BigPranks
BigPranks
  • Видео 32
  • Просмотров 2 565 427
ഒരു ഓട്ടോക്കാരന് കിട്ടിയ അഡാർ കെണി | #Bigpranks | Ep 15
നമ്മൾ എവിടെയെങ്കിലും പോകാൻ ഒരു ഓട്ടോ പിടിക്കുമ്പോൾ അപൂർവ്വം ചില ഓട്ടോ ഡ്രൈവർമാർ പല രീതിയിൽ ഡിമാന്റ്റുകൾ പറയും. എന്നാൽ നമ്മളോട് അവർ 10 രൂപ അധികം ചോദിച്ചാൽ നമ്മൾ കൊടുക്കുകയില്ലെന്നു മാത്രമല്ല പല നിയമ വശങ്ങളും അവരോട് പറയും. സാധാരണ ഒരു വീടായാൽ പോലും അവിടെ ഒന്നോ രണ്ടോ വാഹനങ്ങൾ ഉണ്ടായിരിക്കും.ഇവർ ഒരിക്കലും ഓട്ടോയെ ആശ്രയിക്കുകയുമില്ല. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അവസ്ഥ വളരെ ദയനീയമാണ്. ഓട്ടം വളരെ കുറവാണ്. മാത്രമല്ല എവിടെയെങ്കിലും ചെന്ന് പെട്ടാലോ ചിലരുടെ അഭ്യാസപ്രകടനങ്ങൾ കാണേണ്ടിയും വരും. ബിഗ്പ്രാങ്ക്സ് ഈ വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ ഒരു ഓട്ടോ ഡ്രൈവറുടെ അവസ്ഥ എത്തിക്കുകയാണ്. ഇതിലെ മറ്റ് കഥാപാത്രങ്ങൾ വെറും സങ്കല്പികങ്ങൾ മാത്രം ആണ്. ആരെയും വേദനിപ്പിക്കാനോ, കുറ്റപ്പെടുത്താനോ അല്ല...
Просмотров: 65 212

Видео

കടയുടമ ചാക്ക് കെട്ട് കണ്ട് ഞെട്ടി | #Bigpranks | Ep 14
Просмотров 142 тыс.19 часов назад
ചില കടയുടമകൾ തന്റെ കട തുറന്ന് ഇട്ടിട്ട് എങ്ങോട്ടെങ്കിലും പോകും. ഈ സമയത്തു ആരെങ്കിലും കടയിൽ എന്ധെങ്കിലും ആവശ്യത്തിന് വന്നാൽ കടയുടമയെ കാണില്ല. കുറച്ചു സമയം വെയിറ്റ് ചെയ്തു കണ്ടില്ലെങ്കിൽ അടുത്ത കട തപ്പി പോകും. അത്തരത്തിൽ കട തുറന്നിട്ട പുറത്തു പോയ ഒരു കടയുടമക്ക് ബിഗ്പ്രാങ്ക് കൊടുത്ത ഒരു കിടിലൻ പണി. തികച്ചും സങ്കല്പിക കഥാപാത്രങ്ങളിലൂടെ ബിഗ് പ്രാങ്ക്‌സിന്റെ 14- മത്തെ എപ്പിസോഡ്.
അനുജൻ ജ്യേഷ്ഠന്റെ ഭാര്യക്ക് കൊടുത്ത പണി| #Bigpranks | Ep13
Просмотров 87 тыс.14 дней назад
ഹോട്ടൽ നടത്തിപ്പുകാരുടെ പ്രധാന പ്രശ്നങ്ങൾ ആണ് തിരക്കുള്ള സമയങ്ങളിൽ സ്റ്റാഫുകളുടെ കുറവ് വരുമ്പോൾ സഹായത്തിനായി ആരെയെങ്കിലും വിളിക്കുക എന്നത്.ഇത്തരം സന്ദർഭങ്ങളിൽ കസ്റ്റമറെ ഡീല് ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇത് പോലെ പല പ്രശ്നങ്ങൾക്ക് കാരണമാകും പ്രത്യേകിച്ച് ഇതേ പോലെ ഉള്ള ഒരു കസ്റ്റ്മർ ആണെങ്കിൽ .. ബിഗ്പ്രാങ്ക്‌സിന്റ 13 മത്തെ എപ്പിസോഡ് നടക്കുന്നത് അമരവിള താന്നിമൂട് കഫേ എക്സ്പ്രസിൽ ആണ്. ഇതിലെ കഥാപ...
