400ഉള്ള ഷുഗർ പോലും 100ആക്കുന്ന ഒരു അടിപൊളി ചായ|കാലങ്ങളായി കഴിക്കുന്ന മരുന്ന് വരെ പൂർണ്ണമായി നിർത്താം

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 363

  • @SreekumarG-c1x
    @SreekumarG-c1x 2 месяца назад +16

    നമസ്കാരം 🙏🏻ഡോക്ടർ.... ഷുഗർ കുറിച് ഉള്ള വളരെ അഭികാമ്യം ആയ വിവരണം.. വളരെ പ്രേയോജനം ചെയ്യും..... ആരും ഇതു പോലെ എത്രയും വ്യക്ത മായ മറുപടി ആരും ഇതുവരെ പറഞ്ഞിട്ടില്ല.... നന്ദി, നമസ്കാരം ഡോക്ടർ 🙏🏻

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 2 месяца назад +12

    ഒരു പാട് നന്ദി മേഡം പറഞ്ഞു തരുന്നതു പോലെ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല തലക്കെട്ടിൽ ഷുഗർ കുറക്കാൻ ഇങ്ങനെ ചെയ്യും എന് കാണും പിന്നെ പറഞ്ഞു തരുന്നത് വേറെ
    വളരെ നന്ദി മേഡം

  • @babupt7236
    @babupt7236 3 месяца назад +30

    വളരെ വളരെ നന്ദി. സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ച് തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ....

    • @DrAminaAami
      @DrAminaAami 3 месяца назад +2

      ❤🙏

    • @akshayraj8197
      @akshayraj8197 2 месяца назад

      😢😢​@@DrAminaAamiഎൻ്റെ ഗ്ഗ്ഗൈ എൻ്റെ അമ്മ ygg

  • @TheDigitalBook
    @TheDigitalBook 7 дней назад

    വാ, കോയമ്പത്തൂർ പോകാ൦ എന്നു പറഞ്ഞു ഞങ്ങളെ വിളിക്കു൦. പക്ഷേ കൊണ്ടെത്തിക്കുന്നത് കന്യാകുമാരിയിൽ. വളരെ നന്ദിയുണ്ട് മാഡ൦

  • @ANMohananDassan
    @ANMohananDassan Месяц назад +2

    ഇത്രയം അറിവ് തന്നതിന്ന് ആയിരം നന്ദി നന്ദി

  • @കുട്ടിചിത്രരചന
    @കുട്ടിചിത്രരചന 2 месяца назад +5

    വളരെ നല്ല അറിവ്. Thanks ഡോക്ടർ 🙏

  • @gfpmalayalam2001
    @gfpmalayalam2001 2 месяца назад +4

    നല്ല ഡോക്ടർ. ഷുഗർ സംബന്ധിച്ചു കൃത്യമായ കാര്യങ്ങൾ.. വളരെ ഇൻഫർമേറ്റീവ്. എനിക്ക് ഡോക്ടറെ നന്നായി എല്ലാ തരത്തിലും ഇഷ്ടായി.

  • @manojaharidas2982
    @manojaharidas2982 3 месяца назад +42

    ഷുഗർ ലെവൽ കുറക്കാൻ പഞ്ചസാര പൂർണ്ണമായും ചോറും ഒഴിവാക്കുക റാഗി ചെറുപയർ ഫ്രുട്ടസ് കഴിക്കുക അരമണിക്കൂറോളം എക്സർ സൈസ് ചെയ്യുക സാലഡ് കഴിക്കുക 8 മണിക്കൂർ ഉറക്കം അങ്ങനെ എൻ്റെ ഷുഗർ കുറച്ചത ഞാൻ😊😊😊ധാരാളം വെള്ളം കുടിക്കുക രാവിലെ ഒരു കപ്പ് തൈരിൽ പച്ച ആപ്പിൾ അരിഞ്ഞത് ചേർത്ത് കഴിക്കും പതിവായി

    • @DrAminaAami
      @DrAminaAami 3 месяца назад +4

      👍

    • @VidyadharanNair
      @VidyadharanNair 3 месяца назад +1

      Where is the saving option ?

