റർ, ഗാനരചന -വയലാർ രാമവർമ, ഗായകൻ -യേശുദാസ്, രാഗം -ശുദ്ധ സാവേരി (ഹിന്ദുസ്താനി രാഗം -ദുർഗ്ഗ - ലാജ്വന്തി ) അഭിനേതാക്കൾ - നമ്മുടെ ചിറയിൻകീഴിന്റെ നിത്യ ഹരിതം പ്രേം നസിർ -ഷീല ❤️🥰
Superglamerous song and attractive fabulous song sheelamma and nazeer sir acting but living with the music and dance gifted charishma stars ekkalathum Kannam kelkkum avar nammudekoode eppozhum jeevikkum balanmash
പഴയ ഗാനങ്ങൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. വരികൾ,അർത്ഥങ്ങൾ, ഈണം... എല്ലാം മനസിനെ താണുപ്പിക്കുന്നു. ഇപ്പോഴത്തെ സിനിമയിൽ പാട്ടുകൾ എന്നൊരു സാധനം ഉണ്ടോ?.. പേരിന് കുറെ വാക്കുകൾ കൂട്ടി ചേർത്തു അത്രേയുള്ളു..
പാട്ട് കേട്ടപ്പോൾ ക്ഷീണവും വിശപ്പും മാറി. ഇതൊക്കെയാണ് പാട്ട്..!! പക്ഷേ... എന്റപ്പന്റെ ബ്രാണ്ടി കുപ്പി എന്റമ്മ കുടിച്ചു തീർത്തു.. ഇതാണു പോലും പാട്ട് ... കഷ്ടം !!!
ആയിരം യുഗങ്ങളിൽ ഒരിക്കൽ ജനിക്കാറുള്ള ഒരപൂർ വ്വ ജനനം .... ഗന്ധർവ്വ സംഗീതത്തിന്റെ ഉടമയായ ദാസേട്ടനെ കുറിച്ച് വേറെന്ത് പറയാൻ ... നിത്യ ഹരിത നായകൻ പ്രേം നസീറും ... ഒരവതാര പുരുഷൻ തന്നെ ...
ഏറ്റവും കൂടുതൽ അഭിനന്ദികേണ്ടത് സംഗീത samvidhayakare അവർ ആണല്ലോ ഇതിന്റെ ഒക്കെ അച്ഛൻ എന്ന് വേണമെങ്കിൽ പറയാം ഒരാൾ ഒരു പാട്ടെഴുതി കൊടുത്താൽ അതിനൊരു ട്യൂൺ ഉണ്ടാക്കി ഗായകരെ പാട്ട് പഠിപ്പിച്ചു അവരെക്കൊണ്ട് പാടിപ്പിച്ചു അതിലെ തെറ്റുകൾ തിരുത്തി കൊടുക്കുന്ന ആ സംഗീത സംവിധായകരെ വേണം അഭിനന്ദിക്കാൻ
രചയിതാവും സംഗീതജ്ജനും മാത്രം മതിയോ ? മനോഹരമായ ശബ്ദത്തിന് ഉടമയായ ദാസേട്ടനും അത് സിനിമയിൽ അഭിനയച്ച് കാണികളേ പുളകം കൊള്ളിക്കാൻ നസീർ സാറും ഉണ്ടങ്കിലേ പൂർണ്ണമാകു
G Devarajan a true master. Really a gem of talent and second to none. Very difficult thing to give music to already written words only a true master has perfected the skills
എന്താണ് ഇപ്പോൾ ഇതുപോലുള്ള പാട്ടുകൾ ഉണ്ടാകാത്തത് ഇപ്പോഴുള്ള സംവിദായക്ർക്കു കഴിവില്ലത്തോണ്ടാണോ? ആയിരിക്കാം അല്ലെ ഇനിയൊരിക്കലും ഇതുപോലുള്ള പാട്ടുകൾ വരില്ലല്ലൊയെന്നോർത്തു വളരെ സങ്കടം ഉണ്ട് 🤔
നിത്യ വസന്തം, അഭിനയ ചക്രവർത്തിനി, വയലാർ , ദേവരാജൻ മാസ്റ്റർ, ഗാനഗന്ധർവൻ എന്നീ പ്രതിഭകളുടെ ഒത്തുകൂടൽ.മനോഹരഗാനവുംരംഗവും.
