ഒരിക്കൽ ഒരു psc test എഴുതാൻ ഞാൻ തിരുവനന്തപുരത്ത് പോയി സിനിമ എനിക്ക് ഒരു ഹരമാണ്. അന്ന് തിരുവനന്തപുരത്ത് തിയ്യറ്ററുകളിൽ റിലീസ ചിതങ്ങൾ കളിക്കുന്നു എന്നാൽ കൃപ എന്ന തിയ്യറ്ററിൽ മൂലധനം എന്ന സിനിമ കളിക്കുന്നു നേരെ കൃപയിലേക്ക് . കുട്ടിക്കാലത്ത് നാട്ടിൻപുറത്തു ള്ള പുഷ്പയിൽ കണ്ടതാണ് പക്ഷെ സത്യൻ മാഷും നസീർ സാറും മറക്കില്ലൊരിക്കലും
നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ... ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു. താങ്ക്സ് സാർ...
സൂപ്പർ സ്റ്റാർ എന്ന വിശേഷണം കൊണ്ട് എന്താണുദ്ദേശിക്കുന്നതു്? മോഹൻ ലാൽ - മമ്മൂട്ടി പ്രതാപകാലം ആരംഭിച്ച 1986-ലാണ് സൂപ്പർ സ്റ്റാർ വിശേഷണത്തിന് പ്രചുരപ്രചാരം ലഭിച്ചത്. സത്യൻ- നസീർ കാലഘട്ടത്തിൽ ഈ വിശേഷണം സാധാരണമായിരുന്നില്ല.സത്യൻ അഭിനയ ചക്രവർത്തി എന്നും നസീർ നിത്യഹരിത നായകൻ എന്നും വിശേഷിപ്പിക്കപ്പെട്ടു എന്നു മാത്രം. 1971-ൽ സത്യൻ മരിക്കുന്നതു വരെ സത്യൻ- നസീർ ദ്വയമാണ് മലയാള സിനിമ അടക്കി വാണിരുന്നതു്. മറ്റാരും അന്നു നായകപദവിയിൽ ശോഭിച്ചില്ല. ജനപ്രീതിയോടെ ഏറെക്കാലം സിനിമയിൽ നായകപദവിയിൽ നിൽക്കുന്നതാണ് സൂപ്പർ സ്റ്റാർ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ സത്യനും നസീറും സൂപ്പർ സ്റ്റാറുകൾ തന്നെ. ഒരു നല്ല നടൻ എന്നു പറഞ്ഞ് നിസ്സാരമായി തള്ളാവുന്ന അഭിനയ സാന്നിദ്ധ്യമല്ല സത്യൻ. ഇന്നും സഹൃദയരിൽ അദ്ദേഹം ഇഷ്ടനടനായി വിരാജിക്കുന്നു. തിക്കുറുശ്ശി ജീവിതനൗകയുടെ കാലത്തു മാത്രമെ താരപദവിയിൽ ഇരുന്നുള്ളു. പിന്നീട് അദ്ദേഹം സഹനടനായി മാറി.
പാട്ടുകൾ വരും.. പ്രോത്സാഹനം കൊടുത്ത് ഉണ്ടാക്കാൻ നിർമ്മാതാവും സംവിധായകനും, നായകനടനും തയ്യാറാവണം... സംവിധായകൻ ഹരിഹരൻ, പ്രിയദർശൻ, പഴയ ശശികുമാർ, ഒക്കെ ഉത്തമ ഉദാഹരണം..
1969 ൽ അസീം കമ്പനിക്കുവേണ്ടി മുഹമ്മദ് അസീം നിർമിച്ച മലയാളചലച്ചിത്രമാണ് **മൂലധനം**. തോപ്പിൽ ഭാസി കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം പി.ഭാസ്കരനാണ് സംവിധാനം ചെയ്തത് ... അഭിനേതാക്കൾ സത്യൻ പ്രേം നസീർ കെ.പി. ഉമ്മർ ശാരദ അംബിക ജയഭാരതി ശ്രീലത അടൂർ ഭാസി ശങ്കരാടി മണവാളൻ എന്നിവരായിരുന്നു ..പി.ഭാസ്കരന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി.. ജോസഫ്ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത മൂലധനം 1969 ഓഗസ്റ്റ് 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി....
Sir malayalam old black and white songs premnazir., Madhu., Satyan.,ivarude Ella melody and hit duet songs enikk list tharaamo...pls..njan telungan anu enikk nalla paattukal ethokke Anu enn enikk ariyilla athupole guidance cheyunnavar arum Illa..njan ethu old song onnu kaanan vendi vannappo Ninkal lyrics ezhutharullathu njan kandu...appo enikk manassilayi ninkalk valiya pidi und enn ee old songsyil Sir.., pls onnu nalla melody and duet black and whites maatrame suggest cheyuka..daily kelkuvaan...ithu ente vineethamaaya abhyarthanamenn karuthuka Karanam njan telugunkan Anu...pls
ഇവരെയും ഇവരുടെ സിനിമകളെ എല്ലാം സ്നേഹിച്ചും ഇഷ്ടപ്പെട്ടും പരസ്പരം സ്നേഹിച്ചും തമാശകൾപറഞ്ഞും ജീവിച്ച ഒരുനല്ലകാലം കേരളത്തിനുണ്ടായിരുന്നു. പുതിയ തലമുറക്ക് അന്യം നിന്നു പോആ നല്ല കാലത്തിൽ ജീവിച്ചുമരിക്കാൻ ഭാഗ്യം ലഭിച്ചവരാണ് യഥാര്‍ത്ഥ ഭാഗ്യവാന്മാർ.
