Bigpranksinte ഈ എപ്പിസോഡ് തികച്ചും സ്വാഗതാർഹമാണ്. പല പാമ്പുകളിലും ഇത്തരക്കാർ തിരക്കേറിയ സമയങ്ങളിൽ പമ്പ് ജീവനക്കാരെ പറ്റിച്ചു മുങ്ങാറുണ്ട് അത്തരം സത്യങ്ങളെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ബിഗ്പ്രാങ്ക്സ് ന് ബിഗ് സല്യൂട്ട്...
ഞാൻ ഹോ my god കണ്ടു വന്നതേയുള്ളു എന്തൊരു ഉടായിപ്പു ചിത്രം സിനിമ കോപ്പി അടിച്ചുമാറ്റി വീഡിയോ ചെയ്തേക്കുന്നു തുടർച്ചയായി എപ്പിസോഡ് എല്ലാം ഇതുതന്നെ. പക്ഷെ ചില പ്രശ്നം ഒഴിച്ചാൽ ഇതുനന്നായി നിങ്ങൾ വീഡിയോ ചെയ്യുന്നു. ഇ കള്ളന്മാരെപോലെ ആകരുത് ഒരിക്കലും ആളുകളെ പ്രേക്ഷകരെ വലിപ്പിക്കുന്ന രീതി. നിങ്ങളുടെ എല്ലാ എപ്പിസോഡ്ഉം കണ്ടു അഭിനന്ദനങ്ങൾ ഇനിയും നന്നായി ചെയ്യുക പ്രാങ്ക് എന്നാൽ നിങ്ങളുടെ ആണ് എന്നു കരുതുന്ന സ്വന്തം പ്രേക്ഷകർ ❤❤❤❤❤👍🙏
ഇത് ചിരിച്ചു തള്ളേണ്ട കാര്യമല്ല. ഇതുപോലെ പമ്പിലൊക്കെ കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ഏതൊരാൾക്കും ഇങ്ങനെ സംഭവിയ്ക്കാം. അവസാനം മുതലാളിയ്ക്ക് കണക്കുകൊടുക്കുമ്പോൾ സ്വന്തം കയ്യിൽ നിന്നും പണം നഷ്ടമാകും. ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിൽ കൊണ്ടുപോകാൻ ചിലപ്പോൾ ശമ്പളം പോലും ബാക്കി ഉണ്ടാവില്ല.
സൂപ്പർ എപ്പിസോഡ് ആയിരുന്നു. നല്ലൊരു സന്ദേശം ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ രണ്ട് പേരും അടിപൊളി ആണ്. ഇനിയും ഇതേ പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
ഇത് പൊളിച്ചു.. ഫ്രാൻസിസ് ചേട്ടൻ കത്തി കേറിയല്ലോ... അനിത ചേച്ചിയും കട്ടക്ക് നിന്നു.. ഇത് പ്രാങ്ക് ആണെങ്കിലും വളരെ നല്ലൊരു സന്ദേശം ഉണ്ട്.. അഭിനന്ദനങ്ങൾ 👏🏼👏🏼
പമ്പുകളിലെ ജീവനക്കാരെ പറ്റിച്ച് മുങ്ങുന്നത് മായി ബന്ധപ്പെട്ട വീഡിയോ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചതിന് നന്ദി. ഇതുപോലെ പമ്പ് ജീവനക്കാർ നമ്മളെ പറ്റിക്കുന്നതു കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക... പമ്പിലെ തട്ടിപ്പും വാർത്തയാക്കുക...