👍👍
ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍 🙏
നസിർ സാറിനോളം സുന്ദരമായ മറ്റൊരു മുഖം ഇന്നേവരെ ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല. ഇനി ഉണ്ടാവുകയും ഇല്ല ❤️
അതേ നസീർ സാറിന് ഒരു
ദേവസൗന്ദര്യം.
100% കറക്റ്റ് ബ്രോ 👌🏽👌🏽❤❤🥰🥰😘😘!
ആ മനുഷ്യനോടുള്ള സ്നേഹം മനസിലാക്കുന്നു,,❤
❤️❤️😒
കാലമെത്ര കഴിഞ്ഞാലും പാടിക്കൊണ്ടേയിരിക്കും ഈ ഗാനങ്ങൾ
ഇ പാട്ടുകേൾകുമ്പോൾ പഴയകാല ഓർമ്മകൾ പുനർജനിക്കുന്നു. വീടിനരികിലുള്ള അക്കാലത്തു ഓലമേഞ്ഞ ടാക്കിസിൽ നിന്നും ആദ്യ പാട്ട് ഇ ഒരു പാട്ടായിരുന്നു. കൂട്ടുകാരുമൊത്ത് വീട്ടിൽ നിന്നും കൊണ്ടുവന്ന അപ്പവും തിന്ന് സിനിമ കാണും. പഴയ സീമകളായതുകൊണ്ട് ടിക്കറ്റ് കിട്ടില്ല എന്ന പേടിവേണ്ട. കൃത്യ സമയം പാലിച്ചാൽ മതി. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ചില സമയങ്ങളിൽ കറണ്ടുപോകും. അപ്പോൾ പിന്നെ കൂട്ടത്തോടെയുള്ള അലർച്ച. എല്ലാ ആലോചിക്കുമ്പോൾ ഒരു സ്വപ്നം പോലെ. ആ ഒരു കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിഞ്ഞതിൽ ഒരു മഹാ ഭാഗ്യം തന്നെ. ഗാനം ഷെയർ ചെയ്‌തതിൽ ചാനലിനോട് നന്ദി 🙏
പറഞ്ഞത് എല്ലാം ശരിയാണ്. ആ കാലത്തു ജീവിച്ച ആളാണ് ഞാനും. പക്ഷെ ഒരുപാട് സിനിമ അന്ന് കാണാൻ പറ്റിയിട്ടില്ല. വർഷത്തിൽ രണ്ട്. കൂടിയാൽ മൂന്ന്. ഓണം, വിഷു. പിന്നെ ഏതെങ്കിലും പുരാണം വന്നാൽ അതും. പക്ഷെ പാട്ട് എല്ലായിടത്തും കേൾക്കാൻ കിട്ടും. കല്യാണവീടുകളിൽ ഉണ്ടാകും. പിന്നെ cycle എഞം. പോയി. നല്ല കാലം.
2024 lum കേൾക്കാൻ ഇഷ്ടം ആണ് .🌹🌹
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നൊരു നടനാണ് നസീർ സാർ ❤❤🥰🥰😘😘😘😘!
ഞാൻ ഉൾപ്പടെ വളരെ അധികം പേരുണ്ട് അദ്ദേഹത്തിന്റെ ആരാധകരായി
ഞാനും ഉണ്ട്
പ്രതിഭാധനനായ വയലാർ കനിഞ്ഞു നൽകിയ നിത്യതാരുണ്യവും രാഗരാജനായ ദേവരാജൻമാഷും ഗാനഗന്ധർവ്വനും ചേർന്ന് സമ്മാനിച്ച സ്വർഗ്ഗലാവണ്യവുമായി ആസ്വാദകമനസുകളിൽ മണിപ്രവാളങ്ങൾ പതിക്കുന്ന സുന്ദരപുളകിതഗാനം..!
മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,ആസ്വാദകരുടെ മനംമയക്കുന്ന പ്രേംനസീർ - ഷീല ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
YES
കൊല്ലത്തിൽ 35 പടങ്ങൾ. ചിലപ്പോൾ അതിൽ കൂടുതൽ പടങ്ങൾ സൂപ്പർ ഹിറ്റക്കുന്ന ഒരേ ഒരു നടനേന മുക്കുള്ളു അതാണ് പ്രേം നസീർ അതിന് കാരണം അദ്ദേഹത്തിൻ്റെ ജനപ്രീതിയാണ്❤❤❤❤❤
മുപ്പതിനായിരം തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം എന്നും നിത്യ ഹരിതം
സ്വർഗ്ഗ. ലാവണ്യമേ നീ. എന്ട വീഥികൾ പുഷ്പം കൊണ്ട് നിറയ്ക്കു എത്ര മനോഹരമായ ഗാനം എന്നും മനസ്സിൽ മായതെ നിൽക്കുന്നു
എത്രകേട്ടാലും മടുക്കാത്ത പാട്ടുകൾ...മലയാളത്തിനുകിട്ടിയ അമൂല്യനിധികൾ
എത്ര കേട്ടാലും മതിവരില്ല 1975 മുതൽ കേൾക്കുന്നു
Ooooooooooooooooooooooooooooo of ooi ooooh ooooooo
@@mukundanvc8768 OOO of o you ooooooooooooooooooooooooooooo a ooi ok or one oi io o r of or or any of ooi and all oi oi r u going out on ooooooo ok ok Orr ooooooooooooooooooooooooooooo ok o m good or o m on ooooooo io ok ok or or io ok Orr I ok ok or one or io o or or or any more a ok Orr to be an old 🗝️ ok ooi of or one 🕐🕐 oi io ok Orr I ok or or io to do a good 👍👍👍 ok ok Orr ooooooooooooooooooooooooooooo of the above one or io o n ok ok oi oi of the one 🕐 ooi of ooi ok or or oi r ooi ooooh ooi ok Orr I will get a ok or no other things and we have been out to you or one io to io to the same ooo
Naseer sheela patukal athrakadalum madevarella
Radum athrakadalum ketalum madevarella
തീർച്ചയായും ഞാനുണ്ട്,, എന്നെപ്പോലെ ലക്ഷക്കണക്കിന് പേരുണ്ട്,, ഇനിയും ഉണ്ടാവും, ഇത്തരം വശ്യ ഗാനങ്ങൾ ഇനിയൊരിക്കലുമുണ്ടാവില്ല,, കാല്ലാതിവർത്തിയായ ഗാനം 🌹👍
എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത ഗാനം 👍🌹💋
വയലാർ സാർ ഞങ്ങൾ കടപ്പെട്ടിരിക്കും എന്നും .
Great composition by the legend, Devarajan Master Ever Living Vayalar Rama Varma.
ഈ ജീവനുള്ള ശില്പകൽ കാലത്തോളം നിലനിൽക്കും
പാട്ട് പണ്ടേ കെട്ടിട്ടുണ്ടെങ്കിലും കാണുന്നത് ഇപ്പോളാണ്...
സോങ് തപ്പി വന്നതാണെ..😍😍😍😍
സ്വര്‍ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടുനിറയ്ക്കൂ
അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ (സ്വര്‍ഗ്ഗലാവണ്യമേ)
വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്‍
വിവാഹമാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ
ീ
നമിക്കുന്നു ...അണിയറ ശില്പികളെയും ..ഗാനഗന്ധർവനേയും ...🙏🙏🙏🙏
E
ShRiyani pasha naseer sheela thana venam
നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ടു നിറയ്ക്കൂ
ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ പതിയ്ക്കൂ ...