ഇത് ഒരു ലക്ഷം തവണ കണ്ടാലും മടുക്കത്തില്ല. സത്യൻറ്റേയും നാസിറിന്റയും പഴയ ഗാനങ്ങൾ ഇന്നും എന്നും തിളങ്ങി തിളങ്ങി നില്കും. ഒരിക്കലും മറക്കാൻ പറ്റില്ല. ഇത് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലം അന്നത്തെ പ്രായം.... ഹ
It was a great shock to me when I heard the news of Sathyan' s death. Just a few days before that, I had walked 24 Kms from my home place to Kasaragod Geetha Theatre to see the movie Mooladhanam. I am 65 years old now.
What a beautiful and melody song. I have seen this movie with my friends during 1963. Even after 59 yrs I enjoyed the song and remembered those days even after school days and waiting for a job.
ഒരു ഗൃഹനായകൻ അത്താഴ ശേഷം വീട്ടുമുറ്റത്തിരുന്നു മനോ ലാഘവത്തിനു വേണ്ടി പാടുന്ന പാട്ടിന്റെ അതേ ഭാവം.ഗാനരംഗത്തിലും ഏറ്റവും സ്വാഭാവികമായ അഭിനയം സത്യന്റേതു് തന്നെ. എന്നല്ല പാടുമ്പോഴുള്ള മുഖ ചലനങ്ങളൊക്കെ ശരിയായി കാണിച്ചിരിയ്ക്കുന്നു. അനാവശ്യമായ ഒരു ചേഷ്ടകളുമില്ല.
This "swarga gayike" song of the 70s makes us to believe that good songs never dies with the passage of time. Devarajan Master's super creation when heard in Yesudas' voice looks so pleasant and sweet as it makes ripples in the minds of listeners , added to this when Sathyan and sharada makes their appearance , the song reaches a new dimension which makes the song complete in all respects.
സർക്കാർ ഉടമസ്ഥതയിൽ theatre തുടങ്ങി പഴയ ചലചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ വലിയ കളക്ഷൻ കിട്ടും. ഒപ്പം മലയാളത്തിന്റെ സംസ്കാരം പുതിയ തലമുറ കൂടുതൽ നിരീക്ഷിക്ക്കും, ആസ്വദിക്ക്കും. ഈ ചലച്ചിത്രങ്ങളെ പോലെയുള്ളത് കാണുമ്പോൾ അറിയാതെ കൊതിച്ചുപോകുന്ന വികാരം.
My very favourite song best music of devarajan master simple lyrics of Bhaskaran master great singing of Das sir after all happy to see my favourite sathyan sir and sharadamma
മഹാനാടൻ അഭിനയ സാമ്രാട്ട് എന്നി പദവികൾ അലങ്കരിക്കാൻ യോഗ്യർ ശ്രീ സത്യൻ മാഷ് ശ്രീ കൊട്ടാരക്കര ശ്രീ മധു എന്നിവർ കഴിഞ്ഞേ മലയാളസിനിമയിൽ നടന്മാർ ഉള്ളു മനുഷ്യ സ്നേഹത്തി ലും ദാനത്തിലും എളിമയിലും ശ്രീ പ്രേം നാസിറിന് പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല
An epic masterpiece for the ages from a magical year when those black and white movies were fantastic, stars were bigger than life and Yesudas was at his best. I feel as if I am transported to my childhood every time I hear it. R.I.P., Sathyan.
Best protagonist who ever walked in to India,he's so famous for his impeccable acting skills and flawless diction,see his exemplary acting skills,nobody can match his range expect great humphery bogart.
ഏറ്റവും നല്ല കാലം ഇന്നാണ്, എല്ലാവർക്കും നല്ല വിദ്യാഭ്യാസം, തരക്കേടില്ലാത്ത സാമ്പത്തികം, മത ഭ്രാന്തും ജാതീയതയും വളരെ കുറവ്, അടുക്കളയിൽ മാത്രം തളച്ചിടുകയും, പാരമ്പര്യം നില നിർത്താൻ ഉള്ള ഉപകരണം ആയി കാണാതെ, സ്ത്രീ എന്നത് പുരുഷനെ പോലെ തന്നെ മനുഷ്യ വിഭാഗം ആണ് എന്ന തിരിച്ചു അറിവ് ഉണ്ടായി, ഇപ്പോൾ അവർക്കും നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടുന്നു, ശെരിക്കും പറഞ്ഞാൽ കേരളത്തിന്റെ സുവർണ കാലം eppozhanuy
Bombay broadway theater this movie was houseful that tym youngstrz use to love this movie sathyan had many fans thats y malayam movie became hit his all movies wer very hit
സ്വർഗ്ഗഗായികേ ഇതിലെ ഇതിലെ സ്വപ്നലോലുപേ ഇതിലെ ഇതിലേ ഹൃദയ മണിയറയിൽ നിന്നെൻ കല്പന മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ.. (സ്വർഗ്ഗ....) മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന നാടൻ നവവധുവെന്നതു പോലെ നവമീ ചന്ദ്രിക നിന്നുടെ മുന്നിൽ നവനീത ദലം വാരിത്തൂകി -വാരിത്തൂകി ( സ്വർഗ്ഗ...) കുഞ്ഞുമേഘങ്ങളെ മുല കൊടുത്തുറക്കിയ മഞ്ഞണിക്കുന്നുകൾ തോഴികളെപ്പോൽ മാമര യവനികയ്ക്കുള്ളിൽ നിന്നീ പ്രേമസംഗമം നോക്കുകയാവാം - നോക്കുകയാവാം (സ്വർഗ്ഗ...)