    • @mykitchen1996
      @mykitchen1996 3 месяца назад +4

      എത്ര mnth എടുത്തു nrml ആവാൻ.. എനിക്ക് 300 ഉണ്ട് fastng ഷുഗർ... Food menu ഒന്ന് പറയുമോ

    • @rajeshab7279
      @rajeshab7279 2 месяца назад

    • @sasiharsha
      @sasiharsha Месяц назад

      ഒരു മാസം ( one month ) strict ആയി ഈ diet ചെയ്തു നോക്കൂ. അപ്പോൾ സ്വയം നമുക്ക് മനസ്സിലാക്കാം. പിന്നെ easy ആവുമല്ലോ.​@@mykitchen1996

  • @IndiraO-nn7xf
    @IndiraO-nn7xf 3 месяца назад +4

    വളരെ നല്ല മെസ്സേജ്... Thank you madam

  • @spgtlackgaming340
    @spgtlackgaming340 25 дней назад

    നല്ല സ്വരം.super avatharanam❤

  • @JainammaSeezar
    @JainammaSeezar 3 месяца назад +3

    വ്യക്തമായി വിശദീകരണം നൽകി 🙏👍👍🙏🙏

  • @zeenathsidhikh8972
    @zeenathsidhikh8972 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲നന്ദി ഉപകാരം ഉള്ള വീഡിയോ 👍👌

  • @anitaabraham6730
    @anitaabraham6730 3 месяца назад +5

    Valuable information and advice about Diabetes.
    God Bless.

  • @AbbasAbbas-n9j
    @AbbasAbbas-n9j 4 дня назад

    വളരെ നല്ല ക്ലാസ്

  • @sheejarani6846
    @sheejarani6846 2 месяца назад

    Adipoli updedangal anu madam parenju tharunned igibe arum parenjityilla thankyou madam

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 2 месяца назад

    ഗുണമുള്ള നിർദേശം വളരെ നന്ദി

  • @geethasnath4176
    @geethasnath4176 3 месяца назад +8

    Explanation of diabetic is very good. Thank you Dr.

  • @user-nh4bj2wh4s
    @user-nh4bj2wh4s 27 дней назад

    നല്ല അറിവുഖൾ👍👍

  • @SureshKumar-or8sq
    @SureshKumar-or8sq 2 месяца назад +5

    ഞാൻ മാർക്കറ്റിംഗ് ജോലിയാണ് ,. കൂടുതലും യാത്രയിലാണ്.. കഴിപ്പിൻ്റെ കാര്യത്തിൽ ഒരു നിയത്രണവു പറ്റുന്നില്ല.. . ഡയബറ്റിക് 2 ടൈപ്പ് ആണ്... ഇൻസുലിനും, ടാബ്‌ലെറ്റും എടുക്കുന്നുണ്ട് എന്നാലും 200 നു മുകളിൽ ആണ്..

  • @nimalstephenson6727
    @nimalstephenson6727 2 месяца назад +3

    Nice and good information about diabetes

  • @prasannakumarsongs2768
    @prasannakumarsongs2768 2 месяца назад +4

    ഏതാണ് ആ ചായ? ക്യാപ്ഷൻ angane💞ആയിരുന്നല്ലോ

  • @geetharadhan3602
    @geetharadhan3602 3 месяца назад +10

    താങ്ക് യു ഡോക്ടർ

  • @nasiramannil9211
    @nasiramannil9211 3 месяца назад +5

    Nalla class ❤

  • @lissyissac148
    @lissyissac148 3 месяца назад +8

    നല്ല വിവരണം

  • @HeelHopper
    @HeelHopper 2 месяца назад +1

    Hi doctor enikk ishtayai dr❤️

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 3 месяца назад +2

    So far the best doctor advive 🙏👍

  • @sindhumohan311
    @sindhumohan311 3 месяца назад +3

    Very useful video aanu orupaadu karyangal manasilayi. Thankyou Doctor.