പ്രാങ്ക് ഷോ ചെയ്യുമ്പോൾ അതിൽ കിട്ടുന്ന ആൾക്കാരുടെ സ്വഭാവം അനുസരിച് ആയിരിക്കും മുന്നോട്ട് പോകുന്നത്. അതിൽ ചിലപ്പോൾ ചിരിക്കാൻ ഉള്ള വക ഉണ്ടായിരിക്കും, ചിലപ്പോൾ കരയാനോ, ദേഷ്യ വരാനോ ഉള്ളതും ഉണ്ടായിരിക്കും. അത് നമ്മൾ പ്രേക്ഷകർ മനസ്സിലാക്കണം. പറഞ്ഞു വെച്ച് ചെയ്യുകയാണെങ്കിൽ അവർക്കു ഇതിൽ എല്ലാം കൊണ്ട് വരാൻ പറ്റും. പക്ഷെ ഇവർ ചെയ്യുന്നത് അങ്ങനെ അല്ലല്ലോ. ഇവർ ഇത് വിജയിപ്പിക്കാൻ ചെയ്യുന്ന effort അത് നമ്മൾ മനസ്സിലാക്കണം. ഈ എപ്പിസോഡ് ചെയ്യുമ്പോൾ ഞാൻ അവിടെ പെട്രോൾ അടിക്കാൻ വന്നിരുന്നു. ദൂരെ നിന്ന് ഇവരുടെ ഷൂട്ട് ഫുൾ കണ്ടിട്ടാണ് ഞാൻ പോയത്. എന്തു റിസ്ക് ആയിരുന്നു അവിടെ ഷൂട്ട് ചെയ്യാൻ.. ഇതൊന്നും അറിയാതെ നമ്മളെ പോലെ കാണികൾക്ക് പുറത്തു നിന്ന് കുറ്റം പറയാൻ എളുപ്പം ആണ്. ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് തന്നതിന്. നല്ലൊരു മെസ്സേജും ഉണ്ടായിരുന്നു. All the best ഫ്രാൻസിസ് ചേട്ടാ അനിത ചേച്ചി ❤️❤️❤️❤️🌹🌹
ഗുഡ് എപ്പിസോഡ്.. ചിരിക്കാൻ മാത്രം അല്ല..പ്രാങ്ക്ഷോ ചിന്തിപ്പിക്കാൻ ഉള്ളതണ് ഇതിലെ മെസ്സേജ് പമ്പ് ജീവനക്കാർക്ക് മാത്രമല്ല ഫോൺപേ ഗൂഗിൾപേ എന്നിവയിലൂടെ പൈസ വാങ്ങുന്ന എല്ലാവർക്കും ഉള്ള ഒരു സന്ദേശം ആണ് ഈ പ്രാങ്ക്ഷോയിലൂടെ ഇവർ നൽകിയത്.
ചില പമ്പുകളുലിലും തട്ടിപ്പു നടക്കുന്നുണ്ട്,, കുപ്പിയിൽ പെട്രോൾ ചോദിച്ചാൽ തരാൻ മടിക്കുന്ന പമ്പുകൾ മരുതൻകുഴിക്കും നേട്ടയത്തിനും ഇടയിയിലുള്ള പെട്രോൾ പമ്പുകൾ ഉണ്ട്,, ഇവിടെ വമ്പൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്,,, ആരും ചോദിക്കാനും പറയാനും ഇല്ല,, ഇതു സത്യമാണ്,, അളവിൽ വളരെ കുറവാണ്,,
ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഒഴിവാക്കി പ്രാങ്ക് ചെയ്യണം. അവിടെ ആ സമയത്ത് എണ്ണ അടിക്കാൻ വന്ന എല്ലാവർക്കും അറിയില്ല ഇത് പ്രാങ്ക് ഷോ ആണെന്ന് അവർ ഈ പമ്പ് ഒഴിവാക്കും. ഇനിയെങ്കിലും ശ്രദ്ധിക്കണം. പരിപാടി ഉഷാറായില്ല. പ്രാങ്ക് എന്നാൽ അതിൽ കോമഡി കൂടി വന്നാലേ വിജയിക്കൂ
പമ്പ് കാരെ സംരക്ഷിക്കുന്ന video നന്നായി പക്ഷെ പമ്പുകളിൽ നിന്ന് ഇന്ധനം അടിക്കുന്ന ജനത്തെ അളവിൽ കളിപ്പിക്കുന്നതിന് പരിഹാരം ഉണ്ടോ? അപ്പോൾ ഇടയ്ക്ക് അങ്ങനെ കിട്ടുമ്പോൾ എന്താ കുഴപ്പം
Bigpranksinte ഈ എപ്പിസോഡ് തികച്ചും സ്വാഗതാർഹമാണ്. പല പാമ്പുകളിലും ഇത്തരക്കാർ തിരക്കേറിയ സമയങ്ങളിൽ പമ്പ് ജീവനക്കാരെ പറ്റിച്ചു മുങ്ങാറുണ്ട് അത്തരം സത്യങ്ങളെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ബിഗ്പ്രാങ്ക്സ് ന് ബിഗ് സല്യൂട്ട്...