Sathya that great artist will be in my memories always till my last ..I saw his first black and white film in which he was pulling a rickshaw when I was studying in 4 th std.in primary school..
@@fernandezberbatrus3831 സ്വർഗ്ഗഗായി കേഎന്ന ഗാനം എനിക്ക് എന്നും ഓർമ്മകൾ ദാസേട്ടൻ പാടി ഹൃദയ സ്പർസി ആക്കി വിഷം എല്ലാം മറന്നു ഓർമ്മകൾ തരുന്ന എന്റെ പ്രിയ ഗാനം എത്രകേട്ടാലും എനിക്ക് മതിവരില്ല ഇനിയും പിറക്കെട്ട ഇത്തരം പാട്ടുകൾ
I am paying a tribute to the almighty god in the name of jesus christ for this type of sound created for mankind to enjoy our mighty god is what type of god we cannot explane it so i praise the lord ever and ever
സത്യൻ, ശാരത ഇതു പോലുള്ള ജോടികൾ ഇനി ഉണ്ടാവില്ലെന്നു പറയാം എനിക്ക് ഇഷ്ടപെട്ട ജോടികൾ. ആ മഹാ നടന് പ്രണാമം 🙏🙏🙏
പകരം വെക്കാൻ ഇല്ലാത്ത നടി നടന്മാർ മനസ്സിന് കുളിർമ പകർന്ന് നൽകാൻ കഴിയുന്ന പാട്ടുകൾ ഒരേ വരികളും
Katipookal enapravukal
True
സത്യൻ മാസ്റ്റർ ഒരാഭുതമാണ്.ചെറിയ ചലനങ്ങൾ കൊണ്ട് നമ്മളെ അദ്ദേഹത്തിലേക്കു ആകർഷിക്കുന്നു....സൗന്ദ്യര്യ ത്തെക്കാൾ കലയാണ്...തികഞ്ഞ വ്യെക്തിത്വവും 🙏🏻
ഒരിക്കൽ ഒരു psc test എഴുതാൻ ഞാൻ തിരുവനന്തപുരത്ത് പോയി സിനിമ എനിക്ക് ഒരു ഹരമാണ്. അന്ന് തിരുവനന്തപുരത്ത് തിയ്യറ്ററുകളിൽ റിലീസ ചിതങ്ങൾ കളിക്കുന്നു എന്നാൽ കൃപ എന്ന തിയ്യറ്ററിൽ മൂലധനം എന്ന സിനിമ കളിക്കുന്നു നേരെ കൃപയിലേക്ക് . കുട്ടിക്കാലത്ത് നാട്ടിൻപുറത്തു ള്ള പുഷ്പയിൽ കണ്ടതാണ് പക്ഷെ സത്യൻ മാഷും നസീർ സാറും മറക്കില്ലൊരിക്കലും
അഭിനയ കലയിൽ മലയാളികൾ കണ്ട അത്ഭുതത്തിന്.️🙏🙏🙏മഹാനടന് പ്രണാമം🥰🥰🥰🙏🙏🙏🙏ഇന്ന് സത്യൻ മാഷിന്റെ ഓർമ്മ ദിവസത്തിൽ വീണ്ടും കേൾക്കാൻ വന്നും🌹🌹🌹🌹🙏
❤️
പക്ഷേ സത്യൻ എന്ന അഭിനയ പ്രതിഭയെ ചില കോമഡി ഷോയിൽ അദ്ദേഹത്തിൻ്റെ അഭിനയത്തെ മോശമായി കാണിക്കുന്നു
@@alsafaindustries9077.
സത്യൻ മാഷിന്റെ ആ നടത്തം
സൂപ്പർ സ്റ്റൈൽ .....
നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ...
ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു.
താങ്ക്സ് സാർ...
1😘
മിമിക്രിക്കാർ ഈ ഗാനരംഗം അനുകരിക്കാറുണ്ട്. രണ്ടും കാണുമ്പോൾ സത്യനെ അപമാനിക്കുക മാത്രമാണ് അവരുടെ ഉദ്ദേശ്യം എന്നു മനസ്സിലാകും.