വീട്ടിലിരിക്കുന്ന ഈ സമയത്ത് പാട്ട് വളരെ ഉപകാരപ്രദമായി
എത്ര കേട്ടാലും മതി വരില്ല ഈ പാട്ടുകൾ 🥰🥰🥰
2024മെയ് 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍 🙏
Ysssss
അരനാഴിക നേരത്തിലെ മനോഹരമായൊരു ഗാനം. ♥️
സൂപ്പർ പാട്ടല്ലേ കേട്ടാൽ മതി വരില്ല ❤️👍🏻
എന്നെന്നും മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സുന്ദര ഗാനം.
എനിക്ക് വളരെ ഏറെ ഇഷ്ട്ടമുള്ള. ഗാനം. എന്നും ഈ പാട്ട് കേൾക്കാൻ. കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. നമിക്കുന്നു 🙏🙏
Like dhoni the finisher in cricket, PREM NAZIRS contribution in presenting the song is marvelous. People even thought those days that those songs were sung by PREM NAZIR SIR. Lip movement of PREM NAZIR SIR was just like original and that gave great anubhoothi who watched the film. Defenitely VAYALAR DEVARAJAN YEASUDAS and surely PREM NAZIR was the ultimate finisher.
Sheelaki ani vayassi twenty four only
ഒറ്റ കോസ്റ്റ്യൂം.മനോഹരമായ ഗാനം...നൊസ്റ്റാൾജിയ.ചേട്ടൻ എപ്പോഴും ഈ പാട്ട് പാടുമായിരുന്നു
A big saloot to yesudas and makers of this devine song !!!
കള്ളി പാലകൾ പൂത്തു എന്ന ഗാനം ഇതേ രാഗത്തിൽ ആണ് ചിട്ടപെടുത്തിയത്.
വളരെ ശരിയാണ് 👍👍
എനിക്ക് ഇഷ്ടമുള്ള pazaha ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനം.... പ്രണയിക്കാൻ തോന്നുന്നു.....
പാട്ടിനെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പലപ്രാവിശ്വം കേൾക്കും കൂടെ പാടുകയും ചെയ്യും
ശരിയാണ്
വളരെ ശരിയാണ്. എത്ര കേട്ടാലും മതിവരില്ല
Great..my. NAzeer.Sir.....one..and..only..Nazeer..Sir..myown
The G8 Naseer Sir. The most respected film star of South....love to watch him....
Very truth.
Very true
@@liyakathalikhan6870 thanks bro
100%truth
@@liyakathalikhan6870 താങ്കൾ ഫാറൂഖ് കോളേജിൽ പഠിച്ചതാണോ
How Mesmerizam, this song had given to the music 💏 lovers!
How fantastic, the timely movements and the 💃 dancing!
Years had gone,but
the beuti of this song is still enlighting.
Thanks a lot to the entire team, worked behind this nolstagic song
especially the director geneios Sethumadhavan...
Yes love all premnazir songs movies ready to hear see ever ever
Evergreen song of Nazeer-Sheela pair, faired well.
ശുദ്ധ സാവേരി രാഗത്തിന്റെ മാജിക്... 🌹♥️😍
This is not Shudha saveri!