  • @monster_pokker
    @monster_pokker 8 дней назад

    താങ്ക്സ്,

  • @balchandrannair4178
    @balchandrannair4178 2 месяца назад +2

    How to prepare the tea. Pls explain.

  • @RaziyaRasak
    @RaziyaRasak 3 месяца назад +10

    Thank you Daughter. Good speach. 👍

  • @NAWSHADKADAK-ASSERI
    @NAWSHADKADAK-ASSERI 3 месяца назад +4

    Dr. Amina, Valuable advice. Keep doing such advice.😊

    • @DrAminaAami
      @DrAminaAami 3 месяца назад

      @@NAWSHADKADAK-ASSERI ❤️🙏

  • @savidhamohan6498
    @savidhamohan6498 3 месяца назад +6

    Doctor, thanks a lot for this video. You have mentioned many things that I experience regularly. My fingers go numb at times. Also frequent urination. Your video is no nonsense plainspeak. In a very soft tone you have established the seriousness of Diabetes and why controlling it is so important. I really wish I could consult you in person. Thank you.

    • @DrAminaAami
      @DrAminaAami 3 месяца назад

      @@savidhamohan6498 please contact to our number maam 🙏❤️

    • @DrAminaAami
      @DrAminaAami 3 месяца назад

      🙏❤️🫂

  • @DhanyaSuneesh-b2m
    @DhanyaSuneesh-b2m 3 месяца назад +28

    താങ്ക്സ് dr 🥰നല്ല വിശദീകരണം

  • @FathimaM-z9m
    @FathimaM-z9m Месяц назад +1

    Hey doctor.. whenever my sugar level decreases my tongue will be inactive and feel heaviness to body and i cant speak a word and go to severe condition..😢 i have a humble request please answer this question this is my medical condition I've been consulting several doctors but no improvement .

  • @alicesamuel7453
    @alicesamuel7453 2 месяца назад +1

    Thank you doctot good information.

  • @nadeeramajeed8115
    @nadeeramajeed8115 3 месяца назад +2

    Nannayparanju thannu

  • @pushpalaila919
    @pushpalaila919 3 месяца назад +4

    Thank you doctor ❤

  • @GubraCity-h2e
    @GubraCity-h2e 3 месяца назад +3

    Thank u doctor

  • @georgechat8458
    @georgechat8458 2 месяца назад +2

    Very good information

  • @sobhanamp9097
    @sobhanamp9097 3 месяца назад +6

    Nalla vivaranamThaks doctor❤❤❤❤

  • @bijusstudio8614
    @bijusstudio8614 3 месяца назад +5

    Thnks docter

  • @sonapg3412
    @sonapg3412 2 месяца назад

    Thankyou very much❤❤❤

  • @swapnaanandnair1102
    @swapnaanandnair1102 3 месяца назад +3

    Very useful advice

    • @DrAminaAami
      @DrAminaAami 3 месяца назад

      @@swapnaanandnair1102 🙏❤️

  • @jayasreep5712
    @jayasreep5712 Месяц назад

    👍🏻താങ്ക്സ് lot

  • @hamzakunnakkadan4038
    @hamzakunnakkadan4038 3 месяца назад +10

    👍👍 നല്ല വിശദീകരണം👌👍🌹

  • @leelakuriakose9012
    @leelakuriakose9012 3 месяца назад +11

    Thank you Doctor

    • @DrAminaAami
      @DrAminaAami 3 месяца назад

      Always welcome ❤🙏

  • @shefeerkhanks3600
    @shefeerkhanks3600 3 месяца назад +13

    Very good explanation Doctor 👌👌👌

    • @DrAminaAami
      @DrAminaAami 3 месяца назад

      @@shefeerkhanks3600 ❤️🙏

  • @DarsanaAji
    @DarsanaAji Месяц назад

    Thanke upakarapradamaya ariyipe

  • @PrasannanMadhavan-d1j
    @PrasannanMadhavan-d1j Месяц назад

    What about the "Tea" stated in the Heading. ??????