Athoru profession mathranu cheta audience nsine chiripikkuka mathramanu udhesam areyum apamanikkalalla
@@kannannemmara7106 correct.
ഈ മിമിക്രി കണ്ട് ചിരിക്കുന്നവരെ കാണുമ്പോ കഷ്ടം തോന്നും
Sathyam great actor
Yes your right
ഇന്നും മലയാളസിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത മഹാനടൻ സത്യൻമാഷ്🙏🙏🙏😍😍😍
സത്യൻ മാഷ് നല്ല നടൻ തന്നെ പക്ഷെ മലയാളത്തിലെ ഫസ്റ്റ് സൂപ്പർ സ്റ്റാർ അത് പ്രേം നസീർ സാർ തന്നെ ,,,
സത്യൻ മാഷ് നല്ല നടൻ തന്നെ പക്ഷെ മലയാളത്തിലെ first Super star അത് പ്രേം നസീർ സാർ തന്നെ ജനഹൃദയങ്ങൾ കീയടക്കിയ മഹാനായ നടൻ
@@abidabi9619 frst supr star thikkurissi sir ahhnnu pinne satyan mash pinneyanu nazir sir...
സൂപ്പർ സ്റ്റാർ എന്ന വിശേഷണം കൊണ്ട് എന്താണുദ്ദേശിക്കുന്നതു്? മോഹൻ ലാൽ - മമ്മൂട്ടി പ്രതാപകാലം ആരംഭിച്ച 1986-ലാണ് സൂപ്പർ സ്റ്റാർ വിശേഷണത്തിന് പ്രചുരപ്രചാരം ലഭിച്ചത്. സത്യൻ- നസീർ കാലഘട്ടത്തിൽ ഈ വിശേഷണം സാധാരണമായിരുന്നില്ല.സത്യൻ അഭിനയ ചക്രവർത്തി എന്നും നസീർ നിത്യഹരിത നായകൻ എന്നും വിശേഷിപ്പിക്കപ്പെട്ടു എന്നു മാത്രം. 1971-ൽ സത്യൻ മരിക്കുന്നതു വരെ സത്യൻ- നസീർ ദ്വയമാണ് മലയാള സിനിമ അടക്കി വാണിരുന്നതു്. മറ്റാരും അന്നു നായകപദവിയിൽ ശോഭിച്ചില്ല. ജനപ്രീതിയോടെ ഏറെക്കാലം സിനിമയിൽ നായകപദവിയിൽ നിൽക്കുന്നതാണ് സൂപ്പർ സ്റ്റാർ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ സത്യനും നസീറും സൂപ്പർ സ്റ്റാറുകൾ തന്നെ.
ഒരു നല്ല നടൻ എന്നു പറഞ്ഞ് നിസ്സാരമായി തള്ളാവുന്ന അഭിനയ സാന്നിദ്ധ്യമല്ല സത്യൻ. ഇന്നും സഹൃദയരിൽ അദ്ദേഹം ഇഷ്ടനടനായി വിരാജിക്കുന്നു.
തിക്കുറുശ്ശി ജീവിതനൗകയുടെ കാലത്തു മാത്രമെ താരപദവിയിൽ ഇരുന്നുള്ളു. പിന്നീട് അദ്ദേഹം സഹനടനായി മാറി.
@@abidabi9619 തിക്കുറിശ്ശി സുകുമാരൻ നായർ ആണ് ആദ്യത്തെ സൂപ്പർ സ്റ്റാർ
മലയാളത്തിന്റെ മഹാനടൻ അതുല്യമായ അഭിനയ കലാകാരൻ സത്യൻ സാറിന്റെ ഓർമ്മ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നു 😥😢 ജൂൺ 15 💐💐 ഓർമ്മപ്പൂക്കൾ
ദേവരാജൻ മാസ്റ്ററും ദാസേട്ടനും ജീവൻ നൽകിയ ഒരു പിടി മനോഹരമായ ഗാനങ്ങളിൽ ഒന്ന് 😍😍😍😍
ഇനിയൊരിക്കലും ഇതിലേ വരാത്ത നല്ല പാട്ടുകളുടെ കാലം... 👍
(96 born boy)
പാട്ടുകൾ വരും.. പ്രോത്സാഹനം കൊടുത്ത് ഉണ്ടാക്കാൻ നിർമ്മാതാവും സംവിധായകനും, നായകനടനും തയ്യാറാവണം... സംവിധായകൻ ഹരിഹരൻ, പ്രിയദർശൻ, പഴയ ശശികുമാർ, ഒക്കെ ഉത്തമ ഉദാഹരണം..
Mee too 96 born😊
ഇദ്ദേഹത്തെ ഓർക്കാൻ ഈ ഒരു പാട്ടു മതി. കാണുമ്പോളും കേൾക്കുബോഴും മനം നിറയും 😍😍😍😍
1969 ൽ അസീം കമ്പനിക്കുവേണ്ടി മുഹമ്മദ് അസീം നിർമിച്ച മലയാളചലച്ചിത്രമാണ് **മൂലധനം**. തോപ്പിൽ ഭാസി കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം പി.ഭാസ്കരനാണ് സംവിധാനം ചെയ്തത് ... അഭിനേതാക്കൾ സത്യൻ പ്രേം നസീർ കെ.പി. ഉമ്മർ ശാരദ അംബിക ജയഭാരതി ശ്രീലത അടൂർ ഭാസി ശങ്കരാടി മണവാളൻ എന്നിവരായിരുന്നു ..പി.ഭാസ്കരന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി.. ജോസഫ്ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത മൂലധനം 1969 ഓഗസ്റ്റ് 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി....