@@girishchandru6078 വർഷം -1970, സംഗീതം -ദേവരാജൻ മാസ്റ്റർ, ഗാനരചന -വയലാർ രാമവർമ, ഗായകൻ -യേശുദാസ്, രാഗം -ശുദ്ധ സാവേരി (ഹിന്ദുസ്താനി രാഗം -ദുർഗ്ഗ - ലാജ്വന്തി ) അഭിനേതാക്കൾ - നമ്മുടെ ചിറയിൻകീഴിന്റെ നിത്യ ഹരിതം പ്രേം നസിർ -ഷീല ❤️🥰
@@sudhikkr 2nd line of the song has Ga swara(specifically notations of Ajantha silpame)! No Ga in sudha saveri, only SRMPDS-SDPMRS
അരനാഴികനേരം.പ്രഗൽഭർഒന്നിച്ച സിനിമ.അക്കാലത്തെ സാമൂഹൃ ജീവിതം ഈസിനിമളിലുണ്ടായിരുന്നു.ഹൃദൃമായഗാനങളും
അനുപമ അനിർവാച്യ അനുഭവമേകുന്നൊരു ഗാനം ❤
Old is gold beautiful song valare yestamanu 25-4-2021il kanunnu
പഴയ കാലം തിരിച്ചു വരില്ല
നഷ്ടപ്പെട്ട ആ കാലം ഓർ
ത്ത് അയവിറക്കുന്നു.
ആ കാലത്തൊക്കെ ജീവിച്ചവർ എത്ര ഭാഗ്യവാന്മാർ ❤ ഇപ്പോഴുണ്ടോ ഇതുപോലെയുള്ള പാട്ടുകളും കാമുകന്മാരും??
Badai
ഈ കാലത്ത് ജീവിച്ചു ഈ പാട്ടുകൾ കേട്ട പോരെ.. ആ കാലത്ത് തന്നെ ജീവിക്കണോ!
Athe theerchayayum
Ippozhullathu prahasanam
Und und nalla kashaayam kalaki tharum 🤣🤭
എത്രകേട്ടാലും മതിവരില്ല, കണ്ടാലും!
There is no old this song and act fantastic and glammerous act of sheelamma and Nazir sir is super fascinating
എത്ര ഭംഗിയായാണു പാട്ടു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നിത്യതാരുണ്ണ്യമേ ...............
പ്രേം നസീർ , ഷീല
ഇവരല്ലാതെ ആരാണ് മലയാള സിനിമയിലെ സ്വർഗ്ഗലാവണ്യം
ജയഭാരതിയെ വിസ്മരിച്ചുകൂടാ...
Vijayasree
Theerichayayum
എങ്കിലും ഷീലാമ്മയും നസീര്‍ സാറും അതാണ് കുടുതല്‍ നയന മനോഹരം
Vijayasree amma also super unreplacable
അരനാഴികനേരം സിനിമയിൽ നസീറിന് ചെറിയ റോൾ ആണ്. പക്ഷേ അന്നത്തെ കാലത്ത് നസീർ ഷീല ടീം ഒരു ഹരം ആയിരുന്നു. Result: ഈ പ്രേമ രംഗം.
Orugodi udavilla
Pandiok senimatharangal aniparanhal sadarana an pen ninu allakodum prathagada udu adinta exapil sheela naseer eni agina udavilla
ചെറി റോൾ മതി
Superglamerous song and attractive fabulous song sheelamma and nazeer sir acting but living with the music and dance gifted charishma stars ekkalathum Kannam kelkkum avar nammudekoode eppozhum jeevikkum balanmash
Beautiful lyrics..aa pazhaya suwarna kaalangal..but sheela's dance is funny.
Nostalgia... 55 years back Akasavani Ranjini songs. Murphy Radio... KARKIDAKAM raining season.. Night songs.. Heart touching nostalgic..
ഇന്നും ഈ ഗാനം മനസിലെ ഒരു വികാരമാണ്.
വയലിൽ കൊണ്ട് ദേവരാജൻ മാസ്റ്റർ മാസ്മരികത സൃഷ്ടിക്കുന്നു..🙏🙏🙏🙏
ശുദ്ധസാവേരിയാണ് രാഗം.
ആർ.കെ.ശേഖർ (AR. റഹ്മാൻ്റെ അച്ഛൻ) ആണ് ഓർക്കസ്ടേഷൻ നടത്തിയത്. അഭിനന്ദനം അദ്ദേഹത്തിനു കൂടി അവകാശപ്പെട്ടതാണ്
Prem Nazeer sir, you were my adolescent & youth. PRANAMAM.