ഞാൻ ഹോ my god കണ്ടു വന്നതേയുള്ളു എന്തൊരു ഉടായിപ്പു ചിത്രം സിനിമ കോപ്പി അടിച്ചുമാറ്റി വീഡിയോ ചെയ്തേക്കുന്നു തുടർച്ചയായി എപ്പിസോഡ് എല്ലാം ഇതുതന്നെ. പക്ഷെ ചില പ്രശ്നം ഒഴിച്ചാൽ ഇതുനന്നായി നിങ്ങൾ വീഡിയോ ചെയ്യുന്നു. ഇ കള്ളന്മാരെപോലെ ആകരുത് ഒരിക്കലും ആളുകളെ പ്രേക്ഷകരെ വലിപ്പിക്കുന്ന രീതി. നിങ്ങളുടെ എല്ലാ എപ്പിസോഡ്ഉം കണ്ടു അഭിനന്ദനങ്ങൾ ഇനിയും നന്നായി ചെയ്യുക പ്രാങ്ക് എന്നാൽ നിങ്ങളുടെ ആണ് എന്നു കരുതുന്ന സ്വന്തം പ്രേക്ഷകർ ❤❤❤❤❤👍🙏
ു
Ha ha
എന്തിനാണ് ആ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത് വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് വരുന്നതാണ് 🙏
ഇത് ചിരിച്ചു തള്ളേണ്ട കാര്യമല്ല. ഇതുപോലെ പമ്പിലൊക്കെ കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ഏതൊരാൾക്കും ഇങ്ങനെ സംഭവിയ്ക്കാം. അവസാനം മുതലാളിയ്ക്ക് കണക്കുകൊടുക്കുമ്പോൾ സ്വന്തം കയ്യിൽ നിന്നും പണം നഷ്ടമാകും. ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിൽ കൊണ്ടുപോകാൻ ചിലപ്പോൾ ശമ്പളം പോലും ബാക്കി ഉണ്ടാവില്ല.
സൂപ്പർ എപ്പിസോഡ് ആയിരുന്നു. നല്ലൊരു സന്ദേശം ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ രണ്ട് പേരും അടിപൊളി ആണ്. ഇനിയും ഇതേ പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
ഇത് പെട്രോൾ പമ്പുകാർ കാണേണ്ട എപ്പിസോഡ് തന്നെ 👍
ജോലിയോടുള്ള ആത്മാർത്ഥത സഹോദരി തെളിയിച്ചു കൊണ്ടേയിരിക്കുന്നു പ്രശ്നത്തിനിടയിലും👍
Chetanum chachyum super 🙏🌹👌
ഇത് പൊളിച്ചു.. ഫ്രാൻസിസ് ചേട്ടൻ കത്തി കേറിയല്ലോ... അനിത ചേച്ചിയും കട്ടക്ക് നിന്നു.. ഇത് പ്രാങ്ക് ആണെങ്കിലും വളരെ നല്ലൊരു സന്ദേശം ഉണ്ട്.. അഭിനന്ദനങ്ങൾ 👏🏼👏🏼
Good massage 👏💐🌹😍
കോമഡി ഇല്ലായിരുന്നെകിലും 👍🏼ഗൗരവം ഉള്ള വിഷയം തന്നെ 👍🏼congrats..
അടിപൊളിനല്ല മെസ്സേജ്
പ്രാങ്ക് ആണെങ്കിലും സത്യം
good message 👍
MR, FRANCIS VERY NICE PERFORMANCE THANKS GOD BLESS YOU YOUER FAMILY 👏❤❤
മരം മുറിച്ചത് കൊള്ളാം 😂... സൂക്ഷിച്ചു നോക്കാം 🤭
Nanum kandeee
ഓഹോ athinte ഏടെ കൂടെ അതും കണ്ടോ
Full support ❤❤❤❤❤❤❤
പബ്കാർ ജനങ്ങളെ പറ്റിക്കുന്ന തല്ലെ അപ്പോൾ ജനങ്ങളൂം അങ്ങനെ ചെയ്യുമ്പോൾ പ്രശ്നം ഒന്നും ഇല്ല😅😅
നിന്നെ ഏത് പമ്പ്കാർ ആണ് പറ്റിച്ചത്
510 രൂപയുടെ പെട്രോൾ അടിച്ചിട്ട് 1km ദുരമുള്ള എന്റെ വീട്ടിൽ എത്തുന്നതിന് മുൻപേ പെട്രോൾ പെട്രോൾ ഇല്ല എന്ന് സിഗ്നൽ കിട്ടി. ഇതിൽ കൂടുതൽ വേണോ സുഹൃത്തേ.