Golden 53 years Passed..
Sir malayalam old black and white songs premnazir., Madhu., Satyan.,ivarude Ella melody and hit duet songs enikk list tharaamo...pls..njan telungan anu enikk nalla paattukal ethokke Anu enn enikk ariyilla athupole guidance cheyunnavar arum Illa..njan ethu old song onnu kaanan vendi vannappo Ninkal lyrics ezhutharullathu njan kandu...appo enikk manassilayi ninkalk valiya pidi und enn ee old songsyil
Sir.., pls onnu nalla melody and duet black and whites maatrame suggest cheyuka..daily kelkuvaan...ithu ente vineethamaaya abhyarthanamenn karuthuka Karanam njan telugunkan Anu...pls
2:11 2:12 2:13 2:13 @@vuttianji7000
Old movies ഒക്കെ തേടിപിടിച്ചു കാണേണ്ടി ഇരിക്കുന്നു എന്നെ പോലെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🙂🧖🏻♂️
ഇവരെയും ഇവരുടെ സിനിമകളെ എല്ലാം സ്നേഹിച്ചും ഇഷ്ടപ്പെട്ടും പരസ്പരം സ്നേഹിച്ചും തമാശകൾപറഞ്ഞും ജീവിച്ച ഒരുനല്ലകാലം കേരളത്തിനുണ്ടായിരുന്നു. പുതിയ തലമുറക്ക് അന്യം നിന്നു പോആ നല്ല കാലത്തിൽ ജീവിച്ചുമരിക്കാൻ ഭാഗ്യം ലഭിച്ചവരാണ് യഥാര്‍ത്ഥ ഭാഗ്യവാന്മാർ.
ഞാനും
Athe.We are unlucky
Nalla Kaalam poyi
Sathyam
ഇതിന്റെ മൂലകാരണം മതമാണ്, മതങ്ങളുടെ പരസ്പര വൈരമാണ്.
എന്താണ് അഭിനയം സത്യത്തിൽ ജീവിക്കുകയാണ്, നന്ദി സത്യൻ സാർ,,
ഇത് ഒരു ലക്ഷം തവണ കണ്ടാലും മടുക്കത്തില്ല. സത്യൻറ്റേയും നാസിറിന്റയും പഴയ ഗാനങ്ങൾ ഇന്നും എന്നും തിളങ്ങി തിളങ്ങി നില്കും. ഒരിക്കലും മറക്കാൻ പറ്റില്ല. ഇത് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലം അന്നത്തെ പ്രായം.... ഹ
Great Sathyan - the Abhinaya Chakravarthy of the Malayalam cinema forever
എത്രയെത്ര കേട്ടാലും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം
സത്യൻ മാസ്റ്റർ ❤️ ശാരദാമ്മ 💛
എന്റെ ഇഷ്ട ജോഡികൾ 💖
കൈവീശലുകളും നാട്യങ്ങളുമില്ലാതെ എത്ര സ്വാഭാവികമായാണ് സത്യൻസാർ ഈ ഗാനം അവതരിപ്പിക്കുന്നത്
സത്യൻ മാഷ് ormsyil🌹🌹🌹🌹
####ATHAANU SATHYAN####...!
രാത്രിയുടെ നിശബ്ദതയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മനസിന് സുഖം തരുന്ന സ്വാന്തന ഗാനം.ഈ ഗാനം കേട്ടാണ് ഞാൻ ഉറങ്ങാറ്.
Seriyanu ee paattukal kelkkumbol vallatha santhoshavum pazhaya ormakalum kadannu varum. Devarajan masterum yesudasum bhaskaranmashumellam manasil varum. Legends aayirunnu avar
പ്രഗത്ഭരായ ഇവരുടെ മുന്നിൽ ഇന്നും മലയാള സിനിമയിൽ ആരും ഇല്ല പാട്ടിന്റെ വരികൾ അതിന്റെ ലയം മനസ്സിന് സന്തോഷവും കുളിർമയും ആവോളം പകർന്ന് തരുന്ന ഗാനങ്ങൾ
_എത്ര മനോഹരമാണ് പഴയകാല സംഗീതം_ 💛💛💛💛💛💛💛💛
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന
നാടന്‍ നവവധുവെന്നതുപോലെ
നവമീചന്ദ്രിക നിന്നുടെ മുന്നില്‍
നവനീതദലം വാരിത്തൂകി..
സ്ത്രീയുട സൗന്ദര്യവും ശാലീനതയും ഹൃദ്യമായി വർണിച്ചിട്ടുള്ള മനോഹര ഗാനം.
It was a great shock to me when I heard the news of Sathyan' s death. Just a few days before that, I had walked 24 Kms from my home place to Kasaragod Geetha Theatre to see the movie Mooladhanam. I am 65 years old now.