ഈ പാട്ടൊക്കെ മലയാളികളുള്ള കാലം വരെ നിലനിൽക്കും
ഇപ്പോൾ ഇത്രയും സൗന്ദര്യവും കാവ്യ ഭംഗിയുമുള്ള പാട്ടുകൾ ഉണ്ടാകുന്നില്ല. വായ് പാട്ടിന് തന്നെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു.
അജന്ത ശിൽപം അഴകു വർണിക്കണവില്ല 👍👍👍 songa
മലയാളം ഉള്ളിടത്തോളം കാലം പാടികൊണ്ടിരിക്കും ❤നസീർ സാർ ❤❤
This song andsheelammas dance has no end.all humanbeings never forget this song ,sheelamma and nazeer.everthriing evet. Numberless wishes.balanmash
ഷീലയുടെ സ്ഥാനത്ത് ജയഭാരതി ആയിരുന്നെങ്കിൽ കൂടുതൽ നൃത്ത ചാരുത വരുമായിരുന്നു. 👌👌❤️❤️
വിജയശ്രീ ആയിരുന്നു more better.
yes
ഷീല, ഷീലയാണ്
Nazeetsir sheelammas acting supdr glamerous attractive fabulous yeppo,hum nall abhiprayam mathrame patayanullu super song heard alotof times.mathyavilla nallaganam balanmash
അനുപമമായ അഴകാർന്ന ഗാനം ...
പഴയ ഗാനങ്ങൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. വരികൾ,അർത്ഥങ്ങൾ, ഈണം... എല്ലാം മനസിനെ താണുപ്പിക്കുന്നു.
ഇപ്പോഴത്തെ സിനിമയിൽ പാട്ടുകൾ എന്നൊരു സാധനം ഉണ്ടോ?.. പേരിന് കുറെ വാക്കുകൾ കൂട്ടി ചേർത്തു അത്രേയുള്ളു..
പാട്ട് കേട്ടപ്പോൾ ക്ഷീണവും വിശപ്പും മാറി. ഇതൊക്കെയാണ് പാട്ട്..!!
പക്ഷേ...
എന്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തു..
ഇതാണു പോലും പാട്ട് ...
കഷ്ടം !!!
?😂
ആയിരം യുഗങ്ങളിൽ ഒരിക്കൽ ജനിക്കാറുള്ള ഒരപൂർ വ്വ ജനനം .... ഗന്ധർവ്വ സംഗീതത്തിന്റെ ഉടമയായ ദാസേട്ടനെ കുറിച്ച് വേറെന്ത് പറയാൻ ... നിത്യ ഹരിത നായകൻ പ്രേം നസീറും ... ഒരവതാര പുരുഷൻ തന്നെ ...
Shure
ഏറ്റവും കൂടുതൽ അഭിനന്ദികേണ്ടത് സംഗീത samvidhayakare അവർ ആണല്ലോ ഇതിന്റെ ഒക്കെ അച്ഛൻ എന്ന് വേണമെങ്കിൽ പറയാം ഒരാൾ ഒരു പാട്ടെഴുതി കൊടുത്താൽ അതിനൊരു ട്യൂൺ ഉണ്ടാക്കി ഗായകരെ പാട്ട് പഠിപ്പിച്ചു അവരെക്കൊണ്ട് പാടിപ്പിച്ചു അതിലെ തെറ്റുകൾ തിരുത്തി കൊടുക്കുന്ന ആ സംഗീത സംവിധായകരെ വേണം അഭിനന്ദിക്കാൻ
രചയിതാവും സംഗീതജ്ജനും മാത്രം മതിയോ ? മനോഹരമായ ശബ്ദത്തിന് ഉടമയായ ദാസേട്ടനും അത് സിനിമയിൽ അഭിനയച്ച് കാണികളേ പുളകം കൊള്ളിക്കാൻ നസീർ സാറും ഉണ്ടങ്കിലേ പൂർണ്ണമാകു
എത്ര കേട്ടാലും മതിവരാത്ത ഗാനം ആണ് ഈ
Sure!@@muhammedcp6293
നല്ല പാട്ടുകൾ ഏക്കാ ലവും ആസ്വാദ്യം തന്നെ.
