വിട്ടിൽ ഹസ്സും ആയി വഴക്ക് ഇട്ടു ഇരുന്നപ്പോ ആണ് ഈ വീഡിയോ കണ്ടത് എന്റെ ദൈവമേ ഇമ്മാതിരി ഒരു കോമഡി ആ ചേട്ടന്റെ ആ നോട്ടം എന്റെ അമ്മോ ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂
ഇത് നമ്മുടെ പ്രശാന്ത് പുന്നപ്രയുടെ എല്ലൂർഗുരുക്കളേക്കാൾ........ ഇത്തിരി മൂപ്പ്കൂടിയ ഇനമാണല്ലോ കുഞ്ഞമ്മേടെ കൊച്ചച്ഛന്റെ മക്കളേ........ ഇങ്ങേർക്കർക്ക് എല്ലൂർ ഗുരുക്കളെപ്പോലെ കളരി മാത്രമല്ല, മർമ്മവും, മന്ത്രവും, മന്ത്രവാദവും, ഡിസ്ക്കോഡാൻസും, കാബറേഡാൻസും സകലതും അറിയാം....... പണ്ട് ഞാനുൾപ്പെട്ട സംഘം , നാട്ടിലെ ഒട്ടനവധി പ്രാദേശികദൈവങ്ങൾക്ക് എട്ടിന്റെ മുട്ടൻപണികൊടുത്ത് സംഗതി ക്ലോസാക്കീട്ടുണ്ട് . Very nice 👌 Congratulations.
Please subscribe our channel
youtube.com/@bigpranks
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് ഫ്രാൻസിസ് ചേട്ടൻ 😎💥👍
@@nishanthviru5360 ജീവനുകൊണ്ട് തിരിച്ചുപോരുന്നു 😀
ഇത് ഒരു വല്ലാത്തൊരു ഫ്രാങ് ആയിപോയി. സൂപ്പർ ഡാൻസ് ❤❤❤
ഇതോടെ ഒഴിപ്പിക്കൽ പരിപാടി നിർത്തി ......😂😅 Hospital ലെ തട്ടിപ്പിനെ കുറിച്ച് ഒരു Episode വേണം❤😮
അനിത ചേച്ചിക്ക് ചിരി അടക്കാൻ പറ്റുന്നില്ല 😄
അടിപൊളി,
ആ ഡാൻസിന്റെ സ്റ്റെപ്പ് ആണ് പൊളിച്ചത് .....😂😂😂😂😂😂😂😂👍👍👍👍🙏
Big prank ഉയരങ്ങളിൽ 🥰🥰🥰❤️
ചിരിച്ച് ഒരു പരുവത്തിലായി. ലാസ്റ്റ് മന്ത്രവാദിയുടെ ഓട്ടം😂😂😂
വിട്ടിൽ ഹസ്സും ആയി വഴക്ക് ഇട്ടു ഇരുന്നപ്പോ ആണ് ഈ വീഡിയോ കണ്ടത് എന്റെ ദൈവമേ ഇമ്മാതിരി ഒരു കോമഡി ആ ചേട്ടന്റെ ആ നോട്ടം എന്റെ അമ്മോ ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂
FRANCIS ACTING SUPER THANKS GOD BLESS YOU YOUER FAMILY 👏❤
അളിയോ..... ഫ്രാൻസിസേ സൂപ്പറാടാ 👍👍👍
അനിത ചേച്ചി ബെസ്റ്റ് ആക്ടർ 👍ഫ്രാൻസിസ് ചേട്ടൻ പൊളി അഭിനയം 🥰👍
ഗംഭീരം ....... ഡാൻസ് വളരെ നന്നായി
😂😂 മർമ്മം എന്തിനാ മുപ്പര് ഒരു സുചിയാ എവിടെ കുത്തിയാലും 😂😂😂
ഫ്രാൻസിസ് ചേട്ടനെ സമ്മതിച്ചു... ചിരിപ്പിച്ചു കൊല്ലും 😂
ആശാനെ ഇനി ഡാൻസും കളിച്ചു വീട്ടിലിരിക്കാൻ ഉള്ള പണി പോയി 😂😂😂
ഡാൻസ് കൊള്ളാം 👌🏻💞
ഡാൻസ് എന്റമ്മോ 😂😂😂😂😂
സൂപ്പർ ആചാരങ്ങൾ
Verayiti ayitunde 👍
Enium Adichu keri varannam
ഡാൻസ് പൊളിച്ചു 👍👍
😆😆😆😆ന്റ പൊന്ന് അണ്ണാ ഡാൻസ് 😆🔥🔥
അനിത ചേച്ചി ചിരിച്ചുപോയി
Big pranks polichu 😊😊😊
Super❤❤❤❤❤❤
ഭസ്മത്തിന് പകരം പൗഡർ കൊണ്ട് വന്ന സ്വാമി ആണ് എന്റെ ഹീറോ 😂
Few minutes lter 😂😂😂😂
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ ചേട്ട
Horror story super
ഫ്രാൻസീസ്. എന്താടോ panni വെച്ചിരിക്കുന്ന സൂപ്പർ. 🎉😂❤