തരികിട കാണിക്കുകയും ചെയ്തു, മുതലാളിക്ക് തൊഴിലാളിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താനും, ജോലി കളയാനും ഇതുകൊണ്ട് കഴിഞ്ഞു.
പമ്പുകളിലെ ജീവനക്കാരെ പറ്റിച്ച് മുങ്ങുന്നത് മായി ബന്ധപ്പെട്ട വീഡിയോ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചതിന് നന്ദി.
ഇതുപോലെ പമ്പ് ജീവനക്കാർ നമ്മളെ പറ്റിക്കുന്നതു കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക...
പമ്പിലെ തട്ടിപ്പും വാർത്തയാക്കുക...
പുതിയ എപ്പിസോഡ് എവിടെ അണ്ണാ ഡിലീറ്റ് ചെയ്താ എന്താ കാരണം ഞാൻ കുറച്ചു കണ്ടായിരുന്നു ഫ്രാൻസിസ് anna🥰
ഫ്രാൻസിസ് ചേട്ടാ ധൈര്യം ആയിട്ടു മുൻപോട്ടു പോകട്ടെ. മുൻപുള്ളതിനേക്കാൾ പ്രോഗ്രാം നല്ലതായി വരുന്നുണ്ട്. 💪💪💪
മുട്ടത്തറ പമ്പിലെ പെട്രോളടികുന്ന ജോലിക്കിടയിൽ നിന്ന് സമയം കണ്ടെത്തി നെടുമങ്ങാട് പമ്പിൽ ചെന്ന് പ്രാങ്ക് ഷോ നടത്തിയ ഫ്രാൻസിസ് അണ്ണ്ന് അഭിനന്ദ്നങ്ങൾ
Sarya
Jhanum kanditundu
Pullye
ഇത് പോലെ ഉള്ള കസ്റ്റമർ വരുമ്പോൾ നമ്മൾ തിരിച്ചു പറഞ്ഞാൽ കസ്റ്റമറെ ആദരിച്ചില്ല എന്ന കുറ്റം പമ്പ് കാർക്, കഷ്ടം
ഇതേ അവസ്ഥ എനിക്കും വന്നു ✅
സരിത ചേച്ചി ❤❤🔥🔥🔥
Full support
പമ്പിൽ എത്തുന്ന മുഴുവൻ ആളുകളും,കബലിപിക്കപ്പെടുമ്പോൾ,,ഇതുപോലെ വല്ലപ്പോഴും,,,?
ഇത് പ്രാങ്ക് ആണെങ്കിലും അതിലൊരു കണ്ടന്റ് ഉണ്ട്. നന്നായി
സരിത ചേച്ചി💪👍👍👍👍👍👍👍👍👍👍👍👍👍👍.
🕉️🔱❤️🙏
Comedy part is only 3 ppl wearing the mask 😅😅😅
Adipoli 😂
ഫോണിൽ പമ്പിന്റെ പേരും ടൈമും കാണിക്കും ആ പെട്രോൾ അടിച്ച സ്ത്രീക്ക് അത് നോക്കാൻ അറിയില്ലേ
കാമറ ക്വാളിറ്റി കൂട്ടണം .