ഒരിക്കലും മരണം ഇല്ലാത്ത അഭിനയ പ്രതിഭ 🙏🙏🙏🙏😍😍😍😍😍😍😍😍
*2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ*
👇👍💗🙏
Ys
Na
I am
Eppolum Kelkkum
Old Is Gold
ട
ഞാൻ ആദ്യമാട്ടു ആണ് ഈ പാട്ട് കാണുന്നത് മിമിക്രികാര് എന്ത് വികലമായി ആണ് സത്യൻമാഷിനെ അവതരിപ്പിക്കുന്നത് 🥺🥺
நான் ஒரு தமிழன் என் மொழியை அடுத்து விரும்பக்கூடிய மொழி! மலையாளம் ஆம் அற்புதமான மொழி இனிமையான மொழி இந்தப் பாடல் மதி மயக்கும் !! அற்புதமான பாடலாகும்!!!
🤝❤️
What a beautiful and melody song. I have seen this movie with my friends during 1963. Even after 59 yrs I enjoyed the song and remembered those days even after school days and waiting for a job.
1969 പടം
2021 ൽ കാണുന്നവർ ഉണ്ടോ..😁😍
എന്താ സോങ് സത്യന്മാഷ്😍😍
Very very nostalgic song............. Heart il aro mayilpeelikondu thazhukunnapole
Our generation which could enjoy these world class Artists is truly fortunate. Thank God for we are blessed!
പി ഭാസ്കരൻ മാസ്റ്ററുടെ തൂലികയിൽ വിരിഞ്ഞ ഈ മനോഹര ഗാനം കേരളീയ മനസ്സുകളിൽ ചരിത്ര പ്രതിഷ്ഠ നേടിയതാണ് 💞
സത്യൻ ശാരദ സുപ്പർ
ഒരു ഗൃഹനായകൻ അത്താഴ ശേഷം വീട്ടുമുറ്റത്തിരുന്നു മനോ ലാഘവത്തിനു വേണ്ടി പാടുന്ന പാട്ടിന്റെ അതേ ഭാവം.ഗാനരംഗത്തിലും ഏറ്റവും സ്വാഭാവികമായ അഭിനയം സത്യന്റേതു് തന്നെ. എന്നല്ല പാടുമ്പോഴുള്ള മുഖ ചലനങ്ങളൊക്കെ ശരിയായി കാണിച്ചിരിയ്ക്കുന്നു. അനാവശ്യമായ ഒരു ചേഷ്ടകളുമില്ല.
Big Saluit for Great Sathyan, thank's,
Correct ,,
ഗംഭീര പാട്ട്, അസാധ്യമായി പാടിയിരിക്കുന്നു.
പകരം വെക്കാൻ ഇലാത്ത മഹാ നടൻ,,, കരുത്തനായ അതുല്യ നടൻ തന്നെ
തൻ്റെ മനസ്സിൽ പ്രണയത്തിൻ്റെ വിത്ത് വിതച്ചവളെ ഓർത്ത് ഏകപക്ഷീയമായി മനക്കോട്ട കെട്ടുന്ന കാമുകൻ...
പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..ആസ്വാദകമനസിൽ പ്രണയത്തിൻ്റെ നവനീതദലങ്ങൾ തൂകുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
This "swarga gayike" song of the 70s makes us to believe that good songs never dies
with the passage of time. Devarajan Master's super creation when heard in Yesudas'
voice looks so pleasant and sweet as it makes ripples in the minds of listeners ,
added to this when Sathyan and sharada makes their appearance , the song reaches
a new dimension which makes the song complete in all respects.
മൂടൂപടംമാറ്റിമുഖം
കുനിചെറ്റും
നാടൻനവവധുഎണ്ണതുപൊലെ
Not 70s, but late 1960s
സർക്കാർ ഉടമസ്ഥതയിൽ theatre തുടങ്ങി പഴയ ചലചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ വലിയ കളക്ഷൻ കിട്ടും. ഒപ്പം മലയാളത്തിന്റെ സംസ്കാരം പുതിയ തലമുറ കൂടുതൽ നിരീക്ഷിക്ക്കും, ആസ്വദിക്ക്കും. ഈ ചലച്ചിത്രങ്ങളെ പോലെയുള്ളത് കാണുമ്പോൾ അറിയാതെ കൊതിച്ചുപോകുന്ന വികാരം.
ആരെയെങ്കിലും ഒന്നിഷ്ടപെടാൻ മോഹിച്ച ആ പഴയ കാലം . ! അതിനെങ്ങനെയാ കുട്ടികൾക്കെല്ലാം വലിയ ഗമയായിരുന്നു. നഷ്ട സ്വപനങ്ങളേ......!
Hai..... good....