പെട്രോൾ പമ്പിലെ തട്ടിപ്പ് | #Bigpranks | EP 12
Просмотров 202 тыс.21 день назад
പെട്രോൾ പമ്പിൽ സ്ഥിരമായി പെട്രോൾ അടിക്കാൻ വന്നിട്ട് ഫോൺ പേ, ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ചു മുങ്ങുന്ന ഫാമിലിയെ പെട്രോൾ ജീവനക്കാരിയും പെട്രോൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു നിർത്തി പൊരിച്ചു. ബിഗ്പ്രാഗ്സിന്റെ 12 മത് എപ്പിസോഡിൽ പ്രതിപാദിക്കുന്ന ആശയം തികച്ചും സാങ്കല്പികം മാത്രമാണ്. എന്നിരുന്നാലും പെട്രോൾ പമ്പിലെ ജീവനക്കാർ ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. Watch previous e...
ആര്യനാട് മാർക്കറ്റിൽ കടയുടമ ഒളിപ്പിച്ച്‌ ഇരുത്തിയ ആളിനെ നാട്ടുകാർ പിടി കൂടി | #Bigpranks | Ep 11
Просмотров 127 тыс.Месяц назад
പലരിൽ നിന്നും പൈസ കടം വാങ്ങി മുങ്ങി നടന്ന സരസ്സനെന്ന ആളിനെ മാർക്കറ്റിലെ കടക്കുള്ളിൽ ഒളിപ്പിക്കാൻ ശ്രമിച്ച അജിയെ നാട്ടുകാർ ഒന്നടങ്കം പിടി കൂടി Watch previous episode : Ep 10 ruclips.net/video/xrXYqoIA8_4/видео.htmlfeature=shared Ep 9 ruclips.net/video/Ia3RQ9LWDlU/видео.htmlfeature=shared Ep 8 ruclips.net/video/LCjctfwMzN0/видео.htmlfeature=shared Ep 7 ruclips.net/video/5MBpdTMivFM/видео.htmlfeat...
| വെൽഡിങ് പണിക്കാരന് കിട്ടിയ വെൽഡൻ പണി #Bigpranks | Ep 10
Просмотров 118 тыс.Месяц назад
വെൽഡിങ് പണിക്കാരന് കിട്ടിയ വെൽഡൻ പണി മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണ്. സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യം കഴിച്ചു ചിലർ ആഘോഷിക്കാറുണ്ട്. ഇവിടെ പുതുതായി ഒരു ജോലി ഏറ്റെടുത്തു ചെയ്യാൻ വന്ന ആളിനോട് ജോലി ഏറ്റെടുക്കുന്നതിനു മുൻപ് രണ്ടെണ്ണം വീശിയിട്ട് പോയാൽ മതിയെന്ന് പറയുന്ന കോൺട്രാക്ടർ, അതെ സമയം കൂടെ ജോലി ചെയ്യുന്നവർ ആണ് തന്റെ ഭർത്താവിനെ മദ്യപിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് പറയുന്ന ഭാര്യ,. നമ്മൾ...
മിസ്സ്‌ കാൾ വരുത്തി വെച്ച വിന | #Bigpranks | Ep 9
Просмотров 97 тыс.Месяц назад
നമ്പർ തെറ്റി നമ്മുടെ ഫോണിലേക്ക് വരുന്ന കാൾ നമ്മൾ അറ്റൻഡ് ചെയ്താൽ പ്രത്യേകിച്ച് സ്ത്രീകൾ ആണെങ്കിൽ വീണ്ടും വീണ്ടും പല കാരണങ്ങൾ പറഞ്ഞു വിളിക്കാൻ ശ്രമിക്കും. അതിലൂടെ അവർ ഒരു പുതിയ ബന്ധം കെട്ടിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ വന്ന ഒരു കാൾ വിളിച്ച ഒരാളെ ശല്ല്യം സഹിക്കാൻ വയ്യാതെ അന്വേഷിച്ചു ഇറങ്ങി കണ്ടുപിടിക്കുന്ന രസകരമായ മുഹൂർത്തങ്ങൾ ആണ് ഈ പ്രാങ്ക് വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ എതിർക്...