  • @abdullaedeen8982
    @abdullaedeen8982 9 дней назад

    Nanni und doktr

  • @JaisonS-t6y
    @JaisonS-t6y 2 месяца назад

    Thanks❤🎉🎉🎉🎉🎉🎉🎉🎉

  • @muhammedshakkeer2277
    @muhammedshakkeer2277 3 месяца назад +5

    Good video good masege thank you ❤❤❤❤👍

    • @DrAminaAami
      @DrAminaAami 3 месяца назад

      @@muhammedshakkeer2277 🙏🙏

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 14 дней назад

    വ്യക്തമായ വിവരണം 👍

  • @anniejoseph8110
    @anniejoseph8110 3 месяца назад +1

    Nice adves God bless u 🙏

    • @DrAminaAami
      @DrAminaAami 3 месяца назад

      @@anniejoseph8110 ❤️🙏

  • @cvoommen7872
    @cvoommen7872 3 месяца назад +4

    Most of the Doctors are advising the same advise.

  • @nirmalaunnikrishnan-rx2qc
    @nirmalaunnikrishnan-rx2qc 3 месяца назад +1

    Verygooddoctor❤❤❤❤❤

  • @somanathannarayanan4289
    @somanathannarayanan4289 3 месяца назад +1

    Excellent

  • @divakaranprasadam7398
    @divakaranprasadam7398 3 месяца назад +1

    ചിരികണ്ടാൽ ഷുഗർ കൂടാനാണ് സാദ്ധ്യത!

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 3 месяца назад +3

    Ratreyel
    Panenadatamo

  • @prameelababu6152
    @prameelababu6152 3 месяца назад +4

    TankuDoctor

  • @SahidSahid-ww5id
    @SahidSahid-ww5id 3 месяца назад +3

    Nice 👌👌👍

    • @DrAminaAami
      @DrAminaAami 3 месяца назад

      @@SahidSahid-ww5id 🙏❤️

  • @manojaharidas2982
    @manojaharidas2982 3 месяца назад +11

    ഷുഗർ ലെവൽ കുറക്കാൻ പഞ്ചസാര പൂർണ്ണമായും ചോറും ഒഴിവാക്കുക റാഗി ചെറുപയർ ഫ്രുട്ടസ് കഴിക്കുക അരമണിക്കൂറോളം എക്സർ സൈസ് ചെയ്യുക സാലഡ് കഴിക്കുക 8 മണിക്കൂർ ഉറക്കം അങ്ങനെ എൻ്റെ ഷുഗർ കുറച്ചത ഞാൻ😊😊😊

  • @AbbasAbdulkader-wu9db
    @AbbasAbdulkader-wu9db 3 месяца назад +13

    ഇതൊന്നും വേണ്ട ഡോക്ടർ
    അഞ്ചു നേരം ശെരിക്കും നിസ്കരിച്ചാൽ മതി അതിലുണ്ട് എല്ലാ വ്യായമാവും