സാ മി പറ യു ന്ന ത് മനസ്സിൽ ആ കു ന്ദി ല്ല
Checheede chiri supper
Super👍👍👍
സൂപ്പർ
മറവിൽ പോയപ്പോൾ എന്താ ഉണ്ടായേ 😂😂😂
ഫസ്റ്റ് കമന്റ് 💪🏼
അനിത തിരിഞ്ഞു നിന്നു ചിരിക്കുകയാണ്
First❤
Supper episode 👍👍👍👍👍👍
Super 😂😂😂
❤❤❤❤
കുഞ്ഞമ്മ 😂😂
കൊള്ളാം
കുറെ ജ്യോൽസ്യൻ മാർ ഉണ്ട്.. അവരെ യൊക്കെ ഇതുപോലെ ഒരു പണി കൊടുത്തു നോക്കണം.... അപ്പോൾ അറിയാം അവരുടെ ഒക്കെ തനി സ്വഭാവം പുറത്താക്കുന്നത്
ഇവന് സമ്മാനം അല്ല കൊടുക്കേണ്ടത് അടി ആണ്.ആ മൂലക്ക് കൊണ്ടുപോണി ഫ്രാൻസേട്ടൻ ശരിക്കും കൊടൂത്തൂന്ന് തോന്നുന്നു
മന്ത്രവാദിക്ക് പപ്പുവിന്റെ സൗണ്ട്
😂
Hospital കാരുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
Big parank joins cheyyan thalparyam und entha cheyyande❤
Join cheytho ok
❤
14.23 ബിന്ദു വിന്റെ ചിരി 🥰
Big prank management director and producer please check sound quality.😊
Super ❤
Spr
சூப்பர் 😅
കുട്ടിച്ചാത്തൻ അണ്ണൻ 😂😂😂
🎉
Super video
👍
😂😂😂😂❤❤❤❤❤
മറ്റു മതങ്ങളിലെയും, ആശുപത്രികളുടെയും ഇത് പോലെ ധൈര്യമായിട്ട് കാണിക്കണേ
Oh
കിണർ വെട്ടിയും പുല്ലു വെട്ടിയും നടന്ന വിജയണ്ണനെ പിടിച്ചു മന്ത്രവാദിയാക്കിയോ 😂
ഇത് നമ്മുടെ പ്രശാന്ത് പുന്നപ്രയുടെ എല്ലൂർഗുരുക്കളേക്കാൾ........ ഇത്തിരി മൂപ്പ്കൂടിയ ഇനമാണല്ലോ കുഞ്ഞമ്മേടെ കൊച്ചച്ഛന്റെ മക്കളേ........ ഇങ്ങേർക്കർക്ക് എല്ലൂർ ഗുരുക്കളെപ്പോലെ കളരി മാത്രമല്ല, മർമ്മവും, മന്ത്രവും, മന്ത്രവാദവും, ഡിസ്ക്കോഡാൻസും, കാബറേഡാൻസും സകലതും അറിയാം....... പണ്ട് ഞാനുൾപ്പെട്ട സംഘം , നാട്ടിലെ ഒട്ടനവധി പ്രാദേശികദൈവങ്ങൾക്ക് എട്ടിന്റെ മുട്ടൻപണികൊടുത്ത് സംഗതി ക്ലോസാക്കീട്ടുണ്ട് .
Very nice 👌
Congratulations.
😂❤😂
Kuthiravattam pappu chetande voice pole kelkunnu🤔
👍👍👍👍
😂😂😂
Bayankara muzhakkam anu kelkan mela pls note
🤣🤣🤣🤣🤣🌹🌹🌹🌹
Supar ❤
👍😂
😅😅😅
😂😂😂😅😅
Entha 🌹 sound
😅😅😅😅😅
സൗണ്ട് ഒന്ന് റെഡി ആക്കണേ
Kollam
Ghost video super
മൈക്കിൾ ഏലിയാസ് ജാക്കി
അവസാന ഭാഗം ഒന്നുകൂടി ഒന്നു കൊഴുപ്പിക്കാമായിരുന്നു 👍
dance 😅
ഫസ്റ്റ് നിങ്ങൾ ഒരു ആഴ്ച്ച സെലക്ട് ചെയ്യൂ എന്നിട്ട് വീഡിയോ പോസ്റ്റ് ചെയ്യൂ plz
ഷുപ്പേർ 😁
😂😂
Pls use good camera & sounds 🙏
സാ മി പറഞ്ഞു
ശെരിക്കും ഒടുവിൽ എന്ഹാ സംഭവിച്ചേ? ഫ്രാൻസിസ് ഏട്ടനെ ആശാൻ മൂക്കിന് കുത്തിയോ?
ഡാൻസ്
Horror more video
Ghost 👻 black magic video
Contact nummber ayiko
Vallatha oomi.
കൊളo
FRANCIS AMBALAMUKKU💯💯💯
പപ്പു
സൂപ്പർ
Super 👍👍👍
😂😂😂😂
👍
😂😂😂
അടിപൊളി