2021ഇൽ,, ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ...
Undallo, lakshangal
Yes of course
പഴയ ഗാനങ്ങളെ പ്രണയിക്കുന്നവർ ഇപ്പോഴുമുണ്ട്.
ഉണ്ട് ഏത് സമയവും ഇതിനു പുതുമ ഉണ്ട്
@@radhakrishnapanicker7976 x' dm x' FL x' x' so c, rw
ഈ പാട്ടു കേൾക്കുമ്പോൾ പഴക്കാലവും കാമുകിമാരെയും ഓർമ വരികയും മനസിൽ സന്തോഷവും അനുഭപപ്പെടും
G Devarajan a true master. Really a gem of talent and second to none. Very difficult thing to give music to already written words only a true master has perfected the skills
New subscriber and👍
Vayalar, devrajan master &KJY TEAM.. always the best..
Thanks for sharing my favorite song.. Expect more..
നസീർ സാർ 🙏🙏🙏🙏🙏
Old is gold never dies prem nazir and Dasettan are wounderful
Super song glamerous acting nice combination sheelamma looks like a small youth Kanyakumari dance super balanmash
വയലാർ ✍🏻❣️❣️😘
ഞാൻകേൾക്കും എനിക്കു ഒരുപാടു ഇഷ്ടം മാണ്
Wow what a wonderful song
🙏🙏🙏🙏🙏🙏🙏👋👃
Nazir fans Attakulangara
TRIVANDRM
വയലാറിന്റെ ഇന്ദ്രജാലം
Super duper dance and actofchashma giftedsheelama is marvellous and it is everliving balanmash
Devarajan mashinte super music
Nostalgic ❤️
Allankarikku en andapuram padumbol etra proudiyodu koodiyanu nazir sirnte performance.
My Favourite Song Indeed
Excellent 👌
സൂപ്പർ ,സൂപ്പർ.
സൂപ്പർ premnazir
❤🎉🎉fantastick
സാഹിത്യ മഴ
I can listen to this song a thousand times and still long for more...
സൂപ്പർ സോങ് 🙏🙏🙏🙏
I am listening now❤
I like these songs, thanks
Super and super👍
ആരാ ഈ പാട്ടൊക്കെ എഴുതിയത് ആരാ ഇതിനൊക്കെ സംഗീതമിട്ടത് ??? എന്തൊരു അർത്ഥം എന്തൊരു സംഗീതം .....
വയലാർ രാമവർമ ദേവരാജൻ
Eppo janichathe ullo, Atho kelvi Eppozhano undayathu bro 😂
Vayalar the great & devarajan the great
@@desthan3793 v. .
......
U m......
അനശ്വരനായ വയലാർ രാമവർമ്മ...
2020 il kanunna arelumundo?'
Excellent and meaningful song lyrics
എന്താണ് ഇപ്പോൾ ഇതുപോലുള്ള പാട്ടുകൾ ഉണ്ടാകാത്തത് ഇപ്പോഴുള്ള സംവിദായക്ർക്കു കഴിവില്ലത്തോണ്ടാണോ? ആയിരിക്കാം അല്ലെ ഇനിയൊരിക്കലും ഇതുപോലുള്ള പാട്ടുകൾ വരില്ലല്ലൊയെന്നോർത്തു വളരെ സങ്കടം ഉണ്ട് 🤔
Yesudaas, premnazeer, premnazeer, good team god touching song of god blussed mind peoples
2022 ൽ ഈ പാട്ട് കേൾക്കുന്ന വർ ഉണ്ടോ .......
Old songs are good to hear
സിനിമയെ സ്വാർഗലവാനിയ കൂട്ടുകെട്ടുകൾ ❤