    • @DrAminaAami
      @DrAminaAami 3 месяца назад

      @@AbbasAbdulkader-wu9db 🙏

    • @ahamed5000
      @ahamed5000 3 месяца назад

      😂😂😂😂😂

  • @lissythomas7877
    @lissythomas7877 3 месяца назад +3

    Knee is pain how I am having already knee pain so I can’t do exercises

  • @haidruk2553
    @haidruk2553 3 месяца назад +2

    Varygod❤

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 3 месяца назад +5

    What about black coffee

    • @DrAminaAami
      @DrAminaAami 3 месяца назад

      Coffee and tea is not a good regular drink

  • @mariyafrancis4465
    @mariyafrancis4465 3 месяца назад +4

    Very nice explanation

  • @najmanizar9779
    @najmanizar9779 3 месяца назад +2

    Good❤

  • @alexanderwellington4853
    @alexanderwellington4853 3 месяца назад +3

    Very useful👍🙏🌹

  • @cicilyphilip2964
    @cicilyphilip2964 3 месяца назад +1

    Rheumatoid arthritis Ullathu Kondu Excersize Cheyan Pattunnilla

  • @jayammababu6120
    @jayammababu6120 3 месяца назад +4

    Can we eat neendrapazam

  • @PrasannaDavid-i3z
    @PrasannaDavid-i3z 3 месяца назад +6

    Thanks

  • @premamohan7827
    @premamohan7827 2 дня назад

    👍🏻👍🏻👍🏻

  • @bijusstudio8614
    @bijusstudio8614 3 месяца назад +5

    Docter oru varshamayi corona vannapol anu vannathu enik skin choriunnu under arms marunnilla 3 monthu 150 iullo

    • @DrAminaAami
      @DrAminaAami 3 месяца назад

      @@bijusstudio8614 plz contact to our number

  • @zakariya.k9937
    @zakariya.k9937 3 месяца назад +8

    നഡ് സും വെജിറ്റേറിയന് വാങ്ങാൻ വേണ്ടി ലോൺ എടുക്കേണ്ടിവരും

    • @DrAminaAami
      @DrAminaAami 3 месяца назад +1

      Ippol eduthal bhaviyil hospitalilek edukendi varilla

  • @saramameythomas7163
    @saramameythomas7163 3 месяца назад +1

    What is adipoli chaya

    • @DrAminaAami
      @DrAminaAami 3 месяца назад

      Sorry for inappropriate thumb nail

  • @shylareddy5751
    @shylareddy5751 3 месяца назад +2

    Well explained ❤

    • @DrAminaAami
      @DrAminaAami 3 месяца назад

      @@shylareddy5751 ❤️🙏

  • @sajitho7570
    @sajitho7570 Месяц назад

    Amina mole sugamthanneyalle

  • @PonnachanSamuel-m1v
    @PonnachanSamuel-m1v 3 месяца назад +1

    Good information, thanks Dr.

  • @HamzaKutty-x2w
    @HamzaKutty-x2w 2 месяца назад +2

    Coffee pattumo

    • @DrAminaAami
      @DrAminaAami 2 месяца назад

      Kudikkaruth enn parayill , idayk ayal kuzhappamilla , daily routine l venda

  • @beenajaimon7527
    @beenajaimon7527 3 месяца назад +2

    Mulberry Ela nallathano

    • @DrAminaAami
      @DrAminaAami 2 месяца назад

      yes , 10 divasam eduthal 10 divasam gap edukkuka

  • @yousufkc6924
    @yousufkc6924 3 месяца назад +3

    ബ്രേക്ക് ഫാസ്റ്റിൽ ആണ് കൂടുതൽ ശ്രദിക്കേടത്. ബ്രേക്ക്‌
    ശ്രദിക്കാഞ്ഞൽ ppsൽഷുഗർ വല്ലാതെ കൂടും ചുവന്ന മധുരക്കിസങ്ങു. പതി വാക്കുക pps നോക്കുബോൾ ബോൾ ഷുഗർ കൂ.ടില്ല. എ ൻ ന്ധെഅനു ഭ വ മാണ്.

    • @sajitho7570
      @sajitho7570 Месяц назад

      Ok madurakizhangu nalllahdano

  • @sureshk6520
    @sureshk6520 Месяц назад

    ഹലോ ഡോക്ടർ ഷുഗർ രോഗികൾ ബൂസ്റ്റ്‌ , ഹോർലിക്സ് കഴിക്കുന്നത് ഗുണകരമാണോ. Thank You.