ഉരുളി കട്ട ആളിനെ പിടികൂടിയപ്പോൾ | #Bigpranks | Ep 8
Просмотров 189 тыс.Месяц назад
ആക്രി പെറുക്കി ജീവിക്കുന്ന ഒരു വിഭാഗം ആൾക്കാർ എല്ലാ നാട്ടിലും ഉണ്ടാകും. പല വീടുകളിൽ ചെന്ന് വേസ്റ്റ് സാധനങ്ങൾ കളക്റ്റ് ചെയ്തു അവയെ തരം തിരിച്ച് ലോറികളിൽ അന്യസംസ്ഥാങ്ങളിലേക്ക് കയറ്റി അയച്ചു പണം സമ്പാദിക്കുന്ന മുതലാളിമാരെ നമുക്ക് കാണാൻ കഴിയും. അവരുടെ കീഴിൽ തുച്ഛമായ വരുമാനത്തിന് വേണ്ടി ധാരാളം പേര് ഉണ്ടാകും. അവരെ കൊണ്ട് വീടുകൾ തോറും കയറി ഇറങ്ങി ആക്രി സാധനങ്ങൾ വാങ്ങിച്ചു കൂട്ടി ഗോഡൗണിൽ എത്തിക്കുന്നു....
മരിച്ചു പോയ ഒരാളുമായിട്ട് സംസാരിക്കാൻ കഴിയുമോ | #Bigpranks | Ep 7
Просмотров 208 тыс.2 месяца назад
മരിച്ചു പോയ ഒരാളുമായിട്ട് നമുക്കു സംസാരിക്കാൻ കഴിയുമോ മരണം എന്ന സത്യം ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. നമുക്ക് വേണ്ടപ്പെട്ടവർ മരണപെട്ടു അകന്നു പോവുമ്പോൾ അവരെ വീണ്ടും കാണണം എന്നും സംസാരിക്കണം എന്നും ആഗ്രഹം ഉണ്ടാവും പക്ഷെ അതൊന്നും നടക്കാത്ത സത്യമാണ് എന്ന് നമുക് അറിയാം എന്നാലും പലരും പറയപ്പെടുന്നു മരിച്ചവരെ നമുക്ക് കാണാനും അവരോട് സംസാരിക്കാനും അവർക്കൊപ്പം ജീവിക്കാനും പറ്റും എന്ന്. ഇത് എത്രെത...
ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ പോയപ്പോൾ സംഭവിച്ചത് | #Bigpranks | Ep 6
Просмотров 215 тыс.2 месяца назад
ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ പോയപ്പോൾ സംഭവിച്ചത് | #Bigpranks | Ep 6
കാർ വാങ്ങാൻ വന്ന യുവതി
Просмотров 6 тыс.2 месяца назад
കാർ വാങ്ങാൻ വന്ന യുവതി
കാർ വാങ്ങാൻ വന്ന യുവതി | #Bigpranks | Ep 5
Просмотров 243 тыс.2 месяца назад
കാർ വാങ്ങാൻ വന്ന യുവതി | #Bigpranks | Ep 5
തട്ടുകട | #Bigpranks | Ep 4
Просмотров 168 тыс.2 месяца назад
തട്ടുകട | #Bigpranks | Ep 4
പൂവാലൻ| #Bigpranks | Ep 3
Просмотров 261 тыс.3 месяца назад
പൂവാലൻ| #Bigpranks | Ep 3
ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ| #Bigpranks | Ep 2
Просмотров 167 тыс.3 месяца назад
ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ| #Bigpranks | Ep 2
സൈറസ് അങ്ങനെ വൈറലായി | #Bigpranks | Ep 1
Просмотров 118 тыс.3 месяца назад
സൈറസ് അങ്ങനെ വൈറലായി | #Bigpranks | Ep 1