പ്രാങ്ക് ഷോ ചെയ്യുമ്പോൾ അതിൽ കിട്ടുന്ന ആൾക്കാരുടെ സ്വഭാവം അനുസരിച് ആയിരിക്കും മുന്നോട്ട് പോകുന്നത്. അതിൽ ചിലപ്പോൾ ചിരിക്കാൻ ഉള്ള വക ഉണ്ടായിരിക്കും, ചിലപ്പോൾ കരയാനോ, ദേഷ്യ വരാനോ ഉള്ളതും ഉണ്ടായിരിക്കും. അത് നമ്മൾ പ്രേക്ഷകർ മനസ്സിലാക്കണം. പറഞ്ഞു വെച്ച് ചെയ്യുകയാണെങ്കിൽ അവർക്കു ഇതിൽ എല്ലാം കൊണ്ട് വരാൻ പറ്റും. പക്ഷെ ഇവർ ചെയ്യുന്നത് അങ്ങനെ അല്ലല്ലോ. ഇവർ ഇത് വിജയിപ്പിക്കാൻ ചെയ്യുന്ന effort അത് നമ്മൾ മനസ്സിലാക്കണം. ഈ എപ്പിസോഡ് ചെയ്യുമ്പോൾ ഞാൻ അവിടെ പെട്രോൾ അടിക്കാൻ വന്നിരുന്നു. ദൂരെ നിന്ന് ഇവരുടെ ഷൂട്ട് ഫുൾ കണ്ടിട്ടാണ് ഞാൻ പോയത്. എന്തു റിസ്ക് ആയിരുന്നു അവിടെ ഷൂട്ട് ചെയ്യാൻ.. ഇതൊന്നും അറിയാതെ നമ്മളെ പോലെ കാണികൾക്ക് പുറത്തു നിന്ന് കുറ്റം പറയാൻ എളുപ്പം ആണ്. ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് തന്നതിന്. നല്ലൊരു മെസ്സേജും ഉണ്ടായിരുന്നു. All the best ഫ്രാൻസിസ് ചേട്ടാ അനിത ചേച്ചി ❤️❤️❤️❤️🌹🌹
ഗുഡ് എപ്പിസോഡ്.. ചിരിക്കാൻ മാത്രം അല്ല..പ്രാങ്ക്ഷോ ചിന്തിപ്പിക്കാൻ ഉള്ളതണ് ഇതിലെ മെസ്സേജ് പമ്പ് ജീവനക്കാർക്ക് മാത്രമല്ല ഫോൺപേ ഗൂഗിൾപേ എന്നിവയിലൂടെ പൈസ വാങ്ങുന്ന എല്ലാവർക്കും ഉള്ള ഒരു സന്ദേശം ആണ് ഈ പ്രാങ്ക്ഷോയിലൂടെ ഇവർ നൽകിയത്.
😂❤❤❤❤
Super episode
😢എന്റെ സൈക്കിളിന്റെ ബൾട്യൂബ് ആരോ കടത്തികൊണ്ട് പോയി ഹെല്പ് ചെയ്യണം 😢😢😢
ആരാണ് കൊണ്ടുപോയത്
@@chaplin1669 eda ariyila 😥
❤❤❤❤adipoli
ചിരിക്കാൻ ഉള്ള കണ്ടന്റ് കുറവായിരുന്നു... കുറച്ചുകൂടി കോമഡി ആക്കാൻ ശ്രെമിക്കു 👍👍👍
കോമഡിയെക്കാൾ നല്ല ഒരു message ഉള്ള എപ്പിസോഡ്
Ithu comedy show alla myra
Manager valaray moosham
Good content
Vedio vannila man 🤔🤔
5:54😂😂😂
ചില പമ്പുകളുലിലും തട്ടിപ്പു നടക്കുന്നുണ്ട്,, കുപ്പിയിൽ പെട്രോൾ ചോദിച്ചാൽ തരാൻ മടിക്കുന്ന പമ്പുകൾ മരുതൻകുഴിക്കും നേട്ടയത്തിനും ഇടയിയിലുള്ള പെട്രോൾ പമ്പുകൾ ഉണ്ട്,, ഇവിടെ വമ്പൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്,,, ആരും ചോദിക്കാനും പറയാനും ഇല്ല,, ഇതു സത്യമാണ്,, അളവിൽ വളരെ കുറവാണ്,,
Adipoli
❤️❤️❤️❤️
Vedio vannila 🤔🤔
👍
Othiri petrol pumpkalil petrolinte vettippe nadakunnu. Njangal Customers verum pottanmar alla.
Pumpil vannu ingane kaanikkunnathil thettilla
സാമുഹ്യ അനീതിക്കെതിരെ വിരൽ ചൂണ്ടിയ ശക്തമായ എപ്പിസോഡ് .
അടി കിട്ടുന്ന പണി ആളുകളെ പേടിപ്പിക്കല്ലേ !
😍😍😍😍😍😍😍😍😍
Super 💯
Announcement and or confirmation are required.