😔😔😢😢
Dasettaaa namikkunnu. Sathyan mashinum vayalar mashinum 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
My very favourite song best music of devarajan master simple lyrics of Bhaskaran master great singing of Das sir after all happy to see my favourite sathyan sir and sharadamma
മൂലധനം ഫിലിമിൽ സത്യൻ.. ശാരദ സൂപ്പർ അഭിനയം ആയിരുന്നു ഇന്നും ദുഃഖം വരും
മഹാനാടൻ അഭിനയ സാമ്രാട്ട് എന്നി പദവികൾ അലങ്കരിക്കാൻ യോഗ്യർ ശ്രീ സത്യൻ മാഷ് ശ്രീ കൊട്ടാരക്കര ശ്രീ മധു എന്നിവർ കഴിഞ്ഞേ മലയാളസിനിമയിൽ നടന്മാർ ഉള്ളു മനുഷ്യ സ്നേഹത്തി ലും ദാനത്തിലും എളിമയിലും ശ്രീ പ്രേം നാസിറിന് പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല
സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയില്‍ നിന്നെന്‍ കല്‍പ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ.......
ഇന്നത്തെ കൃത്രിമ ബന്ധങ്ങളുടെ ഇടയിൽ ഈ പഴയ ഗാനരംഗങ്ങളുടെ ലാളിത്യം മനസ്സിൽ ഒരു സുഖം തരുന്നു
Njan ettavum istapedunna maha nadan sathyan sir
കൃത്യം സത്യന് ചേർന്ന ശബ്ദം...
Old is gold. YESUDAS p bhaskaran sathyan team fantastic
അഭിനയ ചക്രവർത്തി സത്യൻ മാഷ്😍പ്രണമം🙇
Amazing combination!!!! Sathyan sir is 57 years and Sarada mam is only 24 years in this song. 33 years elder Satyan sir.
Are you sure ?
@53
An epic masterpiece for the ages from a magical year when those black and white movies were fantastic, stars were bigger than life and Yesudas was at his best. I feel as if I am transported to my childhood every time I hear it. R.I.P., Sathyan.
നിലവിലുള്ള തീയറ്ററുകളിൽ പഴയ മൂവീസ് വല്ലപ്പോഴും പ്രദർശിപിക്കാനാവുമെങ്കിൽ കാഴ്ചക്കാരുണ്ടാവും..
Best protagonist who ever walked in to India,he's so famous for his impeccable acting skills and flawless diction,see his exemplary acting skills,nobody can match his range expect great humphery bogart.
India's first natural actor..sathyan mash..my fav
Mine too
Satyan Master was easily the father figure of acting just like Devarajan Master was for Mal film Music
ഞാൻ വീണ്ടും വീണ്ടും. കേട്ടുകൊണ്ടേയിരിക്കുന്നു... 👍
what a timing and lip movement with music...
amazing....
Sathyan mash fans like
Sathyan sirnu oru Big salute....
Satyan sir and yesudas combination superb to hear
ഇടക്കിടെ വരാറുണ്ട്
ഇന്ന് 11.6 - 20 22
രാവിലെ 8 40 നും
വന്നിട്ടുണ്ട്
അഭിനയത്തിൽ ഈ പ്രതിഭയുടെ അടുത്തെങ്കിലും എത്തുന്നവർ പിന്നീട് ഉണ്ടായിട്ടുണ്ടോ...
What a song, what flow, smooth, plain, straight, wat more
സത്യൻ മാഷ് ഇഷ്ടം ❤️❤️❤️
What a song! ❤❤❤.
തീവ്രവാദവും അസൂയയും കുശുമ്പും ഇല്ലാതെ മനുഷ്യർ പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്ന ആ നല്ല കാലഘട്ടത്തിൽ ജീവിച്ചവർ ഭാഗ്യവാന്മാർ. മതിലുകളില്ലാതിരുന്ന കേരളം.
Sathyam dear
Excellent
തേങ്ങയാണ്, ജാതീയതയും, മതഭ്രാന്തും നിറഞ്ഞ സമയം ആണ് പഴയ കാലം, ഒരു നടി താഴ്ന്ന ജാതിയിൽ പെട്ടവൾ ആയതു കൊണ്ട് സിനിമ വരെ ആളുകൾ കാണാതിരുന്ന കാലം ആണോ അടിപൊളി,
ഏറ്റവും നല്ല കാലം ഇന്നാണ്, എല്ലാവർക്കും നല്ല വിദ്യാഭ്യാസം, തരക്കേടില്ലാത്ത സാമ്പത്തികം, മത ഭ്രാന്തും ജാതീയതയും വളരെ കുറവ്, അടുക്കളയിൽ മാത്രം തളച്ചിടുകയും, പാരമ്പര്യം നില നിർത്താൻ ഉള്ള ഉപകരണം ആയി കാണാതെ, സ്ത്രീ എന്നത് പുരുഷനെ പോലെ തന്നെ മനുഷ്യ വിഭാഗം ആണ് എന്ന തിരിച്ചു അറിവ് ഉണ്ടായി, ഇപ്പോൾ അവർക്കും നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടുന്നു, ശെരിക്കും പറഞ്ഞാൽ കേരളത്തിന്റെ സുവർണ കാലം eppozhanuy
മാപ്പിള ലഹള.....മുസ്ലിം കൾ കുറെ ഹിന്ദുക്കളെ കൊന്നു കളഞ്ഞു.....അന്നും ഉണ്ട് തീവ്രവാദികൾ....
