തൊടുപുഴ കട്ടപ്പന അല്ലെങ്കിൽ എറണാകുളംകട്ടപ്പന ബസ്സിൽ കയറുക.... ഇനി കോട്ടയം എങ്കിൽ കോട്ടയം ഏലപ്പാറ കട്ടപ്പന.... കട്ടപ്പനയിൽ നിന്ന് 5 കിലോമീറ്റർ... ബസ്സിൽ നിർമ്മല സിറ്റി... ഇവിടെ ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് മലമുകളിലേക്ക് കയറി പോവുക..പിന്നീട് മല നടന്നു കയറിയാൽ കാഴ്ചകൾ കാണാം... Thanks
കൊള്ളാം
ഒരുപാട് സന്തോഷം ഒത്തിരി നന്ദി
❤👏
Thanks ❤️😄
നൈസ്
Thanks
ഗോ പ്രൊ set അയോ ബ്രോ visual കൊള്ളാമല്ലോ 😍
ഇല്ല ബ്രോ... ബാറ്ററി വന്നിട്ടുണ്ട്... ഇത് ഫോണിൽ ഷൂട്ട് ചെയ്തതാണ്... Thankyou 😄❤️
@@IdukkiChilliesvlogs phone etha
💞💞💞💞💞💞എന്നും സ്‌നേഹം മാത്രം 😊
ഹലോ ബ്രോ ഒരുപാട് സന്തോഷമുണ്ട്
Super 👍👍👍
താങ്ക്യൂ ഒരുപാട് നന്ദി
🎉🎉❤അടിപൊളി
Thankyou
Thanks 😄
പോകുന്നതിനുള്ള മുതൽ ഉണ്ടോ ചേട്ടാ
കുഴപ്പമില്ല ബ്രോ... ഇവിടെ കുറിഞ്ഞി മാത്രമല്ലല്ലോ.... ഇടുക്കി ജലാശയത്തിന്റെ സുന്ദരമായ കാഴ്ചകളും കാണാം... Thankyou
കട്ടപ്പന നിന്ന് എങ്ങനെ അവിടെ എത്താം?
Bike or car ഇല്ലാത്തവർ എങ്ങനെ അവിടെ എത്തിച്ചേരാം? , how long it's take for hiking?
തൊടുപുഴ കട്ടപ്പന അല്ലെങ്കിൽ എറണാകുളംകട്ടപ്പന ബസ്സിൽ കയറുക.... ഇനി കോട്ടയം എങ്കിൽ കോട്ടയം ഏലപ്പാറ കട്ടപ്പന.... കട്ടപ്പനയിൽ നിന്ന് 5 കിലോമീറ്റർ... ബസ്സിൽ നിർമ്മല സിറ്റി... ഇവിടെ ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് മലമുകളിലേക്ക് കയറി പോവുക..പിന്നീട് മല നടന്നു കയറിയാൽ കാഴ്ചകൾ കാണാം... Thanks
Thank you so much 🙏 😊 @@IdukkiChilliesvlogs