  • @RakR-v8w
    @RakR-v8w Месяц назад

    Dr. Cycling nallathu alle

  • @azimzaman4989
    @azimzaman4989 3 месяца назад +1

    👌

  • @sheejarajappanpillai9572
    @sheejarajappanpillai9572 3 месяца назад +1

    Mattulla asukham ullavaraanu kooduthal. Anganeyullavar sugarinu diet cheyyumpol mattulla asukhangalkku allergyyulla food aayirikkum.
    .

    • @DrAminaAami
      @DrAminaAami 2 месяца назад

      Diet alla life style modification anu vendathu

  • @gafoorna2552
    @gafoorna2552 2 месяца назад +3

    ആ ചായ... അത് പറഞ്ഞില്ല...ഓപ്പൺ ചെയ്യാനായിട്ടുള്ള ഓരോ കാട്ടിക്കൂട്ടലുകൾ

  • @sameerh4087
    @sameerh4087 2 месяца назад

    🙏🙏👌

  • @divakaranprasadam7398
    @divakaranprasadam7398 2 месяца назад

    നോബൽപ്രൈസിന് നോമിനേറ്റ് ചെയ്താലോ?

  • @shamlameeran275
    @shamlameeran275 3 месяца назад +6

    Anikku sugar unda200l kuduthal ayittilla paksha anikku daham chorichilana anthagelum marunnuparanjutharumo

    • @uthamannisha6650
      @uthamannisha6650 3 месяца назад

      Denham chorichilundenkil ...kidney kkulla test nadathanam anthenkilum kuzhappam thudangio annariyaan

  • @muralithampi402
    @muralithampi402 18 дней назад

    Ethano kalli chaya

  • @vargheseeluvathingal3933
    @vargheseeluvathingal3933 3 месяца назад +4

    Very good

  • @ChandraBabu-nr2hk
    @ChandraBabu-nr2hk 3 месяца назад +1

    വെരി ഗുഡ് conversetion

    • @DrAminaAami
      @DrAminaAami 3 месяца назад

      @@ChandraBabu-nr2hk 🙏🙏

  • @sumathysundaresan4478
    @sumathysundaresan4478 3 месяца назад +2

    Where is your tea ?

    • @RavindranV-ve9gg
      @RavindranV-ve9gg 3 месяца назад

      Tea has gone in search of sugar.

    • @DrAminaAami
      @DrAminaAami 3 месяца назад

      Sorry for inappropriate thumb nail
      Diabetic tea
      Fenugreek tea
      Lady’s finger water
      Gua leaf tea
      Don’t take for long period you have to take a break in between

  • @RajeshAkp-cl5sf
    @RajeshAkp-cl5sf 3 месяца назад +2

  • @saradahari7317
    @saradahari7317 Месяц назад

    ഷുഗറിന് മരുന്ന് കഴിച്ചു കിഡ്നി കേടായി എന്ന് എല്ലാവരും പറയും. അങ്ങിനെ അല്ല എന്ന് വ്യക്തമായും പറഞ്ഞു തന്നു 🙏🙏🙏🙏❤️

  • @kvaccamma7895
    @kvaccamma7895 Месяц назад

    Chaya?

  • @rajeshkumaran755
    @rajeshkumaran755 2 месяца назад +1

    chaya aatha

  • @DepressoEspresso-123
    @DepressoEspresso-123 3 месяца назад +4

    Type 1 diabetic maran enthelum medicines undo nte molk type 1 ahnu

    • @DrAminaAami
      @DrAminaAami 3 месяца назад

      Illa … ennal jeevitha shaili risk factor kuraykum

  • @NtmrahmanRahman
    @NtmrahmanRahman 2 месяца назад

    Doctorodum vakeelenodum kallam parayaruth thruchum aavaa