Bombay broadway theater this movie was houseful that tym youngstrz use to love this movie sathyan had many fans thats y malayam movie became hit his all movies wer very hit
.
Wow
ആ ബിനു അടിമാലി കാണിക്കുന്നേ കണ്ട അവനെ പിടിച്ചു അടിക്കാൻ തോന്നും
വളരെ നല്ല പാട്ട്, നന്ദി സാർ, ഫുൾ ഓഫ് സൂപ്പർ അർത്ഥം,
സ്വർഗ്ഗഗായികേ ഇതിലെ ഇതിലെ
സ്വപ്നലോലുപേ ഇതിലെ ഇതിലേ
ഹൃദയ മണിയറയിൽ നിന്നെൻ കല്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ.. (സ്വർഗ്ഗ....)
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന
നാടൻ നവവധുവെന്നതു പോലെ
നവമീ ചന്ദ്രിക നിന്നുടെ മുന്നിൽ
നവനീത ദലം വാരിത്തൂകി -വാരിത്തൂകി ( സ്വർഗ്ഗ...)
കുഞ്ഞുമേഘങ്ങളെ മുല കൊടുത്തുറക്കിയ
മഞ്ഞണിക്കുന്നുകൾ തോഴികളെപ്പോൽ
മാമര യവനികയ്ക്കുള്ളിൽ നിന്നീ
പ്രേമസംഗമം നോക്കുകയാവാം -
നോക്കുകയാവാം (സ്വർഗ്ഗ...)
Sathan Sir,Shartha Super👍👍👌👌💐💐💐Super Song👍❤️❤️❤️❤️
അന്നും ഇന്നും ദാസേട്ടന്റെ ശബ്ദം ❣️😘
എന്നും അത് തന്നെആണ് നമ്മൾ മരിക്കും വരെ
Malayalam cinemayile adyathe megastar
Sathya that great artist will be in my memories always till my last ..I saw his first black and white film in which he was pulling a rickshaw when I was studying in 4 th std.in primary school..
Sathyan saratha swargagayige good combination .good rememberance,. meaningful songs,
SUPERRBBB SATHYAN MASH! PRANAAMAM!
സ്വർഗ്ഗഗായികയെ മാധുര്യ ഭാവത്തോടുകൂടി വിളിച്ചുണർത്തുന്ന സത്യൻ മാഷുടെ വർണപൊലിമ തരുന്ന ഒരു നല്ലഗാനം
ആകാശവാണിയിൽ നിന്നും എഴുപതുകളിൽ കേട്ട കൊണ്ടിരുന്ന ഗാനം .
I was lucky to see that movie also, very late
ഇന്ന് ദോഹയിലെ ഹോട്ടൽ റൂമിലിരുന്നു വീണ്ടും വീണ്ടും കേൾക്കുന്നു 7 ദിവസത്തെ എകാന്ത വാസത്തിൽ .
സ്വർഗ്ഗ ഗായകനും സ്വപ്ന ലോലുപയും !
Sathyan was a wonderful act there is no 1 lyk him
Correct
@@fernandezberbatrus3831 സ്വർഗ്ഗഗായി കേഎന്ന ഗാനം എനിക്ക് എന്നും ഓർമ്മകൾ ദാസേട്ടൻ പാടി ഹൃദയ സ്പർസി ആക്കി വിഷം എല്ലാം മറന്നു ഓർമ്മകൾ തരുന്ന എന്റെ പ്രിയ ഗാനം എത്രകേട്ടാലും എനിക്ക് മതിവരില്ല ഇനിയും പിറക്കെട്ട ഇത്തരം പാട്ടുകൾ
@@balanbalan1743 ഹായ്
മഹാനടൻ സത്യൻ മാഷ് 👏👏👏👍💪🥰
1969 kadalpalam adimaakal all movie bombay broadway theater sathyan gr8 actor all movie housefull
What a song! What an actor!!
Thanks
Good job 👍👍👍👍👍
@@leninkuttan2038 Mooladhanam
എന്നാ വരികളാണ് ഗന്ധർവ്വൻമാരുടെ കാലമായിരുന്നു അത് 🙏🙏🙏
Beautiful song.The greatest Actor.
I am paying a tribute to the almighty god in the name of jesus christ for this type of sound created for mankind to enjoy our mighty god is what type of god we cannot explane it so i praise the lord ever and ever
സത്യൻ മാസ്റ്റർ ..
memory of Sathyan the great actor
കറുത്ത സുന്ദരൻ
Saratha ,sathayan and yesudas 🤗🤗🤗🤗
Probably best actor ever walked In to planet after great Humphrey Bogart.
അഭിനയ ചക്രവർത്തി തന്നെയായിരുന്നു ഇന്നും ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു
A reail actor yas mr, Sathyan sir grat artist, new genaration following him, thankyou sir,
In my old going back- in young age yesudas in my life are to never like to stop.❤
എത്ര നല്ല ഗാനം 50. പൈസ്സ ടിക്കറ്റ് എടുത്തു കണ്ട സിനിമ. കൊയിലാണ്ടി. വിക്ക് റ്റ റിൽ നിന്ന്