1st camand njan annu super 👌👌👌👌👌👍👍👍👍
Ninte comment karanam views kuravan. 😂
Ith chirikan olla content alla its like making issues comedy alla sambhavam pinne working aaale budhimuttikuvann.. ith
Ethu candu erekanda parupadi ann pakshe comedy ellayirunn
ഈ മ്യൂസിക്ക് ഇല്ലാതെ ജനങ്ങൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കുക.
E20 petrol, 20% ethnol എന്നിട്ടും പെട്രോളിന്റെ വില കുറക്കുന്നില്ല, ഏതൊരു മഹാ കൊള്ള അല്ലേ
Pambil phone 📱 ubayogikkavo
ജോലിയിൽ വളരെ ആത്മാർത്ഥ ത ഉള്ള സ്റ്റാഫ് ഈ പ്രശനത്തിലും ജോലി അവർ നടത്തുന്നു
ഇതിലും വലുത് പ്രതീഷ്കുന്നു
ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഒഴിവാക്കി പ്രാങ്ക് ചെയ്യണം. അവിടെ ആ സമയത്ത് എണ്ണ അടിക്കാൻ വന്ന എല്ലാവർക്കും അറിയില്ല ഇത് പ്രാങ്ക് ഷോ ആണെന്ന് അവർ ഈ പമ്പ് ഒഴിവാക്കും. ഇനിയെങ്കിലും ശ്രദ്ധിക്കണം. പരിപാടി ഉഷാറായില്ല. പ്രാങ്ക് എന്നാൽ അതിൽ കോമഡി കൂടി വന്നാലേ വിജയിക്കൂ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ക്യാമറ കുറച്ചു കൂടി zoom ആകാം
Sound clear alla kurava
👍👍👍👍👍
No problem
Chirikkan onnum illa
😂
Good
ടെക്നിക്കൽ സൈഡ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ മോശം...
❤ Francis chettan Anitha chechi 💓
അണ്ണൻ ഫ്രാൻസിസ് അല്ല പ്രാങ്ക്സീസാണ് : നല്ല പ്രോഗ്രാം
👍
ഒരു ലിറ്റർ പെട്രോൾ വിറ്റാൽ
പമ്പ് ഉടമയ്ക്ക് എത്ര രൂപ കിട്ടും
Date and time നോക്കിയാൽ പോരേ
👍👍🌹
😂😂
ഇതിന്റെ thumb nail കണ്ടിട്ട് മനസ്സിലായില്ല. Big pranks ആണെന്ന് മനസ്സിലായാൽ അല്ലേ കാണാൻ തോന്നൂ.
😂
പമ്പ് കാരെ സംരക്ഷിക്കുന്ന video നന്നായി പക്ഷെ പമ്പുകളിൽ നിന്ന് ഇന്ധനം അടിക്കുന്ന ജനത്തെ അളവിൽ കളിപ്പിക്കുന്നതിന് പരിഹാരം ഉണ്ടോ? അപ്പോൾ ഇടയ്ക്ക് അങ്ങനെ കിട്ടുമ്പോൾ എന്താ കുഴപ്പം
Pora😢
Eata pump
നാറ്റ പ്രോഗ്രാം
Super program ❤❤❤❤❤Franceis anitha❤❤❤
നിങ്ങൾ എന്തേകൗമുതിയിൽനിന്ന് മാറിയത് പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ മറുപടി പ്രതീക്ഷിക്കുന്നു😘💕
Ghost video
Eti oru ottu kali manakkunnu..fake video time waste😮
Nonsense music
Oru.pootile.thamasa
🤔
Horror ghost 👻 story video
നിങ്ങൾ രണ്ട് ഗ്യൂപ്പ് ആയൊ
കോമഡി ഒന്നും ഇല്ല എങ്കിലും മുമ്പത്തെ ഒക്കെ പ്രേതീക്ഷയിൽ കണ്ടു തീർത്തു
കുറച്ചു അടി ഒക്കെ നിങ്ങൾക് കിട്ടിയാലും അധിക വീഡിയോയും ചിരിക്കാൻ ഉണ്ടായിരുന്നു
Ethu comdey alla tragedy ayepoi
സ്പീഡ് കുറവാണു
ഫ്രാൻസിസ് ചേട്ട ഇതു എന്തു ക്യാമറ
പോരാ
Good message 👍
Super 👍👍👍👍